നമ്മൾ എല്ലാവരും കാണേണ്ട ഒരു 20 സെക്കൻഡ് വീഡിയോയുടെ കഥ l Kerala Politics

Поделиться
HTML-код
  • Опубликовано: 24 ноя 2022
  • നമ്മൾ തല്ലും കൊല്ലും… പകവീട്ടും.. അവർ കെട്ടിപ്പിടിച്ച് വിരുന്നുണ്ണും.. കാണാതെ പോവരുത്
    #KeralaPolitics #Kerala #Politics #Viralvideo

Комментарии • 1,8 тыс.

  • @sudhisukumaran8774
    @sudhisukumaran8774 Год назад +1587

    നടുറോട്ടിൽ ചത്തു വീഴുന്ന പാർട്ടി അടിമകൾക്ക് വേണ്ടി സമർപ്പിക്കുന്നു

    • @meerak5027
      @meerak5027 Год назад +19

      Definitely you are right .

    • @agnidevan007
      @agnidevan007 Год назад +8

      👌🏻

    • @paradesiparil2558
      @paradesiparil2558 Год назад +3

      നടു റോഡിൽ ചത്തു വീഴുന്ന തലച്ചോറ് ദ്രവിച്ച അണികൾ നാറികൾക്ക് സമർപ്പിക്കുന്നു.

    • @indup1342
      @indup1342 Год назад +13

      Itonum oru kizhanganmarum kanilaa

    • @animohandas4678
      @animohandas4678 Год назад +8

      👍🏻👍🏻👍🏻👍🏻

  • @sudhisukumaran8774
    @sudhisukumaran8774 Год назад +1154

    തലച്ചോർദ്രവിച്ച ഒരു ജനതയുള്ള കാലത്തോളം ഇവിടെ രാഷ്ട്രീയ നേതാക്കൾ തഴച്ച് വളരും നാടകമേ ഉലകം

    • @ammanimathew9667
      @ammanimathew9667 Год назад +23

      ഇവിടെയാണ് എഎപിയുടെയും 20 20 യുടെയും പ്രസക്തി

    • @muhammedrabeeh6107
      @muhammedrabeeh6107 Год назад +14

      @@ammanimathew9667 1MLA kitiyaal kaanam baki😂😂

    • @nature5686
      @nature5686 Год назад +37

      അഴിമതിക്ക് രാഷ്ട്രീയക്കാർ എല്ലാം ഒറ്റകെട്ടായി നില്കും. അതിന് മതവും പാർട്ടിയും ഒന്നും അവർക്കു പ്രശ്നം അല്ല 😆😆😆😆

    • @ma19491
      @ma19491 Год назад +1

      Exactly..the common man with the most powerful weapon (mandate/vote)is the kover kazhudagal....God forgot to put some brains in the common man..

    • @divyajagan1986
      @divyajagan1986 Год назад +11

      സത്യം 👍🏻

  • @rintujose1457
    @rintujose1457 Год назад +86

    ഇങ്ങനെ പറയാൻ ഇന്ന് കേരളത്തിൽ ചങ്കൂറ്റമുള്ള ആർജ്ജവമുള്ള ഒരേയൊരു മാധ്യമ പ്രവർത്തകൻ ഷാജൻ ചേട്ടാ അഭിനന്ദനങ്ങൾ 👏👏

  • @venuparambath1210
    @venuparambath1210 Год назад +24

    വളരെനല്ല മെസ്സേജ് സാജൻ സാർ. ഇതുകണ്ടെങ്കിലും ചെറിയൊരു മാറ്റത്തിനു നമ്മുടെ തെരുവുകളിൽ തമ്മിലടിക്കുന്ന യുവതലമുറകൾ തയ്യാറാവട്ടെ.

    • @user-iu8xt9vo4n
      @user-iu8xt9vo4n Месяц назад

      Ay atinu tayaravumoee alail kalimannu chumakkunna adimakoottangal parasparam vettanum kollanum aavesam ketti vidunna netakkal tammilullatmabenham annukalkariillallo parti sneham mootha netakkal avarrude makkalil onninepolum partikkai beli kodukkatatentu ennu chintikkan polum kazhivillata ee adimakoottam swantam kudumbam marannu talli chavatte netakkanmarrude makkale aduta netavai chumannu saujyamadanju teeratte

  • @sanju627
    @sanju627 Год назад +871

    ഈ സ്നേഹം അണികൾ തമ്മിലും ഉണ്ടായാൽ പല കുടുംബങ്ങളും അനാഥമാകില്ല
    👏👏👏

    • @anusudhakarannair1380
      @anusudhakarannair1380 Год назад +23

      എങ്കിൽ നേതാക്കൻമാരുടെ കുടുംബം വഴിയാധാരമാകില്ലേ സുഹൃത്തേ . അതെന്താ നിങ്ങൾ മനസിലാക്കാത്തത്

    • @chandrikakm2687
      @chandrikakm2687 Год назад +8

      Correct

    • @josephreetha9974
      @josephreetha9974 Год назад +9

      അപ്പോൾ നേതാക്കന്മാരും കുടുംബമും കട്ടൻചായയും പരുപ്പുവടയും കഴിക്കൊട്ടിവരും.

    • @animohandas4678
      @animohandas4678 Год назад +4

      സത്യം

    • @jaleenajalina
      @jaleenajalina Год назад +5

      @@anusudhakarannair1380 ജന൦ വഴിയാധാരമായാൽ രാജ്യ൦ നശിക്കു൦.നേതാക്കൾ വഴിയാധാരമായാൽ രാജ്യ൦ നന്നാവു൦....ഇത്തിൾ കണ്ണികൾ.....

  • @deva.p7174
    @deva.p7174 Год назад +320

    ഈ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ സഹായിച്ച സാജൻ സാറിന് വളരെ നന്ദി ഒരു 10%ആളെയെങ്കിലും പാർട്ടികളുടെ നേതാക്കളു ടെതനിനിറം കാണിച്ചു കൊടുക്കാൻ കഴിഞ്ഞതിന് ഒരു ബിഗ്‌ സല്യൂട്ട്. 😄😄😄

  • @rajeeven3210
    @rajeeven3210 Год назад +20

    ഈ നേതാക്കളെ എല്ലാവരെയും ഒന്നിച്ചു കണ്ട് ഇവിടുത്തെ ജനങ്ങളും ഒന്നിക്കട്ടെ

  • @saniltvm5491
    @saniltvm5491 Год назад +49

    കുട്ടികാലത്തു പഠിച്ച ചെന്നായുടെ കഥ ആണ് ഓർമ വരുന്നത് എത്ര കുടുംബങ്ങൾ ഈ കാട്ടു കള്ളന്മാരുടെ ചതിയിൽ പെട്ടു തകർന്നിട്ടുണ്ട്

  • @pradeepr4811
    @pradeepr4811 Год назад +300

    നമ്മുടെ രാഷ്ട്രീയ നേതാക്കൾ നല്ല അഭിനയം പഠിച്ചവരാണ്,
    അവർ ഒന്നിച്ച് കൂടുമ്പോൽ ഒരു കുടുംബത്തിൽ ജനിച്ചവരെ പോലെ പെരുമാറും,
    അണികളുടെ ഇടയിൽ വരുമ്പോൾ ശതൃതയും വിദ്വേഷവും പ്രകടിപ്പിക്കും,
    ഒരു പാർട്ടിയുടെയും അടിമയാകാൻ നിൽക്കരുത്, എല്ലാം കപട മുഖങ്ങളാണ്,,,,,

  • @sijimolmathew6398
    @sijimolmathew6398 Год назад +334

    അണികൾ തമ്മിൽ അടിക്കും.. അവർ 5സ്റ്റാർ ഹോട്ടലിൽ സുഖിക്കും.. ഞാൻ ഒരു പാർട്ടിയിലും ഇല്ലാ.. വോട്ടു ചെയ്യില്ല 🙏🙏🙏

    • @stephen6644
      @stephen6644 Год назад +2

      It's your duty to vote. Don't be a donkey😁

    • @sijimolmathew6398
      @sijimolmathew6398 Год назад

      @@stephen6644 പണ്ഡിതനെ..

    • @moomoo9143
      @moomoo9143 Год назад +13

      ചെയ്യണ്ട
      .. അത് കള്ളവോട്ടായി ഞങ്ങ ചെയ്തോളാം 👌

    • @mohananag7706
      @mohananag7706 Год назад +1

      അപ്പോൾ. നിങ്ങൾ ഇവിടെ ഭരണം.വേണ്ട.എന്നാണൊ.പറയുന്നത്.

    • @indup1342
      @indup1342 Год назад +5

      Atu padila..nota enkilum kutukaaa

  • @babybaby4673
    @babybaby4673 Год назад +12

    സാറിൻറെ വലിയ മനസ്സിന് ദൈവം ദീർഘായുസ്സ് തരട്ടെ സാമ്പത്തികമായിട്ട് മാനസികമായിട്ടും തകർന്നു കൊണ്ടിരിക്കുന്ന കുടുംബമാണ് സാറിൻറെ വാക്കുകൾ സമാധാനത്തിലേക്ക് നയിക്കുന്നു

    • @louisaugustine551
      @louisaugustine551 Месяц назад

      ഇതിനൊന്നും മാറ്റം വരാൻ പോകുന്നില്ല ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും

  • @AnilKumar-ti3qd
    @AnilKumar-ti3qd Месяц назад +2

    ഇത്തരം വാർത്തകൾ പുറത്തു കൊണ്ടു വരുന്ന സാജൻസൂറിയ സാറിന് ഒരായിരം ബിഗ് സ ല്ല്യൂട്ട്

  • @sabuksabuk4841
    @sabuksabuk4841 Год назад +318

    സാജൻ സാർ ഇതുപോലെ തെളിവോട് ഉള്ള അവതരണം വളരെ നന്നയിട്ടുണ്ട്
    ഇതു ഈ പൊതുജനം ഒന്ന് മനസ്സിലാക്കിയിരുന്നെകിൽ

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +6

      കണ്ടാലും ''' കേട്ടാലും '' ''കൊണ്ടാലും.... പഠിക്കില്ല: '... മണ്ടരും' ''മരമണ്ടന്മാരുമായ അണികൾ ..... ചില തിരുമണ്ടർ ചാഞ്ഞിരുന്നു ആദായം കാണും' ''

    • @somancs7510
      @somancs7510 Год назад +4

      പഠിക്കില്ല

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +11

    സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു .

  • @arunps113
    @arunps113 Год назад +7

    ഇതെല്ലാം കാണിച്ച് തരുന്ന ഷാജൻ സർ ന് അഭിനന്ദനങ്ങൾ🙏

  • @girijadevi3869
    @girijadevi3869 Год назад +356

    ഷാജൻ സാർ പറയുന്നത് എത്രയോ ശരി..💯💯💯

    • @koyakapt9230
      @koyakapt9230 Год назад +2

      100 percent

    • @josemenachery8172
      @josemenachery8172 Год назад

      ആർക്കും നിഷേധിക്കാൻ കഴിയില്ല സംസാരിക്കുന്നതെന്ന് വീക്ഷണത്തിൽ കണ്ടാൽ ആരാണ് ചാടിവീണ് ഇത്തരത്തിലെ നിന്ന് പുറത്തിറങ്ങുമ്പോൾ മാത്രം പരസ്പരം കടിച്ചു കീറുന്നചുണകുട്ടികൾഇവറ്റകളെവിശേഷിപ്പിക്കാൻനിഗഢുവിൽവാക്കുകളുണ്ടോഎന്നറിയില്ല എന്തൊക്കെ കൊണ്ടാലും പഠിക്കാത്ത ജനത

  • @arrows929
    @arrows929 Год назад +413

    കണ്ട് മടുത്ത കാര്യങ്ങളാണ് . എന്നിട്ടും പഠിക്കാത്ത അടിമകൾ അധാർമികതയ്‌ക്കെതിരെ ഉയർത്തേണ്ട ചൂണ്ടുവിരൽ അടുത്ത വോട്ട് കുത്താനായി ഒരുക്കുന്ന തിരക്കിലാണ് .

    • @velayudhankm8798
      @velayudhankm8798 Год назад +1

      🌹

    • @cmkpillai
      @cmkpillai Год назад +1

      ജന० കഴുത!

    • @shitgod109
      @shitgod109 Год назад +4

      കുറെ വിവരദോഷികൾ ചാകേണ്ടവർ തന്നെയാണ്....

  • @narayanankutty5973
    @narayanankutty5973 Год назад +9

    ബഹു. ഷാജൻ സർ എന്തായാലും അങ്ങ് എപ്പോഴും എന്നും പ്രശംസക്ക് അർഹനാന് ധീരതയുള്ള ഒരു പൗരൻ ബിഗ് സല്യൂട് 👍👍👍👏👏👏🌹

  • @user-tz7vw6zf1y
    @user-tz7vw6zf1y 10 месяцев назад +4

    ജനങ്ങളെ തമ്മിൽ പഠിപ്പിക്കുന്ന നേതാക്കളുടെ ഒരു സ്നേഹം കണ്ടോ വിവരംകെട്ടവന്മാർ ചാകട്ടെ നമുക്കെന്താ അവന്മാരെക്കുറിച്ചു നമുക്ക് വേദനിക്കേണ്ട

  • @swamivageesanandatheerthap3327
    @swamivageesanandatheerthap3327 Год назад +169

    വളരെ വാസ്തവം ഇത് ജനങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ ഈ നാട് നന്നാവൂ. അഭിനന്ദനങ്ങൾ

    • @udayapalloor9422
      @udayapalloor9422 Год назад +2

      എന്നാലും ആരും നന്നാവില്ല

  • @padmanabhan2969
    @padmanabhan2969 Год назад +226

    ചങ്ങമ്പുഴയുടെവരികൾ ഓർത്തു പോകുകയാണ് ഈകപടലോകത്തിൽആത്മാർത്ഥമായൊരുഹൃദയമുണ്ടായതാണ് പാവപ്പെട്ടവരുടെദൗർബല്ല്യം

    • @georgepx8521
      @georgepx8521 Год назад +9

      അതേയതേ...സഹോ നാട് എങ്ങനെ നശിച്ചാലും...സമൂഹത്തിൽ മതം പറഞ്ഞും വോട്ട് മേടിച്ചും ഞങ്ങളുടെ ഭരണകൂടം നിലനിർത്താൻ എല്ലാ നാണംകെട്ട പരിപാടികൾക്കും കൂട്ടുനിൽക്കുന്ന ഒരു കാഴ്ച....

    • @tresajessygeorge210
      @tresajessygeorge210 Год назад +1

      തികച്ചും ശരി...!!!

  • @sasidharanpalakkod387
    @sasidharanpalakkod387 Год назад +4

    വളരെ സന്തോഷം 👌👍 നല്ലൊരു സന്ദേശം ഈ വീഡിയോ നൽകുന്നു
    തല്ലാന്നും ചാവാനും അണികൾ ഉള്ളിടത്തോളം ഇത് പോലെ നേതാക്കൾക്ക് സൗഹൃദമായി കഴിയാം 👍🙏 നന്നായിരിക്കട്ടെ 🙌 😄

  • @dk3480
    @dk3480 Год назад +340

    നാടുവാഴികൾ ഒന്നാവട്ടെ! ചേകവന്മാർ തമ്മിലടിക്കട്ടെ! ദൈവത്തിന്റെ സ്വന്തം നാട്ടിലും ദൈവത്തിന്റെ അന്യനാട്ടിലും ഇതൊക്കെത്തന്നെ!

    • @pthomas8327
      @pthomas8327 Год назад +4

      Ithu rowdikal udeyum pidichu pari kkaarudeyum naadu.
      Daivathinte alla .,

    • @jacobcj9227
      @jacobcj9227 Год назад

      ഇത് മറുനാടന്‍ ഓര്‍ക്കാം.

    • @sreeragr3190
      @sreeragr3190 Год назад +1

      ഇത്‌ തന്നെ അല്ലെ രാജ്ഭവൻ മാർച്ചിലും ഉണ്ടായത്. നേതാക്കൾ എല്ലാം അകത്തും വെടിയുണ്ട വന്നാൽ ചാകാൻ വിവരം കെട്ട കുറെ എണ്ണങ്ങളും . ennangalum .

    • @rambo8884
      @rambo8884 Год назад +3

      ചേകവർ കാര്യങ്ങൾ മനസിലാക്കിവരുന്നു

    • @jacobcj9227
      @jacobcj9227 Год назад

      @@rambo8884 അങ്ങനെ ആരും വിഷമിക്കേണ്ട.
      ഇവിടെ ഓരോ party ക്കും ചില ജാതി മത ങ്ങളുടെ hold ഉണ്ട്.
      ഇപ്പോൾ ഇല്ലാത്തത് കോൺഗ്രസ്സ് നാണ്
      NSS നും ഇല്ലായെന്ന് കരുതാം.
      Muslim league ഉം നിയമസഭ election ല്‍ ഉണ്ടെങ്കിലും PF, sdpi ആരുടെ കൂടെ എന്ന് സ്ഥാനാര്‍ത്ഥിയുടെ ചായ്വ് നോക്കിയാൽ അറിയാം.
      കഴിഞ്ഞ election ആരെയാണ് സഹായിച്ചത് എന്ന് നോക്കിയാൽ അറിയാം, അന്നത്തെ UDF ന്റെ നേതൃത്വം നട്ടെല്ല് ഇല്ലാത്ത കോൺഗ്രസ്സ് ആയിരുന്നു. അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത ഒരു നേതൃത്വം.
      ഇനി CPM നേതൃത്വം ആണ് ഇന്ന് ഏറ്റവും കൂടുതല്‍ വര്‍ഗീയത കളിക്കുന്നത്.
      ഇന്ന് VD KS നേതൃത്വ തന്നെയാണ് ജനാധിപത്യം പച്ച പിടിക്കുന്നത്.
      അതിന്‌ ഇടക്ക് തരൂരിന്റെ തന്ത്രം സതീശന്‍ മനസ്സിലാക്കി. അയാളും KS നെ പോലെ ചൂടന്‍ ആണ്.
      KS, നടത്തിയ RSS ന് കൊടുത്ത പരാമര്‍ശം അതിന്റേതായ ശരി ആയിരുന്നു. അതിനു VD outspoken ആകേണ്ടതായി തോന്നുന്നില്ല!!

  • @mohananramanath1561
    @mohananramanath1561 Год назад +224

    ജനങ്ങൾക്കിടയിൽ ഇത്രയും ജാതി സ്പർദ വളരാൻ കാരണക്കാർ ഒരു പരിധിവരെ രാഷ്ട്രീയക്കാർ തന്നെയല്ലേ....!!?

    • @Mini19687
      @Mini19687 Год назад +3

      Oru paridhi vareyalla brother, poornamayum rashtreeyakkar thanneyanu athinu karanam, rashtreeyathil kudilabudhikal vannappolmuthalalle mathaparamaya verthirivukal janangal chinthichu thudangiyathu polum

    • @JP-uz3nk
      @JP-uz3nk Год назад +3

      ബ്രിട്ടീഷ് കാര്‍ ആയിരുന്നു divide and rule ചെയ്തിരുന്നു എന്ന് school ല്‍ വരെ പഠിപ്പിക്കുന്നു....
      പക്ഷേ ഇന്നും അത് ഇവിടെ തുടരുന്നു.... Divide and the rule തന്നെ! എങ്കിലേ അവർ survive ചെയ്യൂ

    • @jaleenajalina
      @jaleenajalina Год назад +1

      @@Mini19687 👍👍👍

    • @jessymartin6286
      @jessymartin6286 Год назад +3

      ഒരു പരിധിയല്ല..100%

    • @sreedharankutty2565
      @sreedharankutty2565 Год назад +1

      Yes .These dirty politicians are the axis for creating the caste difference in.the minds of people.There is a saying in malayalam"kalakkavellathil meenpidikuka".This is what the various parties are doing.

  • @user-fn6dx9ob3h
    @user-fn6dx9ob3h Год назад +339

    ബോംബും വാളും കൊടുത്തു അണികളെ തെരുവിൽ ഇറക്കി കൊല്ലിക്കുമ്പോൾ നേതാക്കന്മാർ അരമനയിൽ സുഖസുഷുപ്തിൽ രമിക്കുന്നു.

  • @krishnakumarkumar5481
    @krishnakumarkumar5481 Год назад +6

    വളരെ വലിയ വിലയിരുത്തൽ. സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന Sajan Sir ന്റെ ചങ്കുറ്റത്തിന് Big Salute ഇതേ പോലെ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുകയാണെങ്കിൽ നാടു നന്നായേനേ. നാറിയ രാഷ്ട്രീയക്കാർ നടുമുടുപ്പിച്ചു.

  • @rajana2348
    @rajana2348 17 дней назад

    ഇതുവരെ താങ്കൾ ചെയ്ത വീഡിയോകളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്പ്പെട്ടതാണ് ഇത്.

  • @suryagi2201
    @suryagi2201 Год назад +86

    Shajan sir ,ഇതു പോലെ ജനങ്ങനെ ഉൽബുദ്ധരാക്കുവാൻ അങ്ങ് നടത്തുന്ന ശ്രമങ്ങളെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല: കോടനു കോടി പ്രണാമം സാർ, എന്നാലും സാധാരണക്കാരായ ജനങ്ങൾക്കിത് മനസ്സിലാവില്ല സാർ, ഇത് കേട്ട ഒരാൾക്കെങ്കിലും മനസിലായിട്ടുണ്ടെങ്കിൽ അവർക്ക് പരിവർത്തനം വന്നിട്ടുണ്ടെങ്കിൽ അതു തന്നെ നിങ്ങൾ ചെയ്യുന്ന മഹത്വമാണ് സാർ. പാവം ജനത ഇത് എപ്പോൾ തിരിച്ചറിയുമോ ആവോ?

    • @venkatswamy5337
      @venkatswamy5337 Год назад

      It is dog's own country. Even if Pinnu goes, another kinnu will come and Prabudha Keralam will vote him back to power for more suffering and petty kit politics. Kerala's salvation may be decades away.

  • @binoybinoy3082
    @binoybinoy3082 Год назад +126

    അണികൾ... എന്ന പേരിനെക്കാൾ യോജിച്ചത്.... ആണികൾ എന്നാണ് 😁😁അടികൊള്ളാൻ.. ചാകാൻ വിധിക്കപ്പെട്ട ജന്മങ്ങൾ..

    • @shebaabraham687
      @shebaabraham687 Год назад +3

      അവരിൽ മിക്ക നേതാക്കന്മാർക്കും ഗൾഫിൽ ബിസിനസ് ഉണ്ട് അതുകൊണ്ടാണ് യൂസഫലിയെ ചുറ്റിപ്പറ്റി നിൽക്കുന്നത് എന്തെങ്കിലും പ്രശ്നം വന്നാൽ അദ്ദേഹത്തിന് സഹായം ആവശ്യമായി വരുമല്ലോ ഇവിടെ എന്ത് ജനാധിപത്യം

  • @ajimonkarunakaran2380
    @ajimonkarunakaran2380 Год назад +2

    സത്യാവസ്ഥ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സാജന് അഭിനന്ദനങ്ങൾ.........

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Год назад +1

    സർ, ഈ ഒരേ തൂവൽപ്പക്ഷികളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതിന് നന്ദി..... ബലിദാനി കളും, രക്തസാക്ഷികളും ബലികുടീരങ്ങളിലിരുന്ന് പൊട്ടിക്കരയട്ടെ .... എല്ലാ പാർട്ടികളുടെയും നേർച്ചക്കോഴികൾ ജാഗ്രതൈ!

  • @sallyjoseph5676
    @sallyjoseph5676 Год назад +163

    അതെ സർ പറഞ്ഞത് സത്യം,, നേതാക്കൾ എല്ലാം ഒന്നാണ്.. ചവാൻ അണികളുണ്ടല്ലോ. ഇത്രയും ആയിട്ടും പടിയ്ക്കാത്തവർ നമ്മുടെ അണികൾ മാത്രം ഈ കോവർകഴുതകൾക്കു മാത്രം മനസ്സിലാവുന്നില്ല എന്തു ചെയ്യാം

    • @bijoypillai8696
      @bijoypillai8696 Год назад +5

      കഞ്ചാവും, MDMA യും കൊടുത്തു വളർത്തിയതാണ് .. 🚩🚩

    • @Djj5941
      @Djj5941 Год назад +2

      തലയിൽ ഒന്നും ഇല്ലാത്തവരെ മാത്രം
      അണികളാക്കാൻ ശ്രമിക്കും

    • @bennydigitals72
      @bennydigitals72 Год назад

      Pp

  • @nellara1232
    @nellara1232 Год назад +78

    ഇനി എങ്കിലും അണികൾ മനസിലാക്കണം പോകാൻ നമുക്കും നമ്മുടെ കുടുംബത്തിനും മാത്രമേ ഉള്ളു. ഓർത്താൽ നന്ന് 😡

    • @anupmanohar3762
      @anupmanohar3762 Год назад

      എവിടെ ഓർക്കാൻ 😀😀

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 Год назад +11

    വീഡിയോ എടുത്ത ആളിന് നന്ദി.... പണി കിട്ടും എങ്കിലും.

  • @lijitharajan3834
    @lijitharajan3834 Год назад +2

    വികടന വാദികളും, പ്രതിക്രിയ വാദികളും പ്രഥമദൃശ്യ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു...

  • @arunaampaadi558
    @arunaampaadi558 Год назад +80

    ഇനിയെങ്കിലും ചെറുപ്പക്കാർ മനസ്സിലാക്കട്ടെ. കുടുംബം വഴിയാധാരം ആകാതിരിക്കട്ടെ. രാഷ്ട്രീയം വേണം മതം വേണം വിശ്വാസം വേണം അത് മറ്റുള്ളവരുടെ ജീവനും ജീവിതവും എടുത്തുകൊണ്ടാവരുത്. ആവേശം സാധാരണ ജനങ്ങൾക്ക് മാത്രം

  • @gsurehn7836
    @gsurehn7836 Год назад +91

    വളരെ അർത്ഥവത്തായ വീഡിയോ,,,, തികച്ചും യാഥാർഥ്യം,,, രാഷ്ട്രീയ യുവാക്കളെ തിരിഞ്ഞു നൊക്കൂ കാപട്യം വ്യക്തം. 👌സർ. 🙏

  • @ratnakaranv1409
    @ratnakaranv1409 Год назад +3

    രാഷ്ട്രീയ അഭിപ്രായ വ്യത്യാസം വ്യക്തിപരമായ ശത്രുതയാവണം എന്ന ഷാജൻ സ്കറിയയുടെ മനോഭാവം അപലപനീയമാണ്.

  • @paramesweranpillai4924
    @paramesweranpillai4924 Год назад

    നേതാക്കന്മാർ സൗഹൃദത്തിലാണ്. പല പ്രസം ഗവേദികളിലും പല പാർട്ടികളിൽ പെട്ടവർ എത്ര സന്തോഷത്തോടെ യാണ് പെരുമാറുന്നത്. ജനങ്ങൾ ഇതു മന സിലാക്കാതെ തമ്മിൽഅടി യാണ്.

  • @jittoputhuva8916
    @jittoputhuva8916 Год назад +57

    ഇതാണ് സത്യം ഷാജൻ ബായ്, നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഒരുപാട് പ്രാവശ്യം ഇത് കണ്ടു തലച്ചോർ മരവിച്ചുപോയി.
    ഇതാണ് വിളിച്ച് പറയേണ്ടത്.
    അല്ലതെ കോൺഗ്രസ്സിലെ തരുരീസം പറഞു സമയം കളയരുത് എന്ന് അപേഷിക്കുന്നു 🙏

    • @lathavenugopal8665
      @lathavenugopal8665 Год назад

      Ith kandittenkilum ella partyile anikalum ini paraspara snehathode,bahumanathode jeevikkatte.aarum aareyum kuthi malarthathe irikkatte

  • @baburaj3985
    @baburaj3985 Год назад +53

    🙏നേതാക്കൾക്ക് ഉയരത്തിലേക്ക് കയറിപറ്റാനുള്ള ചവിട്ടുപടികളാണ് രക്തസാക്ഷികൾ,,,!

  • @abrahambabybaby1518
    @abrahambabybaby1518 Год назад +2

    ഇവർ. എത്ര കുടുബങ്ങൾ അനാഥമാക്കി എത്ര ജീവൻ നഷ്ടപ്പെടുത്തി. നഷ്ടപ്പെട്ടു.

  • @JP-uz3nk
    @JP-uz3nk Год назад +3

    ബ്രിട്ടീഷ് കാര്‍ ആയിരുന്നു divide and rule ചെയ്തിരുന്നു എന്ന് school ല്‍ വരെ പഠിപ്പിക്കുന്നു....
    പക്ഷേ ഇന്നും അത് ഇവിടെ തുടരുന്നു.... Divide your and the rule തന്നെ! എങ്കിലേ അവർ survive ചെയ്യൂ

  • @jayamani9596
    @jayamani9596 Год назад +88

    നമ്മൾ മണ്ടന്മാർ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായി... ഇല്ല നന്നാവില്ല ഒരിക്കലും 😭

  • @vaisakhdev8193
    @vaisakhdev8193 Год назад +63

    ഇതൊക്കെ കണ്ടിട്ടും നേരം വെളുക്കാത്തവൻമാരുണ്ട് അവരെയൊക്കെ എന്ത് പറയണം എന്നാണ്..
    പ്രത്യേകിച്ച് കണ്ണൂരിലെ ചാവേറുകൾ 😖

    • @viswanathan2743
      @viswanathan2743 Год назад

      കുഞ്ചിയിൽ ബുദ്ധിയുള്ളവരാണ് കണ്ണൂരിൽ കൂടുതൽ വെട്ടിച്ചാവേറുകൾ

  • @truthfighter1033
    @truthfighter1033 Год назад

    കൃത്യമായ അവലോകനം ഷാജൻ സർ . പരസ്പരം സ്നേഹിച്ചു ബഹുമാനിച്ചു സഹായിച്ചു സഹോദരങ്ങളെ പോലെ ജീവിച്ചു രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ എല്ലാവരും ശ്രമിക്കണം. ജനാധിപത്യത്തിന്റെ ഒരു പരാജയം പരസ്പരമുള്ള ഈ പാര വെയപ്പാണ് .

  • @mohank.k7154
    @mohank.k7154 Месяц назад

    നമ്മൾ എന്നും പൊതുജനം മാത്രം കണ്ട് കൊണ്ട് പഠിക്കുക,ജീവിച്ചുപോകുക,മത ,രാഷ്ടീയങ്ങൾക്ക് അപ്പുറം ആണ് ഇവരുടെ ബന്ദനങ്ങൾ ,ഷാജൻ സക്കറിയ സാർക്ക് അറിയുന്നത് ജനങ്ങൾക്ക് അറിയിക്കുന്നു

  • @luckymanoj1
    @luckymanoj1 Год назад +247

    രാഷ്ട്രീയത്തിലെ അണികളാകാൻ ,നേർച്ച കോഴികളാകാൻ പോകുന്ന എല്ലാ മരമണ്ടൻമാർക്കും സമർപ്പയാമി. ഒരു കാര്യം പറയാതിരിക്കാൻ വയ്യ, ശരിക്കും നേതാക്കൾ മാത്രം ബലിയാടായ ഒരു പ്രസ്ഥാനം പോപ്പുലർ ഫ്രണ്ട് മാത്രമാണ്

    • @cochinsuresh8653
      @cochinsuresh8653 Год назад +8

      അതും ഒരു നാടകം. താൽക്കാലികം

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +8

      പാർട്ടികൾ :: അടവുനയം: .. നടപ്പാക്കുമ്പോ..... നയമറിയാത്ത അണികൾ ....രക്തസാക്ഷികളാകുന്നു.....

    • @maharajvijaysankar3034
      @maharajvijaysankar3034 Год назад +1

      സമർപ്പയാമി.

    • @sarasammav.k.sreeragam5296
      @sarasammav.k.sreeragam5296 Год назад +1

      പണ്ടേ ഇങ്ങനൊക്കെതന്നേ പുതുമതോന്നുന്നില്ല.എത്രയൊക്കെ കണ്ടാലും,കൊണ്ടാലും ആരും മനസിലാക്കില്ല......എത്ര പാവപെട്ട കുടുംബങ്ങൾ......

  • @shamnadshamsudheen3896
    @shamnadshamsudheen3896 Год назад +2

    ഇ പറയുന്നത് എല്ലാവരും കേൾക്കണം നമ്മൾ മണ്ടൻമാർ ആക്കുന്ന നേതാക്കൾ ഉണ്ടന്ന് പറഞ്ഞു തരുന്നു നന്ദി ആയിരം നന്ദി

  • @sebastiangeorge6688
    @sebastiangeorge6688 Год назад +28

    ഇക്കാലത്തെ ഏറ്റവും നല്ല വീഡിയോ. ഓരോ വ്യക്തിയും ആത്മപരിശോധന നടത്തുകയും ഇടക്കൊക്കെ സ്വയം വിമർശനാത്മകമാവുകയും ചെയ്യേണ്ട വീഡിയൊ. കണ്ണുള്ളവർ കാണട്ടെ.

  • @bkunjiparayathkmenon4058
    @bkunjiparayathkmenon4058 Год назад +1

    ഈ സത്യം അണികൾ തിരിച്ചറിഞ്ഞെങ്കിൽ ജനത ശാന്തിയിൽ കഴിയുന്ന ഒരു കാലം നമുക്ക് കാണാൻ പറ്റിയേനെ. സത്യം വിളിച്ചുപറയുന്ന ശ്രീ ഷാജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏

  • @anniejoy6217
    @anniejoy6217 Год назад +4

    കൊല്ലാനും ചാവാനും ഇറങ്ങുന്ന ഓരോരുത്തനും ചിന്തിക്കൂ ആർക്കു വേണ്ടി സ്വന്തം ജീവനും അപരൻ്റെ ജീവനും ഹോമിക്കണം

  • @abhijithkss7029
    @abhijithkss7029 Год назад +77

    ലക്ഷ്യം ഒന്ന് മാർഗം പലത് ഷിബു സ്വാമി - ഉള്ളി സൂര, പിണറായി - സതീശൻ അങ്ങനെ അങ്ങനെ അന്തർധാരകൾ പലവിധം 😀😀😀😀😀

    • @sreeragr3190
      @sreeragr3190 Год назад +2

      മാർഗം എത്ര ദുഷിച്ചതായാലും വേണ്ടില്ല ലക്ഷ്യം നേടണം.

  • @neethup.k1445
    @neethup.k1445 Год назад

    അണികൾക്ക് എന്ന് ബോധം വരും സർ. ചാകാനും കൊല്ലാനും ഇനിയും എത്രയോ അണികൾ വരും.

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад

    ഇത് ജനങ്ങളെ അറിച്ചതിന് ഒത്തിരി സ്നേഹം ഉണ്ട്‌ ഇനിയെങ്കിലും വരും തലമുറ കണ്ടു പഠിയ്ക്കട്ടെ

  • @mahikiran6236
    @mahikiran6236 Год назад +50

    എല്ലാവരും എന്തൊരു സ്നേഹം

  • @binoyisac328
    @binoyisac328 Год назад

    രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുവുമില്ല മിത്രവുമില്ല നല്ലവരായ എല്ലാ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ ചിന്തിക്കൂ യാഥാർത്ഥ്യം മനസിലാക്കു നേതാക്കൻമാർ എല്ലാവരും ഒന്നാണ് ഒറ്റകെട്ടാണ് സുഹൃത്താണ് കല്യാണത്തിന് പോകും കാത് കുത്തിന് പോകും സാധരണ പാർട്ടി പ്രവർ കരോ തല്ലാനും വെട്ടാനും കുത്താനും ജയിലിൽ കിടക്കാനും പോകും ഇനിയെങ്കിലും ഉണർന്നു ചിന്തിക്കു സാധരണക്കാരായ എല്ലാ പാർട്ടി പ്രവർത്തകരേ

  • @evergreensphotoandvideo3930
    @evergreensphotoandvideo3930 Год назад

    ജീവിതത്തിൽ നമ്മൾ കണ്ട നല്ല ഒരു ന്യൂസ്‌. പണ്ട്. K. കരുണാകരൻ നും. Ek നായനാർ ഉം. ഇങ്ങനെ തന്നെ ആയിരുന്നു. നമ്മൾ മൊണ്ണ. അണികൾ. അടിച്ചു. തമ്മിൽ തല്ലി. ചാകല്ലേ. Soooooper. സാജൻ. 👌👌👌👌👏👏👏🙏🏼

  • @keralainsightRR
    @keralainsightRR Год назад +51

    Excellent വീഡിയോ, ഇത്രയേറെ വിദ്യാഭ്യാസമുള്ള നമ്മൾ ഇതൊന്നും തിരിച്ചറിയുന്നില്ലല്ലോ എന്ന് ദുഃഖം മാത്രമേ ഉള്ളൂ..

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +2

      വിദ്യാഭ്യാസം :ഉണ്ടാവും.... വിവരവും... വിവേകവും ഇല്ലാത്തവർ

  • @bijuramachandran1094
    @bijuramachandran1094 Год назад +20

    ഇതൊക്കെ കണ്ടെങ്കിലും തമ്മിൽ തല്ലി മരിക്കാൻ നടക്കുന്ന എല്ലാ പാർട്ടികളുടെയും അണികളും സ്വയം ചിന്തനം നടത്തട്ടെ

  • @anilab2473
    @anilab2473 Год назад +1

    അണിയറയിൽ ചരടുവലിച്ച് അരങ്ങത്ത് യുവക്കാൾ വെട്ടിമരിക്കുന്നൂ.... യുവാക്കളേ.... കണ്ണുതുറന്നു കാണൂ... 🙏🙏🙏🙏

  • @singleboban7926
    @singleboban7926 Год назад +1

    ഇവർക്ക് വേണ്ടി ചാകാനും കൊല്ലാനും നടക്കുന്ന വിഡ്ഢികൾ കാണട്ടെ ഇതു പോലുള്ള കാര്യം ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഷാജനു അഭിനന്ദനങ്ങൾ 👍👍👍👍👍🙏❤️

  • @sameersmr9593
    @sameersmr9593 Год назад +31

    നേതാക്കളുടെ മക്കൾക്ക് എന്തങ്കിലും പറ്റിയാൽ എല്ലാവരും ഒരുമിച്ച്
    അത് പൊളിച്ചു

  • @MrShayilkumar
    @MrShayilkumar Год назад +21

    ഓരോ പൗരനും പലവട്ടം കേൾക്കേണ്ടതും കാണേണ്ടതുമാണ് താങ്കൾ പറഞ്ഞത്. ചിന്തിച്ചാൽ നന്ന്

  • @akhileshkumarp9102
    @akhileshkumarp9102 Год назад

    ഷാജി സാർ പറയുന്നത് എത്രയോ ശരിയാണ് ഇനിയെങ്കിലും പുതിയ തലമുറകൾക്ക് മനസ്സിലാവട്ടെ എന്ന് നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം

  • @jessinmathew8295
    @jessinmathew8295 Год назад +1

    Ethuvare ningalude otta video ky nyan like adichitillaa.....but epol salute cheyyunnu...100% True.

  • @unnikrishnannair763
    @unnikrishnannair763 Год назад +35

    ഇതെല്ലാം അറിയാത്തവരല്ല കേരളത്തിലെ ജനങ്ങൾ. സെൽഫിഷ് നേട്ടങ്ങൾ അതാണ് ലക്ഷ്യം.

  • @balakrishnannair2627
    @balakrishnannair2627 Год назад +1

    100 percent correct. Big salute Shajan sir🙏🙏

  • @echuzvloge5029
    @echuzvloge5029 Год назад +1

    മരണ പെട്ട. കുടുബത്തിനും. മാത്രം. മാത്രം. 📌📌നഷ്ട്ടം..... മക്കൾക്ക്. അച്ഛനും. ഭാര്യ മാർക്ക്. ഭർത്താവും....... വേദന.യിൽ മാത്രം. ഓർമ്മകൾ ബാക്കി വെച്ച. ഒരുപാട് കുടുബം ഉണ്ട്. ഇവിടെ ഒക്കോ......... ഒന്നും. എത്ര ഒക്കോ അയലും നികത്താൻ പറ്റാത്ത. രീതിയിൽ. വേദന... കഴുയുന്ന ഒരുപാട് കുടുബം ഉണ്ട്.........

  • @poulosemattamana166
    @poulosemattamana166 Год назад +28

    പാതിരാത്രി സൂര്യൻ ഉദിച്ചാൽ പലരുടെയും അവസ്ഥ ഇതിനേക്കാൾ ഭയാനകമായിരിക്കും

  • @rajanjoseph6012
    @rajanjoseph6012 Год назад

    തിന്നാൻ കിട്ടുമ്പോൾ എല്ലാവരും ഒരുമിച്ച് കൂടും സന്തോഷിക്കും. സ്വാഭാവികം. ജനാത്യ പത്യ സ്വാഭാവം.👍👍👍

  • @sobhanakumari5410
    @sobhanakumari5410 Год назад

    എപ്പോഴും സാധാരണക്കാർക്കു് സത്യങ്ങൾ പറഞ്ഞു കൊടുത്തും കാണിച്ചിട്ടും പഠിക്കില്ല. വോട്ടിട്ടുമ്പോൾ ഏത് പാർട്ടി ജയിച്ചാലും നമ്മുടെ കാര്യം നടക്കും എന്നതിന്റെ തെളിവും കൂട്ടുകെട്ടുമാണ് പാവം വോട്ടർ വെള്ളം മിഴുങ്ങികൾ എല്ലാവരും പഠിക്കട്ടെ. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും സമന്മാർ ഇത്രയും തെളിവ് ഉണ്ടെങ്കിൽ എല്ലാ ചങ്കരന്മാരും അവരവരുടെ തെങ്ങേൽ തന്നെ
    ഇത് എല്ലാവരെയും അറിച്ചതിന് ഒരു നന്ദി🙏

  • @anilkumark9403
    @anilkumark9403 Год назад +21

    നല്ല ശാപ്പാടിനും പണത്തിനും മുമ്പിൽ എല്ലാ ഇസങ്ങളും ഒന്ന്....

  • @pat1839
    @pat1839 Год назад +5

    Only in India we see the grand inauguration and bringing all political leaders. I have been living in USA for 35 years have hardly witnessed any such lavish celebrations.

  • @muhammedct5549
    @muhammedct5549 Год назад +1

    നമ്മൾ ആർക്കോ വേണ്ടി തല്ലു കൂടുന്നു ഇത് ചർച്ചയാക്കിയ സാറിനു അഭിനന്ദനം

  • @marykuttymathew8102
    @marykuttymathew8102 Год назад +38

    എല്ലാവരും 6th sense ( common sense) ഉപയോഗിക്കുക. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. ഓരോ വ്യക്തിയും സ്വയം തീരുമാനിക്കുക. സ്വന്തമായ, സത്യത്തിന്റെയും നീതിയുടെയുമായ ഒരു principle (തത്ത്വം) ഓരോ വ്യക്തിക്കുമുണ്ടാവട്ടെ. എല്ലാ മനുഷ്യരും സ്വാർത്ഥരാണ് except very very few people.

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 Год назад +14

    അണികളിൽ ആരെങ്കിലും ഇത് ചോദിച്ചാൽ അവന്മാരുടെ മറുപടി എന്തെന്നോ?
    "അത് അവിടെ ഞാൻ അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഓൻ ഇങ്ങോട്ട് വന്നതാണ്. അപ്പൊ പിന്നെ വെറുതെ നമ്മളൊന്നു സംസാരിച്ചെന്നേയുള്ളു"...
    കഴിഞ്ഞു.അനുയായിക്ക് തൃപ്പുതിയായി.

  • @rajuraghavan1779
    @rajuraghavan1779 Год назад +1

    Thanks Dear, Sajan Sir...🙏🙏👌👌👌

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Год назад +24

    രാഷ്ട്രീയ പാർട്ടി . അടിമകളുടെ അതേ അടിമത്ത മാണ് ഇപ്പോഴുള്ള ഫുട്ബോൾ ആരാധകർ എന്ന പേരിൽ ഉള്ളവർ ക്കും ... ഒരു പ്രയോജനവുമില്ലാതെ ആർക്കോ വേണ്ടി പണവും സമയവും പാഴാക്കുന്നു ...😠😙

  • @sai4184
    @sai4184 Год назад +20

    അതിനു വെട്ടു കൊണ്ട് ചാവുന്നത് ഇവരുടെ ഒന്നും ഏട്ടനും അനിയനും ഒന്നും അല്ലല്ലോ...

  • @sureshpk2749
    @sureshpk2749 Год назад

    ഇതു മനസിലാക്കിയിട്ടുള്ള ഒരു നല്ല ശതമാനം ജനങ്ങൾ ഇവിടെ ഉണ്ട്. താങ്കൾ പറഞ്ഞതു സത്യം തന്നെ. ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് എന്താണൊരു പ്രതിവിധി എന്നു കൂടി പറഞ്ഞാൽ നല്ലത്. തമ്മിൽ ഭേദം തൊമ്മൻ . അതല്ലെ ചെയ്യാൻ കഴിയൂ

  • @sreekarthiks3166
    @sreekarthiks3166 Год назад

    Thanks, big സല്യൂട്ട് സാജൻ sir

  • @Djj5941
    @Djj5941 Год назад +17

    നേതാക്കൾ കണ്ടുമുട്ടിയാൽ
    തോളിൽ കൈയിട്ടു അടിച്ചുപൊളിച്ചു കഴിയും
    അണികൾ വെട്ടിയും കുത്തിയും കുടുംബം അനാഥാവസ്തയിൽ
    ആക്കുകയും ചെയ്യും

  • @laluarjunan8019
    @laluarjunan8019 Год назад +15

    നമ്മുടെ എല്ലാ പാർട്ടികളിലും ഉള്ള യുവാക്കളും യുവതികളും കണ്ണും കാതും മനസ്സും തുറന്ന് കാണുക.എന്നിട്ടു ഒരു നിമിഷം സ്വന്തം മനസാക്ഷിയോടു ചോദിക്കുക.ഞങളെ ജനിപ്പിച്ച മാതാപിതാക്കളോട് നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന്.

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +1

    This is the quality of Yousuf Ali Mr shajan. He doesn't have any religion or politics. Quality of an international citizen

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Месяц назад

    ഇനിയുള്ള തലമുറയെങ്കിലും രാഷ്ട്രീയ ക്കാരുടെ തനി നിറം മനസ്സിലാക്കട്ടെ.

  • @ktkunchippakt9046
    @ktkunchippakt9046 Год назад +10

    100%ശരി ആണ് എന്റെയ് സഹോദരാ നിങ്ങൾ പറഞ്ഞത് 🌹🌹🌹

  • @chandrageetham
    @chandrageetham Год назад +7

    ഇത് നേരത്തെ തന്നെ അങ്ങനെ ആണ്. പക്ഷേ തെളിവ് കാണിക്കാൻ ഇപ്പോഴേ തരപ്പെട്ടുള്ളൂ എന്ന് മാത്രം. ഇവിടെ അടുത്ത് ഒരു പ്രമുൻ്റെ വീട്ടിലെ കല്ല്യാണത്തിനും ഇതു പോലെ ഒന്നിച്ചെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

    • @jydas3816
      @jydas3816 Год назад

      Very correct.Senseless people follow the evil leaders.

  • @prayagbineshbineshmg9363
    @prayagbineshbineshmg9363 Год назад +1

    എതിരാളികൾ എന്നാൽ ശത്രുകാൾ അല്ല എന്നാ തിരിച്ചറിവ് വേണം.
    പിന്നെ ജില്ലതലം മുതൽ എല്ലാം നേതാക്കളും ഇങ്ങനെ തന്നെയാണ്‌

  • @shkhan9546
    @shkhan9546 Год назад

    Excellent Sajan sir. Well said. Hats off.

  • @rajagopalmannil7326
    @rajagopalmannil7326 Год назад +8

    സാജൻ..
    താങ്കൾ പറഞ്ഞതിൽ കാണിച്ച മുഖങ്ങളിൽ ഏതാണ് ഹൈ ലൈറ്റ് ചെയ്യപ്പെടുന്ന മുഖം എന്ന്ത് യൂസഫലിയുടെ എന്നതാണ്....
    അവിടെ ഇരിക്കുന്ന മറ്റു മുഖങ്ങളിൽ എന്തെങ്കിലും കിട്ടിയാൽ നക്കാം എന്ന് നോക്കുന്ന്നവർ മാത്രം.
    നിങൾ കാണിച്ചത് ഒരുപുറം
    മറ്റേപുറം ആരും കാണാറില്ല....
    സത്യത്തിൻ്റെ ഒരു പുറം എന്തായാലും ഉണ്ടാകും
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....

  • @majeedmohammedkunju7476
    @majeedmohammedkunju7476 Год назад +11

    സാജനും ക്രൈം നന്ദകുമാറും കേരളത്തിന്‌ ഒരു മുതൽ കൂട്ടാവുന്നത് ഇതൊക്കെ കൊണ്ടാണ്... ❤❤❤❤

    • @subashkp9549
      @subashkp9549 Год назад

      u got it. really, u are rare👏👍

  • @mvariety3222
    @mvariety3222 Год назад +1

    തല്ലാരും കൊല്ലാനും ചാവാനും പാവപ്പെട്ടവൻ നേതാക്കന്മാർ എല്ലാവരും ഒറ്റക്കെട്ടാണ് അതുകൊണ്ട് അവർക്കുവേണ്ടി നമ്മൾ മുന്നിൽ നിൽക്കുമ്പോൾ നമ്മുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കുക. നമ്മുടെ നേതാക്കന്മാർ മുൻപിൽ ഉണ്ടെങ്കിൽ നമ്മൾ പിൻബിൽ ഉണ്ടാകണം അതാണ് നമ്മുടെ വിജയം കാരണം നമ്മളാണ് വോട്ട് ചെയ്ത് അവരെ ജയിപ്പിച്ചു വിട്ടത് അപ്പോൾ അവർ പിന്നിലായിരുന്നു ഇപ്പോൾ അവർ മുന്നിലെത്തി എങ്കിൽ നമ്മുടെ കഴിവ് വോട്ട് കിട്ടിയത് കൊണ്ടാണ് അതുകൊണ്ട് അവർ മുന്നിൽ തന്നെ ഉണ്ടാകണമെന്ന് നമ്മൾ വാശിപിടിക്കണം എന്നാലാണ് നമ്മുടെ നേതാക്കളുടെ ആത്മാർത്ഥത തിരിച്ചറിയാൻ സാധിക്കും. 🤔💗🙏🏻

  • @TrueStory-tx5md
    @TrueStory-tx5md Год назад +1

    അണികൾ തമ്മിൽ രാഷ്ട്രീയ വൈരാഗ്യം വളർത്താൻ ഉള്ളത് പറയും, ഇവർ കണ്ടുമുട്ടിയാൽ നല്ല ഐക്യം 👍👍👍

  • @rajeshraj7010
    @rajeshraj7010 Год назад +6

    സാജൻ sir 🙏 sir പറഞ്ഞത് മനസിലാക്കാനുള്ള അറിവ് ഇവിടുത്തെ പ്രവർത്തകർക്കില്ല

  • @cgangadharan8199
    @cgangadharan8199 Год назад +26

    Now Kasergode Tata Hospital is being closed by the Govt. May be for sale of this plot to M.A Yusaf Ali or other Real Estate Agency for commission by Pinarayi Vijayan. A Hospital constructed and donated by Tata Group during Covid time.

  • @lathaajithkumar5852
    @lathaajithkumar5852 Год назад

    ദൈവമേ :ഇതു കണ്ടിട്ടെങ്കിലും സമരത്തിനും, തല്ലാനും, കൊല്ലാനും ഇറങ്ങുന്നവർക്ക് നല്ല ബുദ്ധി കൊടുക്കണേ..ഭഗവാനേ... അങ്ങനെ നല്ല സുന്ദരമായ കേരളം ഉണ്ടാകട്ടെ.... ഹരേ നാരായണാ... എന്തു ഭംഗിയായിട്ടാണ് ഇവർ ജനങ്ങളേയും, ചെറുപ്പക്കാരെയും പറ്റിക്കുന്നത്. ഏതു കള്ളകളികളും ഒരുനാൾ പൊളിയും .അതാണ് ഇപ്പോൾ കണ്ടത്. ജനങ്ങളുടെ കണ്ണ് തുറക്കട്ടേ.. ഏതു കള്ളത്തരവും ഒരുനാൾ കണ്ടു പിടിക്കും' അതിൻ്റെ ഉത്തമ ഉദാഹരണം.

  • @rojasmgeorge535
    @rojasmgeorge535 Год назад +1

    ഇതിലൊക്കെ ദുരൂഹത കാണേണ്ട.. വലിയ വേദികളിൽ പ്രമുഖർ പങ്കെടുക്കും.. സംസാരിക്കും. അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. പൊതുവിൽ യോജിക്കാവുന്ന കാര്യങ്ങൾ ഏറെ ഉണ്ട്.. ഇതിലൊന്നും കുറ്റം കണ്ടു പിടിക്കാൻ വെറുതെ ശ്രമിക്കാതെ.. നാണക്കേട് 😭

  • @kpgopalakrishnan425
    @kpgopalakrishnan425 Год назад +18

    Dear Sajan!Thousands of Big salutes for yourinformation about our politicions 👍👍👍💚

  • @lijureji2311
    @lijureji2311 Год назад +16

    Correct