ഉടുതുണിയില്ലാത്ത ഈ ചിത്രം പിണറായിക്കുള്ള മറുപടി I Pinarayi vijayan about Education hub in kerala

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ''ഉടുതുണി ഇല്ലാത്ത എന്റെ ചിത്രമാണ് പിണറായി ഈ കാണുന്നത്''
    ഉടുതുണിയില്ലാത്ത ഈ ചിത്രം പിണറായിക്കുള്ള മറുപടി
    #apabdullakutty #pinarayivijayan #keralagovernment #cpimkerala

Комментарии • 1,7 тыс.

  • @Drdinkan
    @Drdinkan Год назад +236

    എന്റെ അറിവിൽ നട്ടെല്ലുള്ള ഒരേ ഒരു മാധ്യമ പ്രവർത്തകൻ ADV ഷാജൻ സർ 🙏🙏

  • @lailajoseph2759
    @lailajoseph2759 Год назад +57

    നിങ്ങളാണ് നിർഭയനായ മാധ്യമ പ്രവർത്തകൻ. അങ്ങയുടെ സത്യസന്ധനായ പ്രവർത്തനം തുടരുക. എല്ലാ ഭാവുകങ്ങളും 💐

  • @sheejadinesan
    @sheejadinesan Год назад +300

    ഞങ്ങളുടെ നാവായി ഉറക്കെ ഉറക്കെ വിളിച്ചു പറയാന്‍ ഇങ്ങനെ ഒരാൾ എങ്കിലും ഉണ്ടായല്ലോ... ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🙏 🙏

    • @RamanE47436
      @RamanE47436 Год назад +1

      🌹❤❤❤❤❤❤

    • @thankachanpk8035
      @thankachanpk8035 Год назад +1

      evede jole eran moolekalku mattullavar vedesath poye thendan vazhe kattunnu paranare

  • @NGK_myviews
    @NGK_myviews Год назад +12

    Great Shajan, കാര്യങ്ങൾ സത്യസന്ധമായി നിർഭയം അവതരിപ്പിക്കുന്ന ഈ ധീരതയ്ക്ക് 💐💐🪷🪷

  • @balachandranmenon716
    @balachandranmenon716 Год назад +590

    അബ്ദുള്ളകുട്ടിക്കും അദ്ദേഹം എഴുതിയത് ഞങ്ങളിലേക്ക് എത്തിച്ച ഷാജനും അഭിനന്ദനങ്ങൾ! പിണറായിസവും കമ്മ്യൂണിസവും തുലയട്ടെ!

    • @kssaji2709
      @kssaji2709 Год назад +11

      👍👍👍

    • @ummenkoshy4139
      @ummenkoshy4139 Год назад +3

      പിണറായിസം തുലയട്ടെ! 👍

  • @sunishpk6514
    @sunishpk6514 Год назад +15

    ആദ്യമായി അബ്ദുള്ള കുട്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹

    • @rajankk2686
      @rajankk2686 Год назад

      OK. Good. Abdhullakuttyiiii....

  • @rajuraghavan1779
    @rajuraghavan1779 Год назад +740

    സത്യം ഒന്നു കൂടി,ജനത്തെ ഓർമ്മിപ്പിച്ചതിനു പ്രിയ ഷാജൻ സാറിന്, ബിഗ് സലൂട്💪🏻💪🏻💪🏻🙏🙏

    • @rajasekharan1288
      @rajasekharan1288 Год назад +21

      അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ലെ വിജയൻ

    • @knvalsa1520
      @knvalsa1520 Год назад +1

      Itinanoparaunnatu tenditinnan vazhi paranju kodukkuka ennu

    • @sreeragr3190
      @sreeragr3190 Год назад +14

      ഞങ്ങൾ.. ചീ. പീ എം..തറവാട്ടുകാർക്ക് മാത്രമാണ് ഇവിടെ ജോലി അവസരം..വിദ്യ ഉള്ളവർ വിദേശത്ത് പോവുക അഭ്യാസം അറിയാവുന്നവർ ഇവിടെ nilkkuka

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +5

      പ്രതിപക് ഷ നേതാവോ മറ്റോ മാധ്യമ ങ്ങളെ കാണുമ്പോൾ ഇവർ അണ്ണാക്കിൽ കയറി ചോദ്യം ചോദിക്കും മുഖ്യമന്ത്രി യെ കാണുമ്പോൾ പേടിച്ചു പേടിച്ചു അര മുറി ചോദ്യം ചോദിച്ചാൽ ആയി ഇത് എന്തു തരം പരിപാടി ആണ് 🤔

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +2

      ഇന്നലെ പത്രത്തിൽ കണ്ടു വലിയ ട്രെയിലർ ലോടുമായി വന്നു കുടുങ്ങി ഇപ്പോൾ ഒരു മാസമായി ഇവിടെ കിടക്കുന്നു എങ്ങനെ വികസനം വരും റോഡ് ഇല്ല...

  • @sureshp144
    @sureshp144 Год назад +7

    സത്യത്തിൽ വളരെ ശരിയാണ്, സാർ അങ്ങ് പറഞ്ഞപ്പോൾ ആണ് ഈ post ശ്രദ്ധിച്ചത്. അന്ന് വികസനത്തേ തച്ചുടക്കാനേ ഇവർ ശ്രമിച്ചിട്ടുള്ളൂ🙏👍

  • @komalamcd1561
    @komalamcd1561 Год назад +635

    🙏ഷാജൻ സർ
    ഈ മുഖ്യമന്ത്രിയെ ഇങ്ങനെ പൊളിച്ചടുക്കുന്നതിനു ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍👍👍🙏🌹

    • @madhusudhananpt3064
      @madhusudhananpt3064 Год назад +12

      shajan sir you are great. ❤️😘

    • @rajanthomas1142
      @rajanthomas1142 Год назад +16

      എന്ത് പറഞ്ഞാലും കാര്യമില്ല. നാണം വേണ്ടേ?

    • @sreeragr3190
      @sreeragr3190 Год назад +15

      എന്റെ സാറേ സാർ എത്ര vialent ആയാലും തൊണ്ട പൊട്ടിച്ചാലും ഈ കള്ളൻ നന്നാവില്ല..

    • @animohandas4678
      @animohandas4678 Год назад +2

      🤣🤣🤣🤣🤣🤣🤣🤣

  • @minisundaran1740
    @minisundaran1740 Год назад +9

    ഷാജൻ sir താങ്കൾ ഉള്ളത് കൊണ്ട് കുറച്ചാളുകളെങ്കിലും സത്യം അറിയുന്നു thanks

  • @sijinicp7290
    @sijinicp7290 Год назад +12

    Very true, You said it , well said 👍👍👍👍👍

  • @thankammasachu8097
    @thankammasachu8097 Год назад +869

    എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞ ഷാജന് അഭിനന്ദനങ്ങൾ💪🌹💪🌹

  • @arunkumar.7461
    @arunkumar.7461 Год назад +3

    കേരളത്തിലെ മറ്റ് മാധ്യമങ്ങളെ പോലെ ഒരു പാർട്ടിക്കും വേണ്ടി അടിമ പണി എടുക്കത്തതിന് ഷാജൻ സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pauljoseph2811
    @pauljoseph2811 Год назад +289

    ഉളുപ്പില്ലായ്മ ഒരു അലങ്കാരമാണ്
    വിജയന്.

    • @rahultnnambiar9251
      @rahultnnambiar9251 Год назад +8

      Naari thiyyan. Avanu enthu uluppu?! 😁😂👍

    • @muraleedharaneradath3119
      @muraleedharaneradath3119 Год назад +7

      Congratulation Mr shajan

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@rahultnnambiar9251 ജാതി പറയാതെ കമന്റിടടാ നാറീ. നമ്പ്യാർ തീയന്റെ ദാസ്യവേല ചെയ്തവരാണ്. പക്ഷെ പിണറായി വിജയന്റെ വർഗം തീയരിൽ ഏറ്റം താഴ്ന്നവരെന്ന് പറയപ്പെടുന്നു

    • @sujithas5327
      @sujithas5327 Год назад

      @@rahultnnambiar9251 ayale parayunnathinenthina jathiye adikshepikkunne

    • @jomolvarghese4553
      @jomolvarghese4553 Год назад

      @@rahultnnambiar9251 എല്ലാ തീയ്യരും ഒരുപോലെ അല്ല

  • @shinemanohar9326
    @shinemanohar9326 Год назад +7

    സാജൻ സാർ സത്യ സന്ദനായ മാത്യമ പ്രവർത്തകൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️🙏🙏🙏

  • @truthprevails6463
    @truthprevails6463 Год назад +430

    അഭിന്ദനം ഷാജൻ സ്കറിയാ. നിങ്ങൾ സത്യം സംസാരിക്കുന്നു.

    • @phoenixfire2164
      @phoenixfire2164 Год назад

      കള്ള വിജയൻ പ്രസംഗം "വായിക്കുമ്പോ "ൾ അവൻ്റെ മുഖത്തേ ചിരിയും പരിഹാസവും സ്രദ്ധിക്കൂ.അതിൽ എല്ലാ മെല്ലാമുണ്ട് (ഇതൊന്നും നടക്കില്ലാന്നും ഞാൻ നിന്നെയൊക്കെ (കേരള ജനതേ ) മൂഞ്ചിക്കുവാണന്നും)

    • @mollybabu627
      @mollybabu627 Год назад +1

      S

  • @vanajaradhakrishnannair2958
    @vanajaradhakrishnannair2958 Год назад +5

    A big salute to you Mr.Sajan and Mr.Abdulla kutty 👍👍👍

  • @narayanankm6454
    @narayanankm6454 Год назад +7

    താങ്കളെപ്പോലെ സത്യം പറയുന്നവർ ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ ❤️🌹❤

  • @abdulnasar2748
    @abdulnasar2748 Год назад +345

    മിസ്റ്റർ സാജൻ താങ്കൾ പറഞ്ഞത് 101 ശതമാനം ശരിയാണ് കമ്പ്യൂട്ടറിനെ എതിർത്തത് ആളാണ് എല്ലാത്തിനെയും പിന്നെ പിണറായിയുടെ വൃത്തികെട്ട മനസ്സ്

    • @Sivakumar-ji1yo
      @Sivakumar-ji1yo Год назад +8

      കമ്പ്യൂട്ടറിനെതിരെ മാത്രമോ ? ട്രാക്ടറിനെതിരെ സമരം സമരം ചെയ്തില്ലേ. എന്നിട്ടോ ഇപ്പോൾ സകല സഖാന്മാർക്കും മുന്തിയ ഇനം ഫോണില്ലാതെ, ലാപ്ടോപ്പ് ഇല്ലാതെ ശ്വാസം വിടാൻ പോലും പറ്റില്ല. വിപ്ലമാണെങ്കിലോ ഓൺലൈൻ വഴിയും. സ്വന്തം ഐഡന്റിറ്റി ഇല്ലാത്ത ഒരുത്തനുണ്ടല്ലോ എന്തോ ഷാജിയോ മറ്റോ ഇവരുടെ ഓൺലൈൻ വിപ്ലവ നായ... കഴിഞ്ഞ പ്രാവശ്യം ട്രാക്ടർ കൊണ്ടായിരുന്നാലോ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോയത്. അപ്പോൾ നശിച്ച വർഗത്തിന് തിരിച്ചറിവ് വരുമ്പോഴേക്കും ലോകം എവിടെയോ എത്തിയിരിക്കും. നമ്മളോ ... പൊട്ടകിണറ്റിൽ തവളകൾ തന്നെ. സർവതും എതിർക്കാനും നശിപ്പിക്കാനുമല്ലേ ഇവർക്കറിയൂ. ആരോടൊക്കെയോ ഉള്ള frustration തീർക്കൽ

  • @mukundanp.v8738
    @mukundanp.v8738 Год назад +5

    A big salute to dear Shajan. You are great. May God bless you with good health, and all happiness and prosperity in life. Long live Shajan. Our country need people like you.👍🌹🌹

  • @thomasmuringasseril6493
    @thomasmuringasseril6493 Год назад +512

    തൊഴിലില്ലാത്ത ഉദ്യോഗാർത്ഥികൾക്കും, നഴ്സുമാർക്കും അന്യനാട്ടിൽ തെണ്ടാൻ വഴി പറഞ്ഞു കൊടുക്കുന്ന മുഖ്യൻ ഒരു സംഭവം തന്നെ.

    • @Aysha_s_Home
      @Aysha_s_Home Год назад +11

      ,👌👌👌👌👌👌👌

    • @sudhac9613
      @sudhac9613 Год назад +9

      👌👌👌

    • @myfv6172
      @myfv6172 Год назад +5

      🙏🏻🙏🏻

    • @marcosin7709
      @marcosin7709 Год назад +1

      വിജയൻ ദുരന്തമല്ല ഇവരെ ദൈവത്തെപോലെ കാണുന്ന തലക്ക് വെളുവില്ലാത്ത മസ്തിഷ്ക മന്ദത പതിച്ച കമ്മികൾ ആണ് ഭൂലോക ദുരന്തം

    • @bindushiva6773
      @bindushiva6773 Год назад +7

      Correct 💯

  • @prasanthcherthala7571
    @prasanthcherthala7571 Год назад +807

    ഇത് പോലെ ഉച്ചത്തിൽ സത്യം വിളിച്ചു പറയുവാൻ അബ്ദുള്ളക്കുട്ടിക്കും ഷാജനുമൊക്കെ മാത്രമേ ഇന്ന് കഴിയുന്നുള്ളൂ അഭിനന്ദനങ്ങൾ.... 🤝

    • @suseelaraj955
      @suseelaraj955 Год назад +17

      Athe, true

    • @kssaji2709
      @kssaji2709 Год назад +13

      👍👍

    • @shihan348
      @shihan348 Год назад

      മുറിയണ്ടി ജിഹാദി കോയാ അബ്ദുള്ള കുട്ടി സുഡാപി പറയുന്നത് ആരു കേൾക്കും

    • @ramaChandran-zj3zh
      @ramaChandran-zj3zh Год назад +10

      Yes

    • @Abdul_kadher._.123
      @Abdul_kadher._.123 Год назад

      കാശ് കൊടുത്ത എന്തും ചെയ്യും എന്നുള്ളതിന് തെളിവ് ഈ നാറി

  • @yogadathannampoothiry8519
    @yogadathannampoothiry8519 Год назад +7

    Marvelous presentation Sir. Hat's of to you sir 🙏🙏🙏💗

  • @babuek6684
    @babuek6684 Год назад

    നമസ്തേ ഏട്ടാ 🙏ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹 അബ്ദുള്ളകുട്ടിയ്ക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @jayadevmundayat4164
    @jayadevmundayat4164 Год назад +1

    Great Mr.Shajan. Thankyou. The video is the very replica of the opinion of Sensible Keralites.

  • @sajis2279
    @sajis2279 Год назад +153

    ഷാജൻ സാർ സമ്മതിച്ചു അങ്ങയുടെ വീഡിയോകൾ എല്ലാം സൂപ്പർ എല്ലാം അത്യൂ ഗ്രൻ പിണറായിയുടെ എല്ലാ കള്ളങ്ങളും പൊളിച്ചടുക്കി ജനത്തിന് കാട്ടികൊടുക്കുന്നു അഭിനന്ദനങ്ങൾ... ഒരായിരം അഭിനന്ദനങ്ങൾ...

  • @sreeju68
    @sreeju68 Год назад

    ഷാജൻ സർ നീതിബോധമുള്ള മലയാളികളുടെ അഭിമാനമാണ്. നട്ടെല്ല് പണയം വയ്ക്കാത്ത കേരളത്തിലെ വളരെ കുറച്ച് മാധ്യമപ്രവർത്തകരിൽ ഒരാൾ 💙💙💙💙💙💙💙💙💙💙💙💙

  • @udayasankarm2575
    @udayasankarm2575 Год назад +173

    സാജൻ സാർ അങ്ങയുടെ അവതരണംഞാൻ വളരെ ഇഷ്ടപ്പെടുന്നു സത്യം വിളിച്ചു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏

  • @josephgeorge3199
    @josephgeorge3199 Год назад +1

    ഇത്രയും നല്ല അവതരണം ഇത്രയും നല്ല പ്രതികരണം താങ്കളിൽ താങ്കളിൽ താങ്കളിൽ മാത്രം...

  • @k.pleelavathy7602
    @k.pleelavathy7602 Год назад +186

    താങ്കൾ പറയുന്നതെല്ലാം 100 % ശരിയാണ്. പക്ഷേ ഒരു കുലുക്കവും ഇല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇത് തുടർന്നു കൊണ്ടേയിരിക്കും.

    • @sudheeshkumarpm2828
      @sudheeshkumarpm2828 Год назад

      നഗ്നസത്യങ്ങൾ ഉച്ചത്തിൽ പറയാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്

  • @johnnj3409
    @johnnj3409 Год назад +72

    ഷാജൻ സാര് നിങ്ങൾ പറയുന്നത് യാഥാർഥ്യം ആണ് ഈ കാര്യങ്ങൾ എല്ലാവരിലുഠ എത്തിക്കുവാന് കൂടുതൽ മാര്ഗ ങ്ങൾ സീകരികണം
    Big salutes

  • @StraightenedCurve
    @StraightenedCurve Год назад

    ഇതൊക്കെ വിളിച്ചു പറയാനുള്ള പദസമ്പത്തും വേദിയും സാഹചര്യവും ഇല്ലാതെ പോയ ഒരു വലിയ ജനതയുടെ നാവാണ് Mr ഷാജൻ സ്‌കറിയ നിങ്ങൾ 👍👍👍

  • @lissysantosh3661
    @lissysantosh3661 Год назад +179

    വോട്ട് ചെയ്ത പോൾ ഓർമ്മ വേണം ജനതക്ക് കിറ്റ് മതി ആരും പറഞ്ഞാലും ജനകൾക് മനസ്സിലാക്കുന്നില്ല

    • @venugopalan4523
      @venugopalan4523 Год назад

      കുറെ അന്തം കമ്മികൾ. ഇപ്പോഴും നേരം വെളുത്തില്ല. സ്വന്തം മകളെ സ്വാശ്രയ കോളേജിൽ പഠിപ്പിച്ച പ്പോൾ ഓർത്തില്ല പുഷപന്മാരെ പ്രിയപ്പെട്ട നമ്മുടെ മുഖ്യന്

  • @joseycherian809
    @joseycherian809 Год назад

    ഇത്രയുംസത്യസന്ധമായി വ്യക്തമാ യി പച്ചയ്ക്ക് പറയാൻ ഷാജൻ സാറിന് മാത്രമേ കഴിയൂ. അഭിനന്ദനങ്ങൾ.🤝

  • @girijaethankappan9206
    @girijaethankappan9206 Год назад +165

    പ്രിയമുള്ള ഷാജൻ ഇനിയും ധാരാളം വിഭവങ്ങൾ ഉണ്ട്.. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ക്ക് വിളമ്പിക്കൊടുക്കാൻ.. എല്ലാം പൊടി തട്ടി എടുക്കാൻ കഴിയും... അഭിനന്ദനങ്ങൾ.,..👍

  • @babymukkath7666
    @babymukkath7666 Год назад +1

    വോട്ട്ചെയ്ത്ജയിപ്പിക്കാനെ ജനത്തിന് കഴിയൂ- ---

  • @chandrababubabu5467
    @chandrababubabu5467 Год назад +651

    ഈ തള്ള് കേട്ട് കയ്യടിക്കുന്ന കുറെ മാധ്യമങ്ങൾ കാണും. എന്നാൽ മറുനാടൻ ഷാജനെ അതിന് കിട്ടില്ല. 👍🏼💝

    • @Homei_skills1033
      @Homei_skills1033 Год назад

      കൈരളി ചാനലും ദേശാഭിമാനിയും

    • @sasidharansasipp1578
      @sasidharansasipp1578 Год назад +15

      വ്യവസായസ്ഥാപനങ്ങൾ തുറക്കാൻ സമ്മതിക്കാത്ത വർഗം. ഫു.

    • @gyprotech7703
      @gyprotech7703 Год назад +4

      കൈരളി 🤭

    • @mohandasnv6395
      @mohandasnv6395 Год назад +3

      Yes 👍

    • @sindhukb5481
      @sindhukb5481 Год назад +2

      🤩👍👍

  • @anilchandran9739
    @anilchandran9739 Год назад +104

    പഠിപ്പും ബോധവും ഉള്ളവനെല്ലാം നാടുവിട്ടോണം. ഇവിടെ പൊഹബീഡി വലിച്ച് രാഷ്ട്രീയക്കാർക്ക് ഇഞ്ചിലാമ്പ് വിളിക്കുന്ന കഴുതകൾ മാത്രം മതി.

    • @sudheeshmssudheeshms2748
      @sudheeshmssudheeshms2748 Год назад +3

      Sathyam👍

    • @anilmancha4079
      @anilmancha4079 Год назад

      The citizens of India thanking Sri P P Abdullah kutty for showing the photo of Abdulla kutty taken half naked by the police. At that time Sri P P Abdullah kutty was a member SFI of Maxist communist party of Marxist.

    • @nelsonvarghese9080
      @nelsonvarghese9080 Год назад

      സത്യം. 🚶‍♂️

  • @rajanmathai6225
    @rajanmathai6225 Год назад

    Mr Shajan പറയുന്നത് 100% ശരിയാണ്
    അഭിനന്ദനങ്ങൾ

  • @krishnamehar8084
    @krishnamehar8084 Год назад +61

    ഇത്രയുംസത്യസന്ധമായി വ്യക്തമാ യി പച്ചയ്ക്ക് പറയാൻ ഷാജൻ സാറിന് മാത്രമേ കഴിയൂ.👍👍👍👌👌👌👌🙏🙏.

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 Год назад +2

    👌Hats of u dear abdhullakkutty ji👏👏

  • @mohananthaikkad9592
    @mohananthaikkad9592 Год назад +88

    അഭിനന്ദങ്ങൾ, സാജൻ സാർ....!

  • @pathneekumar7292
    @pathneekumar7292 Год назад

    അഭിനന്ദനങ്ങൾ.... കേരളത്തിൽ പ്രതിപക്ഷം ഇല്ല..... ആകുറവ് നികത്താൻ മറുനാടൻ..

  • @thomasouseph7339
    @thomasouseph7339 Год назад +4

    സാജൻ സ്കറിയ നാടിന്റെ പൊന്നോമന🌹🙏❤️

  • @adhianjaneyan9272
    @adhianjaneyan9272 Год назад +88

    മുഖം നോക്കാതെ കാര്യങ്ങൾ പറയുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @balanv7327
    @balanv7327 Год назад +3

    Education/Free Education with a Reformation in consultation with the right, highest level of advisors can change.... Kerala to the Top of Kerala 😊

  • @sujathakr9055
    @sujathakr9055 Год назад +65

    ഞങ്ങൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ താങ്കൾ വൃത്തിയായി പറഞ്ഞു. അഭിനന്ദനങ്ങൾ

  • @pmsudhakaran6319
    @pmsudhakaran6319 Год назад +2

    Shajan sir, 👍👍👍
    What is happening in Kerala now was happening in WB during Jyoti Basu's time.

  • @reenabenoy2047
    @reenabenoy2047 Год назад +46

    ഷാജൻ സാറിനോട് എന്നും ആധരവ്. കാര്യങ്ങൾ പേടി കൂടാതെ ജനങ്ങള അറിയിക്കുന്ന ധർമ്മം👍👍

  • @kumaranp8255
    @kumaranp8255 Год назад +1

    സാജൻ സാറിന് സത്യം വിളിച്ചു പറയുന്നതിന് ഒരായിരം നന്ദി

  • @santhoshsandhusandhu3790
    @santhoshsandhusandhu3790 Год назад +45

    കാൽകീഴിലെ അവസാന മണ്ണൊലിച്ച് പോകുന്നതിനു മുമ്പ് ഉള്ള ഒരു അവസാന കീശ നിറക്കിലാണ് ഈ വിദേശയാത്ര ദീർഘവീക്ഷണമില്ലാത്ത നേതാക്കൾ ഭരിച്ചാൽ നാടിങ്ങനെ ഇരിക്കും സത്യം പറഞ്ഞാൽ സന്തോഷ് ജോർജ് കുളങ്ങര സാർ ഈ നാടിൻറെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു

  • @philiposep.s8087
    @philiposep.s8087 Год назад +2

    Thank you Sajan👍
    ഈ നാണമില്ലാത്ത മനുഷ്യൻ പറയുന്നതെന്താണെന്ന് അങ്ങേർക്കു പോലും അറിയില്ല.....
    കൃത്യ സമയത്ത് ഒരു പരീക്ഷ നടത്താനോ, അതിന്റെ റിസൾട്ട്‌ പബ്ലിഷ് ചൈയ്യാൻ പോലുമോ ഇയാളുടെ പാർട്ടിക്ക്‌ സാധിച്ചോ...?

  • @syamanandan8739
    @syamanandan8739 Год назад +60

    A big salute to you Shajan Sir for revealing all these facts

  • @paanchajanyam7903
    @paanchajanyam7903 Год назад

    ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറയാൻ സാറിന് ഈശ്വരൻ ആയുസ് തരട്ടെ

  • @ranjithodavil1168
    @ranjithodavil1168 Год назад +34

    Very good. Keep it up.സത്യം തിരിച്ചറിഞ്ഞു പ്രതികരിക്കാൻ കഴിയാത്ത കേരളം ഒരിക്കലും നന്നാവില്ല.

  • @sreedevik.p7815
    @sreedevik.p7815 Год назад +1

    അഭിനന്ദനങ്ങൾ, ശ്രീ ഷാജൻ....

  • @DEVAN133
    @DEVAN133 Год назад +84

    ഈ വിദ്യയും അഭ്യാസവും ഒക്കെ തുടരും... മലയാളിക്ക് ബോധം തെളിയുന്ന വരെ

    • @rajasekharan1288
      @rajasekharan1288 Год назад +3

      മലയാളിക്ക് ബോധം തെളിയുമോ /😛

    • @dominicthomas4909
      @dominicthomas4909 Год назад +1

      👌അത്രേയുള്ളൂ.
      പക്ഷേ അങ്ങനെയൊരു കാലം ഉണ്ടാകാനും പോകുന്നില്ലെന്നാണ് ഇപ്പോഴത്തെ രീതി കണ്ടിട്ട് തോന്നുന്നത്. ☹️

    • @binuabraham3621
      @binuabraham3621 Год назад

      @@rajasekharan1288 കള്ളൻ കള്ളക്കടത്തുകാരൻ ഒക്കെ ആയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ പറനാറി നികൃഷ്ട ജീവി ചെമ്പ് ബിരിയാണി പരനാറി വിജയൻ കുലംകുത്തി കാറൽ മാർക്സ് എന്ന കൊലയാളി ഉണ്ടാക്കിയ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം ഒക്കെ ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഒക്കെ തന്നെ ആണ്

  • @satheeshkpkp2734
    @satheeshkpkp2734 Год назад

    സത്യം വിളിച്ചു പറയാൻ മടിയില്ലാത്ത സാജൻ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @akumar6564
    @akumar6564 Год назад +20

    താങ്കളുടെ പ്രയത്‌നങ്ങൾ വളരെ അഭിനന്ദനാർഹമാണ് സർ. നിങ്ങളുടെ ധൈര്യത്തിന് ഞാൻ നമിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പൗരന്മാർ ഇതെല്ലാം തിരിച്ചറിയട്ടെ എന്ന് ആശംസിക്കുന്നു.

    • @babykv3140
      @babykv3140 Год назад

      Brutal truth👍👍👍👍

  • @nalinimanohari2345
    @nalinimanohari2345 Год назад

    താങ്കൾ പറഞ്ഞത് ശരിയാണ് വളരെ വളരെ.. ശരിയാണ്...you are our voice..!
    !

  • @sakthidharankozhikote5084
    @sakthidharankozhikote5084 Год назад +42

    എല്ലാം കട്ട് മുട്ടിച്ചപ്പോൾ അവസാനം ഇവിടെയുള്ള മനുഷ്യനെ കൂടി വിൽക്കാനായിയുള്ള ്് പരിപ്പാടിയാണ്

  • @sebastiannm9881
    @sebastiannm9881 Год назад

    Absolutely correct mr.shajan.keepit.

  • @baskaranc4223
    @baskaranc4223 Год назад +253

    എന്നിൽ വിശ്വസിച്ചു വോട്ട് തരുന്നവർ വരുവിൻ ഞാൻ നിങ്ങളുടെ രക്ഷകൻ. എന്നിൽ വിശ്വസിച്ചാൽ നിങ്ങൾക്കും മക്കൾക്കും മക്കളുടെ മക്കൾക്കും സർവീസ്സിൽ പ്രവേശനം.

    • @indiradevi2512
      @indiradevi2512 Год назад +7

      Exactly

    • @sajeevcr1913
      @sajeevcr1913 Год назад +6

      അത് കലക്കി

    • @annammajacob15
      @annammajacob15 Год назад +2

      Viswasikunnavarkalla manthrisabhayile unnatharkanu athoke kodukunnath

    • @RamanE47436
      @RamanE47436 Год назад

      @@sajeevcr1913 👍🌹🙏

    • @sreesivaambalapuzha6984
      @sreesivaambalapuzha6984 Год назад

      ഈ പേരും കള്ളനെ വിശ്വസിച്ചാൽ മോനെ ജീവിതം പോയയെന്നുർത്തോ കേരളം കുട്ടിച്ചോറക്കി ഈ പെരുംകള്ളൻ

  • @jobyjoseph6446
    @jobyjoseph6446 Год назад

    ഇപ്പോൾ പ്രതിപക്ഷം സാജൻ മാത്രമാണല്ലോ, കൊള്ളുന്നവർക്ക് കൊള്ളട്ടെ 👍

  • @reshmimahi8841
    @reshmimahi8841 Год назад +51

    അബ്ദു ള്ള കുട്ടി 👏👏👏ഷാജൻ sir 👏👏

  • @ajithsreevalsam1676
    @ajithsreevalsam1676 Год назад

    സത്യം വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ 🙏🙏

  • @shawnvilla4428
    @shawnvilla4428 Год назад

    കേരളജനതയുടെ ശബ്ദം ഷാജൻ, സർക്കാരിന്റെ കൊള്ളരുതാഴിക പുറത്ത് ജനങ്ങൾ അറിയുന്നത് മറുനാടനിൽകൂടി ആണ് ഒരുമാധ്യമങ്ങളും ഇത്ര സക്സ്തമായി പ്രതികരിക്കില്ല എല്ലാ അഭിവാദ്യങ്ങളും നേരുന്നു.

  • @sabukanayannoor556
    @sabukanayannoor556 Год назад +49

    കേരളത്തിൻ്റെ വികസനത്തിനു വേണ്ടി നിർണ്ണായക തീരുമാനങ്ങൾ എടുത്തത് ലീഡർ മാത്രം. ഇന്നും ആ നിറപുഞ്ചിരി ഓർമ്മയിലെ നിത്യവസന്തം.!

  • @sunilk5481
    @sunilk5481 Год назад

    കാലാവസ്ഥ വ്യതിയാനത്തിന് നല്ലതാണ്. ജനസംഖ്യ കുറഞ്ഞ യൂറോപ്പിലേക്കുള്ള പാലായാനം

  • @rajakrishnan408
    @rajakrishnan408 Год назад +34

    തുറന്നു സത്യ സന്ദ മായ കരേഗൽ നാട്ടുകാരിൽ എത്തികുന സാജൻ സാറിന് ബിഗ് സല്യൂട്ട്🙏

  • @dipeeshdas345
    @dipeeshdas345 Год назад

    നിങ്ങൾ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ 👍🏻👍🏻👍🏻👍🏻

  • @tkchacko-3280
    @tkchacko-3280 Год назад

    Very good report. Congratulations dear Shajan. God bless you.

  • @babuthomas7690
    @babuthomas7690 Год назад +90

    സാധാരണ സഖാക്കൾക്കും കേരളത്തിൽ തൊഴിൽ ഒന്നും പ്രതീക്ഷിക്കേണ്ട. നേതാക്കളുടെ കുടുംബാംഗങ്ങൾ മാത്രം എന്തെങ്കിലും പ്രതീക്ഷിച്ചാൽ മതി.

  • @JoshyADN
    @JoshyADN Год назад

    അബ്ദുള്ളകുട്ടി പറഞ്ഞത് പോലെ വേറൊരു സംഭവമാണ് കമ്പ്യൂട്ടർ go back സമരം . കാര്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഞാനും ആ സമരത്തിൽ പങ്കെടുത്ത ഒരു SFI അനുഭാവിയായിരുന്നു. college കഷ്ട്ടപെട്ടു സംഘടിപ്പിച്ച ഒരേയൊരു കമ്പ്യൂട്ടർ തല്ലിപ്പൊളിച്ചുകൊണ്ടായിരുന്നു ആ സമരം. ഇന്ന് സഖാക്കൾ ലാപ്ടോപുമായി നടക്കുന്നത്ഇ കാണുമ്പോൾ അതൊക്കെ ഓര്മ വരും.
    ഇന്നും കോഴ്സ് കഴിഞ്ഞാൽ certifciateനായി മാസങ്ങളോളം അലയേണ്ടിവരുന്ന വിദ്യാർത്ഥികളെ കാണുന്നില്ലേ. എന്റെ മകളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷൻ നഷ്ടപെട്ടത് യൂണിവേഴ്സിറ്റി സഖാക്കളുടെ മെല്ലെപോക്ക് നയം കൊണ്ടാണ്. പിന്നീട് രാഷ്ട്രീയക്കാരുടെ കാലുപിടിച്ചിട്ടാണ് 1 year after അടുത്ത സീസണിൽ അഡ്മിഷന് വേണ്ടി സർട്ടിഫിക്കറ്റ് വാങ്ങിയെടുത്ത് . എന്നിട്ടു വികസന നായകൻ ചമഞ്ഞു നടക്കുന്നു ഉളുപ്പില്ലാത്ത ജന നായകന്മാർ.

  • @555jude5
    @555jude5 Год назад +49

    It's true AND right things.

  • @thomaskv2670
    @thomaskv2670 Год назад

    ഷാജൻ സാർ..... നമിക്കുന്നു 🙏നഗ്നചിത്രമല്ല, അങ്ങ് പറഞ്ഞ നഗ്നസത്യമാണ് ഞാൻ അങ്ങയെ നമിക്കാൻ കാരണം 🙏🙏🙏

  • @superbranju8559
    @superbranju8559 Год назад +42

    ഷാജൻ സാർ വിജയിക്കട്ടെ 💪💪💪

  • @sreevalsanm6140
    @sreevalsanm6140 Год назад

    സത്യം എത്ര തവണ വിളിച്ചു പറഞ്ഞാലും രാഷ്ട്രീയ തിമിരം ബാധിച്ച ആളുകൾക്ക് അത് മനസ്സിലാകില്ല. അവർ ജയ ജയ പാടിക്കൊണ്ടേ ഇരിക്കും. മി. ഷാജൻ താങ്കൾക്കു അഭിനന്ദനങ്ങൾ.

  • @sabusabu4975
    @sabusabu4975 Год назад +14

    സഖാക്കൾക്ക് UK യിൽ വൻ തൊഴിലവസരും സമരം ചെയ്തത് കമ്പനികൾ പൂട്ടിക്കണം അതാണ് തൊഴിൽ

  • @SS-qr5vm
    @SS-qr5vm Год назад +13

    എന്താ super ഓർമപെടുത്തലുകൾ 🙏🙏👍👍

  • @balanck7270
    @balanck7270 Год назад +1

    ഈ മുഖൃനിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.ഈ നുണകൾ ഒന്നും വിടാതെ ജനത്തിന് മുന്നിൽ വെളിപ്പെടുത്തിയ സാജൻ സാറിനു വളരെ വളരെ അഭിനന്ദനം.

  • @suryaajay7789
    @suryaajay7789 Год назад +17

    Thank you Marunadan for this factual report.Timely report.Hats off to you...

  • @babums4008
    @babums4008 Год назад +2

    Superb,it's true 👍

  • @sunnymalekandathil4087
    @sunnymalekandathil4087 Год назад +25

    True journalism at its peak ❤.

  • @leelammajose8479
    @leelammajose8479 Год назад

    നിർഭയനായി സത്യം പറയുന്ന സാജന് ഒരു ബിഗ് സല്യൂട് 🙏

  • @geethavk4481
    @geethavk4481 Год назад

    സത്യം.1986 ൽ ഞാൻ അന്ന് പോളിടെക്നിക്കിൽ ചേർന്ന സമയം. ആദ്യത്തെ 3 മാസം സമരം ആയിരുന്നു.

  • @neethukarthikeyan9368
    @neethukarthikeyan9368 Год назад

    Well Said Mr.Shahjan...Hats off to you

  • @sureshr872
    @sureshr872 Год назад +1

    മയക്കുമരുന്ന് കച്ചവടം , നരബലി , അവയവ കച്ചവടം , പീഡനം , കമ്മീഷൻ വാങ്ങൽ എന്നിവക്ക് പ്രത്യേക കോഴ്സ് ഉണ്ടായിരിക്കുന്നതാണ് 😍😍😍

  • @kssaji2709
    @kssaji2709 Год назад +14

    A big salute Shajanji 👍🔥

  • @saajanp836
    @saajanp836 Год назад

    ഇത്ര തുറന്ന് സത്യം പറയാൻ സാജൻ സാറിന് മാത്രമേ കഴിയൂ,, നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ അതിലുപരി
    സത്യങ്ങൾക്കും നീതി കേടിനുമെതിരെ ശക്തമായിത്തന്നെ ശബ്ദമുയർത്തുന്ന
    സാറിനും മറുനാടനും എൻ്റെയും എൻ്റെ friends ൻ്റെയും അഭിമാനത്തോടെയുള്ള അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ,,,
    മലയാളിയുടെ അഭിമാനമാണ് സാറും സാറിൻ്റെ മറുനാടനും .
    ജയ് ജവാൻ ,ജയ് ഭാരത് .

  • @prakashvb8049
    @prakashvb8049 Год назад

    Good message Shajan Sir

  • @muraleedharanvellanisreedh4257
    @muraleedharanvellanisreedh4257 Год назад +21

    ഇത്രയൊക്കെയായിട്ടും ഇവരെ തുടർച്ചയായി അധികാരത്തിലെത്തിക്കുന്ന ജനങ്ങളെ സമ്മതിക്കണം !

  • @tessyjoy4216
    @tessyjoy4216 Год назад

    ആഹാ അടിപൊളി. ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അത് ചെറുതായി എങ്കിലും ഒന്ന് ശ്രദ്ധിക്കാൻ ഉത്തരവാദികൾ മനസായിരുന്നെങ്കിൽ...

  • @thomasthekkekara
    @thomasthekkekara Год назад +54

    എല്ലാരും പോയി രക്ഷപെടട്ടെ എന്ന നിഷ്കളങ്ക ചിന്ത മാത്രമേ അദ്ദേഹത്തിനുള്ളു. ഇബിടെ നിന്നു നശിക്കാതിരിക്കട്ട എന്നു കരുതി. ഇബിടെ ഞമ്മടെ ആളു മാത്രം മതി. അപ്പോ ഞമ്മക്ക് എന്നും 🙏ഭരിക്കാം, സുഖിക്കാം.

  • @janakkumar9248
    @janakkumar9248 Год назад

    My big salute to Sajan & Abdulakutti🙏🙏🙏

  • @j.pvision3486
    @j.pvision3486 Год назад +12

    Hats of Mr.Shajan Scaria... Big salute, to say the truth with bold and courageous mind
    .

  • @mareenareji4600
    @mareenareji4600 Год назад

    സത്യം തുറന്നു പറയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ.....👍👍

  • @jyothishkr3538
    @jyothishkr3538 Год назад +26

    This is called journalism 👏

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Год назад

    പുഷ്പൻ, അബ്ദുള്ളകുട്ടി, സ്വാശ്രയം, കർണാടകലോപി, കമ്മീഷൻ, ഫീസ് വർധന എല്ലാം കൂട്ടിയോജിപ്പിച്ചാൽ ഒറ്റ ഉത്തരം 👍

  • @varghesemathew2847
    @varghesemathew2847 Год назад +38

    കുട്ടിച്ചൊരാക്കുക എന്നിട്ട് സുഖമായി ജീവിക്കുക

    • @ZM-ro2kp
      @ZM-ro2kp Год назад

      കുട്ടി ചോറാക്കുക ,കുട്ടി ചോർ ആക്കുക.