ഈ പ്രഭാഷണം നിങ്ങൾ കേൾക്കാതെ പോവരുത് l Priya Jacob

Поделиться
HTML-код
  • Опубликовано: 3 июн 2023
  • ഹാ എത്ര സുന്ദരമായ ഒരു പ്രഭാഷണം.. മനസ്സ് നിറഞ്ഞു പോയി
    #PriyaJacob #kerala #Kottayam #Kochi #MotivationalSpeaker #MM001 #ME002

Комментарии • 1,1 тыс.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Год назад +602

    നല്ല പ്രസംഗം.... കേൾക്കാൻ മറുനാടൻ കാണിച്ച സാമൂഹിക പ്രതിബദ്ധത..... പ്രശംസനിയം....❤

  • @pradeepkumar-wj2vp
    @pradeepkumar-wj2vp Год назад +57

    ഇതൊക്കെ തന്നെയാണ് മറുനാടനെ മറ്റുള്ളവരിൽ നിന്ന് വൃത്യസ്ഥനാക്കുന്നത്.നീതിക്കായി പൊരുതുന്നവർക്ക് ഒരു പാടു പരീക്ഷണങ്ങളിൽ കൂടി കടന്നു പോകണ്ടിയതായി വരും.പക്ഷെ വിഷമിക്കരുത്.കാരണം അന്തിമ വിജയം അവരോടൊപ്പമായിരിക്കും.

  • @antonyantony1420
    @antonyantony1420 Год назад +883

    ഞങ്ങൾക്ക് ഇ പി ജയരാജന്റെയും എം എം മണിയുടെയും മണ്ടത്തരം കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്

  • @sunandavasudevan8174
    @sunandavasudevan8174 Год назад +117

    മറുനാടന്‍ ന് നന്ദി, ഇതു പോലെ ഒരു speach കേള്‍ക്കാന്‍ അവസരം ലഭിച്ചു 🙏🏽🙏🏽🙏🏽

  • @Rockyhandsome1111
    @Rockyhandsome1111 Год назад +419

    ഗോവിന്ദൻ മാഷ് അപ്പം വിൽക്കാൻ പോയ പ്രസംഗം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം.

  • @sheebaroohu872
    @sheebaroohu872 Год назад +39

    നല്ലത് ചെയ്യുക ഇല്ലെങ്കിൽ വെറുതെ ഇരിക്കുക ആർക്കും ദോഷം ചെയ്യാതെ 😍👍എന്തൊരു വാചകം ആണ് 🥰🙏great 👍😘

  • @raniusha6471
    @raniusha6471 Год назад +55

    ഒറ്റക് ഇരിക്കുന്നതിൽ ഒരു സുഖം ഇണ്ട്. രണ്ടു movie എങ്കിലും സ്വസ്ഥമായി കണമെല്ലോ 😁😁. അത് എനിക്ക് വളരെ ഇഷ്ടായി.. ഞാനും അതു ആസ്വതിക്കുന്നു ആരുടേം ഡിസ്റ്റർബ്ൻസ് ഇല്ലാതെ ഒറ്റക് അങ്ങനെ ഇരിക്കുക.. അതൊരു വല്ലാത്ത feel ആണ് 😁😁

    • @s.kumarkumar8768
      @s.kumarkumar8768 Год назад +2

      എങ്കിൽ ജയിലും ഒന്ന് നോക്കാവുന്നതാണ്

    • @soudaminibabu4691
      @soudaminibabu4691 Год назад +2

      I also like solitude very much

    • @shanavaskamal
      @shanavaskamal Год назад +1

      ❤❤❤

    • @soumyasatheesh7375
      @soumyasatheesh7375 Год назад +1

      അത് ഒറ്റക്ക് ഇരുന്നു നോക്ക് അപ്പോൾ മനസ്സിൽ ആവും ഒറ്റ ആവുന്നതിന്റെ വേദന

    • @shanavaskamal
      @shanavaskamal Год назад +1

      @@soumyasatheesh7375 atu ningalkku self confidence kuravayayu kondu tonnunnata poke poke atu illatayikollum

  • @sasidharannair810
    @sasidharannair810 Год назад +104

    നല്ലത് കേട്ടാൽ, കണ്ടാൽ, അനുഭവിച്ചാൽ അത് സഹ ജീവികൾക്ക് പകരാനുള്ള ആ മനസ്സുണ്ടല്ലോ അതിനെ ഞാൻ 🙏

  • @SajiniSani
    @SajiniSani Год назад +77

    ഞാനും ഇത് കേട്ടതാണ് എനിക്ക് ഒരുപാട് ഇഷ്ടം തോന്നി

  • @kesavadas5502
    @kesavadas5502 Год назад +138

    നല്ല പ്രസംഗം നടത്തുന്ന വരയും നല്ല അഭിനയ കാരയും എല്ലാവർക്കും ഇഷ്ടം ആണ്

  • @vasenthigvr9775
    @vasenthigvr9775 Год назад +72

    അഭിനന്ദങ്ങൾ സാജൻ സാർ ഇന്നത്തെ കാലത്ത് എല്ലാം ശരിയായ് വരുന്നു

  • @pghcda
    @pghcda Год назад +181

    മഹത്തഹായ വേദങ്ങളും ഇതിഹാസങ്ങളും അടക്കം പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ എഴുതിയ മഹാന്മാർ സ്വന്തം പേരുകൾ എഴുതി വച്ചില്ല. എന്തുകൊണ്ട്.... ഒരു വ്യക്തി, ഈ ലോകത്ത് ഒന്നുമല്ല എന്ന തിരിച്ചറിവ്. അത്രമാത്രം.

    • @s.kumarkumar8768
      @s.kumarkumar8768 Год назад +5

      അങ്ങനെ ഉള്ള എത്രയോ മഹാന്മാർ ഉണ്ട് അവരിൽ പലരും ഒരിക്കലും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തില്ല.... പ്രേതെകിച്ചു ട്രെയിൻ പോലെ ഉള്ള ടോയ്ലറ്റ്ൽ എഴുതുന്നവർ 😜😜

    • @SureshKumar-cw2br
      @SureshKumar-cw2br Год назад +9

      ​@@s.kumarkumar8768 Entha S kumare nee nannavathe 😂

    • @bskm5322
      @bskm5322 Год назад +1

      ​@@SureshKumar-cw2brhi bro iam telugu one .
      Namaskaram 🙏

    • @aparnaaparna375
      @aparnaaparna375 Год назад +8

      @@s.kumarkumar8768 സ്വന്തം കാര്യങ്ങൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വിളിച്ചു പറയാതെ.

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      ​@@bskm5322 😂😂

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +61

    വളരെ വിശാലതലങ്ങൾ ഉള്ള,ചിന്തിക്കാൻ , എകന്തതയെ enjoy ചെയ്യാൻ ഒക്കെ ഉപകാരം ചെയ്യുന്ന പ്രസംഗം..hats off Priya...🙏🙏🙏

  • @muralipanangatu3221
    @muralipanangatu3221 Год назад +5

    മാഡത്തിന്റെ പ്രസംഗം വളരെ ഇഷ്ടപെട്ടു. അഴിക്കോടൻ സാറിന്റെ പ്രസംഗം ഞാൻ കേട്ടിട്ടില്ല.. സാജൻ സാർ.. താങ്കൾ എത്ര വ്യക്തമായും സ്ഫുടമായും മനോഹരമായും സംസാരിക്കുന്നു.. താങ്കളുടെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്.. ബഹുമാനമാണ്...

  • @anitsree
    @anitsree Год назад +111

    സുന്ദരം സുതാര്യം
    ധന്യമീ ദിനം
    പാടീണേണം ആടീടേണം
    ആസ്വദിച്ചു കഴിച്ചീടേണം
    ക്ഷമ ചോദിച്ചീടണം
    വേണ്ടീടത്ത്
    നന്ദി ചൊല്ലീടേണമാവോളം
    സ്വാവലോകനം ചെയ്യേണം മടിയാതെ
    പൈതലേപ്പോൽ ചിരിക്കണം കിടക്കണം
    കളിച്ചീടേണം
    നാളെയൊരു മിഥ്യയെന്നോ൪ത്തീടേണം
    ചെയ്യേണ്ടതെല്ലാമിന്നങ്ങു ചെയ്യേണം
    ചരാചരങ്ങൾക്കു കൈത്താങ്ങാകേണം
    സ്വധ൪മ്മപാലനം ചെയ്തീടേണമെന്നും
    ഇന്നെന്ന സത്യത്തെ സാ൪ത്ഥകമാക്കീടേണമേവരും....
    - അനിത ഉണ്ണിത്താ൯

  • @sheejadinesan
    @sheejadinesan Год назад +155

    പ്രഭാഷങ്ങൾ കേൾക്കാൻ എനിക്ക് എന്നും ഇഷ്ടമാണ് ..പറ്റുന്ന സാഹചര്യങ്ങളിലെല്ലാം ഞാൻ കേൾക്കാറുണ്ട് 👌👌👌

  • @gopalakrishnannair7164
    @gopalakrishnannair7164 Год назад +128

    വളരെ ഹൃദയ സ്പർശി ആയ പ്രസംഗം.

  • @wolverinejay3406
    @wolverinejay3406 Год назад +120

    ഇതാണ് ഒരു കുടുംബത്തിന് ഒരു വ്യക്തിക്ക് വേണ്ട കാര്യങ്ങൾ.. Great 👏👏

  • @sheelams7339
    @sheelams7339 Год назад +16

    അഴീക്കോട് മാഷിൻ്റെ പ്രസംഗം നേരിട്ട് ഒരു പ്രാവശ്യം കേൾക്കുന്നതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.🙏
    ഈ മാഡത്തിൻ്റെ പ്രസംഗം കേൾക്കാൻ നല്ല രസമാണ്. കാതലുള്ള പ്രസംഗം.👍❤

  • @BrijeshpcBrijeshpc
    @BrijeshpcBrijeshpc Год назад +40

    നന്മയുള്ള മനസ്സിലേ വസന്തം വിരിയാറുള്ളൂ. ആ മനസ്സിൻ എണ്ണം കുറഞ്ഞു വരികയാണ്. പിന്നെ എങ്ങനെ എല്ലാവരിലും സന്തോഷം വിരിയും.

    • @s.kumarkumar8768
      @s.kumarkumar8768 Год назад +2

      എങ്കിൽ നീ തീർച്ചയായും മൗദനി യുടെ പ്രസംഗം കേൾക്കാൻ മറക്കരുത് 1

  • @HelloSHRIKa
    @HelloSHRIKa Год назад +298

    ഇത് അന്തരിച്ചു പ്പോയ N ഗോപാലകൃഷ്ണൻ സാർ എന്നും പറയുന്ന വാക്കുകളാണ്

    • @s.kumarkumar8768
      @s.kumarkumar8768 Год назад +20

      അതെയതെ 👌🏾👌🏾👌🏾

    • @aaaultimatesincerity3094
      @aaaultimatesincerity3094 Год назад +11

      എന്നിറ്റ് അയാളുടെ പ്രസoഗമോ .. ഗോപാലകൃഷ്ണന്റേത് പോലെ. ഇത്രയും അരോചകവും ഒഴുക്കിലാത്തതും ചതഞ്ഞ ശബ്ദവുമുള്ള ഒരു പ്രസംഗം നിങൾക്ക് വേറെ കേൾക്കാനാവില്ല ....

    • @AnilKumar-ld8vc
      @AnilKumar-ld8vc Год назад +31

      ഗോപാലകൃഷ്ണൻ സാറെന്റ പ്രസംഗം ഒരു ഹിന്ദു കൾക്ക് ഒരു ആവേശം മാത്രമല്ല വഴികാട്ടി കൂടയായിരുന്നു 👍👍👍🌹🌹

    • @surveymalayalam7072
      @surveymalayalam7072 Год назад +10

      He was a hate monger

    • @jomonjoseph9646
      @jomonjoseph9646 Год назад +7

      പൊന്നോ ഓർമ്മിപ്പിക്കല്ലെ😂😂😂😂

  • @manilalp2610
    @manilalp2610 Год назад +39

    ശരിയാണ്.... നന്മയുടെ വാക്കുകൾ 👍🏻

  • @celeena1000
    @celeena1000 Год назад +6

    മറുനാടനിലൂടെ ഇതുപോലെയുള്ള നല്ല വാർത്തകളാണ് എല്ലാവരും ആഗ്രഹിക്കുന്നത് അല്ലാതെ കൊണ്ട് മറ്റുള്ളവരിൽ വിദ്വേഷം പരത്തുന്ന വാർത്തകൾ അല്ല മാറ്റം സംഭവിച്ചതിൽ അഭിനന്ദനങ്ങൾ

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +10

    ഷാജൻ സാർ ഒരു നല്ല പ്രാസങ്കികൻ കൂടിയാണ് എന്നറിയുന്നതിൽ ഏറെ സന്തോഷം. സ്വർണത്തിന് സുഗന്ധം പോലെ : നല്ലൊരു (നല്ലൊരു എന്നതിനേക്കാൾ സത്യസന്ധത പുലർത്തുന്ന ) മാധ്യമ പ്രവർത്തകൻ, കൂടെ നല്ല പ്രാശ ഗികനും. നമസ്കാരം സാർ 🙏

  • @AnishKumar.g-ds4xx
    @AnishKumar.g-ds4xx Год назад +12

    സാർ നിങ്ങൾ നിങ്ങളുടെ സംഭാവന.. ഇ നാട്ടിൻ കിട്ടുന്ന ഒരു സുഖം ന്യൂസ്‌ ആയാലും അഭിപ്രായം ആയാലും എല്ലാം ഒരു പോസിറ്റീവ് ആണ് ഷാജൻ സാർ u r great

  • @PKSDev
    @PKSDev Год назад +6

    ആരെയെങ്കിലും നമ്മൾ ഇന്നും ഓർക്കുന്നുണ്ടെങ്കിൽ അവരാണ് മരണാനന്തര ജീവിതം നയിക്കുന്നവർ!👍👌🙏

  • @markosepm50
    @markosepm50 Год назад +2

    ഞാൻ കേട്ടിട്ടുണ്ട് .നല്ല വീതിയുള്ള റോഡ് വന്നാൽ കേരളം വിഭജിച്ചു പോകും എന്നൊക്കെ ഇദ്ദേഹം വളരെ ഭംഗിയായി പ്രസംഗിച്ചത് കൊണ്ട് അദ്ദേഹത്തെ ബഹുമാനിക്കുന്നവരൊക്കെ അതേപടി വിശ്വസിക്കുകയും പത്തിരുപത് വർഷം മുമ്പ് നടക്കേണ്ട വികസനം നടക്കാതിരിക്കുകയും,ഇന്നത്തെ ട്രാഫിക് ബ്ലോക്കിന് കാരണ മായതിന് ഉത്തരവാദിയിൽ ഒരാൾ ഇദ്ദേഹം കൂടിയാണ് എന്ന് വളരെ വേദനയോടെ പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമമുണ്ട്🙏.

  • @vismiyavijayakumar3254
    @vismiyavijayakumar3254 Год назад +4

    ആ സിസ്റ്ററിനും ഇത് ഞങ്ങളിൽ എത്തിച്ച മറുനാടനും അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @ash2fitness79
    @ash2fitness79 Год назад +11

    ഒരിക്കലും കൈവിടാതെ എന്റെ സ്വപ്നങ്ങളെ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സ്പീക്കറുടെ വാക്കുകൾ എന്നിൽ ശരിക്കും പ്രതിധ്വനിച്ചു. നടപടിയെടുക്കാനും മഹത്വത്തിനായി പരിശ്രമിക്കാനും എനിക്ക് പ്രചോദനം തോന്നുന്നു. ഇത്തരമൊരു ശക്തമായ സന്ദേശം പങ്കിട്ടതിന് നന്ദി!

  • @bhaskertv4693
    @bhaskertv4693 Год назад +60

    ഇതാണ് മറുനാടന്റെ സാമൂഹ്യ പ്രതിബദ്ധത👌

  • @pthomas8327
    @pthomas8327 Год назад +10

    നന്ദി എന്നുള്ളത് മൃഗങ്ങളിൽ നിന്ന് മാത്രമേ പ്രതീക്ഷിക്കാവു. പ്രത്യേകിച്ച് വീട്ടിൽ വളർത്തുന്ന നായയിൽ നിന്ന്.

    • @AnilKumar-gh6hs
      @AnilKumar-gh6hs Год назад

      നായയുടെ സ്നേഹം ആഹാരം കിട്ടുമെന്നുള്ള ഒടുങ്ങാത്ത പ്രതീക്ഷ മാത്രമാണ് ! ആഹാരം കൊടുത്തിട്ട് അതിന്റെ വാലിൽ അറിയാതെ ഒന്നു ചവിട്ടിയേ നിങ്ങളെ കടിച്ചു കുടയും അത്!

  • @muralidharan5696
    @muralidharan5696 Год назад +2

    സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്...ഒരു പാട് ജീവികൾ മനുഷ്യർ ജനിച്ചു പോണ് ഈ മണ്ണിൽ...അവരെ ആരും ഓർക്കാറില്ല..കാരണം അവർ ഒന്നും...ബാക്കി വെക്കാതെ ആണ് പോണത്.
    അതിനാൽ ജീവിതത്തിൽ ഈ മണ്ണിൽ വല്ലതും "കോറി" ഇട്ടിട്ട് പോകൂ ..എന്ന്..ആണ് ഒരു അടയാളം ഇട്ടിട്ട് പോകുക തിരികെ പോകും മുൻപ്...
    ആ അടയാളത്തിൽ കൂടി ലോകം നിങ്ങളെ ഓർക്കട്ടെ
    Great. Lady bows you

  • @sagarleen7335
    @sagarleen7335 Год назад +9

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രസംഗം പാർലമെന്റിൽ നടത്തിയ എ എ റഹിം, ന്റെ ഇംഗ്ലീഷ് പ്രസംഗമാണ്.

  • @philipgeorge337
    @philipgeorge337 Год назад +5

    ഈ പ്രസംഗം ചെയ്തു സഹോദരിയെ പരിചയം ഇല്ലായിരുന്നുസഹോദരിയെ പരിചയം ആയപ്പോൾ ഒരു ഭാഗ്യം ആയി തോന്നുന്നു. ഇതാണ് പുണ്ണ്യ ജന്മം. ഒരുപാട് ഇഷ്ടം ആയി.. ആശംസകൾ 🙏🏻🙏🏻🙏🏻

  • @surendranp8227
    @surendranp8227 Год назад +1

    തീർച്ചയായും ഇത് നല്ല പ്രസംഗമാണ്. നമ്മളെ വിട്ട്പിരിഞ്ഞ്പോയ ഡോ.ഗോപാലകൃഷ്ണൻ സാർ ഇത്തരം വിഷയങ്ങൾ വളരെ വിശദമായി , ഉദാഹരണസഹിതം നമ്മളെ കേൾപ്പിച്ചിട്ടുണ്ട്. നല്ലതും,സത്യവുമായ കാര്യങ്ങൾ വിളിച്ചുപറയുന്ന താങ്കൾ തന്നെ,ഞങ്ങൾക്ക് എന്നും നല്ലൊരു സന്ദേശദായകനാണ്

  • @sheelamohan7144
    @sheelamohan7144 Год назад +18

    അതേഇത്കേൾക്കേണ്ടത് തന്നെയാണ്🎉❤

  • @Antony_J_
    @Antony_J_ Год назад +59

    Only a pure heart and soul can speak like this. Hats off

    • @divine-voice
      @divine-voice Год назад +2

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn 8 месяцев назад

    ഈ ഒരൊറ്റ വീഡിയോയിലൂടെയാണ് പ്രിയ ജീ എന്റെ ഹൃദയം കവർന്നത്. എന്തുകൊണ്ടും എനിക്ക് ഏത് പരിതസ്ഥിതിയിലും എന്റെ ജീവിത യാത്രയിൽ എനിക്ക് കൂടെ കൂട്ടാൻ പറ്റിയ എന്റെ invaluable gem ആയിരിക്കും ഈ സുന്ദരി. പ്രിയ ജിയ്ക്ക് എല്ലാ വിജയങ്ങളും നേർന്നുകൊണ്ടു നിർത്തുന്നു. അനന്തപുരിയിൽ നിന്ന് പ്രിയ ജീയുടെ ഒരു കടുത്ത ആരാധകൻ ..അച്ചുത ഗിരി ധാരി ദാസ് GoD Bless You

  • @joykuttym8800
    @joykuttym8800 Год назад +1

    ഇങ്ങനെയുള്ളവർ ഇപ്പോഴും ഉള്ളതു കൊണ്ടാകണം എല്ലായിടത്തും തി കത്താത്തത്. മറുനാടന്റെ മനസിന് നന്ദി.

  • @babukp330
    @babukp330 Год назад +3

    മാധ്യമ ധര്‍മ്മം പലതാണ് .ഇങ്ങനെയുള്ള ഒരു പ്രസംഗം പ്രസിദ്ധീകരിച്ചത് വളരെ നല്ല കാര്യം ❤

  • @sreedevip4022
    @sreedevip4022 Год назад +11

    അഴീക്കോട് സാറിന്റെ ക്ലാസ്സിലിരിക്കാനും ഭാഗ്യം വേണം. ഷാജൻ താങ്കൾ സ്ഫുടമയും മനോഹരമായും സംസാരിക്കുന്നു.

  • @rosammaeasow9967
    @rosammaeasow9967 Год назад +2

    പ്രിയജേക്കബിനെ കണ്ടിട്ട് പ്രിയരാമനെ പോലെ തോന്നിയവർ ആരെങ്കിലും ഉണ്ടോ എന്നെപോലെ

  • @antonymd3399
    @antonymd3399 Год назад +1

    വളരെ നല്ല മെസ്സേജ്. നമ്മൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമാകാതിരിക്കുക. മാതാപിതാക്കളെ വിനോദസഞ്ചാരത്തിനു കൊണ്ടുപോയില്ലെങ്കിലും അവര്ക്കിഷ്ടമുള്ള ഭക്ഷണം 3 നേരമെങ്കിലും കൊടുക്കുക. മറ്റുള്ളവരെ സന്തോഷിപ്പിച്ചില്ലെങ്കിലും ദുഖിപ്പിക്കാതിരിക്കുക. വാഹനങ്ങൾ അശ്രദ്ധമായി ഓടിച്ച് മറ്റുള്ളവരെ കൊല്ലാതിരിക്കുക.കഷ്ടപ്പെടുന്ന മറ്റുള്ളവരെ പറ്റുമെങ്കിൽ സഹായിക്കുക.ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ നമ്മുടെ നാടും ചെറിയൊരു സ്വർഗ്ഗമാകും.

  • @balachandranm.b3888
    @balachandranm.b3888 Год назад +2

    🙏നമസ്കാരം ശ്രീ ഷാജൻ🙏
    ഇതിന് മുൻപ് ഇത് കേൾക്കാൻ കഴിഞ്ഞിരുന്നു
    ഇരുവർക്കും നന്ദി

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Год назад +3

    വളരെ നല്ല പ്രസംഗം അഭിനന്ദനങ്ങൾ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ അറിയാൻ മുനാടൻ വേണം

  • @harikumarpc668
    @harikumarpc668 Год назад +1

    നല്ലത് ചെയ്താൽ നല്ലത് ഭാവിയിൽ തിരിച്ചു കിട്ടും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരവും പൊട്ടത്തരവും ചിലർക്ക് നടന്നിട്ടുണ്ടാവും പക്ഷെ എന്റെ ജീവിത അനുഭവത്തിൽ നല്ലത് ചെയ്താൽ ദോഷമേ വരൂ 100 percent.

  • @NazerKk432
    @NazerKk432 Год назад +1

    കേട്ടു.. പക്ഷെ താങ്കളോട് പറയട്ടെ. താൻ എത്രയോ ആളുകളെ വാർത്ത കൊണ്ട് മനസ്സ് മുറിപ്പെടുത്തിയിട്ടുണ്ട്. ഇത് കേട്ട് എങ്കിലും തിരുത്തണം.

  • @omshivayanama9
    @omshivayanama9 Год назад +8

    ഇത് തന്നെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിന്താ രീതി, അത് പ്രകാരമാണ് ലോക നേതാക്കളെ വരെ കാണുകയും സംസാരിക്കുകയും പോംവഴികൾ നിർദേശിക്കുന്നതുമായ കാര്യങ്ങൾ.
    കഴിയുമെങ്കിൽ സ്വന്തം മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നേടുകയാണ് വിദ്യാഭ്യാസം കൊണ്ട് വേണ്ടത്. ലോകത്തുള്ള അനവധി കാര്യങ്ങൾ അറിഞ്ഞിട്ടും സ്വാർഥത പോയില്ലെങ്കിൽ അയാൾ സ്വന്തം മുക്തിക്ക് പോലും അധികാരമില്ലാത്തവൻ ആയി മാറുന്നു. നല്ലൊരു നാട് കാണാൻ ആഗ്രഹിക്കുന്ന മറുനാടൻ അതിനായി കണ്ടെത്തിയ കർമ്മം ഭംഗിയായി നിർവഹിക്കാൻ ശ്രമിച്ചത് കൊണ്ട് മാത്രം ദിവസവും നേരിടുന്ന പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ കേവലം അഭിപ്രായങ്ങളിലൂടെ സപ്പോർട്ടും ആശ്വാസ വാക്കുകളും അല്ലാതെ വല്ലതും ചെയ്യാൻ സാധിക്കുന്നുണ്ടോ?
    നല്ല മനുഷ്യർ ധാരാളമുണ്ട് എന്നാൽ തെമ്മാടികൾ നാട് ഭരിക്കുന്നു. ആകെയുള്ള അവസാന ആശ്വാസം LDF വരും ഒക്കെ ശരിയാകും എന്ന് പറഞ്ഞ വാക്കുകൾ ആയിരുന്നു.
    ഇനിയിപ്പോൾ അതൊരു ദുസ്വപ്നം ആയിരുന്നു എന്ന തിരിച്ചറിവാണ് പലരുടെയും ഉള്ളിൽ. അതിൽ നിന്നൊക്കെ മോചനം നേടാൻ ഇത്തരം ചിലരുടെ വാക്കുകൾ ധാരാളം. എന്നാൽ ഇത് ഒരു കുടുംബ സദസ്സിൽ പോരാ. ഓരോ കുടുമ്പത്തിലും ഇതുപോലെ ഒരാൾ വേണം.
    നാട് നശിക്കുമ്പോൾ ആത്മവിശ്വാസം ഉള്ളവർ ഉയിർത്തെഴുന്നേൽക്കുമെന്ന് കരുതാം.

  • @natureman543
    @natureman543 Год назад +3

    *Good speech👍,ഇതുപോലെ നമ്മൾ കാണാത്ത കുറേ ആളുകളുണ്ട്,യൂടൂബർ റോസ് മേരി സൈക്കോളജിസ്റ്റ്-yellow cloud,നല്ല speech quality ആണ്,സംസാരം നമ്മൾ കേട്ടിരുന്നു പോകും,may god bless all of them🙏*

  • @jimmyjose7214
    @jimmyjose7214 Год назад +2

    തീർച്ചയായും ഇതൊരു motivational speech തന്നെ . അഭിനന്ദനങ്ങൾ ഷാജൻ സർ

  • @suchithravinayakumar1385
    @suchithravinayakumar1385 Год назад +13

    Truly said... Each one of us need to follow and imbibe in our lives.. spreading joy .. and positivity.. 🙏

  • @UpasanaBobby
    @UpasanaBobby Год назад +6

    Shajan സാർ ഇത്രയ്ക്കു ആവേശം കൊള്ളാൻ മാത്രം ഉണ്ടോ ഇത് ?

  • @joseabraham2951
    @joseabraham2951 Год назад +3

    Prof. M. P. മന്മധൻ സാർ ന്റെ പ്രസംഗം.. ഒരു അനുഭവം തന്നെ... 👍❤️

  • @veeraraghavannatarajan914
    @veeraraghavannatarajan914 Год назад +1

    ഇതിൽ ഒരു കാര്യം സമ്മതിക്കുന്നു. ഇനിയുള്ള തലമുറ മാതാപിതാക്കളെ സ്നേഹത്തോടെ നോക്കും എന്ന് പ്രതീക്ഷിക്കാൻ വകയില്ല. അത് കൊണ്ട് ഏകാന്തത ഇഷ്ടപ്പെടാൻ തുടങ്ങുക. പുതിയ തലമുറയെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അവർക്കു അവരുടെ ജീവിത തിരക്കുകൾ ഉണ്ട്. പ്രതീക്ഷ കുറഞ്ഞാൽ വഞ്ചിതരായി എന്ന തോന്നൽ ഒഴിവാക്കാം. 🙏🙏🙏

  • @gopinathantallasery3317
    @gopinathantallasery3317 Год назад +1

    പിണറായി വിജയൻ പേപ്പറിൽ നോക്കി നടത്തുന്ന പ്രസംഗമാണ് എനിക്കേറ്റവും ഇഷ്ടം. ഞാൻ ഒരു അടിമയാണ്.

    • @s.kumarkumar8768
      @s.kumarkumar8768 Год назад +1

      ഹായ് അടിമേ... സുഖം തന്നെ??

  • @vijayanv.k139
    @vijayanv.k139 Год назад +10

    Exactly,,,,you are correct,,,,,congratulations

  • @hillarytm6766
    @hillarytm6766 Год назад +5

    കൂട്ട് കുടുംബ സംബ്രാതായം ഉപേക്ഷിച്ച് കരഞ്ഞു നടക്കുന്നു.ഇനിയും സാധിക്കും സഹോദര കുടുംങ്ങൾ ഒരുമിച്ച് ഒരുദിവസം ഒരുമാസത്തിൽ ചേർന്ന് കളിച്ചും ചിരിച്ചും പ്രാർത്ഥിച്ചു ഭക്ഷണം പാകം ചെയ്തും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞാൽ മാനസിക രോഗികൾ കുറയും

  • @rks9607
    @rks9607 Год назад

    അന്തരിച്ച ശ്രീ എം എ ജോണിന്റെ അതിമനോഹരമായ ഒരു പ്രസംഗം ഞാൻ ഒരിക്കൽ കേട്ടു. ഇന്നും അതിന്റെ മനോഹാരിത എന്നെ അദ്‌ഭുതപ്പെടുത്തുന്നു

  • @yesteryears336
    @yesteryears336 Год назад +1

    Njan ivarude TV programme kanarundu.....very inspiring ....PRIYA JACOB ..inspiring lady.....

  • @kishorkumar2008
    @kishorkumar2008 Год назад +7

    അഭിനന്ദനങ്ങൾ shajan sr... 🙏

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Год назад +13

    കറക്റ്റ്....❤

  • @sivadasanmp4785
    @sivadasanmp4785 Год назад

    ഞാനും ഇതു തന്നെ ഓർക്കാറുണ്ട് ഞാൻ ഇലോകത്ത് നിന്ന് പോയാലും ഞാനുള്ള തി നേക്കാൾ സൂപ്പാർ ആയി ഞാൻ കഴിയുന്ന ഈ വീടും ഗ്രാമവും നഗരവും സൂപ്പർ ആയി മുന്നോട്ടു പോകും ഒന്നിനും അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. ഇതാണ് എന്റെ പോളിസി . ഷാജൻ സർ. .

  • @meenakshi1727
    @meenakshi1727 Год назад

    Yes sir.... ഞാനും കേട്ടിരുന്നു. Very true... പലരും ചിന്തിക്കാത്ത സത്യം ആണ് അവർ പറഞ്ഞത്. ആർക്കും ഒന്നിനും സമയം ഇല്ലാത്ത ലോകം. ഈ ലോകത്തു ഇനി എങ്ങനെ ജീവിക്കണം എന്ന് അവർ പറഞ്ഞു തരുന്നു. 🙏🙏🙏

  • @jeenasens4121
    @jeenasens4121 Год назад +5

    Very nice speech mam ❤❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +9

    Flow of language
    Contents of subject
    Facts and figures
    all these things make a speech unending and attractive

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Год назад +1

    ഷാജൻ... ജി അറിയണം ... ഒരു സുപ്രധാന കാര്യം ....👈🏻
    വളരെ മുൻപ് ....വളരെ പണ്ട് അതായത് ഒരു എട്ടോ പത്തോ തലമുറകൾക്ക് മുമ്പ് (പോരാ എന്ന തോന്നുന്നു) നമ്മുടെ പൂർവ്വീകരെയും കുടുംബവും ( തറവാട്) കുടുബ ക്ഷേത്രവും ഏതാണെന്നും അറിയാമായിരുന്നു.... പലതും നഷ്ടപ്പെട്ടു ....
    കുറെ പറയണം എന്ന് തോന്നുന്നുണ്ട് പക്ഷെ ... വേണ്ട....
    എങ്കിലും ചിലത് അറിയണം ...... ഇന്നും ചില നോർത്ത് ഇന്ത്യാക്കാർക്ക് അവരുടെ പൂർവ്വീകരേയും അവരുടെ ക്ഷേത്രങ്ങളേയും അവർക്ക് അറിയാം അതിൽ രാജസ്ഥാനികൾ പ്രത്യേകിച്ച് രജപുത്രർ ഇന്നും ഇതൊക്കെ അനുഷ്ടിക്കുന്നു.... ഒൻപത് തലമുറയുടെ പേരും വിവരങ്ങളും പല കുടുബങ്ങളിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ...
    ഇതേ ആചാരം നമ്മുടെ തെക്കേ ഇന്ത്യയിലെ ചില കുടുംബങ്ങൾ ഇന്നും അനുഷ്ടിക്കുന്നുണ്ട്...
    ഭാരതീയരായ എല്ലാവർക്കും ഇതൊക്കെ പണ്ട് ഉണ്ടായിരുന്നു.... പേർഷ്യൻ,മുഗൾ അധിനിവേശവും ബ്രിട്ടീഷ് ,പോർച്ച്ഗീസ് അധിനിവേശവും എല്ലാം നശിപ്പിച്ചു....👈🏻
    കുടുoബ സംഗമം👌🏻നന്നായിട്ടുണ്ട്.... എല്ലാം നല്ല കാര്യങ്ങളും വീണ്ടും തിരിച്ചു വരട്ടെ....

  • @sreejasumajamma176
    @sreejasumajamma176 Год назад +4

    Thanks for giving an opportunity to hear this wonderful speech🙏

  • @unnikrishnanp9113
    @unnikrishnanp9113 Год назад +16

    Oh, sir, thank you very much to have such an inspirational speech. You are really a well wisher of society. May God shower all the blessings on you.

  • @jyotitradingservices6719
    @jyotitradingservices6719 Год назад +1

    Thank you Sir, എല്ലാവരുടെയും അല്ല എങ്കിലും കുറച്ചു പേരെങ്കിലും മനസ്സിലാക്കി കാണും.

  • @kusumamjoseph6231
    @kusumamjoseph6231 Год назад +4

    Yes a talk which is really has something in each and every word and her last comment really fascinated me by the simple statement I would have been able to atleast touch 2 souls thank you Shajan for bringing it to our notice

  • @PremKumar-re7xj
    @PremKumar-re7xj Год назад +3

    Beautiful and touchy 👍😊

  • @SaiCreationMalayalam
    @SaiCreationMalayalam Год назад

    അഭിനന്ദനങ്ങൾ.. ഈ സന്ദേശം പങ്കുവച്ചതിൽ ❤👌

  • @purushothamankani3655
    @purushothamankani3655 Год назад +1

    Good speech .. meaningful ...
    May God bless that beautiful lady ❤

  • @aravindannair8093
    @aravindannair8093 Год назад +8

    100 percent right. Thanks for sharing.

  • @krishnamohan1023
    @krishnamohan1023 Год назад +7

    Yes..
    Social services are like a recycling process..If we serve the deserving ones today..may be the next generation of the survivors may come to help us when we need such support later ..
    So we all must spare some time for serving the needy ..which will ensure inner satisfaction ..❤🎉

  • @shylajasatheeshan4212
    @shylajasatheeshan4212 7 месяцев назад

    ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി👍👍❤️

  • @ajayakumarsivanandan5278
    @ajayakumarsivanandan5278 Год назад

    ബഹുമാനം, ദയ, സ്നേഹം ഇത് ഈ കലിയുഗത്തിൽ അസ്തമിച്ചുകൊണ്ടിരിക്കുകയാണ് ഇങ്ങനെയുള്ള വീഡിയോകൾ ഈ കാലഘട്ടത്തിന് വളരെ അത്യാവശ്യമാണ് നൂറിൽ 10% ആൾക്കാരെയും രക്ഷപ്പെടുത്താൻ സാധിക്കും

  • @sudhakarank.s.5024
    @sudhakarank.s.5024 3 дня назад

    അഴിക്കോട് സാറിന്റെയും, കെ. P. അപ്പൻ സാറിന്റെയും മനോഹരമായ പ്രഭാഷണങ്ങൾ കേൾക്കുവാനും പഠിക്കുവാനും ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഏതായാലും അതെ ശൈലിയിൽ ഇടം പിടിക്കുന്ന ഒരു പ്രഭാഷണം..

  • @Deadlyknightz695
    @Deadlyknightz695 Год назад +5

    Pure soul! 🙏❤️❤️🔥🔥🔥

  • @Priya-tk8dt
    @Priya-tk8dt Год назад +3

    ജീവിക്കുക... ജീവിക്കാൻ അനുവദിക്കുക.. 👏👏👏

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Год назад

    കോഴിക്കോട് മേയർ നല്ല പ്രാസംഗികയാണ്. അവരെ വേണ്ടപോലെ ഉപയോഗിക്കണം പൊതുസമൂഹം

  • @roydaniel7608
    @roydaniel7608 Год назад +4

    Wowww…superb..you address the most important issues of our time..👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏽👍🏽

    • @divine-voice
      @divine-voice Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @RrRr-kw9xz
    @RrRr-kw9xz Год назад +9

    Beautiful speach. This is the life principle taught to us by Sanatana Dharma. Varna Ashrama Dharma is all about living life to the fullest and continue the journey to MOKSHA. In Vanaprastha Ashrama we need to spread the knowledge , skills and Wisdom to the society. Sanayasa Ashrama is all about being in solitude and the journey is inwards. Recognize the Soul and the divinity in all. Shed the ego and defragment soul and continue the journey towards MOKSHA.

  • @jensonpeter970
    @jensonpeter970 Год назад +24

    ഇവിടെ ആരും ഒന്നുമല്ല. കൂടിവന്നാൽ ഒന്ന് രണ്ടു തലമുറ ചില്ലിട്ടു ഭിത്തിയിൽ തൂങ്ങുന്ന ഓർമ മാത്രം

  • @cpsadiyodi
    @cpsadiyodi Год назад +2

    Excellent speech.Thank u sir for giving us a chance to hear the speech 👍👍🙏🙏

  • @githachandran1859
    @githachandran1859 8 месяцев назад

    ഷാജന്റെ വ്യൂവേഴ്സിന് ഷാജൻ നൽകിയ നല്ലൊരു പ്രസംഗമല്ല ഉപദേശമാണ് പ്രിയയിൽ നിന്നും ലഭിച്ചത്. നന്ദി ഷാജാ❤👃👃👃👃👍🏻🥰

  • @vijoyjose9347
    @vijoyjose9347 Год назад +5

    2012 ൽ ഒരു വൈദികൻ പ്രസംഗിക്കുന്നത് കേട്ടു. പിന്നീട് പലരും, Dr. N ഗോപാലകൃഷ്ണൻ സാർ ഉൾപ്പടെ, ഒരുപാട് പേര് ഇതുപോലെ പറയുന്നുണ്ട്. ആ അച്ചൻ പറഞ്ഞ ഒരുവാക്ക്, ഒരുപാട് ഫലങ്ങൾ തരുന്ന ഒരുമരം, അതിൽ ഒന്നോ രണ്ടോ അഞ്ചോ എണ്ണം കേടായാൽ ആ മരത്തിന്റെ മഹത്വം കുറയുമോ. വലിയൊരു തത്വം. മക്കൾ സ്വന്തം കാലേലാകുമ്പോൾ ഇതുപോലെ ഒന്നോ രണ്ടോ അഞ്ചോ കുറവുകൾ പറഞ്ഞു നാണം കെടുത്താറുണ്ട്, ഞാനുൾപ്പെടെ. കുഴിമന്തിയും KFC യും കിട്ടി, ചിന്തിക്കാനുള്ള education കിട്ടിയില്ല.

    • @divine-voice
      @divine-voice Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @Jdevpala
    @Jdevpala Год назад +31

    അൻവറിക്ക FB യിൽ post കൾ ഇടുന്നുണ്ട്. അതിന്റെ നിജസ്ഥിതി അറിയാൻ താല്പര്യമുണ്ട്. മറുനാടന്റെ പുക കണ്ടേ അടങ്ങൂ എന്ന പോലെയാണ് പലരുടേയും പ്രതികരണങ്ങൾ. ഇവിടുത്തെ മാപ്രകളുടെ ഓരം ചേർന്നാൽ മാത്രമേ ഇവിടെ നിന്നു ജീവിക്കാൻ പറ്റു എന്ന് പറയാതെ പറയുകയാണിവറ്റകൾ

    • @ushakumari5867
      @ushakumari5867 Год назад

      മറുനാടൻ ഇനി അതിനൊന്നും reply ചെയ്യില്ല എന്ന് പറഞ്ഞിട്ടുണ്ട്.

    • @JosefValappil-qo5qq
      @JosefValappil-qo5qq Год назад +6

      ആണുങ്ങളോട് മുട്ടിയപ്പോ വ്യാജൻ വിവരമറിഞ്ഞ് കാണും.

    • @balsuji383
      @balsuji383 Год назад +6

      Anvar ikka e pulliye ikka ennu engine vilikkum anvar kammi ennu vilikkam

  • @user-ew3yj2kb5c
    @user-ew3yj2kb5c 8 месяцев назад

    മറവുള്ളവരുടെ നന്മ പ്രവർത്തികളിൽ കഴിവുകളിൽ സന്തോഷം കൊള്ളുവാനും അതിശയം കൊള്ളുവാനും അവരെ സമൂഹത്തിന് പരിചയപെടുത്തുവാനും കാണിക്കുന്ന ശുഷ്കാന്തിയും അതീവ താൽപര്യവും സമ്മതിച്ചേ തീരൂ !
    സാജൻ സാറിന് എൻ്റെ വിനീത സ്നേഹ നമ: സ്കാരം!

  • @sasipc7543
    @sasipc7543 Год назад

    ഇതിലും.നല്ലത്
    പിന്നരaaയിയുടെ.പ്രസംഗമാണ്...ഗോഡ്.bless.mam..nalla.അറിവിന്. Nanni

  • @alexandervd8739
    @alexandervd8739 Год назад +6

    Good speech. About solitude and living together.

    • @divine-voice
      @divine-voice Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)

  • @vkp3243
    @vkp3243 Год назад +4

    I never write a comment on Marunadan Malayalee. Mr. Shajan's communication is very good. His speech is very fluvent and very amazing. A real brave jounerlist.

  • @dinamanikesavan8756
    @dinamanikesavan8756 Год назад

    ❤❤❤❤അഭിനന്ദനങ്ങൾ

  • @stephenvarghese3441
    @stephenvarghese3441 Год назад +2

    Amaizing talk, no words to say

  • @jyothishkr3538
    @jyothishkr3538 Год назад +16

    " Enjoy solitude " what an amazing expression ❤❤

    • @krish-3225
      @krish-3225 Год назад

      But solitude has bcom a misery for the elderly. Some of them are packed to old age homes for another innings.

    • @mathewjohn3784
      @mathewjohn3784 Год назад

      കേരളത്തിൽ, ഇതുപോലെ ഉള്ള ആളു കളും, ഇതുപോലെ ഉള്ള വാക്കുകളും കേൾക്കാൻ സാധിച്ചല്ലോ. 🙏. രാഷ്ട്രീയകാരുടെ, അഹങ്കാരവും, ധാർഷ്റ്റവും ആയ സംസാരം കേട്ടു മടുത്തു.

  • @mathewpv4683
    @mathewpv4683 Год назад +12

    സുകുമാർ അഴിക്കോടിനെ എനിക്കും കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു.
    പക്ഷെ ഈ അടുത്ത്, സഫാരി ചാനലിൽ, Prof TJ ജോസഫ് അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതിന് ശേഷം, അഴികോട് മാഷിനോടുളള എന്റെ ബഹുമാനം മൊത്തത്തിൽ ഇല്ലതായി.

    • @satheeshanm4074
      @satheeshanm4074 Год назад +4

      ഒരിക്കൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ കാറിൽ 3പേരാണ് കൂട്ടികൊണ്ടുവരാൻ പോയത് പക്ഷെ അഴിക്കോട് പറഞ്ഞു പിൻസീറ്റിൽ മറ്റാരും ഇരിക്കരുത് എന്ന് എന്നിട്ട് കൂട്ടാൻ 🤣പോയ 2പേർ വേറൊരു വണ്ടിയിൽ വരേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട് അത് അയാളുടെ അഹങ്കാരമല്ലേ

    • @prasadp6713
      @prasadp6713 Год назад +1

      "അന്തരീക്ഷത്തിന്റെ ഭൂഗർഭാശയങ്ങളിൽ പുളകിതഊർജ്ജത്താൽ ഉൾഭൂതമാകുന്ന സ്‌മോഷകണങ്ങളാണ് മഴആ ജെത്തുള്ളികൾ...!!
      അതേസമയം അന്തരീക്ഷത്തിലെ വാതരാസസമ്മിശ്രങ്ങളുടെ വിഘടിതസാമാന്തരികത്തിൽ രാസത്വരകം പോലെ ഘര്ഷണപ്രഹർഷം മൂലം ഉല്പാദിതമാകുന്നതാണല്ലോ ഇടിമിന്നലുകൾ.....
      ഇതിന്റെയെല്ലാം ഇടയിൽ കിടന്ന് നട്ടം തിരിയുന്ന മൃച്ഛകടികങ്ങളായി നമ്മൾ മനുഷ്യർ..
      .......
      ......"
      വായും പൊളിച്ച് പാതി മയങ്ങി എണീറ്റു നിന്ന്, "ഹാ, ഹാ, ഹെന്തൊരുഗ്രൻ ....!!!!"
      ഇതല്ലേ ആ മഹത്തായ പ്രസംഗധോരണി?

    • @freez300
      @freez300 Год назад +1

      Exactly 💯

    • @sree.........
      @sree......... Год назад +1

      എനിക്കും ഇഷ്ടമായിരുന്നു പക്ഷേപെണ്ണുപിടിയനെന്നു കേട്ടതിൽപിന്നെ വെറുപ്പായി

    • @mathewjose6987
      @mathewjose6987 Год назад

      Ente bahumanavum poyi

  • @alexkollelil8523
    @alexkollelil8523 Год назад +1

    മക്കളെ സ്നേഹിക്കുക. മക്കൾ സ്നേഹിച്ചിരിക്കും. കുടുംബത്തോടൊപ്പം ആഹാരം കഴിക്കുക.. അവരോടു സംസാരിക്കുക. അതിനു സൈക്കോളജി പഠിക്കേണ്ട കാര്യമില്ല. പഴയ കൂട്ട് കുടുംബങ്ങളെ ശ്രദ്ധിക്കുക.🙏👍ഈ ഡോക്ടർ പറയുന്നതിൽ കാര്യം ഉണ്ടു. പക്ഷെ , അത് കുടുംബങ്ങളിൽ നൽകേണ്ട പരിശീലനം ആണ്. അല്ലാതെ കതിരിൽ വളം വെച്ചിട്ടു വല്ല കാര്യവും ഉണ്ടോ?

  • @gopinathanmenon4955
    @gopinathanmenon4955 Год назад +1

    Thanks shajan for this opportunity and commend her for such eloquent talk

  • @johnytn13
    @johnytn13 Год назад +54

    ഇപ്പോൾ മരണവീട്ടിൽ... No കരച്ചിൽ 😢

    • @pindropsilenc
      @pindropsilenc Год назад +4

      കരയാൻ തുടങ്ങുന്നവരും മറ്റുള്ളവരെ മുഖത്ത് നോക്കുമ്പോൾ ചമ്മൽ കരണം നിർത്തുവാ 😮‍💨

    • @RN-xi8tc
      @RN-xi8tc Год назад +4

      പണ്ടത്തെ മരണ വീട്ടിൽ പോയിട്ടുണ്ടേൽ കാണാം വലിയ വായിലെ നിലവിളി ഇന്ന് ആളുകൾ നിറച്ചിരിയോട വന്നവരെ സ്വീകരിക്കുന്നു. പോകുന്നവരെ യാത്ര അയക്കുന്നു

    • @aparnaaparna375
      @aparnaaparna375 Год назад +7

      അലറി വിളിച്ചു കരയരുത്, ദുഃഖം സ്വകാര്യമായി വയ്ക്കുന്ന ഗ്രാൻഡ് പരന്റ്സ് മുതൽ ഉള്ളവരെ ആണ് കണ്ട് പഠിച്ചത്. ദുഃഖം ഇല്ലാഞ്ഞല്ല, അത് ഉള്ളിലൊതുക്കി കഴിയുകയാണ്. ഒറ്റക്കിരിക്കുമ്പോൾ മനസ്സ് തിങ്ങി നിറയും. ഒറ്റ ദിവസം പോലും മാതാപിതാക്കളെയും ഗ്രാൻഡ് പരന്റ്സ് നെയും സ്നേഹപൂർവ്വം ഓർക്കാതിരുന്നിട്ടില്ല. അവർക്കു വേണ്ടി ചെയ്യേണ്ടത് ചെയ്യാതെ ഇരുന്നിട്ടുമില്ല. അങ്ങനെയും ജീവിതങ്ങൾ ഉണ്ട്.

    • @sureshkt2978
      @sureshkt2978 Год назад +2

      അത്.. ശരി യാണ്....ഞാൻ പ്പലപോഴും ചിന്തിക്കാറുണ്ട്.... ഇ പൊഴതെ...കാലത്ത് ...മരണ വീടിൻ്റെ...അവസ്ത് യും...പഴയ കത്തെയും..തമ്മിൽ.. താര തമ്യം...ചെയ്യുമ്പോൾ ..ഒരുപാട്...അന്തരം...കാണുന്നു..

    • @mvmv2413
      @mvmv2413 Год назад

      Christian മരണ വീട്ടിൽ കൂവൽ പ്രസംഗമാണ്, പാസ്റ്റർ മാരുടെയും പാതിരി മാരുടെ ചൊല്ല് നാടകവും പിന്നെ orchestra യുടെ അലർച്ച ഗാനങ്ങളും വണ്ടിയുടെ ബഹളങ്ങളും. Silence or ശാന്തത അവർക്ക് അറിയുകയേ ഇല്ല.
      M വര്ഗീസ്.

  • @sabuabraham6605
    @sabuabraham6605 Год назад +5

    Great message

    • @divine-voice
      @divine-voice Год назад

      മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)