ഭർത്താവിന്റെ വീട്ടിലെ ആദ്യദിനങ്ങൾ 😂

Поделиться
HTML-код
  • Опубликовано: 8 фев 2023
  • ഭർത്താവിന്റെ വീട്ടിലെ ആദ്യദിനങ്ങൾ 😜
    Other Contact
    Facebook: / kottayamkunjannamma
    Instagram :
    ponnu_anna_manu...
    Mail Id
    Ponnuphilip1@gmail.com
    Thank you for your support 🙂♥️🙏
    Fam : 93,346
    #ponnuannamanu
    #Kottayamkunjanamma
  • ПриколыПриколы

Комментарии • 152

  • @annadeepa1014
    @annadeepa1014 Год назад +15

    വീഡിയോ രസകരമാണ്. പക്ഷെ കല്യാണം കഴിച്ചു വരുന്ന പെണ്ണിനെ അടുക്കളകാരിയാക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ കാണുന്നത്. എന്റെ കുഞ്ഞി പെണ്ണിനെ നിലത്തും താഴെയും വയ്ക്കാതെയാണ് ഞങ്ങൾ വളർത്തുന്നത്. നാളെ അതിനെ ഇങ്ങനെ ഒരിടത്തേക്ക് പറഞ്ഞു വിടുന്നത് ഓർക്കുമ്പോൾ പേടി ആകുന്നു.
    കുറച്ചു കൂടി മോഡേൺ ആയി ചിന്തിക്കണേ. അടുക്കള പണിക്ക് അല്ല മരുമകൾ.

    • @PonnuAnnamanu
      @PonnuAnnamanu  Год назад +3

      എന്തിനാണ് കുഞ്ഞുങ്ങളെ നിലത്തും താഴെയും വെക്കാതെ വളർത്തുന്നത്?
      എല്ലാം അറിഞ്ഞു വളരണം!!
      അത് boy or girl ആണെങ്കിലും 😊👍🏻
      വിവാഹം കഴിച്ചു പോകുന്ന പെണുങ്ങൾ അടുക്കളയിൽ കാണിക്കുന്ന കാര്യങ്ങളും അബദ്ധങ്ങളും ഉടായിപ്പ് ആണ് കാണിച്ചത് 🥰

    • @annadeepa1014
      @annadeepa1014 Год назад +12

      @@PonnuAnnamanu കുട്ടികളെ അമ്മയും അപ്പനും അല്ലാതെ ആരാണ് സ്നേഹം നൽകി വളർത്തുന്നത്. മറ്റൊരു വീട്ടിൽ ചെല്ലാൻ എന്ന നിലയിൽ അല്ല വളർത്തുന്നത്. ഈ ലോകത്തു ജനിച്ച അവൾക്ക് കിട്ടേണ്ട അവകാശങ്ങളും നീതികളും എന്തെന്ന് പഠിപ്പിച്ചു മനസിലാക്കി വളർത്തുന്നു. അതിന്റെ മനസ്സ് ദേഹം നോവിക്കാതെ വളർത്തുന്നു. അതിന്റെ അനുസരണ സ്നേഹം അവൾ നൽകുന്നുണ്ട്.
      നമ്മുടെ മക്കൾക്ക് നമ്മൾ നൽകുന്നതാണ് സ്നേഹം. കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിൽ അവൾക്ക് എന്ത് കിട്ടും എന്നറിയില്ല. അതുകൊണ്ട് തന്നെ സ്വന്തം കാലിൽ നിൽക്കാൻ ആണ് പഠിപ്പിക്കുന്നത്. എന്റെ കുഞ്ഞിനെ മറ്റൊരു വീട്ടിൽ ഇട്ട് ചുട്ടു കൊല്ലാനും പാമ്പിനെ വച്ചു കൊല്ലിക്കാനും വിട്ട് കൊടുക്കില്ല... അവൾക്ക് സഹിക്കാൻ പറ്റാത്തത് സഹിച്ചു മറ്റൊരു വീട്ടിൽ വെന്തുരുകാതെ എപ്പോൾ വേണമെങ്കിലും അവളുടെ പിറന്ന വീട്ടിലേക്ക് കടന്ന് വരാൻ പറ്റണം..
      വിവാഹമാണ് ഒരു പെണ്ണിന്റെ ജീവിത ലക്ഷ്യം എന്ന നിലയിൽ പെണ്മക്കളെ ഇനിയുള്ള കാലത്തെ വിദ്യാഭ്യാസം ഉള്ള വിവരം ഉള്ള അമ്മമാർ വളർത്തില്ല.. അങ്ങനെ ചിന്തിക്കില്ല.
      വീട്ടിലെ ജോലിയിൽ അടുക്കള പണിയിൽ ആണ്മക്കളും വീട്ടിലെ മറ്റു സ്ത്രീകളും പുരുഷന്മാരും പങ്കു ചേരണം.
      ഈ വീഡിയോയിൽ കണ്ട ഈ രംഗങ്ങൾ ഏകദേശം 2000നു മുൻപുള്ള ഒരു അവസ്ഥ ആയിരുന്നു. (ഇതിലെ അമ്മായി അമ്മ മുത്തശ്ശി അമ്മായിച്ഛൻ തുടങ്ങിയവരുടെ ഡയലോഗ് ആണ് ഉദ്ദേശിച്ചത് )ഇനി അറിയില്ല.നബി.. എന്റെ കൊച്ചു മകനെയും ഞാൻ ജോലികൾ ചെയ്യാൻ പഠിപ്പിക്കുന്നുണ്ട്. എന്റെ വീട്ടിൽ വരുന്ന മറ്റൊരു വീട്ടിലെ കുഞ്ഞിനെ കഷ്ടപ്പെടുത്താതെ ഇരിക്കാൻ

    • @hymnsofheart
      @hymnsofheart Год назад +5

      @@PonnuAnnamanu നിങ്ങളുടെ വീഡിയോ ഇൽ തന്നെ, അമ്മായി അമ്മയും മുത്തശ്ശിയും തമ്മിലുള്ള സംസാരം, അയൽവാസി ആയുള്ള സംസാരത്തിൽ ഒക്കെ, "മരുമകൾ എങ്ങനെയാ പണിയെടുക്കുന്നുണ്ടോ?" എന്ന tone ആണ്. അത് വളരെ regressive ആണ്. മരുമകൻ എങ്ങനെയാ വീട്ടിൽ പണിയെടുക്കുമോ എന്ന് ആരെങ്കിലും ചോദിക്കുമോ? മരുമകൾ വീടിന്റെ വേലക്കാരിയല്ല. ഇന്നത്തെ കാലത്ത് ഇത്തരം ആശയം പറയുമ്പോൾ വിമർശനം ഉണ്ടാകുന്നത് സ്വാഭാവികം!

  • @donynikitha1197
    @donynikitha1197 Год назад +16

    Marumakal nurse or a servant alla iniyenkilum ithupolulla chindagathikal mariyal kollam

  • @deepapramod2747
    @deepapramod2747 Год назад +40

    വളരെ entertaining ആയ വീഡിയോ.... A real stress reliever 😃

  • @reshmamalu3906
    @reshmamalu3906 Год назад +13

    ചേച്ചിയുടെ വീഡിയോ എപ്പോഴും തുടങ്ങുമ്പോളേ veriety ആയിരിക്കും🥰😍😍😍

  • @Inmeeeeee
    @Inmeeeeee Год назад +3

    Anungalde kayy e panikonm anangille😂😂😂
    Ingal cheyunath elam sherikum sathyam ayitule karyangal ahn❤❤

  • @imchandujk1257
    @imchandujk1257 Год назад +5

    Ningde wedding vedio upload chyuo 🥺❤️plz

  • @teenarajan6919
    @teenarajan6919 Год назад

    Nigal oru cinemail ethu pole abhinachal sure ayi vijaykum nice 👍 anne onnum parayanilla very very super

  • @rafijuvairiya7298
    @rafijuvairiya7298 Год назад +5

    Enaku romba pidichuruku pa unga ella videos

  • @queen-tw3vx
    @queen-tw3vx Год назад +1

    Superr chechiii👏👏👏

  • @Nikhil-re3ln
    @Nikhil-re3ln Год назад +23

    ചേച്ചിന്റെ വീഡിയോ കണ്ട് കല്യാണം കഴിക്കേണ്ട എന്നാണ് ഇപ്പൊ ചിന്തിക്കുന്നത്😅😅

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      Ayyo angane പറയരുത്! ! ഒരു മുൻകരുതൽ ആയിട്ടു കാണു 😄🙏

    • @deepapramod2747
      @deepapramod2747 Год назад +5

      കല്യാണം കഴിക്കുന്നതിൽ കുഴപ്പമില്ല 😃.... രാവിലെ തന്നെ വല്ല ജോലിക്കും ഇറങ്ങി പൊയ്ക്കോണം

    • @Nikhil-re3ln
      @Nikhil-re3ln Год назад

      @@deepapramod2747 ജോലി ഉള്ള ആളെ വിവാഹം കഴിക്കുന്നുള്ളൂ 😃

    • @esathannickal6830
      @esathannickal6830 Год назад

      ​@@deepapramod2747 angana ano

  • @suchithrasuchi5772
    @suchithrasuchi5772 Год назад +12

    പണ്ട് ഞാൻ ഇങ്ങനെ 😂😂😂😂ആയിരുന്നു

  • @LoonasKitchen
    @LoonasKitchen Год назад +2

    Super ❤

  • @bencysunny5873
    @bencysunny5873 Год назад +2

    Super, ❤️ adutha part vegam varille???

  • @hemypunnoose8594
    @hemypunnoose8594 Год назад +5

    Superb ❤

  • @bijiabraham7949
    @bijiabraham7949 Год назад

    Super 👍👍

  • @shijappachinju
    @shijappachinju Год назад +4

    Super ❤️❤️❤️

  • @geenapeter3187
    @geenapeter3187 Год назад +5

    Hai ponnu... ഇന്നലെ ഞാൻ ponnu നേ ജോഷ് talk il കണ്ടൂ. പൊന്നു ആരാ എന്നു ഇപ്പൊൾ ആണ് പിടികിട്ടിയത്. ഒരു സിനിമ യില് അവസരം കിട്ടട്ടേ എന്നു ആശംസിക്കുന്നു.

  • @aparnaneethuss6698
    @aparnaneethuss6698 Год назад +2

    Kollam. Vdos okke. Alcohol husbandine engane manage cheyyamennum ath engene control cheyyamennumulla type vdo cheyyo

  • @jismysojasojan7720
    @jismysojasojan7720 Год назад

    Superrr

  • @user-py9vo3nw8f
    @user-py9vo3nw8f 10 месяцев назад +1

    Chechit dresok enik eshtan .last etad Nighty aano ❤❤ vidio spr aayid

    • @PonnuAnnamanu
      @PonnuAnnamanu  10 месяцев назад

      Thanks dear👍🏻❤
      Kaftan Nighty

  • @akhilavp5640
    @akhilavp5640 Год назад +17

    Chechii ur videos are so stress relieving and funny to watch , thankuu for ur efforts💕💕

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      😍💕😍thq so much 😘😘😘😘🙏🏻🙏🏻

  • @megamixmedia2972
    @megamixmedia2972 Год назад +5

    നന്നായിട്ടുണ്ട്...

  • @shadisclicks5604
    @shadisclicks5604 Год назад

    2nd part venam kettoo

  • @aswani5217
    @aswani5217 Год назад +32

    Video was really entertaining..but pls don't promote this toxic thoughts

  • @JR99977
    @JR99977 Год назад +2

    Correct 😂

  • @fousiyap4459
    @fousiyap4459 Год назад +4

    ഇത് കണ്ട് ഞാൻ ഒരു പാട് ചിരിച്ചു 😀😀

  • @muhsiraak
    @muhsiraak Год назад

    Part 2

  • @mama_cafeum4262
    @mama_cafeum4262 Год назад +5

    Part 2 vennam

  • @sukhiponnus3472
    @sukhiponnus3472 Год назад +2

    Poli 😍

  • @anuantony4146
    @anuantony4146 Год назад +2

    Dear nighty okae evidunna maedikunnae nalla nightiesss

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      Last Kafthan model instagram.com/aeshas_maternity_clothing?igshid=YmMyMTA2M2Y=
      Red 3/4 Nighty
      instagram.com/paraiso_comfortwears?igshid=YmMyMTA2M2Y=

  • @sidheekka44
    @sidheekka44 Год назад +2

    Ammayiappam aalu kollallo

  • @revathyharish6905
    @revathyharish6905 Год назад

    സൂപ്പർ 🥰🥰

  • @archanaajit8121
    @archanaajit8121 Год назад

    Poli

  • @anjanasiby302
    @anjanasiby302 Год назад +2

    ❤️😍❤️😍❤️😍

  • @abcd-wu8od
    @abcd-wu8od Год назад

    Njn hus vtl athyavasham ellm cheyum..but speed illann mthr law.. manapoorvam alla speed kittilla.. oru normal athre ollu.. ente bro de wife anelo speed poitt joli chyn ulla manas polumilla.. ethokkya dfrnce..

  • @Mamaskitchen9420
    @Mamaskitchen9420 10 месяцев назад

    Yella puthu pennum evide come on.....tip no 1 adayam thanne ellam ariyam ennu paranju cheyyaruthu....life long pne ath nammaude thalayil akum...payye payye...😂cheyyavuuuu

  • @PSCAudioclasses
    @PSCAudioclasses Год назад

    😊

  • @ctrctr1
    @ctrctr1 Год назад +1

    Athu njan , kalyanam kazhinj MIL enna njn muttam adich varaam nn paranju, njn paranju ok seriamme nn😄itra naalum adichond irunna muttam ente thalel idaan nokiyatha. Ennitt oru divasam parayuva, appurathe veettile marumol aa daily aviduthe muttam adikunne , aval next week canada poyal aviduthe chechikk kashtappadayi, muttam adikkanam nn... aditha hint, adutha veettile marumol aanu aviduthe muttam adikkunnen... I said , aano.. ayyo paavam chechi vere enth cheyyana nn😄

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Год назад +4

    Photo monnum ammayum polle und 🤣

  • @teenarajan6919
    @teenarajan6919 Год назад

    Video❤❤❤❤

  • @Sony-by1yp
    @Sony-by1yp Год назад +4

    Super 👍👍👍

  • @nehakp5499
    @nehakp5499 Год назад +3

    Wowwww🎉🎉

  • @JashCaptures
    @JashCaptures Год назад +3

    Ithu innale kandallo

  • @teenarajan6919
    @teenarajan6919 4 месяца назад +1

    Super

  • @rohumidhu2949
    @rohumidhu2949 Год назад

    Aunti chechi aya sumee

  • @archanaajit8121
    @archanaajit8121 Год назад

    😃

  • @somepagesofmylife3633
    @somepagesofmylife3633 Год назад +3

    അടിപൊളി 😍😍

  • @Meenu9636
    @Meenu9636 Год назад +12

    Ravilethenu vekkan vaikittu para appol athu ravilethekku aavumallo 😄

  • @harshajobinjoji9828
    @harshajobinjoji9828 Год назад +8

    Super 🧡

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Год назад +2

    Superrr Video 🥰 ❤️

  • @mummusworld2687
    @mummusworld2687 3 месяца назад

    Njn okke vanna first evde ninn full cleaning and alakal okke aayirunn paniyod pani 😅

  • @jeenamoll2061
    @jeenamoll2061 Год назад +3

    Super 👍

  • @fathimuthsumayya658
    @fathimuthsumayya658 Год назад +2

    ✋🏻

  • @Jennifer-ny9rd
    @Jennifer-ny9rd Год назад +3

    Aa first day sofayil kuthiyirunnu urakkam thoongiyath ente lifile athe sambhavam. But baakkiyonnum ithupoleyalla veettile kaaryangalokke njan perfect aayirunnu. 9 maniyakumbolekkum uchayoonu vare ready aayirikkum. Athu baakiyullorangu muthaledukkuvannu manassilakkan ichiri late aayippoyi. Athond ippo speadum perfectionumokkeyangu kurachu.

    • @ganshabasith125
      @ganshabasith125 Год назад +1

      Crct👍🏽... Njnum same... Ethra nerathe ezhunnett pani theerthalum athinekkaal nerathe theerkkanam ennayi... Ingane poyal husband nte vtlk pokan thanne ishtam illathakum... Athukond njn ipo pani edukunnath kurach slow aakki... Athra nerathe ezhunnelkunna paripadi nirthi

    • @Jennifer-ny9rd
      @Jennifer-ny9rd Год назад

      @@ganshabasith125 athanu nammal oronnu kandarinju nirthathe cheythonfirikkum. Mattullavar pinne athu nammude duty aayi angu karuthum. Onnu theerumbo aduthath ingane vannondirikkum. Onnirikkan polum neram kittilla.

    • @ganshabasith125
      @ganshabasith125 Год назад

      @@Jennifer-ny9rd 💯

    • @dp5030
      @dp5030 Год назад +2

      So true.. njn typical marumakkale pole motham angu ettedukan onum poyilla.. ammene sahayikum thts all.. adhu pole food njn indakuvanel ente pakathinu indakum alladhe ororuthardem ishtam noki seperate sepeate indakuvo avarde style anusarichu recepie mattano onum poyilla.. adyam korqchu kuthuvakkoke indarunnu mind akiyilla.. adondenda enikoru problevum illa njn 1 curruki pakaram masathil orikal 2 ennam vacha avarku valya sandoshavum snehavumanu..6,7 varsham kazinju randamathe maruol vannu ..avl puthanachi purqppuram style ayirunnu...ororutharku spl spl curry, eve snacks, ammaku vere achanu vere.. ipo aa penninu irikan time illa.. avalu chyumnullonde avaru oronnu parayum.. matralla daily 4 curry vachu oru day oralku spl illel avarde mugam marum.. so adyam good certificate kittan overakiyal lifelong panikittum

    • @abcd-wu8od
      @abcd-wu8od Год назад +1

      Hus vtl neutral ai nikknm.oru jolim sthiram ai eattedukkallu.. especially joint fmly.. pinne ath sthiram nmml chyyndi varum.. inn chythal nale mattarengilum chyytte vekknm

  • @Usermjm289
    @Usermjm289 4 месяца назад +1

    Chila maaranagal kalyanam alochichu varunathu thanne avante okke ammae nokkanum vittupani cheyyanum servant ne nirthaan kazhiyelajittu ... kalyanam akumbol paisa egottu medichu ... Kooli kodukathe ulla panikariye kittumallo ...agane ulla case vannal brave ayyittu no parayuka .... Vallavanteyum panikariyavan alla mathapithakkal penmakkale valarthedathu ... Nalla education kodukkukka ... Ethra valiya kombhu ullar agane ulla vittil undennu paranjalum swantham penmakkale adimaye pole kettichu kodukkathirikkukka .... Enthengilum dehaupadravam engane ullavanmaar koduthal shichoonam ennalla parayendathu. .. nanakedu ... Moolam ...avanavante makkalollam ponnalla oru nanakkedum .... Athukondu .... Onnu pottikkanu madikkale

    • @PonnuAnnamanu
      @PonnuAnnamanu  4 месяца назад

      🫂🫂👍🏻👍🏻👍🏻 Correct

  • @jasminejacob2033
    @jasminejacob2033 Год назад

    Thirichu vannittu.....enthaii

  • @robymathew6840
    @robymathew6840 Год назад +13

    പുത്തൻഅച്ചി പുരപുറം തൂക്കും 😂

  • @deepakc4383
    @deepakc4383 Год назад

    😂😂😂🙏

  • @mariyashobby3793
    @mariyashobby3793 Год назад +2

    1st comment 😘😘

  • @itsdude9866
    @itsdude9866 Год назад

    Mushraf mayyathakunathinu munne ariyichirunnalle nerathe

  • @joiceabraham5305
    @joiceabraham5305 Месяц назад

    😂😂😂😂😂😂kettiyonte veetil poi enthuvenelum😢😢😢😢

  • @Aswathy_Anoop97
    @Aswathy_Anoop97 Год назад +3

    മനിചനെ സഞ്ജു ഏട്ടൻ ആക്കി അല്ലെ 😜

  • @hymnsofheart
    @hymnsofheart Год назад +102

    മരുമകൾ എന്തോന്ന് പണി ചെയ്യാൻ വാങ്ങിയോ മെഷീൻ ആണോ? വളരെ പിന്തിരിപ്പൻ ആയൊരു ആശയം!

    • @joonuparvanammedia7461
      @joonuparvanammedia7461 Год назад +5

      അമ്മായിയമ്മയോ.....

    • @homedept1762
      @homedept1762 Год назад +8

      ഭാര്യമാർ ഭർത്താവിന്റെ വീട്ടിൽ പണിചെയ്യണം. ഭർത്താവ് പണിയെടുത്തുകൊണ്ടുവരുന്ന പണം ഭാര്യക്കും കൂടിയുള്ളതല്ലേ? ഭർത്താവിന്റെ പണം വേണം ജോലിചെയ്യാൻ പാടില്ല എന്നത് എന്ത് ന്യായം?

    • @joonuparvanammedia7461
      @joonuparvanammedia7461 Год назад +21

      @@homedept1762 ഒരു വീട്ടിലെ ജോലി ഒരാൾക്ക് മാത്രമുള്ളതല്ല. അമ്മായിഅമ്മയായാലും മരുമകളായാലും ആരോഗ്യമുണ്ടെങ്കിൽ സഹകരിച്ചു ചെയ്യണം

    • @homedept1762
      @homedept1762 Год назад +4

      @@joonuparvanammedia7461 അമ്മായിയമ്മയെയും ചേർത്ത് തന്നെയാണ് പറഞ്ഞത്.

    • @joonuparvanammedia7461
      @joonuparvanammedia7461 Год назад +2

      @@homedept1762 നിങ്ങളോടല്ല ആദ്യത്തെ കമെന്റിന്നാണ് 😊

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 10 месяцев назад

    Evarkonnum nanamille vella veetilum valarnna pillare veettpani cheyyanayi kond veran.. Swantham mone kond entha kazhicha pathram polum kazhuki vekkan padippikkathe.. Ennit vella parentsum kashtapett valarthiya pillareod ath cheyy ith cheyyenn aaknjapikkunno... Mon joli ondenn parayunnathonnum oru nyayamalla.. Joli illatha mone kondum aarum ithonnum cheyyippich ithuvare kandittilla.. Etra velya joli ulla marimol aanelum veetil veelakkariya... Joli cheyyippikanayit kalyanam kazhippikkunna kure ennangal... Cash koduth jolikk aale nirthanam he... Vellavantem pillar ningale nokkanam enn parayan ningalkonnum nanamille.. Penpillark achanum ammayum und... Avarde responsibility ee parayunna aarum eettedukillallo... Avar anaatharano.. Enik ariyan vayyanjitt chodikkuva...
    Oru maryadede peeril cheyth kodukkumbo palarum veet jolikkarod perumarunnathpoleya pala veedukalilum marimolod perumarunne... Oru karyam manasilakkanam ningale nokkenda responsibility marimolk illa.. Avar nokkunnundel ath avarude maryada mathraman

  • @seralibish3295
    @seralibish3295 Год назад

    👌💯

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    ഹായ് മോൾ 🌹

  • @seenathseenu4239
    @seenathseenu4239 Год назад +2

    Eppoyelum aa kichen onnu vrithiyaakkiyaal nannayirunnnu😏😏

    • @PonnuAnnamanu
      @PonnuAnnamanu  Год назад +3

      വൃത്തിയാക്കി ചെയ്താൽ പിന്നെ എന്റെ reality നഷ്ടപ്പെടും 😄🙌

    • @deepapramod2747
      @deepapramod2747 Год назад +7

      വൃത്തി ആവശ്യത്തിന് മതി. പണിഞ്ഞു പണിഞ്ഞു പെണ്ണുങ്ങളുടെ നടുവൊടിഞ്ഞു.

  • @yadhukrishnayadhukrishna7442
    @yadhukrishnayadhukrishna7442 Год назад +1

    Super ❤️🥰

  • @Niveditha4712
    @Niveditha4712 Год назад +1

    Super❤️