ഭൂമിയുടെ Astral Body മാറുമ്പോൾ l മുരുഗ യുഗത്തിന്റെ കാഹളം l ഭോഗർ സിദ്ധരുടെ മഹാരഹസ്യം l LMRK- PART 2 l

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 398

  • @ganga5273
    @ganga5273 Год назад +29

    നമ്മളെ ഉയർന്ന തലങ്ങളിൽ എത്താൻ സഹായിക്കുന്ന ESP paranormal ചാനലിനു നന്ദി ......ഒരായിരം നന്ദി🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

    • @tharababu5194
      @tharababu5194 4 месяца назад

      💜🙏🏻💜sir thankyou, thankyou ചാനൽ

    • @geethakumarikk7810
      @geethakumarikk7810 4 месяца назад

  • @visionworld4181
    @visionworld4181 Год назад +27

    മണ്ണിൽ മറഞ്ഞു പോയതും.. മനസ്സിൽ മറയ്ക്കപ്പെട്ടതും മറനീക്കി വരുന്നൊരു കാലം....
    ഇതൊരു പേറ്റുനോവിന്റെ കാലം.... 🙏

  • @manikandanep1398
    @manikandanep1398 Год назад +85

    എന്റെ അച്ഛൻ ഒരു മുരുഗ ഭക്തൻ ആയിരുന്നു, ഏകദേശം പത്തു പതിനഞ്ച് മിനിറ്റ് ദൈർഘ്യo ഉള്ള ഒരു മുരുഗ സ്തോത്രം ഉരുവിട്ട് കൊണ്ട് ആണ് ഇഹലോക വാസം വെടിഞ്ഞത്, എനിക്കും മുരുഗ ഭഗവാൻ ഏറെ പ്രിയങ്കരൻ ആണ് ഹര ഹരോ ഹര ഹര 🙏🙏❤️❤️🌹🌹

  • @RMN224
    @RMN224 Год назад +42

    ഇതിൽ 3 കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
    1)ഇന്ത്യ ലോക ശക്തി ആയി മാറിക്കൊണ്ടിരിക്കുന്നു
    2)മുരുക ഭാഗവാനെക്കുറിച്ച് ലോകം മുഴുവൻ പ്രാർത്ഥിച്ച് തുടങ്ങി, അതിന്റെ ഭാഗമാണ് മലേഷ്യ മുരുക ക്ഷേത്രം
    3)സിദ്ധ വൈദ്യം ലോകം മുഴുവൻ അറിഞ്ഞു തുടങ്ങി. അതിന്റെ ഒരു ഉദാഹരണം പറഞ്ഞാൽ നമ്മുടെ നാട്ടിലേ ഒരുപാട് സിദ്ധവൈദ്യന്മാരെ നാട്ടിലെങ്ങും അറിഞ്ഞു തുടങ്ങി
    ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻

    • @ThankamThankam-m1d
      @ThankamThankam-m1d Год назад +1

      Very correct

    • @sreehari3127
      @sreehari3127 Год назад +3

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ganga5273
      @ganga5273 Год назад +3

      100% True

    • @sribala.
      @sribala. Год назад +2

      Chenkol☀️

    • @Eesanshiva
      @Eesanshiva 7 месяцев назад

      അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @vineeshgopinath1310
    @vineeshgopinath1310 Год назад +45

    ഓരോരോ വഴികളായി എനിക്കു മുൻപിൽ തെളിയുന്ന ആശക്തികൾക്കു മുൻപിൽ തൊഴുന്നു... ഇത്‌ കാണുന്നതും ഒരു നിയോഗം എന്ന് കരുതുന്നു.. സിദ്ധന്മാർക് പ്രേണാമം 🙏🙏🙏🙏🙏

  • @geethug4533
    @geethug4533 Год назад +66

    ഇനിയും ഇനിയും കൂടുതൽ episodes വേണം.... ഈ അറിവുകൾ എത്ര വിലപ്പെട്ടതാണ്.... ഇതൊക്ക കാണാനും കേൾക്കാനും കഴിയുന്നത് തന്നെ മഹാഭാഗ്യം.....

  • @VanajaAsokan
    @VanajaAsokan 4 месяца назад +2

    ഞാൻ അമ്മയുമായി പഴനിയിൽ പോകുന്ന, അവിടെയൊക്കെ നിൽക്കുന്ന സ്വപ്നം കണ്ടു. പിറ്റേ ദിവസം ഞാൻ ഫസ്റ്റ് കണ്ട വീഡിയോ ഇതിന്റെ ഫസ്റ്റ് എപ്പിസോഡ് ആണ്. എനിക്ക് വളരെ അടുശയം തോന്നി.
    സുരസൈന്യ നാഥാ

  • @jessysvideo6764
    @jessysvideo6764 Год назад +23

    1 born as christain but I am following Hinduism.
    When I am not well i used to pray and read Kanthasashti kavacham ,now it is by heart for me ,6 mugante 6pada veed ,2 sthalam poi ,Thirichenthoor & Palani Muruga Swami blessing I have I believe in Murugan.

    • @-bi1oasis8r2efr
      @-bi1oasis8r2efr Год назад +1

      🙏🙏🙏

    • @jayshree1992
      @jayshree1992 5 месяцев назад +1

      ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Год назад +41

    Feeling extreme proud to be a Sanatani...also regretting being an atheist before...Om namah Shivaaaya...❤

  • @vijayakumarkurupath6417
    @vijayakumarkurupath6417 7 месяцев назад +2

    ഞാനും ഒരു മുരുകൻ ഭക്തനാണ്. പക്ഷേ താങ്കളുടെ അത്ര അറിവ് എനിക്കില്ല. അതിനാൽ താങ്കളെ ഞാൻ ഗുരുവായി കാണുന്നു. താങ്കളുടെ അനുഗ്രഹം ചൊരിഞ്ഞ് തരുമല്ലോ. മുരുക ഭഗവാൻ രക്ഷിക്കട്ടെ.

  • @minisundaran1740
    @minisundaran1740 Год назад +4

    എല്ലാം കേഴ്കുമ്പോൾ വീണ്ടും വീണ്ടും കേഴ്കാൻ തോനുന്നു . എല്ലാം അത്ഭുതം തന്നെ. ഭഗവാനെ 🙏🙏🙏

  • @venugopalanm7973
    @venugopalanm7973 Год назад +16

    താങ്കളുടെ ഏറ്റവും മികച്ച ഒരു വീഡിയോയാണിത്.വളരെ ഇൻററസ്റ്റിംഗ്.അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @ashapraveen6424
    @ashapraveen6424 Год назад +45

    വളരെ നല്ല അറിവുകൾ. ഈ ചാനൽ ആരുംഭിക്കാൻ തോന്നിയ താങ്കൾക്ക് ആയിരം ആയിരം നന്ദി

    • @ESPParanormalsai
      @ESPParanormalsai  Год назад +3

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏🙏🙏🙏🙏

  • @sreejayasree3110
    @sreejayasree3110 Год назад +8

    ഒരുപാട് ബഹുമാനം 🙏🙏നന്ദി... ഈ അറിവുകൾ അറിഞ്ഞപ്പോൾ ഒരുപാട് അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.. 🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +13

    ശ്രീമുരുകാ ഹരോ ഹര.., ഈ രീതിയിൽ തന്നേ കാണാൻ കഴിയുന്നത് നമ്മുടെ പുണ്യം.. നമസ്കാരം.. നന്ദി

  • @ajeshks4071
    @ajeshks4071 Год назад +53

    മുരുകനെ സ്വപ്നം കണ്ടു,അന്ന് പകൽ ഉച്ചകഴിഞ്ഞു യൂട്യൂബിൽ ഈ ചാനലും ഇതിന്റെ 1st എപ്പിസോടും കണ്ടു ഇപ്പോൾ ഇതും എല്ലാം യാതൃശ്ചികം, സ്വപ്നങ്ങൾ അങ്ങനെ കാണാറേ ഇല്ലായിരുന്നു. പണി കഴിയുമ്പോൾ 2എണ്ണം അടിക്കും ഉറങ്ങും, ഒരു ഉറക്കം കഴിയുമ്പോൾ കണ്ണ് തുറന്നു കടക്കും രാവിലെ തൊട്ടു ജീവിത പ്രശനങ്ങൾ ആയി അങ്ങനെ അങ്ങ് പോകും 2017ന് മുന്നേ എല്ലാദിവസവും അമ്പലത്തിൽ ഏക്കെ പോകാറുണ്ടായിരുന്നു. ഈ അടുത്ത കാലത്തു മഹാ അവതാർ ബാബാജി യെക്കുറിച്ചും ശിഷ്യ പാരമ്പരയെക്കുറിച്ചും അറിഞ്ഞു 18 സിദ്ധാന്മാരെ കുറിച്ചും ഷിർദി സായി ബാബ കുറിച്ചും പല അവദൂതന്മാരെക്കുറിച്ചുള്ള കഥകളും യുട്യൂബിലൂടെയും പുസ്തകങ്ങളിലൂടെയും പരിചയപ്പെട്ടു. ഈ രണ്ടു എപ്പിസോടും എന്നെ വളരെ സ്വാധീനിച്ചു. മുരുകാ രക്ഷയേകണേ :

    • @minivarghese141
      @minivarghese141 Год назад +6

      ഞാനും ഇന്ന് ഒരു സ്വപ്നം കണ്ടു അങ്ങനെയാ ഏതു കാണാൻ ഇടയായത്

    • @bahuleyanmv2108
      @bahuleyanmv2108 Год назад +7

      എല്ലാം ഒരു നിമിത്തമായിരിക്കും, ഷർദ്ധിസായിബാബയുടെ സച്ചരിതം വായിക്കൂ, ജീവിതത്തിൽ മാറ്റം ഉണ്ടാകും. അധികം ചിട്ടകൾ ഒന്നും വേണ്ട...

    • @gayathribalaram2037
      @gayathribalaram2037 Год назад +4

      ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏

    • @bahuleyanmv2108
      @bahuleyanmv2108 Год назад

      @@gayathribalaram2037 🙏

    • @00000......
      @00000...... Год назад

      ​@@minivarghese141നിങ്ങൾ ആരുടെയും ശല്യങ്ങൾ ഇല്ലാത്ത സമയത്ത് മുരുക ഭഗവാനെ ആകാശത്ത് ഒരു തിളക്കം ഉള്ള പ്രകാശം ആയിട്ട് മാത്രം കണ്ട് 💥. നിങ്ങളുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു പ്രാർത്ഥിക്കണം

  • @Bodenthrathertha
    @Bodenthrathertha Год назад +69

    നോക്കു,
    2054-ൽ നടക്കേണ്ട അഖണ്ഡഭാരത പ്രഖ്യാപനമെന്ന സവിശേഷ സംഭവത്തിന് മുന്നോടിയായി നടക്കുന്ന ഗുപ്ത യോഗ സംഭവങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് കാണാം.
    ഋഷിമണ്ഡലം ഉണർന്ന് ആര്യാവർത്തം , അജനാഭ വർഷം എന്നൊക്കെ വിളിച്ചിരുന്ന ഭാരതഖണ്ഡമെന്ന കുമരിഖണ്ഡ പുനസ്ഥാപനം നിർവഹിക്കുന്നതിന് മുന്നോടിയായ Transition Period ആണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ സമയത്ത് തന്നെ ഇതൊക്കെ തിരിച്ചറിയാൻ കഴിയുന്നത് സുകൃതബലമുളളവർക്ക് മാത്രമാണ്. കാരണം, ഇതൊക്കെ ലോകയുക്തിക്ക് വഴങ്ങില്ല. യോഗയുക്തിയാണ് ഇതിന് വേണ്ടത്. ലോകദൃഷ്ടി പോരാ, യോഗദൃഷ്ടി കൂടി വേണം.
    ആദിയോഗി. -ആദിനാരായണ ദത്താത്രേയ നാഥ പരമ്പര ,നരനാരായണ മൂർത്തികളുടെ അംശങ്ങളായി ശിവ ശക്ത്യൈക്യത്തിൽ മനുഷ്യ രൂപത്തിൽ തത്സമയം ഭരണ കൂടത്തെ നിയന്ത്രിക്കും. ആത്മീയ രംഗത്ത് ഇതേ മൂർത്തികൾ മുമ്പ് നരനായി നരേന്ദ്രനാഥനെന്ന വിവേകാനന്ദനായും, നാരായണനായി ശ്രീരാമകൃഷ്ണ പരമഹംസനായും വന്ന് സർവധർമ സമന്വയത്തിനുള്ള അടിത്തറ പാകിയിരുന്നു.
    കേരള ഭൂമിയെ കടൽ കയറാതെ കാക്കാൻ അമ്യതാനന്ദമയിയായി കടപ്പുറത്ത് സുധാസാഗര മധ്യസ്ഥയായ പരാശക്തി തന്നെ ജാഗ്രതയോടെ കാവലിരിപ്പുണ്ട്. ഭാരത വർഷത്തിന്റെ മൂലാധാരമായ ഭോഗഭൂമി കേരളവും, മേലാധാരമായ യോഗ ഭൂമി ഹിമാലയവുമെല്ലാം സമന്വയിപ്പിച്ച് ,കേരളത്തെ വേദ ഭൂമിയായും (വൈദിക യാഗ യജ്ഞ പ്രധാനമായ ), ഹിമാലയത്തെ ദേവഭൂമിയായും പുനസ്ഥാപിച്ച് വൈദിക ശ്രേഷ്ഠർക്ക് വേണ്ട സൂക്ഷ്മ ശക്തികൾ പരാശക്തിയുടെ ആൾരൂപമായ അമ്മ, ശക്തിപാതം വഴി നിർവഹിക്കും. നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാശി -രാമേശ്വര സങ്കൽപം വീണ്ടും ഒന്നിക്കും.
    യോഗ ദൃഷ്ടിയിലൂടെ കാണേണ്ട ഗുപ്ത യോഗ സംഭവങ്ങൾ പലതും ,സാധാരണക്കാരുടെ ലോകദൃഷ്ടിക്കു കൂടി കാണത്തക്ക നിലയിൽ കാര്യങ്ങൾ വ്യക്തമായി വെളിപെടുത്താൻ ഋഷി മണ്ഡലം കരുണാപൂർവം മതാതീത ആത്മീയ ശക്തി വിശേഷം പ്രസരിപ്പിച്ച് ജനങ്ങളിലെ ഭ്രാന്തമായ മതബോധം കുറച്ച് കൊണ്ടുവരും. മാത്രമല്ല, ആത്മബോധം എന്ന ശാസ്ത്രിയ യോഗനിലയെക്കുറിച്ച് ജനങ്ങൾ തിരിച്ചറിഞ്ഞ്, ആത്മീയതയാണ് ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന് ഉറപ്പിക്കും. ഭൗതിക ശാസ്ത്രത്തെ ജഡ വിജ്ഞാനീയം എന്നും വിളിച്ചു തുടങ്ങും. material Physics is moving to metaphysics.... Particle physics is moving to God's Particle (Bosson Particle)
    Psychology is moving to Para Pyschology എന്നത് തുടങ്ങിക്കഴിഞ്ഞു.
    ഭാരതപരിസത്തുള്ള പഴയ രാജ്യങ്ങളെല്ലാം 2054 മെയ് മാസത്തോടെ തിരികെ ഭാരതവർഷത്തിൽ ലയിക്കുകയും, ഇറാനിയൻ ബ്രാഹ്മണരായ (സ്മൃതി ഇറാനിയെപ്പോലുള്ളവരുടെ നിറം - ഭാഷ - /നമ്മുടെ നാട്ടിലെ വിശിഷ്ട ബ്രാഹ്‌മണരിൽ പലരുടെയും നിറവും ശൈലിയും ഇറാനിയൻ മുസ്ലീംങ്ങളുടെ ചില സാമ്യവും നോക്കുക )ആര്യമണ്ഡല വരേണ്യവർഗവും പ്രാചീന തമിഴ് ശൈവാഗമ സിദ്ധ വർഗമായ ദ്രാവിഡ വർഗവും പരസ്പരം തിരിച്ചറിഞ്ഞ് ഒരുമിക്കുകയും, മക്കേശ്വരനായ മഹേശ്വരനും ,ഈശാ ഋഷിയും ( ഈസാനബി /യേശു)എല്ലാവരും ഒരേ കേന്ദ്രത്തിൽ നിന്നും ലോക മംഗളാർത്ഥം പ്രവഹിച്ച ശക്തി വിശേഷങ്ങളായിരുന്നെന്നു. തിരിച്ചറിയുകയും ,ശാസ്ത്രങ്ങളുടെ ശാസ്ത്രമായ സിദ്ധ യോഗമെന്ന ഗുപ്തയോഗം വീണ്ടും ശ്രദ്ധേയമാകുകയും ചെയ്യും.
    ഗുപ്തയോഗം, യോഗയുക്തിയിൽ മാത്രം രഹസ്യമായി നിൽക്കാതെ ലോകയുക്തിയിലും കൂടി കുറച്ചൊക്കെ വെളിപ്പെടുത്തിക്കിട്ടും.
    പ്രാകൃതപ്രാചീനതമിഴ് ഭാഷയാണ് സംസ്കൃതത്തിന്റെയും പ്രാഗ്രൂപമെന്ന് അപ്പോൾ തിരിച്ചറിയും. ദ്രാവിഡ പെരുമ പുനസ്ഥാപിക്കപ്പെടും. ശൈവ വൈഷ്ണവ സംയോഗം വീണ്ടും സുവർണകാലം സൃഷ്ടിക്കും.
    ചന്ദ്രഗുപ്തന്റെ അംശമായ , നന്ദിയുടെ അംശമായ പ്രധാനമന്ത്രിയും , ചാണക്യ അംശവും ഭൃoഗിയുടെ അംശമായ അമിത് ഷായും വീണ്ടും സുവർണകാലത്തേക്ക് ഭാരതവർഷത്തെ നയിക്കും. അമര ഖണ്ഡമെന്ന അമേരിക്കയും കുമരി ഖണ്ഡമെന്ന ഭാരതവും ലോകത്തെ നയിക്കും.
    ഗ - ര - മ എന്ന ജർമനിക്കും ചില സവിശേഷതകൾ ഉണ്ട്. ഗരിമയുള്ള ഗീർവാണമെന്ന സംസ്കൃതത്തെ പഠിപ്പിക്കുന്ന ,സായണാചാര്യന്റെ അംശമെന്ന് വിവേകാനന്ദൻ സൂചിപ്പിച്ച മാക്സ്മുള്ളരുടെ നാട് ,ആര്യ വംശ സൂചകമായ സ്വസ്തിക ചിഹ്നവുമായി ഭാരതഖണ്ഡത്തിന് ഗണപതി ശക്തി പകർന്നു നൽകും.
    ഇനിയും ധാരാളം ഗുപ്തയോഗ രഹസ്യം ഗുരുപരമ്പരയാ കിട്ടിയിട്ടുള്ളത് ഉചിതമായ സമയത്ത് പറയാം. അതുവരെ, ഇക്കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളിൽപ്പെട്ട് വലയുന്ന നിങ്ങൾക്കൊക്കെ നേരിയ ആശ്വാസമായി ഈ വിവരം മാത്രം ഓർമിപ്പിക്കുന്നു. ബാക്കി ഗുരുപരമ്പരാ നിർദേശമനുസരിച്ച് തുടരാമെന്ന് വിചാരിക്കുന്നു.
    ബ്രഹ്മൈവ സത്യം. ഓം.

    • @ESPParanormalsai
      @ESPParanormalsai  Год назад +6

      🙏🙏🙏🙏🙏 നമസ്കാരം 🙏🙏🙏🙏 അങ്ങയെ കോൺടാക്ട് ചെയ്യാനുള്ള മാർഗം കൂടി....9447892989

    • @acharya4me
      @acharya4me Год назад +2

      സർവ്വം ഖല്വ്വിതം ബ്രഹ്മം. ഓം

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Год назад +4

      Thanks a lot....ee rahasyangal palathum parayaan angu kaani cha manasinu nandi...iniyum itharam arivukal pakarnu nalkuka ..❤️❤️

    • @advaithgamerzyt3156
      @advaithgamerzyt3156 Год назад

      🙏🙏🙏🙏🙏

    • @Jeevanjoseph1578
      @Jeevanjoseph1578 Год назад

      Thanks

  • @harin5220
    @harin5220 Год назад +65

    ആകാംക്ഷയോടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. അപ്പാേൾ ചെങ്കോൽ പാർലമെൻ്റിൽ ചുമ്മാ കേറി വന്നതല്ല.😂

    • @venugopalanm7973
      @venugopalanm7973 Год назад +10

      സത്യം

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Год назад +20

      Yes...even Modi is a selected person...he was meditating on Himalayas. ..later one yogi advised him to concentrate on politics...everything is connected.❤

    • @nobysekhar3059
      @nobysekhar3059 Год назад +5

      Yes

  • @Songoffeels9162
    @Songoffeels9162 Год назад +23

    വളരെ ഹൃദ്യവും ആകാംഷഉളവാക്കുന്നതുമായ വിഷയം 👌👌👌
    ഇതിന്റെ അടുത്ത ഭാഗം കാത്തിരിക്കുന്നു 🙏🙏🙏🙏🌹🌹🌹😍😍😍😍❤❤❤❤

  • @siyachu4065
    @siyachu4065 Год назад +30

    ഇതിന്റെ ബാക്കി ഭാഗം വേഗം തന്നെ ഇടണേ Please

  • @suvaneeshpattambi1380
    @suvaneeshpattambi1380 Год назад +1

    ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഇടം എനിക്ക് സ്വപ്നത്തിൽ കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നതാണ് ആണ്ടവൻ 🥺🫂പഴനി ❤️😘😘😘 കൂടെ ഉണ്ട്.... പെരുമാൾ... ഓം വചത് ഭുവേ നമഃ 🙏🥺

  • @BeenaVasanthakumary
    @BeenaVasanthakumary Год назад +2

    സർ പറഞ്ഞപോലെ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തി

  • @A.V.VINOD.
    @A.V.VINOD. 7 месяцев назад

    ഈ അടുത്ത് അഗസ്ത്യാർകൂടം പോയിരുന്നു...അതിനു ശേഷം പളനിയിൽ പോയി വന്നശേഷമാണ് ഈ വീഡിയോ കാണുന്നത്...പുതിയ അറിവുകൾ...❤

  • @rajikumar4160
    @rajikumar4160 Год назад +1

    മുരുക ഭഗവാൻഎല്ലാവരെയും അനുഗ്രഹിക്കട്ടെ.പുസ്തകം ഓർഡർ ചെയ്തു. അങ്ങ് പറയുന്നതുപോലെ എല്ലാം ഭംഗിയായി നടക്കട്ടെ. പ്രണാമം🌹🙏

  • @AshokKumar-ml7dk
    @AshokKumar-ml7dk Год назад +2

    ഇതിൻ്റെ ആദ്യഭാഗം കണ്ട അന്ന് തന്നെ ആമസോണിൽ ഓർഡർ ചെയ്തു. പുസ്തകം വന്നു. വായിച്ചു കൊണ്ടിരിക്കുന്നു. എൻ്റെ ഭാഗ്യം. നന്ദി ,നന്ദി, നന്ദി.

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🌹🌹🌹

    • @VipinKrishnan-v9x
      @VipinKrishnan-v9x 9 месяцев назад

      Malayalam edition undo book nte

    • @AshokKumar-ml7dk
      @AshokKumar-ml7dk 9 месяцев назад

      @@VipinKrishnan-v9x ഉണ്ട്. പേര് യുഗപ്പിറവിക്ക് മുമ്പിൽ. ഗ്രീൻ ബുക്സ് പ്രസിദ്ധീകരണം.

  • @vishnuanil7691
    @vishnuanil7691 Год назад +7

    This is true. He call it muruga yuga, some call it dimension shifting and some call it a mini satyayuga within kaliyuga which would last for another 3k years. Nice

  • @jayasreegangadharan5115
    @jayasreegangadharan5115 Год назад +33

    🙏🙏🙏 പഴനി മല മുരുകാ ശരണം

    • @vineeths2554
      @vineeths2554 Год назад

      പഴനിയിൽ ഇരിക്കുന്ന മുരുകന്റെ ആണ്ടി പണ്ടാരസ്വാമി എന്ന രൂപത്തിലാണ് അതായത് സാധാ മുരുകനെ കാട്ടി 4 ഇരട്ടി പവർ ആണ് ആണ്ടി പണ്ടാരസ്വാമിക്ക്

  • @balachandrannambiar9275
    @balachandrannambiar9275 Год назад +6

    അറിയാത്ത പലേ കാര്യങ്ങളിൽ കൂടെയും കടന്നു പോകാം !! സത്യമേത് മിഥ്യയേത് എന്ന് കാലം കാണിക്കുമായിരിക്കും !! ക്ഷമയോടെ കാത്തിരിക്കാം !! പക്ഷെ ആയുസ്സ് അതിന്നനുവദിക്കുമോ ആവോ 🙏🙏

  • @ajithavs3128
    @ajithavs3128 Год назад +9

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +11

    வெற்றிவேல் முருகனுக்கு அரோகரா 🙏
    தங்கள் பாதம் போற்றி வணங்குகிறேன் ஐயா 🙏 பணிவுடன் நன்றியும் வணக்கமும் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @manjulac3278
    @manjulac3278 Год назад +14

    Very informative and interesting. Waiting for the next episode. I had been dreaming about getting the details of Kumarikandam from so many years. I was wondering why this has not come up in the past life regression narratives. Any way grateful to Almighty that we are able to get glimpses of this era which seems to be even before the 'matsyavathara'. Amazing information! 🙏🙏🙏

    • @abhilashbombay
      @abhilashbombay Год назад

      what infomation, very easy to cheat malayalis

    • @Eesanshiva
      @Eesanshiva 7 месяцев назад

      അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

  • @jayasivakumar1143
    @jayasivakumar1143 Год назад +6

    ഇദ്ദേഹത്തെപ്പറ്റി ആദ്യമായികേൾക്കുന്നു very interesting topic. omvel murukaya Namaha🌟💫🙏🙏🙏

    • @manjukm8928
      @manjukm8928 Год назад +1

      6 വർഷം മുന്നേ തമിഴർ ഇദ്ദേഹത്തെ അറിഞ്ഞു.

  • @sreerampranavam6116
    @sreerampranavam6116 4 месяца назад

    എന്റെ കുല ദേവത മുരുക സ്വാമി 🙏🙏

  • @sudharathnammv3958
    @sudharathnammv3958 7 месяцев назад

    മുരുക ഭഗവാനേ എൻ്റെ കുടുംബത്തിൻ്റെ കഷ്ടതകൾ മാറണേ

  • @jayasurya.s.d7b409
    @jayasurya.s.d7b409 10 месяцев назад

    Njanum ee book vangi vayichu🙏🙏🙏🙏🙏

  • @gayathribalaram2037
    @gayathribalaram2037 Год назад

    ഇത് കാണാൻ പറ്റിയത് 🙏🙏🙏 ഒരുപാടു നന്ദി നന്ദി 🙏🙏🙏

  • @rafibekal
    @rafibekal Год назад +2

    മിഥ്യ ദർശനങ്ങൾ പലതും കാണും

  • @indirak8897
    @indirak8897 Год назад +6

    😮എന്തെല്ലാം പുതിയപുതിയ അറിവുകൾ ❤ഓം നമഃശിവായ ❤ഇദ്ദേഹത്തിനരെ ബുക്ക് കിട്ടുമോ

    • @ESPParanormalsai
      @ESPParanormalsai  Год назад

      greenbooksindia.com/yugappiravikku-mumpil-rajith-kumar-r?search=yugapp&category_id=0

  • @gopakumarkurup1415
    @gopakumarkurup1415 Год назад +8

    🕉🙏Excellent presentation 🙏. Eagerly waiting for the next 🙏🕉

  • @pkbhaskaren5011
    @pkbhaskaren5011 4 месяца назад

    ദൈവം എന്ന പ്രപഞ്ച് പ്രതി പാ സത്തി ന്റെ ആദ്യരൂഭ മാണ് മുരുകൻ. ഹരോ ഹര ഹ ര

  • @blissfullife_5
    @blissfullife_5 Год назад +1

    😊ചോഴരാജാക്കന്മാർ എന്ന് കേട്ടപ്പോ പൊന്നിയിൻ സെൽവൻ മൂവി ഓർമവന്നു. ആ സിനിമ ഉണ്ടായതും അവരെക്കുറിച്ചുള്ള കാര്യങ്ങൾ കൂടുതലായി ആളുകളിലേക്ക് എത്താനുള്ള ഒരു നിയോഗം കൊണ്ടാവും. History വായിപ്പിക്കുന്നതിനേക്കാൾ കൂടുതലായി ഇപ്പോഴത്തെ ആളുകളിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ഏറ്റവും എളുപ്പവഴി സിനിമ തന്നെ. അതാവുമ്പോ ഭൂരിപക്ഷം ആളുകൾക്കും കാണാൻ താല്പര്യവും കാണും, അതിലൂടെ അറിവും കിട്ടും.

    • @00000......
      @00000...... Год назад

      ആഹാ..😺..അത് ശരി

  • @sudhamr3106
    @sudhamr3106 3 месяца назад

    ഓം ശ്രീ മുരുകനമോനമഃരഞ്ജിത് ജി നമ:

  • @kannanamrutham8837
    @kannanamrutham8837 Год назад

    എൻറെ മകൻ കൃഷ്ണനുണ്ണി അവന് മുരുക ഭഗവാൻ ആണ് ഇഷ്ട ദൈവം അമൃത് ദേവ് രേവതി ഓം വചത്ഭുവേ നമഃ ❤

  • @shajit.d6501
    @shajit.d6501 Год назад +1

    Palani.Murugan.saranam...palaniyappa...saranam..

  • @remaramachandran3416
    @remaramachandran3416 Год назад

    Yes New energy time Earth shifting time next Sathyyuga start time now kaliyuga end time. All the Sidhas and Cosmic Govt take decision new energy shifting Thanks Great knowledge

  • @SureshKumar-lj8mu
    @SureshKumar-lj8mu Год назад +13

    In Ocheira temple, under every banyan tree there is a samadi. This truth conveyed to me by

    • @nobysekhar3059
      @nobysekhar3059 Год назад +1

      by whom ?

    • @vaisakhv.s6723
      @vaisakhv.s6723 Год назад +6

      I'm from Oachira... What you said is absolutely true. The place is also frequently being visited by Avadoodhs and Naath Sidhas...

  • @minirajagopal4807
    @minirajagopal4807 Год назад +5

    എന്റെ മുരുകസാമി ഹര ഹരോ ഹര 🙏🙏🙏🙏🙏

  • @abhijitht4135
    @abhijitht4135 3 месяца назад

    എൻ്റെ അച്ഛൻ അമ്പലങ്ങളിൽ ഒന്നും പോകാറില്ലായിരുന്നു, എന്നാലും എവിടെ പോയാലും ഇവിടെ അടുത്ത് ഉള്ള മുരുക ക്ഷേത്രത്തിൽ എന്തെങ്കിലും ഇട്ടിട്ട് പോകാത്തുള്ളൂ. രണ്ടുവർഷം മുമ്പ് അറ്റാക്ക് വന്നു ഒരു കാല് തളർന്നുപോയി. കുറേ നാളത്തെ ആയുർവേദ ചികിത്സയ്ക്ക് ശേഷം നടക്കാൻ കഴിഞ്ഞപ്പോൾ. പലനിയിൽ പോകണം എന്ന് പറഞ്ഞു.. ഞങ്ങൾ നിരസിച്ചങ്കിലും അച്ഛൻറെ നിർബന്ധം കാരണം പളനിയിൽ പോയി. അവിടെവച്ച് കേറുന്നതിനു മുമ്പ് അറ്റാക്ക് വന്നു മരിച്ചു.

  • @vikramanm3241
    @vikramanm3241 Год назад

    Very much interesting. Thanx. Awaiting part 3.

  • @Vishnukdlr
    @Vishnukdlr Год назад +2

    Hara Haro Hara Hara swamiye Hara Hara 🙏 Murugan uyiranu😍

  • @jishnunair9672
    @jishnunair9672 3 месяца назад

    Ohom Murukaya namha....🙏🙏🙏🙏🙏

  • @vinodgopinath7837
    @vinodgopinath7837 Год назад +1

    Very informative...please improve the sound recording quality..its not easily audible

  • @kk-kg5kd
    @kk-kg5kd Год назад +1

    Ellavarum meditation chayyuka

  • @falgun86645
    @falgun86645 Год назад +1

    ഭഗവാൻ്റെ ശക്തിയുണ്ടാകട്ടെ

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 4 месяца назад

    Ente prardhana kelku murugadeva

  • @preethap1927
    @preethap1927 Год назад +1

    Keezhadi escavation north Idian lobi nirthi veppichathu thirichu varumobmuruga yugathil?

  • @anoopvakkom
    @anoopvakkom Год назад +4

    Eagerly waiting for next episode 🙏

  • @truce111
    @truce111 Год назад +5

    Super..moonu nalu divasam ayi muruga bagavane relate cheyuna karyangal kanunu...aa timil ee video ente adutu ethy...ee video kandu kazhinju bagavante oru historical importance varuna documentary kandukondirikumbol ente oru friend vilichu suddenly enodu pazhaniku povan paranju...😅njn oru njettu njetty...ente veedinadutu muruga temple undu..

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    This conversation provides treasure
    Of knowledge...

  • @nishithashibu9254
    @nishithashibu9254 4 месяца назад

    I❤this channel

  • @chandrageetham
    @chandrageetham Год назад

    Grateful to you and all the personalities you come up with. actually revealing the treasure of knowledge for which am thirsty for. may god bless you. we all are tools in the hands of almighty and all are pre-programmed.

  • @sudarsanmenon2781
    @sudarsanmenon2781 Год назад

    Thoroughly enjoyed this video...

  • @geethamohan8738
    @geethamohan8738 Год назад

    Very interesting.Want to know more.

  • @CoolGuy-br5kl
    @CoolGuy-br5kl Год назад

    Mahatmavu bhogar❤. Great episode.

  • @t.s.sreejith9092
    @t.s.sreejith9092 Год назад +2

    Really amazing information. Waiting for the rest of the episodes.

  • @animohandas4678
    @animohandas4678 Год назад +4

    ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @abcdefgh8403
    @abcdefgh8403 Год назад +9

    Thamil Nadu is divine land. ദൈവത്തിന്റെ സ്വന്തം നാട് കേരളം അല്ല അതു തമിഴ് നാട്.

    • @Eesanshiva
      @Eesanshiva 7 месяцев назад

      അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......

    • @Eesanshiva
      @Eesanshiva 7 месяцев назад +1

      താങ്കൾക്കു തെറ്റി, കാരണം ചരിത്രം അറിയില്ല എന്നതാണ്, തമിഴകം എന്നാൽ തമിഴ്നാട് മാത്രം അല്ല, വിന്ധ്യ പർവതത്തിന് താഴെ ഉള്ളതു എല്ലാം തമിഴകം ആയിരുന്നു. തമിഴർ ലോകം ഭരിച്ചവർ ആണ്, വിഷ്ണു എന്ന തീരുമാൾ ഏഷ്യൻ ചക്രവർത്തി ആയിരുന്നു 3800 BC യിൽ. വിഷ്ണു ഭരിച്ചത് ദക്ഷിണ ഇന്ത്യയിൽ വെച്ചായിരുന്നു.

  • @-bi1oasis8r2efr
    @-bi1oasis8r2efr Год назад

    ഹര ഹരോ ഹര ഹര 🙏🙏🙏

  • @hijamohandas4847
    @hijamohandas4847 Год назад +2

    Pranam,iam a devotee ,Of Sadguru Mahavatar Babaji under our Guruji of Babaji Sannidhan at Bangalore

  • @rajeshraghavan6900
    @rajeshraghavan6900 Год назад +1

    ഓം ശരവണ ഭവ:

  • @gopinathannair6320
    @gopinathannair6320 Год назад +1

    Aura ചില വ്യക്തികളെ കാണുമ്പോൾ നമുക്കു അനുഭവത്തിൽ മനസിലാക്കാം 💪

  • @swathykrishna9095
    @swathykrishna9095 Год назад +3

    Thank you🙏😊

  • @RMN224
    @RMN224 Год назад +1

    ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻

  • @jineshjinesh5806
    @jineshjinesh5806 Год назад

    OM Saravana BHAVAYA NAMAHA...

  • @kk-kg5kd
    @kk-kg5kd Год назад +3

    Prakaruthi 3dyil lninnum 5d yilk maruka ana bhumi devi compliet change akum 2025thotta 2032nullil ssmbavikum

    • @4bluestarvictory
      @4bluestarvictory Год назад

      Ivanmar onnum mozhiyum ennu thonnunila advertising aanu koodutal arian aaii WhatsApp no . Taramo

  • @sixfacevision6136
    @sixfacevision6136 Год назад

    🙏🌹 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാരാ🙏🌹

  • @jayapradeep7530
    @jayapradeep7530 Год назад

    Very god information 🙏🙏🙏

  • @bijuraghavan9103
    @bijuraghavan9103 Год назад +6

    🙏ഹര ഹരോ ഹര ഹര.

  • @prasanthprasanth809
    @prasanthprasanth809 Год назад +1

    Great🙏

  • @sarojinipp7208
    @sarojinipp7208 7 месяцев назад

    മുരുഗഭഗവാനെ ശരണം❤👏🔥🙏🏵️🙏🔥👏

  • @vilasinivv4329
    @vilasinivv4329 Год назад

    Anubavam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewjohn8126
    @mathewjohn8126 Год назад +1

    Nandi Sir. Njangal Onnum arinjittillaa. Dayavaayi kooduthal njangale active aakkoo.

  • @vijayalakshmit9306
    @vijayalakshmit9306 Год назад +1

    സ്വാമി വിവേകാനന്ദന്‍ ന്റെ പ്രവചനം സത്യം ആയി ഭ വി ക്കാന്‍ പോകുന്നു... ... 21 -)o നൂറ്റാണ്ട് ഭാരതത്തിന്റെ ത് ആയിരിക്കും എന്ന്.....

  • @leenanair9209
    @leenanair9209 Год назад +1

    Om Sree Gum Gurubhiyom Nama🙏. Om SharavanaBhavaya Nama. 🙏. Thank You Sir. 🙏🙏🙏

  • @dhaneshkumar9155
    @dhaneshkumar9155 Год назад +1

    Good

  • @Rfgvhjhv
    @Rfgvhjhv Год назад +1

    Mani ratnam movie ye കുറിച്ച് പറഞ്ഞത് എന്തായിരുന്നു. ഒന്ന് പറഞ്ഞു tharaavo

  • @jayapradeep7530
    @jayapradeep7530 Год назад +1

    Thank you for all these good informations🙏

  • @linisreedharan7146
    @linisreedharan7146 4 месяца назад

    Prabanjasakthik🙏🙏🙏

  • @SujathaFlames-jx6do
    @SujathaFlames-jx6do Год назад

    Rejith ji 👏🏻👍🏻

  • @premabovay3467
    @premabovay3467 Год назад

    It is god’s plan that I have to see this video and see personally sree Rangithji

  • @SureshBalakrishnanchettiyara
    @SureshBalakrishnanchettiyara Год назад

    അങ്ങേക്ക് കോടി പ്രണാമം

  • @shivbaba2672
    @shivbaba2672 Год назад +2

    India was top when rama was ruling during the time of destruction, and other side construction of rama raj ( heaven) in between is paradise
    Thats why we worship dark skinned gods( not diety in heaven)
    Paradise is higher than heaven

  • @sureshsivanandan1155
    @sureshsivanandan1155 Год назад +4

    Jai muruga bhagavan🙏🙏🙏🙏

  • @sreedurgasreebhadrasreerud3485

    സ്കന്ദപുരാണത്തിൽ നഗര കാണ്ഡത്തിൽ ശിവൻ മകൻ മുരുകനോട് പറയുന്ന ഒരു തത്വമുണ്ട്. അത് പരബ്രഹ്‌മ തത്വ രഹസ്യം എന്നറിയപ്പെടുന്നു.

  • @raghunmenon
    @raghunmenon 4 месяца назад

    രജ്ജിത് സാർ താങ്കളുമായി ഒരു സമ്പർക്കം പുലർത്താൻ ഉള്ള ഒരു സാഹചചാര്യത്തിന് ഒരു മാർഗ്ഗം അറിയ്ക്കാൻ പറ്റുമോ. എൻ്റെ ചില പ്രശ്നങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാൻ വേണ്ടിയാണ്

  • @apmohananApmohanan
    @apmohananApmohanan 5 месяцев назад

    Thanks sir 🙏

  • @krishnaprasadmylath7440
    @krishnaprasadmylath7440 Год назад +1

    Bagavan evide eppo engine paranju ....para

  • @valsaladivakaran2197
    @valsaladivakaran2197 Год назад

    ഓം skandhaya nama

  • @manukrishnasadhak1320
    @manukrishnasadhak1320 Год назад

    ❤DharmawillRiseAgain❤

  • @sankunnikurupc4790
    @sankunnikurupc4790 Год назад

    Muruka bhagavane saranam