സബിനെ അളിയോ 🥰👌🏻❤️അളിയൻ മെക്കാനിക് ആകാൻ വേണ്ടി ജനിച്ചത് ആണ് 💕.. കേട്ടിട്ടില്ലേ മോഹൻലാൽ അഭിനയിക്കാൻ വേണ്ടി ജനിച്ചത് എന്നൊക്കെ അതെ പോലെ.. ഓരോരുത്തർക്കും ആ ജോലിയിൽ 100%പെർഫെക്ഷൻ പുലർത്തൻ കഴിയുന്നു, ആ കഴിവും ഉണ്ട് എങ്കിൽ ആണ് ഇങ്ങനെ പറയാറ് ❤️
Bro എന്റെ വാഗണർ കാർ സ്റ്റാർട്ട് ചെയ്ത് ഒരു 2 കി.മീ ഓടി കഴിഞ്ഞാൽ പെട്ടന്ന് തന്നെ ഹീറ്റർ മീറ്ററിൽ സെൻട്രലിൽ വന്ന് നിൽക്കുന്നു ഒരു കിലോമീറ്ററായാലും അതു തന്നെ എന്താണ് പരിഹാരം? 2009 മോഡലാണ്. മറുപടി തരണേ ....
സൗബിൻ bro എന്റെ etios ഡീസൽ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ളിലേക്ക് നല്ല ഡീസൽ smell ഉണ്ട് കുറച്ചു ദൂരം ഓടിയാൽ ശരിയാകുകയും ചെയ്യുന്നു. എന്താണ് കംപ്ലയിന്റ് അറിയാൻ കഴിയുമോ. വർക്ക് ഷോപ്പുകാർക്ക് മനസ്സിലാകുന്നില്ല
സബിനേട്ടാ എന്റെ Ritz diesel വലിവ് കുറവാണ് രാവിലേ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ സെക്കന്റുകൾ വൈറ്റും ബ്ലൂവും കൂടിയ പുക വരുന്നുണ്ട് എന്റെ സുഹൃത്തിന്റെ റിഡ്സ് കാൽകൊടുത്താൽ വലിച്ച് പോവും എന്റെ വണ്ടി അങ്ങനെ പോവുന്നില്ല എന്തായിരിക്കും
സബിനെ അളിയോ 🥰👌🏻❤️അളിയൻ മെക്കാനിക് ആകാൻ വേണ്ടി ജനിച്ചത് ആണ് 💕.. കേട്ടിട്ടില്ലേ മോഹൻലാൽ അഭിനയിക്കാൻ വേണ്ടി ജനിച്ചത് എന്നൊക്കെ അതെ പോലെ.. ഓരോരുത്തർക്കും ആ ജോലിയിൽ 100%പെർഫെക്ഷൻ പുലർത്തൻ കഴിയുന്നു, ആ കഴിവും ഉണ്ട് എങ്കിൽ ആണ് ഇങ്ങനെ പറയാറ് ❤️
Thakuuuuu aliyaaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വരട്ടെ......... പുതിയ.... ഉണർവോടെ...... കരുത്തോടെ............. എല്ലാ വിധ..... ആശംസകൾ..... ഇക്ക....... നിങ്ങളുടെ ടീമിനും ❤❤❤❤❤❤
❤️❤️❤️❤️❤️
നല്ല video, വളരെ അധികം പ്രയോജനപ്രദമായ ഒരു information.
Bro, azhikunnath press cheyyunath, lock idunnath okke onoode zoome cheyth kanichaal nannayirunnu
Sabin ikka nissan sunny ഇങ്ങനെ മാറ്റാൻ പറ്റുമോ?
Innova 2007 model lower arm upper arm bush Maran ethrayakum
Bhai de workshop Evideeyaa
Honda mobilio il service il both side arm replace,cheyan paraju, koodatha rh shockepser,wheel bearing poyittund ithil etanu first cheyandath?
Wagner 2018 m. Clach ellam paniyan rate എങ്ങനെ ആകും
swift dzire 2008 vdi modelinu low fual light undo ???? meetteril kanikkunund . but kathunnilla .😢
Duster nu lower arm full set maarano or bush seprate kittumoo??
Nissan Micra complete check up and service cheythutharumooo
Hi. Chetta.. Lancer ന്റെ original bush കിട്ടുനീല്ലാ. Bush kit എല്ലാം poor quality . Bush custom ചെയ്യുവാൻ പറ്റുമോ. Any places in Kerala.
Ritz ith pole maran pattumo?
Helo ecca njan oru vandi edukan agrahikunnu. 2011 neo 2 tavera allankil bolero m2di 2012. Njan athu vanganam
Ford iKon flair nte maaran kazhiyumo?
Bro എന്റെ വാഗണർ കാർ സ്റ്റാർട്ട് ചെയ്ത് ഒരു 2 കി.മീ ഓടി കഴിഞ്ഞാൽ പെട്ടന്ന് തന്നെ ഹീറ്റർ മീറ്ററിൽ സെൻട്രലിൽ വന്ന് നിൽക്കുന്നു ഒരു കിലോമീറ്ററായാലും അതു തന്നെ എന്താണ് പരിഹാരം? 2009 മോഡലാണ്. മറുപടി തരണേ ....
workshop location parayuo
Type 4 cityude review cheyyamo bro
Lower arm change cheythu... Pinem poyi... Why??
Alto k10 axle alto800 2013 model ഫിറ്റ് ആകുമോ
Low arm bush kit replace
Steblizer link road replace. After that wheel alignment important or not
Important
After every suspension work.. cheyyunnath nallatha
ഏത് വണ്ടിക്കാ ബ്രോ മാറിയത്?
Bro vandyl thirikumbm alm paynkra sound varunond choichpol axial athil keedanen prnju athragum ith rdy akn ayt onu reply thrne😐
Alto mattamo
fiesta 2007 1.4 petrol lu ball joint maatan ethra verum…? ball joint price um..?
Video yil ente vandi kidakkunnath kanunna njan 😢 lancer
Ent maruthi 800 ithe problem ind broo ethra rop aavum ath clear cheyan
എൻ്റെ duster lower arm full set മാറി. joint and bush മാത്രം മാറിയാൽ നില്കില്ല. suzuki ഒക്കെ ആണെങ്കിൽ കോഴപ്പമില്ല എന്ന് പറഞ്ഞ്..
Bro wagnor lower arm 33000 km poyi alloy wheel ettall lower arm pokumo 14 inch alloy tyre 165 size plz reply
Altrosinadum മാറ്റാൻ പറ്റും
Eon ethra rupa aakum
2016 model Creta Diesel Lower Arm Complaint inganae maraan pattumo atho full set maattano?
Maraam.rate vetyasam varum
Bro Kuv review cheyumo?
സൗബിൻ bro എന്റെ etios ഡീസൽ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ളിലേക്ക് നല്ല ഡീസൽ smell ഉണ്ട് കുറച്ചു ദൂരം ഓടിയാൽ ശരിയാകുകയും ചെയ്യുന്നു. എന്താണ് കംപ്ലയിന്റ് അറിയാൻ കഴിയുമോ. വർക്ക് ഷോപ്പുകാർക്ക് മനസ്സിലാകുന്നില്ല
Toyota showroom kondu kodukku Etios ally outside paniyellu athu onnum.. etios OE spare ky nisra vilaye ollu... showroom akubol headache varilla...
Hi നമസ്കാരം. എന്റെ swift dzire vxi 2015 കാറിന്റെ shock absorber ബൂട്ട് ഇളകി Sound ഉണ്ടാക്കുന്നു. ശരിയാക്കി തരാന്‍ പറ്റുമോ. എവിടെയാണ് workshop.
Hii
Chetta oru problem choikkanarnnu contact kittuo
Sabikka. Ford fieasta petrol. Auto gas cheyyan pattumo??
Pattum
@@KERALAMECHANIC than k u
Swift Dizare old model
Shariyakkan pattumo
Pattum
Santro xing steering ball joint ചെറുതായി complaint ഉണ്ട് എന്ന് മെക്കാനിക് പറഞ്ഞു. ഇത് പെട്ടെന്ന് മാറേണ്ടതുണ്ടോ?
Shake ഉണ്ടെങ്കിൽ മാറണം
Steering തിരിക്കുമ്പോൾ
കട കട കട സൗണ്ട് und.
അത് ഈ complaint ആണോ?
അതെ
ലൊക്കേഷൻ എവിടെയാ
Dear ikka ..
Honda 2018 muthal ulla ela amaze vandikkum ethu sthiram replace matendi varunu.. edhinu endha oru solution ? Contact number onu tharuo ?
9947370360
ഹായ് 😃
Sabin ഇക്കാ 🤣🤣🤣
😘😘😘😘😘😘😘😘😘
സബിനേട്ടാ
എന്റെ Ritz diesel വലിവ് കുറവാണ്
രാവിലേ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ സെക്കന്റുകൾ വൈറ്റും ബ്ലൂവും കൂടിയ പുക വരുന്നുണ്ട്
എന്റെ സുഹൃത്തിന്റെ റിഡ്സ് കാൽകൊടുത്താൽ വലിച്ച് പോവും എന്റെ വണ്ടി അങ്ങനെ പോവുന്നില്ല എന്തായിരിക്കും
ഇൻജക്ടർ,ടർബോ ഇത് രണ്ടും സർവീസ് ചെയ്യൂ
ഈ സ്ഥാപനം ഏത് ജില്ലയില?
കൊല്ലം കൊട്ടിയം
Boodmo ന്ന് parts വാങ്ങുന്നത് നല്ലതാണോ...? Sx4 അർമ് ആണ് കമ്പ്ലയൻ്റ്...
Nokki vaanganam
നമ്പർ തപ്പിയിട്ട് കണ്ടില്ല. തരാമോ ?
Alto Lower arm maran etra cost aakum
1000 with spear
എന്റെ wangor 60 70 മുകളിൽ കയറുമ്പോൾ ഫയങ്കര സൗണ്ട് ആണ് എന്താ ആയിരിക്കും കാരണം
Plane ൽ പോകുമ്പോലെ ഒരു മൂളിച്ചയല്ലേ?? Bearing പോയതാണ് മാറിയാൽ മതി
City type 3 lower arm bush maattan paatumo?
Pattum
ചേട്ടൻ്റെ വർക്ക്ഷോപ്പ് എവിടെയാണ്
Kollam kottiyam
@@KERALAMECHANIC vento ithupole cheyyan patto bro
@@KERALAMECHANICചേട്ടനെ contact എങ്ങനെ ചെയ്യാൻ പറ്റും?
@@KERALAMECHANICshopinte പേരെന്താ?
Ninaglude avde kure sx4 undenn thonunnu.. ningalde workshopil idakk kanarund.. inte nattil allkar choykkum ith etha vandinn😅
പല സ്ഥലത്ത് നിന്നും വരുന്നതാണ്
ningde shop evde ahn
കൊല്ലം കൊട്ടിയം പറകുളം
ലൊക്കേഷൻ ഒന്ന് പറയാമോ
Kollam കൊട്ടിയം
Bro workshop evdeya
Kollam kottiyam
❤❤❤
🙏👏👍🤝
കൊല്ലം എവിടാ ണ് സ്താപനം
കൊട്ടിയം
👍🏻👍🏻👍🏻🙏
Hlo ikka number pls shop evde an
Number onnu tharumo?
നമ്പർ ഒന്ന് തരാമോ
hii number tharumo ikka
Contact number തരുമോ
Phone number tharumo
9947370360
Phone number tharamo
Number kittiyo
9947370360
9947370360
Beat. A C. WORKHOWMACH
Bro vandyl thirikumbm alm paynkra sound varunond choichpol axial athil keedanen prnju athragum ith rdy akn ayt onu reply thrne😐
❤❤❤❤❤❤
❤❤❤❤
❤❤❤
❤