തിരുമലയിലേക്ക് 🙏🏻 Tirupati to Tirumala Travel Guide | Tirumala Sri Venkateswara Swamy Temple | TTD

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 182

  • @harikrishnan4658
    @harikrishnan4658 15 дней назад +5

    വളരെ സന്തോഷം ഇത് പോലെ ഉള്ള വീഡിയോസ് കാണുന്നതിന്. നിങ്ങൾക്ക് തിരുപ്പതി തിരുമല ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @rockwithjyoambu
    @rockwithjyoambu 16 дней назад +17

    രണ്ടുദിവസമായി നിങ്ങളെ വീഡിയോസ് മിസ്സ് ചെയ്തു പക്ഷേ അത് മൊത്തം കണ്ടു തീർത്തു ഇന്ന് ഞാൻ തിരികെ കൃത്യസമയത്ത് വീഡിയോ കാണാൻ വന്നു

    • @MalayaliTravellers
      @MalayaliTravellers  16 дней назад +1

      Thank you ☺️

    • @raghuramanr1837
      @raghuramanr1837 16 дней назад

      നിങ്ങൾ രണ്ടുപേരും ചെറുപ്പക്കാർ ആയ സ്ഥിതിക്ക് തിരുമലയ്ക്ക് നടന്നുപോകുന്ന വഴിക്കൂടെ കയറാമായിരുന്നു
      പോകുന്ന വഴിയെല്ലാം സൂചിമുറികളും
      ഭക്ഷണങ്ങളും പാലും വിശ്രമിക്കാൻ കേന്ദ്രങ്ങളും നടന്നു കയറുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. നടന്നു കയറുന്നവർ എത്തുന്നത് 300 രൂപയുടെ ചെലവാക്കി എടുക്കുന്ന
      വരിയിലാണ് അതായത് പെട്ടെന്ന് ദർശനം നടത്താവുന്ന വരി എന്ന് ചുരുക്കം.
      ഇതൊക്കെ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളാണ്
      താങ്കൾ രണ്ടുപേരും നടന്നു കയറിയിരുന്നെങ്കിൽ അതൊരു പ്രത്യേക അനുഭവമായിരുന്നു.മാത്രവുമല്ല പ്രേക്ഷകർക്ക് വ്യത്യസ്ത വിവരം അനുഭവവും നൽകുന്ന കാഴ്ചയായിരുന്നു

    • @raghuramanr1837
      @raghuramanr1837 16 дней назад

      തിരുപ്പതി ഭഗവാനെ തമിഴിൽ " ഏഴുമലയാൻ " എന്നു പറയും. എന്നുവച്ചാൽ 7 മലകളുടെ അധിപൻ എന്നർത്ഥം
      . തെലുങ്കിൽ" ഏഴു കുണ്ടല വാടാ" എന്നു പറയും.അതും മുകളിൽ പറഞ്ഞ അർത്ഥം തന്നെ.
      തിരുപ്പതി അമ്പലത്തിലേക്ക് വരുന്നവർ മുൻകൂട്ടി ദർശന സമയവും പിന്നെ താമസ സൗകര്യവും ഓൺലൈനിൽ ആയി ബുക്ക് ചെയ്യാവുന്നതാണ്.
      അതാണ് എളുപ്പവും സൗകര്യപ്രദവും

  • @RajalekshmiRNai
    @RajalekshmiRNai 16 дней назад +14

    നല്ലപോലെ സുഖം ആയിട്ട് യാത്ര തുടങ്ങിയാൽ മതിയാരുന്നു നിങ്ങൾക്ക് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തരും ❤️❤️

  • @കുറ്റിപ്പുറംക്കാരൻ

    ഒരു മുസ്ലിം ആയ എനിക്ക് എന്തോ ഇങ്ങനെയുള്ള വീഡിയോ ഒരുപാട് ഇഷ്ട്ടാ ❤❤

  • @MCB627
    @MCB627 14 дней назад +2

    😊One year ago I visit thirupathi with my friends in the same month ❤

  • @vijayakumarm1423
    @vijayakumarm1423 16 дней назад +5

    Thirumala , really amazing place in India.

  • @Mdu129
    @Mdu129 16 дней назад +3

    🕉 Namo venkatesaya. Before going to Sri Balaji darshan first you have go to Alarmelmangapuram pray to Godess Lakshmi then on the banks of temple tank, Pushkarani, you have to worship and get permission of Sri Buvarahamoorthy to have darshan of Sri venkateswara. That is the procedure.🙏🕉🕉🕉🕉

  • @rageshk3113
    @rageshk3113 16 дней назад +2

    Hi brothers,I just wanted to say thank you for your amazing videos. I’ve been planning a trip to Moogapika temple next year and was wondering how to manage the train and other details. Then I came across your video, and it was so helpful! I ended up watching more of your videos-they’re so interesting and informative. Keep up the great work!❤

  • @SoloRiderVloger
    @SoloRiderVloger 15 дней назад +1

    Edukondalavada Venkataramana Govinda Govinda !!!!!!🙏🙏🙏🙏

  • @sachinsubash3231
    @sachinsubash3231 16 дней назад +1

    Thank for the well detailed explanation ☺️

  • @AmalPrasad-ud4ub
    @AmalPrasad-ud4ub 6 дней назад

    Nice detailing

  • @sreepriyas3393
    @sreepriyas3393 16 дней назад +1

    ഞങ്ങൾ ജനുവരിയിൽ പോകുന്നുണ്ട് നിങ്ങളടെ അഡ്രസ് തന്നാൽ കൊറിയർ ചെയ്തു തരാം നിങ്ങൾ ക്ക് ലഡു കിട്ടാത്ത തിൽ കുട്ടികൾക്ക് വെഷമം ആയി. സൂപ്പർ വീഡിയോ

  • @nirmalk3423
    @nirmalk3423 16 дней назад +1

    Was waiting for this..myself and mum had went for tirumala Darshan by bus last april from Ernakulam (as part of a group tour)

  • @mohennarayen7158
    @mohennarayen7158 16 дней назад +1

    There's always next time.
    ❤🎉..🙏🌹

  • @RajalekshmiRNai
    @RajalekshmiRNai 16 дней назад

    Adipoli vedio Govinda Govinda🙏🙏🙏

  • @rockwithjyoambu
    @rockwithjyoambu 16 дней назад +2

    Waiting for Tirupathi MGR Chennai Sapthagiri Express 😊 and there is one train starting from NCJ which halts at Arakkonam for 1 Hour

  • @NGMEDIATECH
    @NGMEDIATECH 16 дней назад +1

    Nice Visuals

  • @SREYASSBR
    @SREYASSBR 15 дней назад

    Nice bro take care❤️

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 16 дней назад

    night vidual super ann light set up awesome

  • @VijayKumar-kd3ps
    @VijayKumar-kd3ps 15 дней назад

    Nice video Hope temple visit video coming up ASAP❤🎉😊

  • @rameesramee3530
    @rameesramee3530 16 дней назад

    Njan travel vlog 2 perude aanu kaana onn nigal pinne you map travler 2 vlogum super annu anyway enjoy ❤❤❤

  • @MalayaliTrainVlogger333
    @MalayaliTrainVlogger333 16 дней назад +1

    Om namo venkideshaya om namo shreenivaasaya❤

  • @bharathikrishnan3744
    @bharathikrishnan3744 16 дней назад +1

    Fantastic 😍

  • @r.v95
    @r.v95 16 дней назад

    Ac bus il pokumbol malayude look wow beautiful 😍😍🔥

  • @kannanbooma7631
    @kannanbooma7631 16 дней назад +1

    Chetan please try
    Tirupati to mannarkudi
    Pamni express via katpadi Tiruvannamalai Villupuram (Tiruvannamalai
    world
    Famous sivan temple kirivalam every Tamil month full moon day
    Big number of pilgrims
    From across Tamil
    Nadu Andhra Pradesh
    Bangalore) katpadi to
    Villupuram daily morning memu train
    Also available dear
    Chetans
    take care health
    And eat fruits
    And e

  • @hariperumbessi
    @hariperumbessi 16 дней назад

    Superb video ..

  • @Bibinbebs
    @Bibinbebs 16 дней назад

    Valare upakaram thank you

  • @prasadkumar4659
    @prasadkumar4659 16 дней назад

    Health is wealth bro good dissiastion ❤

  • @sreenihr3313
    @sreenihr3313 14 дней назад

    ശബരിമല, ഗുരുവായൂർ ദേവസ്വം, കേരള ഗവണ്മെന്റും അറിയുവാൻ, ഭക്തർക്കു വേണ്ടി തിരുമല തിരുപ്പതി ദേവസ്വം ചെയ്യുന്ന സൗകര്യങ്ങൾ ഒന്ന് കണ്ട്
    മനസ്സിലാക്കൂ. ഭക്തരെ കൊള്ള ചെയ്യുകയല്ല അവർ
    ചെയ്യുന്നത്. നല്ല സേവനം ആണ് ചെയ്യുന്നത്.

  • @jayasankark3695
    @jayasankark3695 16 дней назад

    Get well soon 👍🏻👍🏻

  • @Athul-kollam
    @Athul-kollam 16 дней назад

    കൊള്ളാം ❤

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm 9 дней назад

    തിരുപ്പതി പോയിട്ട് വീഡിയോ കാണുന്ന ഞാൻ 🙏🙏ഗോവിന്ദ ഗോവിന്ദ 🙏❤

  • @gopalakrishnanm8305
    @gopalakrishnanm8305 16 дней назад +2

    നിങ്ങൾ, Tirupati ഇക്ക്, അടുത്തുള്ള Sreenivasamangapuram temple, രാവിലെ 12 മണിക്ക് മുൻപ് ദർശനം നടത്തുകയാണെങ്കിൽ, Tirupati laddu അവിടെ നിന്ന് കിട്ടുന്നതാണ്.

  • @sathiankrishnan4579
    @sathiankrishnan4579 16 дней назад +1

    govinda govinda

  • @internet_wanderer8316
    @internet_wanderer8316 15 дней назад

    Nice 😊 thanks

  • @Shymon.7333
    @Shymon.7333 16 дней назад +1

    Good evening dear brothers ക്ഷീണം ഉണ്ടെങ്കിൽ സൂക്ഷിക്കുക നല്ല വിശ്വാസം ഉള്ള വെള്ളം മാത്രം ഉപയോഗിക്കുക

  • @amshumansankarr5363
    @amshumansankarr5363 16 дней назад +2

    ഓം നമോ വെങ്കടേശനായ🙏. നീങ്ങൽക് വേറെ ഒരു വഴിയിൽ തിരുപ്പതി എളുപ്പത്തിൽ യാത്ര ചെയ്യാം. കേരളത്തിൽ നിന്ന് ചെന്നൈ വന്നിട്ട് അവിടുന്നു തമിഴ്നാട് വിനോദ സഞ്ചാറ വികസന സ്ഥാപനം(Tamilnadu tourism development corporation(a)TTDC) ഏർപ്പാട് ചെയ്യുന്ന ഒരു ദിവസം ടൂർ പാക്കേജുകൾ ഉണ്ട്. അതിൽ ഒരു ആൾക്ക് വളരെ ചെറിയ വിലയ്ക്(1300) തിരുപ്പതി ദർശനം ഉത്പാദ ഭക്ഷണം യാത്ര സൗകര്യം ലഭ്യമാണ്. ഒരു ദിവസത്തിൽ ചെയ്യാൻ പറ്റുന്നതാണ്. ഓം നമോ വെങ്കടേശായ 🙏

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 16 дней назад

    Nice video, bros

  • @sunitha9783
    @sunitha9783 10 дней назад

    Good 🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 15 дней назад

    Best wishes 🎉

  • @jayamenon1279
    @jayamenon1279 16 дней назад

    Aarogyam Kathusookshikkane Kutty 🤗THIRUPPATHI BHAGAVAN Ningale ANUGRAHIKKATTE Makkale 🙏🙏🤗💙💙🤗

  • @lineeshr9854
    @lineeshr9854 16 дней назад

    ഗുഡ് ❤

  • @aanjanakannan5942
    @aanjanakannan5942 14 дней назад

    ഏഴിമലവാസ വെങ്കടരമണ ഗോവിന്ദ ഹരി ഗോവിന്ദ

  • @nambeesanprakash3174
    @nambeesanprakash3174 16 дней назад

    തിരുപ്പതി 🕉️🙏🏻 പുറമെയുള്ള കാഴ്ചകൾ മാത്രമേ അവിടെ അനുവാദം ഉള്ളൂ ക്ഷേത്രത്തിനുള്ളിൽ ക്യാമറ അനുവദിക്കില്ല..ഏതായാലും ആരോഗ്യം സൂക്ഷിക്കുക.. ആശംസകൾ 🙏🏻

  • @Ballumediaoffical
    @Ballumediaoffical 16 дней назад

    Tirupati visiting temples
    1 . Govinda Raja Swami
    2 . Iskcon
    3 . Sreenivasa mangapuram
    3 . Padmathi ammavari
    4 . Sree kalahasti
    5 . Kapileswarya Swami
    6. Vakula matha
    Tirumala visiting places
    1 . Srevari padukam
    2 . Shila toranam
    3 . Akaha ganga
    4 . Papanasam
    5 . Japali Hanuman temple
    എൻ്റെ അറിവിൽ ഇത്രയും ഉള്ളത് ഇതിൽ കൂടുതൽ ഉണ്ടങ്കിൽ comment ചെയ്യുക

  • @adilharis1277
    @adilharis1277 16 дней назад +1

    Please one more go kannur yeshwantpur train

  • @bmeerapai4747
    @bmeerapai4747 16 дней назад

    Super ❤

  • @nandujps1929
    @nandujps1929 16 дней назад

    Govinda Govinda🙏📿

  • @varunsurendran6136
    @varunsurendran6136 16 дней назад

    Ningade safety ningal nokkanam Bros...food explore cheyyunathu nallathanu..ningal kazhikanam ennilla..pakshe ..oro stalathu variety food kittunathu ok just onnu parayukayum kaanikukayum cheytaln info kittum ..video kurachu koody engaging aakum....example ..tirupaty laddu ok available aanu..adipoliyanennanu parayunathu..angane ok explore cheytal poli aayirikum ningal eppo cheyta pole

  • @Rajeshp-o3d
    @Rajeshp-o3d 10 дней назад

    Single room kittumo bro

  • @harikrishnan5693
    @harikrishnan5693 10 дней назад

    👏👏

  • @manjunadhpmekm5896
    @manjunadhpmekm5896 16 дней назад

    Govinda🙏 Govinda🙏🥰

  • @UnniKrishnan-f3b
    @UnniKrishnan-f3b 11 дней назад

    ഞാൻ 2024 ജനുവരിയിൽ അലിപ്പിരിവഴി മല ചവിട്ടി കേറി . സുഖമായി ഭഗവാൻ ദർശനം തന്നു.

  • @santhoshpallippuram1148
    @santhoshpallippuram1148 16 дней назад +1

    അളിപിരി നടപ്പാത, ശ്രീ വാരി മേട്ടു നടപ്പാത, ശ്രീനിവാസം ഗസ്റ്റ്‌ ഹൌസ്, വിഷ്ണുനിവാസം എന്നീ 4 സ്ഥലങ്ങളിൽ ദർശന ടോക്കൺ കൊടുക്കും

    • @MalayaliTravellers
      @MalayaliTravellers  16 дней назад

      👍🤗

    • @saikrishnan3052
      @saikrishnan3052 15 дней назад

      Ath enganaa book cheyyaa
      Njan online nokitt ellam full ane kanikkunath
      Adutha masam 24 pokan ane

    • @santhoshpallippuram1148
      @santhoshpallippuram1148 15 дней назад

      അടുത്ത മാസം ഇനി ബുക്കിങ് ഇല്ല, അവിടെ പോയി ടോക്കൺ എടുത്തു തൊഴാo, 300രൂപ ബുക്കിംഗ് ഇനി ഫെബ്രുവരി മാത്രമേ കിട്ടൂ

    • @saikrishnan3052
      @saikrishnan3052 15 дней назад

      Therakk undakuvo adutha masam​@@santhoshpallippuram1148

    • @saikrishnan3052
      @saikrishnan3052 15 дней назад

      Avide poye ടോക്കൺ eadukkunath evide anee
      Price ethra akum

  • @lovedale717
    @lovedale717 16 дней назад

    ❤❤❤luv from kuwait❤❤❤

  • @sreekanthmg1528
    @sreekanthmg1528 16 дней назад

    Nice

  • @aanjanakannan5942
    @aanjanakannan5942 14 дней назад

    Edukondalawada Venkataramana Govinda Hari Govinda

  • @SoloRiderVloger
    @SoloRiderVloger 15 дней назад

    ഞാൻ ഒരേഒരു തവണ മാത്രമേ തിരുപ്പതി പോയിട്ടുള്ളൂ അന്ന് ഞാൻ അഞ്ചിലൊ ആറിലൊ പഠിക്കുന്നസമയം ആണ്
    പിന്നീട് അവിടം സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല
    ഭഗവാൻ കനിഞ്ഞാൽ ഉടൻ സന്ദർശിക്കും

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 15 дней назад

    നടന്നു ദർശനത്തിനു പോകുന്നവര്ക്ക് കുറച്ചു അധികം facility ഉണ്ട്, അത് പോലെ വലിയ Q ഒന്നും നിൽക്കാതെ തന്നെ ഭഗവാനെ ദർശിക്കാം

  • @alfarsan2012
    @alfarsan2012 16 дней назад

    Cheta nice video cheta nice

  • @Aslan_of_Narnia
    @Aslan_of_Narnia 16 дней назад

    Hi bros❤❤

  • @dilikjiji2837
    @dilikjiji2837 16 дней назад

    👍👍

  • @vinoda4070
    @vinoda4070 16 дней назад

    🙏🙏 ❤❤

  • @santhoshpallippuram1148
    @santhoshpallippuram1148 16 дней назад

    ലഡു തോഴാ ത്തവർക്ക് കിട്ടും, ഒരു adarr കാർഡിന് 2 ലഡ്ഡു, കൗണ്ടർ no 62 മുതൽ

  • @aanjanakannan5942
    @aanjanakannan5942 14 дней назад

    Govinda Govinda

  • @i.m_mvr
    @i.m_mvr 16 дней назад

    കൗതുകം കാരണം ചോദിക്കുവാ അടുത്ത യാത്ര എങ്ങോട്ടാ?? നോർത്ത് ഈസ്റ്റ്‌ കറങ്ങാൻ പദ്ധതി ഉണ്ട്? 🤔

  • @rasinrajum5310
    @rasinrajum5310 16 дней назад

    ❤❤❤❤

  • @syamalakumari8040
    @syamalakumari8040 9 дней назад

    നമ്മൾ ആഗ്രഹിച്ചാൽ പോര.ഭഗവാൻ തീരുമാനിക്കണം ദർശൻ കൊടുക്കണോ വേണ്ടയോ എന്ന്😊

  • @ananduma5745
    @ananduma5745 16 дней назад

    Bro bhuj to Ahmedabad vande bharat metro video iddamo

  • @ANASAHMMED-oq9mh
    @ANASAHMMED-oq9mh 16 дней назад

    ❤🥵😁

  • @ananduma5745
    @ananduma5745 16 дней назад

    Bro ningal poyath electric bus anno

  • @ramachandrant2275
    @ramachandrant2275 16 дней назад

    ♥️👍🙋👌♥️

  • @udayanud3655
    @udayanud3655 10 дней назад

    നിങ്ങൾ എല്ലാം അന്വേഷിച്ചു കണ്ടുപിടിച്ചു പോകുന്നവരാണല്ലോ പിന്നെ ലഡ്ഡു വിന്റെ കാര്യത്തിൽ എന്ത് പറ്റി.... ആരോടെങ്കിലും അന്വേഷിക്കാമായിരുന്നു 😢

    • @MalayaliTravellers
      @MalayaliTravellers  10 дней назад

      എല്ലാവരും തെലുങ്ക് മാത്രം പറയുന്നു.. അത് ഞങ്ങൾക്ക് അറിയില്ല

    • @udayanud3655
      @udayanud3655 7 дней назад

      ​@@MalayaliTravellers മലയാളികളും കാണുമല്ലോ... ആരെയും കണ്ടില്ലലേ....😢

  • @santhoshpallippuram1148
    @santhoshpallippuram1148 16 дней назад

    പുലർച്ചെ 2 മണിക്ക് ദർശൻ ടിക്കറ്റ് കൊടുക്കും, തിരക്കിനനുസരിച് രാത്രി 10 മണിക്ക് തന്നെ വരി നിന്ന് തുടങ്ങും

  • @latheefkkpadinharayil5970
    @latheefkkpadinharayil5970 16 дней назад

    അഹിന്ദുക്കൾക്ക് പ്രവേശനമുണ്ടോ?

    • @santhoshpallippuram1148
      @santhoshpallippuram1148 16 дней назад

      ഉണ്ട്, അവിടെ ഒരു ഫോം എഴുതി കൊടുക്കണം എന്നാണ് അറിഞ്ഞത്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 16 дней назад

    110 rs for AC bus

  • @Saranjith.C.S
    @Saranjith.C.S 16 дней назад

    Adipwoli chettnmare😍🤍

  • @manoharanthilakam3321
    @manoharanthilakam3321 16 дней назад

    പുറത്ത് നിന്നെ ഭഗവാൻ വിളിക്കാം വിളി kelkem

  • @umailshajahan
    @umailshajahan 16 дней назад

    👍👍

  • @Rajeshp-o3d
    @Rajeshp-o3d 10 дней назад

    Single room kittumo bro

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 16 дней назад

    ❤❤❤❤❤❤

  • @charulathamenon
    @charulathamenon 16 дней назад

    ❤❤

  • @sreejeshsivadas9072
    @sreejeshsivadas9072 16 дней назад

  • @soumyavinod-w8u
    @soumyavinod-w8u 16 дней назад

    ❤❤❤❤❤

  • @achumidhunachumidhun5042
    @achumidhunachumidhun5042 15 дней назад

  • @NarayananPattayil
    @NarayananPattayil 14 дней назад

    ❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 15 дней назад

    ❤❤❤

  • @travelofmanesh9578
    @travelofmanesh9578 13 дней назад

    ❤❤❤❤

  • @sreerajr4031
    @sreerajr4031 11 дней назад

    ❤❤❤