അതിനും ഒരു യോഗം വേണം... കഴിവുകൾ ഉണ്ടായിട്ടും, chance ന് അലഞ്ഞു ജീവിതം വഴിമുട്ടി നിക്കുന്നവരുടെ വേദന ഇതുപോലെ ഉള്ള നടൻമാർ ഒന്ന് ഇടയ്ക്കിടെ ചിന്തിച്ചു മനസിലാക്കിയാൽ മാറാവുന്ന പ്രശ്നമേ ഉള്ളു....
ഇത്രെയൊക്കെ കഷ്ടപ്പാട് ആണേൽ പുള്ളിയെന്തിനാ അഭിനയിക്കാൻ പോകുന്നെ...? പണം മുടക്കുന്നവന് അറിയാം അതിന്റെ പാട്, പ്രേം നസീർ സാറൊക്കെ on time everytime, അതൊക്കെ ആകാം ജോലിയോടുള്ള commitment ❤️
If so, he is sustaining his career in the film industry. No other organisational job can't hold such person.. but an artist can be .. that's the privilege of artists... they might be imperfect for framed systematic arrangements, but they are most talented in their arts...
@@amalvijayan9868അതിന് ഞങ്ങൾ ഒന്നും mdma യും കാജാവ് വും വലിച്ചു കണ്ണിൽ കാണുന്ന പാവം കളുടെ അമ്മക് തെറി പറയുന്നു ഇല്ല .. ഭാസി ഓക്ക് നിന്റെ അമ്മക് പച്ച തെറി പറഞ്ഞലു നിയൊക്കെ അതും എടുത്തു edit ചെയ്തു.. " ഭാസി മച്ചാൻ മാസ്സ് " എന്ന് status ഇടുന്ന വാണം ആണ്
ഭാസി അങ്ങനെ ആണെങ്കിൽ അത് വീട്ടിൽ വെച്ചാ മതി, പൈസ വാങ്ങി പടത്തിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ അത് വൃത്തി ആയി കൃത്യ സമയത്ത് ചെയ്തു കൊടുക്കണം. അച്ചടക്കം ഇല്ലായ്മ അലങ്കാരം ആയി കൊണ്ട് നടക്കരുത്
മലയാള സിനിമയിൽ ശ്രീനാഥ് ഭാസി ഇല്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോണില്ല അവന്റെ ഫാൻസ് തന്നെ കുറച്ച് കഴിയുമ്പോ മറക്കും ഇവന്റെയൊക്കെ ആട്ടും തുപ്പും സഹിച്ച് എന്തിനാ കഷ്ടപ്പെട്ട് അഭിനയിപ്പിക്കുന്നെ അവസരം കിട്ടാതെ കഴിവുള്ള കലാകാരന്മാർ ഇഷ്ടം പോലെ ഉണ്ട്
@@nivashini1723പല മനുഷ്യരു വ്യത്യാസത്ർ ആണ് സമ്മതിക്കുന്നു.. പക്ഷെ എന്ന് കരുതി നി നാളെ rape murder പ്രതി ഗോവിന്ദ ചാമി പവ്യ ആണ് എന്ന് പറയുമോ.. 😂.. മുന്നിൽ നിൽക്കുന്ന വനെ തെറി വിളിച്ചു വാക്ക് കൾ ഉണ്ട് ഉപദ്രവിക്കുന്ന വൻ എത്ര വല്യ വൻ ആയാലും അവൻ മോശം തന്നെ ആണ്... പത്തു പേരുടെ മുന്നിൽ വെച്ച് നിന്നെ ആരെകിലു Abuse ചെയ്തു humiliation നേരിട്ട്ട്ട് ഉണ്ടോ... ഇല്ല.. ഉണ്ടായിരുന്നു എങ്കിൽ നി ഭാസി ക്ക് താങ്ങി നടക്കില്ലയിരുന്നു
@@Ajayanvaju if you had a friend like him. U will also speak the same way as asif did. Asif nte opinion aanu avar paranjath. Ningal prateekshichath poole mattullavar behave cheyyanam enn parayunnatil karyam illa enn e vdo nte startng il asif paranjath ethra sheriyanennath ningalude comment ore proof aanu💯
Egane ulla thalli powli oke film vanitu kandu erikuna public anu prshanam... Even his bad character is highly appreciated As if he is something else ...or frm heaven. Common man this never happens...
As a paid actor , he should be professional. Correct time l set pokathe irikan swantham aayit produce cheyune film onm allalo. So those are basic things. Athoke engane nyaayegarikan pattum
ഇത്ര കഷ്ടപ്പെട്ട് അഭിനയിക്കേണ്ട bhasi, വേറെ കഴിവുള്ള കലാകാരന്മാരെ കിട്ടുലോ, Shooting കറക്റ്റ് ആയിട്ട് നടക്കണം എന്നുള്ളത് producer ടേം director dem ആവശ്യം ആണ്
Asif ikka koodi paranjapo ippo orappayi...Sreenath basi ith sthiram pani aahnappo😄 endoram fans indaya aalukal snehicha nadana. ippo crct asif ikka paranjapole thalli poli aayi poi😑
Virus ന്റെ shooting ന് ഇടെ Kozhikode medical college ന്റെ അവിടെ ഞാന്‍ Bhasi യേ കണ്ടിരുന്നു... ഞാന്‍ ഒരു self ചോദിച്ചു but Mood ശരിയല്ല എന്ന് പറഞ്ഞു. But അവിടെ വേറെ ഞാനും എന്റെ 2 frds മാത്രേ ഉണ്ടായിരുന്നുള്ളു... 😏 Ok ശെരി disturb ആവണ്ട വിചാരിച്ചു ഞാന്‍ പിന്നെ ചോദിച്ചില്ല... But ഞാന്‍ location ല്‍ ഒരുപാട് time ഉണ്ടായിരുന്നു എന്നെ അയാള്‍ നോക്കുന്നുണ്ട് but അയാള്‍ അവിടെ caravan ന്റെ അടുത്ത് ചിരിച്ചു കളിച്ച് cigarette വലിച്ച് ഒരുപാട് സമയം അവിടെ തന്നെ നില്ക്കുന്നു...😒
എന്തിനാ ശ്രീനാഥ് ഭാസിയെ പോലുള്ളവന്മാരെ ഒക്കെ വച്ച് ഇത്ര കഷ്ടപ്പെട്ട് സിനിമ എടുക്കുന്നത്..... ഇവനെ ഒക്കെ പിന്നെയും ഇത്രെയും ബുദ്ധിമുട്ടി വിളിക്കുന്നത് കൊണ്ടല്ലേ ഈ അഹങ്കാരം...... എത്രെയോ നല്ല നടന്മാരെകൊണ്ട് സമ്പന്മാണ് മലയാളം സിനിമ ലോകം..... അതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ഇരിക്കുന്ന ആസിഫ് അലി.....
crt💯എല്ലാവരും നമ്മൾ വിചാരിക്കുന്നപോലെ ആയിരിക്കണം എന്ന് വാശിപിടിക്കരുത്
Hy
Hy
Hy
Hy
Nthuvadae @@afsalpcafu4343
ആസിഫിക്ക എങ്ങനെ ഉള്ള character ആണെന്ന് അദ്ദേഹം കാണിച്ചു തന്നു ❤️എന്തിലും പോസിറ്റീവ് കാണുന്നു 🤗🤗
Hy
Yes He is very nice
Hy
Perfect illustration of how God persudes you even if u don't deserve that heavenly relationship with him
Ath kalakkiii.....What a comparison..👌👌❤️
ഇത്ര പാട് പെട്ട് അഭിനയിക്കേണ്ട ഭാസി 🙏🥺പാവം
നല്ല കഴിവുള്ള അവസരം ലഭിക്കാത്ത കലാകാരന്മാർ ഒത്തിരി ഉണ്ട്
Manjummael boys kandarunno
@@ammukrishnan1307 ഇല്ല 🥺
@@ammukrishnan1307athil nalla acting, bhasi polichittnd
Athe athe. Basi is basi. That no one can bear.❤❤❤
Kazhivullavan cheyth kanikatte ennitu avanum igne nadakam. Bhasi kazhiv theliyich ipo alukal purake nadakunu
ഇങ്ങനെ കഷ്ടപ്പെട്ട് കൂട്ടി കൊണ്ടൊണ്ടോയി അഭിനയിപ്പിക്കുന്നെ എന്തിനാ.. സിനിമയിൽ വരാൻ അവസരം കിട്ടാതെ പുറത്തിരിക്കുന്ന നല്ല കലാകാരന്മാർ എത്ര ഇണ്ട്.. 💪
👍
അതിനും ഒരു യോഗം വേണം... കഴിവുകൾ ഉണ്ടായിട്ടും, chance ന് അലഞ്ഞു ജീവിതം വഴിമുട്ടി നിക്കുന്നവരുടെ വേദന ഇതുപോലെ ഉള്ള നടൻമാർ ഒന്ന് ഇടയ്ക്കിടെ ചിന്തിച്ചു മനസിലാക്കിയാൽ മാറാവുന്ന പ്രശ്നമേ ഉള്ളു....
Sathyam ayittulla karyam
Kazhivullavar aadhyam oru parvad cheyatte avre thanne establish cheyatte .enitu avarkuk igne nadakam apo alukal porake nadakum
Sreenath bhayankara talented actor aanu. Aa Madi onnu kalanjirunnengil kurach punctual aayengil pulliye pidichal kittila. Athrak range und. Kurach body build koode cheythal nte ponne chekkan vere level akum💯
🍻
അത് മടി അല്ല....
അടിച്ച മരുന്ന് കറക്റ്റ് ആയി വർക്ക് ചെയുന്നത് കൊണ്ടാ....
Allaarum nammal vijaarikkunna pole avanamnn nammal vashi pidikkaruth 😂 shradhik ambaane
എല്ലാവരും നമ്മൾ വിചാരിക്കുമ്പോലെ ആവണം എന്ന് വാശിപിടിക്കരുത്. But. ലൈഫ് തോന്നിയപോലെ ജീവിക്കുന്നവർ നേർവഴി കാണിച്ചു കൊടുക്കാൻ ആളുകൾ വേണം എപ്പോഴും
Anagne cheyyana aalkar ayalod close aayittulla , ayale understand cheyyuna , most importantly ayalde nallathin vendi parayunna aalkar aayirikanam. Vazhiye pokunavarum varunavarum , prethekich oru self-satisfaction ne mathram cheyyunnavar aanel , avar nammalk upadesham thannal ath kelkande reason namuk undo?
Asif ikka is a gem 🥰
Real words❤
Engane comfort zone ulla korachu friends Kannu namuku basi ❤ asiff
Bhasi💯♥️
Bhasi💜
He is a Gem 🥰
ഇത്രെയൊക്കെ കഷ്ടപ്പാട് ആണേൽ പുള്ളിയെന്തിനാ അഭിനയിക്കാൻ പോകുന്നെ...? പണം മുടക്കുന്നവന് അറിയാം അതിന്റെ പാട്, പ്രേം നസീർ സാറൊക്കെ on time everytime, അതൊക്കെ ആകാം ജോലിയോടുള്ള commitment ❤️
This bond❤
Bhasiyea valarea kashtapettanalloda abhinayippikkunnea.
ഭാസി ഭാസി...മൊത്തത്തിൽ ഒരു പാണ്ടിപ്പട പോലെ...😂🔥
Eeee
Bhasi Machan poliyatta ❤❤❤
😂😂😂
😂
😂😂😂 bhasii daa nan vannuu
Cash medichittano, raavile vilikkumbol varathathu, nalla comedy asifikka 😂😂😂
നീ ആരാ koppe
Hy
അത് അതങ്ങനെട്ടോ ചിലരൊക്കെ 😇😍
ആഭാസി MDma🌹🙏
If so, he is sustaining his career in the film industry.
No other organisational job can't hold such person.. but an artist can be .. that's the privilege of artists... they might be imperfect for framed systematic arrangements, but they are most talented in their arts...
True friendship 🥰
ഭാസിkutta😍😍😍
A good * true friend
As a brother ❤
Enik oru aniyathi und devikaa.... Bhasi enn parajal avalk jeevan annn❤
Asifkka sooperanu❤
Asif Ikaa ❤️
ഇത്ര കഷ്ട്ടപ്പെട്ടു അയാളെ അഭിനയിപ്പിക്കുന്നവർക്കാണ് അടി കൊടുക്കേണ്ടത്...
Basi🤩
മലയാള സിനിമയിൽ എത്രയോ നല്ല നടൻമാർ ഉണ്ട്. പിന്നെ എന്തിനാ ഭാസിയെ പോലെയുള്ളവരെ സഹിക്കണം 😇
Nine oke samooham sahikunileda
Avn atleast nadan ayi ne oru email id matram ayit iriknle
then why are people like dileep tolerated?
Avane avark avashyam ullath kond
@@amalvijayan9868അതിന് ഞങ്ങൾ ഒന്നും mdma യും കാജാവ് വും വലിച്ചു കണ്ണിൽ കാണുന്ന പാവം കളുടെ അമ്മക് തെറി പറയുന്നു ഇല്ല ..
ഭാസി ഓക്ക് നിന്റെ അമ്മക് പച്ച തെറി പറഞ്ഞലു നിയൊക്കെ അതും എടുത്തു edit ചെയ്തു.. " ഭാസി മച്ചാൻ മാസ്സ് " എന്ന് status ഇടുന്ന വാണം ആണ്
ആസിഫിന്റെ ബൈക്കിൽ ഇരിയ്ക്കുന്ന പെൺകുട്ടി ഈ ഇന്റർവ്യൂ ചെയ്യുന്ന കുട്ടിയെ പോലെ ഉണ്ട്
Bikil irunnath niranjana anoop. This anchor's name is parvathy babu.
@@sahalnp3758 👍
Ithrakum kashtapetittu abinayipikenda avishyam undo?
Sambavam endhokke aanelum i luv ❤ bhaasii
Pamper cheythe kashum koduthe kashtapettu abhinayipikkanam.. Mass🔥
അങ്ങനെ പറ... അപ്പോ ഇവന് തെറി പറയുന്ന ശീലം നേരത്തെ ഉള്ളതാ 👌👌😂😂
Uff itevare terivilikkatha settan etti 😎
Bro teri vilikkarille? Its natural
തെറി പറയാത്തതായി ആരുണ്ട് ബ്രോ ബ്രോ പറയില്ലേ 🙋♂️
തെറി അത് വേണ്ട സമയത്ത് പറയൻ ഉള്ളത് അന്നെ... I ❤️ u 😍😍sb.
@@priyasunilkumar8651 njan parayilla sis
My favourite movie B tech
മീ ടൂ, മനസ്സിൽ മതം നോക്കി വർഗീയ ഇല്ലാത്ത എല്ലാവർക്കും ഇഷ്ടമാകും സഹോദരി 😊👍🏻
Asif bro you are a real manner person
Etha ee bgm
ഭാസി അങ്ങനെ ആണെങ്കിൽ അത് വീട്ടിൽ വെച്ചാ മതി, പൈസ വാങ്ങി പടത്തിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ അത് വൃത്തി ആയി കൃത്യ സമയത്ത് ചെയ്തു കൊടുക്കണം. അച്ചടക്കം ഇല്ലായ്മ അലങ്കാരം ആയി കൊണ്ട് നടക്കരുത്
❤🔥
Asif Ali Super Interview
Asifikka❤😢
മലയാള സിനിമയിൽ ശ്രീനാഥ് ഭാസി ഇല്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോണില്ല അവന്റെ ഫാൻസ് തന്നെ കുറച്ച് കഴിയുമ്പോ മറക്കും ഇവന്റെയൊക്കെ ആട്ടും തുപ്പും സഹിച്ച് എന്തിനാ കഷ്ടപ്പെട്ട് അഭിനയിപ്പിക്കുന്നെ അവസരം കിട്ടാതെ കഴിവുള്ള കലാകാരന്മാർ ഇഷ്ടം പോലെ ഉണ്ട്
Kashtam
Bhassi ❤
Who said.... we can't forget him🥺💔
Everyone has someone fav in their perspective so don't say this
@@nivashini1723പല മനുഷ്യരു വ്യത്യാസത്ർ ആണ് സമ്മതിക്കുന്നു.. പക്ഷെ എന്ന് കരുതി നി നാളെ rape murder പ്രതി ഗോവിന്ദ ചാമി പവ്യ ആണ് എന്ന് പറയുമോ..
😂..
മുന്നിൽ നിൽക്കുന്ന വനെ തെറി വിളിച്ചു വാക്ക് കൾ ഉണ്ട് ഉപദ്രവിക്കുന്ന വൻ എത്ര വല്യ വൻ ആയാലും അവൻ മോശം തന്നെ ആണ്... പത്തു പേരുടെ മുന്നിൽ വെച്ച് നിന്നെ ആരെകിലു Abuse ചെയ്തു humiliation നേരിട്ട്ട്ട് ഉണ്ടോ... ഇല്ല.. ഉണ്ടായിരുന്നു എങ്കിൽ നി ഭാസി ക്ക് താങ്ങി നടക്കില്ലയിരുന്നു
Bgm eathaa???
Ee kanjavine enthinu kashtapettu abhinayippikkunnu
Athaanu point ikka ningal poliyaan
❤❤❤❤
ഭാസിയോടു ..... ബ്ബാ .... ഭാസി എന്ന് പറയണം .... ഒരു ഭാസി
😍🔥
Real balu is like shine tom
പക്ഷെ ഒരു നടനും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സ്വഭാവം ആണ് ഭാസികുട്ടാ അത്..
എത്ര കൂറയാണേലും മാസ്സ് ആക്കി പറയാം എന്ന് ആസിഫ് അലി തെളിയിച്ചു 🤣🤣
Aduthavarkke ad parayan pattu
true
@@Ajayanvaju if you had a friend like him. U will also speak the same way as asif did.
Asif nte opinion aanu avar paranjath. Ningal prateekshichath poole mattullavar behave cheyyanam enn parayunnatil karyam illa enn e vdo nte startng il asif paranjath ethra sheriyanennath ningalude comment ore proof aanu💯
@@Ajayanvaju Avante character angane aanenne asif paranjullu. Allaathe avanaann sheri enn paranj njyaayeekarichonnum illa. Avan cheyyunnathil ore thettum illa ennum paranjilla.
Njyaayeekarichu enn thaan enth keettitt parayunne pinne?
@@Ajayanvaju nallavan aanenn paranjo maryadikk kaanu nee adhyam thudakkam thanei thallipoli ennaanalo parayunath
ഈ കമൻ്റ് ഇടുന്നവരിൽ ജീവിതത്തിൽ തെറി പറയാത്ത ആളുകൾ 🤣
Ithil use cheytha bgm ethnn?
Solo movie bgm
That bhasi😂
Bhaasiii❤❤
Sherikum ninga alle paavam??
Best combo youth sb asif❤
💥💥
Egane ulla thalli powli oke film vanitu kandu erikuna public anu prshanam...
Even his bad character is highly appreciated
As if he is something else ...or frm heaven.
Common man this never happens...
അവൻ വേറെ ആള് പോയി വിളിക്കുമ്പോൾ ഒരു കാരണം ഇല്ലാതെ തെറി വിളിക്കുന്നെ ഒരു പടം ചെയുമ്പോൾ സമയത്തിന് എണീച്ചു പോണം😏😏
yes parayan varayirunnu.avasaram kittathe varumbo therivili okke nikkum
ithra kashttapatt avne okke enthina abinayikkan vilikkane🤔
@ChathanzVlog🤣🤣🤣
y this bgm? 🤷🏻
As a paid actor , he should be professional. Correct time l set pokathe irikan swantham aayit produce cheyune film onm allalo. So those are basic things. Athoke engane nyaayegarikan pattum
ബാസി ❤️❤️
Ee bgm ethan
ഇത്ര കഷ്ടപ്പെട്ട് അഭിനയിക്കേണ്ട bhasi, വേറെ കഴിവുള്ള കലാകാരന്മാരെ കിട്ടുലോ, Shooting കറക്റ്റ് ആയിട്ട് നടക്കണം എന്നുള്ളത് producer ടേം director dem ആവശ്യം ആണ്
Cheetha parayunnavaneyok enthina Ethra kashtapettu poki eduthond poy Abhinayipikunne ??? Avde kidannu urangikotte ennu vijaariche pore ? Ethrayo kazhivulla kalakaranmar ennum oru chance thedi alanju nadakunnu Ath kityavano vannu vilikumbo theri parayunnu kollam nallatha 👌👌👌
അവന്റെ ലൈഫ് അവൻ അടിച് പൊളിക്കട്ടെ 🥰
ആസിഫ് സത്യം പറഞ്ഞു 😂
അഭിനയിക്കാൻ വന്നിട്ട് ഷൂട്ടിംഗിന് വിളിക്കുമ്പോൾ ദേശയീപെടുന്നുവെന്നോ വെറുതെയല്ല ഇവിനിക്കൊക്കെ ban കിട്ടിയത്
Gemini um Aquarius aha Anthassss....😅😅😁
ithera kashttapette avan abhinayikkanda
True that..🤣🤣 actually I also thought the same. Enthina pavam ithra kashtapettu abhinayikunne😅
Amma association also said the same thing 😂
ഇത്ര കഷ്ടപ്പെട്ട് ലൊക്കേഷനിൽ കൊണ്ടുപോയി അഭിനയിപ്പിക്കാൻ അവൻ ആരുവാ.. എത്ര പേരുണ്ട് അഭിനയിക്കാൻ അവസരം ഇല്ലാത്തവർ.. അവർക്ക് ഒരു അവസരം കൊടുത്തു നോക്ക്
ലാസ്റ്റ് പറഞ്ഞത് കേൾക്കാഞ്ഞത് നന്നായിട്ടോ അല്ലെങ്കിൽ ആസിഫ് അലൈക്കും തെറികെട്ടേനെ...😂😂😂
ഇങ്ങനെ താലോലിച്ചു കൊണ്ടുനടക്കാൻ അവനിതെന്തോന്ന്.. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയില്ലാത്തവനെയൊക്കെ പൊക്കിനടക്കാൻ കൊറേയെണ്ണം 😏
Music?
After manjummel boys 🫶🏽😌
Best character
Ithrakashtappett Bhasi abhinayikkunnathenthinaa 😂😂😂
🥰🥰🥰
ഭാസി 😂🔥
Aasif ikka adipoli aanuu... Oru jaada illandd samsarikkummmm..... Nalloru humanbeinggg....
ഭാസി യെ പോലെ ഭാസി മാത്രമാണെന്ന് f Mറേഡിയോയിലെ ഇൻ്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി
ivanentha Oscar nominated actor aano🤔
Bhasi fans here 🔥🔥
ഭാസി കുട്ടൻ ഇപ്പോ ശരിക്കു പഠിച്ചു... ഇനി തന്നെ എഴുന്നേറ്റോളും 😂
ഇത്രേം കഷ്ട്ടപ്പെട്ട് അവനെ എന്തിനാ സിനിമയിൽ അഭിനയിപ്പിക്കുന്നേ ! നുറുകണക്കിന് കഴിവുള്ള ചെറുപ്പക്കാർ പുറത്തുണ്ട്
എന്നിട്ടാണോ ഓനെ പരീക്ഷക്ക് നേരത്തെ വിളിക്കാഞ്ഞേ 😌
Bhayankaram thanne
BonD❤🔥
വേറെ നല്ല ആക്ടർ ഇല്ലാത്തതുകൊണ്ടാണ് ബാക്കി കുട്ടാ എന്ന് വിളിക്കുന്നത് എന്റെ പൊന്ന ആസിഫിക്ക
എങ്കിൽ പിന്നെ basikuttanu വീട്ടിൽ ഇരുന്നാൽ പോരെ 🤣🤣.. അവനില്ലെങ്കിലും മലയാള സിനിമ പോകും.. ആ റോളു നന്നായി ചെയ്യാൻ പറ്റുന്ന നല്ല കലാകാരന്മാരുണ്ട് 👍👍
Bhasi angine ayirikkum but elarum athupole pattishow kanikkilla
😂😂😂😂
Kasu vangiyitu shoot nu vilikumbo theri vilichal adiche avante pallu parikum..😅
Asif ikka koodi paranjapo ippo orappayi...Sreenath basi ith sthiram pani aahnappo😄 endoram fans indaya aalukal snehicha nadana. ippo crct asif ikka paranjapole thalli poli aayi poi😑
Virus ന്റെ shooting ന് ഇടെ Kozhikode medical college ന്റെ അവിടെ ഞാന്‍ Bhasi യേ കണ്ടിരുന്നു... ഞാന്‍ ഒരു self ചോദിച്ചു but Mood ശരിയല്ല എന്ന് പറഞ്ഞു. But അവിടെ വേറെ ഞാനും എന്റെ 2 frds മാത്രേ ഉണ്ടായിരുന്നുള്ളു... 😏 Ok ശെരി disturb ആവണ്ട വിചാരിച്ചു ഞാന്‍ പിന്നെ ചോദിച്ചില്ല... But ഞാന്‍ location ല്‍ ഒരുപാട് time ഉണ്ടായിരുന്നു എന്നെ അയാള്‍ നോക്കുന്നുണ്ട് but അയാള്‍ അവിടെ caravan ന്റെ അടുത്ത് ചിരിച്ചു കളിച്ച് cigarette വലിച്ച് ഒരുപാട് സമയം അവിടെ തന്നെ നില്ക്കുന്നു...😒
എന്തിനാ ശ്രീനാഥ് ഭാസിയെ പോലുള്ളവന്മാരെ ഒക്കെ വച്ച് ഇത്ര കഷ്ടപ്പെട്ട് സിനിമ എടുക്കുന്നത്..... ഇവനെ ഒക്കെ പിന്നെയും ഇത്രെയും ബുദ്ധിമുട്ടി വിളിക്കുന്നത് കൊണ്ടല്ലേ ഈ അഹങ്കാരം...... എത്രെയോ നല്ല നടന്മാരെകൊണ്ട് സമ്പന്മാണ് മലയാളം സിനിമ ലോകം..... അതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ഇരിക്കുന്ന ആസിഫ് അലി.....
Rc 390 5 sec😊