സ്തോത്ര ഗീതം| Hymn of Gratitude | ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു | Varghese Maliyekkal | Job Master

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 606

  • @mathaichenmathew
    @mathaichenmathew 9 месяцев назад +44

    Lyrics
    (Stotrageetham)
    ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു
    അങ്ങേക്കായെന്നും സ്തോത്രങ്ങൾ
    പാരിതിന്നധിനാഥനാമങ്ങേ
    ഞങ്ങൾ എന്നും സ്തുതിക്കുന്നു
    നിത്യസൽപിതാവാകുമങ്ങയെ
    ആരാധിക്കുന്നു പരാകെ
    ആരാധിക്കുന്നു പരാകെ....
    ദൈവദൂതന്മാരേവരും പിന്നെ
    സ്വര്ഗ്ഗ വാസികൾ സർവരും
    സ്വര്ഗ്ഗ വും ക്രോവേസാപ്പേൻവൃന്ദവും
    സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു
    സൈന്യാധീശനാം ദൈവം സംശുദ്ധൻ
    സംശുദ്ധൻ നിത്യം സംശുദ്ധൻ
    സംശുദ്ധൻ നിത്യം സംശുദ്ധൻ....
    ഭൂവും വാനവും തൻ മഹിമയാൽ
    തിങ്ങിടുന്നല്ലോ സന്തതം
    ശ്രീയെഴും ദിവഽപ്രേതർ ധന്യ-
    ദിവ്യന്മാർ വേദസാക്ഷികൾ
    നിത്യാനന്ദ പ്രതാപവാനങ്ങേ
    വാഴ്ത്തിടുന്നു നിരന്തരം
    വാഴ്ത്തിടുന്നു നിരന്തരം....
    നിസ്തുലൻ പ്രഭാപൂരിതൻ താതാ
    നിത്യനാം ഏകസൂനുവേ
    പാവനാത്മാ, ത്രിയേകദൈവമേ
    സ്തോതമെന്നുമെന്നേക്കുമേ
    ലോകമാകവേ പാവനം സദാ
    കീർത്തിക്കുന്നങ്ങേ സാദരം
    കീർത്തിക്കുന്നങ്ങേ സാദരം.....
    പ്രാഭവമെഴും രാജനാണു നീ
    ക്രിസ്തുനാഥാ മഹോന്നതാ
    ഉന്നതനായ താതൻ തന്നുടെ
    ദിവ്യനാം സൂനുവാണു നീ
    മർത്തൃ രക്ഷയ്ക്കായ് കനൃകയിൽ നി -
    ന്നങ്ങുമന്നിടേ ജാതനായ്
    അങ്ങുമന്നിടേ ജാതനായ്.....
    മൃതഽവെ ജയിച്ചങ്ങു മക്കൾക്കായ്
    സ്വര്ഗ്ഗ വാതിൽ തുറന്നഹോ
    ദൈവത്തിൻറ് വലതുഭാഗത്തായ്
    വാഴവൂ നീ ഭവൃശോഭയിൽ
    അങ്ങുതാൻ വിധിയാളനായ് വരൂ-
    മെന്നും വിശ്വസിക്കുന്നിവർ
    എന്നും വിശ്വസിക്കുന്നിവർ....
    നിന്നനർഘമാം ശോണിതത്തിനാൽ
    വീണ്ടെടുത്തൊരീ ദാസരിൽ
    നിൻകൃപാമൃതം ചിന്തണേയെന്നും
    യാചിപ്പു ഞങ്ങൾ സാദരം
    നിത്യാന്ദത്തിലങ്ങേ സ്നേഹിത -
    രൊത്തു ചേരാൻ കനിയണേ
    ഒത്തുചേരാൻ കനിയണേ...
    കാത്തിടൂ നാഥാ നിൻ ജനങ്ങളെ
    ആശിസ്സേകണേ നിതൃവും
    നീ ഭരിക്കുക നിൻ ജനങ്ങളെ
    ഉന്നതിയവർക്കേകണേ
    നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും നിൻ
    പാവനനാമവും സദാ
    പാവനനാമവും സദാ....
    ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ
    നിന്നനുഗ്രഹം നൽകണേ
    ആശ്രയിച്ചിവർ തീവ്രമായങ്ങിൽ
    തിങ്ങും കാരുണ്യം പുൽകുവാൻ
    അർപ്പിച്ചു നിന്നിലാശ സർവ്വവും
    ലേശം ലജ്ജിക്കയില്ല ഞാൻ
    ലേശം ലജ്ജിക്കയില്ല ഞാൻ....

  • @angelstrumpet
    @angelstrumpet 10 месяцев назад +89

    ലത്തീൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്തോത്രഗീതം 🤍

    • @TomTom-yc5yn
      @TomTom-yc5yn 8 месяцев назад

      One who sing they don’t know this song

    • @paulvarghese5802
      @paulvarghese5802 3 месяца назад +3

      Composed by St Ambrose and St Augustine on the occasion of St Augustine's baptism. Te deum laudamus!

    • @ashilscreations
      @ashilscreations 2 месяца назад

      Its correct ​@@paulvarghese5802

    • @media9218
      @media9218 Месяц назад

      ലത്തീൻ സഭയുടെ കുത്തക അല്ല സോസ്ത്ര ഗീതം 😮

    • @obscura.2255
      @obscura.2255 Месяц назад

      ​@@media9218എന്ന് പറയുന്നില്ലല്ലോ പക്ഷെ ലത്തീൻ സഭയുടെ ഒഫീഷ്യൽ സ്‌തോത്ര ഗീതം എന്നല്ലേ പറഞ്ഞുള്ളു

  • @sibivp575
    @sibivp575 Год назад +112

    സ്വർഗത്തിൽ ചെന്ന ഫീൽ.. മാലാഖമാർ പാടുന്ന പോലെ... എന്തൊരു സന്തോഷം ആത്മാവിൽ ദൈവമേ ഇത് കേൾക്കുമ്പോൾ ❤️❤️❤️💞💞💞ഈശോയെ നന്ദി 🙏❤️..

  • @jithinsp6276
    @jithinsp6276 Год назад +46

    തദേവും റോമൻ/ലത്തീൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക കൃതജ്ഞത ഗീതം

  • @joymj7954
    @joymj7954 Год назад +58

    Teo ! Deuem !! ലത്തീൻ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മോസ്റ്റ് റവ കോർണീലിയസ് പിതാവാണ്.✝️💞🧚‍♂️🙏

    • @timmyjames1001
      @timmyjames1001 Год назад +3

      Thanks for the precious information ❤❤❤

    • @kingjonstark007got
      @kingjonstark007got 9 месяцев назад +3

      You mean ബിഷപ്പ് ഡോ. കോർണേലിയൂസ് ഇലഞ്ഞിക്കൽ

    • @iinnet007
      @iinnet007 9 месяцев назад

      really???

    • @iinnet007
      @iinnet007 9 месяцев назад +1

      നിത്യസഹായമാതേ പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ.. also by him.

    • @Mhmd-3d
      @Mhmd-3d 7 месяцев назад +4

      ലത്തീൻ സഭയിൽ ഇന്ന് പാടുന്ന ഏതാണ്ട് എല്ലാ ഔദ്യോഗിക ഗാനങ്ങളും മരണ വേളയിൽ ഉൾപ്പെടെ അദ്ദേഹത്തിൻ്റേതാണ്

  • @bobanvarghese5924
    @bobanvarghese5924 Год назад +93

    എന്റെ പിതാവ് ശ്രീ വര്ഗീസ് ജെ മാളിയെക്കൽ രചിച്ച, കുഞ്ഞുന്നാൾ മുതൽ കേട്ട് പ്രാർത്ഥിക്കുന്ന ഈ ഗാനം sacred മ്യൂസിക്കിലൂടെ കേൾക്കാൻ സാധിച്ചതിൽ, പരിശുദ്ധനായ ദൈവത്തിന് നന്ദി പറയുന്നു... പഴകി ദ്രവിക്കാൻ ഇടവരുത്തിയ ഈ ടീമിന് എല്ലാ ആശംസകളും നേരുന്നു.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @bobanvarghese5924
      @bobanvarghese5924 Год назад +22

      പഴകി ദ്രവിക്കാൻ ഇടവരുത്താതെ, വീണ്ടും ജീവൻ നൽകിയതിന് നന്ദി... സോറി... തെറ്റ്‌ പറ്റിയതിന് 🙏🏼🙏🏼🙏🏼

    • @EBINleo47
      @EBINleo47 9 месяцев назад +4

      Ith aar rachichu ennaa paranjee🤣🤣

    • @Heavenly-xf3kz
      @Heavenly-xf3kz 9 месяцев назад +4

      ഞാൻ ചെറിയ പ്രായം മുതൽ കേൾക്കുന്ന ayyirrinnu ഇപ്പോൾ കുറവ് ആണ്. മാര്യേജ് വിളിച്ചു ചൊല്ലുമ്പ്ൾ മണി അടിക്കും ഈ സോങ്‌ പാടും ആയ്യിരിന്നു.. സ്വർഗത്തിൽ മാലാഖ മാർ പാടുന്ന ആണ് ന്നു കേട്ടിരുന്നു 💙💙💙💙💙ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ്. തിരുപ്പട്ടം സമയത്തു കെട്ടിരിന്നു...

    • @sachinvasful
      @sachinvasful 9 месяцев назад

      ഇത് നാലാം നൂറ്റാണ്ടിൽ ലത്തീനിൽ രചിച്ച കൃതജ്ഞത ഗീതം ആണ്. ഇത് മലയാളത്തിലോട്ടു പരിഭാഷ പെടുത്തിയത് ലത്തീൻ ബിഷപ്പ് Cornelius പിതാവ് ആണ്. 🙏

    • @Vrithantham
      @Vrithantham 8 месяцев назад +3

      ഈ ഗാനം ലത്തീൻ ഭാഷയിൽ ഉള്ള Te Deum Laudamus എന്ന ദൈവസ്തോത്ര ഗീതം ആണ്. ഇത് അടുത്ത കാലം വരെ 'ലാക് ആലാഹാ' എന്നു സുറിയാനിയിൽ പാടിയിരുന്നു.

  • @marryjoseph3115
    @marryjoseph3115 Год назад +66

    കുഞ്ഞുന്നാളിൽ കുടുംബപ്രാർത്ഥനക്കു ശേഷം എന്നും പാടിയിരുന്ന ഈ സ്തുതിപ്പ് ഇന്നും പച്ചയായി കേൾക്കാൻ ഈ 75 വയസ്സിലും കേൾക്കാൻ സാധിച്ചതിൽ ദൈവത്തിൻ നന്ദി

    • @Sparkle-jp7hx
      @Sparkle-jp7hx 4 месяца назад

      Njangal ippozhum ee pattu family prayeril paadum❤god bless you 🎉❤

    • @brijitJoseph-dk3ot
      @brijitJoseph-dk3ot 4 месяца назад

      Najan eppozhum edakikidaku padum. Eethe padumble Orusamathnam kitom.

    • @ancytom651
      @ancytom651 Месяц назад

      🙏🏻

  • @ancyteacherm2883
    @ancyteacherm2883 Год назад +313

    ചെറുപ്പത്തിൽ ഞങ്ങൾ ആസ്വദിച്ചിട്ടുള്ള ഈ മനോഹരമഹോന്നത ഗീതം ഈ തലമുറയ്ക്ക് അന്യം നില്ക്കാതെ ....... കൊടുക്കാനുള്ള നല്ല ഉദ്യമം🙏🙏

  • @abithastephen1123
    @abithastephen1123 Год назад +16

    Daivame njangal ange vazthunnu
    Angekkaay ennum stothrangal
    Parithin athi nathanaay ange
    Njangal ennum stuthikkunnu
    Nithya salpithavaakum angaye
    Aradhikkunnu parake - 2
    Daiva doothanmaar evarum pinne
    Swarga vasikal sarvarum
    Swargavum krove srapen vrundavum
    Swarga sangeetham meettunnu
    Sainyadheeshanaam daivam samshudhan
    Samshudhan nithyam samshudhan - 2
    Bhoovum vaanavum than mahimayaal
    Thingidunnallo santhatham
    Shreeyezhum divya preshithar dhanya
    Nivyanmaar veda saakshikal
    Nithyananda prathapavaanange
    Vaztheedunnu nirantharam - 2
    Nisthulan prabha poorithan thatha
    Nithyanaam ekasoonuve
    Paavanathma threeyeka daivame
    Stothramennumennekyume
    Lokamaakave pavanam sabha
    Keerthikkumange sadaram - 2
    Prabhavamezhum rajanaanu nee
    Kristhunatha mahonnatha
    Unnathanaaya thathan thannude
    Divyanaam soonuvaanu nee
    Marthyarakshakaay kanyakayil nin-
    angu mannide jathanaay - 2
    Mruthyuve jayichangu makkalkaay
    Swarga vathil thuranna ho
    Daivathinte valathubhagathaay
    Vazhvu nee divyashobhayil
    Angu thaan vidhiyaalanaay varu-
    mennum vishwasikkunnivar - 2
    Ninnanarghamaam shonithathinaal
    Veendedukkumi daasaril
    Nin krupamrutham chinthaneyennum
    Yachipoo njangal saadaram
    Nithyaanadathilange snehithar-
    othucheraan kaniyane - 2
    Kaathidu nadha nin janangale
    Ashissekane nithyavum
    Nee bharikuka nin janangale
    Unnathiyavarkkekane
    Nithyavum njangalange vazhthum nin-
    paavana namavum thatha - 2
    Innu njangalil papameshayvaan
    Ninanugraham nalkane
    Ashrayichavar theevramaayangil
    Thingum kaarunyam pulkuvaan
    Arpichu ninnilaasha sarvavum
    lesham lajjikkayilla njan - 2

    • @julietdsouza4314
      @julietdsouza4314 Год назад +1

      God bless you for posting the lyrics in English, helping us to sing along

    • @michael1-archangel
      @michael1-archangel 8 месяцев назад +1

      Thank you and God Bless you

  • @sabuantonythundil3887
    @sabuantonythundil3887 Год назад +25

    ചെറുപ്പത്തിൽ പള്ളിയിൽ കുർബാന കഴിഞ്ഞു പാടുന്ന പാട്ടായിരുന്നു ഇതു ഹൃദ്യം മനോഹരം ❤

  • @annieantony5571
    @annieantony5571 Год назад +17

    ഈ ഗാനം ഇപ്പോഴും കല്യാണ കുർബാന കഴിഞ്ഞും, പള്ളി പെരുന്നാളും കഴിഞ്ഞു പാടാറുണ്ട്. സ്വർഗ്ഗത്തിൽ നിൽക്കുന്നതു പോലെ തോന്നും. പക്ഷേ ഇത്ര സംഗീതമയം ആയിരിക്കില്ല അത്.
    ഹൃദ്യമായി അവതരിപ്പിച്ചതിനു അഭിവാദ്യങ്ങൾ.

    • @mariammababu9732
      @mariammababu9732 Месяц назад

      Father big salute 🎉🎉🎉🎉
      Heavenly feeling🎉🎉🎉🎉

  • @beenascreations.beenavarghese
    @beenascreations.beenavarghese Год назад +87

    സ്വർഗീയ അനുഭവം 🙏ഈ ഗാനം ഇങ്ങനെ അവതരിപ്പിച്ചതിനു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

  • @ROOHA-BIII
    @ROOHA-BIII Год назад +63

    എത്ര കേട്ടാലും മതിവരാത്ത, മനോഹരമായ ഈ ഗാനം വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി🙏🏻
    ❤ ദൈവത്തിനു സ്തുതി🙏🏻

  • @georgept8113
    @georgept8113 Год назад +17

    മോസ്റ്റ് റവ ഡോ.കോർണേലിയസ് ഇലഞ്ഞിക്കൽ പിതാവ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് ഈ ഗാനം. ആന്റണിമാഷ് സംഗീതം നല്കിയതാണ് ഈ ഗാനം.
    വി.മോനിക്കപുണ്യവതിയുടെ മകനായവി.ആഗസ്തീനോസ് പുണ്യവാന്റെ മാമോദീസക്ക് പാടാൻ വേണ്ടി ഇറ്റലിയിലെ മിലാനിലെ ആർച്ച് ബിഷപ്പ് ആയിരുന്ന വി.അംബ്രോസ് പുണ്യവാൻ ലത്തീൻ ഭാഷയിൽ രചിച്ച് സംഗീതം ചെയ്ത് പാടിയ" TeDuem" ഗാനത്തിന്റെ മലയാളം തർജ്ജമയാണീ ഗാനം.

  • @kabeerka353
    @kabeerka353 Год назад +7

    ഞാൻ ആദ്യമായണ് ഈ ഭക്തി ഗാനം കേൾക്കുന്നത്..
    അതീവ ഹൃദ്യം..🙏
    ..

  • @cyvarghese5863
    @cyvarghese5863 Год назад +47

    പറയാൻ വാക്കുകളില്ല ദൈവത്തിനു നന്ദി കർത്താവേ ആമേൻ

  • @babupa7633
    @babupa7633 10 месяцев назад +11

    അതെങ്ങനാ.. ഇപ്പോഴും ലാറ്റിൻ ചർച്ചിൽ എല്ലാം ഇപ്പോഴും പാടാറുണ്ടല്ലോ. ഇന്നലെയും ഡിസംബർ 10 ന് പത്തനാപുരത്തു ലാറ്റിൻ ചർച്ചിന്റെ 100 ആം വർഷം ആഘോഷത്തിന്റെ സമാപനം ആയിരുന്നു, ഈ പാട്ട് സാഘോഷം ഞങ്ങൾ പാടിയല്ലോ. എന്തായാലും ഇവർ ഇത്രയും പേർ പാടിയപ്പോ എന്തൊരു feel ആയിരുന്നു. ഒറ്റ ഒരാൾ പാടിയത് പോലെ അത്രയ്ക്കു best ആയിരുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @bennypaulose7458
    @bennypaulose7458 Год назад +20

    തദേവും എന്നറിയപ്പെടുന്ന റോമൻ /ലത്തീൻ സഭയുടെ നന്ദിയുടെ സ്തോത്രഗീതം.. മലയാള പരിഭാഷയ്ക്ക് ജോബ് മാസ്റ്റർ ന്റെ സംഗീതം... എത്രയോ തവണ പാടിയിരിക്കുന്നു

  • @timmyjames1001
    @timmyjames1001 Год назад +21

    നമുക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയ ഈ നല്ല നന്ദിആവിഷ്കാരം ഇപ്പോഴും ദൈവകൃപയാൽ ഉണ്ട്... എന്നതിൽ ദൈവത്തെ മഹത്വപെടുത്തുന്നു..... യേശുവേ നന്ദി, സ്റ്റുതി,.... ആരാധന....

  • @sumathomas9722
    @sumathomas9722 Год назад +14

    എന്റെ ഈശോയെ മനസമാധാനം നൽകേണമേ

  • @vandanathomas2266
    @vandanathomas2266 Год назад +28

    ഈ മനോഹര സ്തോത്ര ഗീതം എത്ര കേട്ടിട്ടും മതിയാകുകയില്ല 🙏🙏🙏👍🏻

  • @abyz87
    @abyz87 Год назад +11

    എന്റെ കർത്താവെ കരുണയായിരിക്കണമേ.. സഹായിക്കണമേ 🙏🙏🙏

  • @AvaniSuresh-y3l
    @AvaniSuresh-y3l Месяц назад +4

    ഹോ... ദൈവമായ കർത്താവെ ഭൂമിയിൽ അങ്ങയെ ഇത്രയും മനോഹരിതയോടെ സ്തുതിക്കുവാൻ ഞങ്ങളെ അനുവദിച്ച അങ്ങേയ്യ്ക്ക് ഞങ്ങൾ സ്തോത്രം ചെയ്യുന്നു... Hallelluya ❣️

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад +34

    ഹൃദയത്തിൽ നിറയുന്ന മനോഹരഗാനം ❤ നാഥന് നിത്യം ആരാധന സ്തുതി🙏❤🙏

  • @MeChRiZz92
    @MeChRiZz92 11 месяцев назад +9

    എന്നാ സൂപ്പറാണ് ഈ ടീമിന്റെ ക്വയറ്. ശരിക്കും ഒരു ആണും ഒരു പെണ്ണും മാത്രം പാടുന്നതുപോലെ തോന്നുന്നു, അത്രമാത്രം സിംഗായി പാടുന്നു. ❤️❤️❤️

  • @babuthomaskk6067
    @babuthomaskk6067 Год назад +18

    ബാല്യത്തിൽ സ്വർഗ്ഗീയ സന്തുഷം ഹൃദയത്തിൽ നിറച്ച മഹോന്നതസംഗീതം

  • @wilsonjose1149
    @wilsonjose1149 9 месяцев назад +4

    ഈ സോസ്ത്രഗീതം എത്ര കേട്ടാലും പാടിയാലും മതിയാവില്ല....

  • @beenajoseph4964
    @beenajoseph4964 7 месяцев назад +5

    ദൈവമെ എത്ര ഹൃദയഹാരിയായ ഭക്തിസാന്ദ്രമായ ഒരു ഗാനമാണിത്.

  • @shanavasfrancis
    @shanavasfrancis 2 месяца назад +6

    ഇത് ലീഡ് ചെയ്യുന്ന ഫാദറാണ് താരം
    എന്താ സ്റ്റെൽ ❤
    ദേവദൂതൻ സിനിമയിലെ മോഹൻലാലിനെ പോലെയുണ്ട് ❤

  • @princyantoney8258
    @princyantoney8258 Год назад +11

    സ്വര്‍ഗത്തില്‍ മലയാളികള്‍ ദൈവത്തെ ആരാധിക്കുന്ന ഒരു feel... ❤. Hallelujah..... ❤..heavenly blessings..🙏.

  • @swapnajoseph.c.5276
    @swapnajoseph.c.5276 11 месяцев назад +5

    ഒരുപാട് ഇഷ്ടമായി ഈ ഗാനം .ഞങ്ങൾ ചങ്ങനാശേരിക്കാർക്ക് ഇത് പുതിയ ഗാനമാണ്. എൻ്റെ മക്കളെയും ഞാൻ ഇത് പഠിപ്പിക്കും.

  • @kalarajan8618
    @kalarajan8618 Год назад +27

    ഈ പാട്ട് എത്ര പ്രാവശ്യം practice പാടിയിട്ടുണ്ട്, അത്രയും അതിലധികവും ദൈവാനുഗ്രഹം ഇതിലെ ഓരോരുത്തർക്കും ലഭിച്ചിട്ടുണ്ട് .

  • @margeretthomas2313
    @margeretthomas2313 Год назад +6

    ഇപ്പോൾ ഈ കൃതഞ്ഞതാ ഗീതം ആരും കുർബാനയ്ക്കുശേഷം ആലപിക്കുന്നില്ല. 😭. 😭

  • @sunnypj9180
    @sunnypj9180 Год назад +3

    പള്ളിയിൽ പരിശുദ്ധ കുർബാനക്കു ശേഷം ചില ദിവസം സ്തോത്രഗീതം ഉണ്ടാകാറുണ്ട് അതിൽ പങ്കെടുത്തുകഴിയുമ്പോൾ ഉണ്ടാകുന്ന ഒരു ആത്മീയ സന്തോഷം ഒന്നു വേറെയാണ്.

  • @Agius_Jozef
    @Agius_Jozef 9 месяцев назад +6

    Our songs are so deep in scripture and theology, grew up listening to this. Now enjoying it in Great white North.

  • @juliemichael7937
    @juliemichael7937 8 месяцев назад +3

    സ്വർഗത്തിൽ ചെന്നപോലെ..... ❤❤❤❤❤❤ ദൈവമെ paviyaya നിന്റെ മക്കളുടെമേൽ കരുണയായിരിക്കണമേ....

  • @anjumathew5308
    @anjumathew5308 Год назад +5

    എന്നും കുരിശുവര കഴിഞ്ഞു പാടുന്നത്‌ ഇതൂടി പാടിയാൽ മാത്രേ ഇപ്പൊ കുരിശുവര പൂർണമായി എന്ന് തോന്നൂ ...❤

  • @reenaclinton8458
    @reenaclinton8458 Год назад +11

    ഈ പാട്ട് ഞങ്ങളുടെ പള്ളിയിൽ തിരുന്നാളിന് പാടും ❤❤

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 3 месяца назад +4

    കഴിഞ്ഞ കൊല്ലം ബഹുമാനപ്പെട്ട ടിജോ അച്ഛൻറെ നേതൃത്വത്തിൽ തിരുന്നാൾ ദിവ്യബലിക്കു ശേഷം ഗായക സംഘത്തോടൊപ്പം പാടാൻ കഴിഞ്ഞതിന്റെ ഹൃദ്യമായ ഓർമ്മ 🎉🎉😊😊🌟🌟

  • @sijo339
    @sijo339 Год назад +27

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ആണ് ഇത്. അഭിനന്ദനങ്ങൾ 🌹

  • @maximusmani10
    @maximusmani10 5 месяцев назад +3

    ഇതാണ് ഇന്നും ജീവിക്കുന്ന നമ്മുടെ ഏക നിത്യ സത്യ ദൈവത്തോടുള്ള നമ്മുടെ മക്കളെന്ന നിലയിലെ പ്രത്യുത്തരം. എത്ര മനോഹരമാണ് ഈ പ്രാർത്ഥനാ സോസ്ത്ര ഗാന വരികളിലെ അർത്ഥങ്ങൾ' ഒരു വലിയ അഭിഷേകം ഉണ്ടായി ഇത് കേട്ട മാത്രയിൽ ഈ പാപിയായ എനിക്ക്, ❤🙏✝️

  • @sumankjhon6892
    @sumankjhon6892 Год назад +8

    ഞങ്ങടെ പള്ളിയിലെ മുൻപത്തെ ഡിക്കൻ. അച്ഛൻ ആയിരുന്നു wow super 👍🌹🌹🌹🌹🌹🌹🌹🌹🌹

    • @hhgh-x9x
      @hhgh-x9x Год назад

      ആണോ,❤,wahhh,Wonderful, voice,❤🎉🎉

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Год назад +10

    എന്തൊരു ഫീൽ❤ സ്വർഗ്ഗത്തിൽ ചെന്നതു പോലെ

  • @vjdevasiajoseph4365
    @vjdevasiajoseph4365 Год назад +13

    മനോഹരമായ ഗാനം 60 വർഷം മുൻപ് ഞങൾ പടിയിട്ടുള്ള പാട്ട്, ഭക്തി നിറഞ്ഞ ഒരു ഗാനം 🙏🙏

  • @godislove7605
    @godislove7605 Год назад +31

    ഈ പാട്ട് വേറെ Level ആണ്.
    സ്വർഗ്ഗീയ അനുഭൂതിയിലേയ്ക്ക്❤

  • @marymolyxavier3540
    @marymolyxavier3540 Год назад +9

    ഈ പാട്ട് ഞങ്ങളുടെ പള്ളിയിൽ തിരുനാളിൽ ഞങ്ങൾ പാട്ട് പാടുണ്ട്

    • @ameyabinoi9989
      @ameyabinoi9989 Год назад

      Varshavasanam aradhanayude time padunna paattanu

  • @varghesemo7625
    @varghesemo7625 Год назад +6

    ദൈവമെ എല്ലാം അവിടുന്ന് തന്ന ദാനം.ഞങ്ങളെ നേർ വഴിയിൽ നടത്തണമെ ആമേൻ.

  • @rexrobose3426
    @rexrobose3426 Год назад +13

    👌🏻❤️ അസാധ്യമായ feel... 🥰 ഒരു രക്ഷയുമില്ല.
    singing 👌🏻 harmony 👌🏻👌🏻👌🏻❤️
    ഇതിന്റെ karoke കിട്ടുമോ

  • @lensonlawrence1604
    @lensonlawrence1604 Год назад +4

    തദേവും🙏🙏🙏🙏🙏 കൃതഞ്‌ജതാ സ്തോത്രം... കണ്ണടച്ചിരുന്ന് കേട്ടാൽ ആത്മാവ് കുളിരും.... ഇതിലും ഭംഗിയായി ദൈവത്തിന് നന്ദി അർപ്പിക്കാൻ മനുഷ്യന് വാക്കുകൾ കിട്ടുമോയെന്ന് ഞാൻ സംശയിക്കുന്നു... ഗംഭീരമായി പാടി👏👏👏👏🌹🌹🌹🌹🌹🌹

  • @jaraldmiranda2884
    @jaraldmiranda2884 Год назад +7

    ദൈവ സ്നേഹത്താൽ നിറഞ്ഞു കവിയുന്ന ദിവ്യ ഗാനം.

  • @bindhymarsalin7700
    @bindhymarsalin7700 Год назад +5

    അണിയറ ശിൽപ്പികളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @tonymathew125
    @tonymathew125 Год назад +3

    എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ താല്പര്യം 🙏

  • @pattupettiful
    @pattupettiful 11 месяцев назад +5

    🥰😇 How beautiful it will be in heaven, if you can sing so well here on earth! Thank you the entire team! God bless you for more works❤🧡💛💚💙💜🤎

  • @JyotishJohn-wz9uw
    @JyotishJohn-wz9uw Год назад +4

    ഇനിയും ഇതുപോലുള്ള പഴയ ഗാനങ്ങൾ പുതു തലമുറയ്ക്ക് കേൾപ്പിക്കാൻ kazhiyate 🎉🎉🎉🎉🎉 Adonai elohim

  • @Kiran46479
    @Kiran46479 Год назад +7

    This song I like very much wow how sweet song

  • @sobhathomas9952
    @sobhathomas9952 Год назад +5

    ഈശോയെ.. അനുഗ്രഹിക്കണേ 🙏

  • @shaijup.a9903
    @shaijup.a9903 Год назад +4

    ഒരുമാസത്തോളമായി ദിനവും 2ടൈം ഇത് കേട്ട് ദൈവത്തോടൊപ്പം ആയിരിക്കാൻ ശ്രമിക്കുന്നു... എന്തെന്നില്ലാത്ത ആനന്ദം... 🥰ശരിക്കും മാലാഖാമാർക്കൊപ്പം ദൈവത്തെ സ്തുതിക്കുന്നആനന്ദം... 🙏എല്ലാ ഗായകർക്കും... അഭിനന്ദനങ്ങൾ.... 👍ഒപ്പം പ്രാർത്ഥനയും.... 🙏കൊയർ മാസ്റ്റർ അച്ചാ.... നിങ്ങൾ പൊളിയാണട്ടാ... ❤️ദൈവാത്മാവ് അച്ചനിൽ നന്നായ് പ്രവർത്തിക്കുന്നു... 🙏കൂടുതൽ പ്രതീക്ഷകളോടെ....

  • @Kiran46479
    @Kiran46479 Год назад +6

    Your all choir groups songs I like it very much

  • @maryseeniamj2780
    @maryseeniamj2780 Год назад +16

    ഒത്തിരി നാൾക് ശേഷം ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം,

  • @sr.beenapeter9763
    @sr.beenapeter9763 Год назад +23

    Really, heavenly feelings! Thank you all, God bless all.

  • @akshayfrancis5656
    @akshayfrancis5656 Год назад +7

    ദൈവമേ അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു

  • @sajijoseph5133
    @sajijoseph5133 Год назад +3

    സ്വർഗ്ഗത്തെ മനുഷ്യനുമായി ഒന്നായി ചേർക്കുന്ന അതിമനോഹര ഗാനം. ദൈവ സ്നേഹത്തിന്റെയും ഭക്തിയുടെയും പൂർണ്ണത തീർക്കുന്ന ഗാനം❤❤❤

  • @jollyfsm3806
    @jollyfsm3806 Год назад +8

    Awesome ....praise God...All glory to Him alone ...

  • @mollysojan7959
    @mollysojan7959 Год назад +5

    Raise our voice to lord Almighty

  • @asharufus1874
    @asharufus1874 Год назад +12

    No words could express the happiness felt while hearing the song. Glory to God and thank you all for this wonderful song. God bless you all.

  • @josepulickal1510
    @josepulickal1510 Год назад +5

    Bishop Cornelius elenjikkal lyrics 🙏& job mastr(alliyampal kadavilannu) muisic🙏

  • @alphonsaaugustine5345
    @alphonsaaugustine5345 Год назад +4

    ഞാൻ ചെറുപ്പത്തിൽ കേട്ട ഗാനം എത്ര കേട്ടാലും മതി വരില്ല . ഞാൻ വീണ്ടും വീണ്ടും കേൾക്കും 🙏

  • @1santaclauseHoHoHo
    @1santaclauseHoHoHo Год назад +17

    Written by St.Ambrose and sang at St.Agustin’s baptism , beautiful song 🙏

    • @stvunk
      @stvunk Год назад

      Is it so?

  • @sanalkumar3896
    @sanalkumar3896 Год назад +4

    ഈഗാനം കണ്ണടച്ച് വിശുദ്ധകുർബാനയിൽ ഈശ്വ മനസ്സിൽകണ്ട് ഗാനം അവസാനിക്കുംവരെ ഇരുന്നാൽ വല്ലാത്ത ആശ്വാസംകിട്ടും.

  • @obscura.2255
    @obscura.2255 Месяц назад +2

    Latin❤ tadeum❤

  • @AlbaAbrilAbril
    @AlbaAbrilAbril Год назад +16

    സ്തോത്രം കർത്താവെ സ്തോത്രം 🙏

  • @tessyvarghese1797
    @tessyvarghese1797 Год назад +4

    ലാറ്റിൻ കത്തോലിക്ക പള്ളിയിൽ തിരുനാൾ, വിവാഹം മറ്റു
    വിശേഷഅവസരങ്ങളിൽ ആലപികാറുണ്ട്

  • @antonyvellayil3811
    @antonyvellayil3811 Год назад +7

    Heavenly song beautiful ❤❤❤

  • @sajinib6180
    @sajinib6180 Год назад +4

    I love you Jesus 😍😍😍😍😍

  • @nelsonvarghese9080
    @nelsonvarghese9080 Год назад +3

    സ്വർഗ്ഗീയ അനുഭവം.. ഇതിന്റെ അണിയറ ശില്പികൾക്ക് ദൈവാ അനുഗ്രഹം നേരുന്നു..🌹🌹🌹ഇനിയും പഴയഗാനങ്ങൾ പ്രതീക്ഷിക്കുന്നു..

  • @sobhathomas9952
    @sobhathomas9952 Год назад +4

    എന്റെ ഈശോയെ... അവിടുന്ന് കൂടെ നടക്കണേ 🙏

  • @bibinmathew-jt3pw
    @bibinmathew-jt3pw 10 месяцев назад +3

    അടിപൊളി 🎉🎉ഒരു രക്ഷയും ഇല്ല സൂപ്പർ 🥳🥳🥳🙏🙏🙏🙏ദൈവമേ നന്ദി ഇതു കേൾക്കാൻ അവസ്സരം തന്നതിന്

  • @linianto8745
    @linianto8745 Год назад +3

    Sweet. Song. FR' jackson. Appreciate. our. Beloved. Song

  • @mariamathews5593
    @mariamathews5593 Год назад +7

    Heavenly feeling ❤️ praise GOD

  • @leenasebastian7259
    @leenasebastian7259 Год назад +8

    Beautiful, melodious, heavenly choir.
    Gods name be praise always.

  • @Dinson.antony
    @Dinson.antony Год назад +3

    Graceful song from the man.. "Servent of god"
    Fr Joseph vithayathil...

  • @mathewvarghese6045
    @mathewvarghese6045 Год назад +5

    It is indeed a spiritual ecstasy to listen this devotional song.

  • @Asha-674gr
    @Asha-674gr Год назад +5

    Praise the wonderful Lord

  • @lovelygeorge3319
    @lovelygeorge3319 Месяц назад +1

    ഇപ്പോഴും ഞങ്ങടെ പള്ളിയിൽ വിശേഷ ദിവസങ്ങളിൽ പാടുന്നു ❤️❤️❤️❤️❤️

  • @joygeorgek
    @joygeorgek Год назад +2

    "സൃഷ്ടിജാലങ്ങളെ പൂവിരിക്കൂ, സൃഷ്ടിതൻ നാഥൻ ആഗതനായി.."എന്ന പാട്ട് കിട്ടാനുണ്ടോ? പെസഹവ്യാഴാഴ്ച ഇരിഞ്ഞാലാകുട ഭാഗത്തുള്ള കത്തോലിക പള്ളികളില് കേട്ടിട്ടുണ്ട്.

  • @motherofmercy8250
    @motherofmercy8250 Год назад +3

    Jesus Christ loves you

  • @kmupeter7355
    @kmupeter7355 День назад

    Pattinidayil vanna advertisement manasine vallathe alorasappedutthi😊

  • @bastiananoop5557
    @bastiananoop5557 Год назад +2

    അതെ ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് ഇപ്പോൾ ഇതു കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ ആണ്

  • @johnsonpoulose4032
    @johnsonpoulose4032 8 месяцев назад +1

    Superrr Christian Devotional song. Thanks God bless you and your family

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Год назад +5

    ഹല്ലേലുയ്യ എന്തു മനോഹരം

  • @linzmathew8195
    @linzmathew8195 7 месяцев назад +2

    Amen

  • @beenajosephjoseph1640
    @beenajosephjoseph1640 7 месяцев назад +1

    ദൈവം തൊട്ടടുത്തു നിൽക്കുന്ന ഫീൽ 🙏🙏🙏

  • @ethammathottasseril9637
    @ethammathottasseril9637 Год назад +2

    ഈ മഹോന്നത ഗീതം ഒന്ന് കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി ആനന്ദം ഉണ്ട് 🙏🙏🙏

  • @theapostleofthelord6204
    @theapostleofthelord6204 Год назад +7

    എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട പാട്ട് ആണ് അടിപൊളി ആയി പാടിയിട്ടുണ്ട് 👌👌👌👌

  • @valsapm2580
    @valsapm2580 2 месяца назад +1

    Amen haleluya haleluya haleluya praise the lord

  • @marykoriyan4095
    @marykoriyan4095 4 месяца назад +2

    PRAISE THE LORD JESUS CHRIST

  • @sophiethottan2326
    @sophiethottan2326 Год назад +8

    So pleasant to start with early in the morning. Really heavenly feeling and you automatically sing along with the angels.✝️🙏❤️

  • @sebinantony6983
    @sebinantony6983 Год назад +4

    ഇത് തിരുസഭയിൽ പണ്ടു മുതലേ ഉള്ള ഒരു ഗാനം ആണ്. വിവാഹം പോലെയുള്ള മംഗള കർമ്മങ്ങൾക്കു ശേഷം സാധാരണ ഈ ആരാധനാ ഗാനം ആലപിക്കും. പൂർവികന്മാർ പറയും, തേ ദേവും പാടി എന്ന്. ലത്തീൻ ക്രമത്തിൽ Te Deum laudamus എന്നാണ് പാട്ടിന്റെ ആരംഭം. അതുകൊണ്ടാണ് തേ ദേവും പാടി എന്നു പറഞ്ഞിരുന്നത്.

    • @Vrithantham
      @Vrithantham 8 месяцев назад

      സുറിയാനിയിലും പാടാറുണ്ട്. 'ലാക് ആലാഹാ'

  • @fatimamarydrozario8841
    @fatimamarydrozario8841 Год назад +11

    Te Deum Dominum is dissolved in our minds as we sing in our Church Choir during many occations when my kins playing the music... Simply grand with those hummingbirds Dear Father and Team.. PRAISE GOD!!🙏🙏🙏

  • @kurianxavier5352
    @kurianxavier5352 Год назад +2

    അർത്ഥസമ്പൂർണവും ഭക്തിനിർഭരവുമായ ഈ സ്തോസത്ര ഗീതം തന്നതിന് ഒരുപാട് നന്ദി 🙏
    എന്റെ ദൈവത്തിന്, നമ്മുടെ രാജാവിന് മഹത്വമുണ്ടാകട്ടെ 🙏