"ഇപ്പോഴത്തെ സ്ഥിതി ഒരുപാട് വേദനിപ്പിക്കുന്നു"; PV Anvarൻ്റെ വീട്ടിലെത്തി Nilambur Ayisha | Kerala

Поделиться
HTML-код
  • Опубликовано: 2 окт 2024
  • PV Anvar Against CM pinarayi Vijayan : പുതിയ പാർട്ടി രൂപീകരിക്കുമെന്ന് PV Anvar MLA. പാർട്ടി പ്രഖ്യാപനം അധികം വൈകില്ലെന്നും അത് മതേതരപാർട്ടിയായിരിക്കുമെന്നും അൻവർ പറഞ്ഞു, ഇപ്പോഴത്തെ നെക്സസ്സിന്റെ ഭാഗമാകാത്തവർ പാർട്ടിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു
    #pvanvarallegations #nilamburayisha #pvanvarmla #cmpinarayivijayan #cpm #pvanvarspeech #adgpmrajithkumarcontroversy #psasicontroversy #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 15

  • @nasernellichode3832
    @nasernellichode3832 12 часов назад +5

    ഒരാളുടെയും സഹതാപം അൻവറിന് ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അയാൾ ധീരൻ തന്നെയാണ്

    • @ganeshanog8548
      @ganeshanog8548 6 часов назад

      തീപന്തമാകാൻ വന്ന് CPM നോട് മുട്ടി കരിന്തിരിയായി അൻവർ..

    • @ramesantv8168
      @ramesantv8168 5 часов назад

      😂😂😂😂മൂലക്കിരിkum സേട്ടു സാഹിബും കെ കരുണാകരൻ dic pcgeorgke

  • @DilshadNadaparambu
    @DilshadNadaparambu 12 часов назад

    Supper

  • @mohammadkuttynanath889
    @mohammadkuttynanath889 3 часа назад

    വേദനിക്കേണ്ട കാര്യമെന്തുണ്ട്. അൻവറിന്റെ നേതൃത്വത്തിൽ വലിയ രാഷ്ട്റീയ മുന്നേറ്റം വരാൻ പോകുന്നു എന്നല്ലെ പറയുന്നത്. അൻവർ അടുത്ത മുഖ്യ മന്ത്റിയാവും എന്ന് പറയുന്നവരും നിങ്ങളുടെ കൂട്ടത്തിലു ണ്ടല്ലൊ!

  • @muttaroast7154
    @muttaroast7154 6 часов назад +2

    ഈ ബോധവും പോക്കാണയും ഇല്ലാത്ത ഈ അമ്മൂമ്മ എന്തൊക്കെയാ പറയുന്നേ

  • @hareeshmachu7324
    @hareeshmachu7324 5 часов назад

    സ്വർണ്ണം നല്ലെണ്ണ

  • @MuhammedharisThayyil
    @MuhammedharisThayyil 2 часа назад

    Saleem alle nanni ellathavan
    Avan rashtreeya adima yanu

  • @Amna-p8l
    @Amna-p8l 12 часов назад

    Edendhannu

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 56 минут назад

    Kurachu kazhiyumbol. Mala. yude thanikonammanassilakum