തുടക്കക്കാർക്ക് A line കുർത്തി കട്ടിങ്.A line Kurthy cutting for preliminers. Anybody can do it .

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 210

  • @mrradhamaniajay5345
    @mrradhamaniajay5345 4 месяца назад +1

    ഞാൻ വളരെയധികം ആഗ്രഹിചിരുന്ന കാര്യങ്ങൾ എല്ലാം പഠിക്കുവാൻ സാധിച്ചു. വളരെ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. Thankyou Thankyou Thankyou

  • @ranil7995
    @ranil7995 Год назад +2

    ഞാൻ ഒരു റിട്ട. അധ്യാപികയാണ്. യു ട്യൂബ് നോക്കി സ്വയം തയ്യൽ പഠിക്കുകയാണ്. തയ്യലും പച്ചക്കറി കൃഷിയും അല്പസ്വല്പം ഗാർഡനിംഗും ഒക്കെ പാഷനാണ്.നൈറ്റി തുണി ഉപയോഗിച്ച് എന്റെ മകൾക്കും കൊച്ചുമകൾക്കും ഫ്രോക്ക് തയ്ക്കാൻ പഠിച്ചു.പല വീഡിയോയും കണ്ടു വന്ന കൂട്ടത്തിലാണ് ഈ വീഡിയോ കണ്ടത്. തുടക്കക്കാരെ അനാവശ്യമായി കൺഫ്യൂഷനാക്കാതെ ഒരു എ ലൈൻ കൂർത്തി തയ്ക്കുന്ന വിധം പഠിപ്പിച്ചു തന്നതിന് വളരെ നന്ദി.തയ്ച്ചു നോക്കാം.❤❤❤

  • @CDvlog
    @CDvlog Год назад +8

    സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന അറിവുകൾ പകർന്നു നൽകുന്ന ടീച്ചർ

  • @janetvictor2391
    @janetvictor2391 Год назад

    നന്നായി പറഞ്ഞു. അവസാനം കൈ ഒന്നര സ്പീഡ് ആയി പൂർണ്ണമാകാത്തതായും ഫീൽ ചെയ്തു. സമയക്കുറവ് ആയിരിക്കും. മറ്റെല്ലാം വളരെ നല്ലത്. നന്ദി.♥️♥️♥️🙏

  • @daanyadeafus166
    @daanyadeafus166 Год назад +2

    Ma sha Allah..... Ente teachere...... Sleeve vettunadh oru rakshayum illatha reethiyil kaanich thannu .....tnx enik ethra vdo kandaalum manasil aavatha sthalam aan adh.....eni njan teacher kaanicha pole chydh nokkatte.....❤

  • @jayasuresh3345
    @jayasuresh3345 Год назад +3

    നന്നായി മനസിലായി ഇനിയും പ്രധീക്ഷിക്കുന്നു

  • @manjusmagicworld5496
    @manjusmagicworld5496 10 месяцев назад +1

    ചേച്ചി മിടുക്കി മിടുക്കി മിടുമിടുക്കി ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്

  • @Diya31324
    @Diya31324 Год назад +3

    നല്ലവണ്ണം മനസ്സിലായി എനിക്കത് അറിയില്ലായിരുന്നു അതിനു പ്രത്യേകം താങ്ക്സ്❤❤

  • @lizyantony4320
    @lizyantony4320 29 дней назад

    Saly ella videoum enikishta salient othiry ente aro anannu thonnuva❤❤❤

  • @Nima.s_Taste_Buds
    @Nima.s_Taste_Buds Год назад +3

    ഇനിയും കൂടുതൽ tailoring videos ഇടൂ ടീച്ചർ

  • @jainammajoseph8545
    @jainammajoseph8545 Год назад +2

    ഇത്രയും... മനസ്സിൽ.. ആകുന്ന.. പോലെ.... പറഞ്ഞു.. തന്ന...ആ....
    വലിയ.. മനസിന്.. നന്ദി...... 😁

  • @suluhamza9119
    @suluhamza9119 2 месяца назад

    ഒരുപാട് സന്തോഷം.. ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ

  • @aleenaabhinandh243
    @aleenaabhinandh243 Год назад +2

    8muthal 10 varea enteclass tr ayirunnu god bless you tr 💜💜💜

  • @jayakaliyickal407
    @jayakaliyickal407 Год назад

    വളരെ നന്നായി മനസിലാക്കി തരുന്നു.....
    വെട്ടി നോക്കണം....
    🙏🙏👍👍

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      തീർച്ചയായും ചെയ്യണം. ഇപ്പോഴാണെങ്കിൽ എന്റെ കൂടെ തയ്ച്ചു തുടങ്ങാം.❤️🙏

  • @vidhyal5689
    @vidhyal5689 Год назад +1

    Teacher churidar top nannayi padippichittu mathi baki ullathu padikkunathu. Enne pole onnum ariyathavarkku vendi nannayi padippikkiunnundu. Anik valare agraham undu oru churidar thychidan

  • @JinshaJisha
    @JinshaJisha 7 месяцев назад

    ഉപകാരപ്രദമായ വീഡിയോ 😍tks maam

  • @bettythomas6519
    @bettythomas6519 Год назад +1

    Supper👌njan kazina azhicha vellichirunu betty thomas❤️

  • @safarworld8391
    @safarworld8391 11 месяцев назад

    Nallath pole manasilaki tharunnu Thankyou

  • @dulcysaji3798
    @dulcysaji3798 Год назад +2

    Kollaam nalla avatharanam I like it ❤

  • @angelbgonsalvezb906
    @angelbgonsalvezb906 11 месяцев назад +1

    മിടുക്കി ചേച്ചി❤

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 2 месяца назад

    Nalla avatharanam❤❤❤

  • @selinaselina8427
    @selinaselina8427 9 месяцев назад

    സുപ്പർ സൂപ്പർ superemmma അടിപൊളി തുണി വാങ്ങി വെട്ടാൻ courage ഇല്ലാത്തതുകൊണ്ട് madakivachirikukayayirunnu എന്നാലും a line kurthi vettunnathu undo നോക്കാറുണ്ട്

  • @Jasyfoodandvlogs
    @Jasyfoodandvlogs 6 месяцев назад

    Nalla class

    • @sallyrosechannel9052
      @sallyrosechannel9052  6 месяцев назад

      Thanks. Churidar challenge videos upload cheythittundu. Nokkane❤️🙏😘

  • @sheenarose4810
    @sheenarose4810 Год назад +2

    Thanks നന്നായിരുന്നു

  • @pushparajan7927
    @pushparajan7927 4 месяца назад

    Nannayittund

  • @usharamachandran4021
    @usharamachandran4021 8 месяцев назад

    Teacher super class. Love you so much ❤

  • @transportagribusinessskills
    @transportagribusinessskills 2 месяца назад

    Tqs ❤❤❤❤

  • @shahasad2824
    @shahasad2824 28 дней назад

    Very.. Very thanks mam❤❤

  • @renukasuresh9341
    @renukasuresh9341 Год назад

    മനോഹരമായ ക്ലാസ്

  • @bigibenny5926
    @bigibenny5926 Год назад

    എന്റെ മോനെ പഠിപ്പിച്ചടീച്ചർ👍🏻👍🏻

  • @jasminerazak5987
    @jasminerazak5987 6 месяцев назад

    Newdil strap cutting and switching കാണിക്കുമോ?

  • @salinipm-er9dm
    @salinipm-er9dm 6 месяцев назад

    നന്നായിട്ടുണ്ട് ക്ലാസ്

  • @SalyRoy
    @SalyRoy Год назад

    മുഖം കാണിക്കി ല്ലേ താങ്ക്സ്

  • @santhaep9255
    @santhaep9255 8 месяцев назад

    Excellent ❤

  • @NeethuLiju-fb4dy
    @NeethuLiju-fb4dy 6 месяцев назад

    സൂപ്പർ

  • @rushdaok7334
    @rushdaok7334 11 месяцев назад

    അടിപൊളി

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith Год назад

    Very good explanation

  • @binduprakash1831
    @binduprakash1831 5 месяцев назад +4

    നിങ്ങളുടെ വർത്തമാനം ആണ് എനിക്കിഷ്ടമായത് ചാനല് ആണെന്ന് കരുതി ജാഡ യൊന്നും ചേർക്കുന്നില്ല. ഒരു പാട് അളവുകൾ പറഞ്ഞു കുഴപ്പിക്കുന്നില്ല. സ്വയം അളവുകൾ എടുത്തു കാണിക്കാൻ മടിയില്ല.ഞങ്ങളുടെ അളവും സ്വയം അടുക്കാൻ കഴിയുന്നു.

  • @sakunthalakg6964
    @sakunthalakg6964 11 месяцев назад

    ശെരിക്കും മനസ്സിലായി.ബ്ലൗസ് വെട്ടുന്നതും കാണിക്കാമോ ടീച്ചർ

    • @sallyrosechannel9052
      @sallyrosechannel9052  11 месяцев назад

      Theerchayayum edam. Subscribe cheythu all' enna option click cheyyanam. Appol njan edunna vedio udane kittum.

  • @remasivadas8619
    @remasivadas8619 Год назад +1

    HaijTeacher kollamallo

  • @lizzycheriyan8713
    @lizzycheriyan8713 Год назад

    ടീച്ചറെ ജമന്തിക്കായി കാത്തിരിക്കയാണ്

  • @rajiyesodharan1502
    @rajiyesodharan1502 Год назад

    ഞാന്‍ തുടക്കമാണ്❤

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      എന്റെ കൂടെ തയ്ച്ചു തുടങ്ങിക്കോ. ഒന്നിച്ചു പോകാം.

    • @rajiyesodharan1502
      @rajiyesodharan1502 Год назад

      @@sallyrosechannel9052 thanks teacher

  • @bincyeliyas7367
    @bincyeliyas7367 11 месяцев назад

    Manasilai thngs

  • @lissabenny03
    @lissabenny03 Год назад +1

    Stitching part കൂടി കാണിക്കുമോ?

  • @prameelanoel2529
    @prameelanoel2529 Год назад +1

    Tr ഒരു പാട് ഇഷ്ടപ്പെട്ടു നന്നായി മനസിലാകുന്നു🙏🙏🙏🙏 ഇനിയും എല്ലാ stitching ഉം പഠിപ്പിക്കണേ🙏 Thank you Tr....
    Speed അൽപം കൂടിയോ എന്നൊരു സംശയം❤

  • @prasannats-gl5tw
    @prasannats-gl5tw Год назад +1

    Superclass❤❤

  • @aleyammamma7362
    @aleyammamma7362 9 месяцев назад

    Very clear

  • @gangadevisankunny8391
    @gangadevisankunny8391 7 месяцев назад

    ❤❤

  • @rithavinu3255
    @rithavinu3255 2 месяца назад

  • @RevathiSabarikrishnan
    @RevathiSabarikrishnan 9 месяцев назад

    Body measuremment il churidar cut cheyyunathu kaniko chechi

  • @ashlyameyalittleworld6283
    @ashlyameyalittleworld6283 Год назад

    Supet chechi❤❤❤❤

  • @samuvellaison280
    @samuvellaison280 Год назад

    🙏🙏നന്നായി മനസ്സിലായിട്ടോ 🙏🙏🙏

  • @shasnaansar5398
    @shasnaansar5398 Год назад

    Super class

  • @jyothirameshkumar3743
    @jyothirameshkumar3743 Год назад +1

    Super

  • @jayareghu2097
    @jayareghu2097 Год назад

    Thank.u
    Njan ennanu teacher te video kanunnathu...stitching video edumo

  • @ricemagic6606
    @ricemagic6606 Год назад

    Nannayitundalo ❤❤

  • @Sunitha-e6y
    @Sunitha-e6y 11 месяцев назад

    👌👌

  • @DinnaSabu
    @DinnaSabu 6 месяцев назад

    Supar

  • @renjinir2961
    @renjinir2961 Год назад +1

    👍

  • @prasannaravi5521
    @prasannaravi5521 Год назад +1

    Front armhole one inch cut cheythal ellavarkkum correct aakumo pls reply

  • @muhammadbasheer9334
    @muhammadbasheer9334 9 месяцев назад

    11 വയസ്സായ കുട്ടിക്ക് അടിഭാഗത്തെ വീതി എത്രയാണ് എടുക്കേണ്ടത്

  • @dheerajkraj9096
    @dheerajkraj9096 Год назад

    Aline kurthyude stitching Idanam please

  • @sunithaa6657
    @sunithaa6657 9 месяцев назад

    Coller. Kurithe ittkanikana

  • @sebinsebi6481
    @sebinsebi6481 Год назад

    ടീച്ചറെ ലാസ്റ്റ്ഭാഗത്തു സ്പീഡ്കൂടിപ്പോയി നെക്‌ക്കറ്റിങ് ശരിക്കും കണ്ടില്ല നല്ല അവതരണമായിരുന്നു അടുത്ത തവണ സ്പീഡ് ഒന്നു ശ്രദ്ധിക്കണേ

  • @ayshaansha4357
    @ayshaansha4357 Год назад

    👍👍nighy ella typum venam frend cut ullthum ellathathum pleas

  • @RevathiSabarikrishnan
    @RevathiSabarikrishnan 9 месяцев назад

    Shoulder calculation parayo chechi

    • @sallyrosechannel9052
      @sallyrosechannel9052  9 месяцев назад

      Vedio kandille ettittundu. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto 😀🙏❤️

    • @RevathiSabarikrishnan
      @RevathiSabarikrishnan 6 месяцев назад

      Aa video evide ariyilla shoulder calculation link tharo

  • @Come-dy379
    @Come-dy379 Год назад

    Chechi stitch cheyyubbol waistinte avidunnu botton vare 2inch thayyal thubbiludeyano stitch cheyyuga

  • @vaheedanazar7337
    @vaheedanazar7337 Год назад

    Super❤

  • @edvinpol25
    @edvinpol25 Год назад

    Thank you

  • @lijiphilip8511
    @lijiphilip8511 Год назад

    Chachi nannai manaselakunnu

  • @husriyaaslam3904
    @husriyaaslam3904 Год назад

    ടീച്ചറേ ബാക്ക് സിപ് ചുരിദാർ കട്ടിങ് കാണിക്കുമോ?

  • @sumavenugopal3725
    @sumavenugopal3725 Год назад

    👍👍

  • @rrrrrr830
    @rrrrrr830 Год назад

    Waistnte avidenn thazhekk thazhe bhagam ulla veethi motham eduth shape koduthille..appo nammal 5 meter allenkil 6 meter okke clothil cheyyumbol ate pole thazhe bhagam motham ulla veethi edukkan patillallo?appo enganeya cheyya?

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      നമുക്ക് വേണ്ടത് എടുത്താൽ മതി. ഒത്തിരിയായാലും ഭംഗിയില്ല.

  • @ArchanaAnil-b8x
    @ArchanaAnil-b8x 8 месяцев назад

    ചുരിദാർ കാണിച്ചു തരുമോ

  • @bettythomas6519
    @bettythomas6519 Год назад

    👌👍🏻

  • @sabitharasheed6814
    @sabitharasheed6814 Год назад

    Stitching വീടിയോ ഇടുമോ

  • @anicemathew1391
    @anicemathew1391 Год назад

    Stitching video edane😊

  • @jeenathomas7438
    @jeenathomas7438 Год назад +1

    Very useful

  • @shruthit.p2622
    @shruthit.p2622 Год назад

    Saree blouse cutting

  • @34_mohammedafsah21
    @34_mohammedafsah21 Год назад

    Yevidenna yee thuni kituka

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      Mikka textile shop ilum kittumallo. Allenkil cotton thuni 2.5 metre eduthal mathiyallo vilakuranjathu. Padikkanalle

  • @midhunmithva1178
    @midhunmithva1178 Год назад

    50size churidhar kanikumo

  • @minikumari7016
    @minikumari7016 Год назад

    Stiching koody kanikamo😊

  • @ardravasu184
    @ardravasu184 Год назад

    Theacher suuupeerrr classes... Sthiti aryavunnavarokke eni thanne thaychidathe ullu, kuutinu mam undallo, onnu number tharumo mam,

  • @RahmathT-xv5ci
    @RahmathT-xv5ci Год назад

    Mam njan new subscriber ann 4year baby frock onn kannokamo pls.... Nannayi manasilavunnd❤

  • @shainanoushad2117
    @shainanoushad2117 Год назад

    നന്നായി മനസിലാകുന്നുണ്ട് Thanks ❤അവസാനം കുറച്ച് Speed കൂടിപോയോ . Sleeve ന്റെ cutting നന്നായി പറഞ്ഞു തരുമോ

  • @jsplays225
    @jsplays225 Год назад

    അളവെടുക്കുന്നത് വിഡിയോയിൽ കറക്റ്റ് കാണാൻ പറ്റുന്നില്ല ആന്റി 😢

  • @anilats8910
    @anilats8910 6 месяцев назад

    സെക്കന്റ്‌ itto

  • @shanidajabir6177
    @shanidajabir6177 Год назад

    Stiching vedio kandilla

  • @raniaugustine1847
    @raniaugustine1847 Год назад

    Neck adikunnath kaniko ❤

  • @attusworld7071
    @attusworld7071 Год назад

    നൈറ്റി അളവെടുക്കുന്നതും വെട്ടുന്നതും തയ്ക്കുന്നതും കാണിക്കാമോ

  • @deepakd6451
    @deepakd6451 Год назад

    🙋🙋👌👌👌👍👍🙏🙏🙏💕💕💕

  • @asha.yamesinil566
    @asha.yamesinil566 Год назад

    Hi

  • @nivaponnus1051
    @nivaponnus1051 Год назад +1

    ശരിക്കും കാണാൻ പറ്റുന്നില്ല.

  • @deepakumar4169
    @deepakumar4169 Год назад

    180 രൂപയുടെ നൈറ്റി cloth എവിടെ കിട്ടും ?

  • @linnyjohny9025
    @linnyjohny9025 9 месяцев назад +1

    കോളർ കുർത്തി കാണിക്കു

  • @sreelathaca
    @sreelathaca Год назад

    Kayikk vettiyathu manasilayilla

  • @madfinish5627
    @madfinish5627 Год назад

    Chechi.number.tharumo.❤❤❤❤❤❤❤❤❤❤❤aniykke.orupad.ishtamai❤

  • @santhaep9255
    @santhaep9255 8 месяцев назад

    Excellent ❤

  • @athirasuresh6411
    @athirasuresh6411 10 месяцев назад

    സൂപ്പർ

  • @abmubimolabmubimol4031
    @abmubimolabmubimol4031 8 месяцев назад

    ❤❤❤❤❤❤