Это видео недоступно.
Сожалеем об этом.

തിരുവനന്തപുരം ഇനി ദുബായ്, മെട്രോ റെയിലില്‍ കുതിക്കാം | Trivandrum Metro | KMRL

Поделиться
HTML-код
  • Опубликовано: 30 апр 2024
  • തിരുവനന്തപുരം ഇനി ദുബായ് എന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടീല്ലേ? എങ്ങനെ എന്ന്് അറിയണ്ടേ? ദൂബായ് ലെവലില്‍ വികസനങ്ങള്‍ എത്തുക ആണ് തിരുവനന്തപുരം, തിരുവനന്തപുരം ഇനി വേറെ ലെവല്‍, വികസനക്കുതിപ്പില്‍ കേരളവും കുതിക്കുക ആണ്, വരുന്നു 11,560 കോടി ചെലവില്‍ കേരളത്തിലെ രണ്ടാം മെട്രോ റെയില്‍, പദ്ധതിക്ക് ജൂണില്‍ അംഗീകാരം ലഭിക്കും. തിരുവനന്തപുരത്തിന്റെ മുഖച്ചായ തന്നെ മാറും ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ. ഇതോടെ കേരളത്തില്‍ സമഗ്ര മേഖലകളിലും തിരുവനന്തപുരം ഒന്നാമത് എത്തും.
    #trivandrum #metro #kmrl

Комментарии • 77

  • @ilovekerala2023
    @ilovekerala2023 3 месяца назад +15

    India's first and only Transhipment Hub makes Trivandrum the fastest growing city.. Population will go up to 6 million

  • @krishnakumarr234
    @krishnakumarr234 3 месяца назад +20

    ആദ്യം വേണ്ടത് ഈസ്റ്റ്‌ ഫോർട്ടിൽ ഉള്ള ബസ് സ്റ്റാന്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണം നഗരത്തിന്റെ മുഖം ഇതോടെ മാറും ഇതിനെ കുറിച്ച് ചിന്തിക്കാൻ ഇവിടെ യുള്ള MLA മാർക്ക് നേരം ഇല്ല

    • @user-wk8ls9zk7d
      @user-wk8ls9zk7d 3 месяца назад +1

      City bus stand അവിടെ നിന്ന് മാറ്റി City' Bus terminus ആയി സിറ്റി ബസ് ഗാരജ് ഇരിക്കുന്നു സ്ഥലത്ത് സ്ഥാപിച്ചു കഴിഞ്ഞാൽ ഈസ്റ്റ് ഫോർട്ട് ആകെ മൊത്തം മാറും.

    • @srikanthlilu
      @srikanthlilu 3 месяца назад +1

      പുതികണ്ടം മൈതാനം ബസ് സ്റ്റാൻഡ് ആകണം

    • @sidharthsuresh333
      @sidharthsuresh333 3 месяца назад +1

      Nthi ​@@srikanthlilu

    • @jayanmalayil8868
      @jayanmalayil8868 2 месяца назад

      💯💯💯💯❤🎉🎉

  • @nikhil6741
    @nikhil6741 3 месяца назад +3

    ജൂണിൽ തിരുവനന്തപുരം മെട്രോയ്ക്ക് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്രഗവൺമെന്റ് തിരുവനന്തപുരത്തെ കോമഡി ടിവി(കൗമുദി) ഓഫീസിലേക്ക് കത്തയച്ചോ...😂😂😂
    രാജ്യത്ത് മെട്രോ ഇല്ലാത്ത വൻ നഗരങ്ങൾ ഇനിയും ഒരുപാട് ഉണ്ട് അപ്പോ കേന്ദ്രസർക്കാർ തിരുവനന്തപുരം പോലൊരു പട്ടിക്കാട് ടൗണിന് മെട്രോ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ

  • @nadarajanachari8160
    @nadarajanachari8160 2 месяца назад +2

    ശരിക്കും ഇവിടെ വേണ്ടത് ഈ പറഞ്ഞ alignment അല്ല. ബാംഗ്ലൂർ മാതൃകയിൽ രണ്ട് റീച്ച് ആണ് വേണ്ടത്. ഒന്ന് attingal-neyyattinkara മറ്റൊന്ന് nedumangad-vizhinjam. രണ്ടും തമ്പാനൂരിൽ intersect ചെയ്യുക. ഇതാണ് ഇവിടെ ഫലപ്രദം. ലാഭകരവുo. മൂന്നാമതൊരു റീച്ച് ആയി kazhakkoottam-vizhinjam ആലോചിക്കുന്നതാണ്!

  • @mustafapp875
    @mustafapp875 2 месяца назад +1

    കേരളം വികസന പാതയിൽ, തിരുവനന്തപുരം അതുക്കുമേലെ.
    തലസ്ഥാന നഗരി വികസനം അതൃവശൃമാണ്.
    കേരളം നമ്മുടെ നാട്.
    കേരളം വികസിക്കുന്നു!
    കേരളം മാറുന്നു!!
    നന്ദി....

  • @deeky4460
    @deeky4460 3 месяца назад +7

    Le kozhikode: Kure kettitund

    • @Kerala_indian3g
      @Kerala_indian3g Месяц назад +1

      @@deeky4460 kozhikode alla ith ayinu😂.... Tvm inu shesham aan kozhikode metro prnj thodangiyath😂🙌

  • @gempicks
    @gempicks 2 месяца назад +2

    ദയവായി ദുബായ് ആയി ഒന്നും താരതമ്യം ചെയ്യല്ലേ. അവിടെ രാഷ്ട്രീയം ഒന്നുമില്ല. രാജഭരണമാണ്. എന്തെങ്കിലും തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കും. ആർക്കും എതിർക്കാൻ പറ്റില്ല. സമരം ചെയ്യാനും പറ്റില്ല. വികസനത്തിന്റെ കാര്യത്തിൽ ദുബായ് തിരുവനന്തപുരത്തേക്കാളും 25 കൊല്ലമെങ്കിലും മുൻപിൽ ആണ്. അവരുടെ ഒപ്പം എത്തുക പ്രായോഗികമല്ല.

  • @sajis8063
    @sajis8063 3 месяца назад +2

    Good

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 месяца назад +2

    Dear Sister the same news is hearing last 15 years, Nothing will going to happen, will go as it is coming 100 years also.

  • @vasuvenkitaraman9642
    @vasuvenkitaraman9642 3 месяца назад

    Metro should extend upto Attingal mamom bypass which is just 4kms fr Pallipuram tecno city. Since Attingal and suburbs have more than 15 lacs population which will ensure flow of traffic regularly and development of Attingal and suburbs.

  • @AshokKumar-jv6sb
    @AshokKumar-jv6sb 3 месяца назад +1

    DPR still not approved!!!

  • @s.p.6207
    @s.p.6207 3 месяца назад

    We Keralite living in ernakulam, Iduukki, trissur, kottayam, Pathanamthitta are misled by some press media about the safety of Mullaperiyar dam. So govts of all political parties must save our lives by construction of elevated houses higher than Mullaperiyar dam similar to elevated metro rail lines &stations.

  • @georgejoseph66
    @georgejoseph66 3 месяца назад

    Wait and see for the realisation.

  • @nikhil6741
    @nikhil6741 3 месяца назад +4

    കൊച്ചി പോലൊരു മഹാ നഗരത്തെ തിരുവനന്തപുരവുമായി താരതമ്യം ചെയ്യുന്നത് ആനയും ഉറുമ്പും പോലെയാ തിരുവനന്തപുരത്തെ തൃശ്ശൂരുമായി താരതമ്യം ചെയ്യ്
    മുൻപ് തിരുവനന്തപുരത്ത് ലുലു മാൾ ഓപ്പൺ ആയപ്പോൾ കോമഡി ടീവി പറഞ്ഞ ഒരു കാര്യം ഓർക്കുന്നു സിനിമ മേഖല മുഴുവനും തിരുവനന്തപുരത്തേക്ക് ചേക്കേറുമെന്ന് എന്നിട്ട് ഇതുവരെ ഒരു ഈച്ചയെങ്കിലും ചേക്കേറിയോ തിരുവനന്തപുരത്തേക്ക്

    • @Kerala_indian3g
      @Kerala_indian3g 2 месяца назад

      Tvm inte munil ninte koochi onum alladey😂 koochiyoli💩💩

    • @Karinkaadan
      @Karinkaadan Месяц назад +1

      കൊച്ചി എന്തോ വലിയ ഇതാണ് എന്നാണ് ഇവിടെ പലരുടെയും വിചാരം 😅. വല്ലപ്പോഴും കേരളത്തിന് പുറത്ത് പോയി നോക്കണം. തിരുവനന്തപുരത്തിന് അതിൻ്റേതായ advantages, characteristics ഉണ്ട്. ഞങ്ങൾ റോൾ മോഡൽ ആവും.

    • @nikhil6741
      @nikhil6741 Месяц назад

      @@Karinkaadan മലയാളികൾക്ക് കൊച്ചി വലിയ സംഭവം തന്നെയാണ് അതിൽ ഒരു സംശയവുമില്ല
      മലയാളികളുടെ മൂംബൈ ചെന്നൈ ബാംഗ്ളൂർ ഡൽഹി അതാണ് കേരളത്തിന്റെ സ്വന്തം എറണാകുളം/കൊച്ചി

    • @Karinkaadan
      @Karinkaadan Месяц назад +1

      @@nikhil6741 ഒറ്റക്ക് അങ്ങ് പൊട്ട കിണറ്റിലെ തവള ആയാൽ പോരേ. മൊത്ത മലയാളികളുടെയും വില കളയാൻ വേണ്ടി.

    • @Kerala_indian3g
      @Kerala_indian3g Месяц назад +1

      @@Karinkaadan 😂💯

  • @srikanthlilu
    @srikanthlilu 3 месяца назад +1

    Pmg muthal kizhakekotta vare Metro underground akanam

  • @josew202
    @josew202 3 месяца назад +2

    ശമ്പളം കൊടുക്കാനോ സാമൂഹ്യ സുരക്ഷ പെൻഷനോ കൊടുക്കാൻ പണമില്ലാത്ത കേരള സർക്കാരിന്റെ പക്കൽ നിന്ന് ഇനി സ്ഥലമെടുപ്പിനോ വലിയ പദ്ധതികൾക്കോ പണം കിട്ടില്ല. കാരണം കൊടുക്കാൻ പണം ഇല്ലാത്തത് കൊണ്ട് തന്നെ. ഇലക്ഷന് റിസൾട്ട്‌ വരുവാൻ കാത്ത് നിൽക്കുകയാണ് അദാനി. അയാൾക്ക് പോർട്ട്‌ പണിത വകയിൽ കൊടുക്കാനുള്ള ആയിരക്കണക്കിന് കോടി രൂപ ഇപ്പോൾ കുടിശിക ആണ്. രാഷ്ട്രീയ പരമായ കാരണങ്ങൾ കൊണ്ട് അവർ ഇന്ത്യയിലെ മുഴുവൻ എലെക്ഷൻ പ്രക്രിയ കഴിയാൻ കാത്തു നിൽക്കയാണ്. പിന്നെ ഭരണം മുന്നോട്ട് പോകുന്നതിന് ജനങ്ങളെ പറ്റിക്കാൻ ഇവർ പല പദ്ധതികളും ദാ വരുന്നു എന്ന് പറയും. വെള്ളിമൂങ്ങ സിനിമയിൽ പറയുന്ന പോലെ " വെറും വാഗ്ദാനം " നടക്കില്ല.

  • @vinayaksa354
    @vinayaksa354 3 месяца назад +1

    ഏത് കാലത്ത്

  • @user3gp14j
    @user3gp14j 3 месяца назад +5

    എന്റെ പൊന്നേ ദുബായ് എന്ന് ഒന്നും പറയല്ലേ ...
    ജി ഭായ് എന്ന് ആണ് ആദ്യത്തെ പേര് ,

  • @railfankerala
    @railfankerala 3 месяца назад +2

    It will happen in 2050😊😌

    • @thomasjohn32
      @thomasjohn32 3 месяца назад +1

      കൊയ്ക്കോട് ആഞ്ഞു പിടിച്ചാൽ മോണോ റെയിൽ കിട്ടും 😂😂

    • @railfankerala
      @railfankerala 3 месяца назад

      @@thomasjohn32 appi ethi 🤣

    • @thomasjohn32
      @thomasjohn32 3 месяца назад +1

      @@railfankerala കൊയ്കോടൻ bus stand വാസി കുണ്ടൻ spotted😂😂😂

    • @thomasjohn32
      @thomasjohn32 3 месяца назад +2

      @@railfankerala koyikod ബസ് സ്റ്റാൻഡ് വാസി kundan spotted😂😂

    • @thomasjohn32
      @thomasjohn32 3 месяца назад +2

      @@railfankerala koyikod bus stand വാസി kundan spotted 😂😂

  • @safeervm6080
    @safeervm6080 3 месяца назад +6

    കോഴിക്കോട് കർണാടക യോട് ചേർക്കുക

    • @AnandAnu-nj2iq
      @AnandAnu-nj2iq 3 месяца назад +5

      Kozhikod oru വല്യ city അല്ല 😆

    • @shijin08282
      @shijin08282 3 месяца назад +1

      @@AnandAnu-nj2iq kozhikode trivandrum kochi are the biggest citys in kerala . from a trivian

    • @reachnivi2007
      @reachnivi2007 3 месяца назад +6

      Kozhikode is just an overgrown village

    • @railfankerala
      @railfankerala 3 месяца назад

      ​@@reachnivi2007ennu oru appiyoli

    • @railfankerala
      @railfankerala 3 месяца назад +1

      Thiruvananthapuram Tamil nadinodu cherkkuka😂😂

  • @sree1010
    @sree1010 3 месяца назад +1

    ഞെട്ടി

  • @Karinkaadan
    @Karinkaadan Месяц назад

    എല്ലാ പ്രതീക്ഷയും പോയി. KMRL മറ്റേടത്തെ പണി കാണിച്ചു 😢

  • @rameshpn9992
    @rameshpn9992 Месяц назад +1

    adhyam salary maryadhaku thayo , ennittu mathi koppile metro

  • @sadifharansasi7071
    @sadifharansasi7071 3 месяца назад +1

    തെക്കട മംഗലപുരം ഹൈവേ നശിപ്പിച്ചവർക്ക് എന്താ പറയാനാണ് '

  • @binumeenakshy9182
    @binumeenakshy9182 3 месяца назад

    One lakh passenger /day. Not/month

  • @rahulk2633
    @rahulk2633 3 месяца назад +1

    If only people were more educated and voted for BJP to make our dreams a reality

  • @AnilKumar-lp3ty
    @AnilKumar-lp3ty 3 месяца назад +1

    Jai Modiji

  • @AnilKumar-lp3ty
    @AnilKumar-lp3ty 3 месяца назад

    രാജ്യ പുരോഗതി മോഡിജിയിലൂടെ

  • @akj10000
    @akj10000 3 месяца назад

    ഡു ബായി ഡുൂബ് ഗയി

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 3 месяца назад +1

    😂😂😂😂

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy 3 месяца назад

    Dubhai 😂😂😂

  • @HolyLeague-ix6go
    @HolyLeague-ix6go 3 месяца назад

    Kalajittu poddi kunne

  • @arunpt3621
    @arunpt3621 3 месяца назад

    😅😅😅😅😅

  • @binuraj9735
    @binuraj9735 3 месяца назад +1

    UDF വരും എല്ലാം നടത്തും

    • @s.p.6207
      @s.p.6207 3 месяца назад

      Dmk won't allow to reduce levels of water in Mullaperiyar dam or new dam construction as age old mulla dam can be a nightmare for Keralite living in 5dts.Dmk &Congress are like snake and rat in Karnataka on Cauvery water issue. How can they rule our nation and save our country from pro pak Farooq abdulla &mufty?