Это видео недоступно.
Сожалеем об этом.

Explained: മെട്രോയോ ലൈട്രാമോ? തിരുവനന്തപുരത്തിന് ഏത് വേണം?

Поделиться
HTML-код
  • Опубликовано: 14 май 2024
  • എന്താണ് മെട്രോയും ലൈട്രാമും തമ്മിലുള്ള വ്യത്യാസം, തിരുവനന്തപുരത്തിന് ഏതാണ് അനുയോജ്യം? #ThiruvananthapuramMetroProject #LighTraminThiruvananthapuram #Thiruvananthapuram
    Metro Rail or LighTram? Which is suitable for Trivandrum
    Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented RUclips channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
    Website : malayalam.sama...
    Facebook : / samayammalayalam
    Twitter : / samayamm
    Times XP : malayalam.time...

Комментарии • 28

  • @atcreations3112
    @atcreations3112 3 месяца назад +10

    Trivandrum Metro ❤️🙏🥰🔥

  • @ajikumarajikumar2433
    @ajikumarajikumar2433 2 месяца назад +6

    20 mtr ആഴം ഉണ്ടായിട്ടും വിഴിഞ്ഞത്തെ തഴഞ്ഞു കൊച്ചിയിൽ പോർട്ട് പണിതു എന്നിട്ട് എന്തായി ഇപ്പോൾ വിഴിഞ്ഞം അതുക്കും മേലെ
    അതുപോലെ എറണാകുളത്തു മാത്രം mediam മെട്രോ tvm ഇൽ ലൈറ്റ് മതി അതായത് tvm വളരാൻ പാടില്ല വലിയ മത വിദ്വേഷം ഇതിന്റെ പിന്നിലുണ്ട്

  • @kuttychattan1
    @kuttychattan1 3 месяца назад +6

    Light tram is not practical in Trivandrum for two reasons 1- Trams are not practical where there are hills and valleys ups and downs. Kochi is ideal for this as it is an even and plain surface.
    2- Trivandrum is going to grow bigger than Kochi in a few years with Vizhinjam and many other future infrastructure investments and developments. Trivandrum deserves a regular Metro network. The Tram idea is a foolish one not sure who is behind this. Not sure which lobby is trying to stop the developments in Trivandrum.

  • @csunil9963
    @csunil9963 3 месяца назад +4

    തിരുവനന്തപുരത്തും, കോഴിക്കോടും അധികം താമസിയാതെ ഒരു ട്രാൻസിറ്റ് നെറ്റ്‌വർക്ക് ആവശ്യമാണ്.

    • @AnandAnu-nj2iq
      @AnandAnu-nj2iq 2 месяца назад

      Kozhikkod ടൗണിൽ എന്തിനാ മെട്രോ 😆

  • @moideenpp4448
    @moideenpp4448 3 месяца назад +3

    Kozhikode ille

  • @sureshsankar4256
    @sureshsankar4256 3 месяца назад +3

    കുറച്ചൂടെ പഠിച്ചിട്ട് ഒരമ്പത് വർഷം കഴിഞ്ഞ് ലൈറ്റ് tram ഓടിക്കാൻ.. കൊച്ചീല് ബുള്ളറ്റ് train ഓടിക്കാം

  • @grenger769
    @grenger769 3 месяца назад +8

    ഒരു കാര്യം ഓർത്താൽ മതി വിഴിഞ്ഞം പോർട്ട്‌

  • @thomasjohn32
    @thomasjohn32 3 месяца назад +3

    കൊച്ചിയിലും light tram പോരായിരുന്നോ.. മെട്രോ ഇല്ലെങ്കിൽ ഒന്നും വേണ്ട

  • @sreekumart3390
    @sreekumart3390 3 месяца назад +3

    കൊച്ചി ലോബി തീരുമാനിക്കും

  • @ajiths1390
    @ajiths1390 2 месяца назад +2

    ഇതു പോലെ ത്തെ രണ്ട് ബസ് പോലെ ത്തെ റെയിൽ വണ്ടി ഇപ്പോഴെ തിരുവന ന്തപുര ത്ത് ഉണ്ട് ഇത് കൊച്ചി ലോബി തിരുവന നന്ത പുര ത്തെ താഴ് ത്തി കെട്ടാ നുള്ള കള്ള കളിയാണ് ഇത് വരാൻ ഇനി 100 വർഷം എടുക്കും

  • @Kerala_indian3g
    @Kerala_indian3g 3 месяца назад +6

    Trivandrum metro❤️‍🔥😌

  • @mooranyujoki
    @mooranyujoki 3 месяца назад +1

    Metro mathi👍

  • @vishnuev8239
    @vishnuev8239 3 месяца назад +2

    CM vicharichal nadakum ....upadesham kodukuu

  • @JibinJP-1994
    @JibinJP-1994 Месяц назад

    Both

  • @sunijohn4973
    @sunijohn4973 3 месяца назад

    This is similar to KSRTC city circular

  • @riyasparengal4809
    @riyasparengal4809 3 месяца назад +1

    10000 കോടി രൂപ ഉണ്ടെങ്കിൽ തിരുവനന്തപുരം സിറ്റിയിലെ എല്ല റോഡിലും ഫ്ലൈ ഓവർ പണിതു ബസ് മെട്രോ നിർമിക്കാം. ചിലവ് കുറഞ്ഞ യാത്ര ചെയ്യാം

  • @pathukutty73
    @pathukutty73 3 месяца назад

    തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ഹൈവേയുടെ ഓരം ചേർന്ന് മുകളിലൂടെ മെട്രോ ട്രെയിന് ഗതാഗതയോഗ്യമാക്കുക ശബരിമല അണ്ടർ സ്റ്റേഷൻ എല്ലാ എയർപോർട്ടുകൾ ബന്ധിപ്പിച്ചുകൊണ്ട് ഗതാഗതയോഗ്യമാക്കി കെഎസ്ആർടിസി പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ബസുകൾ നിർത്തലാക്കുന്ന ഇതുമൂലം പുകമലിനീകരണം ഗതാഗതക്കുരുക്ക് ആക്സിഡൻറ് ഗണ്യമായി കുറയും റോഡ് വികസനത്തിന് ആവശ്യമേയില്ല ശബരിമലയുടെ അന്ന് ഒരു എയർപോർട്ടിലെ ആവശ്യമില്ല എല്ലാ സ്റ്റോപ്പുകളിലും കാർ പാർക്ക് ചെയ്ത് ഏത് സ്ഥലത്തും പോയി ഷോപ്പിങ് ചെയ്തു ജനങ്ങൾക്ക് ഏത് പാതിരാത്രിയിലും തിരിച്ചുവരവ് എന്നതാണ് ടൂറിസം മേഖല അഭിവൃദ്ധിപ്പെടും എല്ലാ സ്റ്റേഷനുകളിലും കച്ചവടം ഓട്ടോ-ടാക്സി എന്നിവ പുരോഗമിക്കും

  • @georgechacko8063
    @georgechacko8063 2 месяца назад

    Sohrudam

  • @oozham315
    @oozham315 3 месяца назад +1

    1873ൽ കൊൽക്കത്തയിൽ ബ്രിട്ടീഷ് കാർ കൊണ്ടു വന്ന ഡ്രം സിസ്റ്റം😂

  • @vineethv5861
    @vineethv5861 Месяц назад

    Trivandrum metro varan eniyum varshangal edukum..avaganana thudarum

  • @prabharavi7790
    @prabharavi7790 2 месяца назад

    Enthayalum keralathil already Metro undallo....
    So puthumayulla samvidhanangal arattae.....mono rail or light metro ,ithil trivandratho kozhikodo varTtae.....

    • @Karinkaadan
      @Karinkaadan Месяц назад

      കാര്യം അറിയാതെ കൊണക്കാൻ വരരുത്

  • @moviesworld189
    @moviesworld189 3 месяца назад +1

    🐢ezhachal enn kaiyumo entho

    • @bussid96
      @bussid96 3 месяца назад

      Sathyam 🤣

  • @FreethinkerReborn
    @FreethinkerReborn 3 месяца назад +1

    കൊച്ചി മെട്രോ ഒന്ന് ഇൻഫോ പാർക്കിലോട്ട് യോചിപ്പിച്ചിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു

  • @jithinlakshman9605
    @jithinlakshman9605 3 месяца назад +1

    Light tram bus pole undu. Tram aanenkil കൊഴപ്പമില്ല