കേരളത്തിൽ ഈ സ്ഥലങ്ങളിൽ ഭൂമിവില കൂടും! Booming Real Estate market In Kerala

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Connect with us: 8129930222
    Want to know the future of the real estate market in Kerala? Then this video will be eye-opening. Watch the video to the end and leave your genuine comments. Sit back and enjoy.

Комментарии • 286

  • @TheDuke792
    @TheDuke792 4 месяца назад +73

    ഐടി വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, താങ്ങാനാവുന്ന വില, വൈവിധ്യവത്കൃത സമ്പദ്‌വ്യവസ്ഥ, അനുകൂലമായ ജനസംഖ്യാശാസ്‌ത്രം എന്നിവ കാരണം ബെംഗളൂരുവിലെ റെസിഡൻഷ്യൽ മാർക്കറ്റിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.

    • @GibsonJames-gr3on
      @GibsonJames-gr3on 4 месяца назад

      പ്രമുഖ ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും നയിക്കുന്ന ബെംഗളൂരുവിലെ ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച, പ്രൊഫഷണലുകളും പ്രവാസികളും ഉയർന്ന നിലവാരമുള്ള താമസസ്ഥലങ്ങൾ തേടുന്നതിനാൽ, പ്രത്യേകിച്ച് ആഡംബര അപ്പാർട്ടുമെൻ്റുകൾക്കും വില്ലകൾക്കും ഭവന ആവശ്യകതയിൽ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നു.

    • @SeanJohns-ze8ie
      @SeanJohns-ze8ie 4 месяца назад

      ബെംഗളൂരുവിലെ റെസിഡൻഷ്യൽ മാർക്കറ്റിലെ അമിത വിതരണ ആശങ്കകൾ വിലയെ ബാധിച്ചേക്കാം, എന്നാൽ നഗരവൽക്കരണവും വർദ്ധിച്ചുവരുന്ന ജനസംഖ്യയും കാരണം ഡിമാൻഡ് ഇപ്പോഴും വിതരണത്തെ മറികടക്കുന്നു

    • @TheDuke792
      @TheDuke792 4 месяца назад

      നല്ല കാര്യം, പക്ഷേ ആവശ്യം വിതരണത്തെ ആഗിരണം ചെയ്യുമെന്ന് ഞാൻ കരുതുന്നു. കൂടാതെ, വിപണി ഐടിക്ക് അപ്പുറത്തേക്ക് വൈവിധ്യവത്കരിക്കുകയാണ്.

    • @John-ww2fv
      @John-ww2fv 4 месяца назад +1

      റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഞാൻ പുതിയ ആളാണ്. ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ഏറ്റവും മികച്ച മേഖലകൾ ഏതൊക്കെയാണ്?

    • @GibsonJames-gr3on
      @GibsonJames-gr3on 4 месяца назад +1

      വൈറ്റ്ഫീൽഡ്, സർജാപൂർ, കോറമംഗല തുടങ്ങിയ പ്രദേശങ്ങളിലേക്ക് നോക്കൂ. അവ അതിവേഗം വളരുകയാണ്!

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 5 месяцев назад +12

    തിരുവനന്തപുരം, കോഴിക്കോട്.. വളരെ സാനൃത... വിലയും കൂടുതൽ...

  • @philipsimon1259
    @philipsimon1259 5 месяцев назад +41

    കൊതുക് മാത്രം മതി കൊച്ചിയെ തകർക്കാൻ.

  • @vivekanandanr7804
    @vivekanandanr7804 5 месяцев назад +61

    മുല്ലപ്പെരിയാർ ഡാം പൊട്ടി വെള്ളം കയറി നശിക്കുന്ന ഈ കേരളത്തിലെ ഒരു സ്ഥലവും ആരും വാങ്ങില്ല എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും, നല്ല പരസ്യം😢

    • @faizzyyvlogs7503
      @faizzyyvlogs7503 5 месяцев назад +4

      Palakkad

    • @johncoommen7513
      @johncoommen7513 5 месяцев назад

      👍😀👍👍👍👍👍👍👍

    • @jayK914
      @jayK914 5 месяцев назад +2

      Oh.. Ennit aarum sthalavum vangunilla, businessum nadathunilla, flatukalum paniyunilla😄...
      Aa kochiyil vannonn nokedo

    • @shymakishore7387
      @shymakishore7387 5 месяцев назад +2

      കണ്ണൂർ പേടിക്കേണ്ട

    • @josephkx7721
      @josephkx7721 5 месяцев назад

      ഈ ലോകം തന്നെ ഇല്ലാതാകാൻ ഉറപ്പു വല്ലതുമുണ്ടോ? ഇങ്ങിനെയൊക്കെ ഭയപ്പെടാതെ സഹോ. മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലമെത്രയായി?പൊട്ടുമെന്ന് പേടിയുള്ളവർക്ക് കൊച്ചിയിൽ വികസനമൊന്നും വേണ്ടായെന്ന് പറയാനൊക്കുമോ?

  • @gimmijose6888
    @gimmijose6888 5 месяцев назад +18

    പാലക്കാട് ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയായ വാണിയം പാറയ്ക്ക് സമീപം കല്ലിങ്കൽ പാഠം കേരളത്തിലെ വ്യവസായ പാർക്ക് വരുന്നുണ്ട് അവിടെ ആയിരിക്കും ഇനി ഏറ്റവും കൂടുതൽ വില

  • @Dàivame
    @Dàivame 5 месяцев назад +24

    ഇന്ന് കേരളത്തിൽ ഏറ്റവും ഭൂമി വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ജില്ല തൃശൂർ ആണ്.. കേരളത്തിന്റെ ഒത്ത നടുക്കാണ് തൃശൂർ അത് കൊണ്ട് തിരുവനന്തപുരതേക്കു പോകാനും കാസർകോട്ടേക്ക് പോകാനും എളുപ്പം തമിഴ്നാട്ടിലേക്കും, ഐ ടി. ഹബ് ആയ ബാംഗ്ലൂരിലേക്കും പോകാൻ ഏറ്റവും. എളുപ്പം. പിന്നെ സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പച്ച കറി.. മീറ്റ്. എന്നിവയുടെ ഏറ്റവും വില കുറവ് തൃശൂരിൽ ആണ്.. പിന്നെ മെഡിക്കൽ കോളേജുകളുട തലസ്ഥാനം, പഠന സൗകര്യം, കാർഷിക യൂണിവേഴ്സിറ്റി, നല്ല ഭക്ഷണം ലെഭിക്കുന്ന ഹോട്ടൽ ശൃംഗല.. ഉത്സവങ്ങളുട നാട് സാസ്‍കാരിക തലസ്ഥാനം... ആരും നല്ല സ്വഭാവവും സൗന്ദര്യവും ഉള്ള ആളുകൾ.. പൂരങ്ങളുടെ നാട് പ്രധാന മന്ത്രി കേന്ദ്ര മന്ത്രിമാർ വരെ തൊഴാൻ എത്തുന്ന ഗുരുവായൂർ അമ്പലം. പ്രകൃതി ഷോഭം തുലോം ഏറ്റവും കുറഞ്ഞ ജില്ല....

    • @muhammedalimuhammedalipk3480
      @muhammedalimuhammedalipk3480 5 месяцев назад +1

      മുല്ലപെരിയാർ

    • @Pap1111
      @Pap1111 4 месяца назад

      @@muhammedalimuhammedalipk3480Thrissur jillayude motham alla pokunne chalakkudy thott angott

    • @santhakumarpandyat4264
      @santhakumarpandyat4264 4 месяца назад

      Correct

    • @e-learnworld3208
      @e-learnworld3208 18 дней назад

      സ്ഥലം വിൽക്കാൻ ഉണ്ടോ 😂

  • @edsnowden19
    @edsnowden19 5 месяцев назад +10

    15 km around all airports.
    Vizhinjam port
    Kochi metro
    Silver lane station surroundings
    Trivandrum and Kozhikode.

    • @prajeeshkanakovil7525
      @prajeeshkanakovil7525 5 месяцев назад +2

      Silver line station? Oh what a dream, in which did not happen.....

    • @ajayshan9685
      @ajayshan9685 5 месяцев назад

      ​@@prajeeshkanakovil7525High speed rail corridor വരും.. കെ റെയിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ 🫰

    • @joelbjose2335
      @joelbjose2335 5 месяцев назад +1

      Ippo varum kannu mizhichu nokkiirunno.

    • @ajayshan9685
      @ajayshan9685 5 месяцев назад

      @@joelbjose2335 ipo varum enn paranjillallo.. Pakshe high speed rail corridor varum.. 🫰

    • @top5things594
      @top5things594 4 месяца назад

      സംഘികൾ ഭരിക്കുന്നിടത്തോളം Silverline ന് പാരയാണ്.

  • @n.m.saseendran7270
    @n.m.saseendran7270 5 месяцев назад +8

    Already land price in and around Thiruvananthapuram is not affordable to common people. Once the Vizhinjam Deep Sea port is fully commissioned, the price will again be increased.

    • @user-sm4wk6pv4f
      @user-sm4wk6pv4f 20 дней назад

      Yeah... You are correct.
      Unfortunately, not even a penny was given to those who had to part with their land for highway.
      Forget about decent compensation. These beggers have not given them anything yet.
      Worst part is such a priceless properties are counted in peanuts
      Now, with that amount can we ever buy a similar property or is it possible to make a home of 1200 sq.ft atleast in the present cost....

  • @abcdefgh8403
    @abcdefgh8403 4 месяца назад +4

    കഴിഞ്ഞ 4 വർഷമായി നല്ല അടിപൊളി സ്ഥലം ആലപ്പുഴ highway സൈഡിൽ വിൽക്കാൻ ശ്രമിക്കുന്നു. 10 വർഷം മുന്നേ വാങ്ങിയ വിലക്ക് ചോദിച്ചിട്ടും ഒരുത്തരും വരുന്നില്ല. Kerala real estate went down. No hope.

  • @francisthomas1339
    @francisthomas1339 5 месяцев назад +31

    ഇങ്ങോർക്കു എറണാകുളം ആണോ സ്ഥലം വിൽക്കാനുള്ളത്. ബോധം ഉള്ളവർ ആരും കേരളത്തിൽ സ്ഥലം വാങ്ങില്ല. കാരണം രെജിസ്ട്രേഷൻ tax, ഭു നികുതി, കൺസ്ട്രഷൻ കോസ്റ്റ് എല്ലാം ബോംബെകാൾ ഹൈ ആണ്. ചെറുപ്പക്കാർ എല്ലാം നാട് വിട്ടു പോവുകയും ചെയ്യുന്നു.

    • @Anil-hc9mv
      @Anil-hc9mv 4 месяца назад

      Tax for underwear as weights

  • @dilludillu6628
    @dilludillu6628 4 месяца назад +2

    Palakkad 10 km radius from town is the best place

  • @ptthomas253
    @ptthomas253 4 месяца назад +1

    Brother
    What about the nookukuli?

  • @lucyjacob2359
    @lucyjacob2359 4 месяца назад +1

    Fresh air and clean water in Idukki District.Kochi is flooded in rainy season.Mosquitoes are everywhere.

  • @aadizzworld1397
    @aadizzworld1397 5 месяцев назад +34

    വെള്ള പൊക്കം വന്നാൽ ആദ്യം മുങ്ങുന്ന സ്ഥലം കൊച്ചിയാണ് സ്ഥലം വാങ്ങാൻ പോകുന്നവർ മനസിലാക്കി വയ്ക്കുക

    • @mygarden9861
      @mygarden9861 4 месяца назад

      കൊച്ചിയിൽ തന്നെ ഈ മൂന്ന് വെള്ളപ്പൊക്കത്തിലും വെള്ളം കയറാത്ത സ്ഥലങ്ങൾ ഉണ്ട്.. ആ സ്ഥലങ്ങൾ അളന്നു പോയിട്ടും ഉണ്ട്.അവിടെ വിലകയറുന്നും ഉണ്ട്..

  • @bindhusuresh9255
    @bindhusuresh9255 5 месяцев назад +59

    രണ്ട് ദിവസം അടുപ്പിച്ചു മഴ പെയ്താൽ വെള്ളം കേറുന്ന സ്ഥലം ആണ് കൊച്ചി മാത്രം അല്ല മാലിന്യം ഒരു ശുക്ത വായു ഉണ്ടോ അവിടെ

  • @santhoshg2388
    @santhoshg2388 5 месяцев назад +2

    Thiruvanathapuram is accepting any light Metro. Only proper Metro or nothing . Thank you.

  • @beenaramakrishnan6484
    @beenaramakrishnan6484 5 месяцев назад +1

    Chettttttaaaaaa... Eeee addd nda coast onnu parayavo ?

  • @jamesjoseph3008
    @jamesjoseph3008 4 месяца назад +2

    Tripunithura, mulamthuruthy, viakom etc will be developed soon.

  • @ebinbabyukkenedakulam1598
    @ebinbabyukkenedakulam1598 5 месяцев назад +4

    കേരള ഗവൺമെൻ്റ് ന്യായ വില പരിഷ്കരിക്കണം പിന്നെ stamp duty regeation Fees എന്നിവ കുറച്ചാൽ മാത്രമേ ഭൂമി കച്ചോടം നടക്കു ഉള്ളു ഭൂമിയ്ക്ക് വികൂടിയിട്ട് കാരിമില്ല

  • @dailynewtestament
    @dailynewtestament 5 месяцев назад +38

    മരിക്കാൻ ആഗ്രഹം ഉള്ളവർക്ക് കൊച്ചിയിൽ സ്ഥലം എടുക്കാം

  • @diys4life55
    @diys4life55 3 месяца назад

    K Rail varum alle

  • @mashoodk118
    @mashoodk118 5 месяцев назад +2

    At 10 years back I brought my house for 30k for cent... Now here we hav to spend 2 lacks... I don't think price will go down...

  • @ramakrishnanpm4596
    @ramakrishnanpm4596 5 месяцев назад +50

    കൊച്ചിയിൽ പ്രകൃതി ദുരന്തം വരുമെന്നാണല്ലൊ പറയുന്നത് പിന്നെ അവിടെ ഭ്രമി എടുത്തിട്ട് എന്ത് കാര്യം

  • @valsalasatheesh3901
    @valsalasatheesh3901 5 месяцев назад +1

    Manushyarae vellathil mukki kollanam ennaagraham ondo.

  • @josephmanjaly2724
    @josephmanjaly2724 3 месяца назад

    Alagappanagar & Varandarappilly panchayats in Thrissur are
    Good to invest

  • @ninanke5272
    @ninanke5272 5 месяцев назад +13

    Kochi ethuna vellam keri chakano

  • @renji9143
    @renji9143 Месяц назад

    ഭാവി വികസനം സാധ്യത കുടിയ കേരളത്തിലെ സ്ഥലം തിരുവനന്തപുരം ആണ്.

  • @Believerin3
    @Believerin3 5 месяцев назад +2

    Tvm il light alla kochi pole ulla oru metro thanneya! 10 varshangal aayi DPR stage il thanneya kidakkunnu rnnu mathram

  • @krishnakumar.k4391
    @krishnakumar.k4391 4 месяца назад +1

    പാലക്കാട്‌ പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ സ്മാർട്ട്‌ സിറ്റി എന്താണ് പറയാത്തത്.

  • @mohanmahindra4885
    @mohanmahindra4885 5 месяцев назад +4

    Many not interested to purchase land or flats in Kochi because of the big threats of Mullaperiyar. Many already shifted their ornaments kept in bank lockers shifted to other districts. The price of land at vizhinjam increased by 300percent.

    • @joelbjose2335
      @joelbjose2335 5 месяцев назад +1

      Small childrens parayunnathu polulla vivarakkedu vilichu koovathe.

    • @mohanmahindra4885
      @mohanmahindra4885 5 месяцев назад +2

      This information is not from small childrens it's from big childrens including many experienced engineers worked in dam projects on foreign countries and in India including me.

    • @JozeFopinions
      @JozeFopinions 5 месяцев назад

      ​@@mohanmahindra4885best...

    • @jayK914
      @jayK914 5 месяцев назад

      You are makin stupid assumptions. Come to kochi directly and see for yourself.
      No place in entire Kerala is growing as rapidly as Kochi.
      And its because of Kochi only there will be any hope in case of mullaperiyar. Because governments, both state and central govt cannot risk losing kochi.

  • @sonyb9631
    @sonyb9631 5 месяцев назад +15

    Trivandrum the most wanted, high demand metro in Kerala... Already land prices are so high... Due to high demand land scarcity is also very high...

  • @tkvasanvasan2821
    @tkvasanvasan2821 5 месяцев назад +3

    മുല്ലപെരിയാർ പൊട്ടിയാൽ എറണാകുളം ജില്ല തന്നെ ഉണ്ടാകില്ല അവിടെ പോയി സ്ഥലം വാങ്ങുന്നതിന് മുൻപ് മൂന്നുപ്രാവിശ്യം ചിന്തിക്കുക

  • @RaniJose-ey1zx
    @RaniJose-ey1zx 5 месяцев назад +18

    Kollam is the best place to live safely without any dangerous natural calamities.

    • @rajeshiyer6597
      @rajeshiyer6597 5 месяцев назад +1

      Joke of this day

    • @ShantyXavier-lw3lm
      @ShantyXavier-lw3lm 5 месяцев назад

      Correct

    • @PrinceSam-c4j
      @PrinceSam-c4j 5 месяцев назад +6

      കേരളത്തിൽ വെള്ളം കയറുമ്പോൾ മാത്രമേ kollam കാരെ ആവശ്യം ഉള്ളൂ.... ഇപ്പോൾ എല്ലാർക്കും ഒരു joke ആണ്

    • @sollychandran-tz9ck
      @sollychandran-tz9ck 5 месяцев назад

      ​@@rajeshiyer6597joke o???? Kollam natural calamities varan sadhyayilla.athu manasilakku.kollam kandavanu illom venda .kochi vellom kerunna sthalama.enthoru naattoma kochiyilekku vannal.kothukum.gunda mafiyayum Kanchana mafiyayum.ha ha ha

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 4 месяца назад

      കൊല്ലം മാത്രം അല്ല ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളും നിലവിൽ സേഫ് ആണ് കായംകുളം ഉൾപ്പെടുന്ന ഓണാട്ടുകര എക്കെ നല്ല സ്ഥലങ്ങൾ ആണ് തെക്കൻ കേരളത്തിൽ വലിയ വില ഉള്ള ഒരു സ്ഥലം ആണ് കരുനാഗപ്പള്ളി

  • @shabu.kumarshabu5288
    @shabu.kumarshabu5288 4 месяца назад +1

    Hi..speed train modi...Barrichal
    Nadakkum......ethraum kallam
    Muttullavar yanthu chaythu....

  • @AgnesCleetus-y6f
    @AgnesCleetus-y6f 5 месяцев назад +3

    Wen rain com TVM roads r under floods make it gd before metro com.same in calicut.if road not gd wt is the use we travell in metro?

  • @baijubravos9409
    @baijubravos9409 5 месяцев назад +4

    Nothing is going to improve because unfortunately we are not a manufacturing hub it's a consumer state, all money comes from outside sources
    Nowadays that also stopped people are settling outside

  • @Sandy100011
    @Sandy100011 5 месяцев назад +4

    KINALOOR, BALUSSERY CALICUT

  • @MagyDavis
    @MagyDavis 3 месяца назад

    Veluril plot vilpanaku
    25 cent plot velur(Thrissur.dist) mothamayum plotukalayum

  • @jimkurian1596
    @jimkurian1596 4 месяца назад +2

    അങ്ങിനെ നോക്കിയാൽ ആഫ്രിക്കയുടെ ഒരു ഭാഗം അടർന്നു തുടങ്ങിയിട്ടുണ്ട്, അത് ഭാവിയിൽ വന്നു കേറിയാൽ ഇന്ത്യയുടെ തെക്കു പടിഞ്ഞാറു ഭാഗം ഒരു ഹിമാലയ പർവതം കൂടി ഉണ്ടാകുമെന്നാണ് ഭൂ ശാസ്ത്രജ്ഞന്മാർ പറയുന്നത്, അപ്പോൾ പിന്നെ എന്തു ചെയ്യും 😮

  • @jayaprakashthampuran6521
    @jayaprakashthampuran6521 4 месяца назад +4

    Cochi is a hell.In rainy season roads are flooded and mosquitos will not allow to sleep..Pollution in atmosphere is very high.Kottayam and trissur are better places.

  • @raganadhanvs4822
    @raganadhanvs4822 5 месяцев назад +1

    N H 66 നോട് ചേർന്ന സ്ഥലങ്ങളിൽ വിലവർധിക്കും.
    കൂടാതെ തീരദേശ റോഡ് വന്നാൽ കടലോരത്തെ ഭൂമിയിലും വൻ വർദ്ധനവുണ്ടാകും.
    കൊച്ചിയിലേക്ക് ഇടിച്ചുകയറുന്നത് അത്ര അഭികാമ്യമല്ല. ആലുവ, അങ്കമാലി, ഭാഗങ്ങളാണ് നല്ലത്. എയർ പോർട്ടിൻ്റെ സാമീപ്യം.
    ചാലക്കുടിയും ഇരിങ്ങാലക്കുടയും നല്ലതാണ്. നിന്നുതിരിയാൻ സ്ഥലമില്ലാത്ത ശുദ്ധവായു കുറവുളള കൊച്ചി നഗരത്തേക്കാൾ എത്രയോ നല്ല നഗരങ്ങളാണ് കോഴിക്കോട് തിരുവനന്തപുരം എന്നിവ..

  • @mubashirabdulla
    @mubashirabdulla 4 месяца назад +2

    കേരളത്തിൽ ഏറ്റവും കൂടുതൽ ലാൻഡ് ഗവർമെന്റിന്റെ കയ്യിലുള്ളത് കാസർകോട് ജില്ലയിലെ ചീമേനിയിലാണ് ഇപ്പോൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ കയ്യിൽ കിടക്കുന്ന സ്ഥലം വലിയ വലിയ പ്രോജക്ടുകൾക്ക് നല്ലതാണ് കൂടാതെ നല്ലപോലെ വെള്ളം കിട്ടും വെള്ളപ്പൊക്കം മലയിടിച്ചിൽ പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാവാറുമില്ല

  • @thambichemmassery4512
    @thambichemmassery4512 5 месяцев назад +4

    ഒരു ഇൻഫ്രാസ്ട്രക്ചർ പോലും ഇല്ലാത്ത ഈ നാട്ടിൽ real estate വില കൂട്ടിയാൽ ലഭം ഇവിടത്തെ നേതാക്കാർക്കും ബെനാമികൾക്കും.

  • @leefeb
    @leefeb 2 месяца назад

    ഞാൻ റിയലിസ്റ്റേറ്റ് ചെറുതായി ചെയ്യുന്നുണ്ട്.എനിക്ക് ഇവിടെ ഇൻവെസ്റ്റ്‌ ചെയ്യുന്നതിനെക്കാൾ കൂടുതൽ പ്രോഫിറ്റ് കിട്ടുന്നത് തമിഴ്നാട്ടിൽ നിന്നാണ്.

    • @subairpm7908
      @subairpm7908 9 дней назад

      Bro Tamil natil boomi vangan paper work okk problem alle

    • @Catholicl
      @Catholicl 9 дней назад

      ​@@subairpm7908നോക്കി വേടിച്ചാൽ മതി

  • @sudhaperooli2901
    @sudhaperooli2901 5 месяцев назад +4

    Thiruvananthapuram. Kozhikode.

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 5 месяцев назад +9

    ഭൂമി വില നിച്ഛയിക്കാൻ തന്നേ സർക്കാർ നിച്ചയിച്ചിട്ടുണ്ടോ!!!! ആദ്യം അതിന്റെ ഉത്തരവ് പബ്ലിഷ് ചെയ്യൂ!!!!!!!!!!👌

  • @illuminatikerala
    @illuminatikerala 5 месяцев назад +2

    വിഷയം സ്ഥലങ്ങളുടെ വിലവർദ്ധന. കമന്റ് ബോക്സില് മുല്ലപ്പെരിയാർ ...

  • @jjacob-j9d
    @jjacob-j9d 5 месяцев назад +1

    ഹാ , പുതിയ അറിവ് പകർന്നു തന്നതിന് നന്ദി,

  • @raghunathraghunath7913
    @raghunathraghunath7913 5 месяцев назад +7

    എറണാകുളം, കൊച്ചി വളർച്ച സ്പീഡ് അൽപം കുറയും. തൃശ്ശൂർ കുറച്ചു ഉയരം, കോഴിക്കോട്, പാലക്കാട് ഇനി വികസനം സാധ്യത കൂടുതലാണ്.

    • @divakarannairmn5080
      @divakarannairmn5080 2 месяца назад

      PalakkadHavveNoScopeBacausePalakkadhavetheProblemOfWaterScatesity.

  • @sheelau.t2586
    @sheelau.t2586 5 месяцев назад +3

    കൊച്ചി വെള്ളം കയറാൻ പറ്റിയ സ്ഥലം. അവിടെയുള്ളവർ ഡാം പൊട്ടിയാൽ ഉള്ളതെല്ലാം ഇട്ട് ഓടണം.

  • @Abhishektinu
    @Abhishektinu 5 месяцев назад +13

    Thiruvananthapuram സിറ്റിയിൽ നല്ല വില ഉണ്ട് വിൽപ്പനയും ഉണ്ട്.

  • @IttoopPv
    @IttoopPv 5 месяцев назад +2

    Kochi! Mullaperiyar??????

  • @user-sm4wk6pv4f
    @user-sm4wk6pv4f 20 дней назад

    വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ്ന് വേണ്ടി ഭൂമി ഏറ്റെടുക്കൽ ഭാഗം ആയി 2 വർഷം ആയിട്ട് ഒറിജിനൽ documents vaangi kakshathu വച്ചിരിക്കുന്ന സർക്കാരുകൾ അറിയാൻ ആയി
    പൊന്നും വില കിട്ടുന്ന ഭൂമി ആണ് ഞങ്ങളുടെ മിക്കവരുടെയും. മറ്റു NH നോക്കേ koduthathu pole decent ആയിട്ട് compensation തന്നാലെ പറ്റൂ....
    മറ്റു NH കളേ kaal 100 ഇരട്ടി വരുമാനം ഉണ്ടാക്കും എന്ന് ഉറപ്പു ഉള്ള ഈ പദ്ധതിക്ക് എന്തേ നാക്കാ പിച്ച കാശ്???
    അതും പഴയ വീടിനു depreciation. പഴയതോ പുതിയതോ നിങ്ങൾക്ക് എന്താ???
    ഞങ്ങള് വന്നോ അങ്ങോട്ട്???
    നിങ്ങൽ നിർബന്ധ പൂർവ്വം എടുക്കുമ്പോൾ മറ്റു NH നേ പോലെ തന്നെ നഷ്ട പരിഹാരം തന്നേ തീരൂ....

  • @beenaps7044
    @beenaps7044 5 месяцев назад +16

    WE ARE AFRAID OF KOCHI BECAUSE OF MULLA PPERIYAR & JUSTICE HEMA COMMITTEE REPORT.

  • @ajayshan9685
    @ajayshan9685 4 месяца назад

    Well said AR രഞ്ജിത്ത് ❤️🥰

  • @anandhuskurup
    @anandhuskurup 3 месяца назад

    PUNALUR IS VERY GOOD FOR SAFE PEACEFUL LIFE

  • @joej7028
    @joej7028 5 месяцев назад

    No such migration to kochi from other areas.Only temporary phenomena.
    Land with road, water , high way side or near to that etc. have good value always.

  • @g.b1208
    @g.b1208 5 месяцев назад +2

    അടിമാലിയിൽ വെള്ളം കയറില്ല.മണ്ണിടിച്ചിലിന് സദ്ധ്യതില്ലത്ത സ്ഥലങ്ങൾ ഇഷ്ടം പോലുണ്ട്

  • @suresheldho6334
    @suresheldho6334 5 месяцев назад

    എറണാകുളം ജില്ലയിൽ കോലഞ്ചേരി, മുവാറ്റുപുഴ,,, പ്രദേശങ്ങൾക്ക് ചുറ്റുവട്ടത്തായി വെള്ളപൊക്കം ഒട്ടും ബാധിക്കാത്ത നിരവധി സ്ഥലങ്ങൾ ഉണ്ട്‌.. ഈ ഏരിയകളിൽ നല്ല ഡിമാൻഡ് ഉണ്ട്‌... കൊച്ചിയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകും എന്നത് കൊണ്ട് സ്ഥലം കിട്ടിയാലും നല്ല വിലയും കൊടുക്കണം

  • @manojpoduval7962
    @manojpoduval7962 5 месяцев назад +1

    K Rail if at all it happens might take another 25 to 30 years to come😅
    By that time from the environmental scientists report most of cochin and places near the sea might be under water as the sea is rising .
    It's better to invest in places where you can immediately stay and live comfortably for the next 15 to 20 years as nobody can predict what's going to happen in the long term future😊

  • @justinjoseph6718
    @justinjoseph6718 5 месяцев назад +1

    Nedumbassery മേഖലയിൽ ഒത്തിരി projects വരുന്നു......

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 месяца назад

    Waqf issues decrease bussiness 😢

  • @Antonytreesa
    @Antonytreesa 5 месяцев назад +6

    മുല്ലപെരിയാർ പ്രശ്നം ഉള്ളിടത്തോളം കാലം ഞങളുടെ മക്കളെ വരെ കൊച്ചിയിൽ പഠിപ്പിക്കാൻ വിടാൻ പോലും പേടിയാ ചേട്ടാ.. പിന്നെ ആണോ ഭൂമി 😄😄.. മാറ്റി പിടിക്ക് 😄.. ബാക്കിയുള്ള ജനങ്ങളെ കൂടെ ബോംബിനു താഴെ ആക്കാതെ

    • @prajaapathi
      @prajaapathi 5 месяцев назад

      ചേച്ചി എവിടെ നിന്നാണ് ഈ കാച്ചുന്ന ത്?
      മുല്ലപ്പെരിയാർ, അഥവാ സംഭവിച്ചാൽ രക്ഷപ്പെടുന്ന ഒരു സ്ഥലവും കേരളത്തിൽ ഇല്ല. കടലിലേക്ക് കുത്തിയൊഴുകുന്ന ഇടുക്കിയിലെ വെള്ളം,കേരളമാകെ യുള്ള സുനാമി
      യായി മാറും😊😂😢

  • @kooranpaul9960
    @kooranpaul9960 5 месяцев назад +1

    K rail will never come.The land value in city.may increase sligtly.
    But village no body want land

  • @abdullakuttym.k7096
    @abdullakuttym.k7096 5 месяцев назад +7

    കേരളത്തിന്റെ ഭൂമി ശാസ്ത്രം അറിയാത്ത വ്യക്തി 😂 കഷ്ട്ടം 🤣

  • @mmathew3673
    @mmathew3673 5 месяцев назад +2

    Just marketing real estate ! NRIs should never put their hard earned For ex in IR or bricks and mortar.Preserve your forex in forex ! I am experienced as NRI from Rs 7.5 to 85 Rupees per dollar !

  • @Kunjachi_
    @Kunjachi_ 4 месяца назад

    Wayanad beautiful.❤

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 5 месяцев назад +11

    തള്ളി തള്ളി തള്ളി തള്ളി 😂😂😂😂
    രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളം ആർക്കും വേണ്ടാത്ത ഭൂമിയായി മാറും . .

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 5 месяцев назад +10

    എടാ പൊട്ടൻ മുഴുവൻ കേട്ടില്ല തുടക്കത്തിലെ മതിയായി കേരളത്തിൽ ഒരിക്കലും കേറയിൽ എന്ന് പറയുന്ന പൊട്ടത്തരം വരികയില്ല കാരണം അല്ലാതെ തന്നെ ഇപ്പം വന്ദേ ഭാരത് ഓടിത്തുടങ്ങി അതു വലിയ വിജയമാണ് ഇനിയും പാവപ്പെട്ടവരുടെ ഷഡ്ഡിക്കകത്ത് കൈവിടാൻ വേണ്ടിയിട്ട് വന്നാൽ ഈ ജനസമൂഹം അത് അംഗീകരിക്കുകയും ഇല്ല മുല്ലപ്പെരിയാർ വിഷയം മൂത്ത് നിൽക്കുമ്പോൾ ഇനി ഒരിക്കലും കൊച്ചിയിലോട്ട് ജനങ്ങൾ ആരും പോകാനും സാധ്യത ഇല്ല

  • @vava10-zs2nm
    @vava10-zs2nm 4 месяца назад +1

    കൊതുക് കടി കൊള്ളാൻ ആരു എങ്കിലും കോട്ടയം തു നിന്നു ഇടുക്കി യിൽ നിന്നു കൊച്ചി കു പോകുമോ???

  • @vinodkrishna6817
    @vinodkrishna6817 5 месяцев назад +2

    When we talk about kochi this is not correct. Here buildings comes first before building proper roads. Most of the places are congested. Even infopark is in a congested area with no proper roads.The main road that leads to infopark is a big joke. Any body who sees that will not invest here. Also most of roads cannot even accommodate proper two way traffic. Again plastic waste disposal is worst in kochi with plastic burning a common sight on roadsides. Congestion and pollution go side by side here. .People who don't know much about kochi will only buy here. There is no point in increasing the prices without adequate job opportunities and infrastructure development.You will not get return on investment for the current rates in kochi.

  • @Kamaludheen-b2v
    @Kamaludheen-b2v 4 месяца назад

    Knowledge city. Area

  • @joelbjose2335
    @joelbjose2335 5 месяцев назад +3

    Thankal very wrong kottayathum idukkiyilumullavarku expecially kottayam karku kochikku varenda oru karyavumilla pakshe kochiyilullavr alpam fresh air thedi kottayathum idukkiyilum vannu settle cheyyunnundu. Kochiyilekku migration kozhikkodu thudangi vadakkan districtkalil ninnumanu.

  • @vysakhbabu7843
    @vysakhbabu7843 4 месяца назад

    This will take around 10 to 15 years

  • @somanathannair9044
    @somanathannair9044 5 месяцев назад +1

    He would have taken permission to acquire immovable property and construct house from GOI. Therefor comments may attract legal action.

  • @Kylaq24
    @Kylaq24 4 месяца назад +5

    ഹലോ മരപ്പൊട്ടൻ
    K റെയിൽ വരൂല 👍 ഉറപ്പാണ് 👍

    • @ajayshan9685
      @ajayshan9685 4 месяца назад +1

      മരപ്പൊട്ടൻ ഈ പറയുന്ന ആളാണ് 🫰 കെ റെയിൽ എന്ന പേരിൽ വന്നില്ലെങ്കിലും മറ്റൊരു പേരിൽ സെമി ഹൈ speed corridor വരും.. അന്ന് ഇന്ന് മലർന്ന് കിടന്ന് തുപ്പുന്നവർ വരെ കേറും..

    • @Kylaq24
      @Kylaq24 4 месяца назад +2

      ​​@@ajayshan9685 എടോ മന്ദബുദ്ധി ... സെമി ഹൈ സ്പീഡ് എന്ത് തേങ്ങാക്കൊല ഉണ്ടാക്കാനാണ് 🤣🤣
      ഇപ്പോൾ നിലവിലുള്ള റെയിൽവേ ലൈൻ വികസിപ്പിച്ചു കഴിഞ്ഞാൽ ഒരു സെമി ഹൈ സ്പീഡ് റെയിൽവേ വേണ്ട കേരളത്തിൽ, നിലവിലുള്ള ലൈനുകൾ വികസിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട് 👍

    • @ajayshan9685
      @ajayshan9685 4 месяца назад

      @@Kylaq24 ശരി മന്ദബുദ്ധി 🫰സെമി ഹൈസ്പീഡ് അല്ല ഹൈസ്പീഡ് റെയിൽ ആണ് ചാണ്ടി സെർ കൊണ്ടു വരാൻ ശ്രമിച്ചത്.. അത് പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സെമി ഹൈസ്പീഡിലേക്ക് കടന്നത്.. കെ റെയിൽ എന്ന പേരിൽ തന്നെ വരണമെന്നില്ല.. മറ്റ് എന്തെങ്കിലും പേരിൽ ഒരു ഹൈസ്പീഡ് / സെമി ഹൈസ്പീഡ് കൊറിഡോർ വരും.. ബുള്ളറ്റ് ട്രെയിൻ ഒക്കെ വന്നാലേ ഉള്ളു.. വന്ദേ ഭാരതിന്റെ അവസ്ഥ എല്ലാം നാട്ടുകാർക്ക് അറിയാം.. കെ റെയിൽ ആ പേരിൽ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പേരിൽ വരുമ്പോൾ അന്ന് ഇന്ന് മലർന്ന് കിടന്ന് തുപ്പിയവരും അതിൽ യാത്ര ചെയ്യാൻ കാണും.. തത്കാലം അത്രേം പറഞ്ഞു നിർത്തുന്നു..

    • @ajayshan9685
      @ajayshan9685 4 месяца назад

      @@Kylaq24 നിലവിലെ റെയിൽവെ ലൈൻ വിജയിപ്പിക്കുകയും വളവ് നിവർത്തുകയും അത്ര പ്രയോഗികമായ കാര്യങ്ങൾ അല്ല.. ശരി മന്ദബുദ്ധി 🙌 സെമി ഹൈസ്പീഡ് റെയിൽ തേങ്ങാക്കൊല ഉണ്ടാക്കാൻ അല്ല.. അതിൽ യാത്ര ചെയ്യാനാണ്..

  • @shijicherian5183
    @shijicherian5183 5 месяцев назад +22

    എറണാകുളത്തോട്ട് ഒരു പട്ടികുറുക്കാൻ പോലും പോവില്ല മുല്ലപ്പെരിയാർ പൊട്ടിയാൽ ആദ്യം മുങ്ങുന്നത് കോട്ടയം ഇടുക്കി ജില്ലയുടെ ഒരു ഭാഗം തൃശ്ശൂര് എറണാകുളം ഇതൊക്കെയാണ് അപ്പോൾ ഇടുക്കി ജില്ലയുടെ കുമളി കഴിഞ്ഞ് കട്ടപ്പന റൂട്ടിൽ അണക്കര എട്ടാമയിൽ ആ ഭാഗങ്ങൾ ഒരുകാരണവശാലും വെള്ളത്തിൽ പെടില്ല മുല്ലപ്പെരിയാർ പൊട്ടിയാലും അവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല ബാക്കി മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിൽ തന്നെ

    • @prasadvarghese5733
      @prasadvarghese5733 5 месяцев назад +3

      Onnu podaa uwee

    • @AjeshSébastien
      @AjeshSébastien 5 месяцев назад

      കട്ടപ്പന നെടുകണ്ടം ഇരട്ടയാർ തോപ്രാംകുടി എഴുകുംവയൽ രാജാക്കാട് കുഴപ്പമില്ല

    • @jayK914
      @jayK914 5 месяцев назад +5

      പൊട്ടകിണറ്റിലെ തവള 🤣.
      കൊച്ചിയിൽ ഇപ്പോ എത്ര ഫ്ലാറ്റുകളുടെ, എത്ര സ്ഥാപനങ്ങളുടെ, എത്ര കെട്ടിട്ടങ്ങളുടെ പണികൾ ഇപ്പോ നടക്കുന്നുണ്ട് എന്ന് വന്നോന്നു അന്വേഷിച്ചു നോക്ക്..
      😄
      കേരളം എന്നാൽ തന്നെ ഇപ്പോ കൊച്ചിയാണ്.

    • @shijicherian5183
      @shijicherian5183 5 месяцев назад +1

      @@AjeshSébastien ആരു പറഞ്ഞു ആദ്യം പോകുന്നത് കട്ടപ്പന ആയിരിക്കും അതായത് കുമളിക്കും വണ്ടൻമേടിനും ഇടയിൽ സേഫ് ആണ് അതും നിരപ്പായ സ്ഥലം കിട്ടണം അപ്പോ യാതൊരു കുഴപ്പവുമില്ല

    • @rajgopalpv9590
      @rajgopalpv9590 5 месяцев назад

      Poda mire

  • @v.n.viswambharanviswambara9902
    @v.n.viswambharanviswambara9902 Месяц назад

    No, wise persons will not opt for Kochi.

  • @mygarden9861
    @mygarden9861 4 месяца назад

    കൊച്ചിയിൽ ഈ മൂന്ന് വെള്ളപ്പൊക്കത്തിലും വെള്ളം കയറാത്ത സ്ഥലങ്ങൾ ഉണ്ട്. ആ സ്ഥലങ്ങൾ അളന്നു പോയിട്ടും ഉണ്ട്..അവിടെ കുത്തനെ ആണ് വില കയറിയതും...

  • @Anil-hc9mv
    @Anil-hc9mv 4 месяца назад

    Very strong Dam!

  • @rosammamathew2919
    @rosammamathew2919 4 месяца назад +1

    അപ്പോൾ ശുദ്ധ വായു കിട്ടുന്ന നമ്മുടെ ഇടക്കി യൊന്നും ആർക്കും വേണ്ടേ?😮😅

  • @joymathew7420
    @joymathew7420 5 месяцев назад +6

    BODHAMULLAVAR KOCHI IL PROPRTIS VANGILLA 😮 !

    • @augustinecj1590
      @augustinecj1590 5 месяцев назад

      പിന്നെ അപ്പിപുരത് വാങ്ങണോ 😅

  • @mashoodk118
    @mashoodk118 5 месяцев назад +5

    Land is always a accet...

  • @-sajithv4215
    @-sajithv4215 4 месяца назад

    Kannur Azhikal port

  • @mersonkv3765
    @mersonkv3765 4 месяца назад +1

    വേറെ ഒന്നുമല്ല,😂😂😂 ഡാം തകരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല, അത് എപ്പോ എന്നു ചോദിച്ചാൽ വ്യക്തമായ ഉത്തരം ഇല്ല എങ്കിലും ഒരു ഗ്ലൂ ഞാൻ തരാം😂 സംഭവിക്കുന്ന സമയം രാത്രി 12 മണിക്ക് ശേഷം, രണ്ട് ജൂൺ മുതൽ ഒക്ടോബർ മാസത്തിനുള്ളിൽ, ഇത് എകദേശ കണക്കാണ്.😂😂😂

  • @ajithmohananmk5303
    @ajithmohananmk5303 4 месяца назад +1

    തിരുവനന്തപുരം

  • @msajidvp5428
    @msajidvp5428 5 месяцев назад +1

    after mumbai , chennai , delhi , hyderbad ....kochi became now ....when kochi becomes cogested and expensive....kochi becoming expensive now....kozhikode and kannur will become soon .....only need proper airport access , road access , hotels etc ......[ kannur has huge potential to develop if kannur airport gets international airlines access and proper road access ]

    • @rajeswarir6983
      @rajeswarir6983 5 месяцев назад

      Kerala thill krail kooduthal airport ellam varumbol Dayanand pole akum

  • @AgnesCleetus-y6f
    @AgnesCleetus-y6f 5 месяцев назад +2

    According to mullaperiyar Ishu now no one is intrest to buy land in cochin.all buy land in high renge now🎉also sea level coming up many port places will com under sunami and flood.so their money will go in floods🎉

  • @johnmj6772
    @johnmj6772 5 месяцев назад +2

    Mullaperiyarmarannu

  • @vin88888-v
    @vin88888-v 5 месяцев назад +1

    പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ താങ്കൾ അറിഞ്ഞില്ലെന്ന് തോന്നുന്നു.

  • @sreekumariks9820
    @sreekumariks9820 5 месяцев назад +2

    കൊച്ചി 😅😅😅😅 മുല്ല പേരിയറിനെ പറ്റി ഇയാൾ കേട്ടിട്ടില്ലേ , പാവം 😀😀😀😀

  • @jaheerhassan6794
    @jaheerhassan6794 5 месяцев назад +10

    Next booming Calicut and Trivandrum

  • @mohanmahindra4885
    @mohanmahindra4885 5 месяцев назад

    It's not a stupid assumption, this is my research since last two years I am trying to sale a flat but not possible, check the pollution rate.

  • @johnsondevassy6450
    @johnsondevassy6450 4 месяца назад

    കൊച്ചി പഴയകൊച്ചിയല്ല.. ഇവിടെയുള്ള ആൾക്കാർ... പഴയ ബിലാൽ തന്നെയാണ്

  • @jummu2806
    @jummu2806 5 месяцев назад

    Nalla veedukal allam vittazhikunu kottayam arnakulam dam pottiyal pokum

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 5 месяцев назад +4

    എറണാകുളം... മുല്ലപ്പെരിയാർ ഡാമിന്റെ പരിധിയിലാണ്..., 😂😂

  • @cupofjoe3633
    @cupofjoe3633 5 месяцев назад +3

    Kollam good place

  • @mercybiju4403
    @mercybiju4403 5 месяцев назад +10

    മുല്ലപ്പെരിയാർ പൊട്ടിയാൽ എല്ലാം ശരിയാവും

    • @thambyjacob8797
      @thambyjacob8797 День назад

      കേരളം വിട്ടു പോകേണ്ടിവരും,

  • @joseninanninan7988
    @joseninanninan7988 5 месяцев назад +1

    Kollam around places best

  • @georget3836
    @georget3836 5 месяцев назад +1

    This is only a real estate video....