Kodanadu | കോടനാട്

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കോടമഞ്ഞിന്റെ കോടിയുടുത്ത കോടനാടിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര. തമിഴ്നാട് നീലഗിരി ജില്ലയിലെ കോട്ടഗിരിയും താണ്ടി ഫ്രീഡം റൈഡ് കോടനാടിലേക്ക്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    A journey through the mist-covered lap of Kodanad. Freedom Ride to Kodnadu via Kothagiri in Nilgiri district of Tamil Nadu. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.

Комментарии • 18