33 പ്രാവശ്യം 33 ദിവസം പ്രാർത്ഥിക്കുക. മാതാവിലൂടെ ഈശോ അനുഗ്രഹിക്കട്ടെ. (ഈ വീഡിയോയുടെ അവസാനഭാഗത്തു മാതാവിൻറെ ലുത്തീനിയ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സമയം ഉള്ളവർ അതു കൂടെ ചൊല്ലി പ്രാർത്ഥിക്കാൻ ശ്രമിക്കണേ). കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന മിക്കദിവസവും ചൊല്ലുമായിരുന്നു. കുരുക്ക് അഴിക്കുന്ന മാതാവിൻറെ അനുഗ്രഹത്താൽ , ഞാൻ CMA exam first attempt il pass aayi . ഇത്രയും വലിയ അനുഗ്രഹം നേടിത്തന്ന മാതാവിന് ഒരായിരം നന്ദി 🥰🥰🥰🥰🥰
നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് ജോലി തന്ന് അനുഗ്രഹച്ചതിന് കോടാനുകോടി നന്ദി അമ്മേ, പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണേ അമ്മേ,എന്റെ വൈഫ് സുനിക്ക് പെട്ടെന്ന്NHS ലേക്ക് മാറാൻ പറ്റണമേ ,ഓവർ ടൈം ഡ്യൂട്ടി കിട്ടണം, മകന് പഠനത്തോടോപ്പം നല്ല ജോലി കിട്ടണം അമ്മേ അനുഗ്രഹിക്കണമേ
മനസ്സറിഞ്ഞു വിളിച്ചാൽ ഒരു മാസം വേണ്ട മുപ്പതു പ്രാവശ്യം വേണ്ട ഒറ്റ വെട്ടം മനസ്സറിഞ്ഞു എന്റെ അമ്മേ എന്റെ മാതാവേ എന്ന് വിളിച്ചാൽ മതി എന്റെ അമ്മ ഒരിക്കലും കൈ വിടില്ല 🙏
മാതാവേ ജീവിതത്തിൽ എന്നെയും മക്കളെയും തോൽപ്പിക്കാൻ പിന്തുടരുന്ന എല്ലാ പൈശാചിക ശക്തികളെയും ആട്ടിയകറ്റണെ, ജീവിതത്തിന്റെ കെട്ടുകൾ പൊട്ടി ച്ചു സമാധാനം തരണേ 🙏
മാതാവേ ഇന്ന് മോളുടെ exams start ചെയ്യുകയാണ് .അമ്മേ അമ്മയുടെ ഉത്തരീയത്തിൽ പൊതിഞ്ഞ് അവളെയും എല്ലാ മക്കളേയുംസംരക്ഷിക്കണമേ.exams ഏറ്റവും നല്ലരീതിയിൽ എഴുതുവാനും full mark വാങ്ങിക്കുവാനും അതുവഴി 90 above%% mark വാങ്ങിക്കുവാനും അനുഗ്രഹിക്കണമേ. ആമേൻ
മാതാവേ ,എനിക്ക് ഒരു ജോലി ലഭിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കുരുക്കുകളെ മാറ്റി എനിക്ക് ഞാനാഗ്രഹിക്കുന്ന Govt ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. മാതാവേ.
അമ്മേ മാതാവേ എനിക്ക് ദാനമായി തന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ നേർ വഴിയിൽ നടത്തണമേ.അതു പോലെ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ അമ്മമാരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
അമ്മേ എന്റെ അമ്മേ മാതാവേ ഒരമ്മയുടെ നെഞ്ചിലെ വേദന ഒരമ്മക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ലല്ലോ.. എന്റെ കുഞ്ഞിനെ തിന്മയുടെ പിടിയിൽ നിന്നും രക്ഷിച്ചു എന്റെ വേദന മാറ്റിത്തരാൻകരുണയുണ്ടാകണമേ
Virgen Maria Gracias por todos los dones concedido. Madre mía DANOS paz y alegría salud. DANOS un corazón grande para Amar a todos los Hermanos. Protege toda mi familia. Libranos del maligno, desata todos nuestros nudos. Gracias Madre mía.
അമ്മേ ഈ ലോകത്ത് അമ്മയുടെ മക്കൾ ഏതെങ്കിലും രീതിയിലുള്ള ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ട് ഉണ്ടെങ്കിൽ അവരെ ഈ കുരുക്കിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടി ഈ ലോകത്തുള്ള എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ
ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്...എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി... ഇപ്പോൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു...അമ്മയ്ക്ക് ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്.. കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️
ഞാൻ ഒരു മാസം ഈ പ്രാത്ഥന ചൊല്ലി മാതാവിനോട് പ്രാത്ഥിച്ചു..... 🙏🏻 എന്റെ ആവിശ്യം plus one ill full A+ കിട്ടണം എന്നായിരുന്നു..... Result വന്നപ്പോ എനിക്ക് full A+........ കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി.... 🙏🏻💕🙏🏻🙏🏻
Amme Ennum ee prarthana cholli ENIKK Abraham sadhichu thannathinu nanni parayunnu ENTE jeevithathile Ella kurukkukalum azhichu anugrahikkaname eppozhum parisudhathmavu nirach karunayode kavalayirikkaname praise the Lord hallelujah amen praise the Lord hallelujah amen
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട് വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤
എൻ്റെ ആങ്ങള അച്ചൻ പേര് തോമസ് മാത്യു നോർ ബർട്ടൻ സഭാംഗം അമേരിക്കയിൽ New Mexico -ൽ സേവനം ചെയ്യുന്നു ഈ June 28 വെള്ളിയാഴ്ച heart ൻ്റെ bypass Surgery ആണ്. യാതൊരു പ്രശ്നവും കൂടാതെ അതൊന്നു നടക്കുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹
അമ്മ എന്റെ ആഗ്രഹങ്ങൾ വൈകിയാണെങ്കിലും സാധിച്ചതരും. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു മറ്റൊരു കോഴ്സ് നെ പോവാൻ നോക്കുന്നു ഞാൻ ഉദ്ദേശിച്ച കോഴ്സ് കിട്ടാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🏼
സഹോദരനിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ ഞാൻ മാതാവിൽ അടിയുറച്ച് വിശ്വസിക്കുന്നു മാതാവ് വെറും വിശുദ്ധമാത്രമല്ല സകല വിശുദ്ധരുടെയും രാജ്ഞിയാണ് ' എൻ്റെ എല്ലാ ആവശ്യങ്ങളിലും അമ്മമാതാവ് എന്നെ സഹായിച്ചിട്ടുണ്ട് പിന്നെ അമ്മയില്ലാതെ മകനുണ്ടോ
ഈ പ്രാർത്ഥന എന്റെ ജീവിതത്തെ വലിയ രീതിയിൽ സ്വാധിനിച്ചു. പ്രാർത്ഥന ചൊല്ലി തുടങ്ങി 3, നാൾ എന്റെ വിവാഹ ശരിയായി ഡിസംബർ മാസം വിവാഹം നിശ്ചയിച്ചു. ഒരു ബ്രോക്കർന്റെ അടുത്തോ അല്ലെങ്കിൽ ഒരു മാട്രിമോണി സൈറ്റിലോ ഞാൻ രജിസ്റ്റർ ചെയ്യാതെ തന്നെ വിവാഹ ആലോചന എന്നെ തേടി എന്റെ മാതാവ് കൊണ്ടുവന്നു. ഇപ്പോൾ എന്റെ വിശ്വാസം കൂടുതൽ ശക്തി പെട്ടു. നന്ദി മാതാവേ 🙏✝️✝️✝️
അമ്മേ മാതാവേ നന്ദി മാതാവേ എന്റെ ഭർത്താവിന് ജോലി മേഖലയിൽ ഉണ്ടായിരുന്ന കുരുക്ക് മാറ്റി ജോലിയിൽ സെലെക്ഷൻ നൽകിയതിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി മാതാവേ 😘😘😘🙏🏻🙏🏻🙏🏻🙏🏻
കുറുക്കു അഴിക്കുന്ന മാതാവേ......എന്റെ മകൻ ദുബായിൽ visiting വിസയിൽ ആണ്...... ജോലി ഒന്നും ഇല്ലാതെ ഇരിക്കുകയാണ്....... രണ്ടു കമ്പനിയിൽ ഇന്റർവ്യൂ കഴിഞു ജോലിലാഭിക്കുന്നതിനു തടസങ്ങളും കുരുക്കുകൾ ഉണ്ട് കിൽ മാതാവ് ഇടപെട്ടു ആ കുരുക്കുകൾ അഴിച്ചു മാറ്റി മകൻ ഒരു ജോലി നേടികൊടുത്തു...... മകനെ അനുഗ്രഹിക്കണമെന്ന് ഞാൻ മറ്റിപായിട്ടു അപേഷിക്കുന്നു...... ആമേൻ
33 പ്രാവശ്യം 33 ദിവസം പ്രാർത്ഥിക്കുക. മാതാവിലൂടെ ഈശോ അനുഗ്രഹിക്കട്ടെ. (ഈ വീഡിയോയുടെ അവസാനഭാഗത്തു മാതാവിൻറെ ലുത്തീനിയ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സമയം ഉള്ളവർ അതു കൂടെ ചൊല്ലി പ്രാർത്ഥിക്കാൻ ശ്രമിക്കണേ).
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
Mary Mother bless my children
E prarthanayil 2 OR 3 kariyangal paranju prarthikkamo acho repley
Mangalish prayer illa...
∅
🙏🙏🙏🙏🙏
Nanni mathave...kurukkazhikkunna eee prayer vazhi ente jeevithathile ettavum pradhisandhiyayil ninna oru karyam ..verum 15 pravasyam cholliyappozhekkum valiya oru miracle thanne ente jeevithathil nadannu..ente niyogathilonnu manikkurukal polum aakunnathinu munpu Amma mathavu sadhichu thannu..iniyim eeee prardhana vazhi kodanukodi aalukalkku anughrahangal undakatte.yesuve nanni..amme mathave nanni....
ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന മിക്കദിവസവും ചൊല്ലുമായിരുന്നു. കുരുക്ക് അഴിക്കുന്ന മാതാവിൻറെ അനുഗ്രഹത്താൽ , ഞാൻ CMA exam first attempt il pass aayi . ഇത്രയും വലിയ അനുഗ്രഹം നേടിത്തന്ന മാതാവിന് ഒരായിരം നന്ദി 🥰🥰🥰🥰🥰
കുറുക്കഴിക്കുന്ന മാതാഅ എന്ന് വിളിച്ചപ്പോൾ എൻെറ ചുറ്റും വെളിച്ചം വീശിയ അമ്മേ മാതാവേ നന്ദി ❤
എന്റെ മകൾക്കു കുഞ്ഞിനെ നൽകാൻ അമ്മയോട് പ്രാർത്ഥിച്ചു...33 ദിവസം കഴിഞ്ഞപ്പോൾ മകൾ ഗർഭിണിയാണെന്നു അറിയിച്ചു.... മാതാവേ ആയിരമായിരം നന്ദി
Sathyam aano plz reply tharuo 🥺🙏
She's pregnant now
@@shinyvarghese765ethra niyogam vekkam
Amme
Amen❤❤
നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤
Oru samshyam choyichotte.......ith oru divasam 33 ennam ee pryar chellano???
Day 31 . I attended interview for job. Now selected with good salary. Lot of thanks 🙏 mother Mary
മാതാവേ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Orupadu nanni nte mathave nte prarthana kettathinu❤❤❤🙏🙏🙏
Prayers. Praise The Lord
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് ജോലി തന്ന് അനുഗ്രഹച്ചതിന് കോടാനുകോടി നന്ദി അമ്മേ, പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണേ അമ്മേ,എന്റെ വൈഫ് സുനിക്ക് പെട്ടെന്ന്NHS ലേക്ക് മാറാൻ പറ്റണമേ ,ഓവർ ടൈം ഡ്യൂട്ടി കിട്ടണം, മകന് പഠനത്തോടോപ്പം നല്ല ജോലി കിട്ടണം അമ്മേ അനുഗ്രഹിക്കണമേ
മനസ്സറിഞ്ഞു വിളിച്ചാൽ ഒരു മാസം വേണ്ട മുപ്പതു പ്രാവശ്യം വേണ്ട ഒറ്റ വെട്ടം മനസ്സറിഞ്ഞു എന്റെ അമ്മേ എന്റെ മാതാവേ എന്ന് വിളിച്ചാൽ മതി എന്റെ അമ്മ ഒരിക്കലും കൈ വിടില്ല 🙏
True
Correct
🙏
True..enikum anubavam.Amen
Very correct
Palli❤paniku❤thadasamakunna❤kuruku❤matanamea❤
അമ്മേ മാതാവേ ഞാൻ സമർപ്പിച്ചവിഷയത്തിൻമേൽ അത്ഭുതകരമായി കുരുക്ക് അഴിച്ച് കളഞ്ഞല്ലോ ,അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പിതാവിനോട് പ്രാർത്ഥിക്കണേ
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും എന്നെ സ കായിച്ചു കര കയറ്റണമേ
മാതാവേ ജീവിതത്തിൽ എന്നെയും മക്കളെയും തോൽപ്പിക്കാൻ പിന്തുടരുന്ന എല്ലാ പൈശാചിക ശക്തികളെയും ആട്ടിയകറ്റണെ, ജീവിതത്തിന്റെ കെട്ടുകൾ പൊട്ടി ച്ചു സമാധാനം തരണേ 🙏
എന്റയും
Amme Mathave, Mathavinte Prarthana cholli, irupathi munnam divasam ente makanu joli thann anugrahicha ammak nanni parayunu
അമ്മയുടെ പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ മകന്റെ (skin deseas)വേഗം കുറവായി....അമ്മയോട് നന്ദിപറയുന്നു.
മാതാവേ എന്റെ പ്രാർത്ഥന കേട്ടതിനു ഉള്ള നന്ദി ഇവിടെ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു 🙏🏻 എന്റെ കൂടെ എന്നും താങ്ങും തണലായി മാതാവ് ഉണ്ടാവണമേ ❤️
അമ്മേ മാതാവേ എന്റെയും എന്റെ സഹോദരന്റെയും ജീവിതത്തിലെ കുരുക്ക് കൈയിൽ എടുത്ത് . അഴിച്ചു തരണമേ. എന്റെ സഹോദരങ്ങളെ അനുഗ്രഹിക്കണമെ.
സിൻസി റിനു
മാതാവേ ഇന്ന് മോളുടെ exams start ചെയ്യുകയാണ് .അമ്മേ അമ്മയുടെ ഉത്തരീയത്തിൽ പൊതിഞ്ഞ് അവളെയും എല്ലാ മക്കളേയുംസംരക്ഷിക്കണമേ.exams ഏറ്റവും നല്ലരീതിയിൽ എഴുതുവാനും full mark വാങ്ങിക്കുവാനും അതുവഴി 90 above%% mark വാങ്ങിക്കുവാനും അനുഗ്രഹിക്കണമേ. ആമേൻ
എന്റെ മാതാവേ എന്റെ കട ബാധ്യതയായ കുരുക്കുകൾ അഴിച്ചു മാറ്റി തരണമേ മാതാവേ ആവേ മരിയ
അമ്മേ മാതാവേ ഞങ്ങളുടെ വീടിനുനുമേലുള്ള കുരുക്കുകളേ അഴിച്ചു കളയണമേ
മാതാവേ സാമ്പത്തികമായി വളരെയേറേ ബുദ്ധി മുട്ടുഅനുപവിക്കുന്ന കുരുക്കിൽ നിന്നുമെന്നെ ശകായിച്ചുകരകയറ്റണമേ
യേശുവേ എൻ്റെ മകളുടെ മാനസികമായ എല്ലാ വിഷമങ്ങളും അങ്ങ് സ്വീകരിച്ചു അത് മാറ്റി കൊടുക്കണമേ.ആമേൻ
അമ്മേ മാതാവേ കൊറോണ യെ തുടച്ചു മാറ്റേണമേ
കുരുക്ക് അഴിക്കുന്ന അമ്മേ, എന്റെ അമ്മച്ചിയുടെ രോഗങ്ങൾ മാറ്റി തരണമേ
ഒരിയ്ക്കലും നടക്കില്ല എന്ന് കരുതിയ കാര്യം മാതാവ് എനിക് നടത്തി തന്നു❤️ave mariya
മാതാവേ.. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വിഷമങ്ങളുടെ കുരുക്കിൽ നിന്നും എന്നെ മോചിപ്പിക്കണമേ..
അമ്മേ കുടുംബത്തിൽ ഉയർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കളും അമ്മ തന്നെ അഴിച്ചുമാറ്റണമെ
മാതാവേ എന്നെയും എന്റെ കുടുംബത്തെ അലട്ടുന്ന തടസങ്ങളും വേദനകളും അകറ്റി തരണമേ 🙏
Mathavea anda kudumatheda nelaveli kelkkanamy
കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ കുടുമ്പത്തിലെ കുരുക്ക് azhikkane
മാതാവേ ,എനിക്ക് ഒരു ജോലി ലഭിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കുരുക്കുകളെ മാറ്റി എനിക്ക് ഞാനാഗ്രഹിക്കുന്ന Govt ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. മാതാവേ.
അമ്മേ മാതാവേ എന്റെ വീട്ടിലെ കുരുക്കുകൾ അഴിക്കേണമേ ആമേൻ
Ataamaataaasaryama
അമ്മേ കുരുക്കഴിക്കുന്ന മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ് ഞങ്ങൾക്ക് എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് ദാനമായി തന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ നേർ വഴിയിൽ നടത്തണമേ.അതു പോലെ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ അമ്മമാരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
അമ്മേ എന്റെ അമ്മേ മാതാവേ ഒരമ്മയുടെ നെഞ്ചിലെ വേദന ഒരമ്മക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ലല്ലോ.. എന്റെ കുഞ്ഞിനെ തിന്മയുടെ പിടിയിൽ നിന്നും രക്ഷിച്ചു എന്റെ വേദന മാറ്റിത്തരാൻകരുണയുണ്ടാകണമേ
Our prayers.
AmmeAnteKadagallThirthutarame
@@NiRaVforJESUS അമ്മേ എന്റെ മോനെ തിന്മയിൽ നിന്ന് വിടിവിക്കേണമേ
Our prayer👏
Ente makaneum kudi samarpichu prathikkunnu
Virgen Maria Gracias por todos los dones concedido. Madre mía DANOS paz y alegría salud. DANOS un corazón grande para Amar a todos los Hermanos. Protege toda mi familia. Libranos del maligno, desata todos nuestros nudos. Gracias Madre mía.
അമ്മ ഞങ്ങളുടെ എല്ലാവരുടെയും മേൽ ഉള്ള കുരുക്കുകൾ അഴിച്ച് കളയണമെന്ന് അപേക്ഷിക്കുന്നു ഞങ്ങളുടെ വരുമാനമാർഗങളെ വർധിച്ചു തരണമെന്ന് അമ്മ മാതാവേ
കൂരുക്കഴിക്കുന്ന മാതാവേ എന്നെ കുടുo ബത്തിലുള്ള എല്ലാ കു രുക്കുകളും അഴിച്ചുമാറ്റണമേ. സാമ്പത്തിക മായ എല്ലാ കുരുക്കുകളും അഴിച്ചു മാറ്റണമേ. ആമേൻ.
മാതാവേ എന്റെ ഭവനത്തിലുള്ള എല്ലാ കരുക്കിനെയും അമ്മയുടെ കൈ കൊണ്ട് അഴിച്ചു മാറ്റെ ണ മേ അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ഒരു ജോലി തരേണമേ ആമ്മേൻ
കരുക്കഴിക്കുന്ന എന്റെ അമ്മേ മാതാവേ സാമ്പത്തിക മായ എല്ലാ കുരുക്കിനെയും അമ്മയുടെ കൈ കൊണ്ട് അഴിച്ചു മാറ്റണമേ അമ്മേ മാതാവേ ആ മീൻ
Aamen
Cisily Joseph. Ammey Madhave protect me guide me and give me strength. and protect from evil.. Amen
അമ്മയുടെ സ്വന്തമാക്കി മാറ്റേണമേ .പിശാചിന്റെ പിടിയിൽ പെടാതെ ഞങ്ങൾക്ക് വേണ്ടി അമ്മ പ്രാർത്ഥിക്കണേ.....
Praise The Lord. Thank you so much. Please share.
അമ്മേ മാതാവേ എന്റെ മോളുടെ ജീവിതത്തിലെ കുറുക്കുകളെ നീ തന്നെ ഏറ്റെടുക്കേണമേ 🌹🙏
Mathavae anta kunjine katholanae
അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളുടേമേൽ ഉള്ള എല്ലാ കുരുക്കുകളും ബന്ധനങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ്ഞു എടുത്തു മാറ്റി എത്രയും പെട്ടന്ന് ഞങ്ങൾക്ക് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
കുരുക്കഴിക്കുന്ന മാതാവേ, എന്റെ കുടുംബത്തിലെ കുരുക്ക് അഴിച്ചു മാറ്റേണമെ .
Amen
അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അടയാളം കാണിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏
സത്യം ഉള്ള പ്രാർത്ഥന ആണ് ഇത് മനസ് അറിഞു വിളിച്ചാൽ വിളി കേൾക്കുന്ന മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
Sathyam❤
ആവേ മരിയ അമ്മയ്ക്കു സ്വസ്തി
കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിയ്ക്കുന്ന എല്ലാം ദാമ്പതികാളേയും അവരുടെ എല്ലാം കുറുക്കുകളും മാറ്റി അവരെ അനുഗ്രഹിയ്ക്കണേ അമ്മേ ആമേൻ
അമ്മേ ഈ ലോകത്ത് അമ്മയുടെ മക്കൾ ഏതെങ്കിലും രീതിയിലുള്ള ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ട് ഉണ്ടെങ്കിൽ അവരെ ഈ കുരുക്കിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടി ഈ ലോകത്തുള്ള എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ
Thank you so much. Please Share with your loved ones.
Vasantha.dubai
Amen
Amen
Sicily Mathew amme njan prarthikkunna ee niyogam kelkane.
ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്...എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി... ഇപ്പോൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു...അമ്മയ്ക്ക് ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്..
കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️
Muttukuthi ninnittano prarthikkande
@@ctdevikapu6079 Engane venamenkilum prarthikkam.
Njan chair il irunnittanu prarthichath
ഈശോയെ , മാതാവേ, എൻ്റെ ചേച്ചിയുടെ രോഗം മാറ്റി സുഖപ്പെടുത്തിയദിന് ആയിരം ആയിരം കോടി നന്ദി
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ❤
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ
അമ്മേ എന്റെ ശരീരത്തിലെ കുരുക്ക് അഴിച്ചു തായേ
അമ്മേ എൻ്റെ എല്ലാം വിഷമവും അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു .എൻ്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി ത ര ണ മേ .ആമ്മേൽ
അമ്മേ എല്ലാ സങ്കടങ്ങൾക്കും പരിഹാരം ഉണ്ടാക്കി തരേണമേ
🙏🙏🙏🙏
Am
ഈൗ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എന്റെ വയറിന്റെ രോഗം മാറിയതിനു അമ്മേ മാതാവേ നന്ദി 🙏🏼🙏🏼
ഞാൻ ഒരു മാസം ഈ പ്രാത്ഥന ചൊല്ലി മാതാവിനോട് പ്രാത്ഥിച്ചു..... 🙏🏻 എന്റെ ആവിശ്യം plus one ill full A+ കിട്ടണം എന്നായിരുന്നു..... Result വന്നപ്പോ എനിക്ക് full A+........ കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി.... 🙏🏻💕🙏🏻🙏🏻
Mysons marriage na dathitharanme
എൻ്റെ മാതാവേ ഞാൻ വാങ്ങിയ സ്ഥലത്തിൻ്റെ കുരുക്ക് അഴിച്ചു മാറ്റി തരണമേ🙏🙏🙏
അമ്മേ മാതാവേ മാതാവിന്റെ പ്രാർത്ഥന ചൊല്ലി ഇരുപത്തി മൂന്നാം ദിവസം എന്റെ മകന് ജോലി നല്‍കി അനുഗ്രഹിച്ച അമ്മേ അമ്മയോട് നന്ദി പറയുന്നു..
Amme Mathave please pray for my special intention
praise the lord
Mother mary please pray for my special intension
Please pray amme madave give children for my son's I truly believe this prayer
@@marynancy3153 pleas help my son
മാതാവേ എന്നെ നിൻ്റെ സംരക്ഷണത്തിൽ സൂക്ഷിക്കണ. ദുഷ്ടശക്തികൾ എന്നെ ഏൽപ്പിച്ചു കൊടുക്കരുതെ. അമ്മേ കാത്തുകൊള്ളണെ
Niyogathe sweekarikename
Anugrahikename
ആമേൻ ആമേൻ ആമേൻ
Amme Ennum ee prarthana cholli ENIKK Abraham sadhichu thannathinu nanni parayunnu ENTE jeevithathile Ella kurukkukalum azhichu anugrahikkaname eppozhum parisudhathmavu nirach karunayode kavalayirikkaname praise the Lord hallelujah amen praise the Lord hallelujah amen
അമ്മേ മാതാവേ ഞാൻ മുടങ്ങാതെ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന ചൊല്ലുന്നുണ്ട് എന്റെ പ്രാർത്ഥന കേൾ ക്കാണമെ അമ്മേ
അമ്മേ മാതാവേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കേണമേ
ശരിക്കും ശക്തമായ പ്രാർത്ഥന, 23-ാം ദിവസം മാതാവ് എന്റെ പ്രാർത്ഥന കേൾക്കുകയും എനിക്ക് ഉത്തരം നൽകുകയും ചെയ്തു. നന്ദി മാതവേ.😍
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട് വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤
വീട്ടിലെ വിശ്വസിച്ച് നിർത്തിയ വേലക്കാരി എൻറെ സ്വർണ അടി,,ച്ചോണ്ട് പോയി , എനിക്കെന്റെ, സ്വർണം തിരിച്ചുകിട്ടണം എൻറെ മാതാവേ ,, ,
💕💕💕
എന്റെ മാതാവേ എന്റെ അമ്മേ ഇന്ന് രാവിലെ ഒറ്റ വട്ടം ഞാൻ ചൊല്ലിയുള്ളു ദാ എന്റെ കുരുക്കഴിച്ചു തന്നിരിക്കുന്നു
ഈ മകളുടെ യാത്രയിൽ ഒരു തടസ്സങ്ങൾ ഉണ്ടാകാതെ കുരുക്ക് അഴിക്കുന്ന മാതാവേ സഹായിക്കണമേ
Praise The Lord. Thank you so much for your support.
അമ്മേ മാതാവേ എന്റെ എല്ലാ കുരുക്കുകളും അഴിച്ചു തരണമേ എന്നെ അനുഗ്രഹിക്കണമേ... 🙏🙏🙏
ANOOP VFCamenamenamenamen
എന്റെ പരിശുദ്ധമായ അമ്മയും എന്റെ ജീവിതപങ്കാളിയുടെ മേൽ കുരുക്കഴിച്ച് ഞങ്ങളുടെ ജീവിതത്തെ സമാധാന പൂർണ്ണം ആക്കേണമേ അമ്മ
അമ്മേ മാതാവേ എന്റെ എല്ലാ കുരു ക്കുകളും അഴിച് തരണമേ. മക്കളെ അനുഗ്രഹിക്കണേ.
മാതാവേ കൈ വിടല്ലേ.ഞങ്ങളെ അനുഗ്രഹിക്കണമേ
Praise The Lord. Thank you so much for your great support.
അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ പരീക്ഷ എഴുതതെന്ന് എന്നെ വഴക്കു പറയില്ലേ ശാസ മുട്ടൽ മാറ്റി തരണമേ എന്നെ തോൾപിക്കിലെ
. ഞങ്ങൾക്ക് ഉണ്ടാകുന്ന ജീവിത കുരുക്കളെ ഞങ്ങളിൽ നിന്ന് അഴിച്ചു മാറ്റി തരണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു
Entemakludevivahamnadkanshahayknme
എന്റെ മക്കളുടെ രക്ഷയ് ക്കു തടസമായി നിൽക്കുന്ന കുരുക്ക് അഴിച്ചു സഹായിക്കണമേ ..അമ്മേ ...ആമ്മേൻ
Praise The Lord. Thanks for supporting us. God Bless You.
ave mariya
Amma anda makkluda rogamaknna kurukeayichi u tharanma🙏
Ammaeaa mathavaeaa entaaa sangdangale ellamm Mati tharaneaa entaa kudumbathinta mel kripa ayirikanea
അമ്മേ എൻറെ പൊന്നുമോളെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
മാതാവേ എന്റെ മക്കൾക്കു ജീവിത പങ്കളികളെ നൽകി അവരെ anughrahikkaname🙏
🙏🙏.
അമ്മേ ഞങളുടെ ജീവിതത്തിലെ കുരു ക്കുകൾ അഴിക്കേണമേ
Amme mathave ente sankadangal maati tharene amme 🙏🙏🙏🙏🙏🙏🙏🌹🌹🌹
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന കുരുക്കൾ അയച്ച മാറ്റണമേ അമ്മേ
അമ്മേ മാതാവേ ഏന്റെ കുടുംബത്തിലേക്കുറുക്ക് മട്ടിത്തരാണ്
അമ്മേ, മാതാവേ ഞങ്ങളുടെ കുടംബത്തിലെ കുരുക്കുകൾ മാറ്റി തരേണമേ....
അമ്മേ, മാതാവേ ഞങ്ങളുടെ കുടംബത്തിലെ കുരുക്കുകൾ മാറ്റി തരേണമേ....
അമ്മേ ഞങ്ങളുടെ ജീവിതത്തിലേ കുരുകൾ അഴിക്കണമേ
Ammeter Mathave njangalude Ella thadasangaleyum Ella kurukkukalum njangalude jeevithathil ninnum thudachumatti tharaname Ammen
അമ്മേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയാണേണമേ
എൻ്റെ ആങ്ങള അച്ചൻ പേര് തോമസ് മാത്യു നോർ ബർട്ടൻ സഭാംഗം അമേരിക്കയിൽ New Mexico -ൽ സേവനം ചെയ്യുന്നു ഈ June 28 വെള്ളിയാഴ്ച heart ൻ്റെ bypass Surgery ആണ്. യാതൊരു പ്രശ്നവും കൂടാതെ അതൊന്നു നടക്കുന്നതിന് എല്ലാവരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഞാൻ അദ്ദേഹത്തിൻ്റെ സഹോദരിയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹
അമ്മ എന്റെ ആഗ്രഹങ്ങൾ വൈകിയാണെങ്കിലും സാധിച്ചതരും. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു മറ്റൊരു കോഴ്സ് നെ പോവാൻ നോക്കുന്നു ഞാൻ ഉദ്ദേശിച്ച കോഴ്സ് കിട്ടാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🏼
Kityo
എനിക്ക് സ്ഥിരമായി ഒരു ജോലി തന്നു എന്റെ കുടുമ്പത്തെയും എന്നയും സകയിക്കണമേമാതാവേ
Enta രോഗം പെട്ടന്ന് തിരിച്ചറിയാൻ krapa തന്ന അമ്മക്ക് ഒരായിരം നന്ദി 🙏
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേട്ടതിന് കോടാനുകോടി നന്ദി പറയുന്നു
എന്റെ അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ ഞങ്ങൾക്കു വേണ്ടി നിന്റെ ദിവ്യകുമാരനോട് അപേക്ഷിക്കണമേ
1. R
q
സഹോദരനിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ ഞാൻ മാതാവിൽ അടിയുറച്ച് വിശ്വസിക്കുന്നു മാതാവ് വെറും വിശുദ്ധമാത്രമല്ല സകല വിശുദ്ധരുടെയും രാജ്ഞിയാണ് ' എൻ്റെ എല്ലാ ആവശ്യങ്ങളിലും അമ്മമാതാവ് എന്നെ സഹായിച്ചിട്ടുണ്ട് പിന്നെ അമ്മയില്ലാതെ മകനുണ്ടോ
Ee prarthana valare powerful anu. Enikku valiya roga soukhyam thannathu ee prarthana yiloode anu.
എത്ര ദിവസം കൊണ്ട് അസുഖം മാറി
അമ്മേ മാതാവേ ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!! ആമേൻ
അമ്മേ മാതാവേ എന്റ സഹോദരന്റെ
മേലുള്ള കുരുക്ക് അഴിക്കണമേ
ഈ പ്രാർത്ഥന എന്റെ ജീവിതത്തെ വലിയ രീതിയിൽ സ്വാധിനിച്ചു. പ്രാർത്ഥന ചൊല്ലി തുടങ്ങി 3, നാൾ എന്റെ വിവാഹ ശരിയായി ഡിസംബർ മാസം വിവാഹം നിശ്ചയിച്ചു. ഒരു ബ്രോക്കർന്റെ അടുത്തോ അല്ലെങ്കിൽ ഒരു മാട്രിമോണി സൈറ്റിലോ ഞാൻ രജിസ്റ്റർ ചെയ്യാതെ തന്നെ വിവാഹ ആലോചന എന്നെ തേടി എന്റെ മാതാവ് കൊണ്ടുവന്നു. ഇപ്പോൾ എന്റെ വിശ്വാസം കൂടുതൽ ശക്തി പെട്ടു. നന്ദി മാതാവേ 🙏✝️✝️✝️
Ammen
Amen ❤
അമ്മേ എന്റെ കടഭാരം എല്ലാം നീക്കി തരണേ.
പരിശുദ്ധാത്മമാതാവേ എന്റെ പൈശാചിക ബതധന൦ മാറി തരേണമേ
Anda molua panathinta kurukkiilninm rashekna amma
Eteamm
എന്റെ മാതാവേ ഞാൻ അനുഭവിക്കുന്ന സങ്കടം മാറ്റി തരണേ. ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന കടബാധ്യ യിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ
Holly Mother Mary do listen and intercede for us to you Son and help and heal George.
മാതാവേ എല്ലാ examsകഴിഞ്ഞു വരുമ്പോളും നല്ല സന്തോഷത്തോടെ easy examആയിരുന്നു എന്നു പറഞ്ഞു വരുവാൻ അനുഗ്രഹിക്കണമേ.
അമ്മേ എല്ലാവേദനകളും മാറ്റി തരണമെ🙏🙏
മാതാവേ ഈ മകളുടെ ജോലിയിലുള്ള കുരുക്ക് അഴിക്കണമേ
Praise The Lord. Thank you so much for your support.
അമ്മേ മാതാവേ എന്റെ മകനെ രക്ഷയേകാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ ആമേൻ
അമ്മേ എന്റെ വേദനകൾ മറ്റാണ്ണമേ
അമ്മേ മാതാവേ എന്റെ എല്ലാ കടബധ്യതയിൽ നിന്നും എന്നെ രക്ഷിക്കെന്നെ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ നന്ദി മാതാവേ എന്റെ ഭർത്താവിന് ജോലി മേഖലയിൽ ഉണ്ടായിരുന്ന കുരുക്ക് മാറ്റി ജോലിയിൽ സെലെക്ഷൻ നൽകിയതിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി മാതാവേ 😘😘😘🙏🏻🙏🏻🙏🏻🙏🏻
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അമ്മേ മാതാവേ അങ്ങെ തിരുക്കുമാരനോട് പറഞ്ഞ് അമ്മേ മാതാവേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഞങ്ങൾക്ക് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏🙏🙏
എന്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി തരണമെ മാതാവേ 🙏
Omena,Varghese.
🙏🙏🙏🙏
എന്റെ ഉം
എന്റെ ചുമ 🙏🙏
അമ്മേ മാതാവേ ഈശോയുടെ ഇഷ്ടമനുസരിച്ചു ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ.
Ave Maria.God Bless You. Thank you so much for your support. Please Share the video.
Amme rakshikkane mathave thirukumara ente jeevithathile kurukkellam azhichu mattitharane amme
God Song 🙏🙏🏼🙏
അമ്മേ മാതാവേ എന്റെ അടഞ്ഞു കിടക്കുന്ന കട തടസങ്ങൾ മാറി എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കാൻ അമ്മേ മാതാവേ കനിഞ്ഞനുഗ്രഹിക്കണമേ.
മാതാപിതാക്കളെസ്നേഹിക്കാത്ത മകളുടെ ഹൃദയകാഠിനൃം മാറ്റി തന്ന്മൃദുലഹൃദയം അവൾക്ക് നൽകി അനുഗ്രഹിക്കണേമി മാ താവേ
കുറുക്കു അഴിക്കുന്ന മാതാവേ......എന്റെ മകൻ ദുബായിൽ visiting വിസയിൽ ആണ്...... ജോലി ഒന്നും ഇല്ലാതെ ഇരിക്കുകയാണ്....... രണ്ടു കമ്പനിയിൽ ഇന്റർവ്യൂ കഴിഞു ജോലിലാഭിക്കുന്നതിനു തടസങ്ങളും കുരുക്കുകൾ ഉണ്ട് കിൽ മാതാവ് ഇടപെട്ടു ആ കുരുക്കുകൾ അഴിച്ചു മാറ്റി മകൻ ഒരു ജോലി നേടികൊടുത്തു...... മകനെ അനുഗ്രഹിക്കണമെന്ന് ഞാൻ മറ്റിപായിട്ടു അപേഷിക്കുന്നു...... ആമേൻ
ഈ പ്രാർത്ഥന ചൊല്ലി 33 -)0 ദിവസം എന്റെ അപേക്ഷ മാതാവ് നടത്തി തന്നു.അമ്മേ മാതാവേ പ്രാർത്ഥന കേട്ടതിനായി സ്തോത്രം. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏
Oru divasam athra thavana chollanam