Ente ponnu Veene ! 😂Engane saadhikkunnu ith 🤌...ee cinemaye kurich Veena min oru 5 quality questions polum chodichathayi thonniyilla. Pakaram setil nadanna gossip storiesum...avarde personal character kurichulla questions okke aarunnu total interview vibe. 😢
E Veena yude atrayum standard illatha orale adyayitta e interview l kandath...shine thenne....iyale okke cinemayil act cheyyippikkunnavare sammadippikkanam😢..
Dr. Robinu veena chechi oru എതിരാളി ആകുമോ?? കുറച്ചൊക്കെ നിലവാരമുള്ള questions ചോദിക്കാം എന്ന് വന്നിരിക്കുന്നവർ പറയാതെ പറയുന്നില്ലേ, views കിട്ടാൻ അവരുടെ വായിൽ നിന്ന് എന്തേലും വീഴാനാണോ ഈ പ്രഹസനം
Veena's interview questions are out of standard. sometimes irritating and not apt for the situation. She does not follows the ethics of journalism, Veena should learn it from people like Rekha menon and Dharna varma
വീണ കുറെ ചൊറിഞ്ഞു ഷൈൻ നൈസായിട്ട് അവഗണിച്ചു ഒരാൾക്ക് ഒരു ചോദ്യം ഇഷ്ടപെട്ടില്ലെങ്കിൽ അത് തന്നെ തിരിച്ചും മറിച്ചും കുറഞ്ഞത് ഒരു അഞ്ച് പ്രാവശ്യം ചോദിക്കും പിന്നെ ഒരു റെസ്പക്ട് തീരെയില്ല ഇവർ അവരെക്കാൾ മേലെയാണെന്നാണ് വിചാരം ഒരു മാതിരി സ്കൂൾ കുട്ടികളോട് ചോദിക്കുന്നത് പോലെ
ആഹാനക്ക് ഒരു breaking നു വേണ്ടി മാത്രം ആണ് ഷൈൻ ന്റെ കൂടെ അഭിനയിച്ചത്..... വീണ anchor നോട് ഒരു കാര്യം give respect & take respect എന്നാണ് ഒരു ക്വാളിറ്റിയും ഇല്ലാത്ത qstn ആണോ ഷൈൻ ചേട്ടനോട് ചോദിക്കുക??? ആഹാനക്ക് ഷൈൻചേട്ടന്റെ സ്റ്റാർ value ഇല്ല അത് മനസിലാക്കുക
ഗുഡ് ക്യാരക്ടർ ഷൈൻ ടോം ആഹാന ഒരു ഇന്റർവ്യൂവിൽ ക്യാമറയ്ക്ക് മുമ്പിൽ ഇരിക്കുന്നു എന്ന ബോധത്തോടെ ഇരിക്കുന്നു മറ്റ് അദ്ദേഹം സാധാരണ നോർമൽ സാധാരണ ഫ്രണ്ട്സിനോടൊക്കെ സംസാരിക്കും പോലെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരു രീതി എങ്ങനെയാണോ അദ്ദേഹത്തിന്റെ അതേ രീതിയിൽ നിന്ന് സംസാരിക്കുന്നു ..... ഒരു ഇന്റർവ്യൂ എടുക്കുമ്പോൾ ആ എടുക്കുന്ന ആളുകളുടെ ഉദ്ദേശം ഒരു സെലിബ്രിറ്റിയുടെ പേഴ്സണൽ വിഷയങ്ങൾ എടുക്കുക അവരുടെ നോർമൽ ആയിട്ടുള്ള കാര്യങ്ങൾ സംസാരിക്കുക അതുവഴി ആൾക്കാർ എന്റർടൈം ചെയ്യിപ്പിക്കുക അവർ എന്റർടൈൻമെന്റ് ആണെന്ന് ഞാൻ നോക്കിയിട്ട് അദ്ദേഹം ചെയ്യുന്നത് ഷെയിം ടോം ബ്രോ നിങ്ങള് ഇങ്ങനെ തന്നെ തുടരും അഭിപ്രായങ്ങൾ പലതും ഉണ്ടാകും ഇതാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഭാവിയിൽ അത് നമ്മുടെ ചിന്തകൾ അങ്ങനെയാകും വളരെ ഓപ്പണായി ജനങ്ങളിലേക്ക് സാധാരണക്കാരിലേക്ക് ഇറങ്ങി നിന്ന് അവരിൽ ഒരാളായി സംസാരിക്കുന്ന ആളുകളെ ആളുകൾക്ക് വളരെ ഇഷ്ടമാണ് ഒരു സെലിബ്രിറ്റി ആകണം എങ്കിൽ അങ്ങനെ സംസാരിച്ചാൽ മാത്രം
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
ശ്രീനാഥ് ഭാസിയുടെ ഇഷ്യൂ കഴിഞ്ഞതോടെ വീണയെ ഷൈന് ഇഷ്ടപ്പെടുന്നില്ല അതാണ് സത്യം 💯💯💯
On point bruh 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
വീണ അറു ബോർ ആണ്
Ente ponno eshttapedan pattiya muthalum.....alpam vivaram undayirunnel ee vaa keeriye vivaradoshi nni vilikkarunnu
@@garuda8295 ninak ishttamallankil ishtapedanda avar ishtapettolum
അത് പോയിന്റ് 💯👌
അഹാന ക്ക് shine ന്റെ പ്രഹസനം അത്രക്ക് ഇഷ്ടപെടുന്നില്ല
അവളോട് പോവാൻ പറയ്
ആർക്കെങ്കിലും പറ്റുമോ? ഒട്ടും പ്രൊഫഷണൽ അല്ലാത്ത സ്വഭാവം
Aarkka ishttappedunne agerepole ollork ishttappeduvarikkum chumma aarodum respect illatha chrctr
അഹാനെയെ മാത്രം വച്ച് ഇൻറർവ്യൂ നടത്തൂ.
Yanna shin pakaram nee poyikko😂😂😂😂😂
Special appreciation to Veena’s sportiveness, patience and tackling skills in handling Shine 😂
അത് നേരെ തിരിച്ചു ആണ്
Stym ivammareyoke interview cheyyanelu nalla mind cntl venm chumma over
ഷൈൻ അവളെ സഹിച്ചു നിൽക്കുകയാണ് എന്തൊക്കെയോ മണ്ടത്തരങ്ങൾ ചോദിക്കുന്നു പിന്നെ പ്രകോപിപ്പിക്കാൻ ഉള്ള ശ്രമം നടത്തുന്നു ഷൈൻ നൈസായിട്ട് അങ്ങ് ഒഴിവാക്കി
ആഹാനയുടെ കണ്ണ് എന്നാ വശ്യത ആണ് സുന്ദരി പെണ്ണ് 😍😍❤️❤️
സത്യം
അയ്യേ ചത്ത കണ്ണ്
@@sathibai5311 കുശുമ്പിന് മരുന്നില്ല...
🤣🤣 ദാരിദ്ര്യം
ആ പെണ്ണിന്റെ കണ്ണ് ആണ് ബോർ dead eyes
ഈ ഇന്റർവ്യൂ Shine താല്പര്യം ഇല്ലാത്ത പോലെ 🙄
ahaana promotion oke verumbo idunna drssoke bayankara neat nd perfect nalla bangi ind kanan
ആഹാനക്ക് ഈ സിനിമ ഒരു കച്ചി തുരുമ്പു ആണ്. ഷൈൻ ഇഷ്ടംപോലെ സിനിമ ഉള്ളത് കൊണ്ട് ഒരു വില ഇല്ല
വില ഇല്ലാത്തതു കൊണ്ട് അല്ലാ.. ചോദ്യങ്ങൾ അങ്ങനെ ആയതു കൊണ്ടാണ്. ചോദിച്ചത് insta കുട്ടനും സ്‌പേസ് ലേക്കുള്ള യാത്രയും ആണ് 🤣
Yenth rasamaanu ahanayude samasaram kettirikkan🥰
Shine chettan has a bold and straightforward character❤.. He knows where to react and how to..
Body language pakka bore.. Have felt him sensible but he is becoming worse now
Shine പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല ....
ഇൻറർവ്യൂ യുടെ അവസാനം എത്തിയപ്പോൾ ഷൈൻ പോയി എന്ന് വിചാരിച്ചു
Shine is very good at sensible questions. He mocks others
പോയി റോബിൻ സർ നെ ഇന്റർവ്യൂ ചെയ്യു cheachy.. അതാണ് ചേച്ചിക്ക് പറ്റുന്നത്
11:00 ഇജ്ജാതി counter 🤣🤣🤣🤣
Iyaalk maryaadayk answer parayan pattillenkil pinnee enthinaanu vannirikunneee.???
@psc love ഇവിടെ ഇവർക്ക് വേണ്ടത് ഇതൊക്കെത്തന്നെയാണ്
കുറച്ചു നിലവാരം ഉള്ള questions chodikkan ശ്രമിക്കുക, 👍വളരെ bore ആണ്
Sharikkum samsarikkan iyaalk kayiyille
ഷൈൻ ടോം ന്റെ lvl വീണ യ്ക്ക് താങ്ങാൻ പറ്റുന്നില്ല ഷൈൻ ടോം മനസിലാക്കിയവർക്ക് അറിയാം അദ്ദേഹത്തിന്റെ lvl 💥💥💥
Only Parvathy can handle him
@@andrews13 ya sure
Nalloru Actor aanu shine…but 😢😢nashichu pokathirikkatte …kashtam…
13:14 എല്ലാം ആഹാന shine നിട്ട് ആദ്യം അടി 🤣🤣🤣🤣🤣
Ahaana kku ishtavanilla...shine nte replies
ഷൈൻ :എനിക്ക് ഇങ്ങനെ തപ്പി തടഞ്ഞുനിക്കാന് താല്പര്യം ഇല്ല 😂😂💯
Ahana is very classy ❤
really wish Ahaana gets a big break in a mega film soon......Manirathnam sir........please remember for ur next project🙏🙏🙏🙏🙏🙏
Okay sir, next project-il thanne ulppeduthaam
Ahaana kk vendi oru script thayyaarakkikkondirikkaan.. athonn kazhinjaal udan film undaavum.. mathiyoo.
she should have taken aishwarya's role in PS
ഈ വീണ shine combo തീരെ പോരാ! എനിക്ക് ഇഷ്ടപ്പെട്ടില്ല
Padam eraganekal munp ethoke egane mansilayi chetaa🤔🤔🤔
വീണ എന്തു ചോദ്യങ്ങൾ ആണ് ഇത്. ആർക്കോ വേണ്ടി ചോദിക്കുന്ന പോലെ.
Ahana is so real
Shine tominte attitude ottum ishtapetilla
Who are you judge others😡😡😡
Stym aru boru
ഇവനെ സഹിച്ച അഹാനക് ഒരു അവാർഡ് കൊടുക്കണം... Irritating
അഹാന maturity 😍
Apj once said we developed missiles to keep our nation ' s peace. 🕊️
ഷൈൻ 🔥🔥🔥. ഈ ഇന്റർവ്യൂ ക്ക് ഇത് മതി 👍
ഇങ്ങനെയുള്ള ആളുകളായ എല്ലാവർക്കും ഇഷ്ട്ടം
Ente ponnu Veene ! 😂Engane saadhikkunnu ith 🤌...ee cinemaye kurich Veena min oru 5 quality questions polum chodichathayi thonniyilla. Pakaram setil nadanna gossip storiesum...avarde personal character kurichulla questions okke aarunnu total interview vibe. 😢
Shine enthonnaa inganee
It’s really a boring interview ..below average
ഈ marangodane interview cheyathiriku
😂😂😂,
എന്തൊരു ബോറൻ question ആണ് anchor ചോദിക്കുന്നത്.
Ahaana❤
ഇത്രയും ആളുകൾ കാണുന്ന ഒരു ചാനലിൽ ,ഈ അവതാരക ഒരു അതികപറ്റാണ്
പ്രൊഡ്യൂസർ എഴുതികൊടുക്കുന്ന ചോദ്യം മാത്രം ചോദിക്കേണ്ടി വരുന്ന ഗതി
shine is fully kanjavu
Veenak itt kittunnath kanaan vannavar indo???
This episode should have been titled "Roasting Veena"
വീണയെ മാറ്റിയാൽ ചാനൽ രക്ഷപെടും
Shine chettanu.... veenayodu ulla deshiyam maartilla... ammathri konacha sobhavam aanallo kanikkar 😂
🤣
എന്റെ ചേച്ചി കുറച്ചുകൂടെ നല്ല നല്ല ചോദ്യങ്ങൾ ചോദിക്ക് പ്ലീസ് അറ്റ്ലീസ്റ്റ് അവർക്ക് മനസിലാകുന്നതെങ്കിലും 🙏🙏🙏
Enthu vattu questions ahh choikunne ........
Ivanenna കഞ്ചാവ് ആണോ... താല്പര്യം illel എന്തിനാ വന്നത് intervwnu... ahanede നല്ല ഒരു intervw nashippikn😏
ഇതിൽ എവടെ മൂവി പ്രൊമോഷൻ ആയിട്ടുള്ള ചോദ്യങ്ങൾ. Insta കുട്ടൻ ആണോ മൂവി പ്രൊമോഷൻ..😅😂
Ahaanaa, how easily she handled a person who is so irritating 😢❤
She is a nice girl ❤️
E Veena yude atrayum standard illatha orale adyayitta e interview l kandath...shine thenne....iyale okke cinemayil act cheyyippikkunnavare sammadippikkanam😢..
Shine is an awesom actor
15:19 🤣🤣🤣
Iyalu പറയുന്ന ഒന്നും മനസിലാവുന്നില്ല 🙄
Itharan questions ozhivaku ahaana paranja pole chavaru questions
Ahana endu sundari ane
Le veena:വേണ്ടായിരുന്നു
Ippum vann vann shine tom chacko overaanu...
Shine samsarikkumbo camera flooril vakkanam 😅
Enthoru low standard interview !!!!! Aaranavo ee questions okke select cheyyunne 🫤
Dr. Robinu veena chechi oru എതിരാളി ആകുമോ?? കുറച്ചൊക്കെ നിലവാരമുള്ള questions ചോദിക്കാം എന്ന് വന്നിരിക്കുന്നവർ പറയാതെ പറയുന്നില്ലേ, views കിട്ടാൻ അവരുടെ വായിൽ നിന്ന് എന്തേലും വീഴാനാണോ ഈ പ്രഹസനം
Shine tom parayunnath manassilavunnilla
Veena's interview questions are out of standard. sometimes irritating and not apt for the situation. She does not follows the ethics of journalism, Veena should learn it from people like Rekha menon and Dharna varma
എന്തോന്ന് ഇയാൾ
എന്റെ ഷൈനെ ഒഴിവ് സമയങ്ങൾ ബോംബിട്ട് കളിക്കുന്നതിന്ന് പകരം വെടി വെച്ച കളിക്കും എന്ന് പറയാമായിരുന്നില്ലേ!?
Igerk vtl irunnude vlkubo interview num varum ennit orumaathiri answerum parama boraavunnund
Cinema yile acting okke pwoliyan interview yil aal shogham aan 😂😂
വീണ കുറെ ചൊറിഞ്ഞു ഷൈൻ നൈസായിട്ട് അവഗണിച്ചു ഒരാൾക്ക് ഒരു ചോദ്യം ഇഷ്ടപെട്ടില്ലെങ്കിൽ അത് തന്നെ തിരിച്ചും മറിച്ചും കുറഞ്ഞത് ഒരു അഞ്ച് പ്രാവശ്യം ചോദിക്കും പിന്നെ ഒരു റെസ്പക്ട് തീരെയില്ല ഇവർ അവരെക്കാൾ മേലെയാണെന്നാണ് വിചാരം ഒരു മാതിരി സ്കൂൾ കുട്ടികളോട് ചോദിക്കുന്നത് പോലെ
എന്റെ മോനേ...ഷൈൻ counter attack......
വീണയുടെ ചോദ്യത്തിന് ഇങ്ങനെയുള്ള answer തന്നെ കൊടുക്കണം...
അവൾ എന്തോ സംഭവമാണെന്നാ വിചാരം...
Nice interview ❤
Iyaaal enth verppikkalaan
This is the first time Ahana's full smile on screen. Never saw her in full smile earlier. Good to see that.
Veluthe tholinjirikanam athaane sounnaryam😂
Ahaana❤❤❤❤
Enth nilavaram illatha chodhyagal🙂🙏
The way Shine chettan reacting❤💯
ആഹാനക്ക് ഒരു breaking നു വേണ്ടി മാത്രം ആണ് ഷൈൻ ന്റെ കൂടെ അഭിനയിച്ചത്..... വീണ anchor നോട് ഒരു കാര്യം give respect & take respect എന്നാണ് ഒരു ക്വാളിറ്റിയും ഇല്ലാത്ത qstn ആണോ ഷൈൻ ചേട്ടനോട് ചോദിക്കുക??? ആഹാനക്ക് ഷൈൻചേട്ടന്റെ സ്റ്റാർ value ഇല്ല അത് മനസിലാക്കുക
I would blame Aahana for giving an interview alongside Shine.He is acting as if he is a sambhavam..useless fellow.
Iyaalkk vattano
Veena kuree adjust vheyunu 😅
ahaNa 🔥
ഇയാൾ എന്ത് തേങ്ങ ആണ് പറയുന്നത് 😆
Corona papers il dialog oke nallonam kelkam ayirnu, e intrvw yil onum manasilavanila
Ahana evalara. 2-3 cinemayil abinayi chale ullooo
Nimish ravi ethoke kaanundalo alle😂😂😂
Ningal kurechu vivarom ula pazhe interviewers nte ok interview eduthu noknm.. Ennittu kurechu nilavaram ula reethil paripadi nadathnm... Ithrem nala kazhiv ula 2 vyakthikale kittittu avare orumathiri...
What a boring interview! At least ask some sensible questions 😏 Waste..
Shine oru thalpariyam illatha pole interview chayan vera interviewsil al poli ann ethil al akke etho pole valiya interest illatha pole
ഒന്നടങ്ങി ഇരിക്കുന്നുകൂടെയില്ല
😂
Veena ini interview cheyaathirikumoo enthoru olippeer😒
Shine vech thangunnond😂😂😂veenykitt
Idh poloru uluppilatha oru anchor.. shooo ivalk theri ketta pora
Veena airlines
Shine Tom chako quality answers ❤️
Ith nth potta qstns aan avar rand perum oru celebreties aan. Ini celebreties allengilum interviewil vilich varuthi immathiri chodhyangalano chodikkane. So boring. Eee rand starsine ishtam ullathukond irunn kandu. Especially ahaana💞.
Ivalakku veena ennalla floot ennu vilikkanm. Bhasi Anna😍
ഗുഡ് ക്യാരക്ടർ ഷൈൻ ടോം ആഹാന ഒരു ഇന്റർവ്യൂവിൽ ക്യാമറയ്ക്ക് മുമ്പിൽ ഇരിക്കുന്നു എന്ന ബോധത്തോടെ ഇരിക്കുന്നു മറ്റ് അദ്ദേഹം സാധാരണ നോർമൽ സാധാരണ ഫ്രണ്ട്സിനോടൊക്കെ സംസാരിക്കും പോലെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഒരു രീതി എങ്ങനെയാണോ അദ്ദേഹത്തിന്റെ അതേ രീതിയിൽ നിന്ന് സംസാരിക്കുന്നു ..... ഒരു ഇന്റർവ്യൂ എടുക്കുമ്പോൾ ആ എടുക്കുന്ന ആളുകളുടെ ഉദ്ദേശം ഒരു സെലിബ്രിറ്റിയുടെ പേഴ്സണൽ വിഷയങ്ങൾ എടുക്കുക അവരുടെ നോർമൽ ആയിട്ടുള്ള കാര്യങ്ങൾ സംസാരിക്കുക അതുവഴി ആൾക്കാർ എന്റർടൈം ചെയ്യിപ്പിക്കുക അവർ എന്റർടൈൻമെന്റ് ആണെന്ന് ഞാൻ നോക്കിയിട്ട് അദ്ദേഹം ചെയ്യുന്നത് ഷെയിം ടോം ബ്രോ നിങ്ങള് ഇങ്ങനെ തന്നെ തുടരും അഭിപ്രായങ്ങൾ പലതും ഉണ്ടാകും ഇതാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഭാവിയിൽ അത് നമ്മുടെ ചിന്തകൾ അങ്ങനെയാകും വളരെ ഓപ്പണായി ജനങ്ങളിലേക്ക് സാധാരണക്കാരിലേക്ക് ഇറങ്ങി നിന്ന് അവരിൽ ഒരാളായി സംസാരിക്കുന്ന ആളുകളെ ആളുകൾക്ക് വളരെ ഇഷ്ടമാണ് ഒരു സെലിബ്രിറ്റി ആകണം എങ്കിൽ അങ്ങനെ സംസാരിച്ചാൽ മാത്രം
Ithra nilavaram ilatha oru interviewyum enth thonivasavum chothikunna oru anchorum.... Ivalonnum ith family aayitt kaanile.... Swantham thandhaye vare venamenkil interview eduth naattikunna teamsaanu....
Ottum nilavar illatha interview👎 how tf is these questions related to the movie?
Engane ഉള്ള മണ്ട thara ചോദ്യങ്ങൾ ഷൈൻ ചോതിക്കല്ലെ മണ്ടന്മാരെ he is brain king
ahana❤️❤️❤️
Vienna chodhichu vangichu😂