സിനിമ നടികളുടെ വിഡിയോ മാത്രം എല്ലാ വർഷവും ഞാനും 6 വർഷമായി അമ്മയ്ക്ക് വേണ്ടി പൊങ്കാല ഇടും ഈ വർഷവും ഇട്ടു പക്ഷേ അത് wheel chairയിൻ ഇരുന്ന് ഇട്ടു എന്നു മാത്രം
ഈശ്വരന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് അവിടെ എല്ലാവരെയും ഒരുപോലെ കണ്ടാൽ മതി പ്രത്യേകിച്ച് ആരെപ്പറ്റിയും കൂടുതൽ വർണ്ണിക്കേണ്ട ഒരു കാര്യവുമില്ല അഥവാ അങ്ങനെ കൂടുതൽ വാത്സല്യമുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ഒരു ഫോട്ടോയെടുത്ത് സ്വന്തം വീട്ടിൽ വച്ച് സ്വന്തമായി കണ്ടുകൊണ്ടിരിക്കുക അല്ലാതെ വിഐപികളെയും താരങ്ങളെയും പ്രത്യേകിച്ച് കാണിക്കാതിരിക്കുക അതാണ് ഏറ്റവും നല്ലത് എല്ലാം അമ്മയുടെ മക്കൾ അവിടെ ആർക്കും ഒരു പ്രത്യേകതയുമില്ല എല്ലാ മാധ്യമങ്ങളും ഈയൊരു കാര്യം മനസ്സിലാക്കും വാർത്തകൾ പ്രസിദ്ധീകരിക്കുക
Enthu വെയിൽ ? എന്ത് ചൂട്.. സിനിമതാരങ്ങൾ സൗകര്യമുള്ള ഒരു സ്ഥലത്തിരുന്നു പൊങ്കാല ഇടുന്നത് ഇത്രയും വലിയ കാര്യം ആക്കേണ്ട കാര്യം ഒന്നുമില്ല.. ദൂരെ നിന്നും ചൂട്ടും കൊതുമ്പും ഒക്കെ ആയി വന്നു ചൂടും പു കയും കൊണ്ട് മനസ്സ് അർപ്പിക്കുന്ന ആയിരക്കണക്കിന് ഭക്തകൾ ഇടുന്ന പൊങ്കാലയെക്കാൾ എന്ത് കേമമാണ് ഇവരുടെ പൊങ്കാലയ്ക്കു ഉള്ളത്? ഇവരുടെ പുറകെ കാമറയുമായി നടക്കേണ്ട ഒരു കാര്യവും ഇല്ല..
സിനിമാ/സീരിയൽ മേഖലയിലോള്ളവർക്ക് മാത്രമായി ഒരു സ്പെഷ്യൽ പൊങ്കാല ആരംഭിക്കാൻ മന്ത്രിസഭയിൽ നിവേദനം കൊടുക്ക്.നാണമില്ലേ നിങ്ങൾക്ക് ഇവരുടെ പിന്നാലെ നടക്കാൻ? വിചിത്രജീവികളല്ലേ ഇവർ.
എന്ത് താര പൊങ്കാല, നടക്കാൻ കഴിയാത്തവരും വീൽ ചെയർ ലും നിന്നും അങ്ങനെ എന്തൊക്കെ രീതിയിൽ പൊങ്കാല ഇട്ട് അതൊന്നും നിങ്ങൾ ചാനലുകാർ കണ്ടില്ലേ, ഇവർക്ക് മാത്രം ദേവിയുടെ അനുഗ്രഹം പ്രത്യേകിച്ച് കിട്ടുമോ.
Pattini paavangal idunnathaan real thaarapongala allathe ivaleokke pole 24hr A/cyil urangi five star hotel poyi kure putty adich nadakkanavarde alla..😏
വെള്ളം പോലും കിട്ടാതെ സൗകര്യം ഇല്ലാത്ത ഇടങ്ങളിൽ പൊങ്കാല ഇടാൻ ഇരിക്കുന്ന അനേകം ഭക്ത ജനങ്ങൾ ഉണ്ട് അതൊന്നും ആരും അറിയുന്നില്ല 🥺😥
എങ്ങനെ അറിയാൻ ആണ് ഇവിരൊക്കെ നടിമാരുടെ പുറകെ അല്ലെ..
സത്യം
J😊
എല്ലാം സന്തോഷമായി ദേവി നടത്തിയല്ലോ🙏
ആറ്റുകാൽ അമ്മയ്ക്ക് എല്ലാവരും ഒരു പോലെ ആണ്.. താര പൊങ്കാല.. എന്നില്ല.. അമ്മയ്ക്ക് പൊങ്കാല 🙏🙏🙏🙏🙏..
Correct
അതുതന്നെ 👍
Trivandrum's pride, no other place can offer this much support for such a ritual irrespective of religion
സിനിമ നടികളുടെ വിഡിയോ മാത്രം എല്ലാ വർഷവും ഞാനും 6 വർഷമായി അമ്മയ്ക്ക് വേണ്ടി പൊങ്കാല ഇടും ഈ വർഷവും ഇട്ടു പക്ഷേ അത് wheel chairയിൻ ഇരുന്ന് ഇട്ടു എന്നു മാത്രം
ഈശ്വരന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് അവിടെ എല്ലാവരെയും ഒരുപോലെ കണ്ടാൽ മതി പ്രത്യേകിച്ച് ആരെപ്പറ്റിയും കൂടുതൽ വർണ്ണിക്കേണ്ട ഒരു കാര്യവുമില്ല അഥവാ അങ്ങനെ കൂടുതൽ വാത്സല്യമുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ഒരു ഫോട്ടോയെടുത്ത് സ്വന്തം വീട്ടിൽ വച്ച് സ്വന്തമായി കണ്ടുകൊണ്ടിരിക്കുക അല്ലാതെ വിഐപികളെയും താരങ്ങളെയും പ്രത്യേകിച്ച് കാണിക്കാതിരിക്കുക അതാണ് ഏറ്റവും നല്ലത് എല്ലാം അമ്മയുടെ മക്കൾ അവിടെ ആർക്കും ഒരു പ്രത്യേകതയുമില്ല എല്ലാ മാധ്യമങ്ങളും ഈയൊരു കാര്യം മനസ്സിലാക്കും വാർത്തകൾ പ്രസിദ്ധീകരിക്കുക
എത്രയോ പാവങ്ങൾ എല്ലാ വർഷവും ഇടുന്നു അമ്മേ ശരണം
Enthu വെയിൽ ? എന്ത് ചൂട്.. സിനിമതാരങ്ങൾ സൗകര്യമുള്ള ഒരു സ്ഥലത്തിരുന്നു പൊങ്കാല ഇടുന്നത് ഇത്രയും വലിയ കാര്യം ആക്കേണ്ട കാര്യം ഒന്നുമില്ല.. ദൂരെ നിന്നും ചൂട്ടും കൊതുമ്പും ഒക്കെ ആയി വന്നു ചൂടും പു കയും കൊണ്ട് മനസ്സ് അർപ്പിക്കുന്ന ആയിരക്കണക്കിന് ഭക്തകൾ ഇടുന്ന പൊങ്കാലയെക്കാൾ എന്ത് കേമമാണ് ഇവരുടെ പൊങ്കാലയ്ക്കു ഉള്ളത്? ഇവരുടെ പുറകെ കാമറയുമായി നടക്കേണ്ട ഒരു കാര്യവും ഇല്ല..
True.. 👍
👍yes
സിനിമാ/സീരിയൽ മേഖലയിലോള്ളവർക്ക് മാത്രമായി ഒരു സ്പെഷ്യൽ പൊങ്കാല ആരംഭിക്കാൻ മന്ത്രിസഭയിൽ നിവേദനം കൊടുക്ക്.നാണമില്ലേ നിങ്ങൾക്ക് ഇവരുടെ പിന്നാലെ നടക്കാൻ? വിചിത്രജീവികളല്ലേ ഇവർ.
നാളെ നല്ലത് വരട്ടെ
പൊങ്കാല ഇടുന്നത് ഒരു വിശ്വാസം ആണ്, അവിടെ Celebrities എന്നൊരു വേർതിരിവ് എന്തിനാ??? ആ വിശ്വാസത്തിനു മുൻപിൽ ഈശ്വരന് എല്ലാവരും സമം ആണ്.
Swasika ❣️🙏
എന്ത് താര പൊങ്കാല, നടക്കാൻ കഴിയാത്തവരും വീൽ ചെയർ ലും നിന്നും അങ്ങനെ എന്തൊക്കെ രീതിയിൽ പൊങ്കാല ഇട്ട് അതൊന്നും നിങ്ങൾ ചാനലുകാർ കണ്ടില്ലേ, ഇവർക്ക് മാത്രം ദേവിയുടെ അനുഗ്രഹം പ്രത്യേകിച്ച് കിട്ടുമോ.
Thaaraponkalayo ellayidathum tharangal thilangiyal sadharanakkar enth cheyyum avarum kastappettu ammede munnil ponkalayidan vannoralle ellarum ivide orupoleyanu aattukal ponkala ippo tharaponkala aayo 🙏🏻🙏🏻🙏🏻
അത് എന്തൊരു പൊങ്കാലയാ താര പൊങ്കാല അത് ആദ്യമായിട്ടാ കേൾക്കുന്നത് പൊങ്കാല ആര് ഇട്ടാലും അമ്മക്ക് ഒരുപോലാണ്
താരങ്ങൾ പൊങ്കാലയിടുന്നതിനു ഇത്ര പ്രാധാന്യം എന്തിനാ. ആയിരങ്ങൾ പൊങ്കാല ഇടുന്നുണ്ട്. അതൊന്നും കാണുന്നില്ലേ
Swasooty❤️❤️
അപ്പന്റെ വയസ്സുള്ളവന്റെ കൂടെ നഗ്നയായി കിടന്ന് അഭിനയിച്ച സാധനം.
അപർണ്ണ ക്ക് സാരി ആണ് ഭംഗി.
പൊങ്കാലയിൽ പ്രാധാന്യം ദേവീക്കാണ്...
നടിമാരെ താങ്ങി വാർത്ത ആക്കാൻ നാണം ആകുന്നില്ലേ???
😡😡😡😡😡😡
Thara pongalayo🤔... 🤭
Onam pole
8 fee
Tharangal mathramalla. allathorum ammayude nada varshangalayi ponkala samarpikinni. Athonnum kanathathentha pothu janathinte idayilpttumcamera kondu chellanam. .avarku. Parayan kanum
Pattini paavangal idunnathaan real thaarapongala allathe ivaleokke pole 24hr A/cyil urangi five star hotel poyi kure putty adich nadakkanavarde alla..😏
ശ്രീമതി ആനി വാടാത്ത പുഷ്പം പോലെ എപ്പോളും,fresh
Actressine mathram kanunna pongalayanallo newsukarku..!!!!!
Oom sakthi
Evide tharangal vannal vartha pavapettavan vannnal óho
一。
താരങ്ങൾ മാത്രമല്ല സാദാരണക്കാരും പൊങ്കാലയിടുന്നുണ്ട് താരങ്ങൾ അഭിനയിക്കുന്നത് കാശു വാങ്ങിയിട്ടാണ് അവരെയൊക്കെ കണ്ടു മടുത്തു ഞങ്ങൾ
Stop showing actress ,try show ordinary people,not show these people they are welcome,and stop these kind attitude. Amman narayanan
Wwq so Aaj Aajc
യേശുവിന്റെ മോളായി വളർന്ന ആനി പൊങ്കാലയെക്കുറിച്ചു വാ തോരാതെ പറയുമ്പോൾ സങ്കടം തോന്നുന്നു. കലിയുഗം. 🫣
Yeshunu moloo...😮