മുല്ലപ്പെരിയാർ ഒരിക്കലും പൊട്ടില്ല, ഈ വാദങ്ങളും അറിഞ്ഞിരിക്കണം | Mullaperiyar A Shared Resource

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 166

  • @ajithkumarp.t306
    @ajithkumarp.t306 2 месяца назад +16

    ലാഭക്കൊതി ഒത്തിരി കൂടിയാൽ കണ്ണുകാണില്ല എന്ന് പറയുന്നത് എത്ര സത്യം. എത്ര സങ്കുചിതമായ കാഴ്ചപ്പാടാണ്....

  • @arunnalloor6778
    @arunnalloor6778 2 месяца назад +184

    ടൈറ്റാനിക് ഉണ്ടാക്കിയവർ ഒരിക്കലും മുങ്ങില്ല എന്ന് പറഞ്ഞ പോലെ 😂😂😂

  • @simipaulson8492
    @simipaulson8492 2 месяца назад +16

    പൊട്ടുമ്പോ എല്ലാം കഴിയുമല്ലോ.. കേരളവും തീരും.. തമിഴ്നാട്ടിലേക്കുള്ള വെള്ളവും തീരും.. 👍

  • @karuns.sekhar846
    @karuns.sekhar846 2 месяца назад +24

    സ്റ്റാലിൻ അണ്ണനും ബിജ്യൻ തമ്പിയും കേരളത്തിൻ്റെ കാലൻമാർ😭

  • @johnythoppil24
    @johnythoppil24 2 месяца назад +47

    മുല്ല പ്പരിയാർഡാം
    ഇടുക്കി ജില്ലയിലെ പെരിയാർ നദിക്കു കുറുകെ, കൽപ്പണിരീതിയിൽ കല്ലും സുർക്കി മിശ്രിതവും ചേർത്ത് പണിത ഒരു *ഗ്രാവിറ്റി അണക്കെട്ടാണ്*. കല്ലാശാരി ഭാഷയിൽ പറഞ്ഞാൽ കല്ല് കല്ലോട് ചേർത്ത് അടിച്ചു പണിത ഭീമാകാരമായ മതിൽക്കെട്ട്(ഡാം). *വെള്ളം ചെലുത്തുന്ന മർദ്ദത്തെ ഡാമിന്റെ ഭാരമാണ് ചെറുത്തു നിർത്തുന്നത്*. സുർക്കി ഉപയോഗിച്ചിരിക്കുന്നത് ചോർച്ച ഒഴിവാക്കാനാണ്. കരിങ്കൽ നിർമ്മിതിക്ക് കാലപരിധിയില്ല. സുർക്രിയുടെ കാലാവധിയാണ് 50 വർഷം. 50 വർഷം കാലാവധി കഴിഞ്ഞാൽ സുർക്കി ഒലിച്ചുപോയി ഡാമിന്റെ സംഭരണശേഷി കുറഞ്ഞ് ഉപയോഗക്ഷമമല്ലാതാകും. സുർക്കി മുഴുവൻ ഒലിച്ചു പോകുന്നതും ചോർച്ചയും സാവകാശമാണ് പൂർണ്ണതോതിലേയ്ക്ക് എത്തുന്നത്. പൂർണ്ണ തോതിൽ ചോർച്ച എത്തിയാലും കല്ലിൽ നിർമ്മിതമായ ഗ്രാവിറ്റി ഡാം അതിശക്തമായ ഭൂകമ്പം ഉണ്ടായാലല്ലാതെ തകരില്ല. ലക്ഷ്യമിട്ട അളവിൽ ജലം സംഭരിക്കാൻ കഴിയില്ലെന്ന് മാത്രം.
    ഉറവ നിലച്ചാൽ ഡാമിൽ വെള്ളവും ഉണ്ടാവില്ല.
    തമിഴ്നാടിന് വെള്ളം കിട്ടീയേതീരൂ. ഒരുകാരണവശാലും ഡാം തകരാൻ തമിഴ്നാട് അനുവദിക്കില്ല. അവർ ചോർച്ച ഉണ്ടാവാതെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്നതു കൊണ്ടാണ് ഡാമിന്റെ സംഭരണശേഷി നിലനിൽക്കുന്നത്. ഡാം പൊട്ടാൻ പോകുന്നേ എന്ന് പ്രചരപ്പിച്ച് രണ്ടു സംസ്ഥാനങ്ങളും ചില കളികൾ നടത്തുന്നുണ്ടെന്നത് ശരിയാണ്. ഡാമിലെ ജലനിരപ്പ് 100 അടിയായി താഴത്തിയാൽ അപകട സാധ്യതയില്ല.
    ചുരുക്കി പറഞ്ഞാൽ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പരിഗണിക്കാവുന്ന രണ്ട് പരിഹാരമർഗ്ഗങ്ങളെയുള്ളു.
    1) ബലപ്പെടുത്തിയ "പഴയ ഡാം" എന്ന നിലയിൽ ഇനി ചെയ്യാവുന്നത് ഡാമിലെ ജലനിരപ്പ് 100അടിയിൽ താഴെ നിർത്തുക എന്നതാണ്. പുതിയൊരു ടണൽ നിർമ്മിച്ചോ നിലവിലുള്ള ടണലിലൂടെ സൈഫൺ വഴിയൊ ജലനിരപ്പ് 100 അടിയിൽ താഴെ നിർത്താം. അതുവഴി ഡാമിൽ വെള്ളം ചെലുത്തുന്ന മർദ്ദം *മൂന്നിൽരണ്ടായി(2/3) കുറയ്ക്കാൻ സാധിക്കും*. തമിഴ്നാട് വൈഗ ഡാം മാതൃകയിൽ പുതിയ ജലസംഭരണികളോ ഇസ്രായേൽ മോഡൽ ജലസംഭരണ തടാകങ്ങളോ നിർമ്മിച്ചാൽ ജലനിരപ്പ് 100 അടിയായി താഴ്ത്തിയാലും ജലക്ഷാമത്തിന്റെ പ്രശ്നം ഉണ്ടാവുകയും ഇല്ല.
    2) ഘട്ടം ഘട്ടമായി ഡാമിലെ ജല നിരപ്പ് കുറച്ചു കൊണ്ടു വന്ന് ഡാം ഡി കമ്മീഷൻ ചെയ്യുക. തമിഴ്നാടിനുള്ള ജല ലഭ്യത തടസ്സപ്പെടാതിരിക്കാൻ അപകടഭീക്ഷണിയില്ലാത്ത ഉയരം കുറഞ്ഞ ഡാം ഉൾപ്പെടെ ബദൽ സംവിധാനങ്ങൾ പരിഗണിക്കുക.
    മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും നടപ്പിലാക്കാൻ ഇച്ഛാശക്തിയുള്ള ഗവണ്മെന്റുണ്ടാകണം.
    അതിന് ധാർമ്മിക മൂല്യങ്ങൾ കൈമോശം വരാത്ത സമ്മതിദായകർ ഉണ്ടാവണം!

    • @sreedithikrishnakumar6930
      @sreedithikrishnakumar6930 2 месяца назад +3

      Ithokke sheriyayirikum sir,but kett kett aa dam decommission cheyyunnath ane namuk safe enne ariyathe polum chinthich pokunnu
      Pinne vellam avark eth dam il nne kittiyalum mathiyallo.....😌
      So namuk mazhakalam swasthamayi jeevikkan pattanam... tension adich marichi jeevikkan vayya😢
      Avar etra vellam venamengilum eduthotte😔

    • @binupbalan9723
      @binupbalan9723 2 месяца назад +4

      ഈ ഭൂമിയിൽ ഉള്ള ജീവൻ ഉള്ളതും അല്ലാത്തതുമായ എല്ലാത്തിനും ഒരു കാലം ഉണ്ട് ഇത് 130 അല്ലെങ്കിൽ അതിൽ കൂടുതൽ പഴക്കം മാത്രമേ ഉള്ളൂ. .അതുകൊണ്ട് ഇനി കരാർ പ്രകാരം ഉള്ള 999 വർഷം കഴിഞ്ഞ് നമ്മൾ ജീവിച്ചിരുന്നാൽ തീരുമാനിച്ചാൽ പോരേ?അതു തന്നെയുമല്ല മറ്റു രാജ്യങ്ങളിൽ ഒന്നും തന്നെ ഡാം ഇതുവരെ പൊട്ടിയിട്ടില്ല ...കാരണം ഒരു ഡാം പണിതാൽ അത് ഒരിക്കലും പൊട്ടില്ല അതിന് ആയിരം വർഷത്തോളമോ അതിലധികമോ കാലാവധി ഉറപ്പ് ശാസ്ത്ര അഞ്ജനായ ഞാൻ ഉറപ്പ് തരുന്നു. .ഇനി അഥവാ ഇനി ഡാം നശിച്ചാൽ അത് പണിതതിന്റെ അഴിമതി നമുക്കു അന്വേഷിക്കേണ്ടി വരും എന്ന് ഓർത്തു വിഷമിക്കണ്ട. ...കാരണം നമ്മൾ ഉണ്ടായിട്ടു വേണ്ടേ .അത് തമിഴ്നാട് അന്വേഷിച്ചു കൊള്ളും...
      പൊട്ടിയാലും ആയിരം വർഷം വെള്ളം തമിഴ്നാടിന് മുല്ലപെരിയാർ കൊടുത്തു കൊണ്ടേ ഇരിക്കും കരാർ ഉള്ളതല്ലേ?നമ്മൾ എന്തൊക്കെ പറഞ്ഞാലും മുല്ലപെരിയാർ ഡാമിന് തമിഴ് മക്കളെ ഉപേക്ഷിച്ചു പോകാനാവുമോ?

    • @CJ-ud8nf
      @CJ-ud8nf 2 месяца назад +2

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക
      🙏🏻 🙏🏻

    • @Itsmee4579
      @Itsmee4579 2 месяца назад

      ​@@binupbalan9723sir kaliyakkiyathan enn last lines vayichapozha manasilayath. Ethre dam potti enn ketalum enth durantham vannu enn arinjalum nammude government nannavila 😢😢 they just need money. Manushyan marikumbo ee Kituna cash kond pokumayirikum. Palarum angana aanu jeevikunathum

    • @merlinm4625
      @merlinm4625 2 месяца назад +1

      Dam should be decommissioned

  • @jobypaul8572
    @jobypaul8572 2 месяца назад +45

    കേരളത്തിലെ എല്ലാ ഡാമിനെകുറിച്ച് നല്ല വിവരമാനല്ലോ? തമിഴൻ അല്ലല്ലോ ചാകുന്നത്. മലയാളീസ് അല്ലേ? അപ്പോ പിന്നെ നിങ്ങൾക്കെന്താ. നിങ്ങള് കേരളത്തൂകരെ ഭാഗ്യപരീക്ഷണം നടത്തുകയാണോ? ചാവോ ചാവില്ലെ? കേരള മുഖ്യമന്ത്രി വിവരം കെട്ടവനാണ്. പറയുന്നതിൽ വിഷമം ഉണ്ട് എന്ത് ചെയ്യാൻ പറ്റും.

  • @saritanair1145
    @saritanair1145 2 месяца назад +5

    മുല്ലപ്പെരിയാർ ഡാമിന്റെ പ്രവർത്തനവും പരിപാലനവും ഒരുപോലെ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ്, അതിനാൽ കേരളത്തിന് ഈ ഡാമിന്റെ സുരക്ഷിതത്വത്തിൽ നേരിട്ട് ഇടപെടാനുള്ള കഴിവുകൾ വളരെ പരിമിതമാണ്. എന്നാല്‍, തമിഴ്നാട്, Mullaperiyar ഡാമിന്റെ അപകടസാധ്യതയെ ഒരിക്കലും കണക്കിലെടുക്കാതെ, സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ മാത്രം പ്രാധാന്യമായിത്തിരിയുകയാണ്.
    ഈ സ്വാർത്ഥമായ സമീപനം, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സുരക്ഷക്കും പറ്റുന്ന ഭീഷണികളെ അനിവാര്യമായി അവഗണിക്കുന്ന ഒരു മനുഷ്യത്വരഹിത നിലപാടാണ്. Mullaperiyar ഡാമിന്റെ തകർച്ചയാൽ കേരളത്തിൽ ഉണ്ടാകാവുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ച് മറ്റൊരു സൂചനക്കും അവർക്ക് മുന്നറിയിപ്പുമില്ല.
    ഇതിനാൽ, കേരളം ഇനി നിസ്സഹായമായി കാത്തിരിക്കാനാവില്ല. ഇടുക്കിയിലെ വള്ളക്കടവിൽ നിന്ന് അഴുതയാറ്റിലേക്കുള്ള ഒരു തടയണ പാത സൃഷ്ടിച്ച്, കേരളം സ്വതന്ത്രമായി ഒരു ബദൽ പദ്ധതിയിലേക്ക് നീങ്ങേണ്ടതുണ്ട്. ഇത് പെരിയാർ നദിയിലെ വെള്ള സമ്മർദ്ദം കുറയ്ക്കുകയും, Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകാവുന്ന മഹാ പ്രളയത്തെ ചെറുക്കാനും സഹായിക്കും.
    കേരളം ഈ പദ്ധതി നടപ്പാക്കുന്നത് വെറും പ്രതിരോധമല്ല, മറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഒരു അടിയന്തര ഉത്തരവാദിത്വമാണ്. Mullaperiyar ഡാമിന്റെ തകർച്ചയാൽ ഉണ്ടാകാവുന്ന മഹാ ദുരന്തത്തെ പൂർണമായി തടയാനാവില്ലെങ്കിലും, അപകടസാധ്യതയെ വളരെക്കുറച്ചു ചെറുക്കാൻ കഴിയും.
    തമിഴ്നാട്, അവരുടെ സ്വാർത്ഥ താൽപര്യങ്ങളിൽ നിന്ന് പിൻമാറാതെ, മറ്റൊരു സംസ്ഥാനത്തിന്റെ ജനങ്ങളുടെ ജീവനും സുരക്ഷക്കും അപ്രാധാന്യം നൽകിയിരിക്കുകയാണ്. കേരളം ഈ സത്വത്തിനോട് പ്രതിരോധം കാണിച്ച്, പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
    കേരള സംസ്ഥാന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം ഈ മേഖലയിൽ ജീവിക്കുന്നവരുടെ സംരക്ഷണമാണ്. തമിഴ്നാടിന്റെ ഈ സ്വാർത്ഥ, ഭേദഗതിയില്ലാത്ത സമീപനം മുന്നിൽ കണ്ടുകൊണ്ട്, കേരളം മുൻകരുതൽ നടപടികൾ സ്വീകരിച്ച്, സ്വന്തം ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഉൾക്കൊള്ളേണ്ടതാണ്.

    • @AnoopVE-jl3zf
      @AnoopVE-jl3zf 2 месяца назад +1

      Niyanthranam Tamilnadinu koduthathu Kerala sarkaar aanu

  • @Godchildagna
    @Godchildagna 2 месяца назад +25

    എന്നാല് സ്റ്റാലിനോട് അവിടെ വന്നു താമസിക്കാൻ പറ.

  • @radhagopinath1637
    @radhagopinath1637 2 месяца назад +1

    Ingane charcha chaiyathe Dam nte surakshakku vedi etrayum vegam Enthenkilum cheyyane. Pottikazhinju entho chaiyanamu.

  • @enteamerica3512
    @enteamerica3512 2 месяца назад +11

    എന്നിട്ടാണ് മേപ്പാടിയിൽ ഉരുളൻ കരിങ്കൽക്കൂട്ടങ്ങൾ ഭൂമിയുടെ അടിയിൽ നിന്നും മുകളിലോട്ടു കൊണ്ടുവന്നതു സ്പോഞ്ചായി മാറി. 'ജനങ്ങളെ തലോടി തഴുകിക്കൊണ്ടു സ്പോഞ്ചും വെള്ളവും തഴുകി തലോടിപ്പോയി

  • @santamariainternationaliel4780
    @santamariainternationaliel4780 2 месяца назад +9

    Like Titanic, it is Unsinkable or unbreakable.

  • @rahulbhasi609
    @rahulbhasi609 2 месяца назад +10

    ആർട്ടിക്കിൾ 21 right to life... Ipo കോടതിക്ക് പോലും വേണ്ട എന്ന് തോന്നുന്നു

  • @joshy5505
    @joshy5505 2 месяца назад +25

    സ്റ്റാലിൻ 150വയസ്സായാൽ മരിക്കുമോ എന്നാൽശരി മന്ത്രിമാരെല്ലാം ഈഅണക്കെട്ടിന്റെ താഴെയ്ക്ക് താമസം മാറ്റണം നല്ല കാലവസ്ഥയല്ലേ 😅

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      👍

    • @jobykurian9425
      @jobykurian9425 2 месяца назад +1

      സ്റ്റാലിൻ മരിക്കില്ല. 999 വർഷം ജീവിച്ചിരിക്കും.

  • @prabhulthomas1261
    @prabhulthomas1261 2 месяца назад +14

    Mullaperiyarinte yum idukki dam ntem idel ollath pinne manushar ale???

  • @ado534
    @ado534 2 месяца назад +4

    Dey 100 varsham aaya Dam pottiyalum illelum decommision cheyanam

  • @Redrose01010
    @Redrose01010 2 месяца назад +11

    നമ്മുടെ വെള്ളം അവർ അവിടെ ഡാം കെട്ടി സംഭരിക്കട്ടെ

  • @rejithomas7729
    @rejithomas7729 2 месяца назад

    Gravity Dam angle should be max 51 degree. This Dam structure looks like 70 degree angle.

  • @astrohari
    @astrohari 2 месяца назад +2

    ജലത്തിൻ്റെ ശക്തിയെക്കുറിച്ച് എന്ത് പഠനം നടത്തി?

  • @MohananKk-kp7pd
    @MohananKk-kp7pd 2 месяца назад +1

    ആ എല്ലാം മനസിലായി വിഡിയോ യും ഇഷ്ടായി പോരെ ഇവിടെ ഉള്ള് തീയായി നിൽകുമ്പോഴാണ് ഒരു തമിഴ് നാട് വന്നിരിക്കുന്നത്

  • @AnilRaj-xt4ts
    @AnilRaj-xt4ts 2 месяца назад +2

    മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കി ഡാം ലേക്ക് വെള്ളം എത്തും പക്ഷേ വെള്ളം പോകുന്ന വഴി ജന വാസ മേഖലയിൽ കൂടി ആണ്

  • @SonOfgod-l8b
    @SonOfgod-l8b 2 месяца назад +1

    Then why there was an expiry date

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 2 месяца назад +12

    വെള്ളം മൊത്തം തുറന്നു തമിഴന് കൊടുക്ക്, ഡാം എല്ലാം തുറന്നു വിടുക കുറെ കുറെ അതാണ് വഴി

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад +1

      Yes...that is only the Solution.

    • @shahidpa2234
      @shahidpa2234 2 месяца назад

      Athin daminte control thamizh naadin alle...

    • @Suresh-ww8pn
      @Suresh-ww8pn 2 месяца назад +1

      സത്യം

    • @scariafrancis9180
      @scariafrancis9180 Месяц назад

      വെള്ളം 110 അടിക്ക് മുകളിൽ ഉള്ളത് മാത്രം ആണ് ഇപ്പോൾ കൊണ്ടുപോകാൻ സാധിക്കൂ. ഒരു ടണൽ കൂടി ഉണ്ടാക്കി കൂടുതൽ വെള്ളം തമിഴ് നാട് കൊണ്ട് പോയി അവിടെ ശേകരിക്കുക😢50കൂടി താഴെ നിന്നും ടണൽ ഉണ്ടാക്കാം എന്ന്. E ശ്രീധരൻ പറഞ്ഞു.

  • @unnikrishnan5920
    @unnikrishnan5920 2 месяца назад +1

    If mullapperiyar is broken nothing is going to happen Tamil Nadu ❤

  • @AnoopVE-jl3zf
    @AnoopVE-jl3zf 2 месяца назад

    Sakthamaaya bhoomikulukkam undaayaal athile vellathinte olam moolam karikkallukal thallipokum. ithu nhan paranjathalla,kazhivulla vithagdhar paranjathaa

  • @arungopi1092
    @arungopi1092 Месяц назад

    VADICHKARATHINADIYIL.ORU .NARAINA VACHU POTTICHAL ALLAM SHARIYAKUMO

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 2 месяца назад +1

    Ennal surky konde nammuke veedupaniyam pinne enthinane cement upayogikunnathe

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs 2 месяца назад +1

    Ellarum koodi nammale mandanmar akkukayanu ദൈവമേ തുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @binduroy6241
    @binduroy6241 Месяц назад

    കർത്താവായ യേശുവിൽ വിശ്വസിക്കുക പൊട്ടിയാലും ഇല്ലേലും കർത്താവ് മധ്യാകാഷേ വന്നു ചേർത്ത് കൊള്ളും.എല്ലാവർക്കും സമാധാനം കിട്ടും.കരുതുന്നവൻ കർത്താവ്.

  • @jishaabhilash9690
    @jishaabhilash9690 2 месяца назад +7

    Aaa. Thamizhante vakkum kett. Irunno

  • @ajithparameswaran6625
    @ajithparameswaran6625 2 месяца назад

    Tarki ittu paniyan melayirunno

  • @mariammayohannan3274
    @mariammayohannan3274 2 месяца назад +1

    What about titanic?

  • @jannetjoseph8714
    @jannetjoseph8714 2 месяца назад

    Titanic heard about lik ths,dipped in 💧
    2018 FLOOD by opening Dams still a horror movie👏

  • @Rodroller4895
    @Rodroller4895 2 месяца назад +3

    മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് പറയുന്നവരിൽ കേരളത്തിലും ഉണ്ടെന്നുള്ളതാണ് ഏറ്റവും ദുഃഖകരം. ഈ ഡാം പണിത സായിപ്പ് തന്നെ അമ്പത് കൊല്ലം ഇതിന് ആയുസ്സുള്ളൂ എന്ന് പറഞ്ഞത് അയാൾക്ക് ഇത്തരം വാദങ്ങളെല്ലാം അറിയാത്തത് കൊണ്ടാണോ? തമിഴന് വെള്ളം കിട്ടാൻ മലയാളികളുടെ ജീവൻ വച്ചു കളിക്കേണ്ട ആവശ്യം ഉണ്ടോ? ഇങ്ങനൊരു ഭീഷണി തലക്ക് മുകളിൽ വച്ച് ജീവിക്കേണ്ട ഗതികേട് നമുക്കുണ്ടോ?

  • @cherianJohn-hm1ep
    @cherianJohn-hm1ep 2 месяца назад +4

    ഒറ്റ വാക്കിൽ പറഞ്ഞാൽ "ശുദ്ധഅസംബന്ധം".

  • @Sinayasanjana
    @Sinayasanjana 2 месяца назад +3

    ❤🙏

  • @supersuresh1786
    @supersuresh1786 2 месяца назад

    കേരളത്തിലെ കാര്യം തീരുമാനിക്കുന്നത് തമിഴ്നാടാണോ ആരാണ് അവർക്കു കേരളത്തിലെ ജനങ്ങളുട ജീവനും sothum, തീരുകൊടുത്തത് 5ജില്ലപോയാൽ ബാക്കി ജില്ലകൾ കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും അതിനുള്ള ആചാരം വാങ്ങികാണും നമ്മുടെ ഭരണകർത്താക്കൾ 5ജില്ലകളിലെ ജനങ്ങൾക്ക്‌ പുല്ലു വിലപോലും കണക്കാക്കാത്തത് 🙏

  • @raghunathankr941
    @raghunathankr941 2 месяца назад +4

    മുല്ലപെരിയാർ പൊട്ടത്തില്ലായെന്ന് ആർക്കും പറയാം. പൊട്ടുമെന്ന് പറയുന്നവരും, പൊട്ടില്ലായെന്ന് പറയുന്നവരും നിസ്സഹായരാണ്. കാരണം മോഹൻലാൽ പറഞ്ഞതുപോലെ ( അവർക്കൊന്നും അറിഞ്ഞുകൂടാ കാരണം അവർ കുട്ടികളാണ് ) എന്റെ പൊന്നൂനാട്ടുകാരെ എല്ലാത്തിനും ഒരു സമയമുണ്ട് അത് നാം മനസിലാക്കണം. എന്താണ് ആ സമയം ?? 150 വയസുവരെ ആരെങ്കിലും ജീവിക്കുമോ ?? ഒരു ഗ്ലാസിൽ രണ്ടുഗ്ലാസ് വെള്ളം ഒഴിക്കാമോ ?? മരുന്നിനും മനുഷ്യർക്കും എന്തിനും ഏതിനും സമയ ഭരുധികൾ കൾ ഉണ്ട് ഈ കണക്കുകൾ ഉള്ളതാണ്. അതിനെ നാം മാനിച്ചേ പറ്റൂ. ഈ ലോകം അവസാനിക്കുമെന്ന് സൃഷ്‌ടിച്ച ദൈവം തന്നേ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഒരു രോഗി മരിക്കുമോ ജീവിക്കുമോ എന്ന് ഡോക്ടർക്ക് പോലും പറയാൻ പറ്റാത്ത കാലം. ഒന്ന് ചിന്തിക്കുക എല്ലാത്തിനും ഒരവസാനമുണ്ട്. അവസാനമില്ലാത്തതൊന്നും ഈ ഭൂമിയിൽ ഇല്ലാ. നാം ഒരു പരിധികഴിഞ്ഞാൽ മരിക്കുന്നതുപോലെ ഡാമുകളും നിലം പതിക്കും. സൂക്ഷിച്ചാൽ നാം ദുഖിക്കേണ്ടി വരില്ലാ. എത്രയോ ഡാമുകൾ പൊട്ടി മനുഷ്യർ മരിക്കുന്നു ?? നമ്മുടെ ഡാമിന്റേയും സമയപരിധി ഓവറായിട്ടുണ്ട്. ഇത് മനസിലാക്കുവാനുള്ള ബുദ്ധി നമുക്ക് ഈശ്വരൻ തന്നിട്ടുണ്ട്. ഇതുവരെ പൊട്ടാത്തത് നമ്മുടെ ഭാഗ്യം അതുകൊണ്ട് പൊട്ടില്ലായെന്ന് പറയുന്നവർ മണ്ടന്മാരാണ്. അവരെ നാം വിശ്വസിക്കരുത്.
    RAGHUNATHAN
    PERUMBAVOOR

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 2 месяца назад

    No, there are many dams with surkey

  • @rahulbhasi609
    @rahulbhasi609 2 месяца назад +4

    പൊട്ടുന്ന വരെ പൊട്ടില്ല എന്ന് പറയാം... പൊട്ടിയാൽ വിധി എന്ന് പറയാം... കഷ്ടം

  • @varghese3
    @varghese3 Месяц назад

    China yil dam broken aayathu engane annu😮

  • @JanardhananK-my6ri
    @JanardhananK-my6ri 2 месяца назад +1

    *Mullaperiyar Dam Life Reports and Studies*
    - *Ageing Water Infrastructure: An Emerging Global Risk*: A report by the United Nations University Institute for Water, Environment and Health states that the Mullaperiyar Dam is situated in a landslide-prone area and has outlived its life ¹. The dam's failure would affect around 3.5 million people ¹.
    - *Centre for Earth Science Studies (CESS)*: A study conducted by CESS reported that the structure would not withstand an earthquake above magnitude 6 on the Richter scale ².
    - *Indian Institute of Technology (IIT) Roorkee and IIT-Delhi*: Both institutes deemed Mullaperiyar fit to be decommissioned in a study commissioned by Kerala's water resources minister from 2006 to 2011 ³.
    - *UN University - Institute for Water, Environment and Health*: This report lists Mullaperiyar among the world’s big dams that need to be decommissioned ³.

  • @omanakuttankk1361
    @omanakuttankk1361 2 месяца назад

    Tanal.nirmichiu.vellam.kondipovuka.thamizhnattil.dam.paniyuka

  • @sujathak189
    @sujathak189 2 месяца назад

    അപ്പോസ്റ്റാലിൻ എത്ര തന്നാ

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 2 месяца назад +1

    # save south tamilnadu
    # unity tamil farmers
    # mullaiperiyar namathae 💪🇮🇳

    • @CJ-ud8nf
      @CJ-ud8nf 2 месяца назад +1

      Give water from Kakki Dam to Tamilnadu instead of water from Mullaperiyar Dam.
      Decommission Mullaperiyar dam
      Save Keralam 🙏🏻

  • @abhimangalm.s4073
    @abhimangalm.s4073 2 месяца назад

    What a thumbnail 🙏

  • @user-yv1qz1qh1v
    @user-yv1qz1qh1v 2 месяца назад

    Aaa paranjave pidichu dam nu adiyil thanasippikkanam
    Appol oru theerumanam akum

  • @arbsrb172
    @arbsrb172 2 месяца назад +1

    ഡാം പൊട്ടുമോ ഇല്ലയോ എന്നുള്ളതിന്റെ സാങ്കേതിക വശങ്ങളൊന്നും എനിയ്ക്കറിയില്ല.പുതിയ ഡാം വന്നാൽ തങ്ങളുടെ നിയന്ത്രണം നഷ്‌ടമാകുമെന്ന ഭയമാണ് തമിഴ്നാട് പുതിയ ഡാമിനെ എതിർക്കുന്നതിന് കാരണം.പുതിയ ഡാം പുതിയ കരാർ എന്നതാണ് കേരളത്തിന്റെ ആവശ്യം.ജനങ്ങളുടെ സുരക്ഷ മാത്രമാണ് കേരളത്തിന്റെ ഉദ്ദേശ്യമെങ്കിൽ എന്തിനാണ് അത്തരമൊരു ആവശ്യം.പഴയ കരാർ നിലനിർത്തിക്കൊണ്ട് പുതിയ ഡാം പണിയുന്നതിനെ തമിഴ്നാട് ഒരിക്കലും എതിർക്കില്ല.അപ്പോൾ ജനങ്ങളുടെ സുരക്ഷ മാത്രമല്ല കേരളത്തിന്റെ പ്രശ്നം.അതിനേക്കാൾ പ്രധാനം ഡാമിന്റെ നിയന്ത്രണം സ്വന്തമാക്കി അതിൽ നിന്നുമുള്ള വരുമാനം കൂടി സ്വന്തമാക്കണമെന്ന കച്ചവടക്കണ്ണാണ്......

    • @joyjacob2510
      @joyjacob2510 2 месяца назад

      വളര. പ്രായോഗികമായ അഭിപ്രായം ഇവിടുത്തെ ചില ആളുകൾ ഇത് മുഖ വിലക്ക് എടുകില്ല bro. അവർക്ക് old dam പൊളിച്ചേ പറ്റൂ. Old ഡാമിന് 17 tmc
      ie(,48 കോടി ക്യൂബിക് മീറ്റർ) capacity ആണുള്ളത്.കനത്ത മഴയത്ത് ഒരു വർഷം ഒഴുകി എത്തുന്നത് ഇരട്ടിയോളം;ഒഴുകി എത്തുന്നതും ഡാമിലുളതും
      കൂട്ടിയാൽ 17X3=51ടിഎംസി.
      ഈ വെള്ളം നേരെ ഇടുക്കി ഡാമിലേക്കു വരും.ഇടുക്കി ഡാമിൻ്റെ അധി ശേഷി 10 tmc
      (but not) ആണന്നു വെച്ചാലും ബാക്കി വരുന്ന 41 tmc വെള്ളം? ഉറപ്പല്ലേ ഇടുക്കിയിലെ 3 ഡാമിനെയും ഓവർ flow പോകും;ആദ്യ തന്നെ കുളമാവ് ഡാം തകരും .അതുകൊണ്ട് നിലവിലെ old dam നിലനിർത്തി കൊണ്ട് തന്നെ നിലവിൽ കണ്ടെത്തിയ 600 m താഴെ New
      Dam ഉടനെ പണി തുടങ്ങുക.
      Basement നൂ പാറ കുഴിക്കുന്നത്
      Heavy marble cutter use ചെയ്താൽ വെടിമരുന്ന് use ഒഴി വാക്കി ie,പ്രകമ്പനം ഒഴിവാക്കി old ഡാമിന് safe ആക്കാം. കുളമാവ് ഡാമിൻ്റെ സൈഡ്
      പാറയിൽ അല്ല ; അല്ലാത്തത് കൊണ്ട് over flow യിൽ സൈഡിലെ മണ്ണു ഒളിച്ചു പോകുമല്ലോ.

  • @radhakrishnakurup4153
    @radhakrishnakurup4153 2 месяца назад +1

    Madam namukku ഒരു പുതിയ ഡാം നിലവിൽ ഉള്ള ഡാമിന്റെ താഴെ പണിതൽ പോരെ പണം ഇല്ലങ്കിൽ പിരിവു കൊടുക്കാം പഴയെ ഡാമിൽ നിന്ന് അവർക്കു വെള്ളം എടുക്കാം പൊട്ടിയാൽ മുൻകരുതൽ പോലെ ഒരു ഡാം നമുക്ക് പണിയാം ഈ ഐഡിയ നിങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കു ഡാമിനുള്ള പണം മലയാളികൾ തരും

    • @CJ-ud8nf
      @CJ-ud8nf 2 месяца назад

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക
      🙏🏻 🙏🏻

  • @soniavs8045
    @soniavs8045 2 месяца назад

    ആ.. ടൈറ്റാനിക് മുങ്ങി പോയി.. പതിനായിരം കിനാക്കളും പോയി മറഞ്ഞു

  • @NarayananS-py1xq
    @NarayananS-py1xq 2 месяца назад

    ബഹുമാനപെട്ട ശ്രീദതർ പറഞ്ഞ പോലെ ചെയ്താൽ ദൈവം നമ്മളെ രക്ഷിക്കും

  • @sudhakaransudhakarancv5579
    @sudhakaransudhakarancv5579 2 месяца назад

    പൊട്ടുമോ പൊട്ടില്ല യോ എന്ന് അല്ല.....പറയേണ്ടത് എക്സ്പ്പയറി ഡേറ്റ് കഴിഞ...ഒരു...സാധനവും...നമ്മൾ ഉപയോഗിക്കാറില്ല ല്ലോ..ചെറിയ സാധനങ്ങൾ പോലും അപ്പൊ ഇത്ര യും ജനങ്ങൾക്ക് ജീവനും സ്വാതിനും ഭീഷണി ആയി എക്സ്പയർ...കഴിഞ്ഞു നിൽക്കുന്ന സാധങ്ങളെ പറ്റി ഇനി ഒന്നും സംസാരിച്ചിട്ട് കാര്യം ഇല്ല...

  • @Nandhana-jv4gd
    @Nandhana-jv4gd 2 месяца назад

    Tamilnadu ന് അത് ഒരു കുഴപ്പവും ഇല്ലയെന്ന് പറയാം പക്ഷേ നമ്മുടെ കേരളമാണ് ഇല്ലാതാക്കുന്നത് ഒന്നും രണ്ടും വർഷമല്ലാ 130 വർഷമായി

  • @roopamstudiopta6035
    @roopamstudiopta6035 2 месяца назад +1

    What to say

  • @santamariainternationaliel4780
    @santamariainternationaliel4780 2 месяца назад +1

    THE INDIAN PARLIAMENT AND SUPREM COURT SHOULD ACT NOW, TO SAVE THE LIVES OF MILLIONS IN KERALA. THE DAM WILL BREAK TODAY OR TOMORROW OR ANY TIME IN THE FUTURE. IF ITS GUARANTEED PERIOD IS OVER, IT IS FOOLISH TO KEEP IT FOR ANY FURTHER. WE CAN MAKE OTHER ALTERNATIVE ARRANGEMENT FOR GIVING WATWR TO TAMIL NADU.

  • @KadavilKadavil
    @KadavilKadavil 2 месяца назад

    ഈ മുല്ലപ്പേരിയാൽ. വിഷയത്തിൽ തമിഴ്‌നാടും കേരളവും പരസ്പരം തർക്കം തുടരുമ്പോൾ. എന്തുകൊണ്ടാണ്. ഈ രാജ്യത്തെ സുപ്രീം കോടതിയും. കേന്ദ്ര സർക്കാരും. ജനങ്ങളുടെ ജീവനെയോർത്തു. സുരക്ഷിതമായ ഒരു തീരുമാനം എടുക്കാത്തത് ?
    ഈ ടാം കേരളത്തിന്റേത്. ആണെങ്കിൽ. അതിന്റെ അധികാരവും കേരളം സർക്കാരിന് നൽകണം.
    അങ്ങനെ വരുമ്പോൾ മാത്രമേ ഡാമിന്റെ അപകടാവസ്ഥ മനസിലാക്കി വേണ്ട കാര്യങ്ങൾ ചെയ്യാൻ കഴിയു.
    ഇതു ടാം കേരളത്തിന്റേത് ആണെങ്കിലും. ഡാമിനെകൊണ്ടുള്ള ഗുണം. മുഴുവൻ തമിഴ് നാടിനാണ്.
    എന്നാലോ. ഡാമിന്റെ ഉടമസ്ഥന്. ഡാമിന്റെ അപകടതിനേ. കണക്കിലെടുത്തു. കോടടയി നിയമങ്ങൾ ഒന്നും ചെയ്യാനും. സർക്കാരിന് കഴിയുന്നില്ല.
    ആളുകളൊക്കെ കുറ്റം പറയുന്നത്. കേരള സർക്കാരിനെയും
    ഇവിടെയാണ്. കേന്ദ്രം ഇടപെട്ടു ഉചിതമായ ഒരു പരിഹാരം കാണണം എന്ന് പറയുന്നത്‌

  • @TMF2678
    @TMF2678 2 месяца назад

    100 ശതമാനവും ഗ്രാവിറ്റി ഡാമല്ല മുല്ലപ്പെരിയാർ 90 അടി വരെമാത്രമേ അപ്രകാരമുള്ളു അതു കൊണ്ടാണ് അത് ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്

  • @HarshanDivin
    @HarshanDivin 2 месяца назад

    Kasargod

  • @NajeemKM-lp1xe
    @NajeemKM-lp1xe 2 месяца назад

    എല്ലാവരുംക്കൂടി മുല്ലപെരിയാർ പൊട്ടിക്കുമോ

  • @leo-messi61
    @leo-messi61 2 месяца назад +1

    അങ്ങനെ പറ അപ്പൊ കരിങ്കല്ലിൽ തീർത്ത വിശ്വാസമാണ് അവന്മാർ നമ്മുക്ക് തരുന്നത് 😂

  • @ullasvj9295
    @ullasvj9295 2 месяца назад +1

    നമ്മുടെ സർക്കാർ എന്തിനാണ് ഇത്ര പേടിക്കുന്നത് തമിഴ്നാട് സർക്കാരിനെ,

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад +1

    We malayalees never be here in kerala when the time of burst

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад +1

    our CM and tamil CM and some comrades only y be here when the time bursts. Comrades for collecting martyr for party. .

  • @beenadev9090
    @beenadev9090 2 месяца назад +1

    😮

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад

    Titanic was never sink എന്ന് പണ്ട് ടൈറ്റാനിക് ഉണ്ടാക്കിയ കമ്പനിക്കാരും പറഞ്ഞിരുന്നു. എന്നിട്ടെന്തായി.

  • @CvKishor
    @CvKishor 2 месяца назад +1

    നല്ല കാറ്റും മഴയും ഉള്ളപ്പോൾ മുല്ലപെരിയാറും ഇടുക്കി ഡാമും നിറഞ്ഞ് കിടക്കുമ്പോൾ സ്‌റ്റാലിനെ മുല്ലപെരിയാറിന്റെ താഴെ ഒരു രാത്രിയെങ്കിലും താമസിപ്പിക്കണം നമ്മുടെ മുഖ്യമന്ത്രിയെയും കൂടെ താമസിപ്പിക്കണം ഇവന്മാർ തയ്യാറാവില്ല. മന്ത്രിമന്ദിരങ്ങളിൽ ഇരുന്ന് വിടുവായത്തരം വിളിച്ചു കൂവാനല്ലാതെ ജനങ്ങളുടെ ജീവന്റെ കാര്യത്തിൽ എന്ത് ഉത്തരവാദിത്വമാണ് ഈ രാഷ്ട്രീയ കൊള്ള കാർക്ക് ഉള്ളത്?

  • @TechnoMageYT
    @TechnoMageYT 2 месяца назад

    90 വയസായ അമ്മൂമ്മയും ഒരിക്കലും മരിക്കില്ല എന്ന് പറയുന്ന പോലെ ഉണ്ട്....😊

  • @rejithomas7729
    @rejithomas7729 2 месяца назад

    , ഇടുക്കി ഡാം കവിഞ്ഞാൽ, അതിനു മുൻപേ ചെറുതോണി കവിഞ്ഞ് ഒഴുകും. അതിനു മുൻമ്പേ Kulamavum കവിയും . ചിലപ്പോൾ earthen bund ഒഴുകിപ്പോകും. വെള്ളം താഴ ഭാഗം wash out ചെയ്യും.

  • @mohananoop41
    @mohananoop41 2 месяца назад +1

    വേറെ ഏതെങ്കിലും രാജ്യത്തിൽ ഇതൊക്കെ നടകുമോ....

  • @happinessonlypa
    @happinessonlypa 2 месяца назад +1

    ലീക് ഉണ്ടായാൽ പൊട്ടൽ വൈകും പെട്ടെന്ന് പോട്ടാൻ സാധ്യത കുറവാണ്

    • @CJ-ud8nf
      @CJ-ud8nf 2 месяца назад

      മ്മ്... ലോകാവസാനം വരെ പൊട്ടില്ല എന്നല്ലേ... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്

  • @pappachancc9432
    @pappachancc9432 2 месяца назад

    Enyway,Pottiyal,,pavanghal,Vellathil,Sarkkar,AC Roomil,SukamayirikkumMandry,mla,Evarkkonnum,Onnum,Pattukayilla,Evar,Safe,Ayirikkum

  • @ShareefPoozhithara
    @ShareefPoozhithara 2 месяца назад

    പ്രകൃതി ദുരന്തങ്ങൾ വർദ്ധിച് വരുന്ന ഇക്കാലത്ത് 150 വർഷം പഴക്കമുള്ള ഒരു ഡാം അത് അപ്പടി നിലനിർത്തുന്നതിന് എന്തൊക്കെ വാദങ്ങൾ നിരത്തിയാലും അംഗീകരിക്കാനാകില്ല. ഇന്നത്തെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കഴിയുന്നത്ര സുരക്ഷയിൽ ഡാം പുതിക്കിപ്പണിയണം. അതാണ് ശരിയായ വഴി. കരിങ്കല്ലുകൾക്ക് നാശം സംഭവിക്കില്ല എങ്കിലും അവയെ തമ്മിൽ എന്തുപയോഗിചാണ് ഉറപ്പിച്ചിരിക്കുന്നത് ? അങ്ങിനെ അതിവ സുരക്ഷിതമായി ഉറപ്പിച്ച് നിർത്താനുള എന്ത് സാങ്കേതിക വിദ്യയാണ് അന്ന് ഉണ്ടായിരുന്നത് ?

  • @jayachandrantv2088
    @jayachandrantv2088 2 месяца назад +2

    മുഴുവനായും ഡാമിൽ വെള്ളമല്ല. കുറേ ഭാഗം ചെളിയാണ്

    • @സത്യമേവജയതേ-വ7ഛ
      @സത്യമേവജയതേ-വ7ഛ 2 месяца назад +1

      ഏറ്റവും കുറഞ്ഞത് 50 ശതമാനം എങ്കിലും ചെളി കാണും 142 അടി വെള്ളം അതിൽ ശേഖരിച്ച് തമിഴ്നാട് വെച്ചാലും 71 അടി വെള്ളം മാത്രമേ ഡാമിൽ കാണൂ ബാക്കി ചെളിയും മണലും ആയിരിക്കും

  • @Jayakumar_1967.
    @Jayakumar_1967. 2 месяца назад

    പുതിയ പുതിയ ശാസ്ത്രജ്ഞന്മാരെക്കൊണ്ടു തോറ്റു. പോസിറ്റീവ് ചിന്തിക്കുക. പൊട്ടിയാൽ ചിരിച്ചുകൊണ്ട് നമുക്കും പരലോകത്തേക്ക് പോകാം.😢😢

  • @ShivaMani-r4q
    @ShivaMani-r4q 2 месяца назад

    ഇത്രയും വർഷങ്ങളായ

    • @ShivaMani-r4q
      @ShivaMani-r4q 2 месяца назад

      ഇത്രയും വർഷങ്ങളായ മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ പൊട്ടുകയില്ല തമിഴ്നാട്ടുകാർക്ക് എന്താ ഉറപ്പ്

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 месяца назад

    ഭൂരിഭാഗം ഡാമും ഗ്രാവിറ്റി ഡാമുകൾ ആണ്.

  • @rahulradhakrishnan-t1c
    @rahulradhakrishnan-t1c 2 месяца назад +2

    UNESCO ettedukkan para 100 kollam ayille 😂😂😂

  • @AnoopVE-jl3zf
    @AnoopVE-jl3zf 2 месяца назад

    Tamilnaattil ellaavarum dam engineering padicha aalkkaaraano.

  • @ullasvj9295
    @ullasvj9295 2 месяца назад +2

    സ്റ്റാലിന്റെ അപ്പനാണോ ഇത് പണിതത്

  • @josepjohn1142
    @josepjohn1142 2 месяца назад

    അന്ന്.....സിമൻ്റ്.....കണ്ടുപിടിച്ചിട്ടില്ല......കുഞ്ഞേ......
    999...വർഷ.....പാട്ടക്കരാർ.....
    നിൻ്റെ....എത്ര....തലമുറ...പിന്നോട്ട്....പോകണം.....ഒന്നു..... ആലോ ചിച്ചു....നോക്കൂ....
    എന്നാലും....ഈ....ഡാം....എന്നാണോ..... മോൾ....പറയുന്നത് .... കൊള്ളാം.....

  • @sajanjosemathews7413
    @sajanjosemathews7413 Месяц назад

    Pinne krikkallu atheepadi avide nilkkum polum ! Ithokke aaru padachu vidunno Daivame !

  • @mathewperumbil6592
    @mathewperumbil6592 2 месяца назад

    കരിങ്കല്ലിനിടയിലൂടെ
    വെള്ളമിറങ്ങും!
    അതു മതി പൊട്ടാൻ !

  • @streptomycin777
    @streptomycin777 2 месяца назад +2

    Ooh wayanad urul pottiyapo halva aanu porth vannath

  • @peterparathara6743
    @peterparathara6743 2 месяца назад +1

    We r not practical

  • @sreekumarmunjanattu857
    @sreekumarmunjanattu857 2 месяца назад

    തമിഴൻ പൊട്ടത്തില്ലന്നു പറയും അവനു പേടിക്കണ്ട

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 2 месяца назад

    മുല്ലപെരിയാർ പൊട്ടിയാൽ തമിഴ്നാടും കത്തും എന്നോർത്താൽ നന്ന്

  • @sivaramankk8716
    @sivaramankk8716 2 месяца назад

    നേരേ മറിച്ച് ഡാം തമിഴ്നാട്ടിലും വെള്ളം കേരളത്തിന് ആവശ്യമായ ഒരു അവസ്ഥയും ആയിരുന്നെങ്കിൽ ഈ തമിഴന്റെ മനസ്ഥിതി എന്ത് ആകുമായിരുന്നു എന്ന മറു വശം കൂടി ചിന്തിക്കണം. ആറു ജില്ലകളല്ല കേരളം മുഴുവൻ കടലിൽ പോയാലും തമിഴന് പുല്ലാണ്. മുല്ലപ്പെരിയാർ ഡാം തകർന്നാൽ പിന്നെ ഇവൻമാരും ഗോപി വരയ്ക്കേണ്ടി വരും. 999 വർഷത്തെ കരാർ സ്റ്റാലിൻ അറബിക്കടലുമായി ചെയ്യൂമോ ? ഇതൊന്നുമല്ല കാരണം ഇതിന്റെ പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ മാത്രം ആണ്. ഇവിടത്തെ രാഷ്ട്രീയക്കാർക്ക് തമിഴ്നാട് അഭയം നൽകുമായിരിക്കാം അവശേഷിക്കുന്ന കേരളത്തിന്റെ ഭൂഭാഗം ഏല്ലാവരും ചേർന്ന് വീതം വച്ച് എടുത്തു കൊള്ളും.സാധാരണക്കാർ കൂടിച്ചു ചത്ത് മണ്ണടിയും.ഇതായീരിക്കും വിധി എന്ന് ചൂരുക്കം.

  • @india1-kl8yf
    @india1-kl8yf 2 месяца назад +1

    ഈ പാണ്ടി കൾക്ക് പൊട്ടിയാൽ എന്താ പൊട്ടിയില്ല എന്ന്

  • @ancyjoseph416
    @ancyjoseph416 2 месяца назад

    Thamil nadu nu keralam nashikkunnathu kaanaan aanu aagraham

  • @chithrachips7852
    @chithrachips7852 2 месяца назад

    തിഴന്മാരോട് അവിടെ പോയി വീട് വക്കാൻ പറയു

  • @murukanmurukanmk7436
    @murukanmurukanmk7436 2 месяца назад

    നിന്റെ ദൈവം, ചില, പോത്താംകീരി 🦴😊

  • @Kingini-h8f
    @Kingini-h8f 2 месяца назад +1

    പണിയാതിരിക്കാനുള്ള ഓരോ ഉടായിപ്പു

  • @ronyjohn8064
    @ronyjohn8064 2 месяца назад

    Titanic agane thanbee😂

  • @venisugunan7318
    @venisugunan7318 2 месяца назад

    Ithu Aaru paranjalum dam Kelkilla athu pottum keralam pokum,

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 месяца назад

    ഹോ !!!!! എന്തൊരു വിവരം 😄😄😄😄😄😆

  • @mathewperumbil6592
    @mathewperumbil6592 2 месяца назад +1

    വെള്ളം വേണമെങ്കിൽ
    ഡാമുണ്ടാക്കി സ്വന്തം
    നാട്ടിലേക്കു കൊണ്ടു പോകുക അല്ലെങ്കിൽ
    വെള്ളം കിട്ടാതെ മരിക്കേണ്ടി വരും.

  • @abeyjohn8166
    @abeyjohn8166 2 месяца назад +2

    Pottanmar

  • @csjoseph9278
    @csjoseph9278 2 месяца назад

    500 varshamayalum potukayilla

    • @CJ-ud8nf
      @CJ-ud8nf 2 месяца назад

      500 ആക്കണ്ട ലോകാവസാനം വരെ പൊട്ടില്ലെന്ന് പറഞ്ഞോ...😂😂

  • @knchandrashekharannair8989
    @knchandrashekharannair8989 2 месяца назад

    ഈ പറയുന്നവരെ എല്ലാം ഡാമിന്റെ താഴെ താമസിപ്പിച്ചാൽ ഇതിപ്പോൾ പൊട്ടുമേ എന്ന് നിലവിളിക്കും...ഉറപ്പ്...

  • @jn5193
    @jn5193 2 месяца назад +1

    Paid propaganda channel

  • @subisubiappus-fv5hw
    @subisubiappus-fv5hw 2 месяца назад

    പൊട്ടില്ല

    • @CJ-ud8nf
      @CJ-ud8nf 2 месяца назад

      ഇല്ല ലോകാവസാനം വരെ ഇങ്ങനെ നിൽക്കും 💩