Canada എന്തിനാണ് Amit Shah യെ ഭയക്കുന്നത് ? Amit Shah's Canada Concerns | Malayalam | Modi Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 41

  • @sasidharank8337
    @sasidharank8337 День назад +12

    രാജ്യസ്നേഹികൾക്കു മാത്രമേ നാം ജനങ്ങൾ അവസരങ്ങൾ നൽകാവൂ .....
    ഭിന്നിപ്പിച്ച് ഭരിക്കുന്നവരെ അകറ്റിനിർത്തേണ്ടത് കടമയാവണം

    • @kevinownes2556
      @kevinownes2556 День назад

      സത്യം കോൺഗ്രസ്‌ 65 വർഷം മുസ്ലിം പ്രിന്നാണ് നടത്തി ഭരിച്ചത് പോലെ മതേതറ രാജ്യത്ത് മുസ്ലിം ങ്ങൾക്ക് മാത്രം വക്ഫ് ബോർഡ്‌ ഉണ്ടാക്കി കൊടുത്ത പോലെ അടിയന്തര അവസ്ഥ കൊണ്ടു വന്നത് പോലെ കശ്മീർ ൽ കോൺഗ്രസ്‌ ഭരണവും മത തൃവ്ര വാദവും മടങ്ങി വന്നത് പോലെ അല്ലെ

  • @saseendranpreethi5960
    @saseendranpreethi5960 День назад +2

    കൊള്ളാം അടിപൊളി👍🏻

  • @lalpj5641
    @lalpj5641 День назад +3

    Well done

  • @josephkakanattu8251
    @josephkakanattu8251 День назад +3

    👍

  • @sreejith_kottarakkara
    @sreejith_kottarakkara День назад +3

    Happy birthday AMITH

  • @RajuEb-g1l
    @RajuEb-g1l День назад

    Super 🎉

  • @sijukaruvatta2509
    @sijukaruvatta2509 День назад +3

    കൊള്ളാം കൊച്ചേ സൂപ്പർ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq День назад

      കാനഡ മാത്രം അല്ല , ഇന്ത്യയിൽ ഉള്ള രാജ്യസ്നേഹികൾക്ക് എല്ലാം ഈ വവഗ്ഗീയവാദി ആയ അമിട്ടിനേ ഭയം ആണ് . രാജ്യത്ത് ഉള്ള ക്രിസ്ത്യാനികളേയും മുസ്ളീങ്ങളേയും രാജ്യത്തിന് പുറത്ത് ആക്കുകയോ അല്ലെങ്കിൽ ഡിറ്റങ്ഷൺ സെന്ററിൽ ആക്കുകയോ ചെയ്യാൻ വേണ്ടി നിയമം ഉണ്ടാക്കിയ ദുഷ്ടൻ ആണ് അമിട്ട് ഷാ .

  • @shakthi2122
    @shakthi2122 День назад +2

    🎉

  • @NARUTO-VIBS
    @NARUTO-VIBS День назад +3

    AMIT❤

  • @sreejeshmoothedath3239
    @sreejeshmoothedath3239 День назад +1

    India aayirikkanam ennanu ente agraham… Jai Hind

  • @sebanktym3618
    @sebanktym3618 День назад

    It seems difficult to overcome the coming winter... unknown person is near to them... no way to escape...

  • @Parampil
    @Parampil День назад

    India is Super❤

  • @sajibathery6970
    @sajibathery6970 День назад

    ❤❤🎉

  • @VINODKUMAR-w1f4w
    @VINODKUMAR-w1f4w День назад

    ഇന്ത്യക്കാർക്ക് രാഷ്ട്രീയം മാത്രം മതി. ജാതി മതം പണം . മകളെ പോലുള്ള യുവ തലമുറയെങ്കിലും ഇതുപോലുള്ള വിഷയം ജനങ്ങളുമായി സംവാദിക്കൂ. 👍🏻👏🏻🙋🏻‍♀️

  • @Parampil
    @Parampil День назад

    Vande Mataram❤

  • @Parampil
    @Parampil День назад

    Ajit Doval❤

  • @samklazar8995
    @samklazar8995 День назад

    കാനഡ പേടിച്ചു വിറച്ചു കൊണ്ടിരിക്കും

  • @stanleyp5496
    @stanleyp5496 День назад

    ഇന്ത്യയല്ല അത് ചെയ്തത്. അത് നമ്മുടെ പാരമ്പര്യമല്ല.

  • @jayaprakashkochappybagavat1238
    @jayaprakashkochappybagavat1238 День назад +1

    No

  • @avsteams9967
    @avsteams9967 День назад

    ഗലിസ്ഥാൻ? ഘാലിസ്ഥാൻ എന്നാണ്

  • @kpw7777
    @kpw7777 День назад

    ഇവന്മാരെ ഇന്ത്യ തീർക്കണം എന്നാണ് എന്റെ ഒരു ഇത്. 😂 സായിപ്പ് പോയി തുലയട്ടെ.

  • @Sree_1989
    @Sree_1989 День назад

    ഇവന്മാരെ വിഷ്വസിക്കരുത്ത്

  • @Baraco-pg3ke
    @Baraco-pg3ke День назад

    നിങ്ങൾ ഇതിൽ പറയുന്ന ഇന്ത്യ വളരുന്നു എന്ന കാര്യത്തിന്റെ എക്സാമ്പിൾ s or തെളിവുകൾ കളുടെ ലിങ്ക് ഒന്ന് അയക്കൂ, വിശ്വാസ്യ യോഗ്യമായത് മാത്രം b cose എനിക്ക് ഇത് പലരോടും സംസാരിക്കാൻ ഉണ്ട്

  • @sasikk9557
    @sasikk9557 День назад

    Canada shaaye bayakunno? Aara e mottathalayan

  • @aniljohn6882
    @aniljohn6882 День назад

    കാനഡ ഭയക്കുന്നു എന്ന് ആര് പറഞ്ഞു ?

    • @kumarp7136
      @kumarp7136 День назад +1

      താങ്കളുടെ അംഗീകാരം വേണമായിരിക്കും. കാരണം വ്യക്‌തം.

    • @kevinownes2556
      @kevinownes2556 День назад +2

      പിന്നെ ആർക്കാണ് ഭയം തനിക്കോ ഇന്ത്യ അല്ല കാനഡ കാരൻ ഇന്ത്യ യിൽ വന്നു കൊന്നേ കൊന്നേ എന്ന് നിലവിളിക്കുന്നത് കാനഡ ആണ് ടാ

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 День назад

    ഭാരതത്തിൻ്റെ രഹസ്യങ്ങൾ ചികഞ്ഞ് ഒരു ചാനലും പോകണ്ട

  • @AnvarKottaram
    @AnvarKottaram День назад

    എൻ്റെ സംശയം 2020 ൽ ഇന്ത്യൻ പട്ടാളക്കാരെ വധിച്ച ചൈനയുമായും അത് പോലെ പാകിസ്ഥാനുമായും നയതന്ത്രബന്ധം അവസാനിപ്പിക്കാത്ത സംഘികൾ എന്തിനാണ് ഒരു ആരോപണം ഉന്നയിച്ചപ്പോഴെക്കും ഇത്ര വെറിളിപ്പിടിക്കുന്നത്

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq День назад

    America,canada മുടിഞ്ഞു പോകട്ടെ.

  • @BhaskaranP-s3c
    @BhaskaranP-s3c День назад

    👍

  • @nambiarkkc258
    @nambiarkkc258 День назад

    No