വഖഫിന്റെ ആണി അടിച്ചിറക്കിയ കോൺഗ്ഗ്രസ് തന്നെ അത് പിഴുതെടുക്കണമെന്ന് പാലക്കാട് രൂപതയിലെ സജി അച്ചൻ.

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 66

  • @abrahamvaidhyan786
    @abrahamvaidhyan786 3 дня назад +44

    കോൺഗ്രസ് പാർട്ടി തോൽക്കണം. .ബി.ജെ.പി ജയിക്കണം....

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 3 дня назад +2

      MODI. ❤ 👍💪 AMITH SHAH 👍💪❤ SURESHGOPI 👍💪❤ .. BJP will amend Vkkaf and save Hindu.Christian.Muslim ...

    • @abdmastermedia6778
      @abdmastermedia6778 3 дня назад

      എന്തിനാ കേരളം വിട്ടു കഴിഞ്ഞാൽ പല പള്ളികളും തകർക്കുവാണ് ബിജെപി ഒന്നോർത്ത് കൊള്ളാം ഇതുവരെ മണിപ്പൂരിൽ മോദിജി പോയിട്ടില്ല കേരളം പൊട്ടത്തരം കാണിക്കരുത്

    • @സനാതിനി
      @സനാതിനി 2 дня назад

      ​@@abdmastermedia6778അവർ തകർത്ത ഒരു പള്ളിയുടെ പേര് നിനക്ക് പറയാൻ പറ്റുമോ വികസനത്തിന് ഭാഗമായി ഒരുപാട് അമ്പലങ്ങളും അവർ തകർത്തിട്ടുണ്ട് റോഡ് പണിക്കും മറ്റും കയ്യേറി റോഡ് കയ്യേറി അമ്പലം പണിതതും പള്ളി പണിതതും അവർ തകർത്തിട്ടുണ്ട് പള്ളി മാത്രമല്ല ഏറ്റവും കൂടുതൽ ബിജെപി തകർത്തത് അമ്പലങ്ങൾ ആണ് എന്തേ അതൊന്നും ഇവിടത്തെ മാധ്യമങ്ങൾ പുറത്തു വിടാത്തത് ബിജെപി ഇരുപത് അമ്പലം തകർത്തു അല്ലെങ്കിൽ 19 തകർത്തു എന്നൊക്കെ വിടത്തില്ല അതാണ് അൽ കേരളം നിന്നോട് മുമ്പ് ചോദിച്ച ചോദ്യത്തിന് ഉത്തരം നീ തരൂ എത്ര പള്ളി അവർ തകർത്തു നിൻറെ അറിവിൽ

  • @jeffmathews363
    @jeffmathews363 2 дня назад +20

    മുനമ്പത്തെ പരിഹരിക്കാൻ ഒരേ വഴിയെ ഉള്ളു. വഖ്ഫ് നിയമം തന്നെ റദ്ദാക്കുക.

  • @MeryPoulose
    @MeryPoulose 3 дня назад +13

    അച്ചാദൈവം അനുഗ്രഹിക്കട്ടെ. കൊത്തിയ പാമ്പിനേക്കൊണ്ട് വിഷം തിരികെ എടുപ്പിക്കണം. അതാണ് നല്ലത്.

  • @seldom44
    @seldom44 3 дня назад +13

    ബിജെപി നിശബ്ദരല്ല... വഖ്ഫ് വിഷയത്തിൽ നിയമ ഭേദഗതി കൊണ്ടുവന്ന പാർട്ടിയാണ് ബിജെപി.

  • @freespirithermit
    @freespirithermit 3 дня назад +12

    സ്വാതന്ത്രം കിട്ടിയ അന്ന് മുതൽ കോൺഗ്രസ് ആരെയാണ് ഏറ്റവും കൂടുതൽ സുഖിപ്പിക്കാൻ നോക്കിയിട്ടുള്ളത് എന്ന് നോക്കിയാൽ അച്ഛന് മനസിലാകും എന്ത് കളി ആണ് അവർ കളിക്കുന്നതെന്ന്.... അച്ഛന് ഇനിയും നേരം വെളുത്തിട്ടില്ലെങ്കിൽ പോയി ഖാൻ ഗ്രസ്സിന് വോട്ട് കൊടുത്ത് സ്വന്തം വീടും പറമ്പും കൂടി എഴുതി കൊടുത്തോളു.... ബാക്കി ഉള്ളവർക്ക് ഏതായാലും മതേതര രാജ്യത്ത് ജീവിക്കണം, ശരിയത്ത് നിയമത്തിന് കീഴിൽ അല്ല....

  • @Dhruvesh538
    @Dhruvesh538 2 дня назад +7

    🇮🇳✊SAVE INDIA from WAQF Octopus✊🇮🇳

  • @Ananya_anoop
    @Ananya_anoop 3 дня назад +10

    അച്ചോ , നിങ്ങളുടെ പള്ളി
    വഖഫ് കൊണ്ടുപോകാതെ
    നോക്കിക്കോ, please

  • @psk1410
    @psk1410 3 дня назад +19

    ഇനി ഇന്ത്യയിൽ കോൺഗ്രസ് ബരണമുണ്ടാവരുത്

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 3 дня назад

      MODI. ❤ 👍💪 AMITH SHAH 👍💪❤ SURESHGOPI 👍💪❤ .. BJP will amend Vkkaf and save Hindu.Christian.Muslim ...

    • @invisibleperson-c5y
      @invisibleperson-c5y 2 дня назад

      മലയാളം പഠിച്ചിട്ട് ബാ..

  • @bobbypoovathumkal
    @bobbypoovathumkal 3 дня назад +14

    Congratulations Saji achan

  • @premkumarb8421
    @premkumarb8421 3 дня назад +6

    പ്രമേയം പാസാക്കിയ ബിനോയ് വിശ്വം...ലത്തീൻ രൂപത..ചേർന്ന് പ്രതിഷേത പ്രകടനം..

  • @stebinsebastian9747
    @stebinsebastian9747 10 часов назад +1

    Thank you Father ❤❤❤❤

  • @sanalkumarvk3909
    @sanalkumarvk3909 2 дня назад

    മികച്ച പ്രതികരണം

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 дня назад

    Congrats.
    Correct observations.👍👍👍

  • @gapps2611
    @gapps2611 3 дня назад +3

    മുസ്ലിം ലീഗിന്റെ അടിമ ആണ് കോൺഗ്രസ്‌. Sdpi inl pdp ഒക്കെ left ലും

  • @spbk1
    @spbk1 2 дня назад

    നേരെ അങ്ങു പറയൂ അച്ഛാ..ബിജെപി യെ കൊണ്ടേ ,പുതിയ നിയമം കൊണ്ടു വന്നേ ഈ ഊരാകുടുക്കിൽ നിന്നു ജനത്തെ രക്ഷിക്കാൻ പറ്റൂ എന്നു..
    ഇത്രയും കാലം വിശ്വസിച്ചു വോട്ടു ചെയ്ത കോൺഗ്രസ് തന്ന പണി ആണ് ഇപ്പോൾ കിട്ടിയത് എന്നും...

  • @kuruvillakokkatt729
    @kuruvillakokkatt729 2 дня назад

    Very good observation

  • @abdmastermedia6778
    @abdmastermedia6778 3 дня назад +2

    ഉമ്മൻചാണ്ടി എന്ന ഒരു വ്യക്തി കേരള ഭരിച്ചിരുന്നു എന്ത് നല്ല വ്യക്തിയായിരുന്നു

  • @sreekala7858
    @sreekala7858 2 дня назад +1

    അച്ചോ CAA.വന്നപ്പോൾ എന്തയിരുന്നു.ഒന്നിച്ചു നടക്കും,ഒന്നിച്ചായി ഉറങ്ങുന്നു. അവസാനം വീടിൻ്റെ ആദരം അടിച്ചുപോയി.നിങ്ങൾക്ക് ഇപ്പോൾ വേണം BJP അല്ലൈ

    • @AugustinignatiousIgnatious
      @AugustinignatiousIgnatious 2 дня назад

      ശ്രീകലെ രാഷ്ട്രവും ഭരണവും എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് അവിടെ പ്രത്യേകം വേർതിരിവ് ഉണ്ടാകരുത്

  • @Harikumar9
    @Harikumar9 2 дня назад

    ഈ ബില്ല് പാർലമെന്റിൽ വന്നാൽ ഇതിനു അനുകൂലമായി വോട്ടു ചെയ്യുമോ എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ചോദിക്കണം.

  • @georgekuriankanatt4768
    @georgekuriankanatt4768 3 дня назад +2

    Congress is defeated because of its appeasement to a particular religion. BJP naturally takes advantage of it. Congress should understand its mistake and come forward to rectify it by supporting Munambam movement or else will sit in the opposition till the rectification happens!

  • @TMP710
    @TMP710 3 дня назад +3

    അച്ചൻ ശരിയായി കാര്യങ്ങൾ പറഞ്ഞു.. 👍🏻👍🏻👍🏻 നെറ്റോ ബിഷപ്പ് നെക്കാൾ വ്യക്തമായി...

  • @vinodandrews8547
    @vinodandrews8547 2 дня назад

    നിങ്ങൾ വ്യക്തമായ ഒരു നിലപാട് സ്വീകരിക്ക്. ആരോടും അടുപ്പമില്ല എന്നാണെങ്കിൽ അത് തുറന്നു പറയൂ.

  • @luseyammajames337
    @luseyammajames337 2 дня назад

    👍👍

  • @josepjohn1142
    @josepjohn1142 3 дня назад

    പാവം... ജനത്തിന്റെ....ഈ....കിരാത...ദ്ദൃംഷ്ട...ജഞുവിൻ്റ....തേറ്റ...
    ഇനിയൊരിക്കലും....വളർന്നു...വരാത്ത...രീതിയിൽ...പിഴുത്തെറിയുന്നവർക്ക്.....ഇന്നി....എൻ്റ.....പാർട്ടി....ജീവിതം....

  • @bijoysebastian6547
    @bijoysebastian6547 2 дня назад +1

    Where there is JIHADI Community there is issues against other Communities Culture Religions Beliefs and so on 😡

  • @ValsanRv
    @ValsanRv 2 дня назад

    അച്ഛന്റെമനസ്സിപ്പോഴുംകോൺഗ്രസ്സ്പക്ഷത്താണെന്നുഇത്കേൾക്കുന്നബുദ്ധിയുളളഎല്ലാവർക്കുംമനസ്സിലാകും

  • @manojk.u7775
    @manojk.u7775 День назад

    എന്നാലും😊 ഞങ്ങൾ BJP ക്ക് വോട്ടു ചെയ്യില്ല എന്ന് അടിമകൾ

  • @subashkj6810
    @subashkj6810 2 дня назад

    കോണ്ഗ്രസ് ആനു പാപി

  • @shaji7805
    @shaji7805 2 дня назад

    ഒരു കാര്യം മനസിലാക്കിക്കൊൾക . കോൺഗ്രസ് ഒരു തീവ്ര വിഫാഗത്തിനു അടിയിലാണ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നതു .
    അവർ ഏതു സമയത്തും അപകടം ആണ്

  • @ananthaharijith1965
    @ananthaharijith1965 3 дня назад +1

    Vote for Congress. Rahul Gandhi will spread love and solve everything.

  • @JordanBabu-rgl
    @JordanBabu-rgl 2 дня назад

    Wafq bill amendment kondvannappao athine full support nalki pass aakkiyavar aanu അന്നത്തെ ബിജെപികാർ ചരിത്രം പോയി പഠിക്ക് 2013ilഉം 1997ലൂം
    ഇപ്പൊ നടക്കുന്നത് വോട്ടും ഇലക്ഷൻ കണ്ടുള്ള സ്റ്റണ്ട് മാത്രം ആണ്
    Naidu, nitish അവരെ തഴഞ്ഞു ബിജെപിക്ക് ഒന്നും ചെയ്യാൻ കഴിയില്ല... അവരവരാണ് അതാത് സംസ്ഥാനങ്ങളിലെ മുസ്ലിം strongholders....
    ഇപ്പോള് നടക്കുന്നത് ക്രിസ്ത്യൻ - മുസ്ലിം തമ്മിൽ തല്ലിക്കൽ മാത്രം ആണ്...
    അതിൽ ഏകദേശം എല്ലാ ക്രിസ്ത്യൻസും വീണു...
    എല്ലാവരുടെയും വിചാരം ബിജെപിക്ക് ക്രിസ്ത്യൻ സ്നേഹം കൂടിയെന്നാണ്
    അവരുടെ എതാർത്ത സ്നേഹം കാണണമെങ്കിൽ നോർത്ത് ഇന്ത്യൻ സംസ്ഥങ്ങളിലും ഇവിടുത്ത മനസിലുള്ളവരുടെ വർഗ്ഗീയതയും തിരിച്ചരിയറിയണം
    മുസ്ലിം തീവ്രവാദികൾ എന്ന പോലെ christians മത പരിവർത്തനം നടത്തുന്നവര് മാത്രം ആണ് നോർത്ത് ഇന്ത്യൻസ്-ൻ്റെ ഉള്ളിൽ

  • @Poppeye5
    @Poppeye5 3 дня назад

    Father is talking about Congress in Parallel World which will take off Waqf Board😂😂

  • @mathewgeorge3153
    @mathewgeorge3153 2 дня назад

    No more congress in India

  • @anty2105
    @anty2105 2 дня назад

    INDI munnany is going to stall in SABHA the passing of the bills.Just wait and watch.

  • @cj.sebastianjohn2129
    @cj.sebastianjohn2129 2 дня назад

    VAA. POLICHAL. MATHI. WAQF

  • @Theworldruler-y1e
    @Theworldruler-y1e 3 дня назад

    😢

  • @blastpower8633
    @blastpower8633 2 дня назад

    Last five years bjp done nothing to amendment the waqaf laws when they had majority in parliament.this issue not sprouted yesterday. Already in public domain for years. All parties are same when they had something against thier rivals ignite the issues when they needed the most not for people sake..

    • @SrutiTravelvlogs
      @SrutiTravelvlogs 2 дня назад

      1995ഇലും 2013ഇലും കോൺഗ്രസ്‌ ഉണ്ടാക്കിയ നിയമത്തിനു കുഴപ്പമില്ല.. ബിജെപി ammend ചെയ്യാൻ വൈകിയതാണ് കുഴപ്പം അല്ലെ?? കഷ്ടം. സ്വന്തം ബുദ്ധി ഉപയോഗിച്ച ചിന്തിച്ചു നോക്ക്

  • @geethukuruvila7269
    @geethukuruvila7269 2 дня назад

    Kallan kanji vechavan

  • @killer-ff-123
    @killer-ff-123 2 дня назад +1

    കോൺഗ്രസ് മുക്ത കേരളം നെഹ്റു മുക്ത ഭാരതം കൊണ്ടുവരുക.

  • @ഭാരതദേശ്മേരാ

    മുനമ്പത്ത് കെട്ടി പ്പൊക്കിയ റിസോൾട്ടുകൾക്കല്ലേ വഖഫ് ബോർഡ് നോട്ടീസ് കൊടുത്തത്?ആ റിസോൾട്ടുകൾ ഒക്കെ ആരുടേതാ?

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 3 дня назад

      MODI. ❤ 👍💪 AMITH SHAH 👍💪❤ SURESHGOPI 👍💪❤ .. BJP will amend Vkkaf and save Hindu.Christian.Muslim ...

    • @AugustinignatiousIgnatious
      @AugustinignatiousIgnatious 2 дня назад +1

      മദ്രസ്സയിൽ പറഞ്ഞ് പഠിപ്പിച്ചത് പോലെ റിസോർട്ടിൽ താമസിക്കുന്നവരുടെ സമരം ആണ് കണ്ടിട്ട് മനസ്സിലായില്ലേ ?

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 2 дня назад

      @@AugustinignatiousIgnatious അത് തന്നെയാണ് കുരിശ് ജൂദാ ഞാൻ ചോദിച്ചത്? വഖഫ് ബോർഡ് നോട്ടീസ് കൊടുത്തത് റിസോൾട്ട് ഉടമകൾക്കാണ്. പിന്നെന്തിനാ അവടെ താമസിക്കുന്ന മത്സ്യ തൊഴിലാളി കുരിശ് കൃഷിക്കാർ സമരത്തിന്നിറങ്ങിയത്?

  • @godislove7605
    @godislove7605 3 дня назад

    Adani മുനമ്പത്ത് ഇപ്പോൾ കണ്ണു വയ്ക്കാത്തതിനാൽ വിഴിഞ്ഞക്കാരുടെ അവസ്ഥ വരില്ലായിരിക്കാം.
    പാവങ്ങളുടെ കയ്യിൽ നിന്ന് ബലം പ്രയോഗിച്ചും കലാപമുണ്ടാക്കിയും പോലിസിനെ ഉപയോഗിച്ചും തട്ടിയെടുക്കാൻ എളുപ്പമല്ലേ?

  • @sandras4910
    @sandras4910 3 дня назад

    Achan cpm aanu ennu manassilayi👍

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 дня назад +1

    MODI. ❤ 👍💪 AMITH SHAH 👍💪❤ SURESHGOPI 👍💪❤ .. BJP will amend Vakkaf and save Hindu.Christian.Muslim ...

  • @kaladharankaladharan6143
    @kaladharankaladharan6143 День назад

    😮😮congrasinu votte cheyyunna oolakal ningal 😢bjp mathram reksha ❤❤❤❤bjp❤❤❤