'വിശപ്പ് സഹിക്കാൻ വയ്യാതെ വീട്ടിലേക്ക് തിരികെ വരുമെന്ന് മനസിലാക്കിയാണ് പൊലീസ് വലവീശിയത്'

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 'ഭീതിയകറ്റാൻ പൊലീസ് സേനയ്ക്ക് കഴിഞ്ഞു, വിശപ്പ് സഹിക്കാൻ വയ്യാതെ വീട്ടിലേക്ക് ചെന്താമര തിരികെ വരുമെന്ന് മനസിലാക്കിയാണ് പൊലീസ് വലവീശിയത്'; നെന്മാറ എംഎൽഎ കെ ബാബു
    #palakkad #nenmara #chenthamara #keralapolice #Crimenews #AsianetNews

Комментарии • 28

  • @elbineldhose692
    @elbineldhose692 8 дней назад +20

    😡😡😡ivane thookki kollanam ennullavar undo enneppole?

    • @josephkurian4992
      @josephkurian4992 8 дней назад

      Noo.. നട്ടെല്ല് ചവിട്ടി ഒടിച്ചു കട്ടിലിൽ ഇടണം

  • @shadukkavlsry
    @shadukkavlsry 8 дней назад +7

    ഇവിടുത്തെ അടുപ്പിലെ നിയമവ്യവസ്ഥ

  • @spread_the-love
    @spread_the-love 8 дней назад +5

    ഇനി 4 വര്ഷം കഴിഞ്ഞാൽ ആൾടെ പ്രായം കണക്കിലെടുത്ത് പുറത്ത് വിടും.

  • @rsujith427
    @rsujith427 8 дней назад

    പോലീസ്😡😡

  • @mahamoodind9304
    @mahamoodind9304 8 дней назад +4

    രണ്ടു ജീവൻ നഷ്ടപ്പെടുത്തിയ പോലിസ്. ഈ mla വട്ടപ്പൂജ്യം

  • @muhammedali-sw8gf
    @muhammedali-sw8gf 8 дней назад +2

    നിയമത്തിന്റെ മുന്നിൽ ഒരിക്കൽ
    കിട്ടിയാതാണല്ലോ.
    ഇങ്ങനെഉള്ള അവസരങ്ങളിൽ ആണ് up പോലീസിനെ അംഗീകരിക്കുന്നദ്

  • @muhammedali-sw8gf
    @muhammedali-sw8gf 8 дней назад +3

    നാളെ രാവിലെ 10 30 ന് ജാമ്യം.

    • @RAMESHKere-e7k
      @RAMESHKere-e7k 8 дней назад

      ഇനി അവനെ ജാമ്യം കിട്ടിയ അവൻ ജയിലിന്റെ പുറത്ത് ഇറങ്ങുന്നത് അവൻനു ഓർമ്മയുണ്ടാവൊള്ളൂ 😡😡😡😡 കൊല്ലും

    • @RAMESHKere-e7k
      @RAMESHKere-e7k 8 дней назад +1

      ആ പാവം പെൺകുട്ടിയെ അനാഥ ആക്കിയപ്പോൾ സമാധാനമായില്ലേ 😡......

  • @vijuvlogs-db2kv
    @vijuvlogs-db2kv 8 дней назад

    Sirs, at any cost, let this fellow never ever ever escape due to loopholes of our laws 🎉

  • @farooquefrk8204
    @farooquefrk8204 8 дней назад

    Koppile niyama vyavastha aayittanu thudarkadha aayit nadakkunnath ...nattukaruday kayhil kittiyirunnenkil
    Nalay charamakolathil kaanamayirunnu ...

  • @SunilKumar-e7q5s
    @SunilKumar-e7q5s 8 дней назад +1

    കോപ്പാണ്, നാളെ, പിന്നയും, വരും

  • @FoodTipsKerala
    @FoodTipsKerala 8 дней назад

    Avante nirtham kandal ariyaaam pidi koduthathaanenn

  • @jayakrishnanb9092
    @jayakrishnanb9092 8 дней назад +1

    ഇയാൾ ഷേവ് ചെയ്തത് എവിടെ നിന്ന്. എന്ത് കഴിച്ചു ?

  • @ReenaSaju-zu3rx
    @ReenaSaju-zu3rx 8 дней назад

    Oru kola chaithavanu entina jamyam anuvathichathu .aa pavangale ellathakkano?.

  • @rajiradhakrishnan112
    @rajiradhakrishnan112 8 дней назад

    😡😡

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh 8 дней назад +3

    Police B yum ella z ella

  • @suharashameershameer6245
    @suharashameershameer6245 8 дней назад

    Enthina ivante thirumugam kanikkunnath konnu kalanjekk

  • @Sheelaharshan-k4m
    @Sheelaharshan-k4m 8 дней назад

    Entapnne evava thooki kollu evanu enthu vashaka adukana evanu parolu