ഇതാണ് ചക്കരക്ക് എടുത്ത സ്വർണ്ണം ഇത്ര പവനോ 😳|WEDDING|LOVE|COUPPLE

Поделиться
HTML-код
  • Опубликовано: 29 апр 2024

Комментарии • 1 тыс.

  • @muhammedajmal3668
    @muhammedajmal3668 Месяц назад +1739

    ഒരു ഉപ്പ യുടെ ഉത്തരവാദിത്വം എല്ലാം ഒരു ആങ്ങള നിറവേറ്റി തരുന്ന ഈ ആങ്ങളക്ക് . ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ.

  • @sabithasaid1372
    @sabithasaid1372 Месяц назад +1122

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു ബ്രദർ.. മാഷാ അല്ലാഹ് ഇതുപോലെ ഉള്ള ആങ്ങളമാർക് റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @doraa01
    @doraa01 Месяц назад +283

    Masha Allah 🥰 സ്വാർണം ഒക്കെ ഇത് തന്നെ ധാരാളം അവരെ കുടുംബ ജീവിതം നന്നാവട്ടെ ❤️

  • @user-sm5eu5fu1w
    @user-sm5eu5fu1w Месяц назад +216

    ഇതെല്ലാം കാണുമ്പോൾ നമ്മുടെ സ്വന്തം വീട്ടിൽ നടക്കുന്ന കല്യാണം പോലെ ഫീൽ ചെയുന്നുണ്ട് സന്തോഷം ❤❤❤

  • @FATHIMATHSHABANA-vn1bt
    @FATHIMATHSHABANA-vn1bt Месяц назад +86

    😢പാവം നൗഫൽ എത്ര എത്ര പ്രാരാബ്ധങ്ങൾ എന്നിട്ടും പാവം എല്ലാം നേരെയാക്കുന്നു അള്ളാഹു ആഫിയത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲🤲

  • @Shamla_jabi
    @Shamla_jabi Месяц назад +28

    Mashaallah എല്ലാം റാഹത്തായി നടക്കട്ടെ❤

  • @fahisa4273
    @fahisa4273 Месяц назад +5

    Ellaam nallathayi nadakkatte....😊ente kudiyirikkalinum mazhayaayirunnu..barkkathaanu mazha chakkare😍

  • @arifafirose6063
    @arifafirose6063 Месяц назад +10

    എപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന ഗോൾഡ്
    Mashaallaha❤

  • @sakheena
    @sakheena Месяц назад +21

    ഞാനും പറയണം എന്ന് വിചാരിച്ചാണ് സ്വർണം കാണിക്കാൻ ഇപ്പൊ നന്നയി നൗഫൽ താങ്ക്സ് 👍🏻👍🏻♥️♥️♥️♥️ദുഹാ 🤲🏻ചെയാം 🤲🏻

  • @alimongammongam91
    @alimongammongam91 Месяц назад +23

    മാഷാ അള്ളാ ഇത് തന്നെ ഉണ്ടല്ലേ സന്തോഷം❤ നല്ല ജീവിതം ഉണ്ടാവട്ടെ ആമീൻ

  • @ShafeeqaShafeeqa-wu4rm
    @ShafeeqaShafeeqa-wu4rm Месяц назад +2

    Mashaallah അൽഹംദുലില്ലാഹ് എല്ലാം റാഹത്തിലാക്കട്ടെ

  • @fidhuhaathim2720
    @fidhuhaathim2720 Месяц назад +11

    Ennum sneham undakate noufaln allah afiyathum aaussum tharate 🤲

  • @irfanasavad8787
    @irfanasavad8787 Месяц назад +4

    Mashallah
    Ushaaraayin.
    Adipoli model aan.
    Ipoyathe kaalath ith kitunath thenne baakiyakam aan.
    Pinne namuk kayiyunath namal koduka.
    Pinne
    ipo gold onnum illa Edo
    Fancy sett aan ipo .

  • @SeenaNaser7
    @SeenaNaser7 Месяц назад +7

    Nannayitund gold ellam ma sha allah🥰👌👌👌😍

  • @diludil4754
    @diludil4754 Месяц назад +15

    സ്വർണ്ണം അടിപൊളി ആയിട്ടുണ്ട് ❤❤❤എല്ലാം നല്ല ഭംഗി ആയി കഴിയട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ❤❤❤❤👌👌👌👌👌

  • @Lakshmilachu1768
    @Lakshmilachu1768 Месяц назад +1

    നല്ല ഭംഗിയുള്ള ആഭരണങ്ങൾ . God bless your family

  • @ss-im4xt
    @ss-im4xt Месяц назад +6

    സ്വർണ്ണം അടിപൊളി
    Masha allah ❤

  • @umaibapoomala2287
    @umaibapoomala2287 Месяц назад +36

    Masha Allah Alhamdulillah ponnu mone nee uppade sthanathu ninnu kondella karyangalum nalla bhangi Ai cheyyunnudallo Allahu ningade jeevitham hairakki tharate 🤲🤲🤲🤲🤲

    • @a-svlogs7127
      @a-svlogs7127 Месяц назад +1

      Mashaallah❤❤❤🎉🎉

  • @user-yz6ig1gg7c
    @user-yz6ig1gg7c Месяц назад +10

    മാഷാ അല്ലാഹ് എല്ലാം റാഹത്തായി നടക്കട്ടെ 🤲🏻🥰

  • @muhsinmunson6678
    @muhsinmunson6678 Месяц назад +3

    Masha alla alhamdulilla Allahu nouafalineeyum kudumbatheeyum anugrahikkatte molly nalla oru geevitham Allahu thannu xnufeshikjatte

  • @Riyas-kz4xt
    @Riyas-kz4xt Месяц назад +89

    എനിക്കും ഇങ്ങനെയുള്ള രണ്ട് ആങ്ങളമാർ ഉണ്ട്. അള്ളാഹു എല്ലാ ആങ്ങളമാർക്കും ദീര്ഗായുസ്സുള്ള ആഫിയത്തും നൽകട്ടെ 🥰

  • @annu5.world..
    @annu5.world.. Месяц назад +3

    Ente aaghalamarum eghane thanne swarnam vahichu thnnu vitta dhanu allahu ente aaghalamarkum ninakkum dheerghayussum nalgatte

  • @rahmatthrahma1133
    @rahmatthrahma1133 Месяц назад +2

    അല്ലാഹു ഹൈറ് ചെയ്യട്ടെ ചക്കരെ❤❤❤

  • @aseethaaseetha9477
    @aseethaaseetha9477 Месяц назад +139

    അൽഹംദുലില്ലാ സ്വർണങ്ങൾ എല്ലാം നന്നായിട്ടുണ്ട് നൗഫലിനെ ആയുസ്സും ആരോഗ്യവും നൽട്ടെ അല്ലാഹു ആമീൻ

  • @fathimathraihana9356
    @fathimathraihana9356 Месяц назад +22

    Adyam subscriber n kanichallo adaan sneham😊❤ Sinunde gold collection kanikkuvvooo??

  • @shylanizam8121
    @shylanizam8121 Месяц назад +7

    Masha allah എല്ലാം റാഹത്തായി നടക്കട്ടെ

  • @AshrafAsaru-mg9nr
    @AshrafAsaru-mg9nr Месяц назад +1

    Mashallah ❤ ith vere video kandathil agane oru feel vannitund

  • @AshifaShakir
    @AshifaShakir Месяц назад +1

    മാഷാഅല്ലാഹ്‌ നന്നായി നടക്കട്ടെ 👍🏼

  • @kamarusgarden2973
    @kamarusgarden2973 Месяц назад +9

    ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും എല്ലാവർക്കും നൽകട്ടെ ആമീൻ❤❤❤❤🎉🤲

  • @muhsinarahmathulla230
    @muhsinarahmathulla230 Месяц назад +3

    Masha allah ❤😊

  • @Al-henna0011
    @Al-henna0011 Месяц назад

    Gold ellam nalla bhangieend❤good selection 🥰 ellam ind avashyathinu ullath

  • @faazkitchens2660
    @faazkitchens2660 Месяц назад +1

    Masha allah.. അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ നിങ്ങളുടെ കുടുംബംത്തിനു.. കല്യണപെണ്ണിനും ചെക്കനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🤲🤲.. ഏറ്റവും വലിയ ധനം സ്ത്രീ ആണ്

  • @mousumysumi7758
    @mousumysumi7758 Месяц назад +26

    Gold poliyann❤ avashyathin upayogikanullad ellam undallo. Super. Ethra madi ethre kodukavu😊

  • @haseenaahraf1790
    @haseenaahraf1790 Месяц назад +3

    Masha Allah 😍👍

  • @fanufinu5617
    @fanufinu5617 Месяц назад +1

    Mashallah നല്ല ഭംഗിയുണ്ട് bro super🥰

  • @meharinworld7809
    @meharinworld7809 Месяц назад

    Mashaallah super aayittund😍😍

  • @NehimaNehima
    @NehimaNehima Месяц назад +7

    MashaAllah
    Advance happy married life ❤

  • @user-up5or6oq3q
    @user-up5or6oq3q Месяц назад +3

    എല്ലാം റാഹത്തായി നടക്കട്ടെ

  • @ubaidubaid3799
    @ubaidubaid3799 Месяц назад

    എല്ലാം റാഹത്തായി നടക്കട്ടെ... 🤲🏻

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 Месяц назад

    Maasha Allah..വളരെ സന്തോഷം e ഈ family യെ കാണുമ്പോൾ ...

  • @sajeenamuhammed9363
    @sajeenamuhammed9363 Месяц назад +3

    Masha Allah🤲🤲 എല്ലാം മംഗളമായി നടക്കട്ടെ..

  • @user-bj4yv9rw7d
    @user-bj4yv9rw7d Месяц назад +4

    Mashallah alhamdullilah 💞

  • @shericksherick4024
    @shericksherick4024 Месяц назад +2

    എല്ലാം നന്നായി വരും insha allah

  • @fatimanajwa3177
    @fatimanajwa3177 Месяц назад

    മാഷാഅല്ലാഹ്‌ 👍
    എല്ലാം റാഹത്തആക്കി തരട്ടെ ആമീൻ 🤲

  • @fasnafasil6231
    @fasnafasil6231 Месяц назад +3

    Masallah എല്ലാം വീഡിയോ കും വെയ്റ്റിംഗ് ആണ് 😍

  • @user-pv4yd5cu6n
    @user-pv4yd5cu6n Месяц назад +9

    എല്ലാം റാഹത്തായി നടക്കട്ടെ 🤲🤲

  • @suluriya3105
    @suluriya3105 Месяц назад

    Ellaam adipowli aayittund,mashallah ❤❤❤❤❤

  • @sejybashy
    @sejybashy Месяц назад +1

    Iniyullla videos nu waitingilaaaanu😍

  • @AkbarHajara
    @AkbarHajara Месяц назад +5

    Mashaallah 😍😍

  • @nadnan1923
    @nadnan1923 Месяц назад +22

    Mashaallah പെങ്ങളുടെ ഈ സ്വർണം പരിചയപ്പെടുത്തലിൽ തന്നെയുണ്ട് പെങ്ങളോടുള്ള ആങ്ങളയുടെ ആ സ്നേഹവും കരുതലും എന്നെന്നും നില നിൽക്കട്ടെ 🤲🏻😍

  • @civabeevi8683
    @civabeevi8683 Месяц назад

    Masha Allah Monte kudumbathinu Allahu hairum batakkatthum nalki anugrahikkatte Aameen aameen yarabbal aalameen

  • @ameenameen2367
    @ameenameen2367 Месяц назад

    Masha allah nalla bhangiyund

  • @nishad.v.snishad2388
    @nishad.v.snishad2388 Месяц назад +11

    അൽഹംദുലില്ല മാഷാ അള്ളാ എല്ലാം റാഹത്താക്കട്ടെ ആമീൻ

  • @user-no2op1et1b
    @user-no2op1et1b Месяц назад +11

    Haajara bagyavathiyaamu.ingine oru moan undayathil. Allahu avanu aayussum aarogyavu m kodukatte.Aameen

  • @sainasaina9330
    @sainasaina9330 Месяц назад +1

    Masha Allah 🥰 sinu nalla wait ayinh❤

  • @user-xo2sw9zx3m
    @user-xo2sw9zx3m Месяц назад

    മാഷാഅല്ലാഹ്‌
    എല്ലാംബഗിയായിനടക്കട്ടെ

  • @mashoonarahman5438
    @mashoonarahman5438 Месяц назад +4

    Allahuvinte anugrahatal kalyanam sandoshathode kaziyatte

  • @shahidaashraf5176
    @shahidaashraf5176 Месяц назад +3

    Mashaallah ellaam nannayi nadakat

  • @simijayansimijayan8197
    @simijayansimijayan8197 Месяц назад +1

    Adipoli ini adutha videokku kathirikunu

  • @muhammadfaisal1849
    @muhammadfaisal1849 Месяц назад +1

    Gold motham ethra pavana chakkarakku kodukkunnath

  • @musthafamuthu5511
    @musthafamuthu5511 Месяц назад +11

    നൗഫലേ, ഇൻഷാ അള്ളാ ഒരിക്കലും പറയില്ല നല്ല ഭംഗിയായി നടക്കട്ടെ കല്യാണത്തിന് വന്ന പോലെയുണ്ട് വീഡിയോ കാണുമ്പോൾ

  • @rafsha8515
    @rafsha8515 Месяц назад +139

    നിന്നെ കൊണ്ട് ithrayenkilum കൊടുക്കാൻ പറ്റിയില്ലേ അൽഹംദുലില്ലാഹ് 🥰🥰🥰🥰എല്ലാം ഉണ്ടായിട്ടും തീരെ കൊടുക്കാത്ത എത്രയോ ആങ്ങളമാർ ഉണ്ടാവും ഓരോ സ്ഥലത്ത്.വാപ്പാന്റെ sthaanathalle ഓരോന്ന് ചെയ്യുന്നതും കണ്ണ് thattathirikkatte masha allah❤️

  • @aflahpt8472
    @aflahpt8472 Месяц назад

    Nalla bhangind gold super masha allaah...

  • @ShazinZahan-dg7si
    @ShazinZahan-dg7si Месяц назад +1

    മാഷല്ലാഹ് ❤️സൂപ്പർ 🎉

  • @shamnahr2462
    @shamnahr2462 Месяц назад +55

    എനിക്കും ഉണ്ട് ഇങ്ങനെ ഒരു ബ്രദർ എന്റെ ഉപ്പ ഞാൻ 10 പഠിക്കുമ്പോൾ മരണപെട്ടു 😥പിന്നെ എന്റെ എല്ലാം കാര്യവും നോക്കിയത് എന്റെ സഹോദരൻ ആയിരുന്നു 50 പവൻ തന്നു എന്നെ കെട്ടിച്ചതും അങ്ങനെ എല്ലാം നൗഫലിനെ കാണുമ്പോൾ ഓനെ ഓർത്തുപോകും

  • @fathimathraihana9356
    @fathimathraihana9356 Месяц назад +10

    Ethra vedio ittalum njangal kanan waiting aaa❤ lengthy ayit idu ikkaa😊

  • @IChURamShi
    @IChURamShi Месяц назад

    ഗോൾഡ് എല്ലാം അടിപൊളി ആയിട്ടുണ്ട് 👌👌

  • @sejybashy
    @sejybashy Месяц назад

    Masha alllahh❤itrem rate koodiya avasthayilum noufal eee gold nink chakkarakk edkan kazhnjalllo
    Alhamdulilllahhh🤲

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb Месяц назад +4

    Masha allah...maashaallah...allahu ഖൈറിലാക്കട്ടെ
    .ആമീൻ....എനിക്ക് brtr ഇല്ല..😢😢..സ്വർണത്തിലല്ല കാര്യം മരണം വരെ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
    ..ആമീൻ
    ...തവാക്കലത്തു അലല്ലാഹ്...

  • @salmathselu5190
    @salmathselu5190 Месяц назад +247

    എന്നാലും ഞങ്ങൾ സബ്സ്ക്രൈബ് ക്ഷണിച്ചില്ല😢 എന്നാലും ഇത്ര ഉണ്ടല്ലോ സ്വർണ്ണം ഇതും ഇല്ലാത്ത എത്ര കുട്ടികളുണ്ട് നമ്മുടെ നാട്ടിൽ എല്ലാ മംഗളമായി നടക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

    • @sufnahaydros7823
      @sufnahaydros7823 Месяц назад +8

      Sheriya verutheyegilum shenichillallo😢😢😊😅😅

    • @fairosbabu
      @fairosbabu Месяц назад +2

      ക്ഷണിക്കാൻ മറന്നതാവും 🤕
      പോവാൻ മറക്കണ്ട 😂

    • @9809830650
      @9809830650 Месяц назад

      🤔

    • @salmathselu5190
      @salmathselu5190 Месяц назад

      😥😥😥😥

  • @AdamAyan-ku3ob
    @AdamAyan-ku3ob 17 дней назад

    Anikkumund ഇങ്ങനെ രണ്ട് brothers❤❤❤. ദീർഗായുസ് കൊടുക്കട്ടെ എല്ലാ ആങ്ങളമാർക്കും

  • @mubashirmubu4796
    @mubashirmubu4796 Месяц назад

    Masha allah super 👍❤❤

  • @babusfamilyvlog744
    @babusfamilyvlog744 Месяц назад +3

    Masha Allah Super 👍🥰❤❤❤❤🎉🎉

  • @sameenarahman2107
    @sameenarahman2107 Месяц назад +7

    ❤❤❤❤മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് നൗഫൽ ഇത്രയ്ക്ക് ചെയ്തല്ലോ അതേ പടച്ചോൻ്റെ ഒരു അനുഗ്രഹമാണ് ഒന്നാമത് ഇപ്പത്തെ വിലപിടിച്ച സമയത്ത് കല്യാണം ഇതുപോലെ ഹൈറാക്കി തരട്ടെ ആമീൻ...❤❤❤❤😘😘

  • @hijahadihijahadi2967
    @hijahadihijahadi2967 Месяц назад

    Masha Allah gold super ayitund to❤

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox Месяц назад +1

    മാഷല്ലാഹ് സൂപ്പർ 👌👌👌👌

  • @swalihmon1132
    @swalihmon1132 Месяц назад +6

    അള്ളാഹു നിങ്ങൾക് ഏല്ലാവർക്കും ദീര്ഗായുഷും ആഫിയത്തും സ്നേഹവും സന്തോഷവും എന്നു നില നിർത്തി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @rasiyayahkoob1883
    @rasiyayahkoob1883 Месяц назад +12

    അൽഹംദുലില്ലാഹ്.. ഭയങ്കര സന്തോഷം ആയി.... ചക്കരെ ഒരിക്കലും നീ നിന്റെ ആങ്ങളയെ മറക്കരുത്. നിന്റെ ഭാഗിയം ആണ് നൗഫൽ ക്ക

  • @haseenashakeer7181
    @haseenashakeer7181 Месяц назад

    Mashaallah.. ellam hairayi nadakkatte

  • @shifavlog8342
    @shifavlog8342 Месяц назад +1

    Masha allah👍👍

  • @fidhafathima8696
    @fidhafathima8696 Месяц назад +6

    Mashallahh ❤ eeh koodthal rate lum ethre vaangi kodthille ❤❤

  • @musthafahaizasara6679
    @musthafahaizasara6679 Месяц назад +3

    Adipoli👍👍 necklace super😊❤

  • @saidsaidmk5297
    @saidsaidmk5297 Месяц назад +1

    Masha Allah 🥰

  • @rasiyaraz3603
    @rasiyaraz3603 Месяц назад

    Masha allah nallasalkshan ellam rahathilakatte

  • @shazilshefeek4916
    @shazilshefeek4916 Месяц назад +7

    Mashaallah super aayittund🎉❤

  • @JafnaJaleel-nl9uv
    @JafnaJaleel-nl9uv Месяц назад +3

    Super gold mashallah

  • @SoumyarajeshV-qt7fn
    @SoumyarajeshV-qt7fn 18 дней назад

    പൊന്നു മോന് ഇനിയും ഉത്തരവാദിത്തം (കടമകൾ )നിറവേറ്റാൻ ആയുസും ആരേഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @arshinaarshina-do1qf
    @arshinaarshina-do1qf Месяц назад +1

    Masha allah🥰

  • @farsanajasmine3487
    @farsanajasmine3487 Месяц назад +13

    Congrats for 600K subscribers... ❤️

  • @farooqcm673
    @farooqcm673 Месяц назад +12

    ഈ സ്വർണം കുറഞ്ഞു, കുറച്ചു കൂടി എടുക്കായിരുന്നില്ലേ,2വള കൂടി വാങ്ങി കൂടായിരുന്നോ, നിനക്ക് ഇത്രയും വലിയ വീട് വച്ചില്ലേ പിന്നെ എന്താ കുറച്ചു കൂടി സ്വർണം കൊടുത്തൂടെ, എന്നൊക്ക ചോദിക്കുന്നവരോട് കുറ്റം പറയാതെ അവരെ ഒന്ന് ആശംസിച്ചൂടെ 😊കഷ്ട്ടം തന്നെ 😳ഒരു ഉപ്പയുടെ ഉത്തരവാദിത്തം പോലെ ഈ ആങ്ങള ചെയ്തില്ലേ ആ ആങ്ങള കിരിക്കട്ടെ ഇന്നത്തെ 👍👍👍👍👍👍😊ആങ്ങള മാർ ഇല്ലാത്തവർ 😘ഇവിടെ വരൂ 😊😊

  • @MNK-gamerz
    @MNK-gamerz Месяц назад

    masha allah noufalka uyarangalil ethatte

  • @user-zf9pb2tf6r
    @user-zf9pb2tf6r Месяц назад +1

    Ithre gold edutthalloo ellam noufalka Ottak nokande pavam veedinde paniyum hospitl admit ayadum sinunde karyam ellam noki chakkarakk ithra gold edutthallo masha allah alhmdulillah😍🥰❤️👍

  • @seenathsalam6931
    @seenathsalam6931 Месяц назад +8

    നൗഫലിനെ അല്ല ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ഇതുപോലെയുള്ള ആങ്ങളമാർ എല്ലാപ്പങ്ങൾക്കും അല്ലാഹു നൽകട്ടെ

  • @Shahanafebin1
    @Shahanafebin1 Месяц назад +4

    മാഷാ അള്ളാ 🤲സ്വർണം എല്ലാം കൊള്ളാം 😘😘❤️

  • @fathimathsuhara853
    @fathimathsuhara853 Месяц назад +2

    Mashaalla 👍🏻👍🏻അൽഹംദുലില്ലാഹ് 👍🏻👍🏻സൂപ്പർ ചക്കര മോളെ നൗഫൽ ക്കാ 👍🏻👍🏻🥰പാവം നൗഫൽക്കാ 🤔👍🏻👍🏻👍🏻ok നൗഫൽ ക്കാ 🤲🏻🤲🏻🤲🏻കാണാൻ കാത്തിരിക്കുന്നു ഞാൻ 👍🏻🤭

  • @diyaworld8036
    @diyaworld8036 Месяц назад +41

    ഇന്നത്തെ സ്വർണത്തിന്റെ വില നോക്കുമ്പോൾ ഇത് എത്രയോ വലുതാണ്❤.

  • @aminarazakshanami383
    @aminarazakshanami383 Месяц назад +5

    എനിക്ക് ഇഷ്ടപ്പെട്ടു നേകൾസ്

  • @raslarasla5182
    @raslarasla5182 Месяц назад

    അൽഹംദുലില്ലാഹ് അല്ലാഹു ബറക്കത്തു ചെയ്യട്ടെ

  • @sharafunnisaummer8658
    @sharafunnisaummer8658 Месяц назад

    Masha allah 👍🏻👍🏻♥️♥️

  • @LatheefE.K
    @LatheefE.K Месяц назад +6

    മാഷാ അള്ളാ പൊള്ളുന്ന വിലയിൽ ഇത്രയും സ്വർണം എടുത്തുകൊടുത്തത് തന്നെ വലിയ കാര്യം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഞങ്ങളെ ഒരിക്കലും ഒരിക്കലും മറക്കരുത് ചക്കരേ

    • @LatheefE.K
      @LatheefE.K Месяц назад

      ആങ്ങളയെ ഒരിക്കലും മറക്കരുത് ചക്കരേ

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 Месяц назад

      Nalla varumaanam und RUclips 😊