കല്യാണത്തിന് ഇങ്ങനെ സംഭവിക്കും വിചാരിച്ചില്ല 😥😥​⁠

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 259

  • @abdullatheef.e2194
    @abdullatheef.e2194 9 месяцев назад +83

    സിനുവിനെകാണുമ്പോൾ എനിക്ക് മാത്രമാണോ പാവമാണെന്ന് തോന്നിയത് അവളെ സങ്കടത്തിൽ ആക്കരുത് അതൊരു പാവമാണ് നൗഫൽ അപേക്ഷ യാണ്

    • @fathimashifana-if5ib
      @fathimashifana-if5ib 9 месяцев назад +1

      Sathym enikum thonni .fd kaykkumpol okkaa .sinuthaa ❤

    • @swalihabawa584
      @swalihabawa584 9 месяцев назад +1

      പാവം ❤️❤️❤️... മാഷാ അല്ലാഹ്... അല്ലാഹ് സുഖ പ്രസവം നൽകുമാറാകട്ടെ 🤲🥰❤️

  • @sameerasemi8939
    @sameerasemi8939 9 месяцев назад +27

    ഒരു ഉപ്പയുടെ കർത്തവ്യം വളരെ ഭംഗിയായി നടത്തി കൊടുത്ത നൗഫലിന് ഒരു ബിഗ് selute

  • @amju-vlog7079
    @amju-vlog7079 9 месяцев назад +8

    ഞങ്ങളുടെ മോളെ കൊല്ലത്തെക്ക് ആണ് കല്ലിയാണം കഴിച്ചത്. അന്ന് ഇതുപോലെ ബസ്സിൽ ആണ് പോയത്. തിരിച്ചു പോന്നപ്പോൾ എല്ലാവർക്കും വയറിളക്കം പിടിച്ചു 😂. ആകെ ബുദ്ധിമുട്ടി. ഒരു പ്രയാസവും ഇല്ലാതെ എല്ലാവരും തിരിച്ചെത്തട്ടെ

  • @Ramlath-fx4yj
    @Ramlath-fx4yj 9 месяцев назад +171

    തലേദിവസം പോയി റൂം എടുത്താൽ മതിയായിരുന്നു, നിജാസിന്റെ വീട്ടുകാർ ചെയ്തപോലെ

    • @-munnas6uj
      @-munnas6uj 9 месяцев назад +5

      ഞാനും ഈ കമന്റ്‌ ഇന്നലെ vidio യിൽ ചോദിക്കണം ന്ന് വിചാരിച്ചിരുന്നു. But nijas family പറയണ്ടേ അങ്ങനെ ഒരു point

    • @kingsoloman4979
      @kingsoloman4979 9 месяцев назад +1

      നല്ല അഭിപ്രായം

    • @kingsoloman4979
      @kingsoloman4979 9 месяцев назад

      എപ്പോഴും ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ റസ്റ്റ്‌ എടുത്ത് യാത്ര തുടരുക... പാലക്കാട്‌ to Kadakkal, too long

  • @Jinujannah
    @Jinujannah 9 месяцев назад +150

    ചെന്ന് കയറുന്നവിട്ടിലെ ആളുകളുടെ സ്വഭാവം നന്നായാൽ നമ്മൾ ഹാപ്പിയാവും നൗഫു അവിടെ ചെന്നപ്പോൾ എല്ലാവർക്കും സിനുനെ ഇഷ്ടപ്പെട്ടു കാണും

  • @mufeedakk3992
    @mufeedakk3992 9 месяцев назад +43

    ചർദ്ദി ക്കുള്ള ഗുളിക കുടിച്ചാൽ ചർദ്ദിക്കില്ല യാത്ര ചെയ്യുന്ന 1/2 മണിക്കൂർ മുന്നെ ഗുളിക കഴിച്ചാൽ ഒരു പ്രഷണവു മുണ്ടാവില്ല

    • @ashifmonuashifmonu7232
      @ashifmonuashifmonu7232 9 месяцев назад

    • @dhanyasivan8956
      @dhanyasivan8956 9 месяцев назад

      Correct

    • @muthupv9119
      @muthupv9119 9 месяцев назад +2

      News paper vayaril vechaal churdhikkilla enikk anubavam und .aaro paranch thannadaan❤❤❤❤

    • @jafarali8309
      @jafarali8309 9 месяцев назад

      ❤😂​@@ashifmonuashifmonu7232

  • @rashibashi9610
    @rashibashi9610 9 месяцев назад +1

    എന്റെ വീട് പാലക്കാട്‌ പോകുന്ന വഴി മാങ്കുറുശ്ശി ആണ് എന്റെ ആങ്ങളയുടെ ഭാര്യ വീട് തിരുവനന്തപുരം ആറ്റിങ്ങൽ ആണ് ഞങ്ങൾ ഇതുപോലെ പോയി നല്ല രസായിരുന്നു. പോവുമ്പോൾ കൊല്ലം കൊട്ടിയത്ത് ഇറങ്ങി ഫ്രഷ് ആയിട്ടാണ് വീണ്ടും യാത്ര ചെയ്തത്

  • @DAW311
    @DAW311 9 месяцев назад +63

    ചക്കരയുടേത് നല്ല കുടുംബം മാഷാ അള്ളാ അവൾ റാഹത്താകട്ടെ

  • @kappadkitchen
    @kappadkitchen 9 месяцев назад +17

    പറഞത് തന്നേ വിണ്ടും വിണ്ടും പറയാതേ മാറ്റി പിടിക്കു 👌👍

  • @Fidhaafathima7012
    @Fidhaafathima7012 9 месяцев назад +45

    Sinu paavattttoo eniki istttta ❤

  • @Maasha959
    @Maasha959 9 месяцев назад +68

    ചക്കര ഇന്ന് ഒരുങ്ങിയതാണ് അടിപൊളി

  • @ShahanaJasmin-co3sd
    @ShahanaJasmin-co3sd 9 месяцев назад +9

    ചക്കര യുടെ നിജാസിന്റെയും ഇന്നത്തെ dress ആണ് super

  • @Bismi-j7d
    @Bismi-j7d 9 месяцев назад +3

    ചക്കര സിനു നൗഫു ഡ്രെസ് ഒരുപോലെ ഉമ്മ സൗഫി 👍ഇന്നത്തെ ഡ്രെസ് ഭംഗിയുണ്ട് എല്ലാം അടിപൊളി

  • @rafeerafeeq1342
    @rafeerafeeq1342 9 месяцев назад +72

    സിനു ന്റെ വീട്ടുകാർ കൊല്ലത്തേക്ക് പോന്നില്ലേ

  • @shamnats
    @shamnats 9 месяцев назад +52

    തിരിച്ചു പോകുമ്പോൾ കായംകുളം ആലപ്പുഴ ekm വഴി പൊയ്ക്കൂടേ.. അതാണെന്ന് തോനുന്നു ഒന്നുകൂടി എളുപ്പം

    • @alfiyathasni2124
      @alfiyathasni2124 9 месяцев назад +4

      ഇത് കൊട്ടാരക്കര, അടൂർ, kottayam അതാണ് എളുപ്പം. നമുക്ക്

    • @kingsoloman4979
      @kingsoloman4979 9 месяцев назад

      അല്ല

    • @kingsoloman4979
      @kingsoloman4979 9 месяцев назад

      ആലപ്പുഴ വഴി വളരെ ദൂരം കൂടുതൽ ആണ്

  • @trendingviralzone2950
    @trendingviralzone2950 9 месяцев назад +5

    Nijas oru nalla cherukkan aan. 😊. Enik orupaad ishttaayi. Aval avante adukkal happy aayirikkum 💯

  • @Hafijabi-k7i
    @Hafijabi-k7i 9 месяцев назад

    കൊല്ലത്തിലേക് പോകാൻ 4മണിക്ക് ഇറങ്ങണം ന്ന് പറഞ്ഞപ്പോ തന്നെ ഞാൻ കരുതി അപ്പൊ ഇറങ്ങിയാൽ മതിയോ എന്ന്. ഞാൻ പറയാൻ കാരണം എന്റെ മേമ കൊല്ലത് ആണ് അവർ ആ time ന് അവിടെന്ന് പോന്നാൽ തന്നെ അവർ ഇവിടെ എത്തുമ്പോൾ 3മണി ആകാറുണ്ട്

  • @Its_me_hanna-t3t
    @Its_me_hanna-t3t 9 месяцев назад +4

    നൗഫലെ ഇനിപല മോശം കമന്റും വരും മൈന്റ് ചെയ്യണ്ട

  • @Naju.A
    @Naju.A 9 месяцев назад +196

    സിനു ഒരു പാവം പെണ്ണുകുട്ടിയ എനിക്ക് ഒരുപാട് ഇഷ്ടം ആയി

    • @Jinnindesulthan
      @Jinnindesulthan 9 месяцев назад +3

      ഉമ്മനെയും, ഉപ്പയെയും കയറ്റമായിരുന്നു കാറിൽ

    • @jinsha4284
      @jinsha4284 9 месяцев назад +5

      Nighalk oru car ayakarnille 😂

    • @Jinnindesulthan
      @Jinnindesulthan 9 месяцев назад +4

      @Samah_kb എന്നിട്ട് വീഡിയോയിൽ ഇല്ലല്ലോ സിനു കിടന്നു യാത്ര ചെയ്യുന്നത്. നൗഫൽ ആണേ ആള് അതും content ആയി ഇടും. അതില്ലാത്തോണ്ട് ചോദിച്ചതാ. ഇനി ഈ കമന്റ് ഇട്ട സ്ഥിതിക്ക് തിരിച് പോകുമ്പോ ചിലപ്പോ aa പ്രഹസനവും കാണാൻ ചാൻസ് ഉണ്ട്

    • @arifamujeeb9954
      @arifamujeeb9954 9 месяцев назад

      ​@@Jinnindesulthanഓല് കെടന്നു യാത്ര ചെയ്യുന്നത് എല്ലാരേം കാണിക്കണം ന്ന് നിർബന്ധം ഒന്നും അല്ലാലോ

    • @sabnanazar5587
      @sabnanazar5587 9 месяцев назад

      ​@@Jinnindesulthanനിനക്ക് ഇവരെ video full കാണും വേണം, comment ഇടുകയും വേണം ,എന്നിട്ട് കുറ്റവും പറയണം

  • @Sinsinaaa-d4c
    @Sinsinaaa-d4c 9 месяцев назад +6

    Sinu ithade dress nalla rasand😍👍

  • @MuhammadkunhiMuhammad-xl7lc
    @MuhammadkunhiMuhammad-xl7lc 9 месяцев назад

    നിങ്ങൾ റിട്ടേൺ പോകുമ്പോ ഉമ്മനെയും ഉപ്പാനെയും കാറിൽ kootane.. ബസിയിൽ പറ്റുന്നുണ്ടാവില്ല...

  • @BabyK-e5y
    @BabyK-e5y 9 месяцев назад +2

    ❤❤❤❤❤🎉🎉🎉🎉🎉

  • @hani3321
    @hani3321 9 месяцев назад +6

    അൽഹംദുലില്ലാഹ്. മോനെയും മോളയും കണ്ടല്ലോ. ഉമ്മായേ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇൻശാഅള്ളാ

  • @surumisurumi1881
    @surumisurumi1881 9 месяцев назад

    Chakkare dress polichu 🥰 mashallah ❤

  • @ramlu_kunjimon1486
    @ramlu_kunjimon1486 9 месяцев назад +1

    ബസ്സിൽ
    ഛർദി okke സാദാരണ അല്ലെ
    എല്ലാവരോടും
    കവറിൽ charthikkaan പറയണം
    അങ്ങനെ അല്ലെ ചെയ്യുക
    അപ്പൊ പറഞ്ഞ സമയത്ത് എറഹുമായിരുന്നു

  • @naseema1018
    @naseema1018 9 месяцев назад +21

    സിനുവിന്റെ വീട്ടിൽനിന്ന് ആരുമില്ല

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 9 месяцев назад +61

    മാഷാ അള്ളാ സിനു കഴിച്ചോട്ടെ സിനുവിന് രണ്ടാളില്ലേ 👍🏻❤️

  • @kbfcshorts5958
    @kbfcshorts5958 9 месяцев назад

    ഉമ്മാനെ കെട്ടിപ്പിടിക്കുന്ന പോലെ ഉപ്പാക്കും വില നൽകണം ചക്കരേ എത്ര പ്രാവശ്യം പറഞ്ഞാലും പിന്നെയും അങ്ങനെ തന്നെയാണ് അത് ഒരു മാറ്റവും ഇല്ലല്ലോ സിനു മുഖം അങ്ങനെയാണ് എല്ലാവരും പാവം പോലെ തന്നെയാണ് പ്രത്യേകത ഒന്നുമില്ല ചക്കര സൗഫിയോട് ഒരു പരിചയവും കാണിക്കാത്ത പോലെയാണല്ലോ നിൽക്കുന്നത് ഒരു ദിവസം കൊണ്ട് ചക്കര മാറിപ്പോയോ ഇത്ര പെട്ടെന്ന് ഒരു സങ്കടവും മുഖത്ത് കാണുന്നില്ലല്ലോ ആ ഉപ്പാന്റെ കൂടെ കുറച്ച് നിമിഷമെങ്കിലും നിന്നുടെ ചക്കരേ നിനക്ക് നിന്റെ ഉമ്മാടെ അടുത്തുനിൽക്കും പോലെ തന്നെയല്ലേ നിന്റെ അടുത്ത് നിൽക്കുന്നത് അതെന്താ നീ മനസ്സിലാക്കാത്തത് ഈ ബ്ലോക്ക് തുടങ്ങുമ്പോൾ തന്നെ അങ്ങനെ തന്നെയാണ് ഏതായാലും ഉപ്പാക്കും നൽകണം വില നിജാസിന്റെ വീട്ടുകാർ എന്ത് കരുതും ഉമ്മയോട് നല്ല വർത്തമാനം ഉപ്പാനെ കാണിക്കുന്നേ ഇല്ല ഞങ്ങൾ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുണ്ട് അതുകൊണ്ടാണ് ഞങ്ങൾ പറഞ്ഞത് എനിക്ക് വല്ലാത്ത സങ്കടം തോന്നി എന്റെ ഉപ്പ മരിച്ചുപോയി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത് അതിന്റെ വില എന്തായാലും നീ കൊടുത്തിരിക്കണം

  • @minhaaa.here421
    @minhaaa.here421 9 месяцев назад

    നിങ്ങൾ ഒരു 10മണിക്ക് ഇറങ്ങാമായിരുന്നു എന്നാൽ എല്ലാം വൃത്തി ആയിരുന്നു

  • @noushadbava647
    @noushadbava647 9 месяцев назад

    ❤❤❤👍👍👍👍👍👍👍❤❤❤

  • @sameenahameed5807
    @sameenahameed5807 9 месяцев назад

    അല്ല നൗഫൽ സിനുവിന്റെ വീട്ടുകാരെ കല്യാണത്തിനും കണ്ടില്ല ഒരു പരിപാടിക്കും കണ്ടില്ല ഇന്നത്തെ പരിപാടിക്കും കണ്ടില്ല വയക്കണോ

  • @misriyamichi-cc7mz
    @misriyamichi-cc7mz 9 месяцев назад +2

    Oru divasam mumbe poyi room edukkamayirunnu..😮

  • @mufeedashirinpp9346
    @mufeedashirinpp9346 9 месяцев назад +3

    വാഹനത്തിൽ കയറുന്നതിന് അര മണിക്കൂർ മുമ്പ് ഗുളിക കഴിക്കാനുണ്ട് ഫാർമസി ചോദിച്ചാൽ കിട്ടും 12 മണിക്കൂർ യാത്ര ചെയ്യാം ഒരു പ്രശ്നവും ഉണ്ടാവില്ല

  • @houlathshabir2719
    @houlathshabir2719 9 месяцев назад +3

    Maa shaa allaah❤

  • @Fathimathsuhra-qv4li
    @Fathimathsuhra-qv4li 9 месяцев назад +17

    Ummanim uppanim eni vandil kondpovu athavum chyrcha

    • @ayshuworld1064
      @ayshuworld1064 9 месяцев назад +1

      appo sinunu safe aayi kond pokan avoola ennann thonnunnath . ingott varumbo back seetil ac oke ndayinum . pinne sinune seetil kidathi okke alle kond vnne

    • @AnishAzees
      @AnishAzees 9 месяцев назад

      ccrct back seat full sathangal arnu❤..

    • @Fathimathsuhra-qv4li
      @Fathimathsuhra-qv4li 9 месяцев назад

      Onhum karutharuth ummany athrakum pavanu

  • @rahanamahamood6237
    @rahanamahamood6237 9 месяцев назад

    ❤❤❤😊👌🏽👌🏽

  • @AsiyaMalu-t7c
    @AsiyaMalu-t7c 9 месяцев назад +9

    സിനു ലിഫ്റ്റിക് വയറ്റിൽ പോകും കൊറേ ഇട്ടിട്ട് ഉണ്ടല്ലോ ഈ സമയത്ത് അത് നല്ലത് അല്ല

  • @rafeenarafeena7019
    @rafeenarafeena7019 9 месяцев назад +5

    ആർകെങ്കിലും ഓൺലൈൻ മദ്രസ പഠിക്കാൻ താല്പര്യം ഉണ്ടോ (1 to 8) താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയുക

  • @saneersajeev
    @saneersajeev 9 месяцев назад

    ചക്കര പോയപ്പോഴത്തേക്കും ഒരുപാട് കരഞ്ഞു ഞാൻ ഒരു ഉമ്മയാണ്

  • @shalanasrin7425
    @shalanasrin7425 9 месяцев назад +113

    ഉമ്മനെയും ഉപ്പനെയും പോകുമ്പോൾ കറിൽ കയറ്റിക്കോ

    • @pathuzzworld6225
      @pathuzzworld6225 9 месяцев назад +4

      Avar parannad kettille avlk kidakkn vendiya car vannad enn😂😂

    • @nishidhamol2599
      @nishidhamol2599 9 месяцев назад +7

      Veetkar Carilponnal vilichor ottakk verande appo avarkk adh veshamalle

  • @Saapi-ksd
    @Saapi-ksd 9 месяцев назад +2

    Masha allah😍

  • @user-yz6ig1gg7c
    @user-yz6ig1gg7c 9 месяцев назад +1

    ചക്കരടെ ഡ്രസ്സ്‌ അടിപൊളി 👍🏻🥰

  • @Sinan_17klk
    @Sinan_17klk 9 месяцев назад +17

    Sinu oru pavam penkkuttiyan pavam ummak kittiya pavam merumagal❤❤❤

  • @rafeenarafeena7019
    @rafeenarafeena7019 9 месяцев назад +2

    ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...

  • @muhammadnavas8200
    @muhammadnavas8200 9 месяцев назад +2

    ഡ്രൈവർക് പരിചയകുറവ് ഉണ്ടോ ഇല്ലങ്കിൽ എത്രയോ നേരത്തെ എത്തണം ഓരോ ചടങ്ങിന് അതിന്റ സമയം ഇല്ലേ,,, എന്നെ മലപ്പുറത് നിന്ന്കൊല്ലം കല്യാണം കഴിച്ചേ എന്റെ വീട്ടുകാർ ബസിന് തന്നെ വന്നേ അവർ രാവിലെ എത്തിയിട്ട് ഉണ്ടായിരുന്നു അതിരാവിലെ കല്യാണ വീട്ടിൽ വരണ്ട കരുതി കരുതി ബസിൽ കുറച്ചു സമയം ഇരുന്ന് 10 മണിക്ക് വീട്ടിൽ എത്തി രാവിലെ ചായ വീട്ടിൽ ഒരിക്കിയിരുന്നു വീട്ടിൽ ആയിരുന്നു കല്യാണം ചെറിയ ഫങ്ഷൻ ആയിരുന്നു n

  • @muhsinafarsana3037
    @muhsinafarsana3037 9 месяцев назад +1

    Vande barath stop elle kollath adil poyal madiyallou dooram prblm ella nte bro kasargod ninnanu kettiyad Pinne oral alapuzha Malappurathil ninn vande barath anu pokk varavokke😊

  • @RaheenaR123
    @RaheenaR123 9 месяцев назад +4

    ചക്കര നമ്മളെ അവിടെ നിന്നും ഒരുങ്ങിയതിനേക്കാൾ ഭംഗി കൊല്ലത്തു നിന്നും ഒരുങ്ങിയതാണ്❤❤❤

  • @RAMSEENAR-n9h
    @RAMSEENAR-n9h 9 месяцев назад

    ഞങ്ങൾ നൗഫൽ സിനു കണ്ടു ഉമ്മയേയും ബാക്കിയുള്ളവരെയയും കണ്ടില്ല

  • @sumeshcheleri9118
    @sumeshcheleri9118 8 месяцев назад

    സിനുചേച്ചി കഴിച്ചഫുഡാണ് സൂപ്പർ

  • @SareenaSareena.P
    @SareenaSareena.P 9 месяцев назад +1

    Njanjokke gulikante adit aan ividenn evide പോകുമ്പോഴും ഗുളിക ഇല്ലാതെ നടക്കൂല ഇപ്പൊ

  • @MNK-gamerz
    @MNK-gamerz 9 месяцев назад

    rahathavatte aameen

  • @shameenashibin
    @shameenashibin 9 месяцев назад

    sinuvnde dress 👍chakkarayde dressum adipoli

  • @HUAndl
    @HUAndl 9 месяцев назад +1

    Sinun endhenkilum food hotelil ninn food vaangikodukkal allee innala nigttil kayichedho pregnent allee

  • @Bindhuqueen
    @Bindhuqueen 9 месяцев назад

    Supr❤❤❤❤

  • @Shameena-zz3yh
    @Shameena-zz3yh 9 месяцев назад +1

    Sinu🥰🥰🥰

  • @Salinasrin-i4p
    @Salinasrin-i4p 9 месяцев назад +1

    Seenu nte dress adpoil

  • @gatesgoom8469
    @gatesgoom8469 9 месяцев назад +114

    സുഖമില്ലാത്ത ഉപ്പാനെയും ഉമ്മാനെയും കാറിൽ കൊണ്ട് വരാമായിരുന്നു

    • @noushadm3171
      @noushadm3171 9 месяцев назад +6

      Ningalodalle karil ac undayad kond pattiyilla nn paranjad

    • @ShammasKarathode
      @ShammasKarathode 9 месяцев назад +7

      അവൻ കാരണം പറഞ്ഞ് കാറിൽ അവർക്ക് വരാൻ പറ്റില്ല സാധനങ്ങൾ ഉണ്ട് എന്ന് പിണെയും ഇങ്ങനെ സംസാരിക്കുന്നത്

    • @FaseelaPonnu
      @FaseelaPonnu 9 месяцев назад +1

      ​@എല്ലാം അറിഞ്ഞിട്ടും വീണ്ടും ഇതുപോലുള്ള ചോദ്യങ്ങൾ . 😔Samah_kb

    • @FaseelaPonnu
      @FaseelaPonnu 9 месяцев назад

      ​@@ShammasKarathodeപറയുന്നവർ പറയട്ടെ. എല്ലാവർക്കും മറുപടി കൊടുത്തു കൊണ്ടിരിക്കാന് പറ്റുമോ

    • @rejeenasha6756
      @rejeenasha6756 9 месяцев назад +5

      Caril ഇത്ര ദൂരം വരുന്നതിനും നല്ലത് ബസിൽ തന്നെയാണ്. . നിന്നിട്ടും കിടന്നിട്ടും നടന്നിട്ടും ഒന്ന് നടു നിവർത്താം

  • @ShifaK-gg6nx
    @ShifaK-gg6nx 9 месяцев назад +15

    പാവം അവരവസ്ഥ എത്ര മണിക്കൂർ ആയ ബസ്സിൽ ഇരിക്കുന്നു എത്ര ദൂരെ ആയി കുഴപ്പമില്ല റാഹത്തോടെ കൂടി എത്തട്ടെ

  • @risuthsrin6925
    @risuthsrin6925 9 месяцев назад +1

    ഞങ്ങള് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് പോയപ്പോൾ ഞങ്ങളെ രാത്രി 10 മണിക്ക് ഇറങ്ങി എന്നിട്ട് രാവിലെ

  • @Bismi-j7d
    @Bismi-j7d 9 месяцев назад

    Room എടുത്ത് നേരത്തെ പോയ മതിയായിരുന്നു

  • @sahlarasheed9491
    @sahlarasheed9491 9 месяцев назад +22

    Sinunte dress👌details paratto

  • @MuneeraNaslu
    @MuneeraNaslu 9 месяцев назад +40

    ചക്കര ഇന്നാണ് monjayath

  • @Sinan_17klk
    @Sinan_17klk 9 месяцев назад +7

    Sinu super ❤

  • @ShameeraShamee-kl6zh
    @ShameeraShamee-kl6zh 9 месяцев назад

    ഇന്നാണ് മണവാട്ടി മണവാളനും സൂപ്പർ ആയത് 👍💞 dress സൂപ്പർ 💞💞🥰

  • @muhammedramsheed-q1c
    @muhammedramsheed-q1c 9 месяцев назад +2

    Seenu pavame ane 🥰🥰🥰

  • @Shameena-zz3yh
    @Shameena-zz3yh 9 месяцев назад +4

    Chakkara nijas👍🏻👍🏻👍🏻

  • @noushiishan4522
    @noushiishan4522 9 месяцев назад

    കൊല്ലം എവടെയാ വീട്

  • @rafsha8515
    @rafsha8515 9 месяцев назад +1

    പാവം ഉമ്മയും കൂട്ടരുമല്ലേ kurachoode നേരത്തെ ഇറങ്ങിയാൽ നല്ലപോലെ സമാധാനത്തിൽ കല്യാണത്തിനു കൂടി പോവായമായിരുന്നു സാരില്ല ഒന്നും വിചാരിച്ച പോലെ നടക്കണമെന്നില്ലലോ എല്ലാം allah nte time പോലെ യല്ലേ നടക്കു. എന്തായാലും ബാക്കിയുള്ള time ussharakku🥰🥰🥰❤️❤️

  • @SeblaSeblak
    @SeblaSeblak 9 месяцев назад +1

    Sinu dress nalla bangi undu

  • @subaidhamt3460
    @subaidhamt3460 9 месяцев назад +3

    കണ്ടപ്പോൾ നല്ല സന്തോഷം

  • @Fathimahilas-c9f
    @Fathimahilas-c9f 9 месяцев назад

    Mathiyaakkadaa kore aayii oru kalyaanam vech content undaakkunnuu.Ithenthaa serial episodaa.

  • @aisu499
    @aisu499 9 месяцев назад

    Chakkarede innnathe look Anu pwoli

  • @faseehashihab6173
    @faseehashihab6173 9 месяцев назад +1

    Sinute dress nannayitund cherupulasserunnano aduthath

  • @iamanintrovertgirl
    @iamanintrovertgirl 9 месяцев назад

    Sinu dress details parayoo super dress❤

  • @shezancholasseri9980
    @shezancholasseri9980 9 месяцев назад

    Sinu nalla kuttiyan

  • @uvaismuhammed3301
    @uvaismuhammed3301 9 месяцев назад

    Mashallah ❤️

  • @abdulgafoor2048
    @abdulgafoor2048 9 месяцев назад

    Resaption porairuno

  • @RameezaPP
    @RameezaPP 9 месяцев назад +1

    Sinu itha fans❤🔥❤

  • @sajinasaji6528
    @sajinasaji6528 9 месяцев назад

    ചക്കര അടിപൊളി

  • @mubashiramubashira7332
    @mubashiramubashira7332 9 месяцев назад +1

    ചക്കര യുടെ ഡ്രസ്സ്‌ sprrrr❤

  • @SabeenaNaseer-zd5ht
    @SabeenaNaseer-zd5ht 9 месяцев назад

    സൗഫിയുടെ hus vannille

  • @muhsinabasheer8086
    @muhsinabasheer8086 9 месяцев назад +5

    ഫസ്റ്റ് കമന്റ് സൂപ്പർ കല്യാണം മാഷാ അള്ളാ 👍🏻🥰💞

  • @hasikl1413
    @hasikl1413 9 месяцев назад +4

    Masha allah ഇന്നാണ് എല്ലാരേയും ഡ്രസ്സ്‌ കാണുന്നെ സൂപ്പർ 👌

  • @Myview_s
    @Myview_s 9 месяцев назад

    ചക്കര series എന്ന് തീരും 😃

  • @Sinan_17klk
    @Sinan_17klk 9 месяцев назад +3

    Chakkara sunddari aayin❤❤

  • @ThasniEmi
    @ThasniEmi 9 месяцев назад +2

    Sinu ഡ്രെസ്സ് ഫുൾ ആയി കണ്ണിക്കുമോ. ചക്കര കല്യാണം യൂസ് ചെയ്തു ഡ്രസ്സ്‌ കാളും അടിപൊളി ഈ ഡ്രെസ്സ്

  • @Hisham.x-y5r
    @Hisham.x-y5r 9 месяцев назад

    Food kayikkaathe kaathirikkumbol thalarnnu povillee

  • @ramlahameed9174
    @ramlahameed9174 9 месяцев назад +2

    Sinu nalla adipoli diress ♥️👍

  • @muneerakaniyath6428
    @muneerakaniyath6428 9 месяцев назад +1

    Aju evideya.ajune kandillallo

  • @razinmuhammed3516
    @razinmuhammed3516 9 месяцев назад +7

    Sinoonte dress super evdenna eduthe

  • @naseeman-pc9bb
    @naseeman-pc9bb 9 месяцев назад +4

    ബേക്ക് സീറ്റിലെങ്കിലും പാനിയും ഉമ്മാനെയും ഇരുത്തി കൂടെ

    • @AnishAzees
      @AnishAzees 9 месяцев назад

      Video full kanu..back seat endokken ullath enn

    • @FaseelaPonnu
      @FaseelaPonnu 9 месяцев назад

      ഫുൾ വീഡിയോ കാണൂ ആദ്യം. ബാക്ക് ഇൽ Ac yundu, punne kure sadhanangal vachittundu. Pinnengane ummakkum uppakkum irunnu varan pattum. Irikkan athyavashyam space vende. Orupadu dooram yathra cheyyanullathalle. Thikki thirakki pokan pattillallo. Athu nammal chinthikkande 😊

  • @nazeermathur2033
    @nazeermathur2033 9 месяцев назад

    Ennalum alhamdulilla

  • @FathimasanaFathimasana-y6w
    @FathimasanaFathimasana-y6w 9 месяцев назад

  • @ummuummu1172
    @ummuummu1172 9 месяцев назад

    Chakkaredey enn orugiyadhaane adipoli

  • @DAW311
    @DAW311 9 месяцев назад +1

    കല്യാണം ഹാപ്പി മാഷാ അള്ളാ

  • @bushrabushrabeevi7728
    @bushrabushrabeevi7728 9 месяцев назад

    Sinu sundhariyum adakkavum othukkavumullapenkutti

  • @irfana528
    @irfana528 9 месяцев назад +3

    Sinu ithathade vtukaar ille😊😊chakkara sundari aaytt ind❤

  • @afeedali707
    @afeedali707 9 месяцев назад

    Alhamdulillah

  • @sufimidhu6606
    @sufimidhu6606 9 месяцев назад

    First 💕💕💕

  • @nasiyamol6264
    @nasiyamol6264 9 месяцев назад

    Sinupamalyo❤❤🎉🎉