ക്രിസ്തുമസ് ആശംസകളുമായി വടകര എംപി ഷാഫി പറമ്പിൽ

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 12

  • @thomaskovoor2751
    @thomaskovoor2751 13 часов назад +4

    എന്തൊരു എളിമയാണ് ഷാഫിക്ക് ശരിക്കും മറ്റു നേതാക്കൾ കണ്ടു പഠിക്കണം ❤️💚💙

  • @milesh3484
    @milesh3484 День назад +7

    എന്തോ ഞങ്ങൾക്ക് ഇദ്യേഹത്തെ നേരിൽ കാണണം എന്നു അതിയായ ആഗ്രഹം ഉണ്ട്
    സത്യത്തിൽ എന്നേക്കാൾ ആഗ്രഹം എന്റെ അമ്മയ്ക്കും, ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്ന എന്റെ സഹോദരിക്കും ആണ് എന്റെ അനുജത്തി നാട്ടിൽ വന്നാൽ ഞങ്ങൾ കുടുംബം അടക്കം ഷാഫി sir നേ നേരിൽ കാണാൻ പോകാൻ പ്ലാൻ ചെയ്തിട്ടുണ്ട് കാരണം ഓരോപ്രാവശ്യം നാട്ടിൽ വന്നാലും ഞങ്ങൾ ചെറിയ സ്ഥലങ്ങളിലേക്ക് ടൂർ പോകും ഇപ്പ്രാവശ്യം അനുജത്തി നാട്ടിൽ വന്നാൽ ഉള്ള ടൂർ ഇദ്യേഹത്തെ കാണുക എന്നതാണ്. അതുപോലെ ഞങ്ങളുടെ ആഗ്രഹം അനുജത്തിയുടെ കല്യാണത്തിന് ഇദ്യേഹത്തെ ക്ഷണിക്കുക എന്നതാണ്. കല്യാണത്തിന് വന്നു ഞങ്ങൾ കുടുംബത്തോടൊപ്പം സ്റ്റേജിൽ നിന്ന് ഒരു ഫോട്ടോ എടുക്കുകയും അവരെ രണ്ടുപേരെയും അനുഗ്രഹിക്കുക എന്നതും ആണ് ഏറ്റവും വലിയ ആഗ്രഹം അത് സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു.
    എന്റെ സ്ഥലം ഗുരുവായൂർ ആണ് അദ്യേഹം അങ്ങോട്ട്‌ കല്യാണത്തിന് മാത്രമായി വരുമോ എന്നാ ആശങ്കയും ഉണ്ട്.
    MP ഷാഫി 👍👍❤️❤️❤️🙏

    • @reeemmaaa600
      @reeemmaaa600 17 часов назад

      Ningal kshanichal adhehm paramavadhi varan sramikum
      Palakkad oru vidhm mrg house warmine oka kayari irngaar undayrn shafika
      Ipolm vadkarem pokar nd❤

    • @vpr3167
      @vpr3167 9 часов назад +1

      ഞങ്ങളുടെ നാട്ടിൽ ഒരു ചെറിയ കുട്ടി,പ്രായമായ രണ്ട് അമ്മമാർ ഷാഫിയെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വന്നു കണ്ടു.അങ്ങോട്ട് കാണാൻ പോവുമ്പോൾ എവിടെയുണ്ടാകുമെന്ന് പറയാൻ പറ്റില്ല.വടകര റെയിൽവെ സ്റ്റേഷനിൽ കാണുമ്പോഴെക്കെ ചുറ്റും ജനക്കൂട്ടം ഉണ്ടാവാറുണ്ട്

  • @Treya-k6i
    @Treya-k6i День назад +2

    മനസ്‌ നന്നാവണം ആരായാലും... ഷാഫി ❤❤❤❤

  • @Sajithatv-p7q
    @Sajithatv-p7q 21 час назад

    ❤❤

  • @MohammadSajid-f1o
    @MohammadSajid-f1o День назад

    💙💙💙💙

  • @Ashraf-t2r
    @Ashraf-t2r День назад

    Adda.mone.polichada.muthe.❤❤❤❤❤❤❤❤

  • @jabirkolakadan2105
    @jabirkolakadan2105 День назад

    Nighale oru jinnn an ❤❤❤. Snehikkan manthram ariyunna jinn❤❤

  • @Faisal-nl4zb
    @Faisal-nl4zb 4 часа назад

    മതേതരത്വത്തിൻ്റെ കാവൽക്കാരൻ ഷാഫിക്ക

  • @AnithaShegeer
    @AnithaShegeer 20 часов назад

    ❤️❤️❤️❤️

  • @muhammadazhar9783
    @muhammadazhar9783 16 часов назад

    ❤️❤️❤️❤️