അവളെ നന്നായി നോക്കുന്നത് അവളുടെ ശരീരത്തിൽ പ്രകടം ആവുന്നുണ്ട് aavunund god bless you all oru മിണ്ടാപ്രാണി എന്നതിൽ ubari അതിനെ നല്ല പ്രാധാന്യത്തോട്ട് valarathunathinnu
I love these videos unscripted no pretense just a big girl (or boy Kannen) enjoying treats from the insects she puts up with. Blessings to family and friends all😍😍
Midikkiaayi bakshanam kayichu. I think both aana and papaans wait to come to your house every day since you welcome them like your family members. Chayayum kudichu❤❤❤❤❤❤❤
From 5.56 aa backil nikkunna aalugale kandittu pediyayi.. bcz even if she is harmless itz a huge animal . angane reverse il nadakkumbo she may not see u .... nammal venm onnu maari apagadam ozhivakan.. munbu oru pappaan marichathu aa elephant avn ariyathe cheythathanelum sangadakaramaya kaarym ennume pineed parayan pattu..
Namaste.....while seeing you feeding the cute elephant I feel myself feeding it....if I was your neighbour' surely I would join you by feeding it....let lord Krishna bless you for your kind hearted on elephant
ഞങ്ങൾ ആനയ്ക്ക് കരിമ്പ്, തേങ്ങ, ശർക്കര, പഴം, വെള്ളം ഒക്കെ കൊടുക്കും. എന്നിട്ട് ആനക്കാരന്; വേനൽക്കാലമാണെങ്കിൽ സംഭാരം കൊടുക്കും. അല്ലാത്തപ്പോ ചായ കൊടുക്കും. ചോറോ, കഞ്ഞിയോ, പലഹാരമോ കഴിയ്ക്കുമെങ്കിൽ വീട്ടിൽ എന്തുണ്ടോ അത് കൊടുക്കും. അവരും കിലോ മീറ്റുകൾ നടന്നു വരുന്നതല്ലേ.( ലോറിയിൽ കൊണ്ടു വരുന്ന ആനകളുടെ കാര്യമല്ല പറഞ്ഞത്.)
Pakshe enthokkeya koduthathu avar? Entho oru combination sheriyallatha pole...athinte koode oru chayayum...avarkku vendatha saadhanangalokke perukki koduthapolundu...ithu video nu vendi cheythathano? Atho sthiram ithrayum saadhanangalokke kodukkarundo? ketta pazhangal, Cabbage , onion, onakka coconut, pinne Dosha, pinne chaaya... ithokke ano combination?? Please give them with respect...🙁😦🙇💕
തങ്ങൾ ഈ വീഡിയോ മാത്രമാണ് കണ്ടതെന്ന് തോന്നുന്നു. ലക്ഷ്മിയെയും ഞങ്ങളെയും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയോക്കെ തോ ന്നിയതു. ലക്ഷ്മി ഞങളുടെ വീട് സന്നർശിക്കുന്ന അൻപതിലധികം വിഡിയോകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് .
നല്ല മനുഷ്യർ, നല്ല ആന. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.
Bless this family for feeding this majestic elephant!
പാവം വിശപ്പിന്റെ വില അറിയുന്ന മിണ്ടാപാണികൾ വീട്ടുകാർക്ക് വളരെ നന്ദി
ആനയുടെ വാലും കാലും കണ്ടാൽ അറിയാൻ വളർത്തുന്നവർക്ക് അവരോടുള്ള സ്നേഹം
Sariyaanu❤👍correct fact
ആദ്യമായി ആണ് ഒരു നാട്ടാനയുടെ വാല് ഇത്രയും ഭംഗിയായി കാണുന്നത്
അവളെ നന്നായി നോക്കുന്നത് അവളുടെ ശരീരത്തിൽ പ്രകടം ആവുന്നുണ്ട് aavunund god bless you all oru മിണ്ടാപ്രാണി എന്നതിൽ ubari അതിനെ നല്ല പ്രാധാന്യത്തോട്ട് valarathunathinnu
Munglish !
നല്ല സ്നേഹം ഉള്ള ആളുകൾ... 🤩🤩😍🤩🤩😍🤩😍🤩😍🤩
This is bond of love... Whoever maybe.....is an addict of love..
God bless you
Green tean is going to be goos for big girl. God bless you all.
Such a beautiful, obedient girl. I love her now seeing your videos. Kunungi kunungi she walks with her tail 😍😍
Rich..hairy .. lucious tail..!!
She is so beautiful..... 💞💞💞👌🥰
A very adorable & cute visitor.
Which village is this?
Pls mention d village name of these beautiful.giant..n big salute to dis feeding family.. ❤🐘🙏
goo.gl/maps/NxanZQ43uYjy23FF7
I love that elephant she is very lucky because people is very caring and feeding. God bless
God bless this family
May God bless your family with prosperity.
Is this in India? Beautiful Elephant! Hello from Arizona, United States of America
Yes. Kerala, India
@@BaijuAttukal Thank you! :-)
Village name pls
I love these videos unscripted no pretense just a big girl (or boy Kannen) enjoying treats from the insects she puts up with. Blessings to family and friends all😍😍
Such a delicate way to say "ANIMAL ABUSE " 😀
Insects indeed 👍
It is good to keep food for elefants
Thank u people saving elefants
Very kind human beings...God bless you all
Lakshmi is very intelligent
*ലെ നായ: എന്നാപ്പിന്നെ ആന ഇവിടെ നിന്നോട്ടെ ... തടിപിടിക്കാൻ ഞാൻ പോവാം ... അല്ല പിന്നെ ...വന്ന് വന്ന് എന്നെ ആർക്കും മൈൻ്റില്ല .
❤😂😂
What a lovely video! You give her so much love and Lekshmi knows that and responds. She hurries as soon as she sees your house.
Such a cute elephant 🤗
Elephant be like Chataaa one tea 😁
When you bond with Animals you feel like heaven come to earth
what a beauty animal... and peopels too...cheers from Europe
ചായ കുടിക്കുന്ന ആനയെ ആദ്യമായി കാണുന്നു💞💞💞💓💓💓🙏
പട്ടാഭിഷേകം സിനിമയിൽ ബ്രാണ്ടി കുടിക്കുന്ന ലക്ഷ്മിക്കുട്ടി😂😂😂
Midikkiaayi bakshanam kayichu. I think both aana and papaans wait to come to your house every day since you welcome them like your family members. Chayayum kudichu❤❤❤❤❤❤❤
Great family.....
Lekshmi she is a beautiful goddess of an Elephant, she was properly names.
Please talk to her lovingly. She is such a gentle being. Dont scream at her. treat her like your daughter. She deserves to be loved.
It's their way
From 5.56 aa backil nikkunna aalugale kandittu pediyayi.. bcz even if she is harmless itz a huge animal .
angane reverse il nadakkumbo she may not see u .... nammal venm onnu maari apagadam ozhivakan.. munbu oru pappaan marichathu aa elephant avn ariyathe cheythathanelum sangadakaramaya kaarym ennume pineed parayan pattu..
,😍😍😍😍❤️❤️❤️❤️❤️love love from elephants 😘😘😘 watching from philippines 🇵🇭
Very nice.you are blessed people. How sweet ! God bless you all 🇨🇦
Greetings from Sri Lanka!
Which part of India is this? What language is spoke?
May God Bless the elephant & the people!
Well done!
Kerala, malayalam.
I saw a dog come out of the house. The family are animal lovers.
Lovely lovely. Give her too a cup of tea. Wish I couldone day come and see that lovelyelephant. .
നല്ല വീട്ടുകാർ 🙏🙏
super ...who is the
owner?
Very nice hospitality
So cuteness 😍😍😍
ഈ വീടെവിടെയാണ്.എന്നും ഇവൾ ഇവിടെ വരുന്നുണ്ടല്ലോ?
Nedumangad, Trivandrum
Cute elephant 😀😀😍
So sweet
Namaste.....while seeing you feeding the cute elephant I feel myself feeding it....if I was your neighbour' surely I would join you by feeding it....let lord Krishna bless you for your kind hearted on elephant
So nice of you
I also.It is also a way to teach our children to love .A big hug from my son.
God bless you🙏🙏🙏🙏🙏
Lovely videos. Which is the place?.
Near Nedumangad
@@BaijuAttukal Nedumangaad. Is it in Trivandrum District?. Please give a feedback. 😂
Lord Narayana bless the family
Your family lucky
വാടാ പോവാം. ഇനി നാളെ വരാടാ. ഇന്നത്തേത് കഴിഞ്ഞു.😍
കുട്ടികളോട് ചോക്ലേറ്റ് വിൽക്കുന്ന കട എവിടെ എന്ന് ചോദിക്കണ്ട അവർക്ക് അറിയാം അതുപോലെ ആണേ എവിടെ നിന്ന് ആണേ ദിവസവും ഫുഡ് കിട്ടുന്നെ enne അനക്കൾക്കറിയാം
ഇത് ആദ്യമായാണ് കേട്ടോ ആന കാരോട് തറവാട്ടുകാർ ചായ വേണോ ന്നു ചോദിക്കുന്നതും കൊടുക്കുന്നതും . നല്ല വര് എന്നും എല്ലാവർക്കും നല്ലത് മാത്രം ആണ്.
ഞങ്ങൾ ആനയ്ക്ക് കരിമ്പ്, തേങ്ങ, ശർക്കര, പഴം, വെള്ളം ഒക്കെ കൊടുക്കും. എന്നിട്ട് ആനക്കാരന്; വേനൽക്കാലമാണെങ്കിൽ സംഭാരം കൊടുക്കും. അല്ലാത്തപ്പോ ചായ കൊടുക്കും. ചോറോ, കഞ്ഞിയോ, പലഹാരമോ കഴിയ്ക്കുമെങ്കിൽ വീട്ടിൽ എന്തുണ്ടോ അത് കൊടുക്കും. അവരും കിലോ മീറ്റുകൾ നടന്നു വരുന്നതല്ലേ.( ലോറിയിൽ കൊണ്ടു വരുന്ന ആനകളുടെ കാര്യമല്ല പറഞ്ഞത്.)
കൊതിച്ചിപ്പാറു.ഇതെ ഇവിടാണ്.
goo.gl/maps/Yfemjqrd9NHGKRtZA
നല്ല ആൾക്കാർ എന്തൊരു സ്നേഹം
Salute kannan family
Supper video
Ellavareyum daivam anugrahikkatte
They are amazing
Tea hot aayirunno...pavam moluse...she is cute
so💋nice💓💓💓💓💓💓💓
പാമ്പാടി ക്കാരും നല്ലവരാണ്.
Blessed to feed God
How wonderful.. community rearing..
This house is heaven so the elephant come in daily
Aa pappan aanayude bhagyam
U are my mate da. I too like tea very much 😃
Ed yavide yane😘
Nedumangad, Attukal
Nannaagittu care cheythal samridiyundaakum🙏🙏🙏🙏👇👍👍👍❤❤❤
Please remove His chains. He is such a kind one..
her/she , not he
1:35 entha thinnan koduthath?
എച്ചുമിക്കുട്ടീ, ഉമ്മ, ചക്കരയുമ്മ, പഞ്ചാരയുമ്മ, മിടുക്കിക്കുട്ടീ
Love u lakshmi
E aana varunathu aaa veetile pattikku ishtamallenu thonunnu enthu kurayaaa athinu
ലെക്ഷ്മിക് പേടിയാണ് .
Evide annu ee sthalam?nice location
Nice lakshmi she drink tea
Introduce your dog to elephant, so dog can calm down and enjoy this daily visit
He likes Kannan and Lekshmi. But they are afraid of dogs.
Pls Fed to u r Dog also ,
Giv Love to u r Dog Also 🙏
Dog is not barking for food. It's barking because it's a dog.
🙏
Pappante pani kalayumo
God pless you
ലക്ഷ്മി നിങ്ങളുടെ സ്വന്ത० ആണോ പണ്ട് എന്റെ വീട്ടിൽ ഇതുപോലെ ഒരാനവരുമായിരിന്നു ഉത്സവ० കഴിഞ്ഞ് പോകുന്നവഴി എന്റെ അച്ഛൻ ഒരു ആനപ്രേമിയായിരുന്നു
അല്ല
@@BaijuAttukal നിങ്ങളുടെ നല്ല മനസ്സിനെ നമിക്കുന്നു വിഘ്നേശ്വരൻ എല്ലാനന്മകളു० തരു० ഈ സ്ഥല० തിരുവനന്തപുര ത്ത് എവിടെയാണ് 🙏🙏
@@sumag5884 goo.gl/maps/fMHcbBH661t9JUgU8
@@BaijuAttukal we veettukarde annoo see elephant .
She is so cute .
Laxami 💕😊💮
nice caption 😅😅😅
This is like peanuts for an elephant..
വാലിൽ ഇത്ര രോമമുള്ള വേറെ ആനയെ കണ്ടിട്ടില്ല.
ഇന്നവൾക്ക് പോകാൻ വലിയ മടിയില്ല.. നാളെയും വരാലോ എന്നത് കൊണ്ടായിരിക്കും
നന്നായി നോക്കുന്ന ആനക്ക് മാത്രമേ വാലിൽ രോമമുണ്ടാവൂ.
Lakhmi dont drink tea 🤣🤣🤣,u poured it directly in one gulp
2:55 onion🤣
No coconut
Onion alla kathrikka... eggplant Brinjal
It's not onion it's Brinjal
🙏🙏🙏🙏🙏
Wow
👍👍👍👍👍👍
its been 3rd video and the dog is still barking!
Dog is not starving. Not parking for food.
Nice video dear....
🥰🥰🥰🥰🥰
Give some food for the dogs .he is making more noise.i have been watching more videos.
He's barking at the elephant.
@@rg1853 oh
He is not barking for food.
❤️❤️
Nice
Pakshe enthokkeya koduthathu avar? Entho oru combination sheriyallatha pole...athinte koode oru chayayum...avarkku vendatha saadhanangalokke perukki koduthapolundu...ithu video nu vendi cheythathano? Atho sthiram ithrayum saadhanangalokke kodukkarundo? ketta pazhangal, Cabbage , onion, onakka coconut, pinne Dosha, pinne chaaya... ithokke ano combination?? Please give them with respect...🙁😦🙇💕
തങ്ങൾ ഈ വീഡിയോ മാത്രമാണ് കണ്ടതെന്ന് തോന്നുന്നു. ലക്ഷ്മിയെയും ഞങ്ങളെയും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയോക്കെ തോ ന്നിയതു. ലക്ഷ്മി ഞങളുടെ വീട് സന്നർശിക്കുന്ന അൻപതിലധികം വിഡിയോകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് .
നമ്മൾ അറിയുന്ന കാര്യങ്ങളെ പറ്റി സംസാരിക്കുന്നത് ആണ് ഉചിതം, കാരണം പാപ്പാൻ കൂടെ ഉണ്ടല്ലോ
👌👌👌👌🙏🙏😘😘😘
നല്ല ചങ്കൻ മോഴ....
pidi
@@BaijuAttukal ok thettta കണ്ടപ്പോ മോഴയെന്ന് കരുതി..
പൊട്ടാ അത് മോളാ മോഴയല്ല
@@lissythomas5650 ok പൊട്ടി
😍😍😍