Palayam St George Church | മുപ്പത്തിനാലിലെ ഭരണഘടനയും വാഴൂർ മത്തായിയും പാളയം ഇടവക മൊത്തത്തിൽ വിഴുങ്ങി

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 138

  • @sibivarghese5605
    @sibivarghese5605 Месяц назад +17

    ഇവൻമാർ പച്ചമരത്തോട് ഇങ്ങനെയാണ് കാണിക്കുന്നതെങ്കിൽ ഉണങ്ങിയമരത്തിനോട് എന്തെല്ലാം ആണ് കാണിച്ചിട്ടുണ്ടാവുക... ഇപ്പോഴും കാണിച്ചുകൊണ്ടിരിക്കുന്നതും

  • @agassi20091
    @agassi20091 Месяц назад +22

    ചതി…ചതി…ചതി….ചതി മാത്രം കൈമുതലായ ഒരു വിഭാഗം😡

  • @avbijoy
    @avbijoy Месяц назад +7

    സുറിയാനി സഭക്ക് തിരുവിതാംകൂർ രാജാവ് സെമിനാരി പണിയാൻ കോട്ടയത്ത് കൊടുത്ത സ്വത്ത് തട്ടിയെടുത്ത് പൈങ്കിളി പ്രസ്സ് വച്ച മാമായല്ലെ ഇവരുടെ ഗുരു. അങ്ങനെയെ വരൂ. സ്വാഭാവികം.

  • @manojkjohn9870
    @manojkjohn9870 Месяц назад +28

    പഴയ കാലത്ത് കുടുബ മഹിമയുള്ളവരായിരുന്നു പുരോഗിതർ ഇപ്പം അമ്മയ്ക്ക് മാത്രം അറിയാവുന്ന മകൻ പുരോഹിതനായാൽ ഇങ്ങനെയിരിക്കും

    • @ShajiShaji-l8z
      @ShajiShaji-l8z Месяц назад +5

      ഇട വക മക്കളുടെ കാര്യം ഇത് പോലെ ആണ്

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад +21

    സത്യം പറഞ്ഞാൽ ശത്രുക്കൾ ആകും ഈ വാവകൾ കാണിക്കുന്നത് തന്നെയാണ് ഓർത്തഡോൿസ്‌ വിസ്വാസികളും കാണിക്കുന്നത് മറ്റുള്ളവരുടെ വീടും സ്ഥലങ്ങളും ചതിവിലൂടെ തട്ടിയെടുക്കാൻ മിടുക്കരാണ് അതിന് വേണ്ടി ഉദ്യോഗസ്ർക്കും പോലീസിനും കള്ളും പെണ്ണും കൂട്ടി കൊടുത്തു എന്ത് കാര്യവും സാധിച്ചെടുക്കുന്നത് ഞാൻ കണ്ട് കൊണ്ടിരിക്കുന്നതാണ് ഞാനും ഇതിന്റെ ഇരയാണ് CSI വിഭാഗവും ഇവർക്ക് കൂട്ട് നിൽക്കും ഇവർക്ക് ദൈവത്തെ പേടിയൊന്നുമില്ല മറ്റുള്ളവരെ നശിപ്പിക്കാൻ വഴിപാടും നേർച്ചയും കൂടോത്രവും എല്ലാമുണ്ട് പണ്ട് തെങ്ങിൽ കയറി നടന്നവർക്ക് പള്ളിയും പട്ടക്കാരും ആയപ്പോൾ വന്ന കുഴപ്പമാണ് 😀

    • @avbijoy
      @avbijoy Месяц назад +2

      സുറിയാനി സഭക്ക് തിരുവിതാംകൂർ രാജാവ് സെമിനാരി പണിയാൻ കോട്ടയത്ത് കൊടുത്ത സ്വത്ത് തട്ടിയെടുത്ത് പൈങ്കിളി പ്രസ്സ് വച്ച മാമായല്ലെ ഇവരുടെ ഗുരു. അങ്ങനെയെ വരൂ. സ്വാഭാവികം.

  • @rosammakoshy5328
    @rosammakoshy5328 Месяц назад +17

    ഇത് തന്നെ വരണം ജേക്കബാറ്റ് കരുടെ പള്ളി പിടിച്ചെടുത്തപ്പോൾ സതോഷിച്ചില്ലേ. ഇപ്പോള് കരയുന്നത് . വല്ലോട്ടേം പുരക്ക് തീ പിടിച്ചാൽ കാണാൻ നല്ല രസമാണ്.😅😅😅

    • @rajanmathai
      @rajanmathai Месяц назад

      That’s was legal way. No mistake on this !!! Supreme Court stands

    • @sahiralikhan5079
      @sahiralikhan5079 Месяц назад

      ​@@rajanmathai ഒന്ന് പോട അവിടുന്ന് 😂. എന്ന വിധിയാണ്? നീ ആ വിധിയും ഇപ്പോൾ പള്ളിയിൽ നടക്കുന്ന കാര്യങ്ങൾ വെല്ലോം അറിയുന്നുണ്ടോ? ഒരു കോപ്പും അറിയത്തില്ലേൽ മിണ്ടാതിരി.. വല്ലപ്പോഴും ആ വിധി എടുത്ത് വായിക്കണം. അപ്പൊ നീ തന്നെ പറയു.

  • @robinsonr9054
    @robinsonr9054 Месяц назад +7

    ആരാധനാലയങ്ങളുടെ പെരുപ്പം തടയാൻ നിയമം വേണം.

  • @varghesethomas4791
    @varghesethomas4791 Месяц назад +13

    പാളയം LMS പള്ളി അടി നടന്നു കൊണ്ടിരിക്കുന്നു . പാളയം Orthodox പള്ളി അടി നാളെ മുതൽ, കർത്താവ് പണ്ടെ ഇവിടുന്നൊക്കെ പോയി

    • @Meghana-v4w
      @Meghana-v4w Месяц назад +2

      സത്യം വർഗീസ് ചേട്ടാ. . ഇപ്പൊൾ ക്രിസ്ത്യാനി ആണ് എന്ന് പറയാൻ ചളി പ്പ് ആണ്.😢

    • @mvmv2413
      @mvmv2413 Месяц назад

      ഹഹ....കർത്താവ് പോയോ? ഉടനെ മടങ്ങി വരുമെന്നാണല്ലോ കുമ്പനാട്, തിരുവല്ല, പുനലൂർ, കൊട്ടാരക്കര തമ്മിൽ തല്ലുകാർ drum അടിച്ചു പറയുന്നത്? 😂😂😂
      M വര്ഗീസ്

    • @varghesethomas4791
      @varghesethomas4791 Месяц назад

      @@mvmv2413 അവിടെപ്പൊയി ഒന്ന് അന്വേഷിക്ക് മറുപടി ഉടനെ കിട്ടും

  • @subramanianm.v147
    @subramanianm.v147 Месяц назад +5

    Super intelligent talk.

  • @jerryabraham5469
    @jerryabraham5469 Месяц назад +2

    സത്യം വാഴൂർ മത്തായിയും അഴുമതി ശിഷ്യരും

  • @abrahamkuruvilla8976
    @abrahamkuruvilla8976 Месяц назад +1

    അന്യന്റെ സ്വത്ത് പിടിച്ചെടുക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയ സഭ ഇതല്ലാതെ എന്ത് ചെയ്യാൻ?

  • @sajimathew2772
    @sajimathew2772 Месяц назад +10

    മത്തായി താൻ എന്ന് നന്നാകും

  • @SpeakinSilence
    @SpeakinSilence Месяц назад +3

    Bless u suresh bro

  • @traveldiaries8162
    @traveldiaries8162 Месяц назад +12

    മദ്രസ പീഡനം റിപ്പോർട്ട് ചെയ്യാത്തത് എല്ലാ ദിവസവും ചെയ്യേണ്ടി വരും എന്ന് വിചരിച്ചിട്ടാണോ

    • @Meghana-v4w
      @Meghana-v4w Месяц назад +1

      അതു ജമിത്ത, ജബ്ബാർ, അഹമ്മദ് ഖാൻ, ലിയാഘാത് അലി അങ്ങനെ ധാരാളം മുസ്ലിംസ് തന്നെ വിളിച്ചു പറയുന്നു. പക്ഷേ നമ്മുടെ പള്ളികളിൽ നടക്കുന്ന നാറ്റ കേസ് കൽ പറയാൻ സുനിൽ മാത്രമേ ആണ് ഒരുത്തൻ ആയി ഉള്ളൂ. ഛെ ഛെ ഛെ
      നമുക്ക് ചുണ ഉള്ള ആണ് കുട്ടികൾ ഇല്ലാതയല്ലോ. കഷ്ടം.

  • @AttillatheHun
    @AttillatheHun Месяц назад +7

    Ladan Mathukutty neenaal thulayatte

  • @ancythomas8965
    @ancythomas8965 Месяц назад +5

    ഇവർക്കെതിരെ ഞാൻ ഹൈ ക്കോടതിയിൽ വച്ച ഹർജി മുക്കി സീറോ മലബാർ സഭാ നേതൃത്വത്തെ എന്തെല്ലാമോ വാഗ്ദാനം നൽകി യോ... ഭീ ഷണി പ്പെടുത്തിയോ.. സുപ്രീം കോടതിയിൽ നിന്ന് അബോർഷൻ അനുകൂല വിധി നിർമ്മിച്ച വർ... മുക്കിയ ഹർജിയുടെ കോപ്പി ഞാൻ സുനിലിനെ ഏൽപ്പിച്ചിരുന്നല്ലോ... ഇവർക്ക് എല്ലായിടത്തും നല്ല പിടിപാടാ.... ദൈവം പിടിവിട്ടു..

  • @puthenparabil
    @puthenparabil Месяц назад +4

    Some thing similar happened between Parumala Gegoreose parish and Sabha leadership

  • @johge02
    @johge02 Месяц назад

    Excellent words.

  • @AlexVarghese-y6j
    @AlexVarghese-y6j Месяц назад +1

    Very good.

  • @rajipillai3326
    @rajipillai3326 Месяц назад +11

    നിലപാടില്ലാത്ത ലാടൻ മത്തായി സഭക്കു നാണക്കേട്

  • @annakuttyskariah6016
    @annakuttyskariah6016 Месяц назад +14

    എന്തിനാണ് വൃത്തികെട്ട കൈ മുത്തുന്നത്?😢

    • @Meghana-v4w
      @Meghana-v4w Месяц назад +2

      സത്യം. ഞാൻ കുറെ നാൽ ആയി മുത്തം വാങ്ങാൻ നിൽക്കില്ല. വേഗം വെളിയിൽ ഇറങ്ങി പോകും. നസ്രാണി എന്ന് പറയാൻ തന്നെ ഈപ്പോൾ ലേഞ്ജ തോന്നുന്നു.

    • @kevinvictor6512
      @kevinvictor6512 Месяц назад +1

      ​@@Meghana-v4w njan eppol palliyil pokar pollum ella

  • @williammathew5360
    @williammathew5360 Месяц назад +4

    Let's enjoy 1934 constitution😝

  • @abrahamkurian7653
    @abrahamkurian7653 Месяц назад +5

    👍👍👍

  • @bijuthomas8293
    @bijuthomas8293 Месяц назад

    Achanmarum Methranmarum Enthu thettu chaithalum sabha netruthem evanmare support chaiyukayane sir...yu ...continue ...

  • @Meghana-v4w
    @Meghana-v4w Месяц назад +2

    ഞാൻ മനസിൽ വിചാരിച്ചത് ആണ്
    സുനിൽ പറഞ്ഞത്. ഇവൻ്റെ ഒക്കെ കൈ മുത്താൻ പോകുന്നവരെ എന്താ വിളിക്കേണ്ടത്. ഛെ ഛെ ഛെ ഛെ.
    തെരൻഡി വാൽ ഇവർക്ക് പോരാ. വേലി കമ്പി കൊണ്ട് അടിക്കണം. ഇവരെ ഇനിയും ആരും തിരുമേനി എന്ന് വിളിക്കരുത്. പുഴുത്തമേനി എന്നോ കള്ള തിരു മാറി എന്നോ വിളിച്ചാൽ മതി.
    ഇപ്പൊൾ ക്രിസ്ത്യാനി ആണ് എന്ന് പറയാൻ നാന്നകേട് തോന്നുന്നു.
    സുനിലിന് ആശംസകൾ അഭിവാദ്യങ്ങൾ. Continue your work with vigour. All the best and best of luck Mr..Sunil Mathew.❤

  • @osologic
    @osologic Месяц назад +4

    Excellent talk

    • @DeepaDavid
      @DeepaDavid Месяц назад +1

      ഇതുപോലെ കളങ്കമില്ലാതെ എല്ലാസംഗതികളും പൊതുജനങ്ങളെ അറിയിക്കുന്നതിനു വളരെ നന്ദി.
      ഈ ചീഞ്ഞവന്റെയൊക്കെ കൈ,ഉമ്മ വയ്ക്കുന്ന,/sunilinte/ ഭാഷയിൽ പറഞ്ഞാൽ മൊണ്ണകുഞാടുകളെ പറഞ്ഞാൽ മതിയല്ലോ.!

    • @Meghana-v4w
      @Meghana-v4w Месяц назад

      ​@@DeepaDavidഞാനും കൈമുത്തുന്നത് പണ്ടേ നിർത്തി.
      ആഭാസന്മാർ. തിരുമേനി എന്ന് വിളിക്കരുത് ഇവരെ. നാണം കെട്ട ജെന്മങ്ങൾ.

  • @AlexByju
    @AlexByju Месяц назад +2

    🙏🙏👍

  • @bobbyjoseph9304
    @bobbyjoseph9304 Месяц назад

    That Ending....😂
    may GOD bless 🙌 you sunil.

  • @johnycp1362
    @johnycp1362 Месяц назад +2

    👌👌👌👌

  • @sahiralikhan5079
    @sahiralikhan5079 Месяц назад +1

    Theives 🤍🕊️

  • @scariyapappachan4280
    @scariyapappachan4280 Месяц назад

    Long time ago they would have sent him out. Sorry Church

  • @jacobgeorge4265
    @jacobgeorge4265 Месяц назад +1

    Satyam Aa Tvm Thirumeni Maha kallane

  • @philipkutty663
    @philipkutty663 Месяц назад

    യാക്കോബായ സഭയിൽ നിന്ന് സ്വത്തിനുവേണ്ടി കലഹമുണ്ടാക്കി പിരിഞ്ഞ സാത്തന്റെ സന്തതികൾ തമ്മിൽ തല്ലി തന്നെ പിരിയും . അത് ദൈവത്തിന്റെ നീതി നിവർത്തിക്കപ്പെടുന്നതിനുവേണ്ടിയാണ് സംഭവിക്കുക .

  • @akhilandrews4494
    @akhilandrews4494 Месяц назад +4

    ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിച്ചോട്ടെ സത്യത്തിൽ ഈ ഓർത്തഡോൿസ്‌ & jacobites സെയിം അല്ലേ...

    • @JoTk-he5lc
      @JoTk-he5lc Месяц назад +1

      😂 രണ്ടും രണ്ടാണ്.... Jacobite Syrian Orthodox എന്ന പേര് അടിച്ചു മാറ്റി .... ഓർത്തഢോഗ് സഭ ആക്കി

    • @samabraham3856
      @samabraham3856 Месяц назад +1

      @@JoTk-he5lc അതാണ് നിങ്ങളുടെ അഭിപ്രായം. എന്നാൽ ചരിത്രം പരിശോധിക്കുന്നവർക്ക് സത്യം മനസ്സിലാകും.

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ Месяц назад

      യാക്കോബായക്കാർക്ക് പറ്റിയ തെറ്റ അവർ ""യാക്കോബായ""എന്നതു കളഞ്ഞില്ല.ഒറിജിനൽ ആകുമ്പോൾ "സിറിയൻ ഓർത്തഡോക്സ് "സഭയാണ്.

    • @JoTk-he5lc
      @JoTk-he5lc Месяц назад

      @@സോഫിയവിത്നൗഫൽ SYRIAC ORTHODOX എന്നത് പിൽക്കാലത്ത് വന്ന പേരുകളാണ് സുഹൃത്തേ.... യാക്കോബായ എന്നതാണ് അൽപം കൂടി പഴയകാല പേര്... സുറിയാനി സഭാ എന്ന് കൂടി വിളിച്ചു.... ഇതിപ്പോൾ കേരളത്തിൽ മാത്രം ആണ് മെത്രാൻ കക്ഷികൾ ഇത്തരം പേരുകൾ ഉപയോഗിക്കുന്ന പരിപാടികൾ.... മറ്റുള്ള ഇടത്ത് ഇൻഡ്യൻ ഓർത്തഢോഗ് എന്നാണ് പ്രയോഗം....സർവ്വ പള്ളികളും പിടിച്ചു കഞ്ഞിക്കുഴി കാതോലിക്കാ അവൻ്റെ നശീകരണം പൂർണമായും കഴിഞ്ഞു ഈ പേരും പുതിയ ചരിത്രം എഴുതി പഠിപ്പിക്കുന്നത് കാണാം....

    • @DeepaDavid
      @DeepaDavid Месяц назад

      ധനം കൂടി വരുമ്പോൾ, രണ്ടും രണ്ടാകും. ഞാനോ വലുത്, ഞാനോ വലുത്...

  • @humaneffortwins5570
    @humaneffortwins5570 Месяц назад +2

    1 ശാമുവേൽ രണ്ടാം അദ്ധ്യായം വായിച്ചാൽ രസകരമായ ഒരു സംഭവം കാണാം.. ഏലി പുരോഹിതൻ്റെ പുത്രന്മാരെ പറ്റി ഉള്ള വർണന. അവർ മുപ്പല്ലി ഉണ്ടാക്കി കിങ്കരന്മാർക്ക് കൊടുത്തു. ജനം യാഗത്തിന് ഉള്ള ഇറച്ചി പാകം ചെയ്യുമ്പോൾ ഇവർ മുപ്പല്ലി പാത്രത്തിൽ കുത്തും. മുപ്പല്ലിയിൽ കിട്ടുന്നത് പുരോഹിതന് എന്ന് പറഞ്ഞു എടുക്കും. മൊണ്ണകൾ അന്നും മിണ്ടാതെ ഇരുന്നു കാരണം അവർക്ക് പുരോഹിതനെ, പുത്രന്മാരെ ഒക്കെ ദൈവത്തേക്കാൽ പേടി ആയിരുന്നു.
    മത്തായിയുടെ മുപ്പല്ലിയുടെ പേര് മുപ്പത്തിനാല് എന്നാണെന്ന് മാത്രം.

  • @santhosh6288
    @santhosh6288 Месяц назад +3

    Jai Jai KAAAAAAA THOLI kose

  • @mmathew3673
    @mmathew3673 Месяц назад

    Have they seen the original 1934Constitution if they have , they should get MRF and Malayala Manorama properties which are the property of Sabha as perthe Constitution and the Minutes Book which they destroyed when itbwas given to them for printing !

  • @thomasvarghese850
    @thomasvarghese850 Месяц назад +1

    Mathai What is this ❓ Very bad

  • @zehionministries5712
    @zehionministries5712 Месяц назад +2

    മുൻപ് അൽമായ ഗ്രൂപ്പ് ഉണ്ടായിരുന്നതിനാൽ
    ആ കാലത്തു
    ദേവ ലോകത്തു നിന്നും വന്ന കല്പ്പനകൾ
    കോടതി കയറി. 10:03 10:03

  • @dominicsavio354
    @dominicsavio354 Месяц назад +9

    ഈ കുപ്പായക്കാർക്കെതിരെ ക്രിമിനൽക്കേസ് കൊടുത്തു പണി സ്റ്റേ ചെയ്യണം.
    അതിന് ഇവന്മാർക്ക് ധൈര്യം കാണില്ല 🤭

  • @mmathew3673
    @mmathew3673 Месяц назад

    Has any one ever seen the 1934 constitution and the records of minutes in the book?
    When they grab the churches why are they not grabbing the Malayalam Manorama property and the MRF which are in the 1934 Constitution and the in Minutes book as the properties of Sabha ? This is why Manorama destroyed them with out printing the 1934 Constitution and destroyed the records .Remember the first news paper of Manorama was conducted from the Seminary by the Catholica Bawa !
    Do they have the original 1934 Constitution and the minute book of Synod in the library of Seminary ? What we have on the Google site is the re-written copy and several affidavits they produced to win the case !

  • @manjugia4032
    @manjugia4032 Месяц назад

    St.George Church , Opposite to Spencer .....
    I like that church
    Bad news 😇

  • @malayalikerala6035
    @malayalikerala6035 Месяц назад +6

    അര മന മേരി?

  • @rajanskaria9184
    @rajanskaria9184 Месяц назад +1

    Ladan Mathai

  • @srmariakuthiravattathu1802
    @srmariakuthiravattathu1802 Месяц назад

    OMG I can't hear this news God where this church is going, it is in the pit.

  • @joythomas2556
    @joythomas2556 Месяц назад +4

    all church lands are owned by concerned church members and this looters have no right over the land? otherwise suit against this looters as this is not owned or bought by the money of church leadership?,?? best egg. bhilai cathedral similar incident and got judgement favouring church members society? the present court ruling? any bishops canot own any church or concernd land ownership. just check one bhiop canot hold beyond 3000 acres land??,? just all member should form a society and register then file suit?????also try to have a court stay???

  • @skariahvm1416
    @skariahvm1416 Месяц назад

    ചങ്ങലക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു ! BOTH IN RELIGION and POLITICS.

  • @abinabiya9244
    @abinabiya9244 Месяц назад

    Jay jayy catholipoth🙌

  • @kgjohn299
    @kgjohn299 Месяц назад

    സത്യം പറഞ്ഞാൽ പൊള്ളും. കൂടുതൽ ഇനിയും പറഞ്ഞാൽ ചിലപ്പം i2i news chanel പിടി ച്ചെടുക്കു മെന്നു ഓർമ വേണേ

  • @BasilDenny03
    @BasilDenny03 29 дней назад

    നാണം ഉണ്ടോ.... ബാവ തീരുമാനി🤣🤣

  • @abinabiya9244
    @abinabiya9244 Месяц назад

    Kore nariya metharan thanne christians thanne nanaked thanne shapam thanneya kore pavagalude pallykal pidikkunnathintte🙌

  • @thomasjacob475
    @thomasjacob475 Месяц назад

    ഈ സ്ഥലം ആരാണ് വാങ്ങിയത് ഇത് ആരുടെ പേരിലാണ് എന്ന് അറിയുമോ ഇതിൻറെ അടുത്ത പള്ളി ഇതായതു കൊണ്ട് പരിപാലിക്കാനുളള അവകാശം ആല്ലേ ആ പള്ളിക്ക് കൊടുത്തിട്ടുള്ളത്

  • @noblemottythomas7664
    @noblemottythomas7664 Месяц назад

    Original thoniya pole amendment nadathatha 1934 constitution is a good option
    But the supreme head of the church should be the Patriarch of universal Syrian orthodox patriarchate of Antioch
    Allaathe vannall kayitt varal club akum kure methranmarkkum achanmarkkum thinn pulakann ulla oru prasthanam mathram akum malankara church

  • @Betsy29
    @Betsy29 Месяц назад +1

    ഇവിടെ orthodox Jacobite കാണിക്കുന്ന ഈ യുദ്ധം, സഭയില്‍ തന്നെ ഉള്ള ഭിന്നിപ്പ് ഇതൊക്കെ ആത്മാവിന്റെ ഫലങ്ങള്‍ ആണോ കാണിക്കുന്നത്? എത്രയോ വ്യക്തം ഇത് ഈ ലോകത്തിന്റെ പിതാവിന്റെ സഭാ ആണ് കാരണം galatian 5:19 ഇല്‍ ജഡത്തിന്റെ സ്വഭാവം കാണിക്കുന്നു. യേശു പറഞ്ഞു ഫലങ്ങള്‍ കണ്ടു തീരുമാനിക്കുക. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികൾ ആണോ കാണിക്കുന്നത്? Trinity is a pagan God. അതുകൊണ്ട് ആണ് ഇങ്ങനെയുള്ള സ്വഭാവം എല്ലാ സഭകളും കാണിക്കുന്നത്. Acts 17 : 24
    ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
    25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
    ബൈബിൾ വായിക്കുക നിങ്ങളില്‍ തന്നെ ദൈവം വസിക്കുന്നു...അതുകൊണ്ട് യേശു പറഞ്ഞ കല്‍പന അനുസരിക്കുക അല്ലാതെ മനുഷ്യന്റെ കല്‍പന ഭിന്നിപ്പ് ആണ് എന്ന് എത്രയോ വ്യക്തം.
    ദൈവം ഒരുവന്‍ എന്ന് പഠിപ്പിക്കുമ്പോള്‍ അല്ല മൂന്ന് പേര്‍ ആണ് എന്ന് ബൈബിൾ വിരുദ്ധം പഠിപ്പിക്കുന്നു. യേശു ദൈവ പുത്രന്‍ എന്ന് ബൈബിൾ പഠിപ്പിക്കുന്നു പക്ഷെ മനുഷ്യന്‍ പഠിപ്പിക്കുന്നു സര്‍വ്വ ശക്തമായ ദൈവം ആണ് യേശു എന്ന്.
    ഏക സത്യ ദൈവം- യഹോവ
    Messiah- യേശു ക്രിസ്തു.
    പരിശുദ്ധാത്മാവ് ദൈവം അല്ല. ഇതാണ് സത്യം. John 17:3 യേശു പറഞ്ഞു john 14:1- ദൈവത്തിലും ( യഹോവ യിലും ) എന്നിലും ( യേശു വിലും) വിശ്വസിക്കാന്‍ യേശു പഠിപ്പിച്ചു.
    1 cor 8:6 ദൈവം ഏകന്‍ എന്ന് പഠിപ്പിക്കുന്നു.
    മധ്യസ്ഥന്‍ ഒരുവന്‍ യേശു മാത്രം. 1Timothy 2:15 അല്ലാതെ പതിനായിരം മധ്യസ്ഥന്‍ മാര്‍ ഇല്ല.
    John 17:3 ഏക സത്യ ദൈവമായ എന്നെയും ( yahova) ഞാൻ അയച്ച പുത്രനിലും വിശ്വസിക്കുന്നവൻ നിത്യ ജീവൻ ലഭിക്കും.
    ത്രിത്വ ദൈവം Constantine പഠിപ്പിച്ച ദൈവം . ബൈബിൾ ലില്‍ ഇല്ല . “ഏതൊരു രാജ്യമോ നഗരമോ ഭവനമോ തന്നിൽ തന്നിൽത്തന്നെ ഛിദ്രിച്ചാലും നിലനിൽക്കുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഈ പ്രശ്നത്തിന് പരിഹാരം നൽകുന്നു
    Mathew 12:25. സഭാ പഠിപ്പിച്ചത് തെറ്റായ ദൈവം. അതിനാല്‍ ഈ തര്‍ക്കങ്ങള്‍ ഭിന്നിപ്പ് ...ഇത് അവസാനിക്കില്ല.

  • @annakuttyskariah6016
    @annakuttyskariah6016 Месяц назад +1

    നായിക്കപറമ്പനും സുനിലിനെതിരായി ക്വട്ടേഷൻ കൊടുത്ത ആളാണോ?😢

  • @vargheseem1767
    @vargheseem1767 Месяц назад

    ഈ ................ യേശുക്രിസ്തുവിൻ്റെ പേരിൽ ചെയ്യുന്ന വേലത്തരങ്ങൾ 😡

  • @kmthomas7263
    @kmthomas7263 Месяц назад +2

    പഠിച്ചതേ പാടൂ....!!

  • @kalyanibiju1485
    @kalyanibiju1485 Месяц назад

    ഇപ്പോൾ ആരാണ് കർത്താവ്😅😅

  • @susymathew5696
    @susymathew5696 Месяц назад +1

    Alla. Achanmare kuttam parayan vendi mathram thudangiya channel ano ithu. Lokathil enthellam karyangal nadakkunnu. Annum report cheyunnillallo Sunil pathiri.

    • @Meghana-v4w
      @Meghana-v4w Месяц назад

      സുനിൽ പറഞ്ഞത് എല്ലാം സത്യം ആണ്. നമ്മുടെ കൂട്ടത്തിൽ ചുണ ഉള്ള ആണ് കുട്ടി സുനിൽ മാത്രമേ ഉള്ളോ?
      തൻ്റേടം ഉള്ള മൂന്നോ നാലോ ആണ് കുട്ടികൾ ഉണ്ടു എങ്കിൽ ഈ ചെറ്റ കളെ ഉടുപ്പ് ൂരി നാല് പൊട്ടിക്കാൻ സാധിക്കും. കള്ള തിരിമറികൾ

  • @shamphu
    @shamphu Месяц назад

    Kuppayam uri vanganam atha vendathu ..

  • @varasarah
    @varasarah Месяц назад

    Degeneration has set in

  • @srmariakuthiravattathu1802
    @srmariakuthiravattathu1802 Месяц назад

    Don't respect this kind of people

  • @manjugia4032
    @manjugia4032 Месяц назад

    🤨🤨🤨🤨

  • @yohannanchacko1371
    @yohannanchacko1371 Месяц назад

    Is god Jesus Christ a truth, if so, how this fellows are doing all this, think, they know well that they are fooling people in the name of Christ, money, money, butuful girls, butiful girl's, and wine, wine, that is all. If Christ and his teachings are truth why this people are not following it???????

  • @benpaul2715
    @benpaul2715 Месяц назад

    Oru karyavum illa. Ivanmar engane aano parumala seminary, medical college okke vizhungiyath ath pole thanne ningalde adivasthram adakkam 34 nu paranj vizhungum. Oru tharathil u guys deserve it. 10 paisa yude avakaasham polum illa enn ningalkk thanne orapp Olla jacobite kaarude ethra pally aanu ningal kaaranam pootiyath. Ith pole okke church leaders tharam thaazhvo? Wake up, laities. Adich odikk ee kalla parishakale.

  • @jubyjohn8158
    @jubyjohn8158 Месяц назад +1

    Eee kathanarudai kai enthinu mothanam. Nercha ettittu eranki poranam. Oru sleba pidichirikkunnathu edathu kaiyyil. Zero value to God😮

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ Месяц назад

      കയ്യ് മുത്തുന്നില്ല ക്രോസ്സ് തലയിൽ തൊടുകയാണ് ചെയ്യുന്നത്.

    • @Meghana-v4w
      @Meghana-v4w Месяц назад

      എന്തിനാണ് മുന്നിൽ ഒച്ചാണിച്ച് നിൽക്കുന്നത്, അടിമ കളെ പോലെ. ഞാൻ പണ്ടേ ഇത് നിർത്തി വെച്ചു.
      ഞങ്ങളു സുനിൽ ചെയ്ത പോലെ വീട്ടിൽ ആരു മരിച്ചാലും സർകാർ ക്രിമറ്റോറിയത്തിൽ കൊണ്ട് പോയി ഡെഹിപ്പിക്കും. ചിലവും കുറവാണ്. ഈ കള്ള രാസ്കലിൻ്റെ മുന്നിൽ ഓച്ഛാനി ക്കേണ്ട ആവശ്യമില്ല. നമ്മളും ടാക്സ് കൊടുക്കുന്നുണ്ട്. സർകാർ സംവിധാനം നമുക്ക് ഉപയോഗിക്കണം. ചെലവ്, സമയം ഒക്കെ വളരെ കുറവ് മതി. അവിടുത്തെ നടത്തിപ്പുകാർ ക്കു എന്തു എങ്കിലും കോട്ക്കുക. അവർ ഒക്കെ പാവങ്ങൾ ആയിരിക്കും. സ്വല്പം കൂടുതൽ കൊടുത്താൽ പുണ്യം കിട്ടും.
      സുനിൽ സുനിലിൻ്റെ അപ്പനെയും, ഗ്രാൻഡ് mother നേയും ട്രിവാൻഡ്രം തുള്ള ശാന്തി വനത്തിൽ കൊണ്ട് പോയി ദഹിപ്പിച്ചു. ഞങ്ങളു ആന്നെ തീരുമാനിച്ചു.
      വിവാഹം ഇന്ത്യൻ നിയമ പ്രകാരം ചെയ്യാം. Court il register ചെയ്തു ചെറിയ സൽക്കാരം നടത്തിയാൽ മതി.
      എന്തിനാണ് ഈ കാറ്റ് കള്ളന്മാർക്ക് ഓശാരം പാടി കൊടുക്കുന്നത്.
      ഇന്നു ക്രിസ്ത്യാനി ആണ് എന്ന് പറയാൻ നാണക്കേട് ആണ്.😢😮

  • @padyapaani4459
    @padyapaani4459 Месяц назад +1

    😂😂😂

  • @lysaanthony8791
    @lysaanthony8791 Месяц назад +1

    😮😮😮😂😡

  • @eldhosemathew4380
    @eldhosemathew4380 Месяц назад

    ഈ പള്ളി സ്ഥാപിച്ചത് ഓർത്ത് ഡോക്സ് സഭ തന്നെയാണ് പിന്നെന്താ യാക്കോബായ സഭക്ക് Dr D ബാബു പോൾ സ്ഥാപിച്ച ഒരു പള്ളി മാത്രമാണ് ഉള്ളൂ

    • @benpaul2715
      @benpaul2715 Месяц назад

      😂😂 aaru paranju? Ee parayunna sthalathinu baavaparamb enn parayunnathinte charithravum. Ath aarude perila register cheythath enn nokki anweshichit para puthiya charithram okke.

  • @josephdaniel660
    @josephdaniel660 Месяц назад +1

    തായൊളിബാവാ സിൻദാവാദ്

  • @bijoydaniel650
    @bijoydaniel650 Месяц назад +2

    Aliya advertising enthina,Atha nallathu

  • @user-ej3lq8qh5e
    @user-ej3lq8qh5e Месяц назад

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തി, കൃഷ്ണ കൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ. കടപ്പാട്: കോതമംഗലo യാക്കോബായ പള്ളി വികാരി

    • @Meghana-v4w
      @Meghana-v4w Месяц назад

      😅😂😅😂😅😂❤❤❤❤

    • @kl374713
      @kl374713 Месяц назад

      ഒറ്റ വെള്ള paper....പാളയം മൊണ്ണകളുടെ 62 സെന്റ് സ്ഥലം മത്തായിയുടെ സഹോദരൻ തങ്കച്ചന്റെ കീഴിൽ 🤣

  • @babuchacko3734
    @babuchacko3734 Месяц назад +1

    😂😂😂

  • @santhoshpppadinjaralputhen2944
    @santhoshpppadinjaralputhen2944 Месяц назад

    😂