രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഏത്?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 66

  • @lathasuresh8186
    @lathasuresh8186 Год назад +8

    വളരെ മനസ്സിലാക്കാൻ കഴിഞ്ഞോരു കഥ 🙏ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @sundarinettath6382
    @sundarinettath6382 2 года назад +6

    Years without knowing falling from my eyes when I read this slokam. Translation super. Thankyou

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +2

    Valare ishtappettu. Ohm Ohm LakshmanaSevithha Seethavallabhaya NamoNamaha

  • @thambantheruvath8372
    @thambantheruvath8372 2 месяца назад +1

    ഓം നമഃ ശിവായ

  • @drmohandas7674
    @drmohandas7674 3 месяца назад +1

    Thank you.Usually very follow Ezhuthchan Ramayanam . That is in malayalam.when they were about to leave for the forest Lakshmana approaches Sumitra to take her blessings.She gives her advice

  • @radhakrishnannair2143
    @radhakrishnannair2143 2 года назад +1

    Excellent 👋👋👋
    Keep showering...
    Stay blessed 🙏.

  • @balachandrann4328
    @balachandrann4328 2 года назад +7

    രാമം ദശരഥം വിദ്ധിമാംവിദ്ധി ജനകാത്മജാം എന്നു് തുടങ്ങുന്ന ശ്ലോകം.

  • @neenavasudevan9381
    @neenavasudevan9381 2 года назад +1

    Namaskaram thirumeni hare rama hare rama.rama rama hare hare hare krishna hare krishna

  • @gangadharannair4293
    @gangadharannair4293 2 года назад +2

    ഹൃദ്യമായ വിവരണംഅഭിനന്ദനങ്ങൾ

  • @KrishnanMK-n4g
    @KrishnanMK-n4g 3 месяца назад +3

    എഴുത്തച്ഛൻ്റെ രാമായണത്തിൽ സുമിത്ര ലക്ഷമണനോട് പറയുന്നത് ഇങ്ങനെ
    രാമനെ നിത്യം ദശരഥനെന്നുള്ളിൽ
    ആമോദമോട്ട നിരൂപിച്ച കൊള്ളണം
    എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
    പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ

  • @remesannairvk375
    @remesannairvk375 Год назад +9

    വരരുചി ഒരു മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങിയപ്പോൾ ആ മരത്തിൽ സ്ഥിരതാമസമുള്ള പക്ഷികളുടെ സംഭാഷണം കേൾക്കുകയും പക്ഷി ഭാഷ വശമുള്ള വരരുചി ഈ കാര്യങ്ങൾ അവരുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കുകയും ചെയ്തു എന്നാണ് കെട്ടിട്ടുള്ളത്.

    • @salutekumarkt5055
      @salutekumarkt5055 Год назад +2

      പക്ഷിയല്ല യക്ഷികൾ ആണ് 👍

    • @chandranvkeralal400
      @chandranvkeralal400 2 месяца назад

      Evan verum pottan.copyadichathu.

    • @VishnuJayaraj-y3u
      @VishnuJayaraj-y3u Месяц назад

      യക്ഷികൾ മരത്തിന്റെ മുകളിൽ ഇരുന്നു സംസാരിക്കുന്നത് കേട്ടു എന്നാൽ വായിച്ചിട്ടുള്ളത്

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Super nannayittund

  • @RKMenon1279
    @RKMenon1279 3 месяца назад +1

    ജയ് ശ്രീരാം

  • @sankarnarayanan8697
    @sankarnarayanan8697 2 месяца назад +1

    🙏🏵️🏵️🏵️

  • @sujathasuresh1228
    @sujathasuresh1228 2 года назад +1

    👌👌🙏

  • @sarojaeswaran1224
    @sarojaeswaran1224 2 года назад +4

    Gòod explaining.

  • @gamerakshay9997
    @gamerakshay9997 2 года назад +3

    രാമായണം ശെരിക്ക് മനസിലാക്കാത്തവരാണോ ഇവിടെ കമന്റ്‌ ഇടുന്നത്

  • @Sudshaan78
    @Sudshaan78 2 года назад +1

    Janani janma Bhoomi acha swargadapi gariyasi

  • @ranganathanpv8513
    @ranganathanpv8513 2 года назад +1

    👌👌👌🙏🙏🙏

  • @bindhuramesh742
    @bindhuramesh742 2 года назад +1

    Very thanks.

  • @minimanju9431
    @minimanju9431 2 года назад +1

    ഗച്ഛ താത യഥാ സുഖം എന്ന വരിയ്ക്ക്
    രണ്ടു രീതിയിലുള്ള വ്യാഖ്യാനം പറയുന്നുണ്ട്
    1. മകനേ സുഖമായി പോയ് വരൂ
    2. പിതാവിൻ്റെ താൽപര്യം (സുഖം) എന്താണോ അപ്രകാരം പോയ് വരൂ

  • @kumudamdivakaran2441
    @kumudamdivakaran2441 2 года назад +2

    Ramam dasharadham vidhy mam vidhyi janakathmaja Ayodhyam adaveem vidhy gacha thatha yadha sugham

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp 2 года назад +1

    🙏🙏🙏

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 2 года назад +4

    Vararuchi vrikshathinte chuvattil kitannappol vanadevathamare kaathukollane ennu prarthichittanuu kitannathu atukontanu virunnu vanna vana devathamar vilichappol marathiluntayirunna vanadevathamar avarute koote pokanjathu.Thirichu varumpol vivaram ariyichal mathi ennu paranjathu.vivaram arinjukazhinju choadichappol "Mam vidhi ennu ariyan paatillathe marachuvattilkitakkunna aalanennu paranjathu. Kadha pinneyumuntu neelathil.

  • @remadevichellamma2907
    @remadevichellamma2907 2 года назад +1

    Sunderakandam

  • @madwithkrikx7945
    @madwithkrikx7945 3 года назад +2

    രാമ രാമ രാമ

  • @pavankulkarni7980
    @pavankulkarni7980 3 года назад +3

    Jai SitaRam 🙏🙏 Jai Hanuman 🙏🙏

  • @sumajayakumarnair8037
    @sumajayakumarnair8037 2 года назад +8

    രാജാവിന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. പക്ഷെ മറ്റൊരു ചോദ്യം അവശേഷിക്കുന്നല്ലോ, എങ്ങനെ ആണ് വരരുചിക്ക് ഉത്തരം കിട്ടിയത്, വനദേവതകളുടെ സംസാരവും രാജാവിന്റെ ചോദ്യവും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്? അറിയുന്നവർ പറഞ്ഞു തരുമല്ലോ 😊

    • @raghunathapanicker3856
      @raghunathapanicker3856 2 года назад +1

      ഈ ശ്ലോകത്തിന്റെ മറ്റു വ്യാഖ്യാനങ്ങൾ കൂടി നൽകേണ്ടതായിരുന്നു.

    • @sumajayakumarnair8037
      @sumajayakumarnair8037 2 года назад +3

      എന്റെ ചോദ്യത്തിന്റെ ഉത്തരം ഇതുവരെ കിട്ടിയില്ല?

    • @Xkuttux
      @Xkuttux 2 года назад +10

      ശ്രദ്ധിച്ചു കേട്ടാൽ താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടും. ഒരു വനദേവത ചോദിയ്ക്കുന്നു, "ആ കുഞ്ഞിനെ ആരാണ് വിവാഹം കഴിയ്ക്കാൻ പോകുന്നത് ?" എന്ന്. അതിന് മറുപടിയായി മറ്റൊരു വനദേവത പറയുന്നു, " മാം വിദ്ധി എന്ന് പോലും അറിയാതെ ഇവിടെ കിടന്നുറങ്ങുന്ന വരരുചിയായിരിയ്ക്കും അവളുടെ ഭർത്താവാകാൻ പോകുന്നത്! "
      അതായത് മഹാരാജാവിന്റെ ചോദ്യത്തിന് ഉത്തരമായി പറയേണ്ടിയിരുന്ന "മാം വിദ്ധി " എന്ന് തുടങ്ങുന്ന ശ്ലോകം അറിയാത്ത വരരുചി എന്നാണ് അവരുദ്ദേശിച്ചത്. അത് കേട്ട വരരുചിയ്ക്ക് കാര്യം മനസ്സിലായി.
      ഇപ്പോൾ താങ്കൾക്കും മനസ്സിലായിക്കാണുമല്ലോ?!

    • @miniharikumar3311
      @miniharikumar3311 2 года назад +3

      ശ്രദ്ധിച്ചു കേൾക്കുക

    • @sumajayakumarnair8037
      @sumajayakumarnair8037 2 года назад +3

      @@Xkuttux മനസ്സിലായി. നന്ദി 😊🙏

  • @radhanarayanan8971
    @radhanarayanan8971 4 года назад +7

    രാമായണം ക്വിസ് സൂപ്പർ യുദ്ധകാണ്ട ത്തീലെ ക്വിസ് ഇട്ടാൽ നന്നായിരുന്നു

  • @syamalapalakkal7800
    @syamalapalakkal7800 2 года назад +3

    ♦️"രാമം ദശരഥം വിദ്ധി
    മാം വിദ്ധി ജനകാത്മജാം
    അയോദ്ധ്യ അടവിം വിദ്ധി
    ഗച്ഛ താത യഥാസുഖം."♦️

  • @sreeyoutuberkerala4560
    @sreeyoutuberkerala4560 3 года назад +2

    വാത്മീകി രാമായണം ആരംഭിക്കുന്നത് ഏത് shlok അതോടെയാണ്

  • @lathapradeep3581
    @lathapradeep3581 2 года назад +2

    സുമിത്ര ലക്ഷ്മണനോട് പറയുന്നതാണ് ചെറുപ്പത്തിൽ ഗുരുനാഥൻ പറഞ്ഞു തന്നിട്ടുള്ളതാണ്

  • @gopalakrishnanks3368
    @gopalakrishnanks3368 2 года назад +4

    ഗചഛ താത എന്നാണോ അതോ ഗചഛ തഥാ (അപ്രകാരം ഗമിച്ചാൽ) എന്നാണോ ?

    • @kvjayachandrababu9124
      @kvjayachandrababu9124 Год назад

      ശ്ലോകം കണ്ടാലല്ലേ പറയാന്‍ കഴിയു.

  • @prabha5181
    @prabha5181 3 года назад +1

    ഇതു ഏത് kuruvane പഠിപ്പിച്ചത് കുട്ടാ 🙏🙏

  • @reghuvarang1959
    @reghuvarang1959 2 года назад +2

    രാമം ദശരഥം വിദ്ധി,,,,,,

  • @udayancv1014
    @udayancv1014 3 года назад +2

    ഈ വാക്കുകൾ ഊർമ്മിളയുടെതാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളതും ഗുരുക്കൻമാർ എനിക്ക് പറഞ്ഞു തന്നിട്ടുളളതും, രാമായണത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആരെന്ന് ചോദിച്ചാൽ അതിനുളള ഉത്തരവും ഊർമ്മിള തന്നെ എന്ന് പറയപ്പെടുന്നു..കാരണം എല്ലാവർക്കും അവരവരുടെതായ ബാധ്യതകൾ ഉണ്ടായിട്ടും ഇതിന് വേണ്ടി ഒരു ബാധ്യതയും ഇല്ലാത്ത ഊർമ്മിള ലക്ഷ്മണനോട് പറയുന്ന രംഗമാണ് ഇതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് (ഗഛ താത യഥാ സു:ഖം ) താതൻ എന്നാൽ ഇവിടെ നാനാർത്ഥത്തിൽ ഒന്നായ ഭർത്താവ് എന്ന പദം എടുക്കുന്നു ....
    പക്ഷേ ഈ വീഡിയോയിൽ ....?🤔🤔🤔

    • @alexkallani4788
      @alexkallani4788 3 года назад +9

      സുമിത്ര മകനായ ലക്ഷ്മണനോട് പറയുന്നതാണ് സീതയെ എന്നെ പോലെയും രാമനെ ദശരഥനെ പോലെയും കാടിനെ അയോദ്ധ്യ പോലെയും കരുതണം

    • @alexkallani4788
      @alexkallani4788 3 года назад

      ഊർമ്മിള ലക്ഷ്മണൻ്റെ ഭാര്യയാണ്, പിന്നെ എങ്ങനെ സീതയെ എന്നെ പോലെ അമ്മയായി കരുതണം എന്ന് പറയും

    • @narayanannarayanan4309
      @narayanannarayanan4309 3 года назад

      @@alexkallani4788 വാസ്തവം

    • @shobhasidharthan4435
      @shobhasidharthan4435 2 года назад +1

      Thankyou

    • @kanthirajendran8110
      @kanthirajendran8110 2 года назад +1

      സുമിത്ര ലക്ഷ്മണനോട് പറയുന്നത് തന്നെ ആണ്... രാമായണം വായിക്കൂ...

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +3

    ഗച്ഛ " താത " എന്നത് confusing ആണ്, പുത്ര എന്നോ വത്സ എന്നോ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു 🙏😀

  • @baijuk.n9016
    @baijuk.n9016 2 года назад +1

    പറയരും, പുലയരും ഒക്കെ രാമായണ കാലത്ത് ഉണ്ടായിരുന്നല്ലോ...

    • @josechekkaparamban9277
      @josechekkaparamban9277 2 года назад +2

      ഏയ്.. അന്ന് ജാതി ഒന്നും ഇല്ലായിരുന്നു! ഒക്കെ ബ്രിട്ടീഷ്കാർ ഉണ്ടാക്കിയതാണ്.

    • @salutekumarkt5055
      @salutekumarkt5055 Год назад

      @@josechekkaparamban9277 എന്നാര് പറഞ്ഞ് അന്നും ഇന്നും ജാതിയുണ്ട് bro.......ബ്രിട്ടീഷ് കാർ ഒരു ജാതിയും കൊണ്ടുവന്നും ഇല്ലാ അതിനെ ഇവിടെ വിതറിയുംമില്ല മനുസ്മ്രിതി ആണിവ്ടെ ജാതി കൊണ്ടുവന്നത്

    • @josechekkaparamban9277
      @josechekkaparamban9277 Год назад

      @@salutekumarkt5055 അത് RSS കർക്കുള്ള troll/sarcasm ആയിരുന്നു. അവരാണ് അങ്ങിനെ അവകാശപ്പെടുന്നത്.

    • @salutekumarkt5055
      @salutekumarkt5055 Год назад

      ഇവരീ പറയുന്ന ആർഷ ഭാരത സംസ്കാരം ആരുടേതാണ് bro ആര്യ സംസ്കാരo അല്ല അത് ദ്രവീഡിയൻ സംസ്കാരം ആണത് 👍

    • @sajikumar6476
      @sajikumar6476 Год назад

      ​@@salutekumarkt5055പൊളിഞ്ഞ ആര്യ ദ്രാവിഡ തിയറിയുമായി വൈദേശിക മതക്കാർ 😏

  • @PragathiMalayalam
    @PragathiMalayalam  3 месяца назад

    ruclips.net/video/zxligL6NgJI/видео.htmlsi=eip2pEHsrBwIgja1

  • @SudhaKumari-kj5zv
    @SudhaKumari-kj5zv 2 года назад +1

    .

  • @kgodavarma2238
    @kgodavarma2238 4 месяца назад +1

    🙏

  • @saralad7172
    @saralad7172 3 месяца назад +1

    🙏🙏🙏