Tirupati പോകുന്നവർ അറിയേണ്ട കാര്യങ്ങൾ | Tirupati Balaji Darshan യാത്ര, താമസം, ദർശനം, ലഡു, ഭക്ഷണം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 924

  • @manumadhavan504
    @manumadhavan504 Год назад +133

    കേരളത്തിൽ ഇതുപോലുള്ള ക്ഷേത്രങ്ങൾ ഇല്ലാത്ത നമ്മുടെ ഭാഗ്യം അല്ലെങ്കിൽ നമ്മുടെ ഗവൺമെന്റ് മാക്സിമം നമ്മളെ പിഴിഞ്ഞേനെ സീസൺ സമയത്ത് ശബരിമലയുടെ കാര്യം ആരും മറക്കരുത് 🙏

    • @Shinojkk-p5f
      @Shinojkk-p5f Год назад

      തിരുപ്പതി ക്ഷേത്രം ത്തിന്റെ ആസ്തി 2.26 ലക്ഷം കോടി ആണ്, ശബരി മല ഒക്കെ വെറും ശിശു.

    • @hariradhakrishna5202
      @hariradhakrishna5202 Год назад +8

      സത്യം 100%😅

    • @Rajeev_pgt
      @Rajeev_pgt 9 месяцев назад +5

      നമ്മുടേത് ഒരു ദരിദ്രം പിടിച്ച സർക്കാരല്ലേ .. അപ്പോ ഭക്തരെ പിഴിയും .. ചോദ്യം ചെയ്താൽ പറയും ശബരിമല യാത്ര കഠിനം പൊന്നയ്യപ്പ എന്ന് 😂 ..
      ലാൽ സലാം കമ്മികളെ 🙏

    • @jijinsundar2497
      @jijinsundar2497 3 месяца назад +2

      ഹിന്ദുക്കളുടെ കഴിവില്ലായിമ സർക്കാരും പാർട്ടികളും അടക്കം മറ്റുള്ളവർ ഉപയോഗിക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രശനം നമ്മുടേതാണ്

    • @jyothilekshmisreesuthan9322
      @jyothilekshmisreesuthan9322 11 дней назад

  • @govardhanr3605
    @govardhanr3605 Год назад +60

    ഏറെ കാലമായുള്ള ഒരു ആഗ്രഹം ആണ് തിരുപ്പതി ദർശനം നടത്താൻ... ഇത്തവണ എങ്കിലും നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰... ഒരു അത്ഭുതം പോലെ ആണ് ഇപ്പോൾ ഈ വീഡിയോ എന്നെ തേടി വന്നത്.. കുറച്ചു നാൾ ആയി ആശിച്ച വീഡിയോ... താങ്ക്സ് bro 👍🏻

    • @sreekumarputhalath9252
      @sreekumarputhalath9252 Год назад +1

      Othiri agraham und.pokan pattatte ...

    • @kpsubeesh
      @kpsubeesh Год назад +1

      നടക്കും,darshan ticket എടുത്തോ

    • @govardhanr3605
      @govardhanr3605 Год назад +1

      ​@@kpsubeeshഒക്ടോബർ വരെ ഫുൾ ആണ് കാണിക്കുന്നത്. ടിക്കറ്റ് കിട്ടുന്നില്ല 😢

  • @prasannaabhyud1394
    @prasannaabhyud1394 7 месяцев назад +13

    29/3/2024... ഭാഗവാനെ കാണാൻ പോവുകയാണ്. നല്ല ദർശനം തരണേയെന്നൊരു പ്രാർത്ഥന മാത്രം. 🙏

    • @BRAHMAGIRI
      @BRAHMAGIRI 25 дней назад

      തിരുപതി പോയി വന്നോ ദർശനം എങ്ങനെ

  • @reddevil6712
    @reddevil6712 Год назад +37

    ഞാൻ ഒരു ഇസ്ലാം മതവിശ്വാസി ആണ് പക്ഷെ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു തവണ എങ്കിലും ഒന്ന് തിരുപ്പതി അമ്പലത്തിൽ ദർശനം നടത്തണം എന്ന് എനിക്ക് പോകാൻ പറ്റുമോ അവിടെ...? ഞാൻ ശബരിമല കെട്ട് നറച്ചു പതിനെട്ടാം പാടി കയറി അയ്യപ്പനെ കണ്ട് മനസ്സ് നിറയെ കണ്ട് 🙏🙏🙏🙏🙏🙏🙏

    • @ARG_90sKID
      @ARG_90sKID Год назад +6

      When time comes you will be called and you can go. I have been waiting to go since 2018, but somehow it never happened. It's a common saying that - Tirumalayil ethanam enkil Venkatesan vilikkanam ennu.

    • @1960srini
      @1960srini Год назад +7

      All non- Hindus are allowed Darshan. The only condition being they should sign a declaration that they have faith in Lord Venkateshwara. The declaration forms are available free of cost at all the entry gates

    • @John-kv3ph
      @John-kv3ph Год назад +3

      U can go bro even my muslim fnd came with me so many times to tirumala temple...

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 10 месяцев назад +1

      പോകാം അവിടെ എപിജെ അബ്ദുൽ കലാം ഒക്കെ ദർശനം നടത്തിയിട്ടുണ്ട്

    • @PremanandaraoRao
      @PremanandaraoRao 5 месяцев назад

      Ok സൽമൻ ഹൻ പോകും

  • @shan45667
    @shan45667 Год назад +17

    ർഷികുട്ടന്റെ സംസാരം കൂടുതൽ ഉൾപെടുത്തുക അത് കാണുമ്പോൾ ഒരുപാട് സന്തോഷം 🥰

  • @sreedevipv5144
    @sreedevipv5144 6 месяцев назад +2

    വിവരങ്ങൾ വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ സന്തോഷം ത്രി തൃപ്പതിയിൽ പുരയിൽ പോകാൻ ആഗ്ഹമുണ്ട് നന്ദി സർ

  • @samasyakamath9150
    @samasyakamath9150 Год назад +37

    By the grace of Lord Balaji.. we continuesly going to Tirumala every year...🙏🙏

  • @ditheeshappu5640
    @ditheeshappu5640 Год назад +50

    ഈ വർഷത്തെ തിരുവോണനാളിൽ ഞാനും സുഹൃത്തുക്കളും കൂടി കാറുമായി തിരുപ്പതി ലേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുകയാണ് മൂന്നു വർഷ കാലമായി വർഷംതോറും പോകുന്നുണ്ട്

    • @TechTravelEat
      @TechTravelEat  Год назад +8

      🙏

    • @rinujohn403
      @rinujohn403 7 месяцев назад

      Route parayumo

    • @ArtiS-p1o
      @ArtiS-p1o Месяц назад

      എവിടെയാണ് താമസിക്കുന്നത്?? എങ്ങനെ ബുക്ക്‌ ചെയ്യും?? ഒരു പ്രാവശ്യം പോയിട്ടുണ്ട്. അന്ന് ചെരുപ്പും മറ്റും തിരികെ എടുക്കാൻ ഒരുപാട് തിരക്കി നടക്കേണ്ടി വന്നു അതിന് എന്താണ് ചെയ്യേണ്ടത്? റിപ്ലൈ തരണേ pls

    • @ditheeshappu5640
      @ditheeshappu5640 Месяц назад

      @@ArtiS-p1o ഞങ്ങൾ കാറു കൊണ്ടു പോകുന്നതുകൊണ്ട് ഇതെല്ലാം കാറിൽ ഇട്ടു ഞങ്ങൾ എല്ലാവർഷവും കാറും കൊണ്ടാണ് പോകുന്നത് അപ്പോൾ സുഖപ്രദം ആണ്

    • @snishasanal4377
      @snishasanal4377 Месяц назад

      Njangalippoo thiruppathiyil que yil aanu..

  • @nassertp8757
    @nassertp8757 Год назад +4

    വിശ്വാസികൾക്ക് കൃത്യമായി എത്തിച്ചേരാൻ പറ്റുന്ന വിധത്തിലുളള മനോഹര . വിശദീകരണം..... ഇതാണ് വ്ളോഗിംഗ് ..... ഇതായിരിക്കണം വ്ളോഗിങ്ങ് ....... സൂപ്പർ❤❤❤❤❤❤❤❤❤

  • @nayanapradeep1204
    @nayanapradeep1204 Год назад +73

    Family vlogs are batter than solo trip vlogs🎉❤

  • @ushapillai3274
    @ushapillai3274 Год назад +12

    റിഷിക്കുട്ടനേ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി. ഒരുപാട് മിസ്സ് ചെയ്യാറുണ്ട്. എല്ലാവരും സുഖമായി ദർശനം നടത്തി വരുന്നത് കണ്ട് സന്തോഷം തോന്നി. ഗോവിന്ദ ഗോവിന്ദ ഗോവിന്ദ

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +19

    Wow thirupathi pwoli ❤️❤️👌✌️ first time ആണ് thirupathi temple കാണുന്നത്.. ഞാൻ വിചാരിച്ചതിലും ഗംഭീരം ആണ്.. Thanks for the information ❤️

  • @sandhya1946
    @sandhya1946 Год назад +13

    വർഷങ്ങളായി തിരുപ്പതിയപ്പനെ കണ്ടിട്ട് ........
    എന്നാൽ ഇപ്പോൾ തിരുപ്പതി ദർശനം കഴിഞ്ഞ ഒരു ഫീൽ ..........🌹🌹🌹❤️❤️❤️❤️😘😘😘😘🙏🙏🙏🙏🙏

  • @arunnair4036
    @arunnair4036 8 месяцев назад +1

    ഞാൻ. തിരുപ്പതി. പോയി.2021
    എനിക്ക്. നല്ല. ഇഷ്ട്ടായി. എന്താ. ഇല. കൊതി. ആകുന്നു. വീണ്ടും. പോകാൻ. ഇനിയും. പോകാൻ. ഭഗവാൻ. അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ratheeshsr5722
    @ratheeshsr5722 Год назад +20

    ഞങ്ങൾ 2014 മുതൽ എല്ലാ മാർച്ചിലും ദർശനത്തിന് പോകാറുണ്ട് (2020 ഒഴികെ) വേറെ vibe ആണ് 🙏അവിടെ
    ശ്രീ കളാഹസ്ഥി അമ്പലവും കാണണം

    • @sajinms292
      @sajinms292 Год назад +1

      ദർശനം book ചെയ്താണോ പോകുന്നത്???

  • @hariradhakrishna5202
    @hariradhakrishna5202 Год назад +2

    വിശദമായ വിവരണം❤ ഞങ്ങൾ ഈ കഴിഞ്ഞയാഴ്ച 24 to 28 Sep 2023 തിരുപ്പതിയിൽ ആയിരുന്നു..... തിരുപ്പതി ദർശനം നടത്തുന്നവർ താഴെ പത്മാവതി കോവിൽ കൂടി ദർശനം നടത്തണമെന്നും ഐതീഹ്യം പറയുന്നുണ്ട് ... സമയമുള്ളവർക്ക് അങ്ങിനെ മറ്റു ക്ഷേത്രങ്ങളിലും പോകാം....❤

    • @Sanker_p
      @Sanker_p Год назад

      Ticket evdunn edukkum

  • @praveenvettiyil7199
    @praveenvettiyil7199 Год назад +7

    ആ കുഞ്ഞിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ i am happy love u rishi❤❤

  • @arjundnair455
    @arjundnair455 Год назад +9

    35:34 ഋഷിയുടെ നിൽപ്പ് കണ്ടപ്പോൾ ഒരു കൊച്ചുകുട്ടി ഷവായ ചിക്കൻ ഉണ്ടാക്കുന്നിടത്ത് വെളിച്ചം കണ്ട് കൈകൂപ്പി നിൽക്കുന്ന വീഡിയോ ഓർമ്മവന്നു😀😀

    • @Divya-x3y
      @Divya-x3y Год назад +2

      അതെ. ഞാനും ഓർത്തു.

  • @anghu_1616
    @anghu_1616 Год назад +8

    If you place your ears on the wall behind the swami's statue , you can hear the sound of sea waves.... I heard it .....😊
    I went to tirupati on march 2023 ..... It was a nice experience 🤗🤗🤗😇😇😇😇

  • @sreeja6144
    @sreeja6144 Год назад +2

    കഴിഞ്ഞ മാസത്തിൽ എനിക്കും തിരുപ്പതി ഭഗവാനെ കാണാൻ ഭാഗ്യമുണ്ടായി. ആദ്യമായിട്ടാണ് പോയത്. മണിക്കൂറുകൾ ക്യൂവൊക്കെ നിന്ന് ഭഗവാനെ കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ വയ്യ. ഇനിയും പോകണം ഭഗവാൻ അനുവദിച്ചാൽ. ഈ വ്ലോഗ് ഭഗവാന്റെ ദർശനം ഒന്നൂടെ ലഭിച്ച അനുഭവം തന്നു'... വളരെ നന്ദി 🙏🏻🙏🏻🙏🏻
    ഗോവിന്ദാ !ഗോവിന്ദ!!!

    • @Paravur_kaaran
      @Paravur_kaaran 9 месяцев назад

      ദർശനം ബുക്ക്‌ ചെയ്തിട്ടാണോ പോയത്

  • @sajithkumargopinath6893
    @sajithkumargopinath6893 Год назад +4

    തിരുപ്പതി യാത്ര വളരെ നന്നായിരുന്നു ഇതു പോലെ ശബരിമല യാത്ര വീഡിയോ ചെയ്താൽ നന്നായിരുന്നു❤

  • @maheshkumar.u9938
    @maheshkumar.u9938 Год назад +11

    കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും തിരുപ്പതി ഭഗവാൻ ഉണ്ടാക്കി തരട്ടെ 🙏🙏🙏🙏

  • @nagusekar3155
    @nagusekar3155 Год назад +7

    My favourite temple. We will get flight from bgl and hydrabad. Small flight.very exciting trip through treking also. എത്ര പ്രാവശ്യം പോയാലും മതിവരാത്ത ഒരു അമ്പലമാണ്.nice family vlog suchith. And also informative

  • @Divya-x3y
    @Divya-x3y Год назад +2

    ഞങ്ങൾ ഓണം വെക്കേഷന് പോവാനിരിക്കയാണ്.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഈ വീഡിയോയിൽ.. Tq സുജിത്

  • @Shamil405
    @Shamil405 Год назад +9

    തിരുപ്പതി temple അടിപൊളി 🔥🔥

  • @lifeoftraveldays
    @lifeoftraveldays Год назад +2

    ❤❤🙏🙏സൂപ്പർ തിരുപ്പതി കാണാൻ സാധിച്ചതിൽ.... Thanks 🙏🙏❤❤

  • @rahulk1264
    @rahulk1264 Год назад +701

    ഫാമിലി വ്ലോഗ് ഇഷ്ടപ്പെടുന്നവർ ഇണ്ടോ എന്നെപോലെ 😻

    • @saneeshas5063
      @saneeshas5063 Год назад +12

      No

    • @ahamedbaliqu9118
      @ahamedbaliqu9118 Год назад +9

      അതൊക്കെ ഉണ്ട് പക്ഷേ അമ്പലം പള്ളി മ്യൂസിയം കാണാൻ താല്പര്യം ഇല്ലാത്തവരും ഉണ്ട്

    • @NikhilNandhu
      @NikhilNandhu Год назад +3

      Yes und❤❤❤

    • @vishnukl9396
      @vishnukl9396 Год назад +2

      yes undu❤❤❤

    • @haverztrends6522
      @haverztrends6522 Год назад +3

      Super ❤❤❤❤❤am a christian but enjoying family vlog❤❤❤

  • @rbraa14
    @rbraa14 Год назад +3

    ന്യങ്ങൾ തിരുപ്പതി അമ്പലത്തിൽ പോയിട്ടുണ്ട്.. നല്ല വൃത്തിയും എല്ലാ സൗകര്യങ്ങളും കൂടി ആണ് അമ്പലത്തിലെ കാര്യങ്ങൾ.. അവിടെ വെയിറ്റ് ചെയ്യുമ്പോൾ ഫുഡ്‌ ഫ്രീ ആയിട്ട് തരും.. പിന്നെ അന്നദാനം എപ്പോളും ലഭ്യമാണ്.. നമ്മുടെ ശബരിമലയുടെ സൗകര്യങ്ങൾ ഒന്നും താരതമ്യം ചെയ്യാൻ പോലും പറ്റില്ല.. എപ്പോളാണ് നമ്മുടെ അമ്പലങ്ങളിൽ ഇതു പോലത്തെ സൗകര്യങ്ങൾ ഭക്തർക് ചെയ്തു കൊടുക്കുക!!

  • @nagusekar3155
    @nagusekar3155 Год назад +5

    ശെരിക്കും തിരുപ്പതിക്കു ദർശനം നടത്തിയപോലെ സുജിത്. May god bless you🙏🙏🙏

  • @sidharthsuresh333
    @sidharthsuresh333 3 месяца назад +1

    Njngalkk pokan sadhichu bhagavan njangalkk kurach adhikam neram koodi Darshanam nalki othiri bhagyavum nanniyum santhoshavum undu🙏 Govinda Govinda 🙏❤❤❤

  • @santhammatp7850
    @santhammatp7850 Год назад +15

    Dear Sujith
    You are amazing at one thing called family management
    Go ahead
    You are a model to new generation people.
    You are great person
    Lead a happy family life with Swetha and Rishi baby. We love you a lot

    • @jishnupradeep971
      @jishnupradeep971 Год назад

      True especially toilet issue... normally happening in all family tour

  • @riyaandashhadviogs230
    @riyaandashhadviogs230 Год назад +2

    super 🎉❤ അവിടെ കണ്ട കുരങ്ങൻ സിംഹവാലൻ കുരങ്ങാണ്

  • @veena777
    @veena777 Год назад +11

    We also went more than 5 times Sir in this place it is a blessed place whatever you wish it will come true Sir 🥰😉😉🤗🤗😘😘😊☺️☺️☺️

  • @jithinkrishnan7365
    @jithinkrishnan7365 23 дня назад

    തിരുപ്പതി പോയി വന്ന ഫീൽ. താങ്ക്സ് സുജിത്തേട്ട 😍😍😍

  • @beenamenon-bv6ov
    @beenamenon-bv6ov Год назад +7

    Till now never got a chance to visit tirupati.... anyways enjoyed watching the video...❤

  • @priyankajaruncj1224
    @priyankajaruncj1224 Год назад

    Thanku for good information.
    ആദ്യമായി മൂകാംബികയിൽ 4 വർഷത്തിനു മുമ്പ് എൻറെ മകൾക്ക് എഴുത്തിനിരുത്താൻ പോയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾക്ക് മൂകാംബിക യാത്ര വളരെ എളുപ്പമായിരുന്നു.
    ഈ മാസം തിരുപ്പതിയിൽ പോകണം എന്ന് മനസ്സിൽ കരുതിയപ്പോൾ തന്നെ താങ്കൾ തിരുപ്പതിയിൽ പോയി ഞങ്ങൾക്ക് വളരെ എളുപ്പത്തിൽ തിരുപ്പതി സന്ദർശിക്കുവാൻ ഉള്ള അറിവ് തന്നു. Thanku.😊

  • @veena777
    @veena777 Год назад +20

    Wow beautiful trip guys I am blessed to have a wonderful families like you all I am proud of Sir 😊😘😘😘😘😘😘

  • @sreekeshkandy6198
    @sreekeshkandy6198 Год назад +1

    ഒന്നും പറയാനില്ല ബ്രോ എല്ലാം നല്ല രീതിയിൽ മനസിലാക്കിത്തന്നു❤

  • @vrindagopinath4890
    @vrindagopinath4890 Год назад +5

    വളരെ ഉപകാരപ്രദമായ വ്ലോഗ്. Thankk you Sujith for giving such a detailed explanation 🙏

  • @mysudha
    @mysudha 8 месяцев назад

    തിരുപ്പതി, തിരുമല വാസ, ഗോവിന്ദ അവിടുത്തെ ത്രി പാദങ്ങളിൽ കോടി, കോടി നമസ്കാരം 🙏🙏🙏🙏🙏🙏വെങ്കിടരമണാ, ഗോവിന്ദ, സങ്കടഹരണ ഗോവിന്ദ 🙏🙏🙏🙏ഗോവിന്ദാ ഹരി ഗോവിന്ദ, ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ, മുകുന്ദ മാധവ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏ഗോവിന്ദ സ്വാമി, എത്ര കാലമായി ഒന്നുവന്ന് തൊഴാൻ ആഗ്രഹി ക്കുന്നു ഭഗവാനേ എനിക്കും മക്കൾക്കും അതിനുള്ള ഭാഗ്യം തമ്പുരാൻ തരണേ, 🙏🙏🙏ഞങ്ങ ളേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @thakkali_official
    @thakkali_official Год назад +10

    All Kerala "budubudaa" fans ❤️

  • @farexBaby-ur8ns
    @farexBaby-ur8ns 22 дня назад

    Nicely done. Never been there. Dunno ever will be there.. so traveled vicariously through you. The other pilgrim places in India should follow thirumala’s cue. Seems a very well managed place.
    Thx for a wonderfully done vid- blessings to fam as well🙏

  • @priyagopalakrishnan5660
    @priyagopalakrishnan5660 Год назад +3

    കഴിഞ്ഞ sunday ഈ സമയം തിരുമലയിൽ ആയിരുന്നു ❤❤❤❤

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze 2 месяца назад

    ചേട്ടാ ഈ വീഡിയോ വളരെ ഉപകാര പ്രദം ആണ്

  • @Abhirami_Prakash_
    @Abhirami_Prakash_ Год назад +18

    Thirumala has many cottages to stay for 50rs 100rs 500rs. So if you're staying there you can also visit other temples around thirumala such as Swamipatham , Jabali etc .🤍

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +2

    അടിപൊളി സൂപ്പർ വീഡിയോ ശെരിക്കും തിരുപ്പതി ദർശനം കൊറേ സംശയങ്ങൾ ഉണ്ടാരുന്നു എല്ലാം മാറിക്കിട്ടി 🥰🥰👍🏻താങ്ക്സ് സുജിത്ബ്രോ 🙏🏻

  • @sauhanrabeez8493
    @sauhanrabeez8493 Год назад +60

    Bro,
    I was excited to see the temple from inside and all the rituals inside the temple🥺. I assume that photography wasn't allowed inside, is that so?...anyways loved watching the temple from outside. ♥️

    • @TechTravelEat
      @TechTravelEat  Год назад +16

      Yes, you are right

    • @zinathesalim9838
      @zinathesalim9838 Год назад

      Yes sir good day

    • @OmPrakash-ms5fr
      @OmPrakash-ms5fr Год назад

      ​@@TechTravelEatMonkey is grey(hanuman ) langur monkey.

    • @prabakaranraju1875
      @prabakaranraju1875 Год назад

      at the beginning ttd officials will verify your tickets , from that stage you can't bring phones, or any electronic device. You will be frisked at 3 places by CISF, if they found any not allowable things then 2 years in jail.

  • @sweenishpremraj3564
    @sweenishpremraj3564 Месяц назад

    Watching this video while travelling from tirupati to tirumala in bus

  • @sangeerthana17
    @sangeerthana17 Год назад +12

    Enjoying each and every family travel vlogs!!❤

  • @arunnair4036
    @arunnair4036 8 месяцев назад

    തിരുപ്പത്തി. പോയപോലെ. ഉള്ള. അനുഭവം. തോന്നുന്നു. താങ്ക്സ്. 🙏🙏🙏🙏🙏

  • @Cookiebaby-KL7
    @Cookiebaby-KL7 Год назад +2

    തിരുപ്പതി അമ്പലം ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞു. എന്നാണോ ഇനി ഒന്ന് നേരിൽ പോകാൻ കഴിയുന്നെ ആവോ. എല്ലാ ചെറിയ ചെറിയ കാര്യങ്ങളും ബ്രോയുടെ അറിവിനനുസരിച്ചു നല്ല രീതിയിൽ share ചെയ്തു തന്നതിന് big thanks. എന്നെപ്പോലെ അവിടേക്ക് പോകണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു ഉപകാരമാണ് ❤️

  • @jaynair2942
    @jaynair2942 Год назад +21

    Awesome..!! Thanks for sharing tidbits of Tirupati darshan..! It's really amazing to see millions of people getting free meals and how the temple authorities manage this on a everyday basis.!! And Rishi baby's made this trip more interesting.!

  • @ushanatarajan8122
    @ushanatarajan8122 8 месяцев назад

    നല്ല വീഡിയോ. കുടുംബത്തോടെ യുള്ള യാത്ര. 👌👍❤🙏❤🙏❤🙏❤🙏❤🙏❤

  • @veena777
    @veena777 Год назад +7

    I am excited thrilled to see your video guys I am getting peaceful relaxation always by your videos Sir I love you all😊😊😊😊😊

  • @rahulkrishna.r1735
    @rahulkrishna.r1735 Год назад +1

    INB trip 2 ❤, വീഡിയോസ് ഇപ്പോഴും കാണാറുണ്ട്......

  • @Asherstitusworld
    @Asherstitusworld Год назад +8

    Visiting Tirupati temple With Family Video Amazing Sujith Cheta

  • @Ravidhran
    @Ravidhran Год назад +1

    തിരുപ്പതി ദർശനം കഴിഞ്ഞു അനുഭൂതി സൂപ്പർ വീഡിയോ

  • @krishnakumar-pv6vc
    @krishnakumar-pv6vc Год назад +13

    To visit tirupathi we need to have luck ! We have visited almost 10 + times..and again going next month to see Lord Balaji! Happy to see all the visuals through your video sujith!

  • @saraswathys7462
    @saraswathys7462 Год назад +1

    സൂപ്പർ യാത്ര ഞങ്ങൾ 7പ്രാവശ്യം പോയിട്ടുണ്ട് 2023മെയ്‌ മാസത്തിലും പോയി. ഗോവിന്ദൻ അനുവദിച്ചാൽ ഇനിയും എത്തണം.

    • @praveenaprasad8353
      @praveenaprasad8353 11 месяцев назад

      Amaravathy tkt book cheythalm darshan nadathan patuo

  • @shyleshkumar6155
    @shyleshkumar6155 Год назад +4

    ഞാൻ 2016 , 17 , 18 , തുടർച്ചയായി 3 വർഷം തിരുപ്പതിയിൽ പോയിരുന്നു

  • @theabovementioned5923
    @theabovementioned5923 Год назад +2

    Me and my family were planning Tirumalai trip and that time he came ❤.. Thank Bro

  • @sheryrajeesh1590
    @sheryrajeesh1590 Год назад +3

    Thank you Sujith, the video is very informative and really helpful for the people like us, who wish to visit the Tirupati .

  • @remensubburemen5226
    @remensubburemen5226 Год назад

    Good informative video of Thirumala
    Govinda Govinda Govinda

  • @mohammedvv9009
    @mohammedvv9009 Год назад +7

    ❤❤ഫാമിലി യാത്ര ആണെങ്കിൽ ❤അത് ഒരു വൈബ് ആണ്

  • @aks915
    @aks915 Год назад +2

    അത് ഹനുമാൻ കുരങ്ങാണ്. ഇവനാണ് ട്രിവാൻഡറും zoovil നിന്നും മുങ്ങിയത്.
    കൂടുതൽ പേർ ഡെയിലി food കഴിക്കുന്നത് ഗോൾഡൻ temple ആണെന് തോന്നുന്നു

  • @vishnuvlogs8495
    @vishnuvlogs8495 Год назад +6

    Sujithetta Palani Temple Vedio കൂടി ചെയ്യണേ (With Family)😍

  • @abhishekshenoy828
    @abhishekshenoy828 Год назад +1

    Than u Sujith ji. Om Namo Venkatesaya.🙏

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 Год назад +3

    TTD റൂമിൽ താമസിക്കാൻ ഓരോ മാസത്തിന്റെയും ലാസ്റ്റ് വീക്കിൽ ബുക്കിങ് ചെയ്യാം. അടുത്ത മാസത്തിൽ വരുന്നതിന്. നല്ല റൂമുകൾ ആണ്. ചൂട് വെള്ളത്തിന്റെ സൗകര്യം ഉണ്ട്.

    • @ujnm
      @ujnm 8 месяцев назад

      How to book

  • @anjuvs9342
    @anjuvs9342 6 месяцев назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @bvijayakumar2875
    @bvijayakumar2875 Год назад +4

    ഗോവിന്ദാ ........ ഗോവിന്ദാ.. 🙏🙏🙏

  • @SatheeshKumar-nl8yq
    @SatheeshKumar-nl8yq Год назад

    Excellent and informative.Govinda. Govinda,govinda.

  • @premjithparimanam4197
    @premjithparimanam4197 Год назад +6

    ഇത് കാണുന്ന സമയത്ത് ആണ് നമ്മുടെ തിരുവിതാംകൂർദേവസ്വംബോർഡ് കണ്ട് പടിക്കണം ശബരിമലയിൽ ഇതിന്റെ അപ്പുറം നമ്മുക്ക് കാണിക്കാം പക്ഷേ നമ്മൾ ചെയ്യില്ല ഇനി എന്ന് മാറും ആവോ

    • @briju0953
      @briju0953 Год назад +1

      അവിടെ ഉള്ള വരവ് മുഴുവൻ സർക്കാര് കൊണ്ട് പോവുക ആണ്.

  • @SreejithKappad
    @SreejithKappad Месяц назад

    Thanks for sharing the moments 🥰

  • @kukkuzznest
    @kukkuzznest Год назад +3

    Nokki irikkuarunnu..ithu vare tiruppati poittilla.. ennenkilum bhagavaane kaanan ulla anugraham undaavum😊

  • @valsalanair9932
    @valsalanair9932 Год назад

    Ellavareyum kandappol orupad santhosham

  • @sheenumani6237
    @sheenumani6237 Год назад +4

    ഞങ്ങൾ കുറെ ആളുകൾ vellore ജോലി ചെയ്യുമ്പോൾ നടന്നു പോയി, കാത്തു നില്കാതെ തന്നെ ഞങ്ങളെ ഏറ്റവും മുന്നിൽ കടത്തിവിട്ടു. പിന്നെ ആധാർ വേണം 3000 സ്റ്റെപ് കയറണം ലഡ്ഡു 2 എണ്ണം ഫ്രീ ആയി കിട്ടി അവർ തരുന്ന പാസ്സ് കാണിച്ചാൽ മാത്രമേ ലഡ്ഡു കിട്ടൂ

  • @flemingdiaz
    @flemingdiaz Год назад +2

    I too had visited Tirupathi thrice and had a very good Darshan.

  • @arjunpj2720
    @arjunpj2720 Год назад +8

    Love your family travel videos❤

  • @remya.a.ra.r2607
    @remya.a.ra.r2607 Год назад +1

    ഇത് വരെ പോകാത്ത ഞങ്ങൾ പോയിട്ട് വന്നപ്പോൾ ആണ് ഈ വ്ലോഗ് ഇട്ടത്....... നേരത്തെ ആകാം ആയിരുന്നു....... ഇനി ഇപ്പോൾ പോകാൻ പഠിച്ചു 🙏🙏🙏🙏🙏എല്ലാ വിഡിയോസും കാണുന്നുണ്ട്.... അടിപൊളിയാണ്.... സുജിത്തിന്റെ bro ആണോ abhi...... ഞാൻ ആദ്യം വിചാരിച്ചു ശ്വേത യുടെ bro ആണെന്ന്... അവളുടെ അച്ഛനും അമ്മയും ഇത് ആണെന്ന് വിചാരിച്ചു..... ഇപ്പോൾ സുജിത്തിന്റെ family ആണെന്ന് മനസ്സിലായി... ശ്വേത യുടെ family കാണിക്കുന്നില്ലേ

  • @prabakaranraju1875
    @prabakaranraju1875 Год назад +9

    tip:1) if your dharshan time is 1 pm, you can enter into queue at 11 or 11.30 am by showing the 300 rupees ticket to the security persons there. they will allow you. no need to wait until the dharshan time to enter the queue.
    2) senior citizens ( age above 65) have special dharshan way which took less than 30 minutes to finish the dharshan and come out. senior citizen can opt one person for help ( their age should not below 50). advance booking is must. booking upto october it is over.

    • @midhunmm5542
      @midhunmm5542 Год назад

      When November booking will open?

  • @radhamanisasidhar7468
    @radhamanisasidhar7468 Год назад

    വന്നല്ലോ? ഋഷി ക്കുട്ടൻ - ഹായ്.. ഫാമിലി വീഡിയോ വളരെ ഇഷ്ടമാണ് അക്ഷരങ്ങളൊക്കെ പറഞ്ഞു തുടങ്ങി... വാവക്കുട്ടൻ....😘😘❤️👍

  • @gowrisankaran9003
    @gowrisankaran9003 Год назад +4

    സുജിത്ത് ഭക്തൻ താങ്കളുടെ തിരുപ്പതി ട്രിപ്പ് വളരെ ആനന്ദകരമായിന്നു എന്ന് മനസ്സിലാക്കുന്നു. താങ്കൾ പറഞ്ഞ വിവരങ്ങളിൽ ഒന്ന് കൂടി ഞാൻ ചേർക്കുന്നു. ടി ടി ഡി വെബ്സൈറ്റ് വഴി സീനിയർ സിറ്റിസൺ ബുക്ക് ചെയ്യാവുന്നതാണ്. അത് ഫ്രീയാണ് ഒരു സീനിയർ സിറ്റിസിന്റെ കൂടെ ഒരാൾക്ക് കൂടെ അകമ്പടി പോകാൻ സാധിക്കും. തിരുപ്പതി പോകുന്നവർ അലമേല് മംഗാ പുരം കൂടി സന്ദർശിക്കുക എന്നുള്ളത് ഒരു സിസ്റ്റമാണ്. താങ്കൾ അവിടെ സന്ദർശിച്ചില്ല എന്ന് മനസ്സിലാക്കുന്നു. തിരുപ്പതിയിൽ മൊട്ട അടിക്കുക എന്നുള്ളത് വളരെ ഒരു നല്ല നേർച്ചയാണ് അതിനുപറ്റിയ താങ്കൾ ഒന്നും പറഞ്ഞു കണ്ടില്ല.

  • @santharamachandran2427
    @santharamachandran2427 9 месяцев назад

    Nannayittundu.THIUPPATHIYIL POYITTILLA.

  • @Biggboss7007
    @Biggboss7007 Год назад +3

    Govinda... Govinda... 😍😍🥰❤️🥰

  • @sumangalak164
    @sumangalak164 Год назад +1

    A very good and informative video. Thank you so much😊. The bg music is also good

  • @Ramdasvlogs
    @Ramdasvlogs Год назад +4

    Govinda Govindaa

  • @RENJITHVLOGSVLOGS
    @RENJITHVLOGSVLOGS Год назад

    അങ്ങനെ തിരുപ്പതി വീഡിയോയിൽ കൂടി കണ്ടു ❤❤🎉

  • @karthikavnair7184
    @karthikavnair7184 Год назад +3

    Tech travel eat All super videos 👍👍❤️

  • @harilalreghunathan4873
    @harilalreghunathan4873 Год назад +1

    🙏very informative thanks👍

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +3

    13:41 ഹനുമാൻ കുരങ്ങ്... ഇവിടെ നിന്ന് കൊണ്ട് പോയി TVM ZOO വിൽ നിന്ന് ആദിപുരുഷ് കാണാൻ വേണ്ടി ചാടിപോയത്... 😂

  • @ambikagopal656
    @ambikagopal656 Год назад

    Wow very very nice information.Thanks for sharing this video.

  • @kritheshkrithu5867
    @kritheshkrithu5867 Год назад +4

    അവിടെ അന്നദാനത്തിന്റെ കൂടെ കിട്ടുന്ന സാമ്പാർ ഹോ... അന്യായ രുചിയാണ് 😋😋

  • @genpt007
    @genpt007 Год назад +1

    Good information for Thirupathy temple darshanam.. Good job.. keep it up....

  • @veena777
    @veena777 Год назад +3

    Finally My happiness came true now same trip only I waiting for international trips with your families Sir Exicted & thrilled to see 😘😊😊☺️😍🥰😉🤗

  • @drvijayrs8476
    @drvijayrs8476 8 месяцев назад

    Thankyou.... Very informative

  • @karthikavnair7184
    @karthikavnair7184 Год назад +2

    Family trip super videos 👍❤️

  • @sivadask5456
    @sivadask5456 Год назад +2

    വളരെ നന്നായി ചെയ്തു

  • @deepakmt92
    @deepakmt92 Год назад +3

    There are direct KSRTC Airavat Club Class buses from Mangaluru KSRTC Bus Station (Bejai) to Tirupati everyday. At 12 PM, 2 PM and 8.45 PM.
    Return from Tirupati at 6 PM, 6.30 PM and 11.30 PM.
    There are a lot of buses to and from Mangaluru and Kasaragod every 30 minutes (except between 9 PM and 5 AM, it's very rare)

  • @Trouper_recce
    @Trouper_recce Год назад +1

    Food enna biggest business aakunna ee samayathu free ayi food kodukkunnathu its a biggest thing ❤

  • @kripalg6997
    @kripalg6997 Год назад +5

    you missed out few points if you walk from down your special entry 300 is free along with single ladoo ,there is zoo that you can visit, whereever you park that is fine you can hopon free bus from any road and theyll drop you @ darshan points

    • @sugumaransivaraman2116
      @sugumaransivaraman2116 Год назад

      Not sure 300 ticket.they get direct entry. Others take 6 hours to 24 hours time.