417 സ്ക്വയർഫീറ്റ് വീടിന് ആറ് ലക്ഷം രൂപ ചിലവ് വന്നു ഏകദേശം ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തൊട്ടു താഴെ സ്ക്വയർഫീറ്റിന് ചിലവ് വന്നിട്ടുണ്ട് ഇത് ലാഭം എന്ന് പറയാൻ പറ്റില്ല 1500 രൂപയ്ക്ക് വാർപ്പ് വീട് പണിഞ്ഞ് തരുന്ന കോൺട്രാക്ടർമാർ ഉണ്ട്
വീടൊക്കെ നല്ല ഭംഗി ഉണ്ട്. പ്ലാനിങ് എല്ലാം നല്ലത്. പക്ഷെ ഈ 6 ലക്ഷത്തിനു നഷ്ടം ആണ്. ഭിത്തിയിൽ ഫുൾ കട്ട തന്നെ വേണം ആയിരുന്നു. നമ്മളെ പോലെ ഉള്ളവർക്ക് ജീവിതത്തിൽ ഒരിക്കലെ പറ്റു വീട് വക്കാൻഇതു ഒരു നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ബോർഡ് പോകില്ല എന്ന് എന്തു ഉറപ്പാണ്..
എല്ലാം കൊള്ളാം നല്ല ഐഡിയ. പക്ഷെ ഇതു വിദേശരാജ്യമൊന്നും അല്ലല്ലോ....5അടി ചുമരിന്മേൽ ബോർഡ് കള്ളന്മാർക്ക് കുത്തിത്തുരക്കാൻ എളുപ്പം ആണ്. ആഡംബരം വേണ്ട പക്ഷെ സുരക്ഷ വേണ്ടേ 😊
വീഡിയോ വിശദമായി കാണാത്തത് കൊണ്ടാണോ അതോ ഞങ്ങൾ പറഞ്ഞത് മനസ്സിലായില്ല വീടെന്ന സ്വപ്നവുമായി നടക്കുന്ന ആളുകൾ ആണെങ്കിൽ ഇങ്ങനത്തെ വീഡിയോ കാണുന്ന ക്ഷമയോടെ കാണാൻ ശ്രദ്ധിക്കുക ഇതിൽ എവിടെയും പറയുന്നില്ല ഇതൊരു കോണ്ടാക്ട് കൊടുത്ത വർക്കാണ് അതല്ലെങ്കിൽ ഞങ്ങൾ പണി പൂർത്തീകരിച്ച വർക്കാണ് എന്നൊന്നും പറയുന്നില്ല
ഇങ്ങനെ ചെയ്യരുത്, കുറച്ചു കൂടി ക്യാഷ് മുടക്ക് നല്ല ഒരു വീട് തന്നെ വെക്കാൻ ശ്രമികുക, ഇല്ലെങ്കിൽ പല കാര്യത്തിലും അബദ്ധമായി പോയി എന്ന് 2 വർഷത്തിനുള്ളിൽ തോന്നും. കുറച്ചു കൂടി വൃത്തിയാക്കാം 10 ലക്ഷത്തിനു
ഞങ്ങളെ പോലെ വാടക കൊടുക്കാതെ കഴിയുവാൻ ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ ഉണ്ടാകും.. അവർക്കിടയിലോട്ട് ഞങ്ങളുടെ ഈ കുഞ്ഞു സ്വർഗ്ഗം എത്തിച്ചതിന് നന്ദി... 🙏🙏🙏
വാടക കൊടുക്കാതെ താമസിക്കണമെങ്കിൽ ആദ്യം ലക്ഷങ്ങൾ മുടക്കണം
Ith affordable anallo
@@Libeeshnandhanam contact number
@@Libeeshnandhanam Hii can I have ur contact sir
വാടക വീട്ടിൽ ഒരു സ്വപ്നം ആണ് ഒരു വിട് സ്ഥലം ഇല്ലാ വിടും ഇല്ല 🤣🤣🤣🤣
417 സ്ക്വയർഫീറ്റ് വീടിന് ആറ് ലക്ഷം രൂപ ചിലവ് വന്നു ഏകദേശം ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തൊട്ടു താഴെ സ്ക്വയർഫീറ്റിന് ചിലവ് വന്നിട്ടുണ്ട് ഇത് ലാഭം എന്ന് പറയാൻ പറ്റില്ല 1500 രൂപയ്ക്ക് വാർപ്പ് വീട് പണിഞ്ഞ് തരുന്ന കോൺട്രാക്ടർമാർ ഉണ്ട്
1400 nu nd
@@shihabcp3761 എന്നാൽ എന്നോട് പറ എനിക്ക് വീട് വക്കാൻ നോക്കുവാ ne
@@shihabcp3761 contact number tharumo
ശിവാഞ്ജലി❤❤❤താങ്ക്യൂ ലിബീഷ്🎉
വീടിന്റെ പ്ലാൻ കിട്ടുമോ
Nalla vedu❤❤❤❤
❤❤❤ഞങ്ങളുടെ അടുത്ത്.....
ഞാൻ അഞ്ചങ്ങാടി....❤❤❤❤❤
2bedroom kitchen work arean common bathroom sit out &stair ethrym cheynth ethra budget akum plz reply
അതി മനോഹരം
6 ലക്ഷത്തിന് നഷ്ടം
എത്ര വർഷം നിൽക്കും v-bord
Wt about length and width
Kitchenil sink ille🤔
വീടൊക്കെ നല്ല ഭംഗി ഉണ്ട്. പ്ലാനിങ് എല്ലാം നല്ലത്. പക്ഷെ ഈ 6 ലക്ഷത്തിനു നഷ്ടം ആണ്. ഭിത്തിയിൽ ഫുൾ കട്ട തന്നെ വേണം ആയിരുന്നു. നമ്മളെ പോലെ ഉള്ളവർക്ക് ജീവിതത്തിൽ ഒരിക്കലെ പറ്റു വീട് വക്കാൻഇതു ഒരു നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ബോർഡ് പോകില്ല എന്ന് എന്തു ഉറപ്പാണ്..
Good... 🙏🙏🌹🌹🌹👍👍👍👍
ഇതിന്റെ മുകളിൽ ഉള്ള ഷീറ്റ് ഒന്നിന് എന്താ വില???എത്ര അളവ്??
V ബോർഡ് സ്‌ക്വയർ ഫീറ്റ് എത്ര യാണ്,??
വീടൊക്കെ സൂപ്പർ ആണ് പക്ഷേ സുഹൃത്തേ എങ്ങനെ ആണ് ഇത് ബഡ്ജറ്റ് വീട് ആകുന്നത് സ്ക്വയർ ഫീറ്റ് 1438 രൂപ ആയില്ലേ?
What's the material for roofing
Is it for sale?
Bro please share the construct builder details
സീലിംഗ് ഏതാണു ചെയ്തിരിക്കുന്നത് gypsum ano?
@@saneeshmd1702 അപ്പൊ അതല്ലേ v board എന്ന് പറഞ്ഞത്. കാണുമ്പോൾ ശ്രദ്ധിക്കുക
എല്ലാം കൊള്ളാം നല്ല ഐഡിയ. പക്ഷെ ഇതു വിദേശരാജ്യമൊന്നും അല്ലല്ലോ....5അടി ചുമരിന്മേൽ ബോർഡ് കള്ളന്മാർക്ക് കുത്തിത്തുരക്കാൻ എളുപ്പം ആണ്. ആഡംബരം വേണ്ട പക്ഷെ സുരക്ഷ വേണ്ടേ 😊
കൂടുതലായി വീടിനകത്ത് സൂക്ഷിക്കാൻ ഉള്ളവരല്ലേ കള്ളന്മാരെ പേടിക്കേണ്ടതുള്ളൂ
സ്ത്രീകൾക്ക് സുരക്ഷ വേണ്ടേ
@@HomePicturesഅതൊരു ന്യായം അല്ല സുഹൃത്തേ 😊 എന്റെ അഭിപ്രായം പുറം ചുവർ ഫുൾ കട്ട ഉപയോഗിച്ചിടട്ടു അകത്തു ഉള്ള ചുവർ v ബോർഡ് ആക്കുന്നതാണ് safe
Pls mention Final amount & now available
Ithoru nashta kachavadam aanu bro. 417sqrft 6 lacks..🤔
Ultimate 🏡
Thrissur thanne cheythu tharumo
മനോഹരം ഈ വീട്... വീട്ടുകാരുടെ നമ്പർ ഒന്ന് കിട്ടുമോ? ഇതുപോലെ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ട്. കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാനാണ്
വീടിൻറെ പ്ലാൻ ഇതിൻറെ കൂടെ കൊടുത്തിട്ടുണ്ട്
Beautiful.....with low budget....
അവതാരകൻ എത്രയും പെട്ടെന്ന് മെഡിക്കൽ ചെക്ക് ചെയ്യേണ്ടതാണ്.നല്ലപോലെ കിതക്കുന്നുണ്ട്
M
Where is the living room? Beautiful house on the outside but not designed well on the inside to maximize space.
Sthalam evida
Really 6lakhs?
Contact....pannadhuru yeppadi
No sound
Please share in hindi from Maharashtra
Great
👍👍😍
എന്ത് ബഡ്ജറ്റ് കുറവ് സ്‌ക്വറ് ഫീറ്റിന് 1400 രൂപയിൽ കൂടുതൽ ആയില്ലേ ഈ പൈസ ക്ക് നല്ല മെറ്റെറിയൽ ഉപയോഗിച്ച് ഇതിലും നന്നായിപണിയമ്മയിരുന്നു
Super Wow
Oru chariya veedu undo Chottanikkarayil low budget
Hlooo bro... Construct cheyunna ale no tharamo... Details ariyana
ഇത് വീഡിയോയിൽ പറയുന്നുണ്ടല്ലോ വീട്ടുടമയുടെ മേൽനോട്ടത്തിൽ തന്നെ ആണ് പണികളെല്ലാം നടന്നിരിക്കുന്നത്
Bro iam in tamilnadu very nice please replying iam interested home
😍😍😍
Engane contact cheyum?
Hi
Tamilnadu possible contract sir
❤️❤️❤️👍
Budget kitna hai
@@ratanmahant9328 6 Lakh
6 Lakh
സുഹൃത്തേ... ബഡ്ജറ്റ് കുറക്കാനായിട്ട് എന്ന് താങ്കൾ പറയുന്നു...
417 x 1600=6 ലക്ഷത്തി 67 ആയിരത്തിനു വാർപ്പ് വീട് നിർമ്മിക്കാമല്ലോ....
6 ലക്ഷത്തിൽ ഷീറ്റ് മേഞ്ഞ വീട്...
വെറും നഷ്ടം....
I m from Telangana.. this type I want u can help
Ys
അടിപൊളി വീട് ഈ വീട് വർക്ക് വർക്ക് ചെയ്ത ആളുടെ നമ്പർ കിട്ടുമോ
Ile work cheytha alintai num kittumo
Atha number kittyooo
Number please?what is the rate for 5 cent land?
Prayamaya AppañumaAmmaum Ann pathnamthitt il oru veed Tharumo nokkan Arum ella 🙏🏾
Palakkad pattambi cheyth tharumo. 5 Cent sthalam nd cash rokkam aano vilikkan number undo
വീഡിയോ വിശദമായി കാണാത്തത് കൊണ്ടാണോ അതോ ഞങ്ങൾ പറഞ്ഞത് മനസ്സിലായില്ല വീടെന്ന സ്വപ്നവുമായി നടക്കുന്ന ആളുകൾ ആണെങ്കിൽ ഇങ്ങനത്തെ വീഡിയോ കാണുന്ന ക്ഷമയോടെ കാണാൻ ശ്രദ്ധിക്കുക ഇതിൽ എവിടെയും പറയുന്നില്ല ഇതൊരു കോണ്ടാക്ട് കൊടുത്ത വർക്കാണ് അതല്ലെങ്കിൽ ഞങ്ങൾ പണി പൂർത്തീകരിച്ച വർക്കാണ് എന്നൊന്നും പറയുന്നില്ല
പുറംഭിത്തി മൊത്തം v ബോർഡിന് പകരം കട്ട ഉപയോഗികുന്നതായിരുന്നു സേഫ്റ്റി
Edhupoloru veed nirmichu tharamo.....wayattil
@@ShyamNandan-jl4cs വയനാട് 😇സേഫ് ആണോ താങ്കൾ 😊
Haloithupattillachangallvachukattumaravannalprashnamagum
ലിബീഷ് പറ്റിച്ചോ ഒരു സംശയം.വി ബോർഡ് ഉപയോഗിച്ച് പണിത വീടിന് ഇത്ര കൂടുതൽ ബഡ്ജറ്റ് വേണ്ട
Mathi anthina valiya veed 😅
Ye home 6 lakh main tayar ho gaya hai?
🎉
കിച്ചൺ ശരിയായില്ല. കൂടുതൽ സ്ഥലം ആവശ്യമാണ് ഇല്ലെങ്കിൽ അപകടം ആണ്
@@no.2tube370 Enthu apakadam aa undavuka ??
My drime hose 🥺❤🩹❤🩹❤🩹❤🩹
Hii
Njan vadaku thasikayanu eniku ethu pole oru veedu. Pannith thrumo plss phone no tharumo
6 ലക്ഷം രൂപക്ക് വളരെ നഷ്ടം ആണ്
ok
ഈ വീട് ഞങ്ങൾക്ക് നിർമിച്ചു തരുമോ (കാസർഗോഡ്)
@@fidamolfidii1213 ni
സ്ഥലം ഉണ്ട് വീട് വെക്കാൻ പണം ആയിട്ടില്ല 🤣🤣
@@AshrafVp-ll5kl sariyaakum
രണ്ടാം നില പണിയാൻ പറ്റുമോ ഇങ്ങനെ
Ys
Yende achanu ammeku ore veed akitheramo pls bro no pls
വീ ബോർഡ് ആകുമ്പോൾ വെള്ളം തട്ടിയാൽ പ്രശ്നം ആകില്ലേ
Ella
നമ്പർ തരുമോ
Nomber kittuo
കൊടുത്തോ ഈ വീട്
@@SubeeshC-k9k ആദം വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക ഈ വീട്ടിൽ എവിടെയാണ് കൊടുക്കാനുള്ളതാണ് എന്ന് പറഞ്ഞിട്ടുള്ളത്
But adyam place vende
M
Nomber.kittumo
www. homepictures.in
ലിബിഷിന്റെ നമ്പർ കൊടുക്ക്... ആളുകൾ ചോദിച്ചു മടുത്തു
ഇങ്ങനെ ചെയ്യരുത്, കുറച്ചു കൂടി ക്യാഷ് മുടക്ക് നല്ല ഒരു വീട് തന്നെ വെക്കാൻ ശ്രമികുക,
ഇല്ലെങ്കിൽ പല കാര്യത്തിലും അബദ്ധമായി പോയി എന്ന് 2 വർഷത്തിനുള്ളിൽ തോന്നും.
കുറച്ചു കൂടി വൃത്തിയാക്കാം 10 ലക്ഷത്തിനു
Can you share builder number
Number pls
Number tharo
Sir i need this home plan plz share mi your contact no
@@sagarrayate8472 available plan www.HomePictures.in
Phone number tharamo, e veedu venamayirunnu
@@lijibabu1501 ഇത് വിൽകാനുളതല്ല
Number please
Sir I am Tamil Nadu sem house making your mobile number
Im Chennai unga contact number vennuam
Contact number share sir
Phone number tharo Er de
awesome