ലിച്ചീ കേരളത്തിൽ നല്ലതുപോലെ കായ്ക്കും/Lychee Fruit Malayalam/

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ലിച്ചീ കേരളത്തിൽ നല്ലതുപോലെ കായ്ക്കും/Lychee Fruit Malayalam/#Lychee/Litchi fruit/Lychee in kerala
    Fayhas Kitchen and Vlogs is a RUclips Channel. You can find Cookery, Art and Craft, Agriculture and much much more from this channel.
    Subscribe to Fayhas Kitchen and Vlogs by clicking the link below
    / fayhasmedia
    #FayhasKitchenandVlogs
    #KrishiTips
    #KrishiTipsMalayalam
    #Agriculture
    #lychee
    #litchi
    #lycheefruit
    #Lycheetree
    #gardentips
    #terracegardening
    #terracegarden
    #farming
    #krishimalayalam
    #keralafarming
    #farmingkerala
    Keep in touch with us.. We will reach you with Amazing videos..
    Please Subscribe, Like and Share...

Комментарии • 52

  • @francepappy5540
    @francepappy5540 2 года назад +33

    എന്റെ വീട്ടിലും ഉണ്ട് ഒരു പ്ലാന്റ് 25 വർഷം കഴിഞ്ഞു ഇതു വരെ കയ്ച്ചില്ല.... എന്നാലും ഞാൻ വെട്ടി കളയില്ല ❤️

    • @Superduperluccy
      @Superduperluccy Год назад +4

      എന്റെ വീട്ടിലുമുണ്ട് കായിക്കാത്ത ലിച്ചി

    • @shafeequekadengal197
      @shafeequekadengal197 Год назад +2

      ഒരിക്കലും കായ്ക്കില്ല

    • @aravindchristo5762
      @aravindchristo5762 Год назад

      😅

    • @akhil2500
      @akhil2500 11 месяцев назад +3

      Prune ചെയ്താൽ ചിലപ്പോൾ കായ്ക്കും

    • @sheenageorge4692
      @sheenageorge4692 11 месяцев назад

      Ente veetil 40yrs aaya ethuvareyum kaykatha lichi tree undu .

  • @diljo77
    @diljo77 7 месяцев назад +4

    എന്റെ വീട്ടിൽ ഒരു 40 വർഷം മുൻപ് ആന്റി നോർത്ത് ഇന്ത്യയിൽ നിന്ന് കൊണ്ട് വന്ന പഴംത്തിന്റെ കുരുപാകി വച്ചിരുന്നു... നന്നായി തഴച്ചു വളർന്ന ഒരു മരമായി.ഒരു പത്തുവർഷം കാത്തിരുന്നു പക്ഷേ അത് പൂക്കാതെ നിന്നു പിന്നെ വെട്ടിക്കളഞ്ഞു😢

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  7 месяцев назад

      ഇപ്പോ കായ്ക്കുന്ന നല്ല hybrid verity നഴ്സറികളിൽ കിട്ടുന്നുണ്ട്. എന്നാലും ചില സ്ഥലങ്ങളിൽ കായ്ക്കാൻ time എടുക്കുന്നുണ്ട്.

  • @exploretraveltech5633
    @exploretraveltech5633 3 месяца назад +1

    sir i have a 20 year old tree in Kollam district..30 feet height but till now no single fruit..can we do any treatment for fruiting...?

  • @mixtureindiamedia
    @mixtureindiamedia 2 года назад +9

    എന്റെ വീട്ടിലും ഉണ്ട്.6,7 year ആയി.കായ്ച്ചില്ല

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 месяца назад +1

    I have 50 plants facing this problem.but Assam it's fruiting as climate is more or less same

  • @abdulrazack1222
    @abdulrazack1222 2 года назад +2

    Ac vechu kodukkeandi varum keralthil undakaan nan 1 2 varasam Aay vechittu upoohum kahichittilla

  • @shebamathew1592
    @shebamathew1592 22 дня назад

    Rambuttante taste alle ithinu

  • @victoryautospareparts6098
    @victoryautospareparts6098 Год назад +2

    എന്റെ വീട്ടിൽ ഉണ്ട് കളിച്ചിട്ടില്ല ,നന്നായി തഴച്ചു വളരുന്നുണ്ട് ,നന്നായി തളിരിടുന്നുമുണ്ട് 8 വര്ഷം വയസ്സുണ്ട്

  • @Juby-k4g
    @Juby-k4g 25 дней назад

    Lychi plant എവിടെ കിട്ടും

  • @thajstory14
    @thajstory14 Год назад +2

    കായിക്കാൻ എന്ത് ചെയ്യും ഇവിടെ എന്റെ കയ്യിലും ഉണ്ട് ഒരു ലിച്ചി തൈ 32°/24° ഇതാണ് ഇവിടുത്തെ കാലാവസ്ഥ അപ്പോൾ ഇവിടെ ഉണ്ടാവുമോ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @sansan3037
      @sansan3037 7 месяцев назад

      ജനുവരി ഫെബ്രുവരി മാസങ്ങളിൽ എല്ലാദിവസവും രാത്രിയിൽ ചെടിയുടെ ചുവട്ടിൽ ധാരാളം ഐസ് കട്ടകൾ ഇട്ടുകൊടുക്കുക രണ്ടുമാസം തുടർച്ചയായി ചെയ്യുക കഷ്ണങ്ങൾ ഇട്ടുവയ്ക്കുക

  • @applegardennarauli
    @applegardennarauli 4 месяца назад

    Seedlings plant of Litchi not fruiting.
    So please plantation its Grafted plant.
    Litchi grafted plant starting fruiting about 4 to 5 Years after plantation.

  • @applegardennarauli
    @applegardennarauli 4 месяца назад

    Great job sir

  • @Suseelkumar5
    @Suseelkumar5 Год назад +3

    Bro,പഴം online വാങ്ങാൻ കിട്ടുമോ

  • @playgamestoday8602
    @playgamestoday8602 2 года назад +5

    വീട്ടിലെ ഒരണ്ണം ഉണ്ട് വലിയ മരം ആണ് ഏതു വരെ കായ്ച്ചിട്ടില്ല എന്നാ ചെയ്യണം

  • @maimoonathn6032
    @maimoonathn6032 Год назад +1

    ലിച്ചി പഴം വിത്ത് നട്ടാൽ?

  • @thajstory14
    @thajstory14 Год назад +2

    ലിച്ചി പഴം കേരളത്തിൽ വാങ്ങാൻ പറ്റിയ സ്റ്റോർ ഉണ്ടോ

  • @susanpalathra7646
    @susanpalathra7646 Год назад +2

    തൈ എവിടെ കിട്ടും? Rate എങ്ങനെ?

  • @shabnakabeer7696
    @shabnakabeer7696 2 года назад +3

    Enteduthundu kaychitilla 👍

  • @sureshkumark3421
    @sureshkumark3421 Год назад +8

    കൂടുതൽ കഴിച്ചാൽ മരണം സംഭവിക്കും എന്നു പറയുന്നത് ശരിയാണോ

    • @meghavr4394
      @meghavr4394 Год назад +3

      Poorest people Bihar and upside children ee fruits Matram eat cheythond maranam vare ethitud.ath fruitte problem alla childrente health weak ayyond anu.pandu kujugal Kappa kiyhagu matram kayhichu marichirunnulo ath pole

    • @siduzidan137
      @siduzidan137 Год назад

      വെറും വയറ്റിൽ കഴിച്ചാൽ മരണം വരെ സംഭവിക്കാം എന്ന് എവിടെയോ കണ്ടു

  • @ayishaayish6850
    @ayishaayish6850 2 года назад +1

    Eante veetilum und kayichitilla

  • @zoom5687
    @zoom5687 2 года назад +1

    nice video

  • @baply4868
    @baply4868 2 года назад +2

    Oradthum kaichitila hot climatel

  • @travelwithbose
    @travelwithbose 2 года назад +1

    Good

  • @balasundaranpattath2679
    @balasundaranpattath2679 4 месяца назад

    കേരള ക്ലൈമറ്റിൽ കയ്ക്കാൻ ബുധിമുട്ടാണ് കാരണം അത് temperate ഫ്രൂട്ട് ആണ്

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Palakkad undavo 🙏

    • @arszz7080
      @arszz7080 Год назад +2

      Aa best 😆😆

    • @shabnakabeer7696
      @shabnakabeer7696 Год назад +1

      @@arszz7080 njan murichu kallanju 😀ithrayum choodulla pkd undavilla mariyam 😀

    • @Superduperluccy
      @Superduperluccy Год назад

      Pkd ഉള്ള എന്റെ വീട്ടിൽ 7 വർഷം കഴിഞ്ഞു... കായിച്ചിട്ടില്ല

  • @applegardennarauli
    @applegardennarauli 4 месяца назад

    I am R K Singh Kushwaha from Muzaffarpur Bihar.

  • @tj2934
    @tj2934 Год назад +1

    Fruit tasty അണ്. പക്ഷേ Lichi fruit..വെറും വയറ്റില്‍ കഴിച്ചാല്‍ poison അണെന്ന് പറയുന്നു.

  • @shinymathewalexander228
    @shinymathewalexander228 2 года назад

    Eniku mavelikarayil 2 pravashyam niraye undayi

    • @sumayas7012
      @sumayas7012 2 года назад

      Ethra nal eduthu kaykaan

    • @christosimon001
      @christosimon001 4 месяца назад

      Mavelikarail evideyanu ee maram ullathu?? Vannal kanan pattumo??

  • @jamaludheenmk1832
    @jamaludheenmk1832 2 года назад +4

    ഇതിന്റെ വളം എങ്ങനെ

    • @FayhasKitchenandVlogs
      @FayhasKitchenandVlogs  2 года назад +3

      വളമായിട്ട് എല്ലുപൊടി(500g), വെപ്പിൻപിണ്ണാക്(500g), ചാണകപ്പൊടി(3kg) എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.

  • @rkc142
    @rkc142 6 месяцев назад +1

    നല്ല തണൽ കിട്ടും 😂