Это видео недоступно.
Сожалеем об этом.

വിഴിഞ്ഞം തുറമുഖവും ജോലി സാധ്യതകളും-vizhinjam international port job oppertunity

Поделиться
HTML-код
  • Опубликовано: 14 дек 2022
  • as per the calculations there are around 5 lakhs of job oppertunities to be formed in vizhinjam seaport related area. people are familiar with maritime related knowledge could be more beneficiary .It will be a milestone in the maritime history of the country. The country will save crores of rupees in foreign exchange. And it will be cost-effective and time efficient for both, importers and exporters. A cruise terminal, modern fishing harbour and a maritime cluster form the part of the project. Since growth of many world class cities like London, Singapore and Rotterdam revolved around ports, Vizhinjam is on the threshold of massive development, urban planners vouch. There is a ten-fold increase in land prices in the coastal town once the port work started. All major roads in the vicinity are getting developed and there will be a separate freight corridor. The mother company Adani Ports and Special Economic Zone Limited is the largest ports operator in the country accounting for nearly one-fourth of the cargo movement controlling 13 domestic sea ports. The group has also entered into aviations sector developing many airports, including Thiruvananthapuram.
    #vizhinjamport #update #vizhinjamseaport #maritime #shipping #jobs #cargo #coastal #adani #economic #development #thiruvananthapuram #trivandrumpulse

Комментарии • 63

  • @tblmte5838
    @tblmte5838 Год назад +12

    Vizhinjan Port എത്രയും പെട്ടന്ന് പൂർത്തിയാകാൻ കാത്തിരിക്കുന്നു ഞങ്ങൽ ബിസിനെസ്സ്കാർ👏👏👏👏

  • @sirishachandran7073
    @sirishachandran7073 Год назад +15

    ഓരോ തസ്തികക്കും യോഗ്യതക്കും അനുസരിച്ച് ജോലിയും വേതനവും ലഭിക്കും. നമ്മൾ നിർമാണവുമായി സഹകരിക്കുക. അനാവശ്യമായി ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക. ജാതിയും മതവും രാഷ്ട്രീയവും നിർമാണവുമായി കൂട്ടികലർത്താതിരിക്കുക. 🇮🇳🇮🇳🇮🇳

  • @BipinBabu2024
    @BipinBabu2024 Год назад +10

    Soo many north Indian men and women will come to Trivandrum.

    • @Justus9714
      @Justus9714 Год назад

      Maal dekh sakthe humko maal northies ko kaam😏

  • @vinodm112
    @vinodm112 Год назад +34

    യോഗ്യത ഇല്ലെങ്കിലും സഖാക്കൾക്ക്. ജോലി ഉറപ്പ്

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Год назад +12

    രാജേഷ് പറയാത്ത തൊഴിലവസരങ്ങൾ ഇനിയും വളരെ കൂടുതലുണ്ട് ,
    ഷിപ്പിംഗ് കമ്പനികളുമായി അന്വേഷിച്ചാൽ അറിയാൻ കഴിയും, ഷിപ്പ് കമ്പനിക്കാർ തന്നെ ഡയറക്റ്റ് ജോലിക്ക് ആളെ എടുക്കുകയും ചെയ്യും (ഏറ്റവും കൂടുതൽ പ്രയോജനം വിഴിഞംകാർക് തന്നെയാണ്) വരാൻ സാധ്യതയുള്ള ഷിപ്പുകൾ അവിടെത്തന്നെ ഓഫീസ് തുറക്കും, (വലിയ ഷിപ്പുകളിൽ തന്നെ നൂറോളം ആൾക്കാർ ജോലിക്ക് വേണം) ☸️⚓( ഇനിയും ധാരാളം ഉണ്ട്)
    🌴🥥🌹👍

    • @TrivandrumPulse
      @TrivandrumPulse  Год назад +2

      Ys...thanks

    • @lalithas2152
      @lalithas2152 Год назад +1

      👍👍👍

    • @TheWroooom
      @TheWroooom Год назад +1

      Which ship need 100 employees ? biggest Oil and Container carries have maximum 25 people including Engg and officers. They recruit from all over India, but shipping experience needed. And most of the recruiting office is located at Mumbai or Chennai. Adani port will recruit some people, but it will be from all over india. So don't think that local people will get lots of job in a port.

  • @sugathakumarkg769
    @sugathakumarkg769 Год назад +1

    Best wishes from Travancore Desiya Vikasana Mission International and Jawan Sneha Nidhi etc for KARSHIKA SAINIKA KUDUMBA YOGAMS etc

  • @renjithomasm
    @renjithomasm 3 месяца назад +3

    എന്ത് ജോലി കിട്ടും എന്നതിനേക്കാൾ എന്ത് സംരംഭം തുടങ്ങാം എന്നല്ലേ ചിന്തിക്കേണ്ടത്

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Год назад +4

    തുമുഖവും ഷിപ്പ് കളും ആയി ബന്ധപ്പെട്ട് 5 ശതമാനം തൊഴിലും ബാക്കി 95 ശതമാനം മറ്റു ജോലികളും ആകും ☸️⚓🌹

  • @user-vr2xy6kq7i
    @user-vr2xy6kq7i Год назад +3

    Good work. Keep going👍

  • @sindhuvs4690
    @sindhuvs4690 Год назад +5

    Outer ring road kallidal etuvareyayi

  • @anilkumar-nz3xf
    @anilkumar-nz3xf Год назад +2

    Ring road കല്ലിടൽ ഇന്ന് (20/12/22) നെയ്യാറ്റിൻകര താലൂക്ക് പിന്നിട്ട്,വൈകിട്ട് കാട്ടാക്കട താലൂക്കിൽ (മലയിൻകീഴ് വില്ലേജ്) പ്രവേശിച്ചു. തർക്കങ്ങൾ ഒന്നും ഇല്ല.

  • @zaingamer4060
    @zaingamer4060 Год назад +5

    Port minister Ahmed Devarkovil 👍👍

  • @mohammedshanid9136
    @mohammedshanid9136 9 месяцев назад +1

    Excited 🎉

  • @Ismail.Valiyakath.
    @Ismail.Valiyakath. Месяц назад +1

    Nasranikalude Brandy, whisky Bar Aayirikkum Valiya Paisaa undakkunna Business. Ella lokathum Evanmaranallo Bar Nadathunnath!

  • @Justus9714
    @Justus9714 Год назад +1

    project of disaster airport ഉം പിന്നെ നഗരവും മുങ്ങും. നമുക് ഉണ്ട നോർത്തിസ് maal dekhsakthe only benifit.

  • @technow7992
    @technow7992 9 месяцев назад +1

    Oh 5000,000 jobs! Man this is fully automated port and ADANI can minimize the job with higher level of investments to compete with Singapore or Dubai. Hope @ full operation may be 5000 jobs could be available Adani can be successful if they limit less than 1000 and go for full automation

  • @user-tn3pq2pc6z
    @user-tn3pq2pc6z Год назад +2

    പുതിയ പോളി ടെക്നിക് സർകാർ സ്ഥാപിക്കണം..

  • @madhucnair6028
    @madhucnair6028 Год назад +2

    Outer ring road kallidal update ??

  • @unnikrishnan7696
    @unnikrishnan7696 Месяц назад +2

    ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു...
    ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല...
    സമരം നടത്തി നാട് മുടിപ്പിക്കുന്നവരെ ജനം കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +1

    Kanchavum ,swarnakkadatthum koodum, myakku mrunnum,

  • @vishnur3781
    @vishnur3781 Год назад +1

    Very good

  • @JamesMathews-th5ku
    @JamesMathews-th5ku 9 месяцев назад +1

    Othari god help undakada😊

  • @ragamchannel3970
    @ragamchannel3970 Месяц назад +1

    New updates undo ?

  • @madhucnair6028
    @madhucnair6028 Год назад +4

    Outer ring road new update ?

    • @shaa1434
      @shaa1434 Год назад +2

      എല്ലാത്തിന്റെയും വീട് പോകും വഴിയാധാരമാകും ഇതുതന്നെ അതിന്റെ അനന്തരഫലം

  • @kaleshps8977
    @kaleshps8977 Год назад +1

    👍👍

  • @varghesemo7625
    @varghesemo7625 Месяц назад +1

    എക്സ്പ്രവാസികൾക്ക് ജോബ് ലിഭിക്കുമോ അതോ വാചക കസർത്ത് മാത്രമേ ഉള്ളു

  • @vibinpachar2492
    @vibinpachar2492 Год назад +1

    ❤👍

  • @aneeshambujam3152
    @aneeshambujam3152 Год назад +3

    Ring road kallidal ethuvara ayi

    • @shynipramod7359
      @shynipramod7359 Год назад

      ഇന്നലെ വെങ്ങാനൂർ പഞ്ചായത്തിലെ 13-ാം വാർഡ് ഇടുവ വരെ എത്തി

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +2

    CPM karkku urappu Joli kudumbakkarkkum

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +1

    6000rupail kuduthal kiyttilla

  • @vipins6543
    @vipins6543 Год назад +1

    First phase complete akumpol job varumo

  • @sreegeethsreenivasan290
    @sreegeethsreenivasan290 Год назад +1

    First

  • @assainmk9143
    @assainmk9143 Год назад +2

    ഞാൻ ലോജിസ്റ്റിക് കോഴ്സ് പാസായിട്ടുണ്ട്

    • @MS-bs1xi
      @MS-bs1xi Год назад

      Cousre padichit Karyam illa bro... Exp venam

    • @prasadkgnair5552
      @prasadkgnair5552 10 месяцев назад

      😂ഒരു പയിനായിരം

    • @ananthusgsc1y306
      @ananthusgsc1y306 8 месяцев назад

      Professional diploma in Shipping and logistics enna course aano

    • @aravindb9736
      @aravindb9736 5 месяцев назад

      Job endhelum aayo , ethu institution il aanu padiche ?

    • @aravindb9736
      @aravindb9736 5 месяцев назад

      ​@@ananthusgsc1y306 bro athu aano padiche ?

  • @sadifharansasi7071
    @sadifharansasi7071 Год назад +3

    സമരം ചെയ്തവരെയും പരിഗണക്കെണം

    • @TrivandrumPulse
      @TrivandrumPulse  Год назад

      Ys

    • @sreejithr7410
      @sreejithr7410 Год назад +4

      ഒരിക്കലും കൊടുക്കരുത് അത് പിന്നെ കുരുവായിട്ട് മാറും

  • @suhailsh5128
    @suhailsh5128 Год назад +1

    അപ്പോൾ ഈ അടുത്തൊന്നും കപ്പൽ വരില്ലലേ🥲

  • @shaa1434
    @shaa1434 Год назад +8

    അവസരം തീർച്ചയായും ഉണ്ട് പക്ഷേ നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് ഓർക്കണം പതിനായിരം രൂപയിൽ കൂടുതൽ ആർക്കും കിട്ടില്ല 😄😄😄😄

  • @mr-nb2nq
    @mr-nb2nq 8 месяцев назад +3

    Crane job und

  • @prasadkgnair5552
    @prasadkgnair5552 10 месяцев назад +1

    തൊഴിൽ പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കും. നമ്മൾ എന്നും പരോക്ഷം 😂😂😂😂

  • @beone9342
    @beone9342 Год назад +1

    👍👍