Это видео недоступно.
Сожалеем об этом.

വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് തുടങ്ങാവുന്ന 11 ബിസിനസുകൾ

Поделиться
HTML-код
  • Опубликовано: 28 янв 2024
  • vizhinjam port business opportunities

Комментарии • 77

  • @user-dm6lo5mo1w
    @user-dm6lo5mo1w Месяц назад +39

    എറ്റവും ലാഭകരമായ് മുതൽമുടക്ക് കുറവുമായ് ചെയ്യാവുന്ന ബിസനസ് ചെങ്കൊടി വിൽപനയാണ് എന്നും എപ്പോഴും ആവശവസതു കേരളത്തിൽ

  • @StanleyWilson4477
    @StanleyWilson4477 Месяц назад +14

    Tourism development ന്റെ ഭാഗമായി souvenirs, mementoes, curios മുതലായവ ഉള്ള shops നല്ലതാണ്. Shop എടുത്തും mobile തട്ട് വച്ചും ഈ business ചെയ്യാൻ പറ്റും. പിണറായി സർക്കാർ വീണു കഴിയുമ്പോൾ പിന്നെ ഗുണ്ടാ ശല്യം കുറഞ്ഞു കിട്ടും

  • @StanleyWilson4477
    @StanleyWilson4477 Месяц назад +8

    കരിക്ക് കച്ചവടം നല്ല രീതിയിൽ ചെയ്യാം. കുറച്ചു investment ഉണ്ട്. കായികമായി ശേഷിയുണ്ടെങ്കിൽ sole proprietorships ആയി തന്നെ ചെയ്യാവുന്നതാണ്.

  • @nagarajans36
    @nagarajans36 Месяц назад +6

    തട്ടുകട തുടങ്ങാം മുട്ട ബജി മുളകു ബജി ഉഴുന്നു വട ഉളളി വട പരിപ്പുവട. Etc Etc കൂടാതെ അപ്പവും മുട്ട കറിയും പൊറോട്ട യുംബീഫ്കറിയും ചപ്പാത്തിയും ചിക്കനും എന്നിത്യാദികൾ നല്ല ബിസിനസ് കിട്ടും

  • @leninsyam4002
    @leninsyam4002 Месяц назад +4

    ഇടയ്ക്ക് ഇടയ്ക്ക് "എന്ത് ചെയ്യും? എന്ത് ചെയ്യും ? എന്ത് ചെയ്യും ? എന്ത് ചെയ്യും ? എന്ത് ചെയ്യും ? എന്ത് ചെയ്യും ?????????
    ഒഴിവാക്കിയാല്‍ വളരെ നന്നായിരുന്നു. Overall information is valuable.

  • @kuttychattan1
    @kuttychattan1 6 месяцев назад +5

    Good initiative in giving guidance to Kerala youths. This is a time of confusion for people and need some guidance as these types of jobs are new to Trivandrum. To make more sense, can you also shine some light on relevant education, work experience and certification requirements for these training options in India/abroad? Great effort, well appreciated.

  • @santhakumar7467
    @santhakumar7467 Месяц назад +5

    Super explanation thanks.

  • @venkatswamy5337
    @venkatswamy5337 Месяц назад +2

    Ellam kollam. Pakshe koti pitikkan chettan maru innalaye thayyarayi. Vende Venda. Kasinum thatikkum kedu varum. Ayal samsthanathu valla Nagercoil pole ulla stalathu kachavadam thudangunnathu nallathayliikkum.

  • @gopinathanp8499
    @gopinathanp8499 Месяц назад +7

    ഇവിടെയുള്ളവരനെഗറ്റീവ് അടിച്ചിരിക്കും അണ്ണൻ മാരും മറ്റു നാട്ടുകാരും അതൊക്കെ ഏറ്റെടുക്കം . നാട്ടുകാർക്ക് ഇവിടെ എന്ത് ചെയ്താലും.. കുറ്റം പറഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്. ഇവിടുത്തെ ജനങ്ങളുടെ മനോഭാവം മാറ്റിയാൽ ഈ നാട് മറും ''

  • @RKaa101
    @RKaa101 Месяц назад +1

    Cargo handling, logistics service providing.. etc...good chance

  • @perincherigopinathan3586
    @perincherigopinathan3586 29 дней назад

    Surrounding areas are already booming with business activities. Thousands of locals have been employed with good pay. Project is a blessing to the locals. Only issue is that land value is going up .

  • @Rajesh41045
    @Rajesh41045 Месяц назад +3

    നോക്ക് കൂലി ബിസിനസ്‌
    അത് ഞങ്ങൾക്ക് മാത്രം ഉള്ള ബിസിനസ്‌ ആണ്

  • @sankuvellila7678
    @sankuvellila7678 Месяц назад +1

    Packing and forwarding നെ പറ്റിച്ചെറിയ nolage ഉണ്ട് Sea cargo മുതലായവ എന്തു ച്ചെ യ്യാൻ പറ്റും

  • @alabbcn5501
    @alabbcn5501 Месяц назад

    You are right 100%
    Even if one can open a small teashop he can run family. Not only 10 lot of other business opportunities will create if any establishment comes in any place.
    But again we have to wait and watch the people whether they allow to run this

  • @vargheseabraham958
    @vargheseabraham958 Месяц назад

    Only transhipment container only ,i don't think warehousing will success, may be very less chances

  • @vargheseabraham958
    @vargheseabraham958 Месяц назад

    All this telated vessel supply through steamer agent only

  • @rejithomas7729
    @rejithomas7729 Месяц назад

    Need huge boat with huge diesel Tanker to supply Diesel.

  • @gpnayar
    @gpnayar Месяц назад +4

    തുടങ്ങുന്ന ബിസിനസ് എപ്പോ പൂട്ടിച്ചു എന്ന് നോക്കിയാൽ മതി

  • @user-cb3qn6xz6m
    @user-cb3qn6xz6m Месяц назад

    Very good selection and good presentation.

  • @robyjosephrobyjoseph3482
    @robyjosephrobyjoseph3482 Месяц назад +3

    കണ്ടെയ്നർ വിൽക്കുന്ന ഒരു ചെറിയ ഷോപ്പ് തുടങ്ങി യാൽ എങ്ങനെ ഉണ്ടാകും success ആകുമോ????

    • @cijupullen
      @cijupullen Месяц назад +1

      Start warehouse facility

    • @ramachandranp3425
      @ramachandranp3425 Месяц назад

      Da chettae you start Immediately.

    • @Saaarish
      @Saaarish Месяц назад +1

      പെട്ടിക്കടയാണോ

    • @mohananv5166
      @mohananv5166 Месяц назад

      Container repair facility, and reefer container maintenance and repairs will be a very good option.

  • @sreejithshankark2012
    @sreejithshankark2012 Месяц назад +6

    എന്തായാലും അദാനി ലാഭം ഉണ്ടാക്കരുത്.. സമരം ചെയ്തു അദാനിയെ ഓടിക്കാൻ പറ്റുമോ.. DYFI എവിടെ 🙂

    • @vargheseabraham958
      @vargheseabraham958 Месяц назад

      No the have port operation technology

    • @abdulmajeedp2762
      @abdulmajeedp2762 28 дней назад

      ഉമ്മൻ കരാറിലൂടെ എല്ലാം ഉറപ്പാക്കിയിരിക്കുന്നു .2040 വരെ ഒന്നും കേരളത്തിന്‌ കൊടുക്കേണ്ടേ .പോർട്ട്‌ പണിയാൻ 66% ചെലവഴിച്ചതും കേരളമാണ്.

  • @smartdefence6675
    @smartdefence6675 25 дней назад

    Hi quality liquid dettergent

  • @Dr.vasudevanKarvath
    @Dr.vasudevanKarvath Месяц назад +3

    നമുക്ക് പറ്റിയത് - പോർട്ടിൽ - ലോട്ടറിയും - കപ്പലണ്ടി കച്ചവടവും പിന്നെ പറയാൻ പറ്റാത്ത ചിലതും. എത്തിച്ച് കൊടുക്കാം - കേരളം എന്തു മാത്രം മാറി.

  • @user-sw8ld4mc1w
    @user-sw8ld4mc1w 27 дней назад

    Ship Chandler's good but gete licence from shipping ministeres

  • @infinityandbeyond001
    @infinityandbeyond001 Месяц назад

    very good information sir

  • @TheBiju80
    @TheBiju80 Месяц назад +2

    നാട്ടുകാർ മാത്രമല്ല കേരളം മുഴുവൻ അതിന് ചുറ്റും ഉണ്ടായിരിക്കണം

  • @SK-nh9xf
    @SK-nh9xf 29 дней назад

    മെയിന്റനൻസ് സർവീസ് കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്.

  • @MOTIVATIONS.9
    @MOTIVATIONS.9 6 месяцев назад

    sir, import export bissiness engana putiyathe aayitt start cheyyunnade enn oru video cheidaal nannayirunnu...

    • @ramachandranp3425
      @ramachandranp3425 Месяц назад

      Andi business flourish.

    • @SK-nh9xf
      @SK-nh9xf 29 дней назад

      @@ramachandranp3425 അത് സെക്രട്ടറിയേറ്റിന്റെ മുന്നിൽ ചെയ്യുന്നുണ്ടല്ലോ

  • @PradeepAni-i7h
    @PradeepAni-i7h Месяц назад

    Adani real hero... Salute..

  • @sankars2316
    @sankars2316 Месяц назад

    Logistic scope elle

  • @logicsofakhil5047
    @logicsofakhil5047 6 месяцев назад +1

  • @user-ho5ys4fo4l
    @user-ho5ys4fo4l 3 месяца назад +4

    Port nu nearest ayi 28 cent vayal enikkundu. Athil any scop for business?

    • @thekkekuttthomasmathew2594
      @thekkekuttthomasmathew2594 2 месяца назад +1

      Container yard akkan leaseine kodukkam

    • @user-ho5ys4fo4l
      @user-ho5ys4fo4l Месяц назад

      @@thekkekuttthomasmathew2594 Thanks for your valuable information 👍

    • @bejoyalex1207
      @bejoyalex1207 Месяц назад

      Me also have 4 Acres adjacent to statehighway on Punalur muvatupuzha high way.

    • @anzerweb5429
      @anzerweb5429 Месяц назад

      container yard is best scop for business

    • @Saaarish
      @Saaarish Месяц назад

      വയൽ ക്രിഷി ചെയ്യുവാനല്ലാതെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. നിയമ വിരുദ്ധമാണ്

  • @senthilthegrate
    @senthilthegrate 6 месяцев назад

    Sir logistics part 5 questions n answer

  • @prabhakaranpp1790
    @prabhakaranpp1790 Месяц назад +1

    ഇത് മുടക്കാൻ കൊടി പിടിച്ചവരെ അടുപ്പിക്കാമോ?

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 29 дней назад

    👌👍🤝💐

  • @kailasnadh1595
    @kailasnadh1595 28 дней назад

    Lots of comments on this commentary indicate 'typical' local malayalee mindset towards a possible 'change'.

  • @mpr116
    @mpr116 Месяц назад

    Nokkukooli

  • @user-lb2tu8rs7j
    @user-lb2tu8rs7j Месяц назад +1

    you forgot one PROSTITUTION

  • @sybingomez6496
    @sybingomez6496 5 месяцев назад