'പ്രതിഭ MLAയുടെ മകൻ എന്നാണ് വാർത്ത, അതൊരു ഹൈപ്പ് ആണല്ലോ' | U PRATHIBHA

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1 тыс.

  • @JijuRaj-d3j
    @JijuRaj-d3j 14 часов назад +645

    ന്യായീകരിക്കാൻ അവസരം നൽകിയ റിപ്പോർട്ടർ ചാനലിന് അഭിവാദ്യങ്ങൾ 🥴

    • @ajaikumarks7895
      @ajaikumarks7895 14 часов назад

      Avar parayunnathu nyama aanenkil, Nyayathe nyakeeykarikmandey bro....facts varatte..kaala pettu ennu kelkkumbozhe kayar edukkathe...wait for 2 days

    • @safeera2846
      @safeera2846 13 часов назад +7

      Media One um und

    • @jairammangattil7337
      @jairammangattil7337 13 часов назад +2

      😂😂😂😂

    • @MAHARBAAK
      @MAHARBAAK 12 часов назад +10

      ഏഷ്യാനെറ്റിനെയും 24നെയും കുറ്റം പറയാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി

    • @sooraj981
      @sooraj981 12 часов назад +4

      മോട്ടയുടെ മെയിൻ ആളല്ലേ 😊😊😊

  • @AnilNair-i6c
    @AnilNair-i6c 14 часов назад +792

    മകന് ഡോക്ടറേറ്റ് കിട്ടിയിരുന്നെങ്കിൽ പ്രതിഭ MLA യുടെ പേര് പറഞ്ഞാൽ കുഴപ്പമുണ്ടോ

    • @balakrishnannairvn2324
      @balakrishnannairvn2324 13 часов назад

      വ്യാജ വാർത്ത.

    • @jairammangattil7337
      @jairammangattil7337 13 часов назад +9

      Vazhakkula Doctorate aano.....enkil no problem

    • @rekhameher8934
      @rekhameher8934 12 часов назад +6

      Correct

    • @lallamidhila5334
      @lallamidhila5334 11 часов назад +11

      ഇല്ല. അതുപോലെയാണോ കഞ്ചാവ് പ്രതിയാകുന്നത്.
      മാതാപിതാക്കളായാൽപോലും നല്ലതിന്റയും നേട്ടത്തിന്റെയും പങ്കുപറ്റാനേ ആളുണ്ടാവു.
      "വിജയത്തിന് പലതന്തമാരുണ്ടാവും.
      പരാജയം അനാഥനാണ്."_ എന്ന ചൊല്ല് കേട്ടിട്ടില്ലേ.
      ആര് വിജയം നേടിയാലും അതിന് അവകാശംപറയാനും പങ്കുപറ്റാനും ആളുണ്ടാവും.
      പരാജയം സംഭവിക്കുമ്പോൾ എല്ലാവരും കുറ്റപെടുത്തുകമാത്രമേയുള്ളൂ ആരും അതിന്റ പങ്ക് ഏറ്റെടുക്കില്ല. യൂ പ്രതിഭ MLAപോലും.😂

    • @ElizabethL-v1j
      @ElizabethL-v1j 8 часов назад +2

      നല്ല വാർത്തകൾ പറയുന്നതിന് എന്താ കുഴപ്പം....

  • @mathewcomrade5808
    @mathewcomrade5808 14 часов назад +491

    പിന്നെ നാട്ടുകാരുടെ മകൻ എന്ന് എഴുതണമായിരുന്നു അല്ല പിന്നെ 😂

  • @anasasharaf947
    @anasasharaf947 14 часов назад +408

    നിങ്ങടെ മകനെ നിങ്ങടെ മകൻ എന്നല്ലേ പറയാൻ പറ്റു 😅

    • @jibinjacob5957
      @jibinjacob5957 12 часов назад +3

      Alla daddyde name paranjirnel ok arnu😂😂😂

  • @deepu8948
    @deepu8948 14 часов назад +183

    പോലീസ് പിടിച്ചുകഴിഞ്ഞു മാധ്യമങ്ങൾക്ക് അറിയിച്ചപ്പോഴാണ് മനസ്സിലായത് എംഎൽഎയുടെ മകനാണെന്ന്.😂

  • @dineshkdinesh5558
    @dineshkdinesh5558 14 часов назад +276

    കോടിയേരി ബാലകൃഷ്ണൻ്റെ മകളും നല്ല കുട്ടികളാണ്😊

    • @ASWANIKUMARTS
      @ASWANIKUMARTS 4 часа назад

      😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 часа назад

      എന്താണ് സംശയം

    • @ThamasomaJyothirGmya
      @ThamasomaJyothirGmya Час назад

      മഹാ പ്രതി.ഭാ...നല്ല പേര്.... നല്ല പാർട്ടി....
      C heap
      P oli.triks
      M ayakkumarunnu
      M alam yalees

  • @ThomasPV-ry4vy
    @ThomasPV-ry4vy 15 часов назад +295

    തെറ്റ് ആരു ചെയ്താലും തെറ്റല്ലെ MLA ?

    • @nisasam8504
      @nisasam8504 14 часов назад +6

      തെറ്റ് തെറ്റ് തന്നെ യല്ലേ മാഡം.MLA ടെ മകൻ അല്ലേ?

    • @dasks6245
      @dasks6245 8 часов назад +2

      അല്ല അല്ലെ അല്ല
      CPM തെറ്റ് ചെയ്യുന്ന പാർട്ടിയെ അല്ല 😂😂

    • @nisasam8504
      @nisasam8504 2 часа назад

      @ 😁

  • @TomCheriankunnel
    @TomCheriankunnel 14 часов назад +250

    ഓഹോ കഞ്ചാവ് കയ്യിൽ ഉണ്ടെങ്കിൽ കുഴപ്പം ഇല്ല എന്നാണ് mla പറയുന്നത് ഉപയോഗിച്ചാൽ മാത്രം ആണ് പ്രശ്നം അല്ലെ 🤣🤣🤣

  • @ConfusedCassettePlayer-de2cq
    @ConfusedCassettePlayer-de2cq 14 часов назад +436

    പുള്ളിക്കാരിയുടെ മകനെ കഞ്ചാവ് കൊണ്ട് പിടിച്ചത് അല്ല പ്രശ്നം. പുള്ളിക്കാരിയുടെ മകൻ എന്നു പറഞ്ഞതാണ് പുള്ളിക്കാരിയുടെ പ്രശ്നം. കൊള്ളാം നല്ല ബെസ്റ്റ് അമ്മ 😀

    • @harik3547
      @harik3547 53 минуты назад +1

      തെറ്റ് പറ്റിയാൽ തെറ്റ് ഏറ്റു പറയാനും വേണം നെറിവും ചങ്കുറ്റവും , ബട്ട് കമ്മീസിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കരുത് , കാലഹരണപ്പെട്ട ഐഡിയോളോജിമായിട്ടു ഉട്ടോപ്യൻ ചിന്തഗതിയും കൊണ്ട് മറ്റുള്ളവരെ ചൂഷണം ചെയ്യാനായിട്ടുള്ള ഒരു സംഘം ആളുകൾ

    • @sakeerpp9678
      @sakeerpp9678 51 минуту назад +1

      എന്ന് പള്ളിനടിയിൽ ലിംഗം
      തിരയുന്നവർ

  • @AjayanArimmal
    @AjayanArimmal 13 часов назад +76

    നിങ്ങളുടെ മകൻ അല്ലെങ്കിൽ.... മദ്യമങ്ങൾക് എതിരെ കേസ് കൊടുക്കണം... 🙏

  • @rahulrajeev2517
    @rahulrajeev2517 15 часов назад +479

    കേസ് ഒതുക്കി... ന്നിട്ട് കൊണവതികാരം 😂

    • @bhimrao66
      @bhimrao66 12 часов назад +1

      😂ninte endi eneech poda

    • @donboss8119
      @donboss8119 11 часов назад +10

      ​@@bhimrao66youtube ninte thittam party of india yude vaka ano?😂😂

  • @mofdimullath4805
    @mofdimullath4805 14 часов назад +187

    പത്ര പ്രവർത്തകരെ സ്വഭാവം നന്നാകാൻ നിൽക്കാതെ... മക്കളെ നല്ലവണ്ണം ശ്രദ്ധിക്കുക... നേർവഴിപറഞ്ഞു കൊടുക്ക്

    • @balakrishnannairvn2324
      @balakrishnannairvn2324 13 часов назад +3

      മാധ്യമധർമ്മ വ്യഭിചാരം അല്ല നടത്തേണ്ടത്.

  • @rashirasheed2089
    @rashirasheed2089 15 часов назад +542

    നിങ്ങളുടെ മകനെ നിങ്ങളുടെ മകൻ എന്നല്ലേ പറയേണ്ടത്

    • @Latheef.231
      @Latheef.231 15 часов назад +16

      വലിയ നേതാക്കൾ കാണിച്ച മാര്ഗം കച്ചവടം. 😮😮😮😮😮😮😮

    • @ajaikumarks7895
      @ajaikumarks7895 14 часов назад

      Athe..athu kandu neeyum thudangikko..​@Latheef.231

    • @rajinivinod197
      @rajinivinod197 13 часов назад +17

      നിന്ടെ മകനെ മകൻ എന്നല്ലാതെ വേറെന്ന പറയുക

    • @babumottammal2584
      @babumottammal2584 13 часов назад

      😄😄

  • @RamRam-gz3un
    @RamRam-gz3un 14 часов назад +120

    അമ്മ ഇങ്ങനെ അയാൾ മകൻ നന്നാവും 😂😂😂😂

  • @ubaidchungath1817
    @ubaidchungath1817 15 часов назад +75

    നാട്ടിൽ ക്യാമ്പയിൻ നടത്തുന്നതിനിടയിൽ വീട്ടിൽ നടത്താൻ മറന്നു.....

    • @vincejacobgeorge5792
      @vincejacobgeorge5792 14 часов назад +2

      Pinu vinte mole self finance college il padichirrunapol self finance nu ethire samarm nadathiyatu pole...

    • @Hthamsha
      @Hthamsha 4 часа назад +4

      അമ്മ നാട്ടിൽ ക്യാമ്പയിൻ നടത്തുന്നു... മകൻ വീട്ടിൽ കഞ്ചാവ് വലിക്കുന്നു... എത്ര നല്ല കുടുംബം.... J

  • @shaijalodungakkadofficial
    @shaijalodungakkadofficial 14 часов назад +171

    അർഹിക്കുന്ന ഹൈപ് ഇനി അവൻ ഒരു യുവ കഞ്ചാവ് പ്രതിഭ ആയിവരട്ടെ

  • @naughtysidhuuu5330
    @naughtysidhuuu5330 14 часов назад +294

    നാട്ടുകാരെ നന്നാക്കാൻ നടക്ക്ക്കുമ്പോൾ സ്വന്തം മകനെക്കൂടി നന്നായി വളർത്തണം...മകന് ഐഎഎസ് കിട്ടിയിരുന്നെങ്കിൽ പ്രതിഭ എംഎൽഎ യുടെ മകൻ എന്ന് പറഞാൽ കുഴപ്പം ഇല്ല അല്ലേ എംഎൽഎ.

  • @aleenaambadi7769
    @aleenaambadi7769 15 часов назад +363

    അപ്പോ അത് നിങ്ങളുടെ മോൻ അല്ലെ... അതിനു മറുപടി പറയു MLA..

    • @jmrcontractors9687
      @jmrcontractors9687 15 часов назад +7

      അതെല്ലടോ പറഞ്ഞത്?

    • @ajaikumarks7895
      @ajaikumarks7895 14 часов назад +4

      Engane enkilum avarude thalayil kondu vaikanam alleya thatolee

    • @YyGh-w9r
      @YyGh-w9r 12 часов назад

      😂😂😂

  • @Abraham-c2n
    @Abraham-c2n 15 часов назад +96

    കായംകുളത്തെ PP ദിവ്യ 😂😜

  • @ShemiNazim
    @ShemiNazim 14 часов назад +63

    മോൻ കഞ്ചാവ് വലിചത് തെറ്റല്ല MLA yude makan ennu paranjatha thettu

  • @faseerpp5940
    @faseerpp5940 15 часов назад +90

    അത് മോൻ അല്ല എന്ന് പറയേണ്ടിവരും 😂😂😂

  • @babumottammal2584
    @babumottammal2584 13 часов назад +40

    4:08 🤔😂 കൂട്ടം കൂടി നിന്നവരിൽ അവനും ഉണ്ടായിപ്പോയി🤔.പാവം മകൻ ഒന്നും അറിഞ്ഞില്ല.🌚 ഭരണം ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്നൂടി പറ. 😄

  • @lalut6434
    @lalut6434 14 часов назад +135

    മരിച്ചു പോയ ഹരിയുടെ മകൻ എന്ന് എഴുതിയാൽ മതിയായിരുന്നു

    • @sidharthsb436
      @sidharthsb436 Час назад

      അതവൾക്കു എങ്ങിനെ പറയാൻ കഴിയും. അവളുടെ മകൻ എന്ന് പറയാം

  • @ontheway2758
    @ontheway2758 14 часов назад +72

    മകനോട് നല്ല കനിവുള്ള പ്രതിഭ

  • @Sathan0123
    @Sathan0123 13 часов назад +27

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ആ കുട്ടി നിങ്ങളുടെ മോൻ ആണ് എന്ന് പറയാൻ പാടില്ലായിരുന്നു അവന്റെ അമ്മ നിങ്ങളാണ് എന്നാണ് പറയേണ്ടത്

  • @BinuPanangadu
    @BinuPanangadu 14 часов назад +111

    MLA യുടെ മകനെ പിന്നെ എങ്ങനെ പറയണം. മാധ്യമ പ്രവർത്തനം ശരിയായ ദിശയിൽ. ഇനിയും അങ്ങനെ തന്നെ പറയണം

  • @AmbadiSudhakar-be1yt
    @AmbadiSudhakar-be1yt 34 минуты назад +1

    ഈ ന്യായികരണം കൊണ്ട് മകന്റെ ഭാവി ശോഭനമാകും😮

  • @Ajdriger
    @Ajdriger 14 часов назад +88

    1:43 - 100 പേരിൽ 50 പേർ മോശം സ്വഭാവങ്ങൾ ചെയ്യുന്നു. നിങ്ങൾ ഭരിക്കുന്ന നാട് ഇത്രയും നശിച്ചു എന്ന് നിങ്ങൾ തന്നെ സമ്മതിക്കുകയാണ് അല്ലേ .

  • @ashrafasru6787
    @ashrafasru6787 14 часов назад +132

    ഇതൊക്കെ കൈരളി സഖാക്കൾക്കും ഒരു ബാധകമാക്കണം ഏറ്റവും കൂടുതൽ അവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്

  • @sreepadamagencies2272
    @sreepadamagencies2272 12 часов назад +15

    അതെ പാലത്തിന്റെ അടിയിൽനിന്നാ പിടിച്ചത് സാക്ഷികൾ ഉണ്ട് 😄😄😄🤭🤭🤭🙏

  • @haneefap5469
    @haneefap5469 14 часов назад +94

    പാവപ്പെട്ട കുടുംബത്തിലെ എത്രയോ മക്കൾക്ക് അച്ഛനില്ലാത്ത അവസ്ഥഉണ്ടാക്കി എത്രയോ സഹോദരിമാർക്ക് ഭർത്താവിനെ ഇല്ലാതാക്കി എത്രയോ മാതാപിതാക്കൾക്ക് മക്കളെഇല്ലാതാക്കി എന്നിട്ടും സ്വന്തം ദേഹത്ത് മുറിവ്പറ്റുമ്പോൾ വേദനിക്കുന്നുല്ലേ രക്തംകുടിക്കുന്ന പാർട്ടിയുടെ പ്രതിനിധിഅല്ലെ ഈ മോങ്ങുന്നേ ദൈവംഇപ്പൊ അങ്ങനെയാണ് മാടം പാടത്തുപണിയും വരമ്പത്ത് കൂലിയും

    • @jacksonjacob7571
      @jacksonjacob7571 6 часов назад

      കൈയിൽ അധികാരം അല്ല ഇരിക്കുന്ന കേസ് ഒതുക്കി തീർക്കും

  • @KuttyHassan-y2l
    @KuttyHassan-y2l 13 часов назад +13

    മകനെ തിരിച്ചറിയുന്നത് അമ്മയിൽകൂടി തന്നെ. തെറ്റ് ചെയ്തിട്ട് ന്യായീകരിക്കാൻ വരുന്നു.

  • @sulaimankottani3597
    @sulaimankottani3597 14 часов назад +45

    900 ഗ്രാം കഞ്ചാവായിരുന്നു, കേസ് ലഘൂകരിക്കാനും ജാമ്യം കൊടുക്കാനും വേണ്ടി 90 ആക്കിയതാണ്, ഇപ്പോൾ എം അൽ എ നേരിട്ട് വന്നു മുപ്പതു ഗ്രമാക്കി. പോലീസും എം അൽ ആയും മകനും എല്ലാം പ്രതിഭകൾ തന്നെ. ഈ ചെക്കൻ വളർന്നു ഇനി ഡിഫിയെയും സി പി എമ്മിനെയും നയിക്കേണ്ടതാണ്.

    • @sijinap6350
      @sijinap6350 9 часов назад +2

      ഇപ്പോ അത് 3gm ആയിപോലും 😄

    • @Hthamsha
      @Hthamsha 4 часа назад +2

      ഇനി കുറച്ചു കഴിയുമ്പോൾ കമ്മ്യൂണിസ്റ്റ്‌ പച്ച ഉണക്കി കയ്യിൽ സൂക്ഷിച്ചതാണ് എന്ന് പറയും 😄😄😄😄

    • @alyasahameer786
      @alyasahameer786 Час назад

      സത്യം

    • @raveendrannair8014
      @raveendrannair8014 Час назад

      അപ്പോൾ സമ്മതിച്ചേ

  • @sreepadamagencies2272
    @sreepadamagencies2272 13 часов назад +87

    കേസ് ഒതുക്കി 😄😄🤭🤭🤭🙏

  • @sabareesank3782
    @sabareesank3782 14 часов назад +89

    എല്ലാ അമ്മ മാരും ഇതു തന്നെ മക്കളെ വെളുപ്പിക്കും..പക്ഷേ മക്കളെ ശ്രദ്ധിക്കില്ല.... അങ്ങേ അറ്റം എത്തുമ്പോൾ മാത്രം മറ്റുള്ളവർ പറഞ്ഞത് ശരി എന്ന് മനസിലാക്കു

    • @pmkrishnankutty8950
      @pmkrishnankutty8950 14 часов назад +4

      താങ്കൾക്കു കൊണ്ടാലേ താങ്കൾക്കു വേദനിക്കുകയുള്ളു.

  • @JamsheermottammalJamsheermotta
    @JamsheermottammalJamsheermotta 15 часов назад +71

    വെള്ളം അടിക്കുമ്പോൾ ചെക്ക് ചെയ്തപ്പോൾ ആണ് കഞ്ചാവ് കിട്ടിയത്

  • @rajakrishnank2282
    @rajakrishnank2282 13 часов назад +36

    പാവം അല്ലേ MLA യുടെ എന്നു പറയരുത് പ്രസവിച്ചു എന്നേ ഉള്ളൂ പ്രസവിക്കുമ്പോൾ ഇവൾ MLA ആയിരുന്നില്ല 😊

  • @manon2wheels771
    @manon2wheels771 14 часов назад +81

    പെരുങ്കള്ളിയുടെ അഭിനയം 🤌🏻

  • @kgdtec8071
    @kgdtec8071 14 часов назад +39

    അതിൻ്റെ ഭാഗമായി കൊലപാതകം നടത്തിയാലും പ്രശ്നമില്ലല്ലോ ?

  • @suthanks9467
    @suthanks9467 14 часов назад +45

    ഇവരും ഇതിന്റെ ഭാഗമാണ് 👍

  • @anildas9364
    @anildas9364 15 часов назад +132

    പ്രതിഭ പറഞ്ഞത് 100ശതമാനം ശരിയാണ്. സിപിഎം പറയാറുള്ളതുപോലെ പ്രതിഭ mla യുടെ തെക്കേ വീടിൻ്റെ വടക്കേവീട്ടിലെ കുട്ടി എന്ന് പറയണമായിരുന്നു.

  • @Sulthan-r2i
    @Sulthan-r2i 15 часов назад +70

    ഇതിപ്പോ അന്താരാഷ്ട്ര വാഴ പെട്രോൾ വിലയെ കുറിച്ച് സംസാരിച്ചത് പോലെയുണ്ടല്ലോ 🤣

  • @manushyan9020
    @manushyan9020 13 часов назад +23

    അയ്യോ പാവം....എന്തൊരു നിഷ്കളങ്കത...

  • @shafeeqrashidha38
    @shafeeqrashidha38 13 часов назад +40

    മറ്റുള്ളവരുടെ മക്കളെ വെട്ടികൊന്ന് ചോരകുടിക്കുന്നപ്പാർട്ടിയല്ലെ
    മക്കൾ നഷ്ട്ടപ്പെടുംബയും മോഷം പ്രവർത്തിയിൽ ഏർപ്പടുംബയും അമ്മമാർക്ക് വെഷമം ഉണ്ടാവും സത്യം എല്ലാരും ഒരോ അമ്മയുടെയും മക്കൾ ആണ് എന്നുള്ളത് ഓർക്കണ

  • @SajithMaps
    @SajithMaps 15 часов назад +42

    😄🤣🤣🤣 ശരി സഖാത്തി എംഎൽഎ ഞങ്ങൾ വിശ്വസിച്ചു🤣🤣 ഞങ്ങൾ അടിമകൾ നിങ്ങൾ എന്തു പറയുന്നതും അതേപോലെ കേട്ട് വിശ്വസിക്കും പോരേ 😄🤣🤣 ഈ രണ്ട് ചാനലിൽ മാത്രമല്ല വേറെ ചാനലിൽ ഉണ്ട് മനോരമയിലും ഉണ്ട്

  • @gafgaf5880
    @gafgaf5880 15 часов назад +69

    അത് അങ്ങനെ തന്നെയല്ലേ എഴുതുക ആരായാലും. പിടിച്ചത മകൻ അല്ലെ 😂

    • @e-dreamfootball372
      @e-dreamfootball372 15 часов назад +2

      പിടിച്ചത് ഈ പയ്യൻ്റെ കൈയ്യുന്ന് അല്ല, കൂടേ ഉണ്ടായിരുന്ന ഒരു പയ്യൻ കൈയിൽനിന്ന് ആരുന്നു, പക്ഷേ ന്യൂസ് ഇങ്ങനെ വന്നത് എന്താണെന്ന് അറിയില്ല

    • @satheesanm8881
      @satheesanm8881 14 часов назад +6

      @@e-dreamfootball372 അവനും കൂടി വലിക്കാൻ വേണ്ടിയാണ് .അവർ സ്ഥിരം വലിക്കാർ ആണ് ഇപ്പൊ പിടിച്ചെന്ന് മാത്രം.പാർട്ടിക്കാർ തന്നെയാ ഒറ്റിയത്.കേരളത്തിലെ മൊത്തം ഏജൻ്റ് പിനുവിൻ്റെ മോളാണ്.

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 часа назад

      ​@@satheesanm8881
      അതെയതെ അത് കഴിഞ്ഞ് നിൻ്റമ്മേ പണ്ണാനാണ് അവർ പോകാറ്...

  • @HamzakkVkn
    @HamzakkVkn 13 часов назад +9

    എല്ലാ അമ്മമാരും ഇങ്ങനെ മക്കളെ ന്യായീകരിക്കാൻ നോക്കും

  • @saijumonsaiju6951
    @saijumonsaiju6951 15 часов назад +31

    ഇതെൻ്റെ ഗർഭം അല്ല .എൻ്റെ. ഗർഭം ഇങ്ങനെ അല്ല.

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 15 часов назад +90

    അപ്പോൾ കേസ് ഒതുക്കി അല്ലെ. കാര്യം മനസിലായി. കനിവ് ഉണ്ടായി. നിങ്ങടെ മോനെ നല്ല കൂട്ടു കെട്ടു കൾ ആണെന്ന് നിങ്ങൾ മേം നിങ്ങൾ ഉറപ്പു വരുത്തണം. ഇന്നത്തെ കാലം അങ്ങനെയാണ്

  • @majeedkiliyangalabu1470
    @majeedkiliyangalabu1470 14 часов назад +50

    ഇനി ന്യാകരിച്ചിട്ട് കാര്യമില്ല, എന്തായാലും ചെക്കന്ഒന്നുകൂടി കരുത്ത് കിട്ടി

  • @PradeepKumar-wu1kv
    @PradeepKumar-wu1kv 13 часов назад +17

    എക്സൈസും പോലീസ് ഒന്നും വെറുതെ ആരെയും പിടിച്ചു സ്റ്റേഷനിൽ കൊണ്ട് പോകാറില്ല.പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ

  • @jafarkandy7976
    @jafarkandy7976 15 часов назад +54

    ഇവള് എന്ത് തേങ്ങയാണ് പറയുന്നത്

  • @mevarghesemevarghese6187
    @mevarghesemevarghese6187 39 минут назад +1

    തെറ്റുപറ്റിയത് ഇനി ആവർത്തിക്കാതിരിക്കാൻ നോക്കുക.ന്യായീകരിച്ച് സമയം കളയാതിരിക്കുക.

  • @vishnuag9544
    @vishnuag9544 15 часов назад +42

    തെളിവ് വരെ മുക്കി കാണും 😂

  • @Henry-xk4hu
    @Henry-xk4hu 15 часов назад +40

    പിന്നെ എങ്ങനെ എഴുതണം അമ്മച്ചി. അതു നിങ്ങളുടെ മകൻ അല്ലെ. എങ്കിൽ അതു പറഞ്ഞു കൂടെ.

  • @juvelpbaiju7561
    @juvelpbaiju7561 13 часов назад +31

    ആദ്യ സ്വന്ധം മകനെ നേരെ വളർത്തു എന്നിട്ട് ആകാം മാധ്യമങ്ങളെ നേരെ ആക്കൽ 😂😂

  • @Jo-duz98
    @Jo-duz98 13 часов назад +6

    കൈരളി ദേശാഭിമാനി ഒക്കെ മാറ്റുള്ളവരെ പറ്റി വായിൽ തോന്നിയത് എഴുതിയും വിളിച്ചുപറയുമ്പോൾ നിങ്ങൾക്ക് ഒരു കുഴപ്പമില്ലലോ..

  • @Nazar-l4u
    @Nazar-l4u 14 часов назад +29

    ഇനിയിപ്പോ പ്രതിഭ എംഎൽഎയുടെ മകൻറെ കയ്യിൽ എന്നതിന് പകരം പ്രതിഭയുടെ അകന്ന ബന്ധുവിനെ അറിയാവുന്ന മറ്റൊരു ബന്ധുവിനെ പരിചയമുള്ള ആളുടെ അയൽവക്കത്തുള്ള പയ്യൻറെ കയ്യിൽ നിന്നും 90 ഗ്രാം കഞ്ചാവ് പിടിച്ചു എന്നാണ് എഴുതിയത് എങ്കിൽ വളരെ സന്തോഷം ആകുമായിരുന്നു😂

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 14 часов назад +57

    ന്യായികരണം വന്നു തുടങ്ങി😅😅😅 ഇവൻ ഒരു പ്രതിഭയാകും

    • @sreekumar2984
      @sreekumar2984 14 часов назад +3

      അവൻ പ്രതിഭ മാത്രമല്ല, പ്രതിഭാസമാവും...

    • @sajisamuel7392
      @sajisamuel7392 14 часов назад +3

      തീർച്ചയായും

  • @sajisamuel7392
    @sajisamuel7392 14 часов назад +46

    നല്ല ന്യായീകരണം

  • @raghavankannoth2039
    @raghavankannoth2039 15 часов назад +58

    അപ്പോൾ അത് ആരാണ് പ്രതിഭയുടെ മകൻ അല്ലെ.. വേറെ ആരുടെയോ മകൻ ആണോ.

  • @Hashil-mq2zn
    @Hashil-mq2zn 14 часов назад +14

    നിങ്ങളുടെ മകനെ ആണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡ് പിടിച്ചത് വെറുതെ കിടന്നു മെഴുകണ്ട. മക്കളെ നേരായവഴിയിൽ വളർത്തണം.

  • @muhammedfarhan696
    @muhammedfarhan696 15 часов назад +97

    മോൻ ഒരു പ്രതിഭ തന്നെ 😂
    അപ്പോ അത് മോൻ അല്ലെ 😂
    കനിവ്

    • @mohammedvalappil8445
      @mohammedvalappil8445 14 часов назад +3

      ഒരു കനിവും കാണിക്കരുത്

  • @MujeebRahman-gx5bn
    @MujeebRahman-gx5bn 4 часа назад +1

    😂😂😂😂😂ഹയോ ഓഹോ ആഹാ ശരി ശരി.. പാവങ്ങൾ ആണെങ്കിൽ അടിച്ചു പത്തിരി ആക്കിയേനെ... ഹയ്യോ ഹയ്യോ... 😂😂😂😂😂

  • @asokanpunnapra4495
    @asokanpunnapra4495 13 часов назад +3

    പ്രതിഭ കല്ലുവെച്ച നുണ തട്ടിവിടുന്നു😂

  • @trilok7070
    @trilok7070 14 часов назад +50

    ഈ സ്ത്രീയുടെ ജീവിതത്തിൽ എന്നും പ്രശ്നങൾ ആണല്ലോ.

    • @balakrishnannairvn2324
      @balakrishnannairvn2324 13 часов назад +2

      ഇത്തരം പിതൃശൂന്യർ സ്വൈര്യവിഹാരം നടത്തുന്നിടത്തോളം കാലം മാനം മര്യാദയായി ജീവിക്കുന്നവർക്ക് സ്വസ്ഥ ജീവിതം ബുദ്ധിമുട്ടാണ്.

  • @tr.dileep.c.b8402
    @tr.dileep.c.b8402 10 часов назад +4

    അതെന്തേ.... നീ പെറ്റതല്ലേ.... ആ കഞ്ചൂനെ....!!!😅😂😂😂

  • @kpfdreamvlog1839
    @kpfdreamvlog1839 8 часов назад +6

    എംഎൽഎയുടെ മകനെ തന്നെയല്ലേ എഴുതേണ്ടത്........... എന്നാൽ പിന്നെ ഇതിലും ഭേദം........ സ്വന്തം മകൻ അല്ല എന്ന് പറഞ്ഞാൽ പോരെ.......... ന്യായീകരണം കൊള്ളാം

  • @madhukr6260
    @madhukr6260 38 минут назад +2

    മകൻ അവിടെയിരുന്നു രാമായണം വായിക്കുകയായിരുന്നോ

  • @jessyfrancis7534
    @jessyfrancis7534 15 часов назад +43

    തെറ്റ് തെറ്റ് ആണെന്ന് അംഗീകരിക്കുക. Encourage ചെയ്യുകയല്ല വേണ്ടത് പ്രതിഭ

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 15 часов назад +34

    ദരിദ്ര്യയായ പാവം MLA യുടെ വീട് ഒന്ന് മുഴുവൻ കാണിക്കാമോ 😰

  • @Collabmedia007
    @Collabmedia007 14 часов назад +20

    ന്യായികരിക്കാൻ ഇവര് കഴിഞ്ഞിട്ടേ ഒള്ളു 😂

  • @user-to1qy3fm9t
    @user-to1qy3fm9t 11 часов назад +2

    തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയണം mla ഇപ്പോൾ നിങ്ങളുടെ മോൻ ആണേലും ഇപ്പോൾ ഞങ്ങളുടെ മക്കളാണേലും ഞാൻ തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറയും ഒരിക്കലും മക്കളെ ന്യായീകരിക്കരുത് അവർ ഇനിയും വഴിതെറ്റത്തെ ഉള്ളൂ

  • @suneeshkumarsd757
    @suneeshkumarsd757 14 часов назад +23

    ചാനലുകാർസത്യസന്ധമായ വാർത്ത കൊടുത്തതിൽ എന്താണ് തെറ്റ്
    എന്തായാലും ഒരു കാര്യം ഉറപ്പായി
    ഒന്നും പിടിച്ചിട്ടില്ല എക്സൈസുകാർ ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടേയില്ല

  • @sajisajisownproperties6232
    @sajisajisownproperties6232 9 часов назад +3

    എന്റെ മകൻ തെറ്റുകാര നാണെങ്കിൽ, ഏറ്റവും വല്യ ശിക്ഷ അവന് കൊടുക്കണം എന്ന് പറയണം സഹോദരി.

  • @lamlndian...9771
    @lamlndian...9771 14 часов назад +10

    Capsule എത്തി മക്കളെ ....😅😅

  • @vinodmu8525
    @vinodmu8525 2 часа назад +1

    കേസ് ഒതുക്കി

  • @evanskoshy2712
    @evanskoshy2712 14 часов назад +9

    അയ്യോ പാവം മോനെ അങ്ങനെ ഒന്നും പറയാതെ.. കുഞ്ഞു മോൻ അല്ലേ.

  • @sudheeshss3616
    @sudheeshss3616 15 часов назад +47

    മാമി ലഹരി എതിരെ പോരാടുന്നു മകൻ കഞ്ചാവടി 😂😂

  • @sijinap6350
    @sijinap6350 9 часов назад +4

    ചെയ്ത തെറ്റ് എത്ര മനോഹരമായിട്ടാണ് ന്യായീകരിക്കുന്നത്.. 100ൽ 50 പേർ ചെയുന്ന അവസ്ഥ ഉണ്ടായാൽ ക്രൈം സീരിയസ്നെസ്സ് കുറയുമോ...

  • @sujith3684
    @sujith3684 13 часов назад +16

    തേച്ചു മായ്ച്ചു കളയും.

  • @muhammedashfaq2053
    @muhammedashfaq2053 15 часов назад +69

    മനോരമ യിലാണ് ഞാൻ കണ്ടത്. മനോരമ ക്കെതിരെയും എടുക്കണം.

    • @jeenababu8718
      @jeenababu8718 15 часов назад +2

      ഞാനും 👍🏻

    • @skj1046
      @skj1046 14 часов назад

      😂😂😂

  • @josecp1405
    @josecp1405 13 часов назад +5

    സ്വന്തം അല്ല എന്നാണോ ക്ലൈമാക്സ് വരാൻ പോകുന്നത്. തിരക്കഥ അതി മനോഹരം ഗംഭീരം ഹരികൃഷ്ണൻ സിനിമ പോലെയാണ്.

  • @narayananan2588
    @narayananan2588 37 минут назад +1

    പോട്ടെ ക്ഷമിക്കാം ഉമ്മൻ ചാണ്ടി, എൽദോസ്, വിൻസെന്റ്, മുകേഷ് ഇവരെ വിട്ട പോലെ

  • @shibiludheenb7450
    @shibiludheenb7450 15 часов назад +31

    അവർ വാർത്ത കൊടുത്തത് ശരിയായതല്ലെ. MLA യുടെ മകനുമല്ലെ. എല്ലാ ചാനലുകാരും റിപ്പോർട്ട് ചെയ്തല്ലൊ.

  • @remakumari8083
    @remakumari8083 14 часов назад +14

    ക്യാമ്പയിൻ ചെയ്യുന്നത് നല്ലതാണ് പക്ഷേ വീട്ടിൽ മകനെ ക്കൂടി ശ്രദ്ധിക്കണം

  • @faisaltk8094
    @faisaltk8094 12 часов назад +4

    MLA ക്ക്‌ അനുകൂലമായ ഒരു കമന്റും കാണുന്നില്ലല്ലോ 🙃

    • @Hthamsha
      @Hthamsha 3 часа назад

      ആര് പറഞ്ഞു.... മിക്കവാറും കമന്റ്സിനും റിപ്ലൈ കൊടുത്തു ബാലകൃഷ്ണൻനായർ എന്നൊരുത്തൻ MLA യെ സപ്പോർട്ട് ചെയ്യുന്നുണ്ട്...

  • @hemanthtp7195
    @hemanthtp7195 15 часов назад +29

    ഞാൻ മനോരമയിൽ ആണ് കണ്ടത് അവർക്കെതിരെ യും പടപൊരുതണം😂

    • @Hthamsha
      @Hthamsha 3 часа назад

      വാർത്ത കണ്ട എല്ലാവർക്കെതിരെയും കേസ് എടുക്കണം.. 😄😄😄😄

  • @sunilvlogs1229
    @sunilvlogs1229 2 часа назад +1

    വെറുതെ പിടിച്ചു കൊണ്ട് പോയി 😝അടിപൊളി 😝😊

  • @Letha-x3k
    @Letha-x3k 42 минуты назад +1

    നിങ്ങൾ ഇനി പൊതുപ്രവർത്തനം വേണ്ട എന്നു വയ്ക്കണം. പാവം M LA സ്വസ്ഥമായി പ്രവർത്തിക്കാൻ സമ്മതിക്കില്ല. എന്തായാലും gangil ഉണ്ട്. അവരുടെ മകൻ ഇല്ല.

  • @ashokanku9045
    @ashokanku9045 13 часов назад +9

    പ്രതിഭ അല്പം കൂടിപ്പോയോ????

  • @ananthanayanan
    @ananthanayanan 8 часов назад +3

    90 grams = 30 grams = 3 grams = NO grams (അത് കഞ്ചാവ് അല്ലായിരുന്നു സെർ. പച്ച ജീരകംആയിരുന്നു.)

  • @user-padmesh
    @user-padmesh 15 часов назад +12

    മകൻ കഞ്ചാവാണ് എന്ന് പറയാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും😂😂😂😂....പിന്നെ 30 ഗ്രാം അല്ല.....90 എന്ന് പോലീസ് പറയുന്നു.......😂😂😂😂

  • @asokank4040
    @asokank4040 13 часов назад +22

    നിങ്ങളുടെ മകനും കൂട്ടുകാരും കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് പിടിക്കപ്പെട്ടുന്നത്

    • @unnikrishan4336
      @unnikrishan4336 12 часов назад +3

      അതു നിന്റെ അപ്പൻകണ്ടുഅല്ലെ

    • @rajivnair1560
      @rajivnair1560 12 часов назад

      Channels are independent bodies & they know their job PRETTY WELL.

  • @asifbigb8810
    @asifbigb8810 14 часов назад +5

    ആ അതുതന്നെയാണ് സി എം പിണറായി വിജയനും അന്ന് പറഞ്ഞത് എൻറെ അടുത്ത് ആ സ്ത്രീ (swapna suresh)വന്ന് നിന് ട്ടുണ്ടെങ്കിൽ ഞാൻ എന്താ ചെയ്യേണ്ടത് എന്ന്

  • @AkhilAjith-qx1wk
    @AkhilAjith-qx1wk 14 часов назад +4

    Ya mone ഈ കാര്യത്തിൽ മാധ്യമങ്ങൾ പറഞ്ഞത് ശരി ആയ കാര്യം ആണ് ഈ കായംകുളം ത്തു തന്നെ ഉള്ള ആളുകൾ തന്നെ ആണ് ഞങ്ങളും mla പുണ്യവാൻ ആക്കല്ലേ മകനെ 😌

  • @manulalsasidharan9433
    @manulalsasidharan9433 15 часов назад +20

    ആയൂർവേദ പച്ചമരുന്ന് 😊😊😊

  • @herolhabel
    @herolhabel 14 часов назад +19

    എംഎൽഎ പറഞ്ഞത് കൊണ്ട് കാര്യങ്ങളെല്ലാം മനസ്സിലായി. കുട്ടിയെ വെറുതെ സംശയിച്ചു.

  • @nasarmanhadi8715
    @nasarmanhadi8715 15 часов назад +19

    അല്ല മേടം പിന്നെ എന്താ എഴുതേണ്ടത്

  • @erehhhhhh5462
    @erehhhhhh5462 14 часов назад +8

    3:03 അവര് കഞ്ചാവുമായി പിടികൂടി എന്നല്ല😂
    ആരായാലും കഞ്ചാവ് കഞ്ചാവ് തന്നെ