Это видео недоступно.
Сожалеем об этом.

ഉണക്ക ചെമ്മീൻ കറി കൂട്ടി ഉച്ചയൂണ് കഴിച്ചു 👌

Поделиться
HTML-код
  • Опубликовано: 17 июн 2024
  • ഉണക്ക ചെമ്മീൻ കറി കൂട്ടി ഉച്ചയൂണ് കഴിച്ചു #villagecokking #chemmencurry ‪@EVNvillagelifeCooking‬

Комментарии • 127

  • @radamani8892
    @radamani8892 Месяц назад +2

    സൂപ്പർ 👍🏻ഞങ്ങൾ ചെമ്മീനും മാങ്ങയും തേങ്ങാ ഒതുക്കി ചേർത്ത് വെക്കും നല്ല കറി 🥰

  • @padmakumari1493
    @padmakumari1493 Месяц назад +15

    അച്ഛൻ പറഞ്ഞതുപോലെയാ ചെയ്യേണ്ടത്. എത്രകുറച്ചാണെങ്കിലും ചൂടാക്കി പേപ്പറിലോ മൂറത്തിലോഇട്ട് ചിരട്ടകൊണ്ട് അമ ർത്തിയാൽ നന്നായി കിട്ടും

  • @laijujose9697
    @laijujose9697 Месяц назад +5

    😋 I'll try ......😊😋😋😋😋

  • @Tintumon577
    @Tintumon577 Месяц назад +6

    വറുത്തരച്ച ചെമ്മീൻ കറി സൂപ്പർ ലത 😋😋😋😋😋😋😋

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 13 дней назад +1

    ഉണക്ക ചെമ്മീൻ വറുത്ത ശേഷം ഒരു മുറത്തിലിട്ട് ഈർക്കിൽ ച്ചൂലിൻ്റെ മൂടുകൊണ്ട് കുത്തുക ശേഷം ചെറിയെടുക്കുക എളുപ്പം വൃത്തിയാകും

  • @mollysabraham835
    @mollysabraham835 Месяц назад +1

    I also prepared pacha konchu theeyal with thenga kothu.. It was tasty.

  • @padminik6306
    @padminik6306 Месяц назад +12

    അച്ഛനെ എനിക്കിവളരെ ഇഷ്ടമാണ്

  • @jayantinambiar8801
    @jayantinambiar8801 Месяц назад +4

    Super taste

  • @user-gf6to8iu9v
    @user-gf6to8iu9v Месяц назад +10

    Super curry ❤️❤️❤️👌🏻👌🏻👌🏻

    • @sreeragr3190
      @sreeragr3190 Месяц назад +2

      ചെമ്മീൻ ആദ്യംകുറച്ചു കഴുകണം.. പൊടി മണ്ണ് കാണും. പിന്നേ നന്നായി വറുത്തു മു റത്തിൽ ഇട്ടു ചിരട്ടകൊണ്ട് അമർത്തണം വാലും തലയും കാലുകളും പോകും വൃത്തിയാകും. അച്ഛൻ പറഞ്ഞത് കറക്റ്റ്.. 👍

    • @EVNvillagelifeCooking
      @EVNvillagelifeCooking  Месяц назад

      🥰

  • @jayasree495
    @jayasree495 Месяц назад +4

    ചെമ്മീൻ കറിക്കുള്ള കൂട്ടിൽ ഒരു മുരിങ്ങകയും കൂടി ചേർക്കണം അതുപോലെ അല്പം വലിയ ജീരകം ചെമ്മീൻ തീയൽ എന്നാണ് ഞങൾ പറയുന്നത് പിന്നെ ചെമ്മീൻ മാങ്ങയും മുരിങ്ങക്കയും തേങ്ങ അരച്ച് വെക്കും അതിനു കൊഞ്ചും മാങ്ങ എന്നാണ് പറയുന്നത് ഒന്ന് പരീക്ഷിച്ചു നോക്ക്❤❤❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  Месяц назад

      👍

    • @vineethak3298
      @vineethak3298 Месяц назад

      ഞാനും ഉണ്ടാക്കാറുണ്ട്. പേരൊന്നും അറീല്ല 🥰

  • @sarasuudayan5541
    @sarasuudayan5541 Месяц назад +1

    ഇന്നലെ unakkachemmen mangha ettu theggaracha curry aayirunnu, koode unakka chemmeen manga etta chammandhiyum , nalla tastel chorundu

  • @ponnuz5794
    @ponnuz5794 Месяц назад +2

    നാളെ ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @geethadevikg6755
    @geethadevikg6755 Месяц назад +2

    Super

  • @sandeepkoroth877
    @sandeepkoroth877 Месяц назад +1

    ഉണക്ക ചെമ്മീൻ കറി സൂപ്പർ😋😋😋

  • @sulochanaj1992
    @sulochanaj1992 Месяц назад +1

    ചെമ്മീൻ ഒന്നു ചൂടാക്കി തടുപ്പയിലാക്കി ചിരട്ട കൊണ്ട് തരക്കി എടുത്താൽ നല്ല വൃത്തിയാകും

  • @meenamohan4602
    @meenamohan4602 Месяц назад +4

    Adipoli👍

  • @DEFX5747
    @DEFX5747 Месяц назад +1

    Super❤

  • @mukundano2060
    @mukundano2060 Месяц назад +2

    Iyalk alakath lathe pathiye vilichoode

  • @sreejasureshan2798
    @sreejasureshan2798 Месяц назад +9

    അച്ചൻ പറഞ്ഞത് ആ നമ്മൾ ചെയ്യല്

  • @geethacg2262
    @geethacg2262 Месяц назад +23

    ഇപ്പൊ ട്രോളിങ് നിരോധനം ആണ് ഉള്ളത്..അത് കൊണ്ടാണ് മീൻ കുറവ്..താങ്കൾ പറയുന്നത് ട്രോളിങ് അല്ലെ എന്നാണ്...

  • @girijasuresh9122
    @girijasuresh9122 Месяц назад +2

    Super kari

  • @divyaprashanth2954
    @divyaprashanth2954 Месяц назад

    Super curry aanu, urappayum try cheyyum, njaggalkk eshtamulla family ❤

  • @ajinianeesh6169
    @ajinianeesh6169 Месяц назад

    ഹായ് നാരായൺ ബ്രോ❤ ചെമ്മീൻ കറി സൂപ്പർ

  • @susanpradeep350
    @susanpradeep350 Месяц назад +1

    കൊള്ളാം

  • @chandrasekaran611
    @chandrasekaran611 Месяц назад +1

    Yummy 😋

  • @Biju-u7v
    @Biju-u7v 23 дня назад

    ചേട്ടാ പാചകം സൂപ്പർ

  • @Rajesh-fl4sc
    @Rajesh-fl4sc Месяц назад +3

    ❤❤

  • @jessyjosephalappat3289
    @jessyjosephalappat3289 Месяц назад +2

    Koode ullath chettante wife ano.

  • @sobhanak.v5415
    @sobhanak.v5415 Месяц назад +12

    അച്ഛൻ പറഞ്ഞതുപോലെ ചെയ്യൂ അതാണ് ശരി

  • @radhaap5924
    @radhaap5924 Месяц назад +5

    രണ്ടു ദിവസം ആയി അമ്മയെകാണുന്നില്ല

  • @jessyjayan2135
    @jessyjayan2135 28 дней назад

    Akrantham keri food kazhikkunnu

  • @user-zp6pk2vs1e
    @user-zp6pk2vs1e Месяц назад +2

    Latha❤❤❤

  • @raasmediavision
    @raasmediavision Месяц назад +1

    സൂപ്പർ ❤❤❤

  • @Cosmicme7
    @Cosmicme7 Месяц назад +2

    സൂപ്പർ'തിന്നലാനാരാണട്ടാബെറി വന്ന് ഞമ്മക്ക്❤

  • @preethat7901
    @preethat7901 Месяц назад

    ഞങ്ങൾ ഇതിൽ വാളംപുളി ചേർക്കാറുണ്ട്

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 Месяц назад +1

    ❤what achen told is correct Achen super super super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അമ്മയെ കാണുന്നില്ല എവിടെ പോയി super curry❤️❤️❤️❤️❤️❤️❤️❤️

  • @jasminesm1413
    @jasminesm1413 Месяц назад +1

    👌👌👌👍👍💜💜💜💜💜

  • @sobhasahadevan9682
    @sobhasahadevan9682 Месяц назад

    Achan paranjathu pole cheythukoode. Latha aru paranjal7m anusarikkilla.

  • @sasikalam3848
    @sasikalam3848 Месяц назад

    Chore
    Thine
    Aabakam
    Varunathe
    Vara
    Nokkiponeegana
    Nokkkno

  • @pradeepv.a2309
    @pradeepv.a2309 Месяц назад +2

    മീന് നല്ല വിലയല്ലേ ഇപ്പൊ അപ്പൊ ഇടക്കൊക്കെ ഇത്തരം കറികൾ വെക്കണം സൂപ്പർ ഇന്ന് അമ്മ എവിടെ

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Месяц назад +2

    സൂപ്പർ 👌🏼 അമ്മ എവിടെ

  • @sreedeviram2667
    @sreedeviram2667 Месяц назад

    Hai achan amma narayaneettan letha ❤️❤️❤️❤️❤️👍👍👌👌👌

  • @ajinianeesh6169
    @ajinianeesh6169 Месяц назад

    പൂച്ചയ്ക്ക് ചോറ് കഴിക്കുമ്പോൾ ഒരു ഉരുള ചോറ് കൊടുക്കണം കേട്ടോ ബ്രോ❤

  • @prasanna6210
    @prasanna6210 Месяц назад +1

    Bro nalla taste undo.

  • @user-ol4ze6hs8c
    @user-ol4ze6hs8c Месяц назад

    ഉണക്ക ചെമ്മിൻ എത്ര വിലയായി

  • @manjulakp8002
    @manjulakp8002 Месяц назад +2

    Puthiya aalu aara
    ?

  • @sobhanamr7045
    @sobhanamr7045 Месяц назад

    വറുത്തു മുറത്തിൽ ഇട്ട് തേങ്ങ കൊണ്ട് ഉരുട്ടണം തലയും വാലും മാറിക്കിട്ടും

  • @vineethak3298
    @vineethak3298 Месяц назад

    കറി സൂപ്പർ 🥰അച്ഛന്റെ മരുമോളെ മോള് സുന്ദരി ആണ് 🥰❤അന്നേഷണം പറേണം

  • @roseenaroy1099
    @roseenaroy1099 Месяц назад

    അപ്പച്ചൻ പറഞ്ഞതാ ശരി.

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc Месяц назад +8

    അച്ഛന് കൊടുക്കില്ലേ

  • @sanithapt1736
    @sanithapt1736 Месяц назад +1

    😅😅

  • @sathimol7438
    @sathimol7438 Месяц назад

    മാത്തമംഗലത്തു എവിടെയാ സ്കൂളിന്റെ അടുത്താണോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  Месяц назад

      പി ഓ മാതമംഗലം ആണ് - ചെറുവിച്ചേരി🙏

  • @sreekalakp767
    @sreekalakp767 Месяц назад +3

    അച്ഛൻ പറഞ്ഞതാണ് ശരിയായ രീതി.

  • @sobhasahadevan9682
    @sobhasahadevan9682 Месяц назад

    Achanu kodukkende. Kittiyathi muzhuvan narayanante pallayilelke ullu. Enthayalum narayanan super super ennu patayum. Arthikukshi. Mossam mossam.

  • @UshaKeloth
    @UshaKeloth Месяц назад +2

    👌👌👌💕

  • @aseenamb3197
    @aseenamb3197 Месяц назад

    Achan paranjathanu sery

  • @mallikaajay1311
    @mallikaajay1311 Месяц назад

    Achan paranjatha sheri

  • @rajimohan4180
    @rajimohan4180 Месяц назад

    ഇത്‌ എവിടാ നാട്?

  • @Vijayalakshmi-zn3fq
    @Vijayalakshmi-zn3fq Месяц назад

    Ayin

  • @user-jm1ru5xu8z
    @user-jm1ru5xu8z Месяц назад

    ഇവിട മീൻ കറി വെക്കുന്നത്‌പോല

  • @seemagk6345
    @seemagk6345 Месяц назад

    അമ്മ എവിടെ.. കാണുന്നില്ലiല്ലോ..

  • @ShyniP-tf3kw
    @ShyniP-tf3kw Месяц назад +1

    എന്റെ ലതേ ഇങ്ങനെ നുള്ളാതെ അച്ഛൻ പറഞ്ഞപോലെ ചെയ്യൂ . ഗ്യാസിൽ ചൂടാക്കിയാൽ പോരെ...

  • @athiraunni4538
    @athiraunni4538 Месяц назад

    Super

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 Месяц назад +1

    ❤❤

  • @sobhanamr7045
    @sobhanamr7045 Месяц назад

    വറുത്തു മുറത്തിൽ ഇട്ട് തേങ്ങ കൊണ്ട് ഉരുട്ടണം തലയും വാലും മാറിക്കിട്ടും

  • @anithanatarajan8602
    @anithanatarajan8602 Месяц назад

    Super

  • @AlaviMpz
    @AlaviMpz Месяц назад

    Super

  • @jayachandrababubabu8515
    @jayachandrababubabu8515 Месяц назад

    Super