ഞാനും അച്ഛനും ചക്ക പറിച്ചു അമ്മയും ലതയും ചക്കക്കൂട്ടാൻ വെച്ചു👌

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 132

  • @chandrasekaran611
    @chandrasekaran611 4 месяца назад +7

    Ee കൂട്ടാൻ കാണുബോ എനിക്ക് എന്റെ അമ്മയെ ഓർമ vannu 🙏 അടിപൊളി കറി 👏

  • @sandeepkoroth877
    @sandeepkoroth877 4 месяца назад +9

    നാടൻ ചക്കകൂട്ടാൻ സൂപ്പർ😋😋😋 നാരാണേട്ടന്റെ കരുണാമയനേ കാവൽ വിളക്കേ അതിലും സൂപ്പർ👌👌👌

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 4 месяца назад +12

    ഞങ്ങൾ ഇങ്ങനെ ചക്ക വെക്കുന്നതിന് എരിശ്ശേരി എന്നാണ് പറയുന്നത്. നാരായണേട്ടൻ നന്നായി പാടുന്നുണ്ടല്ലോ.

  • @Beena912
    @Beena912 4 месяца назад +1

    ഈ കുടുംബത്തിലെ ഓരോ കാഴ്ചകളും വളരെയധികം സന്തോഷം പകരുന്നു.
    നിങ്ങൾ താമസിക്കുന്നത് എവിടെയാണ് പറമ്പും തോടും എല്ലാം കാണാൻ എന്തൊരു രസമാണ്.
    നാരായണേട്ടന്റെ പാട്ട് സൂപ്പർ

  • @DeepaM-f8o
    @DeepaM-f8o 4 месяца назад +5

    നാരായണേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ എന്തു രസമാണ്🥰

  • @shajishaji6219
    @shajishaji6219 4 месяца назад +2

    വിദേശത്തുള്ള ഞങ്ങൾക്ക് ഇതൊക്കെ തന്നെയാ ഇഷ്ടം 👍അച്ഛനമ്മമാർക്ക് ആയുരാരോഗ്യം നല്കട്ടെ 🤲,,ഷാജി ദുബായ് .

  • @suseelarajan7064
    @suseelarajan7064 4 месяца назад +16

    ഈ കറിക്ക് ഞങ്ങൾ ചക്ക എരിശ്ശേരി എന്ന് പറയും 👍🏻👍🏻

  • @geethap1407
    @geethap1407 2 месяца назад

    വളരെ വളരെ നന്നായിട്ടുണ്ട്. അച്ഛന്റെ ജാനകി എന്ന വിളി എത്ര കേട്ടാലും മതിയാവില്ല 😄👌👌👌❤

  • @suseelarajan7064
    @suseelarajan7064 4 месяца назад +11

    നാരായണൻ ചേട്ടൻ ആഹാരം കഴിക്കുന്നത് കാണുമ്പോൾ നമുക്കും കൊതി തോന്നും. 😃😃😆😅😃

    • @sakkeenabeevi3334
      @sakkeenabeevi3334 4 месяца назад +2

      Kothiyo arap aakum okanam. Varum

    • @AlaviMpz
      @AlaviMpz 4 месяца назад +1

      Kothivarum

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      😆🥰

    • @ramakrishnanp4682
      @ramakrishnanp4682 4 месяца назад

      ​@@sakkeenabeevi3334😂😂 സത്യം

    • @ramakrishnanp4682
      @ramakrishnanp4682 4 месяца назад

      പാട്ട് കുറച്ചു കൂടെ പാടണം.. രണ്ട് വരിയിൽ നിർത്തരുത്

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 4 месяца назад +6

    അച്ചൻ മകൻ ചിരി 👍👍👍പാട്ടു 👍👍👍ചക്ക കറി 👍👍👍അമ്മ ലത 👍👍👍❤️❤️❤️❤️❤️❤️❤️

  • @meenamohan4602
    @meenamohan4602 4 месяца назад +2

    Pattum super👌👌
    Chakka erisserium super👌👌

  • @leelapaul3591
    @leelapaul3591 4 месяца назад +3

    Super Kari eniku ishtamanu

  • @nandinibhaskar9711
    @nandinibhaskar9711 4 месяца назад +1

    Very interesting vlog .esply love to see achan amma

  • @SanthiSadanandhan
    @SanthiSadanandhan 4 месяца назад +2

    വെളുത്തുള്ളി കൂടി ഇട്ടാൽ കൊള്ളാമായിരുന്നു എരിശ്ശേരിക്ക്

  • @പ്രിയേഷ്പാണച്ചിറമ്മൽ

    ചക്കക്കറിയും മുള്ളന്റെ തലയും സൂപ്പറാണ് പക്ഷെ ചിക്കൻ കറിയും ചക്കയും സൂപ്പറാണ് പിന്നെ നാരായണന്റെ പാട്ട് സൂപ്പറാണ്

  • @vidyaraju3901
    @vidyaraju3901 4 месяца назад

    വല്ലാത്തൊരു നൊസ്റ്റാൾജിയ 😔😔... നാടും വീടും ഉറ്റവരെയും വല്ലാണ്ട് മിസ്സ്‌ ആകുന്നു.. പിന്നെ നമ്മുടെ കണ്ണൂർ ഭാഷ.... 🙏🏻എന്റെ നാട് എത്ര സുന്ദരം ❤️❤️

  • @Yadhu-e5k
    @Yadhu-e5k 4 месяца назад

    നിങ്ങൾ കഴിക്കുമ്പോൾ കൊതി വരുന്നു നല്ല ചക്ക ഏരിശേരി

  • @sindhusharma4536
    @sindhusharma4536 4 месяца назад +3

    എല്ലാരും വളഞ്ഞു കൂടി ചക്ക വൃത്തിയാക്കുന്നത് കണ്ടപ്പോ ചെറുപ്പകാലം ഓർമവന്നു, ഇവിടെ മുംബൈയിൽ കിലോക്ക് 80രൂപയ്ക്കാണ് ഞാൻ ചക്ക വാങ്ങിയത് ❤️❤️❤️❤️❤️

    • @JeejiTS
      @JeejiTS 4 месяца назад

      ബോംബേയിൽ കാൽ കിലോ കുമ്പളങ്ങ കിട്ടാൻ 54 രൂപയായി അതും മാർക്കറ്റിൽ ഇല്ലാതെ ബിഗ് ബാസ്ക്കറ്റ് വഴി

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      🥰

    • @user-sheela
      @user-sheela 4 месяца назад

      ആൻഡമാനിൽ 1 kg 80 Rs ആണ്.കുമ്പളങ്ങ kg 60vegitables ബാക്കി 80- 160 ആകും സിസൺ അനുസരിച്ച് ചിലപ്പോൾ 200😂

  • @girijat482
    @girijat482 4 месяца назад +2

    അച്ഛനെ സൂപ്പർ ആണ്

  • @roshinimohan4831
    @roshinimohan4831 4 месяца назад +3

    അടിപൊളി കറി

  • @SunrisesVlogs
    @SunrisesVlogs 4 месяца назад +2

    ഞങ്ങൾ കോട്ടയം കാർ ഇതിന് ചക്ക എരിശ്ശേരി എന്ന് പറയും ഒരു ഉണക്ക മീൻ വറുത്തതും കൂടി ആയാൽ ഊണ് കുശാൽ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @omanavarkala2612
    @omanavarkala2612 4 месяца назад

    Supper 😊😊

  • @marietjoy4325
    @marietjoy4325 2 месяца назад

    ആദ്യായിട്ടു കാണുവാ ഇതുപോലെ ഒരു ചക്ക കൂട്ടാൻ ഞങ്ങളുടെ നാട്ടിൽ ചക്ക പുഴുക് ആണ്

  • @radamani8892
    @radamani8892 4 месяца назад

    ചക്ക എരിശ്ശേരി സൂപ്പർ 🥰പാട്ട് അതിലും സൂപ്പർ 😆

  • @DeepaPk-r9o
    @DeepaPk-r9o 4 месяца назад +3

    അച്ഛൻ അമ്മ ലത ഹായ്

  • @Pushpasivadasan-e8s
    @Pushpasivadasan-e8s 4 месяца назад +4

    നാരായണേട്ടന്റെ പട്ട് 👍 4:40 4:44

  • @sakkeenabeevi3334
    @sakkeenabeevi3334 4 месяца назад +2

    Eyal food kazhikunnat kanumbol arap aakum

  • @deepthydavid6524
    @deepthydavid6524 4 месяца назад

    Adipoliyeeee

  • @binusajeev9518
    @binusajeev9518 4 месяца назад

    ചക്ക എരിശ്ശേരി സൂപ്പർ ❤❤

  • @user-gf6to8iu9v
    @user-gf6to8iu9v 4 месяца назад +1

    Super amma ❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад +1

    Chakka👍🏻song👌🏻Achan🥰

  • @kappadkitchen
    @kappadkitchen 4 месяца назад

    ആദ്യമായി ഉണ്ടായത് അല്ലേ പഴുത്താൽ നല്ലത് അല്ലേ ഈ സ്നേഹം 😂👍🤩

  • @shajishaji6219
    @shajishaji6219 4 месяца назад

    ഞങ്ങൾക്കും കിട്ടി ഒരു കഷ്ണം ചക്ക ,നാട്ടിൽ നിന്നും വന്നാ അടുത്ത ഫ്ലാറ്റ് മേറ്റ് .പച്ച ആയതു കൊണ്ട് ഭാര്യ അത് ഉണക്ക ചെമ്മീൻ ഇട്ടു പുഴുക്ക് ഉണ്ടാക്കി 😋😋

  • @sasikalam3848
    @sasikalam3848 3 месяца назад

    എത്ര വയർ നിറഞ്ഞല്ല് നാരായണ തത് ന്പോൾ കൊതി വരും

  • @SunrisesVlogs
    @SunrisesVlogs 4 месяца назад +1

    ലെ നാരായണേട്ടൻ ലതെ ഒരു മുറം എടുക്കാൻ അടുക്കളയിലേക്ക് നോക്കി പറയുന്നു എന്നാൽ പാവം നിഷ്കളങ്ക ആയ അമ്മ ക്യാമറ പിടിച്ച ആളെ നോക്കുന്നു 😜

  • @sajisaji1464
    @sajisaji1464 4 месяца назад +2

    വറുത്തിടുന്നതിൽ വറ്റൽ മുളക് ചേർക്കണം. ടേസ്റ്റ് കൂടും

  • @binduroji7836
    @binduroji7836 4 месяца назад

    Nice

  • @sudhakrishnan9352
    @sudhakrishnan9352 4 месяца назад

    Mullan thala othiri eshtama

  • @SusheelaSusheelaov
    @SusheelaSusheelaov 4 месяца назад

    ച്ച ക്ക കു ട്ടാൻ സൂ പ്പർ 👍🏾👍🏾👍🏾അ മ്മ. അ ച്ച ൻ. ലതാ ❤️❤️❤️❤️👌🏾

  • @sreedeviram2667
    @sreedeviram2667 4 месяца назад

    👍👍👍👍👍👌👌😋😋😋 njaggalude earusheri

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 4 месяца назад +3

    Wow superb ❤

  • @SreejaPv-g6k
    @SreejaPv-g6k 4 месяца назад

    Sooper👍👍❤❤❤

  • @radhammal5430
    @radhammal5430 4 месяца назад

    Super adipoli

  • @radhaedakkara4969
    @radhaedakkara4969 4 месяца назад

    Chakkakoottanu, kurumulakupodiyanueduka, super😂❤❤

  • @muneefamoidi7897
    @muneefamoidi7897 3 месяца назад

    Aarthi kedattee

  • @jayasreesukumaran6316
    @jayasreesukumaran6316 4 месяца назад

    Tenga parakkan pokumbol sookshikkanee...,

  • @jaiminianiyan6195
    @jaiminianiyan6195 4 месяца назад

    Adipoli curry

  • @susanpradeep350
    @susanpradeep350 4 месяца назад +1

    ❤❤

  • @sasikalam3848
    @sasikalam3848 3 месяца назад

    ഒരു അമ്പകാംകൂടി vanota

  • @SandhyaPrakash-uf3hq
    @SandhyaPrakash-uf3hq 4 месяца назад

    Achhan amma latha naranettan makkal ❤❤❤❤

  • @sudhakrishnan9352
    @sudhakrishnan9352 4 месяца назад +1

    Latha oru pattu padumo.

  • @jayantinambiar8801
    @jayantinambiar8801 4 месяца назад

    Super taste Amma

  • @ShahanaSunil-c4s
    @ShahanaSunil-c4s 4 месяца назад +1

    Ethanu real life

  • @mollysabraham835
    @mollysabraham835 4 месяца назад

    Mullante thala fry aakkaamaayirunnille..

  • @UshaKeloth
    @UshaKeloth 4 месяца назад

    👍👍👍

  • @ramyanandhu9810
    @ramyanandhu9810 4 месяца назад

    👍👍

  • @Ajitha-ky8dc
    @Ajitha-ky8dc 4 месяца назад

    Narayana née chore kashekunad Karan nalla resemud chelapol nanum agene kashekarud😅😅😅😅

  • @vyshnav2255
    @vyshnav2255 4 месяца назад

    പേ കൊതി😂😂

  • @saradam5597
    @saradam5597 4 месяца назад

    Kadalacherkkanam

  • @teresaxavier1820
    @teresaxavier1820 4 месяца назад

    ഇങ്ങനെ കുറുക്കി എടുക്കാനാണെങ്കിൽ ചുള എന്തിനാ പാടുപെട്ടു നുറുക്കുന്നത്

  • @sreeramannv2220
    @sreeramannv2220 4 месяца назад

    മുളകുപൊടിയുംകുരുമുളകുപൊടിയുംചേർക്കാറില്ല

  • @rajimohan4180
    @rajimohan4180 4 месяца назад

    നിങ്ങൾക്ക് എന്താ ജോലി?

    • @EVNvillagelifeCooking
      @EVNvillagelifeCooking  4 месяца назад

      മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏

  • @tamohanan7625
    @tamohanan7625 4 месяца назад

    Nattipuramnanmakalalsmruthm

  • @anithamurali2868
    @anithamurali2868 4 месяца назад +2

    നല്ല കറി 👌🏻

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 4 месяца назад

    ❤❤❤❤