കോഫി കുടിക്കുന്ന സമയത്ത് ചെറു ചൂട് വെള്ളം കുടിക്കുക, ആദ്യം 2ദിവസം നല്ല ബുദ്ധിമുട്ടാരിക്കും, കോഫി കുടിക്കാൻ മൈൻഡ് നമ്മളെ പ്രോത്സാഹിപ്പിക്കും പക്ഷെ ആ മൈൻഡിന് അടിമപ്പെടരുത്, ഇല്ല ഞാൻ വെള്ളമേ കുടിക്കൂ എന്ന് മനസ്സിനെ പറഞ്ഞു സമ്മതിപ്പിച്ചുകൊണ്ട് വെള്ളം കുടിക്കുക, പിറ്റേന്നും അങ്ങനെ തന്നെ, പിന്നെ കോഫിയോ ചായയോ കുടിക്കാനേ തോന്നില്ല,തലവേദനയും വരില്ല നമ്മുടെ മൈൻഡ് തന്നെയാണ് എല്ലാത്തിനും കാരണം,
ഈ diet എടുത്താൽ കയ്യ് വണ്ണം കുറയുമോട? 80 kg weight ഉണ്ട്. കയ്യ് വണ്ണം ഒരുപാട് കൂടുതലാണ്. കൈക്കു രണ്ട് തവണ fracture പറ്റിയിട്ടുള്ളത് കൊണ്ട് exercise ചെയ്യാൻ പറ്റില്ല.
ഡീറ്റൈൽഡ് ഡയറ്റ് വീഡിയോ ഇട്ടിട്ടുണ്ട്..അത് കറക്ടായി ഫോളോ ചെയ്‌താൽ റിസൾട്ട് കിട്ടും..ഒരുപാട് ട്രൈ ചെയ്തില്ലേ ഇതും കൂടെ ട്രൈ ചെയ്തു നോക്ക്.. ഉറപ്പായും റിസൾട്ട് കിട്ടും
ഹായ് എനിക്ക് നല്ല രീതിയിൽ വയർ ഉണ്ട് ഷുഗർ ഉണ്ട് . വയർ കുറയാൻ എന്ത് ഭക്ഷണം കഴിക്കണം ഞാൻ എന്റെ ജോലി ഹോം നഴ്സ് ആണ് അതുകൊണ്ട് 6pm ഫുഡ് കഴിക്കാൻ പറ്റില്ല വേറെ എന്ത് ചെയ്യണം പറയാമോ
8minute kaziyumbol aaanu video start cheyyunnath😱
8 super working tips for weight loss
youtube.com/@Krishna_Nipun?si=uFcaYZ0nxGlzeWI6
Enikk 15 vayassaan veettil aariyathe wait kurakkanam ennund athinu pattiya cheriya diet paranj therumo
😂😂😂..evng 6 manikullil fud stop cheydit ,mrng korach late aayit fud kazhicha mathi
@@Krishna_Nipun ok 😊😂
Chechi ith cheythappo vayaru kuranjo...?
Body motham aaytanu kurenja..
ഞാൻ ഡയറ്റും വ്യായാമവും ചെയ്ത് 88kg. ൽ നിന്ന് ഇപ്പോൾ 68kg. ആയി
👏👏
Ethra day eduthu
3manth
Plzzz. Rply ipaya ee vedio kanddath
Sugar level l maattam varunnundo? I mean diabetic varo?
Normal aanu kooditum illa kuranju milla
Superb... Thank you for sharing your experience 🥰🥰
🥰🥰🥰🥰
Chechi Ari. Unda kazhikkamo vellathinte
Chechi foodoke kazhichittu uchak kidann uragunna kondu prblm undo?? 1 manikkuroke...
Night nannayi urangunnundenkil uchakokke engaged aayit irikkunnadanu nallath.. koodudal Digest aavunnath unarnnirikumbozhanu
Wait loss venenki uchakk urangaruth kurayilla.koodum
First of all Enthelum medicine enn vijarichu pakshe pinne full kandappol aane manasilayath Hats off for your dedication
Chechi neer soda kudikamo ath pole uppilittathokke
Neer soda endanennu areelada..uppilittathokke kazhikkam
Soda il uppilittathinte neer ozhichitt sugar alla
Chechi ath polathanne payar payasam athil thenga payar sharkara aan cherkal ath kazhikkamo
@@Lovely22-1 soda nalladalla ennanu parayaru
@@Lovely22-1 sharkara ittalum madhuram alle..Ottum madhuram cherkarud
Workouts nthokeya cheythad ??parayuo
Gym poytanu workout cheydad..E diet cheyyumbo workout venamenn illa
Hi.njan 90kg und thyroidum und ethra sramichitum wait loss aakunnilla deliverik shesham vayarum nannayi chaaditundd .6 manik otsum dats banana smoothi kayichit ravile 10manik food kayikunnathil kuyappamunddo.result unddako
Kuzhapamilla ..Pakshe thalenn oru 5 manik fud kazhich stop cheyyanam..Koodathe banana daily kazhikunnadu weight koottan chance und
Ari bhakshanavum madhuravum poornamayum kurakkano
Starting kurach kond vannamathi 1 week aakumbazhekkum maximum ozhivakkunnadanu nalladu..Illenkil result kittan late aakum
Chechi direct morning breakfast aano kazhichathu?athinu munp enthelum kazhichirunno?
Aa direct breakfast kazhikum..nlle pole visap thonniyal vellam kudich adjust cheyyum
Palil sharkkara cherth oats kudikkavo??
Madhuram maximum ozhivakkunnadanu nallad
Ella maduravum ozhivakkanam
Thanku for sharing ur exper..vishadhamaaayi thanne parayunnund..naale muthal njaaanum sremikkuvaa wt kuraykkan..IPO 80 und.55-60range varaan aagrahikkunnu
Try cheyyu endayalum result kittum urapp🥰
Ethra days kond result arinju thudangum
Ooro body type polanu .. 3rd cherudayum 1 week kond correct enik result kitti thodangiyayrnnu
Feed cheyunavark pattumo ente mon 4months ayitulu
Ipo venda.6 month etheet mon nannayt fud kazhikunnundenkil start cheyyam ..Njn 1 vayas aayapozhanu e diet try cheyde
ചായ യും കോഫി ഒരു ദിവസം kudikkanj നല്ല തലവേദന ആയിരുന്നു 😢അതിന് എന്താ ചെയ്യുക
Onnum cheyyanilla.ath sheelamayikkolum
Green tea kudikkooo
2 3 dayse budhimutt undakullu..Pinna ready aakum..Try cheyyu
Silmtea kudikkuuu
കോഫി കുടിക്കുന്ന സമയത്ത് ചെറു ചൂട് വെള്ളം കുടിക്കുക, ആദ്യം 2ദിവസം നല്ല ബുദ്ധിമുട്ടാരിക്കും, കോഫി കുടിക്കാൻ മൈൻഡ് നമ്മളെ പ്രോത്സാഹിപ്പിക്കും പക്ഷെ ആ മൈൻഡിന് അടിമപ്പെടരുത്, ഇല്ല ഞാൻ വെള്ളമേ കുടിക്കൂ എന്ന് മനസ്സിനെ പറഞ്ഞു സമ്മതിപ്പിച്ചുകൊണ്ട് വെള്ളം കുടിക്കുക, പിറ്റേന്നും അങ്ങനെ തന്നെ, പിന്നെ കോഫിയോ ചായയോ കുടിക്കാനേ തോന്നില്ല,തലവേദനയും വരില്ല നമ്മുടെ മൈൻഡ് തന്നെയാണ് എല്ലാത്തിനും കാരണം,
സൂപ്പർ വീഡിയോ
Thank you so much dear 🥰🥰
Etra days cheytu
Detailed aayi paranjittund almost 3 month
@@Krishna_Nipun ok
Ethu Intermittent fasting aanu njaanum follow cheyyum....
🥰🥰
❤❤ super
🥰
Ente molk 11 month ayi ea tym ea diet cheyyamo
മോൻ നന്നായി ഫുഡ് കഴിക്കുന്നുണ്ടെങ്കിൽ ഈ diet ചെയ്യട്ടോ
Eante മോൾക്ക് 8 mnth ആയുള്ളൂ ഞാൻ dait cheyyarund 20:4
3 months kond ee diet vach 20 kg oke kurayumo... Njn 88kg undd🥲
Aada chilapo depends on body type ..Enik kuranju
ഈ diet എടുത്താൽ കയ്യ് വണ്ണം കുറയുമോട? 80 kg weight ഉണ്ട്. കയ്യ് വണ്ണം ഒരുപാട് കൂടുതലാണ്. കൈക്കു രണ്ട് തവണ fracture പറ്റിയിട്ടുള്ളത് കൊണ്ട് exercise ചെയ്യാൻ പറ്റില്ല.
പ്രത്യേകം ആയിട്ടല്ല കുറയുക..ബോഡി മൊത്തത്തിൽ ആണ് കുറഞ്ഞിട്ടുള്ളത്.കയ്യും തുടയും വയറും എല്ലാം കുറയും..🥰
Thanks da
Good effort
Thank you so much 😀
എനിക്ക് 30 വയസ്സുണ്ട് ഞാൻ 71 കെജി ഉണ്ട് എത്രശ്രമിച്ചിട്ടും വെയിറ്റ് കുറക്യൻപറ്റുന്നില്ല 😂
ഡീറ്റൈൽഡ് ഡയറ്റ് വീഡിയോ ഇട്ടിട്ടുണ്ട്..അത് കറക്ടായി ഫോളോ ചെയ്‌താൽ റിസൾട്ട് കിട്ടും..ഒരുപാട് ട്രൈ ചെയ്തില്ലേ ഇതും കൂടെ ട്രൈ ചെയ്തു നോക്ക്.. ഉറപ്പായും റിസൾട്ട് കിട്ടും
Food kurach kond workout chyum aayirunno
E diet cheydapo work out cheydilla
Sugar ullavaru meliyumallo..athukonda kuranje...
Noo.. Pregnancy il matre sugar undayullu(gestational diabetes).. Delivery kazhinj next day thatt normal aanu,still now.
Dark chocolate kazhikkavo. Ente wet 84 anu.
Adine kurich areelatto.. sugar content ullad avoid cheyyanam..Dark chocolate ne kurich areela
Enthokeyo try cheyyum pakuthi vech nirthum pakshe ithu try cheyyum food undallo
Try cheyd nokk endayalum result kittum🥰
Chaya kappi weight kurangittu kudikkamo
Ozhivakkiyal nalladanu..Nirbandam aanenkil kudikkam🥰
തൈറോഡ് ഉണ്ട് അപ്പോൾ വേയമം ചെയ്താൽ wegit കുറയോ
Yes,, workout cheyyunnath valare nalladanu.njan cheydilla nne ullu
പ്രസവ ശേഷം ഉള്ള വയർ കുറയുമോ
Slime tea use choyudal madi
Magnesa
മൊത്തത്തിൽ ആണ് കുറയുക..എല്ലാ ഭാഗവും കുറയും
ചോക്ലേറ്റ് കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😂😂
😂😂🤪
പെട്ടന്ന് wt. കുറയും
ഇതിന്റെ കൂടെ എന്തെങ്കിലും വർക്ക് ഔട്ട് ചെയ്തിരുന്നോ pls റിപ്ലൈ 😊
Illa..Diet matram aanu cheydadu.. Workout cheydal nalladanu
Jailchappaathievideya ullath?
Nammude nattil kittum kannur.. adu kittllenkil nice aayt chappathi vtl aakyamathitto
Krishna ethra divasam morning ill chappaathi kazichu?
@@alfathahmob8411oru masam continue aayt kazhichu pinna idak sadarana nashta kykum
എനിക്ക് 54 വയസുണ്ട് 73 കിലോ ഉണ്ട് വണ്ണം കുറയുമോ ഇത് പോലെ ചെയ്താൽ
ആ ഇത്ത എന്തായാലും കുറയും..വയസ് ഒന്നും ഒരു കുഴപ്പമില്ല..എന്റെ അമ്മയും ഇടക് ചെയ്തു വെയ്റ്റ് കുറക്കാറുണ്ട്..🥰
Onnara masam kondano 90-72 kuranjath
Alla e diet start cheydit 1 month 10-12 kg aanu kuranjad
@@Krishna_Nipun apo 6pm sesham vellam mathramo ? Fruitsum onnum kazhikille
Njanum kannur aanu...
Morning 9nu munne chayayum kudikan padille
Please reply Krishna
Fruits kazhikkavo
Ys da kazhikkam
Da enik January il marrg aanu.. Ippo 98kg und.. Enne onn sahayikkamo pls
Ada insta il msg ayak ,krishna nipun
Dite chert onnu send cheyyo please
Pettann thanne oru vdo idatto..Ennit areekam
വയർ കുറയുമോ
മൊത്തത്തിൽ ആണ് കുറയുക.
Endethum wait 90 aan .ingane cheythaal kurayumo?
Urappayum..Try cheyydu nokku..ella fudum alavu kurach mng 9-10 manik start cheyd 6 manik munne fud stop cheyda mathi
Ok
Chechi njn ippo 76 ind mumb 83 und ayirunnu😅
E diet cheyditano kuranje
Chechi classil pokunnavarkk kurach padanu ee diet plan😊
6 mani vare crct fud kazhich stop cheyda mathitto.. kurach time eduthalum result kittum
Vayyar kurayumo
Mothathil aanu kurayuka..
Ente അമ്മയും ഇതേപോലെ തന്നെയാണ് ചെയ്യുന്നത്..intermittent fasting ആണിത്
Oh okk..Thank you
Diet പറഞ്ഞു തരോ one day meal
E video full kanutto.. idil diet parayunnund
Njan 13kg kuracha aalanu..diet+walking+dance😂
Koodiyittilla
Thank you so much 🥰
🥰🥰
😍
Chechi bust size kurayumo weight loss cheyyumbo ?plz reply
Yes sure aaytum kurayum... Kurach kshama venam
Exercise cheydirunno
Adyam cheydayrnnu,result indaylla pinna diet matram cheydapozhanu result kittye
@@Krishna_Nipun apo dietntw koode workout cheythirunno ??
👍🏻👍🏻👍🏻
🥰
ഹായ് എനിക്ക് നല്ല രീതിയിൽ വയർ ഉണ്ട് ഷുഗർ ഉണ്ട് . വയർ കുറയാൻ എന്ത് ഭക്ഷണം കഴിക്കണം ഞാൻ എന്റെ ജോലി ഹോം നഴ്സ് ആണ് അതുകൊണ്ട് 6pm ഫുഡ് കഴിക്കാൻ പറ്റില്ല വേറെ എന്ത് ചെയ്യണം പറയാമോ
സമയം മാറിയാലും കുഴപ്പോല്ല ടൈം അഡ്ജസ്റ് ആക്കിയ മതി ..
എത്ര മാസം കൊണ്ടാണ് weight കുറച്ചത്?
2 masam
Kannur aanalle😌
Athee😀
Njaanum kannur aan. Mattannur
Gud presentation
Thanks youu❤
Still 88 kl
Thankyou so much for the information . Enikum weight 90 aan ningal paranjad pole thanne njanum . Eni endayalum weight loss journey thudangum
Dhayryamayt thudangikko result kittum 🥰🥰
ഒന്ന് ചുരുക്കി paranjalpore
Sramikkam..Thanks for your feedback🥰
👍
❤
Enikkum nalla thadi und. Kurakkanam. Ethu njantry cheyyum😄
@@DivyaDivya-dg4em try chey urappayum result kittum🥰
Maximum valichu neetti
😇
Njaum 98 ninu 68 layi 3 masam
👏👏😍
Pls share your weightloos journey
Diet pls
@@Krishna_Nipun no sugar dieat intermittent fast
@@aswaniponnu1998 no suger intermittent fast and workout sorry for late reply
Fndh thamasam parayan
Camera fear aanu..better aakkan sramikkunnund
Athu thanneyaan intermetfaasting😁
Ok
വലിച്ചു നീട്ടി പറയാതെ ചുരുക്കി പറയു
😊
Yanilk vayar ಕುಡಿಧ