മണ്ണും പെണ്ണുമെന്നാണ് പറയുന്നത്; മനുഷ്യരായിട്ട് കണക്കാക്കിയിരുന്നേയില്ല | Maithreyan - 3

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ...
    Website: www.truecopythi...
    Facebook: / truecopythink
    Instagram: / truecopythink

Комментарии • 45

  • @rb483
    @rb483 4 года назад +21

    ജീവിതത്തിന്റെ കാഴ്ചപ്പാട് തന്ന മാറ്റി മറിച്ച മഹാനായ വ്യക്തി.... ഒരുപാട് ബഹുമാനം...🙏🙏🙏

    • @jjpk1062
      @jjpk1062 2 года назад

      🙏o9

    • @jjpk1062
      @jjpk1062 2 года назад

      ഓപ്പോ 👏👏👏l

    • @jjpk1062
      @jjpk1062 2 года назад

      Ooo9ooo

  • @deepthy7997
    @deepthy7997 4 года назад +42

    എത്ര പൊട്ടത്തികൾ ആയിട്ട് ആണ് പെണ്ണുങ്ങളെ വളർത്തി മറ്റൊരു വീട്ടിലേക്ക് കെട്ടിച്ച് വിടാൻ slave ആയി training ഇവിടെ കൊടുത്തു മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിടുന്നത്. അവിടെ എത്ര നല്ല slave ആകുന്നോ അത്ര പുകഴ്ത്തൽ slave ന്റെ വീട്ടുകാർക്ക് കിട്ടും. അതിൽ slave ന്റെ വീട്ടുകാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് ആണ് ഇവിടുത്തെ വമ്പൻ സംസ്കാരം.

    • @nishavasudevan
      @nishavasudevan 4 года назад +11

      അതെ . മാത്രമല്ല താൻ നല്ല ഒരു കുടുംബിനി ആണെന്ന് സ്വയം വിശ്വസിപ്പിക്കുകയും അങ്ങനെ അല്ലാതെ സ്വന്തം സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന പെൺകുട്ടികളെ മോശക്കാരികളായി ചിത്രീകരിക്കുകയും ചെയ്യും .
      ഇങ്ങനത്തെ ഒരു സ്ത്രീ എൻ്റെ ബന്ധത്തിൽ ഉണ്ട് . പുള്ളിക്കാരി സ്വന്തം ഭർത്താവിൻറെ വീട്ടുകാരെ കുറ്റം പറയുകയും എങ്കിൽ താൻ നല്ല മരുമകൾ ആണെന്ന പുകഴ്ത്തൽ കേൾക്കാൻ വേണ്ടി ചത്ത് കിടന്നു പണിയുകയും എന്നിട്ടു കല്യാണം കഴിക്കാത്ത സ്വന്തം കസിൻ സിസ്റ്ററിനെ പാട്ടി പറയുന്നത് "അവളെ ആര് കെട്ടും അവൾക്കു ഒരു പണിയും ചെയ്യാനറിയില്ല " എന്നാണ് . പുറത്ത് പോയി ജോലി ചെയ്യുന്ന സ്വന്തം സ്വാതന്ത്ര്യം മതിയായി ആഘോഷിക്കുന്ന ഒരു പെൺകുട്ടിയെ പറ്റിയാണ് ഈ പറയുന്നതെന്ന് ഓർക്കണം

    • @sforsmartwork5405
      @sforsmartwork5405 4 года назад +1

      Adhe pinne kure oola sadhacharoleesum

    • @karanpush3819
      @karanpush3819 4 года назад

      I belive in living relation ratherthan those slavery commitment

  • @gouriishan2179
    @gouriishan2179 4 года назад +10

    Your speech is absolutely fabulous.
    . I am a great fan of you,

  • @anibond007
    @anibond007 2 года назад

    Zero dislike 👎 .... that says it all ..... gr8 speech Maithrayan

  • @jacobmathew634
    @jacobmathew634 3 года назад

    Excellent analysis as always..maithreyan explains human existence as none other by combining science, history and need for spirituality..worth understanding by current society

  • @midhunm6467
    @midhunm6467 4 года назад +2

    വ്യക്തമായ കാഴ്ചപ്പാട് എല്ലാരും മനസിലാക്കിയാൽ നല്ലത്

  • @secularsecular1618
    @secularsecular1618 4 года назад +5

    വിടാതെ പിടിച്ചോ -
    ബിജു മോഹ ഫേമസ് ആയത് ഇദ്ദേഹം വന്നപ്പോൾ ആണ്.

  • @sreeharissreedhar7191
    @sreeharissreedhar7191 4 года назад +1

    True Talk 👏 Maithreyan 👏

  • @jessepinkman5029
    @jessepinkman5029 3 года назад +1

    Awesome channel maintain this 🥰

  • @jasmin9660
    @jasmin9660 2 года назад

    Great....

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 года назад

    സൂപ്പർ

  • @sanutthomas1841
    @sanutthomas1841 4 года назад +2

    THANK YOU

  • @jyothidas7908
    @jyothidas7908 3 года назад +1

    U r great 🙏🙏🙏🙏❤️

  • @Aruncherote
    @Aruncherote 4 года назад +2

    Informative

  • @radharamakrishnan6335
    @radharamakrishnan6335 Год назад

    👌👍

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 2 месяца назад

    👌👍🙏💐

  • @mr_chamze9651
    @mr_chamze9651 4 года назад +2

    Respect to you

  • @jobinthomas6645
    @jobinthomas6645 4 года назад +4

    😍

  • @rafikuwait7679
    @rafikuwait7679 4 года назад +4

    Wow

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +1

    ഒള്ളത് ഒള്ളത്

  • @solosilencejosephthomas8005
    @solosilencejosephthomas8005 2 года назад

    ഇപ്പോ കൊല്ലുന്നത് ആഡംബര ജീവിതം സോന്തമകൻ വേണ്ടിയായി മാറിയിരിക്കുന്നു omg.. ഞാനും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു but ലേശം വയികിരികുന്ന്. 🥳 ഡോ

  • @saneeshns2784
    @saneeshns2784 4 года назад +1

    ♥😍❤

  • @vahabpk9012
    @vahabpk9012 4 года назад

    Akasaboomikalude srestippilum ravum pakalum mari mari varunnathilum buddiyullavarkke daralam drestanthangalunde allavarkkum buddi undakatte

    • @seenathseenu7243
      @seenathseenu7243 3 года назад

      അഞ്ച് പൈസേടെ വിവരം ഇല്ലാലെ 😂😂

  • @noteme3876
    @noteme3876 3 года назад

    53:20

  • @samchennithala
    @samchennithala 4 года назад

    ഇതിനുള്ള തെളിവുകൾ ?

    • @bullfinch5715
      @bullfinch5715 4 года назад +5

      google. com

    • @pjroy5052
      @pjroy5052 2 года назад

      OLD TESTAMENT JAMES VERSION 🤣🤣😂😂😂😂

  • @vipinvenugopal4529
    @vipinvenugopal4529 4 года назад +2

    Awesome.

  • @mndinoop3075
    @mndinoop3075 4 года назад +2

    👌👌👌

  • @rashiatroad8658
    @rashiatroad8658 4 года назад +2

    💕💕💕👏

  • @lisnakt1501
    @lisnakt1501 4 года назад +1

    👌👌👌

  • @ashikmuthu829
    @ashikmuthu829 4 года назад +1

    👍👍👍