ഞാൻ നിങ്ങളുടെ വിഡോസ് എല്ലാം കണ്ടു, നല്ല സൗണ്ട്, മാത്രമല്ല നിങ്ങളുടെ സംസാരം അതു വളരെ മനോഹരം കാരണം സാധാരണക്കാരന് എളുപ്പം മനസ്സിലാവുകയും വീട് പണിയുമായി ബന്ധപ്പെട്ടു വരുന്ന സംശയവും മാറിക്കിട്ടുന്നു കൂടാതെ ചെറിയ വർക്കുകളൊക്കെ സ്വന്തമായി ചെയ്യാനും കഴിയുന്നു. വളരെ നന്ദി സുഹൃത്തേ. ഇനി എന്റെ ചെറിയൊരു അഭിപ്രായം ഇതാണ് piller, beem, main വാർപ്പ് ഇതു മായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നു.
flush tank ൽ നിന്ന് Closet ലേക്കുള്ള ആ വെളുത്ത bend pipe നീളം കുറച്ചല്ലോ. ഇനി നീളം കൂട്ടണം എങ്കിൽ കപ്ലിംഗ് അടിക്കാൻ പറ്റുമോ ? ആ pipe മാത്രമായി വാങ്ങാൻ കിട്ടുമോ ? ഈ വീഡിയോയിലെ പോലുള്ള സാദാ closet ന് ഇന്ന് എന്ത് വില വരും?
എനിക്ക് ഇന്ന് വരെ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ് യൂറോപ്യൻ ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ നമ്മുടെ വകയായി അതിനോട് മാച്ച് ഇല്ലാത്ത ഒരു പിവിസി പൈപ്പ് ലേക്ക് ക്ലോസറ്റ് ഇരുത്തുന്നത് ഇത് കമ്പനിയുടെ സിസ്റ്റം ആണോ ക്ലോസറ്റ് പൈപ്പും പിവിസി പൈപ്പ് ഒരു ബന്ധവും ഉണ്ടാവില്ല രണ്ടും വ്യത്യസ്ത അളവുകൾ ആണ് ശ്രദ്ധിക്കാതിരുന്നാൽ വളരെ നാറ്റം ബാത്റൂമിൽ വരും പിന്നെ യൂറോപ്യൻ ക്ലോസറ്റ് ടൈൽ സിന്ടെ മുകളിൽ വെക്കുന്ന നല്ലത് ടൈൽസ് കട്ട് ചെയ്തു വെക്കുന്നത് അല്ലേ
ഞാൻ നിങ്ങളുടെ വിഡോസ് എല്ലാം കണ്ടു, നല്ല സൗണ്ട്, മാത്രമല്ല നിങ്ങളുടെ സംസാരം അതു വളരെ മനോഹരം കാരണം സാധാരണക്കാരന് എളുപ്പം മനസ്സിലാവുകയും വീട് പണിയുമായി ബന്ധപ്പെട്ടു വരുന്ന സംശയവും മാറിക്കിട്ടുന്നു കൂടാതെ ചെറിയ വർക്കുകളൊക്കെ സ്വന്തമായി ചെയ്യാനും കഴിയുന്നു. വളരെ നന്ദി സുഹൃത്തേ. ഇനി എന്റെ ചെറിയൊരു അഭിപ്രായം ഇതാണ് piller, beem, main വാർപ്പ് ഇതു മായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ഓരോ വീഡിയോകളും
വളരെയധികം ഉപകാരമുള്ള താണ്
നന്ദി ബ്രോ👍👍🌹🌹🌹
ruclips.net/video/aaW80JOk_CE/видео.html
വല്ലാത്ത ജാതി അവതരണം 👍👍
പൊളിച്ചു മുത്തേ ❤
Thank you brother.... Ente kure doubts okke theernu
ഷെല്ലക്കിൽ ഇക്കിളി കുത്തി മാർക്ക് ചെയ്താൽ ഒരുപാടു സൗകര്യമാണ്. അങ്ങനെ ചെയ്താൽ മതി
👍
Helpful bro...closetum floorum ayi attach akunna back side leaked ..ini ipo namuk thanne seriyakkallo....white cmnt mathiyallo.. thnx bro
വളരെ നല്ല വീഡിയോ
ruclips.net/video/aaW80JOk_CE/видео.html
Flux tank sizes differnt Ano?
ഗ്ളൗസ് ഉപയോഗിക്കൂ മോനൂ.used closet ആണ്.
അതാണ്....
Q
Bro rework cheyumbol complsry glowse idanam tto .. God bless u
Good job well done good presentation
Nice presentation and work
flush tank ൽ നിന്ന് Closet ലേക്കുള്ള ആ വെളുത്ത bend pipe നീളം കുറച്ചല്ലോ. ഇനി നീളം കൂട്ടണം എങ്കിൽ കപ്ലിംഗ് അടിക്കാൻ പറ്റുമോ ? ആ pipe മാത്രമായി വാങ്ങാൻ കിട്ടുമോ ?
ഈ വീഡിയോയിലെ പോലുള്ള സാദാ closet ന് ഇന്ന് എന്ത് വില വരും?
Bro Sada closet matiyittu athinadiyile P trapil ethupole WC fittu cheythal problem undo block akumo
Very good video
Cement water tank video idumo
വളരെ ഉപകാരം 🌹👍🏼👍🏼👌
Good. Thanks
Stair case distribute cheyunathu onu parayumo ? Thread and rise set cheyunathu.simple method
Bro oru doub minusamai ullath thekkan pattumoo veed concret cheythappol cover ittirunnu avde ini thekkan pattumoo
mutharamuthe...super
Super aayitund
ക്ലോസറ്റിൻ്റെ മൂടിഫിറ്റ് ചെയ്യുന്ന വീഡിയോ ഇടാമോ ?
വീട്ടിലെ ക്ലോസറ്റ് തുറന്നാലും തന്നെ അടയുകയാണ്. എന്താവും കാരണം എങ്ങനെ പരിഹരിക്കാം ?
Very good
Suppar😍😍👍👍💯💯
എന്റെ ഇന്ത്യൻക്ലോസെറ്റൽ വെള്ളം നില്കുന്നില്ല. ഡ്രൈ ആയിപ്പോകുന്നു. താഴെ പിവിസി അല്ല. ഈ ക്ലോസെട്ട് മാറ്റി യൂറോപ്യൻ ക്ലോസേറ്റ് വെക്കാൻ പറ്റുമോ
Closet air vent pipe neelam maximum ethraya vakkande ente closet nere flush avunilla flush akiya ath ullilpoyit thirich thanne varunu
8mm alla 10mm Fischer use chyu
Mark cheyyan oru shellakkum eerkilum pore irtra padupedunna enthina
Bathroom conceld cheyyth fittings vekkunnthin rate ethrya
നന്നായിട്ടുണ്ടു.
Super 👌
Etillumm simple ayii fitting chayyam closest
Very simpil
ഒരു വീഡിയോ ചെയ്യൂ
Thank you brother
ക്ലോസെറ്റിന്റെ സ്ക്രൂ ഹോൾ ഇങ്ങോട്ട് ചരിക്കണം?
Thanks 👍
Good brother
Bro Thanks
Ethu local company closet aanu Cera polula brand Ulla closet upayogikkan sremikkuka
Superaaaanuuuu 👌
Bro Gr8 m, Super,
ruclips.net/video/aaW80JOk_CE/видео.html
Super
അടിപൊളി
Sooper
Good
ഇത് വാട്ടർ ലെവൽ നോക്കണമെന്ന് നിർബന്ധമുണ്ടോ ?
സൂപ്പർ bro
White സിമന്റ് വച്ചു ഒട്ടിച്ച ഭാഗത്തു നിന്ന് വൈറ്റ് സിമന്റ് ഇളകിയാൽ mseal വച്ചു ഒട്ടിക്കാമോ
Lock dowm ആയതിനാൽ വൈറ്റ് സിമന്റ് ലഭ്യമല്ല, mseal ഇരിപ്പുണ്ട്, closet വച്ചിട്ടു 14വർഷം ആയി
@@allroundconstructions1355 ok, thanks
@@allroundconstructions1355 white സിമന്റ് ഇട്ട് ഫിറ്റ് ചെയ്തില്ലെങ്കിൽ ആന്നോ അതിൽ നിന്നും ചെറിയ പുഴുക്കൾ വരുന്നത് ❓️
എനിക്ക് ഇന്ന് വരെ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ് യൂറോപ്യൻ ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ നമ്മുടെ വകയായി അതിനോട് മാച്ച് ഇല്ലാത്ത ഒരു പിവിസി പൈപ്പ് ലേക്ക് ക്ലോസറ്റ് ഇരുത്തുന്നത് ഇത് കമ്പനിയുടെ സിസ്റ്റം ആണോ ക്ലോസറ്റ് പൈപ്പും പിവിസി പൈപ്പ് ഒരു ബന്ധവും ഉണ്ടാവില്ല രണ്ടും വ്യത്യസ്ത അളവുകൾ ആണ് ശ്രദ്ധിക്കാതിരുന്നാൽ വളരെ നാറ്റം ബാത്റൂമിൽ വരും പിന്നെ യൂറോപ്യൻ ക്ലോസറ്റ് ടൈൽ സിന്ടെ മുകളിൽ വെക്കുന്ന നല്ലത് ടൈൽസ് കട്ട് ചെയ്തു വെക്കുന്നത് അല്ലേ
good
Poli
Etrayum sadanavumm vennda ethe kurachh kaziyubboll ellagann sadyataunnd
ഫ്ളഷ് ടേങ്ക് വെള്ളം ഓവർ ഫ്ലോ ആവുന്നത് എന്ത് ചെയ്യും ?
Super bro
bro closetnu leak vannal enth cheyyum?leak evidanennu manasilavunnilla?
Well
Thanks
കാണാൻ വൈകി പോയി💅👌
നൈസ് വർക്ക്♥️♥️♥️
ruclips.net/video/aaW80JOk_CE/видео.html
👍👍
👍👍👍
ruclips.net/video/aaW80JOk_CE/видео.html
ഇങ്ങള് മുത്ത് ആണ്
ഒരു പാട് ഉപഗാരം ഉണ്ട്
ഗുഡ്
എവിടെ ചെന്നാലും ഉണ്ട് ചില നെഗറ്റീവ് കമെന്റ് ഇടുന്നവർ.എന്നാൽ അവര് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമോ അതുമില്ല.അത് അത്ര എളുപ്പമല്ലലോ കമെന്റ് അടിക്കുന്നപോലെ 😂😂
ബ്രോ നീ ഞങ്ങളുടെ മുത്താണ്
തീർച്ചയായും
Hi boss 1000 sqft ഏരിയക്ക് എത്ര ഓട് വേണം
Around 2100 to 2250
ഫസ്റ്റ് കമന്റ്
സൂപ്പർ ഞാൻ ചെയ്തു
👏
👍
✌️✌️
🙏🙏🙏🙏🌹🌹🌹🌹
2🥰🥰🥰
💕💞💝
ഇങ്ങളെ വാട്സ്ആപ്പ് നമ്പർ എത്രയാണ്
നമ്പർ അവർ പറയുന്നില്ല
ചെറിയ കാര്യങ്ങളാണ് സിംപിൾ പണിയെ ഉള്ളൂ😂😂😂😂😂😂
അങ്ങനെ പറഞ്ഞാലേ ഒരു സുഖം വരൂ...
@@interstellar9458 😂😂😂
ചെർചെറീയ.. അങ്ങനെ പറയണം 😂😂😂
@@nisamudheenpuvakkatt9848 😂😂😂😂
Vk
M. Seel. പോരെ
😂😂😂😂
Number pls
Number venam
Numberinn corona illlalo....
Ningaludey videos ntey comments ellam okiyittum number kittiyillla. Pani thirakaayittaaano
اسلام عليكم THANK YOU very much your helpful video and knowledge ,Pls send contact No
Super
ഇങ്ങള് മുത്ത് ആണ്
ഒരു പാട് ഉപഗാരം ഉണ്ട്
Supper
Super