അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട്|Nalukettu home tour| Trending naalukettu home|Home|Homedetailed

Поделиться
HTML-код
  • Опубликовано: 30 июл 2024
  • എല്ലാവർക്കും നമസ്കാരം ഇത് കോഴിക്കോട് മേപ്പയൂർ ഉള്ള സുജിൻ ദേവ് ജിജി ദേവ് ദമ്പതികളുടെ സ്വപ്നഭവനമാണ്. സുജിൻ Air force ഉദ്യോഗസ്ഥനും ജിജി ടീച്ചറുമാണ്. വീടിനെക്കുറിച്ച് പറഞ്ഞാൽ നാല്കെട്ട് മോഡൽ വീടാണ് ചെയ്തിരിക്കുന്നത്. Total sqft area നോക്കിയാൽ 3400 sqft ആണ് വീട് വരുന്നത്. 4 മുറികളും ഒരു നടുമുറ്റവും മുകളിൽ അഞ്ചമതൊരു മുറിയും ഉണ്ട്. എല്ലാ മുറികളും വളരെ വലിപ്പമേറിയതും വായുസഞ്ചാരമുള്ളതും വെളിച്ചം കയറാനുള്ള provision ഇട്ട് ചെയ്തിട്ടുള്ളതാണ്. നടുമുറ്റം തുളസിത്തറയോട് കൂടി 20× 20 size ആണുള്ളത്. കിച്ചണും അതിനോട് ചേർന്ന് work area യും കൂടാതെ വിശാലമായ living & Dining area യും ഉണ്ട്. Total 3400 sqft 5 BHK with interior, Furniture, landscaping അടക്കം ഈ നാലുകെട്ടിനായിരിക്കുന്നത് 68 ലക്ഷം രൂപയാണ് .
    0:00 - Intro
    0:30 - Home tour
    0:40 - Naalukettu
    01:10 - Naalukettu home
    01:30 - Compound wall
    01:50 - Home tour malayalam
    02:10 - 3400 sqft home
    02:40 - Home tour kerala
    02:40 - Car porch
    03:00 - Naalukettu roofing
    03:20 - നാലുകെട്ട്
    03:40 - Sit out design
    04:10 - Homedetailed
    04:50 - Sit out flooring
    05:10 - Ceiling ideas
    05:20 - Ceiling area
    06:00 - Main door
    06:20 - Teak door
    06:40 - Nadumuttam
    06:50 - നടുമുറ്റം
    06:50 - നടുമുറ്റം size
    07:54 - Home tour malayalam
    08:00 - Floor tiles
    08:25 - Flooring tiles
    08:50 - Pooja room design
    09:10 - Bedroom
    09:30 - Bed coat
    09:40 - bedroom tiles
    10:10 - Bathroom design
    10:20 - Bathroom design ideas
    10:50 - Master bedroom design
    11:20 - Wardrobe
    11:25 - Dressing unit
    11:50 - Bathroom area design
    12:10 - Living area design
    12:30 - Living room
    12:40 - Tv unit design
    13:00 - Living area furniture
    13:20 - Living area false ceiling
    14:01 - Modular kitchen design
    14:20 - Kitchen design ideas
    14:30 - Gvt white kitchen counter tops
    15:00 - Kitchen accessories
    15:20 - Work area design
    15:40 - Working kitchen
    16:00 - Dining area
    16:20 - Dining table design
    16:44 - Washing area design
    17:00 - Bedroom size
    17:40 - Stair case
    18:20 - Homedetailed
    18:50 - Naalukettu construction price
    19:16 - 68 lk rs home
    20:00 - Coustomer feedback
    21:00 - Naalukettu home
    21:40 - Modern Naalukettu
    22:00 - House tour
    22:10 - House tour vlog
    22:30 - House tour video
    22:50 - House tour kerala
    23:00 - House tour malayalam
    23:55 - Outro
    24:42 - End
    #naalukettu
    #നാലുകെട്ട്
    #home
    #hometour
    #hometourmalayalam
    #housetour
    #housetour2022
    #hometourkerala
    #keralahome
    #keralahometour
    #trending
    #trendinghome
    #Homedetailed
    #treditionalhome
    #housetourvlog
    Hi all, My self Ajay Shankar S. I am an Interior Material Technologist. My channel "Homedetailed"Introduce you Varieties of Homes....
    Please visit my channel and Do like & Subscribe if you find my videos are useful. Give your valuable suggestions
    And feedback as comments..
    You can connect me on
    mail Id - homedetailed@gmail.com
    MoB - 9846669616
  • ХоббиХобби

Комментарии • 677

  • @bijoypillai8696
    @bijoypillai8696 Год назад +13

    അതിമനോഹരം. 👍. ഒരു മലയാളിക്കും കുറ്റം പറയാൻ വയ്യാത്തവണ്ണം മെനോഹരമായിട്ടുണ്ട് ഓരോ ഇടങ്ങളും... എലിവഷൻ സൂപ്പർ. 👍. 5 STEP കയറിയുള്ള ഉയർന്ന ഫൗണ്ടേഷൻ ആണ് ശ്രദ്ധയിൽപെട്ട ഒരു പ്രധാന ഘടകം.... എന്റെ അഭിപ്രായത്തിൽ ടൗണിൽ പണിയുന്ന വീടുകൾക്കൊക്കെ 5 സ്റ്റെപ് തറ പൊക്കം വേണം ; ഭാവിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണിത്..

  • @abhijithjk9975
    @abhijithjk9975 Год назад +192

    Contemporary വീടുകളുടെ കാലഘട്ടത്തിൽ നാലുകെട്ട് വീടുകൾ എന്നും മനസിന്‌ കുളിർമയാണ്

    • @homedetailed
      @homedetailed  Год назад +6

      Yes ❤️❤️❤️❤️

    • @rajan3338
      @rajan3338 Год назад +6

      NO! CONTEMPRORY HOMES ARE BETTER!👍

    • @homedetailed
      @homedetailed  Год назад +1

      @@rajan3338 രാജൻ സർ എന്തോ പ്രശ്നം 😂😂😂😂

    • @rajan3338
      @rajan3338 Год назад +2

      @@homedetailed ENIKKORU PUTHIYA VEEDU VENAM..ALAPPUZHA JILLAYIL KAYAMKULATHINADUTHU!...1200 SQ FT CONTEMPRARY BOX TYPE VEEDAA VENDATHU!that's ALL...!👍🙏💟

    • @homedetailed
      @homedetailed  Год назад +1

      @@rajan3338 അതിനാണോ ഈ വെകിളി ക്കളി

  • @novauyir
    @novauyir Год назад +8

    ഓരോരുത്തർക്കും വീട് വെക്കുന്നത് അവരുടെ ഇഷ്ടം പ്രെകാരം
    വീട് കൊള്ളാം but enik modern house ആണ് ഇഷ്ടം 💕

    • @homedetailed
      @homedetailed  Год назад +1

      പിന്നല്ലാതെ 👍❤️

  • @sunilmk6993
    @sunilmk6993 Год назад +7

    വാടകക്ക് താമസിക്കുന്ന ഞാൻ ഇത് കാണുമ്പോൾ...😂😂😂😂 നീർമാതാളം..ഒരുപാട് ഇഷ്ട്ടായി..നല്ല വിവരണം..❤️😍😍

    • @homedetailed
      @homedetailed  Год назад +2

      വാടക ഒക്കെ മാറും ❤️👍

    • @sunilmk6993
      @sunilmk6993 Год назад

      @@homedetailed 😊🙏

  • @sreejithsartdiary7328
    @sreejithsartdiary7328 Год назад +30

    I was literally blown away when I saw the nadumuttam 😍😍😍 Contemporary houses ഇതിന്‌ മുന്നില്‍ ഒന്നും അല്ല.. This is just world class 🎊❤️💪👌🌎

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +5

    എല്ലാവരുടെയും സ്വപ്നമല്ലേ ഒരു വീട്.
    ഈ വീടുവളരെ ഇഷ്ടമായി 👌👌👌

  • @jibinammas1174
    @jibinammas1174 Год назад +6

    ഞെട്ടിച്ചു കളഞ്ഞു... ഗംഭീരം... 👍🏻👍🏻👍🏻👍🏻

  • @rajeeshkarthikan2266
    @rajeeshkarthikan2266 Год назад +2

    Super super beautiful home
    അടിപൊളി വീഡിയോ💞

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Год назад +3

    Super veed .. ishtayi. Nalla വെളിച്ചം

  • @chinasarkar1124
    @chinasarkar1124 Год назад +5

    Nalla veedu i love it❤️❤️❤️❤️❤️❤️

  • @rahulbabu8204
    @rahulbabu8204 Год назад +3

    Super excited short video I love it but home 🏡 super 💞 beautiful 👏👏👏👏👌👌👌 support you

  • @mariashallet
    @mariashallet Год назад +29

    ഇതാവണമെടാ നടുമുറ്റം..❤️❤️❤️

  • @renjithcsam1502
    @renjithcsam1502 Год назад +4

    Super എന്തൊരു ഫീൽ ആണ് ഈ വീട്. ഞാനും എൻ്റെ വീട് ഇത് പോലെ renovate ചെയ്യാൻ ഡിസൈൻ ചെയ്തു വച്ചിട്ട് മൂന്നാല് വർഷം ആയി. പക്ഷേ ബജറ്റും മറ്റു പലകാരണങ്ങൾ കൊണ്ടും തുടങ്ങില്ല, very nice ❤️

  • @itn0687
    @itn0687 Год назад +25

    Awesome house with suitable minimal decor devoid of unnecessary wall and ceiling panelling. The front porch and courtyard are the main highlights. I liked how they retained the rawness of things like ceiling tiles. I feel those raised platforms takes away the seamlessness of design even though they were to be found in old homes.

  • @sobhanapm4617
    @sobhanapm4617 Год назад +21

    My sister has built a "naalukettu" with whole frontage with "vettukallu". Her nadumuttam is also similar. It gives the look of an old house from the front , with all modern amenities inside.

  • @lavanyasrao8508
    @lavanyasrao8508 Год назад +7

    Great house with the positive energy of naalukettu and thank you for wonderfully explaining everything bro.

  • @rajeetipsy423
    @rajeetipsy423 Год назад +9

    Such a beautiful and rustic feel in this house, i like the tile and wood work 👌

  • @nithyakrishnanek7334
    @nithyakrishnanek7334 Год назад +3

    Amazing concept 😍😍❤️ well designed 👏👏

  • @indirakeecheril9068
    @indirakeecheril9068 Год назад +2

    Adutha kalathu Paliyam kottaram video kandu ...👍👌🤔🤔 ho entha kadha !!!🙄🤗 Amaizing 👍👍👌

  • @shajirakhi
    @shajirakhi Год назад +5

    Very good explanation and satisfying video coverage ❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 Год назад +5

    ഗംഭീര അവതരണം.....അടിപൊളി വീട്....👌🙏

  • @nadeennizar4064
    @nadeennizar4064 Год назад +5

    Can't wait to visit your home jiji😍 beautiful ❤️❤️❤️❤️

  • @prakasantrikkulam206
    @prakasantrikkulam206 Год назад +6

    പക്ഷേ മഴയുടെ ഈർപ്പം കാരണം ഫർണിചറുകൾ കറ പിടിച്ചപോലെ ആകും. ചുവരുകളും paint പുട്ടി പൊള്ളിക്കാൻ തുടങ്ങും. എന്തായാലും ഗ്ലാസ്‌ ഇടേണ്ടി വരും. ഞാനിപ്പോൾ അങ്ങനെയൊരു അനുഭവത്തിലാണ്

  • @nithinareekkara6519
    @nithinareekkara6519 Год назад +2

    Super veedu...everything is perfect....
    Safety part of nalu kettu engane handle cheyam?
    Wardrobes top loft cheythirunel could have stored many items inside....

  • @sheelaachu5313
    @sheelaachu5313 Год назад +28

    കിടു 👏👏👏👏🤩സൂപ്പർ വീടും സൂപ്പർ അവതരണം 👏👏👏👏👏കുറെ കലാ ബോധമുള്ളവരുടെ കൂട്ടായ യജ്ഞ ത്തിന്റെ വരും തലമുറക്ക് നല്ല പൈതൃകം സമ്മാനിച്ച കുടുംബത്തിന് എല്ലാ വിധ ആശംസകളും 🙌🙌🙌🙌ചാനൽ അടിപൊളി

  • @nithyabasith5424
    @nithyabasith5424 Год назад +3

    Awesome interior and good ambience..

  • @valsakurian2210
    @valsakurian2210 Год назад +2

    Valare manoharam👍

  • @kklsankar
    @kklsankar Год назад +2

    Kandadil vechu, etavum koodudal pazhaya naalukettine ormipikuna veedu. Congratsss

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +2

    Adipoli House....Home Sweet...Home...God Bless You All...

  • @subindas6659
    @subindas6659 Год назад +3

    Njan oru designer anu.
    Ee video kandappol orupad santhosham
    Manoharamayirikkunnu❤✨✨✨

    • @homedetailed
      @homedetailed  Год назад +2

      Thank u so much bro ❤️❤️❤️

  • @lijojoy904
    @lijojoy904 Год назад +3

    Nice presentation and beautiful house.

  • @nazeervsyed7682
    @nazeervsyed7682 Год назад +2

    manoharam, vakkukalkadheedham,

  • @midhunradh9495
    @midhunradh9495 Год назад +3

    Thanks

  • @abduljabbar-kf9bj
    @abduljabbar-kf9bj Год назад +3

    സൂപ്പർ

  • @ayshuss1217
    @ayshuss1217 Год назад +2

    Enik contemporary veed eduknath but ithupolethe tharavad naalkettu veedum ishranu 😍

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад +2

    Bro GI pipe വിരിച്ച് പൂവോട് ഇട്ട് സാധാ ഓട് ഇട്ടാൽ ചൂട് എങ്ങനെ ആണ്. കുറവാരിക്കുമോ നമുക്കിത് ടെറസിന്റെ മുകളിൽ ചെയ്യാൻ പറ്റുമോ

    • @homedetailed
      @homedetailed  Год назад

      ചൂട് കുറയും 👍❤️

  • @jaisonmammen6635
    @jaisonmammen6635 Год назад +1

    Appreciate the work and your nice presentation, hat's off.

  • @neethasud4211
    @neethasud4211 Год назад +2

    Nalla veedu… nalla elevation, nadumuttam and choice of furniture and interior but space could have been utilized better

  • @parvathyviswanath9202
    @parvathyviswanath9202 Год назад +2

    Beautiful Naalukettu 👌👌👌👌👌

  • @narayanankuttyparambath8238
    @narayanankuttyparambath8238 Год назад +2

    Thanks a lot sir, 👌👍🙏

  • @umasanthosh1259
    @umasanthosh1259 Год назад +7

    One day I will built like this house God is great

  • @DEVAN133
    @DEVAN133 Год назад +1

    Super sudhin, Mahadevan 👍❤️

  • @denniskavukattu2338
    @denniskavukattu2338 Год назад +3

    Can you pls share the plan if possible..
    Well explained, nice home. 👏👏

  • @aleyammapothenpothen7471
    @aleyammapothenpothen7471 10 месяцев назад +2

    Pwoli super ❤❤❤❤

  • @anoop.p.aanoop2778
    @anoop.p.aanoop2778 Год назад +27

    ഞങ്ങളുടെ ഒരു dream ആണ് ഇത് പോലെ ഒരു നാലുകെട്ട് 🙏🏻

    • @homedetailed
      @homedetailed  Год назад +2

      ഉടനെ സാധ്യമാവട്ടെ അത് ഈ ചാനലിലൂടെ എനിക്ക് കാണിക്കാൻ സാധിക്കട്ടെ ❤️❤️❤️

    • @anoop.p.aanoop2778
      @anoop.p.aanoop2778 Год назад +1

      Thank you Dear Bro🤩

    • @homedetailed
      @homedetailed  Год назад

      @@anoop.p.aanoop2778 ❤️❤️❤️

    • @amrithawiljo9260
      @amrithawiljo9260 Год назад

      എന്റെയും

    • @rajeshkrishnan3767
      @rajeshkrishnan3767 Год назад

      മരത്തിന്റെ നാലുകെട്ട് താല്പര്യ മുളളവര് എത്ര പേര് ഉണ്ട്? ?

  • @scrapcraps5894
    @scrapcraps5894 Год назад +2

    സ്വന്തം ആയി ചെയ്തിട്ട് 70 ലക്ഷം കോൺക്രീറ്റ് ഇല്ലാതെ ഇതിൽ 20 ലക്ഷം അധികം ആണ് മിനിമം. വിഷമം വേണ്ട. എല്ലാവരും സന്തോഷം 🥰

  • @nature10093
    @nature10093 Год назад +4

    Nice...outside look beutiful..nadumuttam kollam.
    .but to be Frank i felt if there was an architect this mega space can be utilised more appropriately and beautifully. Felt a mismatch in design and interior design in some areas esp bedrooms. But at the end of the day the owner satisfaction matters...

  • @thapasreeprakash5373
    @thapasreeprakash5373 Год назад +2

    Such a beauty 😍 perfection 👍👍👍

  • @jazzsasank5328
    @jazzsasank5328 10 месяцев назад +3

    Air Force personnels nte home looks so nice generally..my uncle and aunt too

  • @vishnumayal.j2985
    @vishnumayal.j2985 Год назад +6

    Wonderful concept with mind blowing decor ❤. Will help much for others who have a plan to build a house.

  • @khanderaobedse3945
    @khanderaobedse3945 Год назад +1

    Hi I am Maharashtra I Kant your language Tamil but plan is good
    It is combination of slab& ms pipes construction
    Plot areas?
    Coating?

  • @nambudiripad6452
    @nambudiripad6452 Год назад +10

    നന്നായിട്ടുണ്ട് 👍🏻 പക്ഷെ security ആണ് പ്രശ്നം. കള്ളന്മാർക്ക് നടുമുറ്റം വഴി ഇറങ്ങാൻ എളുപ്പം ആണ് 🙄 അനുഭവം ഉണ്ട് 😮

    • @homedetailed
      @homedetailed  Год назад

      ❤️ok👍

    • @varugheseraju
      @varugheseraju Год назад +2

      Sathyam... Njanum athinepatti chinthichu

    • @homedetailed
      @homedetailed  Год назад

      @@varugheseraju 👍

    • @bts8818
      @bts8818 Год назад

      Cctv, motion sensor on ആക്കി ഇട്ടാൽ മതി

  • @hinagardens9336
    @hinagardens9336 3 месяца назад +1

    Super veed

  • @sindhukn2535
    @sindhukn2535 6 месяцев назад +1

    Beautiful house. I have built a nalukettu last month , but it has two floors with 5 bedrooms

  • @OrendaDesignStudio
    @OrendaDesignStudio Год назад +2

    Amazing home 🥰🥰🥰🥰.

  • @sindhubanerji7215
    @sindhubanerji7215 Год назад +1

    Ishttapettu. Both house and the presentation

  • @linson79
    @linson79 Год назад +3

    planning to build a house, unfortunately, I don't like the modern design, and I am wondering the total budget of this house, something below 80 lacks....amazing and congrats to people behind of this hardwork

  • @rajarampatil5796
    @rajarampatil5796 15 дней назад

    How many square feet aria and how much budget for this house

  • @jenatteandrews2513
    @jenatteandrews2513 Год назад +1

    Nice 🏠...good presentation

  • @drvinothkumarj1491
    @drvinothkumarj1491 Год назад +5

    Looks beautiful , kudos to the owner and team

  • @renjithrajesh2881
    @renjithrajesh2881 Год назад +2

    Nice visuals👌 nice home p👍👍

  • @sameer6541
    @sameer6541 Год назад +3

    No comments... literally dream home👌🏼👌🏼👌🏼

  • @sameerkallingal6786
    @sameerkallingal6786 Год назад +1

    Super….excellent

  • @thedeviloctopus5687
    @thedeviloctopus5687 Год назад +1

    18:09 eee stare case ippozhathe aashari maaru cheyyuvo? Congrt star casinekal chilav varuvo?

  • @sundargopalan5686
    @sundargopalan5686 Год назад +1

    മനോഹരം ...❤❤❤

  • @rasheedsaidu3248
    @rasheedsaidu3248 Год назад +4

    നല്ല വീട് 👍

  • @fredasilveira5943
    @fredasilveira5943 6 месяцев назад +2

    Beautiful love kerela houses

  • @nhangattirianandan4796
    @nhangattirianandan4796 Год назад +1

    മനോഹരം ❤

  • @vinilcariappa2276
    @vinilcariappa2276 Год назад +1

    Do you know the exact name of the somany tiles, I mean the design name

  • @hakeemmuhammad710
    @hakeemmuhammad710 Год назад +1

    ❤️❤️❤️❤️❤️❤️👌👌👌👌 nwlu kettu veedu 🌹🌹🌹

  • @vishnupriyaananth6090
    @vishnupriyaananth6090 Год назад +4

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @renukaramesh2238
    @renukaramesh2238 Год назад +1

    Nice home very beautiful

  • @bineeshbabu7459
    @bineeshbabu7459 5 месяцев назад

    Hi, Floor plan & Structural plan Available Anno?

  • @mukundankuruvath5152
    @mukundankuruvath5152 Год назад +1

    കിടിലൻ വീട്. എനിക്ക് ഇഷ്ടായി

  • @vaishnavysy681
    @vaishnavysy681 Год назад +3

    Awesome

  • @ayman7055
    @ayman7055 Год назад +6

    മൂന്നാമത്തെ റൂമിന്റെ light ഇടാത്ത look..... Uffff....... വല്ലാത്ത feeling 😇😇😇😇😇

  • @Priyam.Krishnan
    @Priyam.Krishnan Год назад +2

    Can you share the total build up area as well as the budget if you don't mind

    • @homedetailed
      @homedetailed  Год назад

      Allredy വീഡിയോ യിൽ ഉണ്ടല്ലോ 👍

  • @aditinambiar3396
    @aditinambiar3396 Год назад +1

    Class one ....👌

  • @pathuzzzmehndi4793
    @pathuzzzmehndi4793 Год назад +1

    Anikorupad ishtamanu inganathy veed❤❤❤❤❤

  • @kavya_mohan
    @kavya_mohan Год назад +1

    Njan wait cheytha vdo

  • @comradechenoli8703
    @comradechenoli8703 Год назад +6

    7M ൽ ഈ വീട് ചെയ്തിട്ടുണ്ടെങ്കിൽ എഞ്ചിനിയർ മനസ്സുള്ള വീട്ടുകാർ പുലികളാണ്. ഒന്നും പറയാനില്ല

  • @Vishnu__kannan
    @Vishnu__kannan Год назад +1

    Superb ❤️

  • @johngc2287
    @johngc2287 Год назад +1

    Fabulous 🤩

  • @Shri_Hegde
    @Shri_Hegde Год назад +1

    Awesome house

  • @priyaa1513
    @priyaa1513 Год назад +1

    Super nadumuttam open akumpo kuttikal veezhille.

  • @rajanisuresh2466
    @rajanisuresh2466 Год назад +4

    ഞങ്ങളുടെ വീടും നാലുകെട്ട് ആണ് ..... ഫുൾ ആന്റിക്

    • @homedetailed
      @homedetailed  Год назад

      അടിപൊളി ❤️❤️👍

  • @MarchM_Love
    @MarchM_Love 9 месяцев назад +1

    Superrrrrrrr🔥🔥🔥🔥loved

  • @fvinodhfranklin
    @fvinodhfranklin Год назад +1

    Very Nice,

  • @craftwithpreet2232
    @craftwithpreet2232 Год назад +1

    Very nice home 🏡🏡👌👌👌

  • @beverlywatson1170
    @beverlywatson1170 Год назад +2

    Nice...look Beautiful,.

  • @gopikagireesh8893
    @gopikagireesh8893 Год назад +1

    Entem valyoru agraham anu nalukett veed. 🥰

  • @navaneeed
    @navaneeed Год назад +8

    6:56 അജയേട്ടാ ഒരു സംശയം ഈ നടുമുറ്റം വീടിൻറെ പ്ലാനിൽ ഉണ്ടാകുമോ? അതായത് 3400 sq എന്നത് 400sq നടുമുറ്റം ആണോ

    • @homedetailed
      @homedetailed  Год назад +1

      അതെ അതുൾപ്പെടെ ആണ് 3400 sqft അതുകൊണ്ടാണ് അത് 3400 sqft ആയത് അല്ലേൽ അത്രയും വരില്ലായിരുന്നു ❤️

    • @user-vr2xy6kq7i
      @user-vr2xy6kq7i Год назад +2

      @@homedetailed നടുമുറ്റം വീടിന്റെ area il include ചെയ്യുമോ.. അത് taxable ആണോ.. ഒന്നു പറയാവോ..

    • @homedetailed
      @homedetailed  Год назад

      @@user-vr2xy6kq7i അതിന്റെ ഉത്തരം മുകളിൽ ഉണ്ട് area include ആയാൽ അത് taxable ആണല്ലോ 👍

    • @user-vr2xy6kq7i
      @user-vr2xy6kq7i Год назад +2

      @@homedetailed നടുമുറ്റം open to sky ആണല്ലോ. അതുകൊണ്ട് luxury tax il ഉൾപ്പെടുമോ. ഒന്നു clarify cheyyu🙏🙏

    • @navaneeed
      @navaneeed Год назад +1

      @@homedetailed okay thankyou

  • @ashoknair529
    @ashoknair529 Год назад +1

    Beautiful......!!!

  • @sinibs6006
    @sinibs6006 Год назад +1

    Super🎊

  • @muraleedharannayar
    @muraleedharannayar Год назад +5

    I do have a nalukettu home constructed in full concrete in 15 cent land with padippura and twin car shed at palakkad town,made in 1995.During rainydays water falls inthe nadumuttam.

    • @homedetailed
      @homedetailed  Год назад

      Yes ❤️❤️❤️👍

    • @signofmemories547
      @signofmemories547 Год назад

      അപ്പോ കള്ളൻ കേറില്ലെ

    • @homedetailed
      @homedetailed  Год назад

      @@signofmemories547 ഇങ്ങള് ഏത് കാലത്താണ് ജീവിക്കുന്നത്, ടെക്നോളജി അതിനൊക്കെ ഉള്ളതാണ് 👍

  • @sirishpm8858
    @sirishpm8858 Год назад +1

    It's me sirish from banavara, karanataka. Sorry I don't know malayalam plz let me know the location and cost of construction and planning???

  • @jhonhonai9737
    @jhonhonai9737 Год назад +1

    Nadumuttath vellam naranja entha jaiyuka ath enghane pokum

    • @homedetailed
      @homedetailed  Год назад

      വീഡിയോ കണ്ടില്ലേ അതിൽ പറയുന്നുണ്ടല്ലോ

  • @Perappans
    @Perappans Год назад +2

    Dream house♥️

  • @sameer6541
    @sameer6541 Год назад +1

    E vedinte construction contractors detail share cheyam pattumo chetta?

    • @homedetailed
      @homedetailed  Год назад

      Means ???

    • @sameer6541
      @sameer6541 Год назад

      Eniku almost similar plan ready anu,pakshe nighal feature cheydha e veedu panitha engineer or architect contacts kittiya valiya help atirikkum...

  • @reshmajeevan8861
    @reshmajeevan8861 Месяц назад

    Ethra centila. Veedu