MUTTIPPATTU|ZIFRAN NIZAM |NIZAM THALIPARAMBA|NOORI NIZAM|MEHARUNNISA NIZAM| SHUKOOR UDUMBUNTHALA

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1 тыс.

  • @drsonidzutva
    @drsonidzutva 2 года назад +123

    I'm surprised to see the incredible talents of Zifran and his counterparts. It's awesome and so pleasant to listen though I couldn't understand the lyrics completely. I'm sorry that unfortunately I'm an Anglo Indian. I love this culture , though my mom is a Malyali I couldn't see these in person. Hope I will have chance.

    • @zifrannizam2248
      @zifrannizam2248  2 года назад +12

      ❤️❤️❤️

    • @drsonidzutva
      @drsonidzutva 2 года назад +7

      @@zifrannizam2248 Thank you Mr.Nizam. I'm bit confused to address you is your name Zifran Nizam Nizam?.Sorry, if I'm wrong. We ,my mom Dr.Nisha and my sister Dr.Katheeja Dzutva are so addict to your songs "Mahiyil Maha Zannath". You are so blesses and also your family. I love watch these celebration covered in your Album in person. We wish you coming here to Dusseldorf, Germany. God bless your kids, its not easy to sing but, your son rocks and he would progress, get applauded more and more when he reaches great height. Also ,we love the song "Shukriya Shukriya" sung by Mrs.Zifran. we love you sister. I'm a Neuro oncology surgeon and love to meet you all in near future if we get holidays together. Shukriya song is turning our mind down to earth and keeps the heart compassionate. I use to watch with phonotonic thersphy for psychological challenging patients.Your whole family is enticing unlimitedly. Love you Zifran...expecting a lot. Are you Mr.Shafi, Mr.Thajutheen and other singers well known to each or of neighbourhoods.Great applaise to your all songs and is quite helping to relax when we are sad. We doctor teams are addict but we expect some subtitles...
      Appreciation from
      Dr.Soni Dzutva ,Neuro Oncologist
      Dr.Bizvey Zirlosi , Cerebro Vascular Surgeon
      Dr.Abdulla Errachid , Paediatric Neuro surgeon
      Dr.Katherja Dzutva, Otorhinolaryngologist
      Dr.Jekto imakizo , Cardiologist..
      You apprehended we all by your songs. Best wishes forever...👏👏👏👏👏👏👏

    • @meharunnisanizam675
      @meharunnisanizam675 2 года назад +4

      @@drsonidzutva thank you ❤️❤️❤️

    • @zifrannizam2248
      @zifrannizam2248  2 года назад +4

      @@drsonidzutva thank you so much❤️❤️❤️we are so happy

    • @mamuk2390
      @mamuk2390 2 года назад +4

      A

  • @ummukulusumma8368
    @ummukulusumma8368 Год назад +14

    മോളൂട്ടി യും ആ മോനും ഒരു രക്ഷയും ഇല്ല എന്തൊരു ഫീൽ കൊടുത്ത പാടുന്നത് അതിനു ഒരായിരം അഭിനന്ദനങ്ങൾ പിന്നെ എന്താ പറയുക പടച്ചോൻ കനിഞ്ഞു നൽകിയ ശബ്ദം

  • @lissyki5239
    @lissyki5239 2 года назад +32

    നല്ല ഭംഗിയുണ്ട് കാണാനും കേൾക്കാനും കല്യാണ വീട്ടിൽ വന്ന ഫീൽ ചെയ്തു അഭിനന്ദനങ്ങൾ വീണ്ടും എന്റെ മുത്ത് ഫാമിലിക്ക് 😊😊

  • @sabirhamid
    @sabirhamid 2 года назад +21

    ഈ ഗാനം ഏകദേശം മുപ്പത് കൊല്ലം മുമ്പ് എൻ്റെ മൂത്തമ്മ മാളിയക്കൽ ബീബിതാത്ത, അവരുടെ സഹോദരിയുടെ മകൾ ബീനയുടെ കല്യാണത്തിന് രചിച്ചതാണ്. അന്നേ സൂപ്പർ ഹിറ്റായ വരികളായിരുന്നു ഈ ഗാനത്തിലേത്.
    ഈ പാട്ട് ഇന്നും തലശ്ശേരിയിലെ ഒരുവിധപ്പെട്ട എല്ലാ കല്യാണ വേദികളിലും പാടി കേൾക്കാറുണ്ട്. ഞങ്ങൾക്കതിൽ സന്തോഷമേയുള്ളു. അഭിമാനവും.
    ഒരുപാട് ഗാനങ്ങൾ രചിച്ച പ്രതിഭയായിരുന്നു ബീബിതാത്ത. എഴുതിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്. തലശ്ശേരിക്കാർക്ക് ഇത് അറിയാം. ഇന്ന് ബീബിതാത്ത നമ്മുടെ കൂടേയില്ല.
    കമേഴ്സിയലായി ഒരു ഗാനം യൂട്യൂബിൽ ഇടുമ്പോൾ അത് ആദ്യമായി രചിച്ച വ്യക്തിക്ക് ഒരു ക്രെടിറ്റ് എങ്കിലും എഴുതി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

    • @surumaentertainer9148
      @surumaentertainer9148 2 года назад +6

      ഞങ്ങൾ അതിൽ പല്ലവിയുടെ നാലു വരികൾ മാത്രമെ എടുത്തുള്ളൂ ... ബാക്കി അനുപല്ലവിയും ചരണവും ഷുക്കൂർ ഉടുമ്പുന്തല എന്ന ആൾ എഴുതിയതാണ് ഞങ്ങൾ പാടിയത് , മാത്രമല്ല ടൈറ്റിൽ കാർഡിലും ഡിസ്ക്രസ്പഷനിലും പല്ലവി Traditional എന്ന് പ്രത്യേകം മെൻഷൻ ചെയ്തിട്ടുമുണ്ട്. എന്തായാലും ഇൻശ അള്ള പല്ലവി എഴുതിയ ആ കവയിത്രിയുടെ പേര് ഞങ്ങൾ ഡിസ്പ്രഷനിൽ ഉടൻ ചേർക്കുന്നുണ്ട് (മുട്ടിപ്പാട്ട് ടീം )

    • @sabirhamid
      @sabirhamid 2 года назад +4

      @@surumaentertainer9148
      നാല് വരിയൊന്നുമല്ല. പോട്ടെ സാരമില്ല. ഡിസ്ക്രിപ്ഷനിൽ credits കൊടുത്താൽ മതി.
      Best wishes for this video.
      ( ഞങ്ങളുടെ തറവാട്ടുകാർ കണ്ടിട്ട് തന്നെ ഇപ്പോൾ നിങ്ങളുടെ വ്യൂസ് കൂടുന്നുണ്ട്..! 😁)

    • @zifrannizam2248
      @zifrannizam2248  2 года назад

      Tq❤❤❤

    • @zifrannizam2248
      @zifrannizam2248  2 года назад

      ❤❤❤

    • @mutharuk3915
      @mutharuk3915 2 года назад

      Athinu

  • @NiyasK-r1k
    @NiyasK-r1k Год назад +3

    😮🎉❤🎉🎉🎉 hol

  • @THAJMUFE
    @THAJMUFE 2 года назад +57

    ഇത്രയും മനോഹരമായി ഈ ഗാനം അണിയിച്ചൊരുക്കിയ അണിയറ പ്രവർത്തകർക്കും ഗായകർക്കും എന്റെ അഭിനന്ദനങ്ങൾ 👏🌹

  • @musthumix4945
    @musthumix4945 2 года назад +18

    മുട്ടിപ്പാട്ട്. .. എന്താ ആ പാട്ട്... ഗംഭീരം... ആ ആാാാ ആ ആാാാ.. കള കള മൊ യുക്കുന്ന അരുവികളും ...ചില ചില ചിലക്കുന്ന കുരുവികളും... കല്യാണഘോഷങ്ങൾ കേൾക്കുന്നേ.... ഒരു കല്യാണ വീട്..വാറൈറ്റി സംഗീതം.. കണ്ടിരുന്നു പോകും ആ ഡാൻസും.. എല്ലാം.. എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക.സബ്സ്ക്രൈബ് ചെയ്യുക ... ഈ പാട്ട് കുടുംബത്തെ..സിഫ്റാൻ അതി ഗംഭീരം.. മെഹറു ആൻഡ് നിസാം സൂപ്പർ ഫെർഫോമൻസ്. നൂരി അടിപൊളി... കൂടെ ഒരു പാട് അണിയറയിൽ ഉള്ളവരും. ശരിക്കും ഇതാണ് ആ പാട്ട്. മുട്ടി പ്പാട്ട്.. കാണണം... തീർച്ചയായും ഇഷ്ട്ട പെടും

  • @siniatoz4219
    @siniatoz4219 2 года назад +15

    NIZAM AND FAMILY 💝💝ഇതു വരെ കണ്ടതിൽ വെച്ച് എനക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സ്....ഇതിന്റെ എഡിറ്റിങ് ആണ്‌ ഏറ്റവും ഹൈലൈറ്റ്.. പൊളിച്ച്... Lyrics and direction beautiful 👍❤️❤️❤️❤️❤️all the best team❤️

    • @zifrannizam2248
      @zifrannizam2248  2 года назад

      Tq❤❤❤

    • @Richoooooo
      @Richoooooo 2 года назад +1

      Hey sini loooi🙋🏻‍♀️🙋🏻‍♀️🙋🏻‍♀️ miss you🥰

  • @harisharis1488
    @harisharis1488 Год назад +9

    സൂപ്പർ ആയിട്ടുണ്ട് Masha Allah💚

  • @basheervlog3913
    @basheervlog3913 Месяц назад +4

    നൂറിയും സിഫ്രൂ ഒരു രക്ഷയുമില്ല നന്നായി പാടി ❤❤❤

  • @ashrafym1210
    @ashrafym1210 2 года назад +10

    അടിപൊളി നിസാം ഭായ് മാഷാഅല്ലാഹ്‌ 🤝😍🥰😘

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 2 года назад +7

    മനോഹരം 👏👏👏👏
    പൊളിച്ചു മക്കളെ, പൊളിച്ചു 👌👌👍✌️

  • @bindujerson1676
    @bindujerson1676 2 года назад +12

    അസ്സലായി മ്മളും ഒരു മംഗലത്തിനു പൊയ പോലെ 👌👌👌👌❤❤❤
    കുഞ്ഞു മോൾക്ക് ചക്കര ഉമ്മാ ❤❤❤❤

  • @raazmediavision4054
    @raazmediavision4054 2 года назад +2

    Suprb nice one all the bst all crws gd team wrk 👍👍👌👌👍👍👌👌💪💞💪

  • @StarnetPlus
    @StarnetPlus 2 года назад +8

    Sooper Mega Hit ആകും ഈ Song...

  • @muhammedhafsal2367
    @muhammedhafsal2367 8 месяцев назад +1

    വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ... 👍🌹

  • @yoosafali2821
    @yoosafali2821 2 года назад +16

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം കേൾക്കുമ്പോൾ എന്റെ മക്കളെ ഓർമ വരും. അത് വല്ലാത്ത ഫീലാണ്🥲

  • @Reemaas786
    @Reemaas786 2 года назад +7

    ഞാൻ ഒരു പാട് തവണ കേട്ടു സൂപ്പർ സോങ്ങ്. ❤️ ഗ്രേറ്റ് ടീം വർക്ക്

  • @femeenafemeena382
    @femeenafemeena382 2 года назад +8

    ❤️❤️❤️❤️എന്തിഷ്ടം..എത്ര കേട്ടാലും മതി വരൂല❤️❤️👍💚😘😘😘

  • @smartjineth
    @smartjineth 2 года назад +17

    wow wonderful performance zifran and noori challam. Both of your voices are good. lovely 😍, excellent, ❤️ love you. always I like zifrutan voice yes love you zifru ❤️ அன்பார்ந்த அனைவரும் உங்கள் கருத்துக்களை தெரிவிப்பதோடு உங்கள் நண்பர்களுக்கும் பகிர்ந்து கொள்ளுங்கள்... .. ( jineth from Sri Lankan )🇱🇰

  • @abuayyoobcherukunnu
    @abuayyoobcherukunnu 2 года назад +7

    Nice... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💞💞

  • @bilukpm
    @bilukpm Год назад +3

    uppoppaante post kand vannatha... Vibeeyyy❤✨

  • @RizaRazeel
    @RizaRazeel 11 месяцев назад +4

    Super song♥️♥️♥️♥️♥️♥️

  • @sameersam694
    @sameersam694 2 года назад +10

    സൂപ്പർ 🥰
    ഒരു കല്യാണത്തിന് കൂടിയ ഫീൽ
    അണിയറ പ്രവർത്തകരെല്ലാം അഭിനന്ദനങ്ങൾ 🌹

  • @minfeesvlog970
    @minfeesvlog970 2 года назад +2

    അടിപൊളി സോങ്. ഒത്തിരി ഇഷ്ടം ആയി. ഒരുപാട് പ്രാവശ്യം കേട്ട് കൊണ്ടിരിക്കാന് തോന്നും

  • @backerthottumal7781
    @backerthottumal7781 2 года назад +4

    മാഷാ അള്ളാ സൂപ്പർ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @mufseerkoothuparamba2345
    @mufseerkoothuparamba2345 2 года назад +3

    ✌️✌️Masha Allah🔥🔥Polichadukki Nizamkaaa Meharu Zifru Noori mol✌️✌️

  • @shameemkm9398
    @shameemkm9398 2 года назад +5

    മാഷാ അല്ലാഹ് അടിപൊളി കല്യാണ സോങ്‌സ് 👌👌👌

  • @shahana4257
    @shahana4257 2 года назад +23

    Masha allah, എന്റെ തറവാട്ടിലാണ് ഈ ഷൂട്ടിംഗ് ഉണ്ടായേ. ഒന്ന് കാണാലോ എന്ന് വിചാരിച്ചു പോയതാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഞാനും ഫാമിലിയും അതിൽ ചെറിയ ഭാഗമാവാൻ കഴിഞ്ഞു. വളരെ ഹാപ്പിയാണ്. അതിനേക്കാളും എനിക്ക് ഇഷ്ടപെട്ടത് ആ song ആണ്. ഒരു രക്ഷയുമില്ല. Nizam &family suprrrrr

    • @zifrannizam2248
      @zifrannizam2248  2 года назад +2

      Tq❤❤❤

    • @surumaentertainer9148
      @surumaentertainer9148 2 года назад +2

      ആൽബത്തിൽ തുടക്കഭാഗത്ത് ഷഹാന ചെയ്ത റോൾ നന്നായി ചെയ്തു. ഷഹാനയുടെ കുടുംബത്തിലെ പലരും ആൽബത്തിന്റെ ഭാഗമായ് , അതിലുപരി ആ തറവാട്ടിലെ കുടുംബാഗംങ്ങൾ ഞങ്ങളോട് കാണിച്ച സഹകരണവും സ്നേഹവും വിലപ്പെട്ടതാണ് ( ഷുക്കൂർ ഉടുമ്പുന്തല )

    • @dilse..3232
      @dilse..3232 2 года назад +2

      ആ റോൾ ഏതാണ്‌.? എവിടെയാണ്‌.????

    • @thasneemmansoor4701
      @thasneemmansoor4701 2 года назад +2

      Place yevide

    • @nisartv5690
      @nisartv5690 Год назад

      നാറികൾ, യേശുദാസിന്റെ മൂലത്തിന്റെ അടുത്ത് വെക്കാൻ പോലും ഇല്ല ഇവറ്റകൾ

  • @jabirsupperahamad7436
    @jabirsupperahamad7436 2 года назад +7

    MaashaAllah ❤'uppayum '❤ummayum ❤2' makkalum❤Allahu Barkath Cheyyatte Aameen❤❤❤❤

  • @viluvnkannur8962
    @viluvnkannur8962 Год назад +3

    സൂപ്പർ 🎉

  • @ShaFocus
    @ShaFocus 2 года назад +31

    പാട്ടുകുടുംബം വീണ്ടും തകർത്തു പാടി. ഇഷ്ടമാണെല്ലാ പാട്ടുകളും👏👏👏🎊🎊

  • @abdulkaderbnmhd8370
    @abdulkaderbnmhd8370 2 года назад +2

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല songs ന് waiting ❤️❤️❤️❤️❤️

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 2 года назад +4

    ആനന്ദകരമായ ഒരു മുട്ടിപ്പാട്ട്....
    ഉഗ്രൻ ഗാനം......!

  • @muhammadfasalfasal349
    @muhammadfasalfasal349 2 года назад +1

    Kelkkan endhu rasama patt. Orupad ishtayi

  • @ZSVlog3272
    @ZSVlog3272 2 года назад +44

    എനിക്കും ഈ ഒരു ആൽബത്തിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ❤️😍

  • @misbahsaid
    @misbahsaid 2 года назад +2

    Ghar aya mera patdeshi
    ഡബ്ബിങ് സോങ് 😍😍

  • @najubabu3960
    @najubabu3960 2 года назад +6

    Noori, zifru അടിപൊളി മാഷാ അള്ളാ

  • @akbaraliali2981
    @akbaraliali2981 Год назад +1

    എല്ലാം കൊണ്ടും 👍അടിപൊളി

  • @rahidamandottil
    @rahidamandottil Год назад +3

    Uppooppante radio ll kalyana beetile paat vett vanna njan😍

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 года назад +2

    Very long time 🥰🥰🥰
    Oru nalla mapilapattu iragiyitt 💪💪
    Best song 🥰🥰

    • @zifrannizam2248
      @zifrannizam2248  2 года назад

      Tq❤️❤️❤️

    • @jazeerpm
      @jazeerpm 6 месяцев назад

      തലശ്ശേരിക്കാർ വർഷങ്ങളായി പാടുന്ന പാട്ടണിത്...

  • @ennapidichoo2033
    @ennapidichoo2033 Год назад +46

    ഈ പാട്ട് ഇഷ്ട്ടപെട്ട വർ like അടിക്ക്

  • @hassankutty1450
    @hassankutty1450 2 года назад +2

    Super singing
    Thanks for team work ya nissam bai

  • @cholasvlogz7624
    @cholasvlogz7624 2 года назад +5

    സൂപ്പർ .മോൾ കലക്കി

  • @safeerapp6234
    @safeerapp6234 2 года назад +1

    Super👌 nalla rasamu

  • @ramshinathanveerramshithan6669
    @ramshinathanveerramshithan6669 Год назад +4

    song സൂപ്പർ കലക്കി ❤️

  • @sabirasabiratp4535
    @sabirasabiratp4535 2 года назад +1

    അടിപൊളി ആയിരുന്നു 👍👍

  • @amansinanpokkund2233
    @amansinanpokkund2233 2 года назад +4

    ഹമ്മിങ് ഒരു രക്ഷയും ഇല്ല 😍

  • @ABDULSAMAD-fx3pd
    @ABDULSAMAD-fx3pd 2 года назад +1

    വളരെ നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു

  • @AbdulJabbar-xd4ns
    @AbdulJabbar-xd4ns Год назад +3

    Nallapaatte❤

  • @Swethy-w2h
    @Swethy-w2h Год назад +1

    Nammala thaliparambinte muth nizamkkaa♥️🔥♥️

  • @muhammadsharafas1609
    @muhammadsharafas1609 Год назад +7

    മുത്ത് മുത്ത് മണികളുട ശബ്ദം സൂപ്പർ ❤

  • @noushada.h6413
    @noushada.h6413 2 года назад +1

    Nizam bhai and family polichu... Noushad airport haya restaurant kuwait🥰🥰❤️❤️🌹🌹🌹🌹

  • @noushu8354
    @noushu8354 Год назад +12

    ഒരു കണ്ണൂർ കല്ലിയാണം കൂടിയ ഫീൽ 👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @ashrafashraf7048
    @ashrafashraf7048 2 года назад +1

    Super ellavarum kalaki good luck

  • @basithtv307
    @basithtv307 2 года назад +3

    Shai adipoli soooper 😘🥰😍🔥🔥🔥🔥shai main

  • @shafeekck4107
    @shafeekck4107 2 года назад +1

    Adipoli ....polichu

  • @ashraftkm2564
    @ashraftkm2564 2 года назад +4

    മാഷാ അള്ളാ
    പൊളിച്ച് തകർത്ത്

  • @hajaranavas5217
    @hajaranavas5217 13 дней назад

    കുഞ്ഞുമോനും കുഞ്ഞുമോളും ഉമ്മയും ബാപ്പയും അള്ളാഹു അനുഗ്രഹിക്കട്ടെ❤❤

  • @JameelJameel-r5k
    @JameelJameel-r5k Год назад +4

    Poli🎉🎉🎉🎉🎉🎉🎉

  • @bossdos1387
    @bossdos1387 2 года назад +1

    Gar aaya Mera pardesi yenna hindi songinte tune.... Super

  • @muhammedmufassilvp5656
    @muhammedmufassilvp5656 2 года назад +5

    Njn kandappom keyari nookiyatha pinne irangan thonunnillA

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 месяца назад +2

    SUPER 👌 👍 😍 🥰 😘 ☺️ 👌 👍

  • @fareedamajeed4751
    @fareedamajeed4751 5 месяцев назад +1

    Nalla song orupaad ishttappettu kure pravashyam keetu❤❤

  • @mufeedkuttukkan6696
    @mufeedkuttukkan6696 2 года назад +4

    Poli njan ind 🔥

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 года назад +2

    പൊളിച്ചടക്കി ഞങ്ങളുടെ കൂട്ടുകാരും മക്കളും ❤️❤️

  • @firumalhar2767
    @firumalhar2767 2 года назад +10

    tiktokil കണ്ടിട്ട് വന്നവർ ആരെങ്കിലും ഉണ്ടോ ❤️‍🩹😍

  • @afeedashajahan7543
    @afeedashajahan7543 2 года назад +1

    poliche

  • @sugusugudan491
    @sugusugudan491 2 года назад +4

    Ante Priyapetta Sangeetha Kudumbathinum Aniyarayil Pravarthicha Alla Kalakaranmarkkum Snehashamshakal

  • @sudheerraju6547
    @sudheerraju6547 Год назад +2

    എല്ലാരും സൂപ്പർ

  • @muhammadmusthafa8629
    @muhammadmusthafa8629 2 года назад +3

    എത്ര കേട്ടാലും മതി വരാത്ത സൊങ്ങ് ❣️

  • @sugusugudan491
    @sugusugudan491 2 года назад +1

    Sangeethathinteyum Mappilapattinteyum Manam Kavarunna Album Hittukaludeyum Lokhath Jaithrayathra Thudarunna Anteyum Lokhamalayalikaludeyake Sangeetha Kudumbathinu Ante Hruthyamaya SNEHASHAMSHAKAL

  • @shareefcheyyu5483
    @shareefcheyyu5483 Год назад +2

    What a blessed family maa shaa allah nizam Bhai nd family allah wll bless u nd ur family always❤❤❤❤❤❤❤❤

  • @mohammedaathil3443
    @mohammedaathil3443 2 года назад +3

    I am waiting 😍😍😍

  • @JazhaffarTp
    @JazhaffarTp 5 месяцев назад +1

    Sooper I like two children Masha Alla❤

  • @seerajkv5392
    @seerajkv5392 2 года назад +5

    കട്ട വെയ്റ്റിംഗ്

  • @mishalff8806
    @mishalff8806 Год назад +2

    സൂപ്പർ സോങ് ഒരുപാട് തവണ കേട്ടു 👍👍👍👍

  • @divyak.p2640
    @divyak.p2640 2 года назад +11

    Wonderful.
    Special Congratulations to our Zifran and Noori.
    All the best to the Team.

  • @afsalrahmanc6257
    @afsalrahmanc6257 2 года назад +1

    Polichu nalloru feel kandu kayinjappol

  • @seerajkv5392
    @seerajkv5392 2 года назад +6

    പൊളിച്ചടക്കി സംഗീത കുടുംബം

  • @mujeekl14ar74
    @mujeekl14ar74 2 года назад +2

    Masha allah ussarkin
    💯💯💯💥💥💥👌👌👌
    Mujeeb kuwait

  • @livemediakarolam7829
    @livemediakarolam7829 2 года назад +3

    പൊളി അടിപൊളി.

  • @fabioaraujo1477
    @fabioaraujo1477 2 года назад +2

    Like family awesome 🤩🤩🤩🤩🤩🤩🤩cool vídeo brilhant 🤩🤩🤩🤩🤩🤩

  • @sainuabid5831
    @sainuabid5831 Год назад +3

    Super❤👍

  • @mujeebrahimanpudiyath9629
    @mujeebrahimanpudiyath9629 2 года назад +1

    ഇത് വൈറലാവും
    അടിപൊളി 🌹🌹👌👌

  • @adilmp80
    @adilmp80 Год назад +3

    Super. Song. 😘😘😘

  • @shibnuz__
    @shibnuz__ 2 года назад +1

    Kalakki, thimirthu, polichu🥰🥰

  • @riyasm8689
    @riyasm8689 2 года назад +10

    Brilliant song&singing visuals
    Congratulate nizam&family's 🌹🌹🌹

  • @shahzasana4912
    @shahzasana4912 11 месяцев назад +2

    Hi zifran🔥🔥👍👍

  • @habeebm9915
    @habeebm9915 2 года назад +4

    Great work 👏🏻👏🏻👏🏻👏🏻

  • @jaimolbijua2755
    @jaimolbijua2755 8 месяцев назад +1

    വളരെ മനോഹരം 👌💞

  • @bindujerson1676
    @bindujerson1676 2 года назад +6

    മോൾടെ ഉപകാരം പാട്ട് ഒരു ദിവസം പോലും മുടങ്ങാതെ കേൾക്കാറുണ്ട് 👌♥

  • @shammas8282
    @shammas8282 Год назад +3

    Adipli patt ith polethe patt evidnn kittum😊

  • @Safana437
    @Safana437 2 года назад +1

    ജിദ്ദയിൽ നിന്നും ആശംസകൾ അടിപൊളി സൂപ്പർ

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 2 года назад +5

    ഒരു പഴയകാല ഗാനത്തിന്റെ പല്ലവിയിൽ തീർത്ത ഈ ഗാനം മനോഹരമായിരിക്കുന്നു...
    അണിയറയിൽ എല്ലാവർക്കും ബിഗ് ഹായ്...
    ഷാഫി ഇബ്രാഹിം..☺

  • @sugusugudan491
    @sugusugudan491 2 года назад +2

    Nizamka Meharutha Zifrumon Noorimolu SUPER Adipoly

  • @minnuminnuz6900
    @minnuminnuz6900 2 года назад +3

    Yeahh💥😍😍

  • @amrashpallikkal7147
    @amrashpallikkal7147 2 года назад +1

    Masha allah 💞💞💞gud work ♥👌🏻♥

  • @yesdaniali1038
    @yesdaniali1038 Год назад +3

    বাহ খুব সুন্দর

  • @ummukulusumma8368
    @ummukulusumma8368 Год назад +2

    സംഗീതകുടുംബ ത്തിനു എന്റെ ഒരായിരം ആശംസ🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤