kunju Pengale Kallyanam 8 നോൺസ്റ്റോപ്പ്‌ Thanseer koothuparamba | Thajudheen | Adil Athu | Nizam |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,9 тыс.

  • @TaalboysVision
    @TaalboysVision  6 месяцев назад +80

    വീഡിയോ :ruclips.net/video/jjcQ_1sLGwg/видео.htmlsi=9CQkUquEJCYsUQ-7
    റിലീസ് ആയിട്ടോ ....
    ഏറ്റവും പുതിയ വീഡിയോ :ruclips.net/video/jjcQ_1sLGwg/видео.htmlsi=9CQkUquEJCYsUQ-7

  • @riyasksdofficial
    @riyasksdofficial 7 месяцев назад +78

    എനിക്കും ഈ വർക്കിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അധിയായ സന്ദോഷം ഉണ്ട്.. Thanku thanseer 🥰

  • @shafikollamofficial2389
    @shafikollamofficial2389 7 месяцев назад +38

    ആഹാ .. പതിവുപോലെ ചങ്കുകളെല്ലാരും തകർത്തൂട്ടോ ❤️👍👏👏
    റമീസും റിയാനയും ചേർന്നപ്പോൾ ഒന്നൂടെ മൊഞ്ചായി ❤️❤️

  • @zifrannizam2248
    @zifrannizam2248 7 месяцев назад +7

    7 വർഷമായി നിങ്ങൾ നെഞ്ചോട് ചേർത്ത കുഞ്ഞുപെങ്ങളെ കല്യാണം❤️❤️❤️ഇതാ നിങ്ങളുടെ മുന്നിലേക്ക് 8 ആം ഭാഗവും എത്തിയിരിക്കുകയാണ്... ഇതും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ...❤️❤️❤️

  • @mansoorkilinakod1679
    @mansoorkilinakod1679 8 месяцев назад +299

    Hiii ഞാൻ മൻസൂർ കിളിനക്കോട് ഈ ഗാനം എഴുതാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    Thaanks thanseer koothuparamb

  • @anoopmantharaofficial
    @anoopmantharaofficial 8 месяцев назад +137

    തൻസീർ എന്ന കലാകാരനിലെ ഏറ്റവും മനോഹരമായ സംഗീതം ഒരു രക്ഷയും ഇല്ലാ 😘😘😘😘

    • @thanseerkoothuparambaofficial
      @thanseerkoothuparambaofficial 7 месяцев назад

      ❤❤Thanks For Your Support❤❤

    • @Inshaallah-allahuakbar
      @Inshaallah-allahuakbar Месяц назад

      Aa നമ്മുടെ തൻസീർക്ക സൂപ്പർ അല്ലെ ഒരു രക്ഷയും ഇല്ല 😍😍

    • @FARHANMuhammed-m9b
      @FARHANMuhammed-m9b Месяц назад

      Address: Street, Apt, City, Country/Region, Province, Postal code🎉❤❤❤🎉😂😂 1:57 1:57 1:58 1:58 1:58

  • @TBRiyafathima
    @TBRiyafathima 7 месяцев назад +9

    സുന്ദരിയല്ലേ. ഓ വാ വാ പൊളി സോങ് തൻസിക്ക

  • @nirshankallullathil5691
    @nirshankallullathil5691 7 месяцев назад +16

    Ramees റിയ പൊളിച്ചു മക്കളെ. എല്ലാവരും സൂപ്പർ ഒന്നും പറയാനില്ല സോങ് നന്നായിട്ടുണ്ട്. നന്നായി വരട്ടെ. ബുഷ്‌റത്തയാട്ടോ

  • @NidhinKk-d4i
    @NidhinKk-d4i 7 месяцев назад +15

    ആൽബം കിടു എല്ലാവരും പൊളിച്ചു റിയാസ്റമീസ് രണ്ടു പേരും കലക്കി

  • @TBIrfanpannadukkaOfficial
    @TBIrfanpannadukkaOfficial 7 месяцев назад +20

    ഈ വർക്കിൽ ഒരു ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰

  • @naseerak.u1733
    @naseerak.u1733 7 месяцев назад +95

    റിഫ നെ miss ചെയ്യുന്നവർഉണ്ടോ 😢😢😢😢

  • @thanseerkoothuparambaofficial
    @thanseerkoothuparambaofficial 8 месяцев назад +395

    കുഞ്ഞുപെങ്ങളെ കല്യാണം എല്ലാ പാർട്ടും
    ഇവിടെ താഴെ ലിങ്ക് കൊടുക്കുന്നു
    .............................................................................................
    1-കുഞ്ഞുപെങ്ങളെ കല്യാണം :ruclips.net/video/3c-TqnMYzgk/видео.html
    2-ഫോർ ബ്രദേഴ്‌സ് :ruclips.net/video/oFatj1-hmnE/видео.html
    3-ഇക്കാക്കാന്റെ കല്യാണം :ruclips.net/video/cc03S-Bs1TE/видео.html
    4-സ്നേഹവീട്ടിലെ കല്യാണം :ruclips.net/video/FTJAcxRkEGI/видео.html
    5-ചെക്കനും പെണ്ണിനും കല്യാണം :ruclips.net/video/vDMX6VCY-N8/видео.html
    6-ചങ്കിന്റെ കല്യാണം :ruclips.net/video/qyZ0yXk7et0/видео.html
    7-കുഞ്ഞുപെങ്ങളെ കല്യാണം 7 :ruclips.net/video/EDy6EQm2-Wo/видео.html
    :..............................................................................................

    • @ijas1223
      @ijas1223 7 месяцев назад +2

      ♥️♥️♥️♥️

    • @MTWOMEDIA
      @MTWOMEDIA 7 месяцев назад +1

      Adipoli👍👍👍👍❤️❤️

    • @fathimarajeena9914
      @fathimarajeena9914 7 месяцев назад +3

      തൻസിക്കാന്റെ dairection സൂപ്പർ സൂപ്പർ

    • @darajumol3717
      @darajumol3717 7 месяцев назад +2

      ingale oru big fanaanutto njan

    • @jazamariyam8286
      @jazamariyam8286 7 месяцев назад +1

      തൻസീർക്ക നന്നായിട്ടുണ്ട് സൂപ്പർ

  • @rafiariyil
    @rafiariyil 7 месяцев назад +29

    എല്ലാ പെരുന്നാളിനും ഇതുപോലെ നല്ല നല്ല പാട്ടുകൾ പോരട്ടെ ❤ തംസീർ സൂപ്പർ bro❤❤❤❤❤

  • @MSP_MPT
    @MSP_MPT 8 месяцев назад +190

    ഈ ആൽബം വെയിറ്റ് ചെയുന്നവരും കട്ട സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നവരും ഇവിടെ ലൈക് അടിക്കുക 🎉🎉

  • @seerajkv5392
    @seerajkv5392 7 месяцев назад +17

    സിഫ്രാൻ നിസാംക ഒരുപാട് മിസ്സ്‌ ചെയ്യുന്നു... പൊളി

  • @bineeshpanoor2584
    @bineeshpanoor2584 8 месяцев назад +16

    ഈ വലിയൊരു വർക്കിന്റെ കൂടേ .. ഒരു ഭാഗമാകാൻ കഴിഞ്ഞത്... വലിയൊരു സന്തോഷം ❤❤❤തൻസീർ
    ❤️🥰 ലെജൻഡ് ❤️മ്യൂസിഷ്യൻ ❤️

  • @Safreenatlyofficial
    @Safreenatlyofficial 8 месяцев назад +9

    Adipoli Work 👉Thanseer koothuparamba & Team

  • @nisamzuppy1599
    @nisamzuppy1599 7 месяцев назад +9

    ഈ വർഷവും ഈ പ്രോജക്ടിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. Tnx all crew team and താൾബോയ്സ്

  • @chandranvalappil6263
    @chandranvalappil6263 7 месяцев назад +8

    . താജുക്ക റെമീസ് റീയാന എല്ലാം മനോഹരം ബാക്കി എല്ലാവരും നന്നായിട്ട് ചെയ്തു നല്ല ഒരു വർക്ക്❤❤❤❤❤

  • @aliziyan2
    @aliziyan2 8 месяцев назад +100

    Kunju peghale kallyanam part 8 ippravasyam cheryoru vesham njanum cheiditund tnx to thamseerka🥰

  • @adilathuathu2300
    @adilathuathu2300 7 месяцев назад +23

    വളരെ ആവേശത്തോടെയാണ് നിങ്ങൾ കുഞ്ഞുപെങ്ങളെ വരവേറ്റത്
    ഞങ്ങളെ എല്ലാവരെയും ഒരുപേലെ സ്നേഹിച്ചു പ്രോത്സാഹിപ്പിച്ച പ്രിയ ചങ്കുകൾക്കും advance Eid Mubarak ❤

  • @asluaslahaslu5241
    @asluaslahaslu5241 7 месяцев назад +35

    തൻസീർ ഫാൻസ്‌ like❤

  • @smithafrancis4220
    @smithafrancis4220 7 месяцев назад +7

    എല്ലാവരും നന്നായി ചെയ്തു, lyrics, music, എല്ലാം നന്നായിട്ടുണ്ട്, റിയാനായും റമീസും Super💞💞💞

  • @adithshaji2255
    @adithshaji2255 8 месяцев назад +49

    ഈ പെരുന്നാൾ തൻസീ കൊണ്ടുപോയി മക്കളെ🎉❤….

    • @nafikannur
      @nafikannur 7 месяцев назад +4

      അയ്യോ കൊണ്ട് പോകല്ല എന്ന് പറ... കുറേയാൾ ഇനിയും ആഘോഷിക്കാൻ ബാക്കി ഉണ്ട്
      ന്തോന്നടേയ് 😅😅😂😂😂😂

    • @thanseerkoothuparambaofficial
      @thanseerkoothuparambaofficial 7 месяцев назад

      ❤❤Thanks For Your Support❤

  • @rafikeloth7959
    @rafikeloth7959 7 месяцев назад +6

    എല്ലാരും കൂടി ഒരുമിച്ച് പൊളിച്ചടുക്കി സൂപ്പർ 👌👌👍👍ramees riyaana സൂപ്പർ ജോഡി ആണ് കേട്ടോ 👌👌👌👍👍👍👍

  • @dilnaprakash4763
    @dilnaprakash4763 7 месяцев назад +5

    നല്ല രീതിയിൽ എല്ലാവരും അഭിനയിച്ചു പാട്ടും പാടി good work

  • @bindhup2009
    @bindhup2009 6 месяцев назад +3

    Super😍😍 ഇതുപോലെ ഒരുപാട് ആൽബങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @appuvava7324
    @appuvava7324 8 месяцев назад +20

    പെരുനാൾ ആഘോഷം ത്തിനു നാല്ല ഒരു സോങ് തൻസീർ കൂത്തുപറമ്പ് 🥰🔥❤️ മാഷാ അല്ലാഹ് ഒരു രക്ഷയും ഇല്ല മുത്തേ പടച്ചോൻ ഇനി എങ്ങനെ പാടാൻ ഉള്ള ആയുസ്സ് തരട്ടെ

  • @MSP_MPT
    @MSP_MPT 7 месяцев назад +1224

    റിഫയെ മിസ്സ്‌ ചെയ്തവർ എത്ര പേര് ഉണ്ട് ഇവിടെ 😢

  • @dilnaprakash4763
    @dilnaprakash4763 7 месяцев назад +8

    കേൾക്കാനും കാണാനും സൂപ്പർ അടിപൊളി വർക്ക്

  • @nafseenamujeeb8435
    @nafseenamujeeb8435 7 месяцев назад +3

    തൻസീർ ഒരു രക്ഷയില്ല പൊളി

  • @Shafeeksana12340sanaaaaaaaa
    @Shafeeksana12340sanaaaaaaaa 7 месяцев назад +7

    തൻസീർ നിങ്ങൾ നല്ലൊരു ഡയറക്ടർ ആണ്. കഴിഞ്ഞ എല്ലാ വർഷത്തേക്കാളും മികച്ച സംവിധാനം. സോങ് കാമറ എല്ലാം അടിപൊളി.

  • @nizarvatakara2557
    @nizarvatakara2557 7 месяцев назад +3

    കണ്ടു....റമീസും റിയാനയും കൂടി വന്നപ്പോൾ ഒന്ന് കളർഫുള്ളായി....പേരെടുത്തു പറയാൻ ഒത്തിരി പേരുണ്ട്....എന്റെ ഒരുപാട് ചങ്കുകളുള്ള നല്ലൊരു വർക്കാണ്....congrads all crew...good Direction...lovely NIZAR VADAKARA❣️❣️

  • @angelashi777
    @angelashi777 7 месяцев назад +2

    മാഷാ അള്ളാ പൊളിച്ചു ഈ വർഷത്തെ വർക്ക് അടിപൊളിയായിരുന്നു ഈ വർഷത്തെ മാത്രമല്ല എല്ലാ വർഷത്തെയും ഞങ്ങൾ പ്രദർശകർക്ക് വേണ്ടി നിങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹 എനിക്ക് പറയാൻ വാക്കുകൾ ഇല്ലാട്ടോ അത്രയ്ക്കും ഉണ്ടായിരുന്നു 😊😊😊 എന്നാലും കുറച്ചും കൂടി മെച്ചം നൂറിമോൾ ആയിരുന്നു വോയിസ് സുന്ദരി അല്ലേ നീ എന്ന് പാടിയത് കേൾക്കാൻ വളരെ രസമായിരുന്നു എല്ലാവരും ഒന്നിരൊന്നു മെച്ചിക്ക നി അടിപൊളി എല്ലാവരും സൂപ്പറായിരുന്നു ഐ ലവ് യു ഓൾ ❤️🌹🌹🌹🌹❤️❤️🌹🌹🌹🌹🌹🌹🌹

  • @ahammedirfan7354
    @ahammedirfan7354 7 месяцев назад +18

    ഈ ആൽബം സീരിസ് super ആണ് 🎉നിങ്ങൾക് happy ending വച്ചൂടെ 😊

  • @ShaznaShakeer
    @ShaznaShakeer 7 месяцев назад +1

    Thansika Team 👉🥰polichu

  • @naswabathul2827
    @naswabathul2827 7 месяцев назад +5

    കിടു ആൽബം കുഞ്ഞുപെങ്ങളെ കല്യാണം

  • @sanoofavazail6840
    @sanoofavazail6840 7 месяцев назад +5

    wow supper parayan vaakukalilla zifru , noori kalakki makkale ellavarum supper

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 7 месяцев назад +3

    ഇതിൽ ഒരു കീബോർഡ് player enna നിലക്ക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത്
    കേരള ത്തിലെ എൻ്റെ പ്രിയപ്പെട്ട എല്ലാ ചങ്കുകളും ഒരു പോലെ സൂപ്പർ ആയി അഭിനയിക്കുകയും .പോളിച്ചടക്കിയ നല്ല ഗാനവും. Thanseer , തജൂ , nizam seenath ഇത്ത , അദിൽ അതതു. വിസ്മയ .meher saakki , zafran . Kunjimol തുടങ്ങി എല്ലാവരും കൂടി ഇത് എന്ത് ഭാവിച്ചാണ്.
    പൊളിച്ചടുക്കി . എന്നെയും കൂട്ടായിരുന്നു. ഒരു കീബോർഡും പിടിച്ചു ഒരു മൂലക്ക് ഞാനും ഇരുന്നേനെ

  • @Blissfuldabda20
    @Blissfuldabda20 7 месяцев назад +2

    Waiting aayirunnnu🎉vijarichapole adipoli.

  • @shahadanrockzzz7422
    @shahadanrockzzz7422 7 месяцев назад +7

    Kunju pengale kallyanam vol 8 super thanseer ikkaa poli ❤

  • @mamasnajeeb8441
    @mamasnajeeb8441 7 месяцев назад +1

    അടിപൊളി... പറയാൻ വാക്കില്ല... നമ്മുടെ റമീസും... റിയാനായും.. കൂടി വന്നപ്പോൾ പൊളിച്ചു.. എല്ലാവർക്കും.. ബിഗ് സല്യൂട്ട്... ❤️

  • @vandipradhan48
    @vandipradhan48 8 месяцев назад +14

    Kunju pengele kalyanam waiting for talboys teams 😍😍

  • @kunhich73
    @kunhich73 7 месяцев назад +1

    റമീസ് & റിയാന ഒർജിനൽ ലൈഫ് . നന്നായിട്ടുണ്ട് . എല്ലാവരും മികവ് തെളിയിച്ചു

  • @RajeenaRajeena-b7u
    @RajeenaRajeena-b7u 7 месяцев назад +2

    RAFA❤❤❤❤❤❤❤🎉🎉🎉🎉

  • @mummuzzzworld9607
    @mummuzzzworld9607 7 месяцев назад +4

    Katta waiting ayirunnu endayalum polichutto ❤❤❤

  • @kabeersk2895
    @kabeersk2895 7 месяцев назад +2

    മാഷാ അള്ളാ അടിപൊളി കല്യാണ പാട്ട് അടിപൊളിയായി തകർത്തുവാടി ഒന്നും പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു

  • @dpromotions91
    @dpromotions91 8 месяцев назад +33

    കഴിഞ്ഞ 7 വർക്കുകളേക്കാൾ നല്ല Direction Thansikka Power 🔥🔥🔥🔥🔥🔥

  • @ifraskadirurofficial
    @ifraskadirurofficial 8 месяцев назад

    Katta waitting♥️♥️♥️🥰🥰🥰👍🏻👍🏻👍🏻

  • @IChURamShi
    @IChURamShi 7 месяцев назад +30

    അടിപൊളി സോങ്❤സോങ്ങിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ ഫ്രണ്ട്‌സ്🥰🥰❤️❤️

  • @anilkumars8287
    @anilkumars8287 7 месяцев назад +2

    സൂപ്പറായിട്ടുണ്ട് സൂപ്പർ എല്ലാവരും അടിച്ചുപൊളിച്ചു ❤️❤️❤️🌹🌹🌹👌👌👌👌🤝

  • @Rizwanamubashir432
    @Rizwanamubashir432 8 месяцев назад +4

    Enik ee oru Vidio nte oru baagam aavaan kayinadhil orupaad sandhosham und❤❤

  • @ansaraslam1347
    @ansaraslam1347 8 месяцев назад +94

    പെരുന്നാൾ ആകുമ്പോൾ ഇ പാട്ടിനു വേണ്ടി വൈറ്റ് ചെയ്തവർ ഉണ്ടോ

  • @noufiya2001
    @noufiya2001 8 месяцев назад +11

    Thanseeka, thajuka... Irfuka. Ellarum supr... Waitingarnu. Suprb. Mashallah 🥰🥰🎉🎉🎉🎉

  • @darajumol3717
    @darajumol3717 7 месяцев назад +1

    oro varsham koodumthorum vere levalaayi varunnnundallo ellavarum polichu thansika thajuka adilka nizamka kunjupengal angane ellavarum polichadukki

  • @thachithafseera7676
    @thachithafseera7676 7 месяцев назад +3

    എല്ലാ പെരുന്നാൾക്കും കുഞ്ഞുപെങ്ങൾ കല്യാണം ഫാസ്റ്റ് തന്നെ

  • @ShameemaNishad-w8i
    @ShameemaNishad-w8i 8 месяцев назад +11

    Seenath munavar eniyum avasarangal kittete 😍👍

  • @paattufamily1437
    @paattufamily1437 7 месяцев назад +15

    എല്ലാവരും അടിച്ചു പൊളിച്ചു... നമ്മുടെ റമീസ് റിയാനാ തകർത്തു 👌👌👌🥰💞

  • @muhammedjasimk.t668
    @muhammedjasimk.t668 7 месяцев назад +2

    Masha allah supper👌👌thansikka

  • @IQBALKANNUR
    @IQBALKANNUR 7 месяцев назад +12

    ഈ വർക്കിൻ്റെ orchestration ചെയ്തതിൽ സന്തോഷം.. താങ്ക്സ്.. തൻസീർ ❤എല്ലാവരും നല്ല പെർഫോമൻസ് ചെയ്തു

  • @jasminjasjaazjaaz1284
    @jasminjasjaazjaaz1284 7 месяцев назад +2

    Masha allah.. Nice.. Irfuuu😂😂😂polich... ❤️

  • @ramsheenathaju899
    @ramsheenathaju899 8 месяцев назад +5

    Katta waiting ayirunnu part 8n vendi

  • @ShahanaBand
    @ShahanaBand 7 месяцев назад +1

    polichadukki tto ❤

  • @Henzamehar-Muhaimin
    @Henzamehar-Muhaimin 7 месяцев назад +5

    Masha allha. പൊളിച്ചടക്കി എല്ലാവരും സൂപ്പർ സൂപ്പർ 💃💃🏻💃🏻

  • @mehnuchannel
    @mehnuchannel 7 месяцев назад +1

    Super work

  • @AbdulSameerm-sx9nf
    @AbdulSameerm-sx9nf 7 месяцев назад +4

    First nalla filing anu keto polichu❤

  • @Anilkalabhavan
    @Anilkalabhavan 7 месяцев назад +1

    Adipoli…… ithu vere level….. ellaavarum thakarthu ❤❤❤

  • @ummukulsuk9101
    @ummukulsuk9101 7 месяцев назад +5

    അടിപൊളി ഇനിയും ഇതുപോലെയുള്ള നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ ALL THE BEST THANSEER👍🏻🤩

  • @ramsheenaremshu4927
    @ramsheenaremshu4927 7 месяцев назад +1

    തൻസീർ മനോഹരമായ സംഗീതം ഒരു രക്ഷയും ഇല്ലാ

  • @sappuz
    @sappuz 8 месяцев назад +3

    Thanseerka 🥹&team mashallah.
    Adipoli aayitund oru rakshayumilla.. StoryYum paatum.. Lyricsum okke adipoli.. KPK9❤Katta waiting..

  • @darajumol3717
    @darajumol3717 7 месяцев назад +1

    ellam kondum ee varsham polichadukki paattum directionum abinayavum ellam super

  • @aifabinthjabi3455
    @aifabinthjabi3455 7 месяцев назад +3

    സംവിധാന രംഗത്തും കഴിവ് തെളിയിച്ചല്ലോ തൻസിക്ക അടിപൊളി വീഡിയോ

  • @sajnashiharsajna3919
    @sajnashiharsajna3919 7 месяцев назад +8

    മാഷാഅല്ലാഹ്‌ പറയാൻ വാക്കുകൾ ഇല്ല വർക്ക്‌ സൂപ്പർ 🥰🥰🥰irfu അടിപൊളി... 💞ഇർഫാൻ ഫാൻസ്‌ tvm💞💃🏿

  • @Ramxu_Official
    @Ramxu_Official 7 месяцев назад +2

    ഈ വർക്ക് അടിപൊളിയായിരുന്നു , നല്ല ഗാനവും നല്ല പെർഫോമൻസും ആയിരുന്നു ഓരോരുത്തരും കാഴ്ചവച്ചത് . ഈ ഒരു വർക്കിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ .
    ഈ ഒരു വർക്കിന് ഒരേ ഒരു കുറവ് ഉണ്ടായി അത് വേറെ ഒന്നും അല്ല നമ്മുടെ RIFA ഇത്ത .RIFA ഇത്ത ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായേനെ , RIFA ഇത്താനെ ഒരുപാട് മിസ്സ് ചെയ്തു 😢😔 .
    അല്ലാഹ് ഖബർ ജീവിതം സ്വർഗ്ഗത്തിലാക്കട്ടെ 😢 . امين يا ربل العالمين امين .

  • @shameersambi8660
    @shameersambi8660 7 месяцев назад +5

    എല്ലാരും പൊളിച്ചടക്കി 👍❤️❤️

  • @TheKhadersha
    @TheKhadersha 7 месяцев назад +1

    Pwoli 😍😍😍😘😘😘😘💚💚👏🏻👏🏻

  • @noushadromas3867
    @noushadromas3867 7 месяцев назад +1

    Nisamka adichu polichu eniyum orupad uyarchayil aavate

  • @shahajazzworld
    @shahajazzworld 7 месяцев назад +3

    Script 👍👍👍

  • @anwarshanu
    @anwarshanu 7 месяцев назад

    Supper work😍😍😍

  • @vijayavava2525
    @vijayavava2525 7 месяцев назад +3

    ഇർഫാൻ 🎉polichu മുത്തേ
    എല്ലാം വരും സൂപ്പർ
    ഇർഫാൻ 👌🏻👌🏻👌🏻🥰🥰🥰👍🏻👍🏻👍🏻

  • @fidaf2534
    @fidaf2534 7 месяцев назад +2

    Awesome❤️‍🔥🫶 Nalla vibe ✨

  • @easycookingchannel7727
    @easycookingchannel7727 8 месяцев назад +7

    Sundhadiyalle nee oh va va va ufff aa lyrics oru rekshayumilla adipoli✌️❤️ nice work taal boys vision team🔥

  • @HafeefAshrafofficial
    @HafeefAshrafofficial 8 месяцев назад +22

    All the best❤️✌️

  • @KATLEES.
    @KATLEES. 8 месяцев назад +2

    Nice work 🥰🥰
    Irfan bro 😊😍
    എല്ലാരും നന്നായി ❤️❤️❤️
    എല്ലാ മുത്തുമണികളെയും ഒറ്റ സോങ്ങിൽ കൊണ്ട് വരുന്ന തൻസീർ മാജിക്‌ 👏🏻

  • @backerthottumal7781
    @backerthottumal7781 7 месяцев назад +5

    മാശാഅള്ളാ മാപ്പിളപ്പാട്ടിലെ പ്രകൽബരായ പാട്ടുകാരായ എന്റെകൂട്ടുകാർഎല്ലാം അണിയിച്ചോരുക്കിയ കുഞ്ഞു പെങ്ങളുടെ കല്ല്യാണം മനസ്സിന്നും കണ്ണിന്നും കുളിർമനൽകി ( നമ്മൾക്കെല്ലാം പ്രിയപ്പെട്ട റമീസിറ്റെകല്ല്യാണംഇപ്പളാണ്നേരിൽകാണാൻപ്പറ്റിയത് എല്ലാ വിധനമ്മകളുംനേരുന്നു 🌹🌹🌹

  • @riyasmoidurrmedia
    @riyasmoidurrmedia 7 месяцев назад +2

    ❤❤❤എല്ലാം ഒന്നിനൊന്ന് മെച്ചത്തിൽ അടിച്ചുപൊളിച്ച വർക്ക് ..Thansee .Direction❤ Riyana&Ramee❤

  • @pathunoushad6840
    @pathunoushad6840 7 месяцев назад +4

    Shuhaib bro super ellaavarum polichedukki👍👍👍👌👌👌

  • @angelashi777
    @angelashi777 3 месяца назад +1

    ❤️❤️❤️❤️❤️❤️

  • @basifalconalbums
    @basifalconalbums 8 месяцев назад +6

    ഇർഫാൻ eth brand ആണ് അടിച്ചേ 😁😁😁 ഫുൾ on ആണല്ലോ പൊളി broo 👍👍👍

  • @ikkantekunjol8507
    @ikkantekunjol8507 7 месяцев назад +1

    😍😍😍wooooooowwwwwwwwwwwww suppppppppppppppppppper

  • @aliashkarshamsiashkar7114
    @aliashkarshamsiashkar7114 8 месяцев назад +3

    പൊളിച്ച് മക്കളെ❤❤❤❤❤❤❤

  • @hameeddavida1111
    @hameeddavida1111 7 месяцев назад +3

    കുഞ്ഞു പെങ്ങളുടെ കല്യാണം 8. എന്താ പറയുക excellent തൻസീർ and ഫുൾ ടീം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹. കോൺഗ്രാറ്റ്ലഷൻസ് all my brothers. Hameed davida

  • @anesanes2343
    @anesanes2343 4 месяца назад

    Kunjipenhal kalyaanam elllaaaam super 💞💞💞❤️

  • @ajuhidha2520
    @ajuhidha2520 7 месяцев назад +5

    Irfan super അടിപൊളി മോനെ ❤❤❤സൈഡ് സൂപ്പർ ❤❤

  • @rababarababa4191
    @rababarababa4191 8 месяцев назад +1

    Irfukaa polii waiting ayirunnu ithinn vendiii super 🎉❤❤❤❤

  • @faisalfaisal9262
    @faisalfaisal9262 7 месяцев назад +4

    ❤ റമീസ്ക്കാ അടിപൊളിയായിട്ടുണ്ട്

  • @aifabinthjabi3455
    @aifabinthjabi3455 7 месяцев назад +1

    ഒന്നും പറയാനില്ല എല്ലാവരും തകർത്തു പാട്ടും അഭിനയവും ഡിറക്ഷനും എല്ലാം പൊളി

  • @ShameemaNishad-w8i
    @ShameemaNishad-w8i 8 месяцев назад +4

    Adipoli 😍😍adtha volume seenath prasaviknnathakatt🤣🤣good work thansi 😍

  • @കുമിള
    @കുമിള 7 месяцев назад +1

    സിഫ്രാൻ നെസിം പറയാൻ വാക്കുകളില്ല പൊളിച്ചു ❤

  • @Henzamehar-Muhaimin
    @Henzamehar-Muhaimin 8 месяцев назад +5

    Waiting.....................
    ..