വെറും 100 രൂപ മുതൽ 1,50000 വരെയുള്ള Bougainvillea കൾ ! 3 ഏക്കറിലെ മനോഹരമായ Bougainvillea garden !

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 79

  • @ShamilaNishad
    @ShamilaNishad 10 месяцев назад +21

    ബോഗൻ വില്ല എവിടെ കണ്ടാലും കുറച്ചുനേരം നോക്കി നിന്നു പോകും. അത്രയ്ക്കും മനോഹരമാണ് അതിന്റെ പൂക്കൾ 👌🏻👌🏻

    • @shafeerofficial
      @shafeerofficial  10 месяцев назад

      Athe exactly 🙏🙏🙏

    • @aleyammakg5369
      @aleyammakg5369 7 месяцев назад

      ​@@shafeerofficialphone number of this garden, please send

  • @2023greenmate
    @2023greenmate 10 месяцев назад +56

    ഇതിനെ കടലാസ് പൂ ചെടി എന്നു പറയുന്ന ആരെങ്കിലും ഉണ്ടോ...?

    • @shafeerofficial
      @shafeerofficial  10 месяцев назад +1

      😲😲😲🤩

    • @bijuvaheeda
      @bijuvaheeda 10 месяцев назад +1

      കൊല്ലത്ത് പറയും

    • @najlanisha6378
      @najlanisha6378 10 месяцев назад +4

      മലപ്പുറത്തും പറയും.കടലാസ് ചെടി😊

    • @mubashirkc6219
      @mubashirkc6219 10 месяцев назад +2

      Kannuril parayum

    • @2023greenmate
      @2023greenmate 10 месяцев назад

      @@mubashirkc6219 ആരും ഇങ്ങനെ ഒരു വാക്ക് ഒരിടത്തും പറയുന്നില്ല. എല്ലാർക്കും ബോഗൈൻ വില്ല ആണ്. ഒരു കാലത്ത് നമ്മുടെ നാടിനെയും വീടിനെയും അലങ്കരിച്ചിരുന്ന സുന്ദരി ആണ് ഈ കടലാസ് പൂവ് ചെടി.

  • @thasneemrasheed8333
    @thasneemrasheed8333 10 месяцев назад +4

    Njangal poyirunnu.evde 300 rate ulla plant 180 nu kitty.100 nte plantsum healthy plants aayirunnu

  • @laila7843
    @laila7843 10 месяцев назад +2

    Bogainvilla pookal karanam ayalvasi mindadakukayum theriparachil thudarukayum cheyyunnu. Arkenkilum ee anubavam undayittundo?

    • @shafeerofficial
      @shafeerofficial  10 месяцев назад

      😲😲😲😲😲🤩🙏

    • @PushpaKumari-qo6de
      @PushpaKumari-qo6de 10 месяцев назад

      അതെന്താ😢

    • @ShamilaNishad
      @ShamilaNishad 10 месяцев назад

      ചെടികളും, പൂക്കളും കാണുന്നത് എല്ലാവർക്കും മനസ്സിന് സന്തോഷവും, കുളിർമയും അല്ലേ തരുക. നിങ്ങളുടെ ബോഗൻ വില്ല അയൽവാസിയുടെ പറമ്പിലേക്ക് ചാഞ്ഞു നിൽക്കുന്നുണ്ടോ? അതാണോ? അല്ലെങ്കിൽ അവർക്ക് പൂക്കൾ അലർജി ഉണ്ടോഉണ്ടോ ✍🏻

    • @laila7843
      @laila7843 10 месяцев назад +1

      @@ShamilaNishad avarude veetlot channittilla roadnte opposit an avarude veed. Kattadikkumbol pookal pokarund avarude plotlek

    • @ShamilaNishad
      @ShamilaNishad 10 месяцев назад +1

      @@laila7843 aano appo mind aakanda😄

  • @laila3660
    @laila3660 9 месяцев назад +1

    Ee garden ite name endhan

    • @shafeerofficial
      @shafeerofficial  9 месяцев назад

      Eluvathingal & E - Mart Farm Fresh
      Puthur, Thrissur,kerala
      M - 87145 86656

  • @laila3660
    @laila3660 9 месяцев назад +1

    Thrissur, puthuril evideya ith, ee farm inte name endha pokanam enn und correct location parayumo

    • @shafeerofficial
      @shafeerofficial  9 месяцев назад

      Eluvathingal & E - Mart Farm Fresh
      Puthur, Thrissur,kerala
      M - 87145 86656

    • @Shahabal.Hameed
      @Shahabal.Hameed Месяц назад

      @@shafeerofficialകൊറിയർ ചെയ്യുമോ?

  • @FeminaFemi-ho9mj
    @FeminaFemi-ho9mj 10 месяцев назад +2

    ith evidaya sthalam varunne

  • @dhanyabhuvanesh7415
    @dhanyabhuvanesh7415 10 месяцев назад +1

    Ethu evida

    • @shafeerofficial
      @shafeerofficial  10 месяцев назад

      Thrissur - Puthur. video decription l details undu. Thanks 🙏🙏

  • @akhilamohanan1112
    @akhilamohanan1112 9 месяцев назад +3

    Online delivery undo

  • @asifpk1954
    @asifpk1954 10 месяцев назад +3

    Njan poyirunnu.ivar 100 n kofukkunna chedi madakkatharayil verum 60 n kittunnund

  • @raniyashareef1624
    @raniyashareef1624 9 месяцев назад +1

    Online sale undo

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 Месяц назад +1

    Delivery undo

  • @abrahamvarghees866
    @abrahamvarghees866 10 месяцев назад +1

    ഞായറാഴ്ച തുറക്കുമോ

    • @shafeerofficial
      @shafeerofficial  10 месяцев назад

      Please call . number video description l undu. Thanks 🙏

  • @josnathomas2958
    @josnathomas2958 9 месяцев назад +1

    Nice

  • @salmasalim8996
    @salmasalim8996 10 месяцев назад +1

    11:06 11:06

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 10 месяцев назад +3

    ഒന്നര ലക്ഷത്തിൻറ പ്ളാൻറ് ഉണ്ടെന്ന് പറഞ്ഞത്തല്ലാതെ കാണിച്ചില്ല. എല്ലാവർക്കും കാണാൻ ആഗ്രഹം കാണും.

    • @shafeerofficial
      @shafeerofficial  10 месяцев назад +1

      Full thirakkayirunnu. athu vittu poyathanu . customers full ayirunnu video eduthirunnappol . net time sure ulpedutham. 🙏🙏

  • @raouft1363
    @raouft1363 10 месяцев назад +4

    ഒരേക്കർ പറമ്പ് വിറ്റിട്ട് ഒരു ബോഗൻ വില്ല വാങ്ങണം 😂

  • @FootballKerala-kd2nc
    @FootballKerala-kd2nc 10 месяцев назад +3

    എന്തായാലും ഒരു ചെടിയല്ലേ അതിന് ഇത്രയും വില വാങ്ങുന്നത് ശരിയാണോ 😢 ഇത്രയും പയക്കവുമുണ്ട് അതിന്റെ ആയുസ്സ് തീരാനായിട്ടുമുണ്ട്.

    • @MusthfaKv
      @MusthfaKv 10 месяцев назад

      കറക്ട്

    • @shafeerofficial
      @shafeerofficial  10 месяцев назад +2

      Valiya chedikalkku vila undu. pinne chedikal ethayalum pazghakkam koodum thorum vilayum koodum

  • @robsonkoshy1474
    @robsonkoshy1474 10 месяцев назад +1

    ❤❤

  • @anoopkp10
    @anoopkp10 3 месяца назад +1

    Very high rate compared to manuthy

  • @abdulkadar6044
    @abdulkadar6044 4 месяца назад +1

    ബൗഗൈൻവില്ല ഇപ്പോൾ അവൈലബിൾ ആണോ ..?

  • @Salman44747
    @Salman44747 10 месяцев назад +2

    കൊറിയർ ഉണ്ടോ

    • @shafeerofficial
      @shafeerofficial  10 месяцев назад

      Ella. vannu edukkanam. courier ella 🙏

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +1

    അയച്ചു തരുമോ ആദ്യമായിട്ടാണ് കാണുന്നത്

    • @shafeerofficial
      @shafeerofficial  10 месяцев назад

      Courier / delivery ella. direct vannu edukkanam 🙏

  • @RasoolahmedJamkhandi
    @RasoolahmedJamkhandi 10 месяцев назад +1

    Hindi

    • @shafeerofficial
      @shafeerofficial  10 месяцев назад

      Making english sub title . please check . Thanks 🙏