Comedy Masters | Episode -181 | കോമഡി മാസ്റ്റേഴ്സ് | Amrita TV

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 69

  • @sreeragkmohan123
    @sreeragkmohan123 2 года назад +6

    മണിച്ചേട്ടന്റെ സൗണ്ട് സൂപ്പർ ❤️❤️
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙌🙌🙌🙌

  • @നമ്മുടെമലയാളം

    അഭിലാഷ്.... നീ സൂപ്പർ ഡാ.... മണിച്ചേട്ടനെ അടർത്തി വെച്ചു.... ജഡ്ജസ് അവിടെയിരുന്നു പിടയുന്നത് ശെരിക്കും കാണാമായിരുന്നു.... നല്ലൊരു ആക്ടർ ആകട്ടെ

  • @NITHINPREM
    @NITHINPREM 2 года назад +3

    മണി ചേട്ടന്റെ വോയ്സ് pollichu..💯 ഗോപിക ഇന്ന് നല്ല ഭംഗി ഉണ്ട്..

  • @panayamliju
    @panayamliju 3 года назад +33

    ഇടക്ക് sound പോകുന്ന പ്രശ്നം പരിഹരിക്കാൻ എന്താണ് ശ്രമിക്കാത്തത്...? Copy right issue ആണെങ്കിൽ വേറെ ഒരു ചാനലിലും ഈ പ്രശ്നം ഇല്ലല്ലോ...കാഴ്ചയുടെ രസം നശിപ്പിക്കുന്നു...

    • @balakrishnankp9131
      @balakrishnankp9131 3 года назад +1

      ഇടയ്ക്ക് ശബ്ദം പോകുന്നു ശ്രദ്ധിക്കുമല്ലോ

    • @kabikenz7828
      @kabikenz7828 3 года назад +1

      Ningalude abiprayathod nan poornamayum yojikkunnu.

    • @ajmalkp7041
      @ajmalkp7041 2 года назад

      Njanum

    • @jaleeljaleel170
      @jaleeljaleel170 2 года назад

      ഈ ചാനലിലെ എല്ലാ പ്രോഗ്രാമും ഇങ്ങെനെ തെന്നെ.....

    • @KorgTipsandshortcuts
      @KorgTipsandshortcuts 2 года назад

      Correct

  • @sureshkpsuresh8638
    @sureshkpsuresh8638 2 года назад +5

    അവതാരിക മഹാ പൊളി

  • @viralofflowers5221
    @viralofflowers5221 3 года назад +3

    രണ്ടാമത്തെ skitt അ ഡാർ പൊളി.. ഒരു രക്ഷേം ഇല്ല.. 👌

  • @anifuntech3836
    @anifuntech3836 2 года назад +5

    ആദ്യായിട്ട് സലിം കുമാർ താടിയിൽ 😳😂😂😂

  • @renjithr4707
    @renjithr4707 3 года назад +8

    Miss you മണിച്ചേട്ടൻ 😘😘😘

  • @happyvipin3538
    @happyvipin3538 3 года назад +5

    നെഞ്ചിൽ ഒരു പിടയൽ 🌹🌹മണി ചേട്ടാ 🌹🌹🌹🌹

  • @santhoshpoinachi2679
    @santhoshpoinachi2679 3 года назад +5

    സലിം കുമാർ 👌❤❤❤🌹👍

  • @anjalkunjumon5897
    @anjalkunjumon5897 2 года назад +2

    മണി ചേട്ടൻ്റെ ആ ഡയലോഗ് ☹️☹️

  • @vs6892
    @vs6892 2 года назад +2

    ഞാൻ സാരംഗ്. സലിംകുമാർ ചേട്ടാ സൂപ്പറായി ഗെയിം കളിച്ചു കേട്ടോ.

  • @SamsungASamsungA-xo5rb
    @SamsungASamsungA-xo5rb 2 года назад +1

    പാട്ടിന്റെ അർത്ഥം കേട്ടു ചിരിച്ചു ചത്തെ 🤣🤣🤣🤣🤣🤣🤣

  • @jcadoor204
    @jcadoor204 3 года назад +6

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
    ഫസ്റ്റ് സ്കിറ്റ് ..

  • @satharjackland1806
    @satharjackland1806 2 года назад +1

    മണിചേട്ടൻ വോയ്സ് സൂപ്പർ...നസീർക ശരിക്കും ഫീലിംഗായി🔥👍😣

  • @shajimon-q3u
    @shajimon-q3u 3 года назад +6

    മണിച്ചേട്ടന്റെ സൗണ്ട് സൂപ്പർ

  • @jijiks7942
    @jijiks7942 3 года назад +2

    അടിപൊളി പ്രോഗ്രാം 🌹🌹🌹👍👍👍

  • @alvariety9244
    @alvariety9244 3 года назад +3

    സെക്കന്റ് 🤣🤣എള്ളുണ്ടരി song🤣👍

  • @KUBRO_JOCKERS
    @KUBRO_JOCKERS 3 года назад +1

    Mani chettente voice super Abilash

  • @sresa6808
    @sresa6808 2 года назад

    Abilash👌👍

  • @shihabshaz3952
    @shihabshaz3952 3 года назад +3

    Mani chetten te voice oru rakshayum illa thank you bro ❣️

  • @santhoshpoinachi2679
    @santhoshpoinachi2679 3 года назад +2

    സീരിയൽ നടൻ മെച്ചപ്പെട്ടു 👌

  • @nandakumarkannipoyil394
    @nandakumarkannipoyil394 3 года назад +1

    mani chetane orth karanju poyi good luck

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 3 года назад +2

    1st skit super 2um

  • @abdulrazaknalka2458
    @abdulrazaknalka2458 2 года назад

    Back ground music bad. Loud.

  • @muhammedshafi8797
    @muhammedshafi8797 2 года назад

    Chiri avathaarakyude 👌

  • @sreehari9155
    @sreehari9155 2 года назад

    അട്ടയം അഭിലാഷ് കോതമംഗലം ബസ്സ്റ്റാന്... ലോക്കൽ കോമൻ ബാത്‌റൂമിൽ ഇവൻ തന്നെ ഒറ്റയ്ക്കുപതിപ്പിക്കും ഫോട്ടോ

  • @MANUKRISHNAN008
    @MANUKRISHNAN008 2 года назад

    Aa cellil kidakkunna paavam chettante fan aan njn....

  • @santhoshpoinachi2679
    @santhoshpoinachi2679 3 года назад +1

    കോട്ടയം നസീർ 👌❤❤❤🌹👍

  • @manojdubai2474
    @manojdubai2474 2 года назад

    അടിച്ചു മാറ്റിയ സ്കിറ്റ് പണ്ട് ഇതു വന്നു

  • @SureshKumar-iy6to
    @SureshKumar-iy6to 2 года назад

    ഇങ്ങേർ സാധാരണ പറയുമ്പോഴും മണിയുണ്ട് 🤝

  • @ajay_motorider
    @ajay_motorider 3 года назад

    2nd skit poli..kure naalinu shesham oru variety kitty.. athe pole manichettante sound.. kidu..adhya skit cheyuna team verum bore.. second skit nalla variety,dialogues, presentation..athe pole second skitil badha dehath keriya act cheytha pulli kidu aarunnu.. doctorum koode vanna aalum nannay cheythu...

  • @satheeshmarottichal361
    @satheeshmarottichal361 3 года назад +1

    സൂപ്പർ

  • @antonyolessayil881
    @antonyolessayil881 3 года назад +1

    Super 👍👍👍

  • @arkmedialivechannel8166
    @arkmedialivechannel8166 3 года назад

    Ethanu jeevan thudikkunna prethimaa..pakshe erangi odumennu vijarichillaa..(end )

  • @quickjealous877
    @quickjealous877 2 года назад

    Mani chettan soung cheyyitha bro tamil vilan figer und

  • @jayamohannarayanan5236
    @jayamohannarayanan5236 3 года назад

    Adipoli program anu👌

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 года назад +2

    ഏതു പൊട്ടനാണ് ഇടയ്ക്കിടെ ശബ്ദമില്ലാത്ത ഈ എപ്പിസോഡ് upload ചെയ്തത് ?? എന്തായാലും Skit നന്നായിരുന്നു.

  • @vimalkrishnan733
    @vimalkrishnan733 3 года назад

    Supper ,,,,

  • @subairsubi2404
    @subairsubi2404 2 года назад +1

    Manichatanta sond ho

  • @johnpinto8378
    @johnpinto8378 2 года назад +1

    ചീഞ്ഞ മണ० അല്ല, ചീഞ്ഞ നാറ്റ०

  • @devs3630
    @devs3630 3 года назад +2

    Wind-up ചെയ്യാൻ സമയമായി 😀😀

  • @anandsreeraj4648
    @anandsreeraj4648 3 года назад +2

    Program is loosing its quality of humour

  • @sureshkpsuresh8638
    @sureshkpsuresh8638 2 года назад

    Hi abi

  • @abiabi506
    @abiabi506 3 года назад

    Rajesh paravoor and naseer sankranthi avarullappol skit oke super ayirnnu, ippol almost bore ayi

  • @san7dxb
    @san7dxb 3 года назад +1

    Skit il anerucakaaranaya aaa over acting erappane ozhivakkkuka illle comody star poliyum

  • @jithinkichu
    @jithinkichu 3 года назад +2

    pazhaya veeenju aanalo

  • @dilhar5690
    @dilhar5690 2 года назад +2

    അവതാരകരുടെ ഡ്രസ്സ് ഓവർ സംസാരം കഴിയുന്നതും ഫേഷൻ മത്സരമാക്കാതിരുന്നാൽ കുറച്ചു കൂടെ നന്നാവും

  • @dwaraswamigovind7926
    @dwaraswamigovind7926 2 года назад

    By

  • @shajimon-q3u
    @shajimon-q3u 3 года назад +2

    സ്റ്റേജ് പ്രോഗ്രാം കണ്ടിട്ട് ചിരിക്കാണോ അതോ കരയണോ

  • @abhilashmv8673
    @abhilashmv8673 3 года назад

    Old comady

  • @satyananandan3500
    @satyananandan3500 3 года назад +1

    ഡ്രെസ്സിംഗ് വളരെ മോശം

  • @abdullatheef9483
    @abdullatheef9483 3 года назад +1

    copy skit

  • @jijopalakkad3627
    @jijopalakkad3627 3 года назад

    കോമഡി 😭😭😭😭

  • @manudavis8286
    @manudavis8286 2 года назад +1

    ഈ അവതാരിക മഹാ ബോർ...
    ഓവർ...
    രഞ്ചിനി ഹരിദാസ് നെ അനുകരിക്കാൻ ശ്രമിക്കുന്ന പോലെ...
    രഞ്ജിനി ചേച്ചി വേറെ ലെവൽ ഇത് മഹാ ബോർ... 🥵🥵

  • @Ksrkks8992
    @Ksrkks8992 3 года назад +1

    Bad comedy

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 3 года назад

    അനീഷ് രവി മഹാ ബോറ്

    • @jibig09
      @jibig09 3 года назад +1

      Sathyam!! Entho pole.. Oru cheyrchayillaazhma. Aliyansil nalle abhnayamaanu.

    • @tharunar2715
      @tharunar2715 2 года назад

      നദിർഷാ... എല്ലാവരെയും എടാ എന്ന് വിളിക്കാൻ താങ്കൾ ആരാ... ആരോടായാലും കുറച്ചു മര്യാദ കൊടുക്കുന്നത് നല്ലതാ... ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം

    • @SureshKumar-iy6to
      @SureshKumar-iy6to 2 года назад

      @@tharunar2715 അദ്ദേഹം സീനിയർ ആര്ടിസ്റ് അല്ലേ ബ്രോ