#ThakarppanComedy

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 334

  • @pravinktd2200
    @pravinktd2200 5 лет назад +27

    ഇങ്ങനെ skit ചെയ്യരുത് എന്ന് പറയും ചെയ്യും ennittirinnu കാണുകയും ചെയ്യും 😃🤫

  • @visakhbabu844
    @visakhbabu844 5 лет назад +74

    ദെ ഇടക്ക് ഇടക്ക് ആ ചിരിയും കൈയ്യടിക്കുന്ന സൗണ്ട് ഇട്ട് വെറുപ്പിക്കല്ലെ പ്ലീസ്സ്

    • @manithan9485
      @manithan9485 3 года назад

      ഇവർടെ സ്ഥിരം നമ്പരാ

  • @pranavmanoharan1557
    @pranavmanoharan1557 3 года назад +30

    ബിനു ചേട്ടൻ വേറെ ലെവൽ

  • @hameedap9082
    @hameedap9082 5 лет назад +10

    അശ്ലീലം കുത്തിനിറച്ചാലെ ചിരിപ്പിക്കാൻ പറ്റൂ എന്ന നിലയിലെത്തി ഹൗബല്ലാത്ത ജാതി

  • @TheHeyree
    @TheHeyree 2 года назад +1

    സരിത മോൾ,ഐ ലവ് യൂ💘

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +17

    സരിത ചേച്ചി എനിക്കിഷ്ടമുള്ള കലാകാരി.....

  • @tiktokkaruvarakundustars4983
    @tiktokkaruvarakundustars4983 5 лет назад +162

    കോമഡി സ്കിറ്റ് സൂപ്പറായിട്ടുണ്ട് പക്ഷേ ഇതൊന്നും ഫാമിലിയോടൊപ്പം ഇരുന്ന് കാണാൻ പറ്റാത്തതാണ്

    • @SahadCholakkal
      @SahadCholakkal 5 лет назад +10

      ottakk irunnu bakki okke kanunnille..? ithum angane kaanu

    • @afilalfredo2209
      @afilalfredo2209 4 года назад +1

      @@SahadCholakkal ninne pole ellarum ottakirunnu cheyyunnavarella

    • @SahadCholakkal
      @SahadCholakkal 4 года назад

      @@afilalfredo2209 കമന്റ് ശെരിക്ക് വായിക്ക് എന്നിട്ട് കൊണക്ക്

    • @mds_msesrn1791
      @mds_msesrn1791 4 года назад +1

      Malayalamanoramaonline

    • @Anu007.
      @Anu007. 3 года назад +2

      അതേ, അവർ 18+ content ഉള്ള കാര്യം വീഡിയോയുടെ പേരിൽ ഉൾപ്പെടുത്തണമായിരുന്നു.

  • @Sportspagenews
    @Sportspagenews 5 лет назад +119

    അശ്ളീലം ഇത്തിരി കൂടുന്നുണ്ട് കെട്ടോ...

  • @nazeernazeer3522
    @nazeernazeer3522 3 года назад +10

    വെറുതെ സമയം കളഞ്ഞു. ഈ നേരം കൊണ്ട് ഒരു വാഴ നടമായിരുന്നു. ഒരു കൊല എങ്കിലും കിട്ടിയേനെ. തോറ്റു 🙏🙏🙏

  • @harilaliyc7650
    @harilaliyc7650 4 года назад +4

    എന്റെ മോനെ അടിമാലി ✌️✌️

    • @jack-----dfc
      @jack-----dfc Год назад +1

      ബിനു ചേട്ടൻ സൂപ്പർ അല്ലെ ❤️‍🔥

  • @TheHeyree
    @TheHeyree 2 года назад

    ചെന്നിത്തല കൈ പൊക്കി നിക്കുമ്പോലെ ഒരു നുൽ...😄

  • @chunkzzmommu6471
    @chunkzzmommu6471 5 лет назад +11

    Binu sooper kalakki

  • @TheHeyree
    @TheHeyree 2 года назад

    ചെറിയാനേ...ആനക്കു അത്ര ബോധിച്ചില്ല😄

  • @Sunbeam16
    @Sunbeam16 Год назад +2

    Super 👍👍

  • @TheHeyree
    @TheHeyree 2 года назад +2

    പോ ആനേ...കാലു മടക്കി ഒരെണ്ണം അങ് തരും😄😄😄

  • @RejithaRejitha-em4ed
    @RejithaRejitha-em4ed Год назад

    ബിനു ചേട്ടൻ സൂപ്പർ

  • @muhammedrafi7010
    @muhammedrafi7010 4 года назад +7

    2020 Corona time

  • @christojohny2697
    @christojohny2697 5 лет назад +4

    Supper comedy nice comedy

  • @rijojohnson8036
    @rijojohnson8036 5 лет назад +4

    ഉല്ലാസ് ചേട്ടൻ വന്നില്ല കൊണ്ടുവരണം ആ കലാകാരനെ പന്തലിച്ചില്ല പുള്ളി വരണം

  • @jack-----dfc
    @jack-----dfc Год назад

    ബിനു ചേട്ടൻ💕

  • @ashifsaheer7790
    @ashifsaheer7790 3 года назад +2

    ഗുഡ്

  • @dharmarajb78
    @dharmarajb78 4 года назад +12

    തോന്നിവാസം മാത്രമാണ് ഇവൻമാരുടെ എല്ലാ സ്കിറ്റുകളും.

    • @faslu-l7k
      @faslu-l7k 3 года назад +2

      Nu aradaa nayinthe mone panni myree

    • @sajan9404
      @sajan9404 2 года назад

      Ok sir....
      നീയാണല്ലോ കോടതി...
      പോടാ മൈ.........

  • @madaeshm3150
    @madaeshm3150 4 года назад +1

    . Super show

  • @mohamedshareef6773
    @mohamedshareef6773 4 года назад +1

    ഇത്ര വൃത്തികെട്ട വൾഗർ ഡയലോ പറഞ്ഞ് എന്തിനാ നിങൾ ചിരിപ്പിക്കാൻ ഇത്ര ബുദ്ധിമുട്ടുന്നത്...

  • @dannyten1199
    @dannyten1199 4 года назад +3

    Poli

  • @takechf6096
    @takechf6096 4 года назад +2

    Super

  • @TheHeyree
    @TheHeyree 2 года назад

    ആനക്കു നിക്ർ തൈപ്പിക്കാൻ വന്ന പാപ്പാൻ😃😃😃😃

  • @arshadrahman9707
    @arshadrahman9707 3 года назад

    Eth etha celebrity oru ahankaram feel

  • @TheHeyree
    @TheHeyree 2 года назад

    വിട്ട പടി തിരിച്ചു വരാൻ ,അവൾ എന്താ പാക്കിസ്താൻ വിട്ട റോക്കറ്റ് ആണോ?🤩

  • @manojdubai2474
    @manojdubai2474 5 лет назад +19

    ഡബിൾ മിന്നിംഗ് ഒഴിവാക്കമായിരുന്നു'

  • @kasimpplaibakasim2163
    @kasimpplaibakasim2163 4 года назад

    അവിടെ ഇരിക്കുന്ന അവളുമാരും ലവന്മാരും അശ്രീല കോമഡി കേട്ടു ചിരിക്കുവാനോ കുട്ടികളുമായി കാണാൻ പറ്റിയ കോമഡി വീട്ടിൽ വേറെ ജുവലിയില്ലേപിള്ളേരെ കഷ്ട്ടം

  • @yemm8098
    @yemm8098 5 лет назад +18

    ഇപ്പോഴത്തെ എല്ല കോമഡി സ്ക്രിപ്റ്റ് മുഴുവൻ a പടം പോലെയാ

  • @satishpiiaipillai3383
    @satishpiiaipillai3383 5 лет назад +28

    ഇങ്ങനെയുള്ള സ്ക്രിപ്റ്റ് ഒരിക്കലും തയ്യാറാക്കരുത്.ഇത് ഒരിക്കലും കുടുംബത്തോടപ്പം കാണാൻ പറ്റില്ല.ഇത് തരം താഴ്ന്ന കോമഡി ആണ്.

  • @varietyvideos4504
    @varietyvideos4504 5 лет назад +6

    തകർപ്പൻ അശ്ലീലം.. അതാണ് നല്ലത്.. ദയവ് ചെയ്ത് കോമഡി എന്നു എഴുതരുത്😤

  • @akuakber319
    @akuakber319 4 года назад +2

    ബിനു അടിമാലി comedy എന്താണ് എന്നറിയാത്ത കോമഡി ആർട്ടിസ്റ്

  • @tpskwt9679
    @tpskwt9679 5 лет назад +65

    ഇതിലും ഭേദം ഷക്കീലയുടെ പടം അപ്‌ലോഡ് ചെയ്യുന്നതായിരിക്കും നല്ലത്

  • @r.a6887
    @r.a6887 5 лет назад +68

    പെണ്ണുങ്ങളുള്ള ബസ്സിൽ ജോലി ചെയ്താൽ സിബ്ബ് പൊട്ടും ...എങ്ങനെ കുട്ടികളുമൊത്ത് കാണും കഷ്ടം

  • @geetharaniashok4663
    @geetharaniashok4663 4 года назад +1

    Super comedy

  • @TheHeyree
    @TheHeyree 2 года назад

    അയ്യപ്പൻ ...

  • @safiabdul6824
    @safiabdul6824 5 лет назад +5

    Great Malayalees.. Wishes from Tamil Nadu.

  • @shameers2699
    @shameers2699 5 лет назад +4

    നല്ല കലാ കാരൻ മാരുടെ വില കളയാൻ ലോക പരാജയം

  • @josematheu72
    @josematheu72 5 лет назад +13

    സൂപ്പർ കോമടി മാറ്റി കൂതറ കോമടിയെന്നാക്കണം

  • @Ansarwolves
    @Ansarwolves 3 года назад

    Biriyani yil abinayicha aalano aa Kakka ...??

  • @anjalirajeev1442
    @anjalirajeev1442 5 лет назад +1

    Super skit

  • @raphaelchakkery8583
    @raphaelchakkery8583 3 года назад

    Good

  • @vijeshvijayan1852
    @vijeshvijayan1852 5 лет назад +4

    Sree ഹരിയെ കണ്ടവർ ലൈക്‌

  • @habeebmohammedmohammed39
    @habeebmohammedmohammed39 5 лет назад

    Vedivechu kollanam

  • @anianiarnd8325
    @anianiarnd8325 9 месяцев назад +1

    👍👍❤️❤️💚♥️♥️👌👌👌

  • @royalrajunatarajan9388
    @royalrajunatarajan9388 5 лет назад +1

    I am tamil nadu. I love malayalam

  • @salysunny7586
    @salysunny7586 5 лет назад

    Adipoliiii kiddu eposide:)

  • @midhungeorge2955
    @midhungeorge2955 5 лет назад +5

    മൊത്തം asianet comedy stars il നിന്ന് copy അടിച്ചതാണല്ലോ

  • @shameemau8963
    @shameemau8963 5 лет назад +3

    Malayaliyude aswadhana nilavara thakarcha😯

  • @sinoyfigarado5272
    @sinoyfigarado5272 5 лет назад +2

    Adipolyy
    onnum parayann illaaa veree level👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻⭐️⭐️⭐️⭐️👌🏻💜💜💜

  • @abubacker2660
    @abubacker2660 5 лет назад +3

    കൊടുങ്ങലൂർ ഭരണിക്ക് പോയ മാതിരി ആയി

  • @irshhaad1576
    @irshhaad1576 4 года назад

    Spr.

  • @sibu7862
    @sibu7862 5 лет назад +7

    മാറ്റിലെ കോമഡി ഒന്നിച്ചു ഇരിന്നു കാണാൻ പറ്റൂല ഫാമിലി ക് ...ലേശം ഉളുപ്പ് ..... omkv

  • @saidsaid9021
    @saidsaid9021 3 года назад

    SUPAR.🤣🤣🤣🤣🤣🤣🤣

  • @swalihswalih7852
    @swalihswalih7852 5 лет назад

    ഈ ഒലക്കമേലെ റെക്കോർഡ് ചെയ്തു വച്ച ചിരി.

  • @aneesan8033
    @aneesan8033 3 года назад

    2021 corona time

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 2 года назад

    Valippu skit et hell am Kandutholikkan kure purukalum

  • @gknarayan8029
    @gknarayan8029 5 лет назад +13

    Sarayu adakkam thalakunichu ninnu, full double means.

  • @moluttykannan1341
    @moluttykannan1341 4 года назад

    ശ്രീഹരി ഇഷ്ട്ടം 😍😍😍💓💓

  • @shanavasthamarakulam4531
    @shanavasthamarakulam4531 5 лет назад

    SUPERRRRRRR POLICHUUUUUU

  • @sreemangalamthemediaofvisi8292
    @sreemangalamthemediaofvisi8292 5 лет назад +20

    തറ ഡയലോഗ് സ്

  • @jijithchandra736
    @jijithchandra736 5 лет назад +12

    ഇതു ചിരിക്കാൻ പറഞ്ഞിട്ട് ചിരിക്കുന്നതാണോ

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 лет назад +33

    ഡയറക്ടറെ മാറ്റ്,ഫാമിലിആയിട്ട് കാണാൻ പറ്റില്ലാ,,,,

    • @josematheu72
      @josematheu72 5 лет назад

      Navasmalariyadksa Navasmalariyadksa ഇവൻമാരുടെ ഫാമി ലി ഇതിലും കണക്കായിരിക്കും

  • @ashrafkaramana4426
    @ashrafkaramana4426 5 лет назад +1

    അബിളി...

  • @zubairjubbi9198
    @zubairjubbi9198 5 лет назад +3

    Nasir mahadnide visayam vendairnnu love you mahadani usthad

  • @greeshmapmenon3056
    @greeshmapmenon3056 3 года назад +7

    Sreehari 😍 super 4 contestants...,💖

  • @AbdulMajeed-pp2mm
    @AbdulMajeed-pp2mm 5 лет назад +19

    മുസ്ലിമിനെ അവഹെളിക്കേണ്ട അവസരങ്ങൾ ഒരിക്കലും പാഴാക്കരുത് കേട്ടോ. ഇത് കൊണ്ടന്നും ഒരു മുസ്‌ലിമിന്റെ അഭിമാനത്തിന് ഒരു കോട്ടവും വരില്ല.

  • @iliyasv9383
    @iliyasv9383 4 года назад

    Abdul nasar mahdani ningalk comadey paranj chirekaanulla aalalla kayudakaley ...

  • @johnalex485
    @johnalex485 5 лет назад

    ithil abhinayicha kalakaranmar chirich chirich marichu poyathu karanam ini ithupole valicha comady ini udakillaaa

  • @sasidharank1711
    @sasidharank1711 3 года назад +1

    ❤️ ❤️ ❤️ ❤️ 😂😂😂😂

  • @anuuu2213
    @anuuu2213 5 лет назад +3

    Ithinentha ithra chirikkan🤔🤔🤔

  • @rahulchandranr3024
    @rahulchandranr3024 5 лет назад +1

    Asees vannapol ulla bgm etha

  • @manojmanu3769
    @manojmanu3769 5 лет назад +15

    ബിനു അടിമാലി. കോമെടി സ്റ്റാർസ് മുതൽ ഇഷ്ടപ്പെടുന്ന കഴിവുള്ള ഒരു നല്ല കലാകാരൻ ആയിരുന്നു.
    ഇപ്പോൾ എല്ലാ ചാനലിലും പഴയ ചളി തപ്പി എടുത്തു മിനുക്കി നടക്കുന്നു. അതും ഫുൾ double meaningum.. നാണം ഇല്ലല്ലോ...

    • @manojmanu3769
      @manojmanu3769 5 лет назад

      ശരിയാണ്.
      എന്നാലും കോമഡി ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ലല്ലോ ? പുതിയത് ഒന്നും ഇല്ല.. നല്ല കോമഡി പുതിയത് എല്ലാവരും ആസ്വദിക്കും അംഗീകരിക്കും.

  • @aadhisankerkr8788
    @aadhisankerkr8788 3 года назад +1

    🤣🤣🤣🤣🤣

  • @MrAleena20
    @MrAleena20 5 лет назад

    ഫാമിലിയോടൊപ്പം കാണാൻ പറ്റിയ സ്കിറ്റ്, തനിക്കൊന്നും വേറെ ജോലിയില്ലേ???

  • @vvmm4337
    @vvmm4337 5 лет назад +1

    Binu fans like here

  • @saidhalavimelmuri1269
    @saidhalavimelmuri1269 5 лет назад +5

    Eni edilum kooduthalaye assrelanghal undavoo

  • @muhammedshasha3721
    @muhammedshasha3721 5 лет назад

    Samskaara shoonyamaya prayogangal

  • @sakshimalayalam6831
    @sakshimalayalam6831 5 лет назад +55

    ഒരു പാട് പെണ്ണുങ്ങൾ ഉള്ള ബസ്സിൽ ജോലി ചെയ്താൽ എങ്ങനെ ആണ് സിബ്ബ് കേടുവരിക വല്ല പണിയും ചെയ്ത് ജീവിച്ചു കൂടെ ഇത്തരം ഊള കോമഡി ആയി നടക്കുന്ന തിലും ഭേദം

  • @shemi2202
    @shemi2202 4 года назад

    നോക്കി നോക്കി ... ഒന്നും കണ്ടില്ല

  • @muhammedaslam2206
    @muhammedaslam2206 5 лет назад +1

    അമ്പിളി ആയിട്ട് അഭിനയിച്ചവരുടെ name ന്താ

  • @jerrykolathjohn10
    @jerrykolathjohn10 5 лет назад +10

    Kashtam,family ayi erinnu kanavunna dialogue undakku,

  • @captaingaming9525
    @captaingaming9525 4 года назад +1

    Annaykum complex

  • @jaxsparrow4351
    @jaxsparrow4351 4 года назад

    Aara aah Guest kal...onnineem public nu ariyathavayanallo

  • @mukeshmvjdmukeshmvjd131
    @mukeshmvjdmukeshmvjd131 5 лет назад +8

    Dhayaw cheythu "SABARIMALA"ye enganathe paripadiyill ninnum ozhuwakki kude??
    Aksheba hasiyathil eathoru dewalayatheyum aakshebikkunnadum prathipathikkunnadum athra seriyallanna entoru abhiprayam
    Sugrtheee...

  • @junaijunai6
    @junaijunai6 4 года назад +11

    Sexuel Content
    എല്ലാവരും റിപ്പോർട്ട് ചെയ്താൽ തീരുന്ന വിഷയമേ ഉള്ളൂ.

  • @lifestyle9245
    @lifestyle9245 5 лет назад

    Takarttu.....super..

  • @captaingaming9525
    @captaingaming9525 4 года назад

    Ethilum nallathu sunny leone video kanunatha

  • @travelseconds96
    @travelseconds96 5 лет назад +14

    ഡബിൾ meaning ഇതിൽ ഇല്ലാത്തതായിരുന്നല്ലോ. Plz avoid this ടൈപ്പ് of meaning

  • @pradeepkumarmk5286
    @pradeepkumarmk5286 10 месяцев назад

    ബാല എന്ത് bhamgi...
    എത്ര. മര്യാദ...
    ആയാൾ എപ്പോ എത്ര mari

  • @shibilasherin9965
    @shibilasherin9965 2 года назад

    😂😂😂

  • @gb9011
    @gb9011 5 лет назад

    thallipoli

  • @anithar4595
    @anithar4595 5 лет назад +1

    Ethok kettu eganeya chirikan pattunea

  • @boscoantony6811
    @boscoantony6811 3 года назад +2

    Tattoo kollam

  • @sacchin1271
    @sacchin1271 5 лет назад +1

    3:30 Mahershala Ali

  • @ismailch8277
    @ismailch8277 5 лет назад +1

    ethilum nallathe AFILM ETTODE

  • @manithan9485
    @manithan9485 3 года назад

    ജഡ്ജസ് ആരെല്ലാമാ ? എന്ത് കണ്ടിട്ടാ ഇളിക്കുന്നത് ?!