ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ 2ലിറ്റർ വെള്ളം, നല്ലതാണ്. കഞ്ഞിവെള്ളം നേരിട്ട് ഒഴിച്ച് എന്റെ ചെടികൾ ഉണങ്ങിപ്പോയപ്പോളാണ്, മനസ്സിലായത്. പുതിയ കഞ്ഞിവെള്ളം മാത്രമേ ഉപയോഗിക്കാവൂ.👌
എന്റെ അവിപ്രായം പറഞ്ഞാൽ നമ്മുടെ വീട്ടിൽ പാത്രമുണ്ടങ്കിൽ അതിൽ കഞ്ഞി വെള്ളവും ഇറച്ചി കഴുകുന്ന വെള്ളം ചായയുടെ ബാക്കി ചായപ്പൊടി ഇങ്ങനെയുള്ള എല്ലാ വെള്ളവും ആ പത്രത്തിൽ ഒഴിക്കണം എന്നിട്ട് ആഴ്ചയിൽ എല്ലാ ദിവസവും ചെടിക്ക് ഒഴിച്ചു കൊടുത്താൽ മതി smell ഇണ്ടാവുകയില്ല നല്ലൊരു വളവുമാണ്
മണ്ണിൽ ലയിക്കുന്പോൾ കഞ്ഞി വെള്ളത്തിന്റെ മണം പോലകുമല്ലൊ.ആട്ടിൻ കാട്ടം,കോഴിക്കാട്ടം ചാണകം ഇവയെല്ലാം ഏതു പലതരം കൃഷികൾക്ക് ഉപയോഗിക്കില്ലൊ.നാം ആസ്വദിച്ചു കഴിക്കുന്ന പലതും ഇങ്ങനെ മണമുള്ള വളങ്ങൾ ചേർത്താണ് നട്ടു വളർത്തുന്നത്.
ചേട്ടാ കഞ്ഞി വെള്ളം ദിവസവും വൈകിട്ട് ഒഴിക്കണോ അത് പുളിച്ചതിന് ശേഷം പിറ്റെ ദിവസം ഒഴിക്കണോ അതിൽ മറ്റെന്തെങ്കിലും ചേർത്ത് ഒഴിക്കണോ ഞാൻ ആദ്യമായിട്ടാണ് ചേട്ടൻ്റെ വീഡിയോ കണ്ടത് അതാണ് ചോദിച്ചത്
rose chedikk fertilizer ayi banana peel,eggshell,vegitables waste,orange.iva oru upayoga shoonyamaya plastic bottile neduka keeri thazhayullabhagam edhuth athill2holls itt mugalill paranjathellam itt rose plantsil adhutt cheriya oru kuzhi edhutt vekkanam .ennitt ennum athil water orhikkanam .ith cheythal nalla result kittum 100%result anh keatto.
താങ്കളുടെറോസ് ചെടിക്ക് വരുന്ന രോഗം എന്താണെന്ന് മനസിലാക്കലാണ് ആദ്യം ചെയ്യേണ്ടത് പല കാരണങ്ങളാകാം ഉറുമ്പിന്റെ ശല്യം ഒച്ചിന്റെ ശല്യം അമിതമായ വെള്ളം വളം എന്നിവയുടെ പ്രയോഗം എന്നിവ അതിന്ന് കാരണമാകാം വെള്ളം കെട്ടി നിൽക്കാത്ത നല്ല വെയിലേൽക്കുന്ന സ്ഥലങ്ങളിലാണ് റോസ് നന്നായി വളരാറുള്ളത് റോസിന് ഏറ്റവും നല്ല വളം കമ്പോസ്റ്റാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത് തേയില കമ്പോസ്റ്റും 'കരി കഷ്ണങ്ങൾ റോസ് പുഷ്പ നല്ല കാന്തി കൊട്ക്കുന്ന ഒന്നാണ് 15 ദിവസത്തിൽ ഒരു തവണ സീടോ മോണാ സിന്റെ പ്രയോഗം കൊമ്പ് വാട്ടം ഒരു പരിതി വരെ തടയും ചെറിയ രീതിയിൽ - ഉള്ളി തൊലിയും ഉണക്കിപൊടിച്ചമുട്ടതോടും വളമായി ഉപയോഗിക്കാം. ഉള്ളി തൊലിയുടെ അമിത ഉപയോഗം പർമൻ റ്റേഷൻ സമയത് വേര്ചീയലിനും ഉണങ്ങാത്ത മുട്ടതോട് പ്രാണി കീടങ്ങളെ ആകർഷിക്കാന്നും ഉടവരുത്തും ഇവ എല്ലാം ശ്രദ്ധിച്ചാൽ നമ്മുടെ ഉദ്യാനവും കുളിർമ ഏകുന്നതാകും
എന്തെല്ലാം ചെയ്തിട്ടും ചുവന്ന ഉറുമ്പ് പയറിൽ നിന്നും പോകുന്നില്ല മഞ്ഞൾ/ മണ്ണെണ്ണ / കഞ്ഞി വെള്ളം / ചാരം/കാന്താരി / വെളുത്തുള്ളി / പു കല കഷായം എന്നു വേണ്ട എല്ലാ പ്രയോഗങ്ങളും നടത്തി തോറ്റു ശരിയായ വല്ല അറിവ് പറഞ്ഞു തരുവോ പറ്റിക്കരുത്
വേപ്പെണ്ണ വെള്ളത്തിൽ മിക്സാക്കി spray ചെയ്തു കൊടുക്കു. വേപ്പില അരച്ച് വെള്ളത്തിൽ കലക്കി ഒഴിക്കാം... പുളിച്ച കഞ്ഞിവെള്ളം spray ചെയ്തു കൊടുക്കാം.... (എല്ലാം ഒരുമിച്ച് ചെയ്യാൻ നിൽക്കണ്ട ☺)
നിലക്കടല ആട്ടി എണ്ണ എടുത്ത ശേഷമുള്ളതാണ് കടലപിണ്ണാക്ക് .പ്രോവിഷൻ സ്റ്റോറിൽ കിട്ടും. അതായത് തേങ്ങ പിണ്ണാക്ക് കിട്ടുന്ന കടയിൽ കടലപിണ്ണാക്കും കിട്ടും. ചോദിച്ചു ചോദിച്ചു പോവുക.
താങ്കൾ മഴ മറയെക്കുറിച്ച് സൂചിപ്പിച്ചത് കൊണ്ട് പറയുകയാണ് . ഞാൻ മഴ മറ ചെയ്ത് ആകെ വിഷമിച്ചിരിക്ക ക യാ ണ് അത് വൃത്തിയാക്കാൻ പറ്റാത്തത് കൊണ്ട് വെയിൽ കിട്ടുന്നില്ല തൽക്കാലം കൃഷിനിർത്തിവച്ചിരിക്കുകയാണ്
@@OrganicFarmingIndia ok. ഞാൻ ആദ്യം ആയിട്ടാണ് കൃഷി ചെയ്യുന്നത്. ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. അതാ കേട്ടോ. പിന്നെ നിങ്ങളൊക്കെ എങ്ങനാ വിത്ത് എടുക്കുന്നത്? പച്ചക്കറികളുടെ വിത്ത് എടുത്തു ഉടനെ തന്നെ പാകമോ? അതോ വിത്ത് കുറച്ചു മാസം പഴകാനോ??
Click Here to Purchase Gardening Tools, Seeds, Other Materials Online , Link is www.amazon.in/shop/easygardening
Agriculture Videos Malayalam
Thenga. Pinnakku upayogikkamo
P
@@SasiKumar-jq8fy സമ യ വും തീയതിയുംവെച്ച് വീണ്ടും വെക്കുക
Please.i.need.flower.seed.and.vegitables.seed.can.you.send.to.kodagu..
Chdeyude.chuvattel veezunnadukondkuzapamundo
Nice information. Very useful tips. Thank u.
Thanks😊
ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ 2ലിറ്റർ വെള്ളം, നല്ലതാണ്. കഞ്ഞിവെള്ളം നേരിട്ട് ഒഴിച്ച് എന്റെ ചെടികൾ ഉണങ്ങിപ്പോയപ്പോളാണ്, മനസ്സിലായത്. പുതിയ കഞ്ഞിവെള്ളം മാത്രമേ ഉപയോഗിക്കാവൂ.👌
Vazhakrishiuday Tips
നല്ല മെസേജ്
Poli sanam
Very nice
Ente samshayam theernnu.. thanks
I watching your video
Ennum
kanji vellam
Ozhkan
Pattumo
Koode ellupodikoodi
Cherkamo
Very usefull thanks
Chepparathi chediyude pookal viriyunnila mottukal ellam kozhinju pokunu prathivthiyundo
Good progrsm
നല്ലത് ഉപകാരപ്രദം
No bad smell at all
എന്റെ അവിപ്രായം പറഞ്ഞാൽ നമ്മുടെ വീട്ടിൽ പാത്രമുണ്ടങ്കിൽ അതിൽ കഞ്ഞി വെള്ളവും ഇറച്ചി കഴുകുന്ന വെള്ളം ചായയുടെ ബാക്കി ചായപ്പൊടി ഇങ്ങനെയുള്ള എല്ലാ വെള്ളവും ആ പത്രത്തിൽ ഒഴിക്കണം എന്നിട്ട് ആഴ്ചയിൽ എല്ലാ ദിവസവും ചെടിക്ക് ഒഴിച്ചു കൊടുത്താൽ മതി smell ഇണ്ടാവുകയില്ല നല്ലൊരു വളവുമാണ്
ചെടികൾക്ക് അരസ്പൂൺ ഉപ്പു ഇട്ടു കൊടുക്കാം
അത് വേരുകളിൽ നനവ് ഉണ്ടാക്കും
കുമിൾ രോഗത്തെ മാറ്റും
വിളവ് കൂടും
Kanji vellam ozhichit chedi chattiyil niraye puzhu vannu ath nallathano.ath pokan enthu cheyanam
Payar pookunnunde pakshey poove kozhiyubnu prathividhi parayamo?
Pookuna time thanne poovu onnu ilakkikodukkuka or viral kondu just thadikodukkuka
NB:ottavattam mathram okay
ഞങ്ങൾ ഉപ്പിട്ടാണ് ഊറ്റാറുള്ളത്. സംശയം മാറ്റിത്തന്നതിന് നന്ദി.
കഞ്ഞിവെള്ളം നേർപ്പിക്കാതെ ഒഴിക്കുന്നത്കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ
കുഴപ്പം ഉണ്ട്
Dilute cheyyathe kanchi vellam ozhichal?
Sarkara or sugar lesom ittal badsmell ozhivakam
Perigerikum eghana yanu vilavedupu paranju tharamo
Kanjivellam daily use cheyyan pattumo
ripay pizz
nice tip
Ochinu endanu pariharam
Uppitta kanjivellumanu njan idunnathu. Dilute chaiyumbol kuzhapamilla. Ulli thol ittuvachitu aduthadivadamanu idunathu. Smell ulli tholinteanu ullathu
Rose chedikalil oru tharam pranikal varunnu Athinu entha cheyya pls Reply
ചേട്ടാ കഞ്ഞിവെള്ളം റംബൂട്ടാന് ഒഴിക്കാൻ പറ്റുമോ?
Kanjivellom nerppichu rosenu ozikkamo
മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറി വിളകളെപ്പറ്റി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു....
9
Hai
മണ്ണിൽ ലയിക്കുന്പോൾ കഞ്ഞി വെള്ളത്തിന്റെ മണം പോലകുമല്ലൊ.ആട്ടിൻ കാട്ടം,കോഴിക്കാട്ടം ചാണകം ഇവയെല്ലാം ഏതു പലതരം കൃഷികൾക്ക് ഉപയോഗിക്കില്ലൊ.നാം ആസ്വദിച്ചു കഴിക്കുന്ന പലതും ഇങ്ങനെ മണമുള്ള വളങ്ങൾ ചേർത്താണ് നട്ടു വളർത്തുന്നത്.
Velleechak oru marunnu pranju tharuvo pls
Pokayila vellathil ittu 2 days kazinju a a vellam spray cheythukodukkuka
Veyil ulla timel cheyanam (spry )
chakirichor mathram upayogich vith pakamo
ഉച്ചക്ക് ചെടി നനക്കാൻ പറ്റുമോ?
Vendachedeil kannunna urumpena engane nasipeikkam
Mazhamara ya Pati parayaamo
Cheerayda elakadiyil Vella podi kanunnu antha chayuka
Pepsi or cola spray cheya
1ltr Pepsi +1 Ltr water
amarakka krishi onnu kanikkumo
Njangalude karivepilayilek direct kanji vellam ozhikkumayirunnu ...adhinu shesham karivepila aage unangippoyi..adendu konda
ചൂട് വെള്ളം ആണോ ഒഴിച്ചത്, ഒരു ദിവസം വച്ചു പുളിച്ചു വേണം പ്രയോഗിക്കാൻ
@@OrganicFarmingIndia adeyo...thnx
ചൂട് വെള്ളം ആണോ ഒഴിച്ചത് ??😢
ചുവന്ന ഉറുമ്പിന്റ saliathinu എന്ത് cheyyanam
Is dilution necessary brother?
Not necessary, as per availability you can dilute it
Kanji vellam 2 weekil ozhichal mathiyo
Daily ozichalum kuzapaliya
കറിവേപ്പിലയുടെ തൂമ്പ് മുരടിക്കുന്നു. ചെറിയ പുഴുക്കളെ കാണുന്നു. പരിഹാരം?
Pepsi or cola spray cheythukodukukka
😮@@rishadkp9740
കഞ്ഞി വെള്ളത്തിൽ അരികഴുകിയവെള്ളംചേർക്കമോ
ചേർക്കം
ചേട്ടാ കഞ്ഞി വെള്ളം ദിവസവും വൈകിട്ട് ഒഴിക്കണോ അത് പുളിച്ചതിന് ശേഷം പിറ്റെ ദിവസം ഒഴിക്കണോ അതിൽ മറ്റെന്തെങ്കിലും ചേർത്ത് ഒഴിക്കണോ ഞാൻ ആദ്യമായിട്ടാണ് ചേട്ടൻ്റെ വീഡിയോ കണ്ടത് അതാണ് ചോദിച്ചത്
Thenga pinnaku idamo?
ഗുഡ് വീഡിയോ
മണം ഉണ്ടായാൽ വെളുത്തുള്ളി തളിക്കാം.... വെള്ളിച്ചയും ഒരു പരിധി വരെ കുറക്കാം...
Rose chedikal rogam vann nashikunu. Marunukal upayokich noki phalamonum undayila. Athin enthuvuaa Margam. Please reply
rose chedikk fertilizer ayi banana peel,eggshell,vegitables waste,orange.iva oru upayoga shoonyamaya plastic bottile neduka keeri thazhayullabhagam edhuth athill2holls itt mugalill paranjathellam itt rose plantsil adhutt cheriya oru kuzhi edhutt vekkanam .ennitt ennum athil water orhikkanam .ith cheythal nalla result kittum 100%result anh keatto.
താങ്കളുടെറോസ് ചെടിക്ക് വരുന്ന രോഗം എന്താണെന്ന് മനസിലാക്കലാണ് ആദ്യം ചെയ്യേണ്ടത് പല കാരണങ്ങളാകാം ഉറുമ്പിന്റെ ശല്യം ഒച്ചിന്റെ ശല്യം അമിതമായ വെള്ളം വളം എന്നിവയുടെ പ്രയോഗം എന്നിവ അതിന്ന് കാരണമാകാം വെള്ളം കെട്ടി നിൽക്കാത്ത നല്ല വെയിലേൽക്കുന്ന സ്ഥലങ്ങളിലാണ് റോസ് നന്നായി വളരാറുള്ളത് റോസിന് ഏറ്റവും നല്ല വളം കമ്പോസ്റ്റാണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത് തേയില കമ്പോസ്റ്റും 'കരി കഷ്ണങ്ങൾ റോസ് പുഷ്പ നല്ല കാന്തി കൊട്ക്കുന്ന ഒന്നാണ് 15 ദിവസത്തിൽ ഒരു തവണ സീടോ മോണാ സിന്റെ പ്രയോഗം കൊമ്പ് വാട്ടം ഒരു പരിതി വരെ തടയും ചെറിയ രീതിയിൽ - ഉള്ളി തൊലിയും ഉണക്കിപൊടിച്ചമുട്ടതോടും വളമായി ഉപയോഗിക്കാം. ഉള്ളി തൊലിയുടെ അമിത ഉപയോഗം പർമൻ റ്റേഷൻ സമയത് വേര്ചീയലിനും ഉണങ്ങാത്ത മുട്ടതോട് പ്രാണി കീടങ്ങളെ ആകർഷിക്കാന്നും ഉടവരുത്തും ഇവ എല്ലാം ശ്രദ്ധിച്ചാൽ നമ്മുടെ ഉദ്യാനവും കുളിർമ ഏകുന്നതാകും
മാവിന്റെ ഇലകൾ മുരടിക്കുന്നു. തളിർപ് കരിയുന്നതായി കാണുന്നു. ഇതിനു ഒരു പരിഹാരം എന്താണ്??
ബയോ നീം എന്നൊരു ജൈവ കീടനാശിനി ഇപ്പോൾ കിട്ടാനുണ്ട് ഇത് ഇരട്ടി വെള്ളം ചേർത്ത് സ്പ്രേ ചെയ്യുക ഞാൻ ഉപയോഗിച്ചു ഇപ്പോൾ നല്ലോണം തളിർക്കുന്നുണ്ട്
Ari kszhukiya vellam upayogikamo
എസ്, അതും സൂപ്പർ ആണ്
Wow, good, this was my doubt too👍
good
Thaankalude vedeos kaanaarund.very informative.Thankyou
നീ പഠിച്ചിട്ട് പഠിപ്പിക്കാൻ വന്നാൽ മതി
കർമൂസ ഉണ്ടാകാൻ എന്താണ് തൈക് ഒഴിക്കേണ്ടത് ? കഞ്ഞിവെള്ളം ഒഴിച്ചാൽ മതിയോ?
കഞ്ഞിവെള്ളം തെങ്ങിന് ഗുണം ചെയ്യുമോ?
Super aan...but pulippich ozhikkanam..vaazhaykkum kollaam
Agriculture.brudham.avdunna?atho.utub money
Thank u🙏
എന്തെല്ലാം ചെയ്തിട്ടും ചുവന്ന ഉറുമ്പ് പയറിൽ നിന്നും പോകുന്നില്ല
മഞ്ഞൾ/ മണ്ണെണ്ണ / കഞ്ഞി വെള്ളം / ചാരം/കാന്താരി / വെളുത്തുള്ളി / പു കല കഷായം എന്നു വേണ്ട എല്ലാ പ്രയോഗങ്ങളും നടത്തി തോറ്റു ശരിയായ വല്ല അറിവ് പറഞ്ഞു തരുവോ പറ്റിക്കരുത്
Pepsi or cola spray cheyuka
1ltr Pepsi with one litre water dilute cheythu spray cheyuka
Result sure anne
ഉള്ളി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ വളങ്ങള്‍ ഇട്ടു കൊടുക്കണം?
ചേട്ടാ.. ചെടികളിൽ ഇപ്പോൾ വരുന്ന തളിരിലകളും പൂമൊട്ടുകളും മുരടിച്ചാണ് വരുന്നത്... അത് തടയാൻ എന്താ വഴി 😓😓😓
Nafi usman.
കൊക്കോ കോളയിൽ അല്പം വെള്ളം മിക്സ് ചെയ്തു നേർപ്പിച് സ്പ്രേ ചെയ്യുക
വേപ്പെണ്ണ വെള്ളത്തിൽ മിക്സാക്കി spray ചെയ്തു കൊടുക്കു. വേപ്പില അരച്ച് വെള്ളത്തിൽ കലക്കി ഒഴിക്കാം... പുളിച്ച കഞ്ഞിവെള്ളം spray ചെയ്തു കൊടുക്കാം.... (എല്ലാം ഒരുമിച്ച് ചെയ്യാൻ നിൽക്കണ്ട ☺)
Sudolin um sudomonus um ore upayogam anoo
തക്കാളി ചെടിയിൽ പൂക്കൾ വന്നിട്ടും അതിൽ കായ ഉണ്ടാകുന്നില്ല എന്താണ് അതിനൊരു പ്രതിവിധി?
Mulaki
4:01
തേങ്ങ പിണ്ണാക്ക് ആണോ കടലപ്പിണ്ണാക്ക് , എണ്ണ ആട്ടിയതിനുശേഷം
നിലക്കടല ആട്ടി എണ്ണ എടുത്ത ശേഷമുള്ളതാണ് കടലപിണ്ണാക്ക് .പ്രോവിഷൻ സ്റ്റോറിൽ കിട്ടും. അതായത് തേങ്ങ പിണ്ണാക്ക് കിട്ടുന്ന കടയിൽ കടലപിണ്ണാക്കും കിട്ടും. ചോദിച്ചു ചോദിച്ചു പോവുക.
Disposal glass il seeds elam edamo seeding tray ku pakaram so apol disposal glass il holes edano? Pls reply me I'm ur New subscriber
Yes, holes are mandatory
@@OrganicFarmingIndia k thank you ☺😊for reply
ഇത്രനല്ല വിവരണത്തിനിടയ്ക്കു കാണിക്കുന്ന tips , വായിച്ചുമനസിലാക്കുംമുന്‍പേ മാറിപ്പോകുന്നു.
No fruit on Jackfruit tree. What is to be done
sappotta thaikalude merattil urumb varunnathin ethemgilum trik nd
undo
ഉറുമ്പിന് എതിരെ ശാശ്വതമായ പരിഹാരം ഇല്ല 😢
മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുക തീർച്ചയായും ഫലമുണ്ടാകും
valare nalla tips...othiri useful aanu...🌈☀️ snehathode Jazz & Kidzz channel
ചെറിയ ഉള്ളി നട്ടിട്ട് മൂന്ന് മാസം കഴിഞ്ഞു വിളവെടുപ്പ് നോകി ഉള്ളി തീരെ വളർന്നിട്ടില്ല ഇനി എത്ര ദിവസം കാത്തു നിൽക്കണം വിളവെടുക്കാൻ
പൂവ് വന്നു അത് ഉണങ്ങുന്ന വരെ wait ചെയ്തിട്ടാണ് ഞാൻ പറിച്ചു നോക്കിയത്... വിത്തും കിട്ടും...
വാട്ട്സേപ്പ് നമ്പർ തരുമോ .... എന്തെങ്കിലും സംശയം ചോദിക്കാനാണ്
Rice kazhukiya vellam ennum chedikalkk ozhikkunnath kodh kuzhappamuddo cheatta.replay tharumo please
ഒരു കുഴപ്പവുമില്ല ധൈര്യമായി ഉപയോഗിക്കാം
കഞ്ഞി വെള്ളം എല്ലാ പച്ചക്കറികൾക്കും ഒഴിക്കാൻ പറ്റുമോ.?
Mazha kalathu kanji vellam.ozhikunnakondu
.Prayochanam.kittumo
ജലസേചനം, മഴക്കാലത്ത് ആവശ്യമില്ലല്ലോ. ഒഴിവാക്കാം.
Neemcakinu oru smell ondallo so ricejuice nte badsmell ariyilla
ഇന്നത്തെ കഞ്ഞിവെള്ളത്തില്‍ പിണ്ണാക്ക് ചേര്‍ത്ത് ഇന്നുതന്നെ, വൈകുന്നേരമായാലും പ്രയോജനമില്ല. ചേര്‍ത്തുപുളിപ്പിച്ചാലേ അതിന്‍റെ പ്രയോജനം ഉള്ളൂ.
At least 3 days vekkanam with kitchen vegetables waste
Enikkum smell thonniyittilla
Njan kariya ittu vechirikkuva smell onnum illa mosam aya smell aalllallo alle
വഴുതന യിൽ ചൊന്നാൽഉറുമ്പു മാറുന്നതിനു എന്തു ചെയ്യും
4:59
Chettan kanji vellam mathra mano ozhikkunnath
അല്ല, കൂട്ടത്തിൽ പറഞ്ഞുവെന്ന് മാത്രം
Nattumavu kaykan enthanu vazhi
@@sebastiancfchalissery7290 മാവിൻ ചുവട്ടിൽ കരിയില കൂട്ടിയിട്ട് ഇടയ്ക്കിടയ്ക്ക് കത്തിക്കൂ..... മാവിൽ മോതിര വളയം 1 inch കനത്തിൽ ഉണ്ടാക്കി നോക്കൂ....
സുഹൃത്തേ എന്തിനാണ് ഈ ഗ്രോബാഗുകൾ മുകളിൽ വെച്ചിരിക്കുന്നത് അത് തറയിൽ വെച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ ?? ഞാൻ വീടിനു മുകളിൽ തറയിൽ ആണ് വെച്ചിരിക്കുന്നത്
ടെറസിന്റെ സേഫ്റ്റിക്ക് അൽപം ഉയർത്തി ഗ്രൊബാഗ് വയ്ക്കുന്നതാണ് നല്ലത്.
മെനക്കെടുത്താൻ വാശിയാണോ?
കടലപ്പിണ്ണാക്ക് ഇല്ലെങ്കിലോ?
Vegetables waste from kitchen
വാങ്ങണം😀
9
ഉപ്പിട്ട കഞ്ഞി വെള്ളം ആണ് ഒഴിക്കാനുള്ളതെങ്കിൽസ്വൽപ്പം ഈസ്റ്റ് ചേർത്ത് പുളിപ്പിച്ച് നേർപ്പിച്ച് ഒഴിക്കുക
ഞാൻ ഒപ്
Smell ഉം കീടങ്ങളും ഏങ്ങനെ ?, പഠിക്കാൻ ശ്രമിക്കൂക.
താങ്കൾ മഴ മറയെക്കുറിച്ച് സൂചിപ്പിച്ചത് കൊണ്ട് പറയുകയാണ് . ഞാൻ മഴ മറ ചെയ്ത് ആകെ വിഷമിച്ചിരിക്ക ക യാ ണ് അത് വൃത്തിയാക്കാൻ പറ്റാത്തത് കൊണ്ട് വെയിൽ കിട്ടുന്നില്ല തൽക്കാലം കൃഷിനിർത്തിവച്ചിരിക്കുകയാണ്
സ്ലോപ്പ് ഇല്ലേ, നല്ല പ്ലാനിംഗ് ആവശ്യമുണ്ട് ഇതിന്
@@OrganicFarmingIndia വെയിൽ കിട്ടാത്തത് കൊണ്ട് ഒന്നും നന്നാവുന്നില്ല മണ്ണ് ട്രീറ്റ് ചെയ്ത് വളമൊക്കെ ഇട്ടാണ് ബാഗ് നിറച്ചത് വളരെ വിഷമം ഉണ്ട്
ഞാൻ കേട്ടത്, മഴമറയിൽ വിളവ് കൂടും എന്നാണ്
അപ്പോൾ കഞ്ഞിവെള്ളം ozikkumbol വെള്ളം ഒഴിക്കണ്ടേ??
Ozhikanagil ozhikam
Ozhikanagil ozhikam
വെള്ളം സേവിങ് + പോഷണം, 2ഇൻ1 ആയി നടക്കും.
@@OrganicFarmingIndia ok. ഞാൻ ആദ്യം ആയിട്ടാണ് കൃഷി ചെയ്യുന്നത്. ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. അതാ കേട്ടോ. പിന്നെ നിങ്ങളൊക്കെ എങ്ങനാ വിത്ത് എടുക്കുന്നത്? പച്ചക്കറികളുടെ വിത്ത് എടുത്തു ഉടനെ തന്നെ പാകമോ? അതോ വിത്ത് കുറച്ചു മാസം പഴകാനോ??
@@meenukunjidiaries ente 3 masam pray Amaya mavinthayyude elakal erunda kalar ayi kanunnu valarunnumilla karanavum prathivithiyum parayamoo
Afrudhi hai
Ģ
ഉപ്പ് ചേർക്കരുത് എന്റെ പയറിന്റെയും ചീരയുടെയും ചെടി നാശായി
ഇല വാട്ടം, എന്താണ് പ്രതിവിധി
5:50
കഞ്ഞി വെള്ളം പച്ചക്കറിക്ക്ഉപയോഗിക്കുo എന്നറിയാം പക്ഷെ ഇങ്ങനെയാണ് ഉപയോU
ഉപയോഗിക്കുന്നത് എന്നറിയില്ലായിരുന്നു. നന്ദി
കറി വേപ്പില എഞ് കൊണ്ടാണ് ഇല പഴുത്ത് പോകുന്നത്
The
L
E