ഒരു ഒന്ന് ഒന്നര മറുപടി 👌 മറുപടി കൊടുക്കു മ്പോൾ ഇങ്ങനെ കൊടുക്കണം . ഏത് സാധാരണക്കാർക്കും മനസിലാകുന്ന മറുപടി 🔥 യുവ പണ്ഡിതൻ വാളക്കുളം സഖാഫി ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ🤲
ഈ പേരോട് ഉസ്താദ് ഇല്ലായിരുന്നു എങ്കിൽ അല്ലെങ്കിൽ ഉസ്താദ് ദീർഘ വീക്ഷണം ഇല്ലാത്ത ആൾ ആയിരുന്നു എങ്കിൽ എന്തായിരുന്നേനെ സുന്നത് ജമഹത്തിന്റെ അവസ്ഥ 🤔, ഈ കള്ള ത്വരീക്കത്ത കാർ ഉണ്ടാക്കിയ ഫിത്ന നമ്മുടെ മേൽ ആക്കി മുജാഹിദ് ആളുകളുടെ ഈമാൻ കളന്നേനെ, അൽഹംദുലില്ലാഹ്, അല്ലങ്കിൽ മടവൂർ ആരാ padachona എന്ന പാട്ട് മുജാഹിദുകൾ ആഘോഷിച്ചേനെ, ഇപ്പോൾ പാവങ്ങൾ പ്ലിംഗ് 😂😂😂, ഇതാണ് പേരോട് ഉസ്താദ് 💪💪💪, സുന്നത് ജമഹത്തിന്റെ കാവൽക്കരൻ, allha ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണ, ആമീൻ 🤲🤲🤲🤲,.
ഫത്ഹുൽ മുഈൻ കൊണ്ട് വരെ സ്വന്തം കുഞ്ഞാടുകളെ കബളിപ്പിക്കുമ്പോൾ ഇതൊന്നും മനസ്സിലാക്കാൻ പോലും സാധിക്കാത്ത അണികളാണല്ലോ കൂടെ ഉള്ളത്😮 അല്ലെങ്കിൽ ഇതെല്ലാം അറിഞ്ഞിട്ടും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന കുഞ്ഞാടുകളെ കാര്യത്തിൽ സഹതാപം തോന്നുന്നു😢
സിഎം വലിയുള്ളാഹിയെ.. പടച്ചോനാണ് എന്ന് പറയാൻ സാഹചര്യം ഉണ്ടാക്കിയ കുരു കാട്ടുകള്ളൻ നൗshadum അണികളും കുഫ്രിയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു ഇവരുടെ തനിനിറം നേരത്തെ അറീച്ചുതന്ന പൊന്മള ഉസ്താദിനും പേരോട് ഉസ്താദിനും ഇപ്പോൾ അവരുടെ എല്ലാ കള്ളത്തരവും കിതാബ് വെച്ച് പിടികൂടി കൊണ്ടിരിക്കുന്ന വാളക്കുളം ഉസ്താദിനും ആയുസ്സ് നൽകണേ അല്ലാഹ്... ആമീൻ
@@ABURUSHDA17 മൺചട്ടിയിൽ തിന്ന് തലയിൽ കളിമണ്ണ് നിറഞ്ഞ വട്ടൂരിയൻ മുഫ്തിനിനിന്റെ എച്ചിൽ നക്കി കാട്ടുവളപ്പിൽ നൗഷാദും വഹാബി മൗലവിമാരും എത്ര കുരച്ചാലും ആലിമീങ്ങളെ രോമത്തിൽ തൊടാൻ കഴിയില്ല.
അപ്പൊ ഫത്ഉൽ മുഈനിലും കളവ് നടത്തിയല്ലേ? ആ ഇബാറത് കക്കാനും സമ്മതം കൊടുത്തത് ഷൈകണല്ലോ എന്നത് മാത്രം ആലോചിച്ചാൽ മതി, ഈ വട്ടൂരീസം പിഴച്ചതാണെന്ന് ബോധ്യപ്പെടാൻ.
അതിൽ കുടുങ്ങിയ വരുടെ മാതാപിതാക്കളുടെ അവസ്ഥ...ഈമാനോടെ ജനിച്ചവരായിരുന്നില്ലെ😢 മരണത്തിന് മുമ്പ് ഒന്ന് ആലോചിക്കൂ കുടുങ്ങിയ പാവങ്ങൾ ദുനിയാവ് ആഗ്രഹിച്ച് നിൽക്കുകയാണോ.....അവർ പിഴച്ചവരാണെന്ന് എല്ലാ ഉലമാക്കളും പറഞ്ഞില്ലേ....ഇനിയും നിങ്ങളെ ഹൃദയം തുറക്കുന്നില്ലേ😢😢😢
ഒഹ്ഹാബി കൾ പരിതപിക്കാൻ തുടങ്ങി ഇവിടെ കുരുവട്ടൂരീ ത്വരീഖത്ത് പോലെ ശല്യമായി മാറുകയാണ് ലിയാഖാ ത്വരീഖത്ത് ജാമിത ത്വരീഖത്ത് EA ജബ്ബാർ ത്വരീഖത്ത് എല്ലാവരും ഒക്കച്ചങ്ങായിരാര് ആണ് എന്ന്
കാട്ട് കളളൻ നൗഷാദ് സുന്നി ആയ സമയത്ത് അവൻ പറഞ്ഞത് മലക്കുകൾ അള്ളാഹുവിന്റെ ഔലിയകളൂം മരുന്നുകൾ എല്ലാ നിമിത്തം ആണ് എന്നാണ് നൗഷാദ് പറഞ്ഞ പ്രസംഗം ഇപ്പോളൂം യുട്യൂബിൽ ഇപ്പോഴും കാണാനും കഴിയുന്നു
@@ശംസുൽഉലമ സിഎം വലിയുള്ളാഹിയെ.. പടച്ചോനാണ് എന്ന് പറയാൻ സാഹചര്യം ഉണ്ടാക്കിയ കുരു കാട്ടുകള്ളൻ നൗshadum അണികളും കുഫ്രിയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു ഇവരുടെ തനിനിറം നേരത്തെ അറീച്ചുതന്ന പൊന്മള ഉസ്താദിനും പേരോട് ഉസ്താദിനും ഇപ്പോൾ അവരുടെ എല്ലാ കള്ളത്തരവും കിതാബ് വെച്ച് പിടികൂടി കൊണ്ടിരിക്കുന്ന വാളക്കുളം ഉസ്താദിനും ആയുസ്സ് നൽകണേ അല്ലാഹ്... ആമീൻ
😂 ഇങ്ങള് നോചാടിനോട് തന്നെ ചോദിച്ചോളിൻ... Ap വിഭാഗം എടുത്ത് പുറത്തിട്ടപ്പോ.. ഉടനെ തന്നെ സ്വീകരണം കൊടുത്ത് ആനയിച്ചു കൊണ്ടുപോയത് 😂 ek വിഭാഗം നേതാക്കൾ ആണ്.. സുന്നി മഹലിൽ വെച്ച്... അമ്പലക്കടവ് ഫൈസിയൊക്കെ ഉണ്ടായിരുന്നു. ചോദിച്ചാൽ മതി.. 😂 പിന്നെ ek വിഭാഗവും എടുത്ത് പുറത്തിട്ടു... അതാണ് ഈ അച്ഛനി...
എപി ഉസ്താദിനെ പച്ച തെറി പറഞ്ഞുകൊണ്ടായിരുന്നു എസ് കെ കാർ ജീവിച്ചിരുന്നത്, കുറുവട്ടൂരികൾ പേരോട് ഉസ്താദിനെ കൊണ്ടാണ് ജീവിക്കുന്നത്. മുതലക്കുളത്ത് വർഷങ്ങൾക്ക് മുമ്പ് പേരോട് ഉസ്താദ് നടത്തിയ ആദർശ പ്രസംഗത്തിന് മറുപടിയാണ് ഇപ്പോഴും നൗഷാദും ടീമും പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്നത്തെ ആ ദേഷ്യം നൗഷാദ് മരിച്ചാലും തീരുകയുമില്ല. അതിൽ പേരോട് ഉസ്താദ് പ്രയോഗിച്ച വാക്കുകൾ ഇന്നും നൗഷാദിനെ വേട്ടയാടുന്നുണ്ടെന്ന് തീർച്ച. ആ പ്രസംഗത്തിലെ പ്രതികളാണ് നൗഷാദ്,കുരുവട്ടൂർ,സമദ് തുടങ്ങിയവർ. അന്ന് സംഘടനക്കുള്ളിൽ നിന്ന് സംഘടനയെ പിളർത്താൻ ശ്രമിച്ചു ഇപ്പോൾ പുറത്ത് നിന്ന് പേരോട് ഉസ്താദിനെ ആക്രമിക്കുന്നു.
പേരോട് ഉസ്താദ് എത്ര മാത്രം സത്യം ❤❤❤
ഒരു ഒന്ന് ഒന്നര മറുപടി 👌 മറുപടി കൊടുക്കു മ്പോൾ ഇങ്ങനെ കൊടുക്കണം . ഏത് സാധാരണക്കാർക്കും മനസിലാകുന്ന മറുപടി 🔥 യുവ പണ്ഡിതൻ വാളക്കുളം സഖാഫി ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ🤲
മാഷാ അല്ലാ സഖാഫി ഉസ്താദിൻ്റെ ഇൽമിൽ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
Ameen yarabbal alameen
അസീസ് സഖാഫി ഉസ്താദിന്റെ അവതരണം വളരെ ഉഷാറായി
പൊന്മള ഉസ്താദ് 💚പേരോട് ഉസ്താദ് 💙 ദീർഘ വീക്ഷണമുള്ള പണ്ഡിതർ തന്നെയെന്ന് കാലം തെളിയിച്ചു 🌹
ഏതൊരാൾക്കും തിരിയുന്ന അടിപൊളി മറുപടി 👌❤ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ
ഏതൊരാൾക്കും മനസ്സിലാവുന്ന വിശദീകരണം
പേരോട് ഉസ്താദ് കാലഘട്ടത്തിൻറെ ഗസ്സാലി..🎉🎉
😂
സഖാഫിക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ.ആമീൻ.
കുരുകൾ സിഹ്റിന്റെ വഴിയിലാണ്
ഈ പേരോട് ഉസ്താദ് ഇല്ലായിരുന്നു എങ്കിൽ അല്ലെങ്കിൽ ഉസ്താദ് ദീർഘ വീക്ഷണം ഇല്ലാത്ത ആൾ ആയിരുന്നു എങ്കിൽ എന്തായിരുന്നേനെ സുന്നത് ജമഹത്തിന്റെ അവസ്ഥ 🤔, ഈ കള്ള ത്വരീക്കത്ത കാർ ഉണ്ടാക്കിയ ഫിത്ന നമ്മുടെ മേൽ ആക്കി മുജാഹിദ് ആളുകളുടെ ഈമാൻ കളന്നേനെ, അൽഹംദുലില്ലാഹ്, അല്ലങ്കിൽ മടവൂർ ആരാ padachona എന്ന പാട്ട് മുജാഹിദുകൾ ആഘോഷിച്ചേനെ, ഇപ്പോൾ പാവങ്ങൾ പ്ലിംഗ് 😂😂😂, ഇതാണ് പേരോട് ഉസ്താദ് 💪💪💪, സുന്നത് ജമഹത്തിന്റെ കാവൽക്കരൻ, allha ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണ, ആമീൻ 🤲🤲🤲🤲,.
ഹഖീഖത്തും,മജാസും തിരിയാത്ത അൾജീരിയിൻ മൗലവി
ഫത്ഹുൽ മുഈൻ കൊണ്ട് വരെ സ്വന്തം കുഞ്ഞാടുകളെ കബളിപ്പിക്കുമ്പോൾ ഇതൊന്നും മനസ്സിലാക്കാൻ പോലും സാധിക്കാത്ത അണികളാണല്ലോ കൂടെ ഉള്ളത്😮 അല്ലെങ്കിൽ ഇതെല്ലാം അറിഞ്ഞിട്ടും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന കുഞ്ഞാടുകളെ കാര്യത്തിൽ സഹതാപം തോന്നുന്നു😢
കുറുവട്ടൂരിയൻ നൗഷാദിന്റെ ചാനലിൽ കമന്റ് ഇടാൻ അവസരമില്ല എന്നത് തന്നെ അവർ ഭയപ്പെടുന്നു എന്ന് അറിയിക്കുന്നു.
💯
വരുംകാലത്ത് പേരോട് ഉസ്താദ്❤
Maasha Allah baarakallaah jazaakallaahu qairal jazaa
Ayyadakallaahu bi roohil quds..... 👍👍👍👍
വളരെ ഉഷാർ 👍🏼
അതെ ✅✅. കളവു പറയുന്ന എല്ലാ വ്യാജന്മാരിൽ നിന്നും മുസ്ലിം ഉമ്മത്തിനെ റബ്ബ് കാത്തു രക്ഷിക്കട്ടെ
പേരോട് ഉസ്താദ് പറഞ്ഞത് ശെരി ആണ്
സിഎം വലിയുള്ളാഹിയെ.. പടച്ചോനാണ് എന്ന് പറയാൻ സാഹചര്യം ഉണ്ടാക്കിയ കുരു കാട്ടുകള്ളൻ നൗshadum അണികളും കുഫ്രിയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു
ഇവരുടെ തനിനിറം നേരത്തെ അറീച്ചുതന്ന
പൊന്മള ഉസ്താദിനും
പേരോട് ഉസ്താദിനും
ഇപ്പോൾ അവരുടെ എല്ലാ കള്ളത്തരവും കിതാബ് വെച്ച് പിടികൂടി കൊണ്ടിരിക്കുന്ന വാളക്കുളം ഉസ്താദിനും
ആയുസ്സ് നൽകണേ അല്ലാഹ്... ആമീൻ
ഇപ്പം നൗഷാദ് പറയുന്നതൊന്നും വ്യക്തമല്ല...എവിടെ പോയി നാഫിയായ ഇൽമ്.
വളരെ കൃത്യമായ മറുപടി ❤❤❤
വട്ടൂരികളെ കൊണ്ട് ഉസ്താദിന്റെ നല്ല സമയങ്ങൾ പോകുന്നു 😔🤲🤲
ഇത് വലിയ ഫലം ചെയ്യുന്ന അമലാണ് ഇതിന് എത്ര വിലപ്പെട്ട സമയവും ചെലവഴിക്കുന്നതിൽ ഉസ്താദിന് തടസ്സമില്ല
ഇത് സമയം പോക്കലല്ല, മറിച് ഇത് ഉപകാരപ്രതമായ അറിറിവാണ്, ഉപകാരപ്രതം 👍🏿100%
ഒരിക്കലും സമയം നഷ്‌ടപെടുന്നില്ല വലിയ ഉപകാരം ഇത് കൊണ്ട് ലഭിക്കുന്നുണ്ട്
വാളാകുളം സഖാഫി ഉസ്താദ് ലൈവ് തുടങ്ങുന്നതിനു മുമ്പ് ന്നെ കുരു വറ്റുരികൾക് ചോര തിളക്കാൻ തുടങ്ങി.
എന്ന് കുരു ഒപ്പ് @@ABURUSHDA17
@@ABURUSHDA17 മൺചട്ടിയിൽ തിന്ന് തലയിൽ കളിമണ്ണ് നിറഞ്ഞ വട്ടൂരിയൻ മുഫ്തിനിനിന്റെ എച്ചിൽ നക്കി കാട്ടുവളപ്പിൽ നൗഷാദും വഹാബി മൗലവിമാരും എത്ര കുരച്ചാലും ആലിമീങ്ങളെ രോമത്തിൽ തൊടാൻ കഴിയില്ല.
കുരു ഒലിച്ചിട്ട് കാര്യമില്ല..@@ABURUSHDA17
Inn paranghadin nale marupadi parayunna team alle, oru aasayathil urachal nilpadillatha team
@@ABURUSHDA17
എടാ ആരാ മുടിയൻ ?
Soooooopar
ماشاءالله
നല്ല അവതരണം 👍🏻
കുരുക്കൾ ശ്രദ്ധിക്കുക...!!!ആ ആൾജീറിയ കിതാബ് ഒന്ന് വന്നാൽ അറിയിക്കൊണ്ടു... 🙄
പേരോടുസ്താദ് പറഞ്ഞത് വളരെ സ്പഷടവും കൃത്യവുമാണ് തൗഹീദ് തിരിയാതെ നട്ടം തിരിയുന്നവര്‍ കൊണ്ട് തിരിയുന്നു...😂🎉❤❤❤
👍👍👍
അപ്പൊ ഫത്ഉൽ മുഈനിലും കളവ് നടത്തിയല്ലേ?
ആ ഇബാറത് കക്കാനും സമ്മതം കൊടുത്തത് ഷൈകണല്ലോ എന്നത് മാത്രം ആലോചിച്ചാൽ മതി, ഈ വട്ടൂരീസം പിഴച്ചതാണെന്ന് ബോധ്യപ്പെടാൻ.
آمين
41.00 മിനുട്ട് മുതൽ സൗണ്ട് ഇഷ്യൂ ഉണ്ട്...മാറ്റി upload ചെയ്താൽ❤
അഹ്‌ലു സുന്നയുടെ ആശയം എത്ര വ്യക്തം.
أيدكم الله بروح القدس
നൗഷാദ് കിതാബ് വായിച്ചാൽ കുടുങ്ങുകയാണല്ലോ വല്ലാത്ത ഗതികേട് നൗഷാദേ
സത്യം തിരിച്ചറിയാൻ വരൂ നാളെ കോഴിക്കോട് വരക്കൽ
ഇപ്പോൾ യുക്തി വാദികളും നിരീശ്വരവാദികളും വളരാൻ കാരണം വട്ടൂരികളാണ്.. വട്ടൂരികൾക്ക് ഒഴിഞ്ഞു മാറാൻ സാധിക്കൂല
الله اكبر ❤
അതിൽ കുടുങ്ങിയ വരുടെ മാതാപിതാക്കളുടെ അവസ്ഥ...ഈമാനോടെ ജനിച്ചവരായിരുന്നില്ലെ😢
മരണത്തിന് മുമ്പ് ഒന്ന് ആലോചിക്കൂ കുടുങ്ങിയ പാവങ്ങൾ
ദുനിയാവ് ആഗ്രഹിച്ച് നിൽക്കുകയാണോ.....അവർ പിഴച്ചവരാണെന്ന് എല്ലാ ഉലമാക്കളും പറഞ്ഞില്ലേ....ഇനിയും നിങ്ങളെ ഹൃദയം തുറക്കുന്നില്ലേ😢😢😢
കൂടെയുള്ളവർ ചോദിക്കണം
എന്തേ അത് വായിച്ചില്ല എന്ന്
കുറച്ചു കഴിഞ്ഞു കുരുവട്ടുരികൾ പറയും എല്ലാ കഴിവുകളും അള്ളാഹു ഔലിയാകൾക്ക് മുൻകൂട്ടി നൽകി അത് കൊണ്ട് അള്ളാഹുവിന്റെ ആവശ്യമില്ല. നഹൂദു ബില്ലാഹ്
അത് പറഞ്ഞ് കഴിഞ്ഞു.... കേട്ടില്ലേ നിങൾ 😊
❤
വെറുതെ അല്ല വൈലത്തൂർ തങ്ങൾ കാട്ടു കള്ളൻ എന്ന് പറഞ്ഞത്
അൽഹംദുലില്ലാഹ്..
കാത്തിരിക്കുന്നു....
കളവുപറയൽ ഒരു സ്ഥിരം ജോലിയാക്കി മാറ്റി.വല്ലാത്ത തൊലിക്കട്ടി തന്നെ!!!ഈമാൻ ഖൽബിൽ നിന്നും ഊരി പോയതിന്റെ ലക്ഷണം.
ഒഹ്ഹാബി കൾ പരിതപിക്കാൻ തുടങ്ങി ഇവിടെ കുരുവട്ടൂരീ ത്വരീഖത്ത് പോലെ ശല്യമായി മാറുകയാണ് ലിയാഖാ ത്വരീഖത്ത് ജാമിത ത്വരീഖത്ത് EA ജബ്ബാർ ത്വരീഖത്ത്
എല്ലാവരും ഒക്കച്ചങ്ങായിരാര് ആണ് എന്ന്
Ya rabb...
ഞാൻ മുഖേന അല്ലാഹു
ചായ കുടിച്ചു എന്ന രൂപത്തിലാണ് അവൻ്റെ സംസാരം
💯👍🌹☑️
നൗഷാദ് നിങ്ങൾ അഖീദ യുടെ ഏതെങ്കിലും ഒരു കിതാബ് ശരിയായി ഓതണം പ്ലീസ്
കാത്തിരിക്കുന്നു
40:49 മുതൽ soud കേൾക്കുന്നില്ല 😢
ബിഗ് യ യിലെ ആ ഉദ്ധരണികൾ ഇന്ന് വളരെ പ്രസക്തം !
കള്ളന്മാർ ഉണ്ടാക്കി തീർത്ത അവസ്ഥകൾ ആണ് കാരണം
കലരാന്തിരി യിൽ കുരുകളെ പോലിസ് ഓടിച്ചു
എന്ത് വിഢിത്വം വിളമ്പിയാലും അതിൽ കൂടുങ്ങിയവർ രക്ഷപ്പെട്ടുപോരാൻ പ്രയാസമാണ്.
കൊർച്ച് സ്ഥലം കേൾക്കുന്നില്ല
حال غيبته correct
كتمه نوشاد
ആമീൻ
തങ്ങൾ ചുംബിക്കുന്നത് ഓൺലൈനിൽ ഒരുപാട് സാധാരണക്കാർ കാണുന്നില്ലേ ..അവർ തെറ്റിദ്ധരിക്കില്ലേ?
കാട്ട് കളളൻ നൗഷാദ് സുന്നി ആയ സമയത്ത് അവൻ പറഞ്ഞത് മലക്കുകൾ അള്ളാഹുവിന്റെ ഔലിയകളൂം മരുന്നുകൾ എല്ലാ നിമിത്തം ആണ് എന്നാണ് നൗഷാദ് പറഞ്ഞ പ്രസംഗം ഇപ്പോളൂം യുട്യൂബിൽ ഇപ്പോഴും കാണാനും കഴിയുന്നു
🔥🔥🔥🔥
ഈ കാട്അംഉകള്ളൻനൗഷാദിൻറെപരിപാടിക്ക്എല്ലായിടത്തുംഒരേആൾക്കാരാണല്ലോ അത്എന്താഅങ്ങിനെ
period..usthad...parayunnath...shariyaano...usthade.....?
ADE
നൗഷാദിൻ്റെ ഒരവസ്ഥ
shamsul ulamakk ..enthan . pizhachath....usthade.......?
എന്താ സൗണ്ട് ഓഫാക്കിയോ
illali..maslahathi.deeniyathin..au..dunyaviyathin..enna...ibarath...ed...kithabilan...usthade....?
അതൊക്കെ മുമ്പ് പറഞത ചങ്ങാതി.. ഇവരെ മുമ്പുള്ള പ്രസംഗങ്ങൾ കെട്ട് നോക്ക്..
Ssf സാഹിത്യോത്സവ് 🔥
അൽഹംദു ലില്ലാഹ്
നൗഷാദ് പൊളിഞ്ഞ് പൊളിഞ്ഞ് പാളിസായി
Mashah Allah valakulam usthad ❤❤
മാഷാ അല്ലാഹ്
അഹ്സനിയുടെ ചാട്ടുളി സമാനമായ ചോദ്യങ്ങൾക്ക് ഈ അഴകുഴമ്പൻ വിശദീകരണം മതിയാകില്ല. (അടുത്ത പരിപാടി വരക്കൽ).
എന്നു പറഞ്ഞു സമാധാനം കൊണ്ടോ.. അൽ സാധു😂
@@ശംസുൽഉലമ സിഎം വലിയുള്ളാഹിയെ.. പടച്ചോനാണ് എന്ന് പറയാൻ സാഹചര്യം ഉണ്ടാക്കിയ കുരു കാട്ടുകള്ളൻ നൗshadum അണികളും കുഫ്രിയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു
ഇവരുടെ തനിനിറം നേരത്തെ അറീച്ചുതന്ന
പൊന്മള ഉസ്താദിനും
പേരോട് ഉസ്താദിനും
ഇപ്പോൾ അവരുടെ എല്ലാ കള്ളത്തരവും കിതാബ് വെച്ച് പിടികൂടി കൊണ്ടിരിക്കുന്ന വാളക്കുളം ഉസ്താദിനും
ആയുസ്സ് നൽകണേ അല്ലാഹ്... ആമീൻ
അതാ വീണടഞ്ഞു പോയി മൊബൈൽ ഫോൺ വാദം
41 മിനിറ്റ് ആയപ്പോൾ വോയ്സ് കട്ടായി
പേരോട് ഉസ്താദ് പറഞ്ഞത് എത്ര ശരി...!
ശറഹുൽ അക്കായിദാ പോലെയുള്ള ഗ്രന്ഥങ്ങൾ അവര് പാമ്പേഴ്സ് ആയിട്ട് ഉപയോഗിക്കുകയല്ലേ ഇപ്പോൾ
ما شاء الله
❤❤❤❤❤❤❤
നൗഷാദ് അഹ്സനിയോട് നേരിട്ട് ഒരു സ്റ്റെജിൽ ഈ വിഷയം സംവാദഹം നടത്താൻ ധൈര്യം ഉണ്ടോ കുളമേ
ഇപ്പോ പഠിച്ചോ നൗഷാദേ നിന്റെ മൊബൈൽ വാദം ഇപ്പോ കേൾക്കുന്നില്ല ദിവസവും ഓരോ കുഫ്റുമായി ഇറങ്ങിയതാ...
ഭാവി ചേകന്നൂർ ആയി മാറുമോ ?
ശംസുൽ ഉലമക്ക് ഷറഇയ്യായി എന്ത് പിഴച്ചു എന്ന നൗഷാദ് അഹ്സനി യുടെ ചോദ്യത്തിന് എന്താണ് മറുപടി പറയാത്തത്
അഹ്സനി എന്ന ബിരുദം വേണ്ട എന്ന് പറഞ്ഞിട്ട് എല്ലാ പോസ്റ്ററിലും എന്തിനാ അഹ്സനി എന്ന് കൊടുക്കുന്നത്... ഈ ചോദ്യത്തിൻ ഒരു മറുപടി തരുമോ
@@kunhimohammed4927
എടോ ശംസുൽ ഉലമക്ക് ശർഇയായി
പിഴച്ചു എന്ന് ആര് പറഞ്ഞു
@@kunhimohammed4927
നൗഷാദ് ആണ് ശർഇയ്യായി പിഴച്ചത്
നൗഷാദിൻ്റെ പിഴവ് നന്നാക്കീട്ട് വന്നാൽ മറുപടി പറയാം
😂 ഇങ്ങള് നോചാടിനോട് തന്നെ ചോദിച്ചോളിൻ... Ap വിഭാഗം എടുത്ത് പുറത്തിട്ടപ്പോ.. ഉടനെ തന്നെ സ്വീകരണം കൊടുത്ത് ആനയിച്ചു കൊണ്ടുപോയത് 😂 ek വിഭാഗം നേതാക്കൾ ആണ്.. സുന്നി മഹലിൽ വെച്ച്... അമ്പലക്കടവ് ഫൈസിയൊക്കെ ഉണ്ടായിരുന്നു. ചോദിച്ചാൽ മതി.. 😂 പിന്നെ ek വിഭാഗവും എടുത്ത് പുറത്തിട്ടു... അതാണ് ഈ അച്ഛനി...
നൗഷാദ് വട്ടൂരി +കുരുവട്ടൂരി
അതിൽ കുടുങ്ങിയവരുടെ ഈമാൻ 😢😢😢😢😢
അള്ളാഹ 😢😢😢
ഇപ്പോൾ സമസ്തയിൽ കേറിക്കൂടാനുള്ള ഐഡിയ ശംസുൽ ഉലമയെ പുകഴ്ത്തി പറയാൻ തുടങ്ങി ഒരിക്കലും നടക്കുല 😂😂
غيرية എന്നതിൻറെ അർത്ഥം പറഞ്ഞിടത്ത് ആണ് ഒരു മൗലവി എനിക്ക് തെറ്റുപറ്റിയത്
വൈലത്തൂർ തങ്ങളുടെ വീഡിയോ അതിൽ ധാരാളം സാധാരണക്കാരെ കാണുന്നു.അവരുടെ മുമ്പിൽ വെച്ച് ചെയ്ത് അവർ തെറ്റ് ധരിക്കൂലെ.....
മാ ശാ അള്ളാ
എപി ഉസ്താദിനെ പച്ച തെറി പറഞ്ഞുകൊണ്ടായിരുന്നു എസ് കെ കാർ ജീവിച്ചിരുന്നത്,
കുറുവട്ടൂരികൾ പേരോട് ഉസ്താദിനെ കൊണ്ടാണ് ജീവിക്കുന്നത്.
മുതലക്കുളത്ത് വർഷങ്ങൾക്ക് മുമ്പ് പേരോട് ഉസ്താദ് നടത്തിയ ആദർശ പ്രസംഗത്തിന് മറുപടിയാണ് ഇപ്പോഴും നൗഷാദും ടീമും പറഞ്ഞുകൊണ്ടിരിക്കുന്നത്.
അന്നത്തെ ആ ദേഷ്യം നൗഷാദ് മരിച്ചാലും തീരുകയുമില്ല.
അതിൽ പേരോട് ഉസ്താദ് പ്രയോഗിച്ച വാക്കുകൾ ഇന്നും നൗഷാദിനെ വേട്ടയാടുന്നുണ്ടെന്ന് തീർച്ച.
ആ പ്രസംഗത്തിലെ പ്രതികളാണ് നൗഷാദ്,കുരുവട്ടൂർ,സമദ് തുടങ്ങിയവർ.
അന്ന് സംഘടനക്കുള്ളിൽ നിന്ന് സംഘടനയെ പിളർത്താൻ ശ്രമിച്ചു ഇപ്പോൾ പുറത്ത് നിന്ന് പേരോട് ഉസ്താദിനെ ആക്രമിക്കുന്നു.
ഫത്ഹുൽ മുഈൻ കട്ട മൗലവി...
മഹാ കാട്ടുകള്ളൻ കുരുവട്ടൂരി
ഉസ്താദ് ഇടയ്ക്കിടെ സൗണ്ട് പോവുന്നു
വോയിസ് 41 മിനുട്ട് മുതൽ ഇല്ല?
അള്ളാഹുവിനെ പരിഹസിച്ച് യുക്തിവാദികൾക്ക് ഏണി വെക്കുന്ന ഇവൻ്റെ പോക്ക് യുക്തിവാദത്തിലേക്കാണ് ....
ഉസ്താദിൻ്റെ ഗുരുത്തക്കേട് ശരിക്ക് ബോധ്യപ്പെടുന്നു.
സൗണ്ട് ഇല്ല
ﻓﻘﻮﻟﻪ ﺃﻧﺎ اﻟﺤﻖ ﺃﻭ ﺳﺒﺤﺎﻧﻲ ﻣﻌﻨﺎﻩ ﻗﺪ ﺗﺠﻠﻰ ﻋﻠﻰ اﻟﺤﻖ ﺑﺸﻬﻮﺩﻩ ﺣﺘﻰ ﺻﺮﺕ ﻛﺄﻧﻲ ﻫﻮ ﻫﺬا ﻛﻠﻪ ﺇﻥ ﺻﺪﺭ ﻋﻨﻬﻢ ﺫﻟﻚ ﻓﻲ ﺣﺎﻝ اﻟﺼﺤﻮ ﻭﺃﻣﺎ ﺇﺫا ﺻﺪﺭ ﻋﻨﻬﻢ ﺫﻟﻚ ﻓﻲ ﺣﺎﻝ اﻟﻐﻴﺒﺔ ﻓﻬﻮ ﻣﻦ اﻟﺸﻄﺤﺎﺕ اﻟﺘﻲ ﻻ ﺣﻜﻢ ﻟﻬﺎ ﺇﺫ ﻻ ﻳﺤﻜﻢ ﺇﻻ ﻋﻠﻰ ﻣﺎ ﺗﻠﻔﻆ ﺑﻪ ﺻﺎﺣﺒﻪ ﻓﻲ ﺣﺎﻝ اﻟﺼﺤﻮ ﻭاﻻﺧﺘﻴﺎﺭ ﻭﺃﻣﺎ ﻣﺎ ﺗﻠﻔﻆ ﺑﻪ ﻓﻲ ﺣﻴﺰ اﻟﺼﺤﻮ ﻭاﻟﻐﻴﺒﺔ ﻓﻼ ﻳﺪاﺭ ﻋﻠﻴﻪ ﺣﻜﻢ اﻟﺒﺘﺔ ﻭﻣﻦ ﺫﻟﻚ ﺃﻳﻀﺎ ﻗﻮﻝ ﺃﺑﻲ ﻳﺰﻳﺪ ﻣﺎ ﻓﻲ اﻟﺠﺒﺔ ﻏﻴﺮ اﻟﻠﻪ ﻓﺈﻥ ﻛﺎﻥ ﻓﻲ ﺣﺎﻝ اﻟﺼﺤﻮ ﻭﻛﺎﻥ ﻣﻌﻨﺎﻩ ﻣﺜﻞ ﻣﺎ ﻣﺮ ﺃﻭ ﻻ ﻭﺇﻻ ﻓﻼ ﻣﻌﻨﻰ ﻟﻪ ﻓﻼ ﻳﺪاﺭ ﻋﻠﻴﻪ ﺣﻜﻢ ﻭاﻟﻠﻪ ﺃﻋﻠﻢ
الفتاوى الحديثية لابن حجر الهيتمي...
ഇതൊന്നു അർത്ഥം വെച്ച് തരാമോ ഉസ്താദേ ....
അടുപ്പും കല്ലുകൾ 😂😂😂😂
68ാമത് അംമ്പുo കാട്ടുകള്ളൻ്റെ
നെഞ്ചിലേക്ക് തുളച്ച് കയറി
ഇത് പേരോട് പതിറ്റാണ്ടുകൾക് മുമ്പ് പറയാൻ തുടങ്ങി യിട്ടുണ്ട്
കുറുവട്ടൂരികൾക്ക് മുന്നിലെ പേരോടോട്ടം