@@sinanmohammed476 80k mudakkittu ivade 6o hz tharunne pinne extra Paisa mudakki pro model edukkan ......ente ponnu 🥴 ee price range ulla bakki Ella phone 120 hz undu atleast 90 hz engilum kodukkamayirunnu ....
മിലൻ , ഞാനൊരു ആൻഡ്രോയ്ഡ് യൂസറാണ്. താങ്കളുടെ വീഡിയോസ് കണ്ട് കണ്ട്. ആദ്യമായാണ് Iphone 16 വാങ്ങാൻ തിരുമാനിച്ചത്. എനിക്ക് വിഡിയോ ഗ്രാഫിക്ക് വേണ്ടിയാണ് Iphon 16എടുക്കുന്നത്. എനിക്ക് വലിയ display യോട് താൽപര്യമില്ല കൈയിൽ ഒതുങ്ങുന്ന ഫോണാണ് ഇഷ്ടം. എന്നാൽ ബാറ്ററി കിട്ടും വേണം. ഞാൻ IPhone Pro യാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി life നെ പറ്റി ആലോചിക്കുമ്പോൾ ഒരു തിരുമാനത്തിലെത്താൻ സാധിക്കുന്നില്ല Pro എടുത്താൽ ബാറ്ററി life ൽ പെട്ട് പോകുമോ? Pro max എടുത്താൽ അതിൻ്റെ വലിപ്പം day to daylif ൽ ബുദ്ധിമുട്ടാവുമോ? ഏത് കളർ എടുക്കണം ഡസർട്ട് ടൈറ്റാനിയമാണ് ഉദ്ദേശിക്കുന്നത്. തങ്കളുടെ വിലപ്പെട്ട നിർദ്ദേശം കൂടി അറിഞ്ഞ് വേണം എനിക്ക് free book ചെയ്യാൻ സഹായിക്കാമോ?
Color light golden anu dessert titanium , so athu ishettamanu engil go for it or safe colors anu black. Natural titanium anu njan 16 pro order cheyithe. Ee year mosham allatha battery anu 16 proil ullathu. But njan ee videoyil 16 pro max inte batterye patti paranjittunde.
@@milanthomas Thanks. 16 promax ൻ്റെ ബാറ്ററി ലൈഫിനെ പറ്റി വിഡിയൊയിൽ നിന്നറിഞ്ഞു. പക്ഷേ display വലിപ്പം day to day ലൈഫിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുമോ എന്ന പേടിയാണ്. 6.9 Inch എന്ന് പറഞ്ഞാൽ 7inch Tab ൻ്റെ വലിപ്പമായി അതാണ് ഉത്തരം കിട്ടാത്ത പ്രശ്നം Pro വേണോ Pro max വേണോ എന്നതിൽ മിലൻ്റെ അഭിപ്രായം എന്താണ്? Joining fee മാസം 59 ആണോ?
16 pro / max is a great update A18 pro Smaller bezels 48 mp uw /macro 25w MagSafe /40 w wired Wifi7 4k 120 fps Log HDR dv ProRes /slow no New studio quality mics /Audio mix New graphene cooling New antireflective lens Improved battery life Capture button
Hi Milan, Very useful video 🔥. 3:50 to 4:50 100% true 💯 I’m a 15 user. 60hz ഒരു issue തന്നെ ആണ്. but എനിക്ക് ഇതുവരെ അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. motions are very good⚡️. സത്യം പറഞ്ഞാൽ എന്റെ മുൻപത്തെ 90hz ഫോൺ നെക്കാളും better ആണ്. Apple music അടിപൊളി ആണ്. im using apple’s 2k priced earpods (for loseless). its amazing. the best music experience🔥. ഇതിന്റെ ക്യാമറയും അടിപൊളി ആണ്. നല്ല രീതിയിൽ ബാറ്ററി ചാർജ് കിട്ടുന്നുണ്ട്. കയ്യിൽ പിടിക്കാൻ nice ആണ്. its almost compact.. perfect to hold ഇൻ hands. fast charging um ഒരു issue ആയട്ട് തോന്നിയിട്ടില്ല.. next 5 years ലേക്ക് വേറെ ഫോൺ ചിന്തിക്കുന്നില്ല. but apple എന്നെ disappointed ആക്കിയത് OS ന്റെ കാര്യത്തിൽ ആണ്.. ഇടക്ക് keyboard type ചെയുമ്പോൾ, ടൈപ്പിങ് sound വളരെ കൂടുതലാണ്.. ഇടക്ക് മാത്രം.. and രണ്ട് മൂന്ന് തവണ call വന്നപ്പോൾ attend ചെയ്യാൻ പറ്റിയില്ല. swipe ചെയ്യുമ്പോൾ touch work ആയില്ല.. ഒരു flagship ഫോണിന്റെ premium OS ഇൽ ഇതുപോലുള്ള bugs ഉണ്ടാകുന്നത് ഒരു problem തന്നെ ആണ്.
I am confused if it is fine to go for iPhone 15 as it does not have any AI features which is in 16. In the coming years we can expect more AI features in the iPhone 16, so that time iphone 15 will miss all those things.
@@MNK1998 Evide GCC yil 16 pro KK around 20,000 RS Extra und 15 pro ye kaal.atrem extra cashinu ulla features 16 prokk ella. 15 pro has almost same featrues and Apple intelligence support chip.Pinne oru new model erangumbol nammal udane purchase cheyyaruth. Kurach months wait cheytu aa model oru sucess aanenn urappayal matrame athil cash invest cheyyavu.
njanum bro xs to 15 pro natural titanium ivide 1000 dhs difference varunnu 15 pro 3800 dhs kittum better option 15 pro thanne karyamayi upgrades onnum illa extra switch
Shutter button ഉണ്ട്. Pro controls ഇല്ല. വെറും Brightness level കുറക്കാൻ volume button പോരെ🥴. 16 മോഡൽ ഇപ്പോഴും Usb type c ഉണ്ട് usb 2.0🥴. നമുക്ക് ഇതൊക്കെ adjust ചെയ്ത് പോവം 🤣. Sony Xperia ഫോണുകളിൽ shutter button വർഷങ്ങളായി ഉണ്ട്.
Bro help me.. As a xr user.. 16 seriesilot upgrade cheyyamo? Angane cheythal.. pro or pro max.. which is better option for me? Personally Enik 16 pro max aanu mindil.. but size kurach over aakumo? Suggest me bro please 🙏
ഐഫോൺ 3 കണ്ണ് മാറ്റി എപ്പോൾ മാറ്റം കൊണ്ട് വരുന്നോ അപ്പോൾ മാത്രം എടുക്കുള്ളു... 2026 വരെ അത് നടക്കില്ല...എലാം ഒരുപോലെ തന്നെ മാറ്റം കൊണ്ട് വാ അപ്പോൾ നോകാം ഐഫോൺ ❤️👍🏻
@@sahil_firoz_5 Powerbank ഞാൻ എന്റെ ലൈഫിൽ യൂസ് ചെയ്തിട്ടില്ല. Pro Max എടുത്താൽ മാക്സിമം ബാറ്ററി backup കിട്ടും. ഞാൻ ആദ്യം 7 പിടിച്ചു, പിന്നെ 8plus, പിന്നെ 11, പിന്നെ 12 Pr(battery backup കുറവാണ്), പിന്നെ ഇപ്പോൾ 18 month ആയി 14 Pro Max. നല്ല ബാറ്ററി backup ആണ്, പിന്നെ only ഒറിജിനൽ ചാർജർ വെച്ച് ചാർജ്ജ് ചെയ്യും. ഇപ്പോ ബാറ്ററി Health 93% . So ഫോൺ അത്യാവശ്യമാണ് എന്നുള്ളവർക്ക് Pro Max or PLus എന്നിവ suggest ചെയ്യുന്നു.
Bro I have 14 pro max and Njan upgrade cheyano vende en ulla confusion aanu.... 1 year aayi phn still enik 97% battery health okke und and nice performance und 14 pro max. Ennalum what's your opinion upgrade cheyano vende en oru confusion.
@@prabhulam037 Venda bro 14 pro max is a good phone. If you are having 13 pro max or older models then only need to upgrade to 16 pro max. Or upgrade to 16 pro max after 6 months if you feel apple intelligence features is ground breaking.
15 pro max with apple careplus theft and lost indegi 16 pro max ilotu upgrade chyan pattuvooo ? Undegil enthoram paisa avum? Arayavunavar inde replay please?
Njanum 15 pro max aanu use cheyyunnath .. njan ithavana upgrade cheyyunnilla.. randilum ai intelligence und … ini 17 series irangumbhol nokkam ennu theerumanichu
iPhone 13 , first year Apple വാറന്റിയും, second year എടുത്ത Apple Care+ ഉം കഴിഞ്ഞിട്ടു 3 മാസം ആയി.. Apple, സ്ക്രീനിൽ line ഇട്ട് തരുന്നതിന് മുന്നേ എക്സ്ചേഞ്ച് ആക്കിയാൽ 35 കിട്ടും ഇല്ലേൽ 30 പോകും 😢
Best comparison i have seen ever👍in malayalam
ഈ വർഷം ഏറ്റവും വിട്ട് പോന്നത് 16 പ്രോ ആയിരിക്കും💯💯💯
Alla. Iphone 16 pro max aayirikkum
Exactly 💯
@@MNK1998 no.. 16proyil 15pro maxnte athe level ulla battry aan..over sizum illa.. pro max over size and price👋
@@Vadakara007 ഉറപ്പാണോ…?
15 pro max 4852 mAh ആണ്, അത് 16 pro യിൽ ഒരിക്കലും വരൂല ബ്രോ
2024 : 60 HZ Display 🤢🤮
Poyi 16 pro max edukk
@@sinanmohammed476athenne ellam kodutha pro series endhinale😂😂
@@favasrs 😂athe athee
@@sinanmohammed476 80k mudakkittu ivade 6o hz tharunne pinne extra Paisa mudakki pro model edukkan ......ente ponnu 🥴 ee price range ulla bakki Ella phone 120 hz undu atleast 90 hz engilum kodukkamayirunnu ....
@@PabloYT7777 80 k save cheyy broo enitt korch kayn second 16 pro edukk
I’m happy with my iPhone 15 ❤
Bought 15 pro from dubai after 16 series release .. very much impressed ❤
Ethra aayi
How much
@@justddthings around 82k
Thanks Milan Bro, very informative 👍🏻
8000രൂപയുടെ ആൻഡ്രോയിഡ്യിൽ വരെ 120 hz വന്നു,ഇത് 2024 ആണോ അപ്പിളിനു
Then go for Pro
@@milanthomasthis is bluddy business
@@milanthomas bro entha paryana athra paisa kodathu nammalu Aa 120hz phone edakano enthu mandatharam villichu pryane
Enthin 10 minute kazhinj phone off avano?😂
@@milanthomasahh pasht
Good Round Up Brother 👍👍👍
Is it a good idea to take iphone 13 in 2024?
Bro I am looking forward to buy a new iphone. 15 pro or 16 pro. What is your opinion.
Waiting for iphone 17 with 120hz ⏳
Iphone 15 or 16 eth vangikkunnath aan nallath?? please reply fast ⏩
upgrading 11 pro to 16 pro soon insha allah 😊
Njn 15 pm edukan nikkunn🥲
@@ron091216 pro max entha edukkathe 🤔
@@ron0912I’m waiting for 17pro , wait for another year bro
Aa same price ullu 16 pro max nu
Battery mah kuravalle bro pro kk pro max edkkalla bloody business avardeee
Unniyettan first❤
മിലൻ , ഞാനൊരു ആൻഡ്രോയ്ഡ് യൂസറാണ്. താങ്കളുടെ വീഡിയോസ് കണ്ട് കണ്ട്. ആദ്യമായാണ് Iphone 16 വാങ്ങാൻ തിരുമാനിച്ചത്. എനിക്ക് വിഡിയോ ഗ്രാഫിക്ക് വേണ്ടിയാണ് Iphon 16എടുക്കുന്നത്.
എനിക്ക് വലിയ display യോട് താൽപര്യമില്ല കൈയിൽ ഒതുങ്ങുന്ന ഫോണാണ് ഇഷ്ടം. എന്നാൽ ബാറ്ററി കിട്ടും വേണം. ഞാൻ IPhone Pro യാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി life നെ പറ്റി ആലോചിക്കുമ്പോൾ ഒരു തിരുമാനത്തിലെത്താൻ സാധിക്കുന്നില്ല Pro എടുത്താൽ ബാറ്ററി life ൽ പെട്ട് പോകുമോ?
Pro max എടുത്താൽ അതിൻ്റെ വലിപ്പം day to daylif ൽ ബുദ്ധിമുട്ടാവുമോ?
ഏത് കളർ എടുക്കണം ഡസർട്ട് ടൈറ്റാനിയമാണ് ഉദ്ദേശിക്കുന്നത്.
തങ്കളുടെ വിലപ്പെട്ട നിർദ്ദേശം കൂടി അറിഞ്ഞ് വേണം എനിക്ക് free book ചെയ്യാൻ സഹായിക്കാമോ?
Color light golden anu dessert titanium , so athu ishettamanu engil go for it or safe colors anu black. Natural titanium anu njan 16 pro order cheyithe.
Ee year mosham allatha battery anu 16 proil ullathu. But njan ee videoyil 16 pro max inte batterye patti paranjittunde.
@@milanthomas Thanks.
16 promax ൻ്റെ ബാറ്ററി ലൈഫിനെ പറ്റി വിഡിയൊയിൽ നിന്നറിഞ്ഞു. പക്ഷേ display വലിപ്പം day to day ലൈഫിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുമോ എന്ന പേടിയാണ്. 6.9 Inch എന്ന് പറഞ്ഞാൽ 7inch Tab ൻ്റെ വലിപ്പമായി അതാണ് ഉത്തരം കിട്ടാത്ത പ്രശ്നം
Pro വേണോ Pro max വേണോ എന്നതിൽ മിലൻ്റെ അഭിപ്രായം എന്താണ്?
Joining fee മാസം 59 ആണോ?
iPhone 16 CPU 30% and GPU 40% faster than older
Broh..njan main ayit focus cheyunath reels shooting..photography..vloging..so I'm totally confused wch one choose..15 pro or 16 ?????
For camera go for pro
16 pro / max is a great update
A18 pro
Smaller bezels
48 mp uw /macro
25w MagSafe /40 w wired
Wifi7
4k 120 fps Log HDR dv ProRes /slow no
New studio quality mics /Audio mix
New graphene cooling
New antireflective lens
Improved battery life
Capture button
40 W wired charge illallo..?
@@bytebacpack und
Milan ❤
തുടക്കം പറഞ്ഞ വാക്കുകൾ 🔥🔥
💜
Hi Milan,
Very useful video 🔥.
3:50 to 4:50 100% true 💯
I’m a 15 user.
60hz ഒരു issue തന്നെ ആണ്. but എനിക്ക് ഇതുവരെ അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. motions are very good⚡️.
സത്യം പറഞ്ഞാൽ എന്റെ മുൻപത്തെ 90hz ഫോൺ നെക്കാളും better ആണ്.
Apple music അടിപൊളി ആണ്. im using apple’s 2k priced earpods (for loseless). its amazing. the best music experience🔥.
ഇതിന്റെ ക്യാമറയും അടിപൊളി ആണ്. നല്ല രീതിയിൽ ബാറ്ററി ചാർജ് കിട്ടുന്നുണ്ട്. കയ്യിൽ പിടിക്കാൻ nice ആണ്. its almost compact.. perfect to hold ഇൻ hands. fast charging um ഒരു issue ആയട്ട് തോന്നിയിട്ടില്ല.. next 5 years ലേക്ക് വേറെ ഫോൺ ചിന്തിക്കുന്നില്ല.
but apple എന്നെ disappointed ആക്കിയത് OS ന്റെ കാര്യത്തിൽ ആണ്..
ഇടക്ക് keyboard type ചെയുമ്പോൾ, ടൈപ്പിങ് sound വളരെ കൂടുതലാണ്.. ഇടക്ക് മാത്രം.. and രണ്ട് മൂന്ന് തവണ call വന്നപ്പോൾ attend ചെയ്യാൻ പറ്റിയില്ല. swipe ചെയ്യുമ്പോൾ touch work ആയില്ല.. ഒരു flagship ഫോണിന്റെ premium OS ഇൽ ഇതുപോലുള്ള bugs ഉണ്ടാകുന്നത് ഒരു problem തന്നെ ആണ്.
Let’s try resetting all the settings and see if that helps.
@@milanthomasok
Milan chetta 12 mini aan use cheyyunne iphon 16 series lekk povunnth better option aanoo
call recorder oru ai function aano broo 😅 inovation aayirikum le .
Milan bro 13 pro ill update cheyytho what about performance and battery drain any display issues???
I am confused if it is fine to go for iPhone 15 as it does not have any AI features which is in 16. In the coming years we can expect more AI features in the iPhone 16, so that time iphone 15 will miss all those things.
Bro 15 plus ill portrait 3x ill pic edukkumbo quality drop undaakunnundo.....
13pro max or 15 plus which is better for camara and battery
iphone 13 2024? opinion pls
വലിയ ഒരു മാറ്റം 14പ്രോ മാക്സിൽ നിന്നും ഇല്ലാത്തതിനാൽ ആപ്പിൾ 17 നു കാത്തിരിക്കാം ന്ന് തീരുമാനിച്ചു😊
കാത്തിരുന്നാൽ ഇപ്പൊ ഉള്ള main camera താഴെയും , ultrawide camera മുകളിലും ആക്കി തരും 🤣
15pro edukkano or 16pro edukkano. Eathan better for new user..any suggestions
15 pro Max will be an better option.15 pro battery shokam ahn 16 prok olla fund ondel go for previous pro Max variety
@@Xhale777 thanks
Planning to upgrade from iphone 12mini to iphone 15 pro Blue Titanium.🙂😉
16 pro eduknathe entha
@@MNK1998 Evide GCC yil 16 pro KK around 20,000 RS Extra und 15 pro ye kaal.atrem extra cashinu ulla features 16 prokk ella. 15 pro has almost same featrues and Apple intelligence support chip.Pinne oru new model erangumbol nammal udane purchase cheyyaruth. Kurach months wait cheytu aa model oru sucess aanenn urappayal matrame athil cash invest cheyyavu.
@@robbyjohn7660 apo kurach months kayinjittu 16 pro eduthal pore price kurayille 👀 pinne pro edukkan reason entha pro max entha edukkathe 🤔
njanum bro xs to 15 pro natural titanium ivide 1000 dhs difference varunnu 15 pro 3800 dhs kittum better option 15 pro thanne karyamayi upgrades onnum illa extra switch
@@suhailpattengara3211 wait for 20 more days . Once 16 reach in market the prices will go down again at least 200-300 qar/ aed for 15 pro
Still iPhone 16 retains USB 2.0 so sad
Mm വലിയ upgrade ആണല്ലോ 😅😂
15pro max or 16pro anno better onnu parayoo
True
Vlog cheyan video cheyumbol 15 or 16 better out side sound not coming 16?
16 would be
Call record undo?
Shutter button ഉണ്ട്. Pro controls ഇല്ല. വെറും Brightness level കുറക്കാൻ volume button പോരെ🥴. 16 മോഡൽ ഇപ്പോഴും Usb type c ഉണ്ട് usb 2.0🥴. നമുക്ക് ഇതൊക്കെ adjust ചെയ്ത് പോവം 🤣. Sony Xperia ഫോണുകളിൽ shutter button വർഷങ്ങളായി ഉണ്ട്.
Enitt Sonia Xperia avide bro??
Lokath adhyam ayitt touch screen olla phone erakunnath Ericsson Anu... Ericsson R380..athukond pinned erakiya touch phonukal ellam R380 de thazhe akumo??
@@ashren1429😂 ingane kuryennam und bro 2008 avar irakki ivar erakki ennokke paranjitttt. Athum ithum same technology aaanenna vicharam
@@ashren1429എന്റെ കയ്യിലുണ്ട് xperia 1v
@@Smr703Shutter button കിട്ടിയത് apple ഫാൻസിന് നിധി കിട്ടിയപോലെ ആണ്. കയിഞ്ഞ വർഷം type c കിട്ടിയപോലെ 🤣🤣. അടുത്തവർഷം നോൺ pro മോഡൽ ൽ usb 3.0 കിട്ടും 🤣🤣.
@@NONAME-hh1uc samsung entha tharunnath chandharane ai vach photo edukaaano ? 🙂
60 Hz Screen L Decision
Bro
15 pro max koduth 16 yedukkan vijarikkunnu....?
Abhiprayam parayo pls😊
@millon bro pls
Waiting for 17 🍎
I'm an apple fan boy. But waiting for S25 ultra or huawei mate xt tri fold battle with apple mobile
Very nice 👌👌👌
Ente iphone 14 il camera edukumbo green line varunnu 🙂 aarum update cheyyanda
Bro help me.. As a xr user.. 16 seriesilot upgrade cheyyamo? Angane cheythal.. pro or pro max.. which is better option for me? Personally Enik 16 pro max aanu mindil.. but size kurach over aakumo? Suggest me bro please 🙏
Cash undenkil 16 pro max thanne edukk bro
Yeah, 6.9 is a bit too big for you since you’re coming from an XS. But I think the 16 Pro is more than enough now
ഐഫോൺ 3 കണ്ണ് മാറ്റി എപ്പോൾ മാറ്റം കൊണ്ട് വരുന്നോ അപ്പോൾ മാത്രം എടുക്കുള്ളു... 2026 വരെ അത് നടക്കില്ല...എലാം ഒരുപോലെ തന്നെ മാറ്റം കൊണ്ട് വാ അപ്പോൾ നോകാം ഐഫോൺ ❤️👍🏻
2026 ലും ആ മാറ്റം വരുമെന്ന് പ്രതീക്ഷിക്കണ്ട.
ആന്റി റിഫ്ലക്ട് 16 ബേസ് വേരിയന്റിൽ ഉണ്ടോ ..
15 pro max ❤
45w for 16 series is really truth?
appadi thaa
Are u sure
1:36 athe athe "call recording" 😂 arum miss akkelle tto😅🤌
Android 🤖 teams enthinaavoo.. apple video kanunnat 😂😂😂
@@selfishworld2147 puthya features vallathum vanno nokan😂🤌
16 pro max display size kuraikuvanel ath edukairunu
Guys puthiya 16 eragiyasthithikku 15 series jan line kodukkukyannu.
Annan😂
18 അപ്ഡേറ്റിൽ 15 പ്രൊ മാക്സിൽ കാൾ റെക്കോർഡ് എ ഐ ഫീച്ചർ കിട്ടുമോ
Apple Pay vanna India ill
Call recording ondo without അന്നൗൺസ്‌മെന്റ് കാരണം ഞാൻ ഒരു ബിസിനസ് കാരൻ ആണ്
Without announcement ilaa
പുതിയ മാക് മിനി എപ്പോ വരും ?
Next month probably
Tq bro♥️
16 serious wired fast charging 45 w indo . Nja fast chargingune vendiyann wait cheythath but eventil onnum paranjilla ningal paranjath real aanno
@@ajucreations3108 almost every famous website said about that one is truth. Let see on 20th september
@@ajucreations3108 und
ഒന്നും ഇല്ല ആപ്പിൾ ഫാൻസിനു തള്ളാം 🤣
Cry about it
Scamsung 🩲
Samsung is best
15 pro 16 pro thammil battery ethra mah difference undu?
നിനക്ക് നല്ല മാറ്റമായി തോന്നും കാരണം നീ ഒരു അടിമയാണ് ഐഫോണിന്റെ അടിമ ...
15pro is enoughh
Battery Backup കിട്ടൂല ബ്രോ
💯
@@nijulonz yehh 1.4L koduthit ori gunm illallo
@@nijulonzget a 10k mah anker magsafe power bank
@@sahil_firoz_5 Powerbank ഞാൻ എന്റെ ലൈഫിൽ യൂസ് ചെയ്തിട്ടില്ല. Pro Max എടുത്താൽ മാക്സിമം ബാറ്ററി backup കിട്ടും.
ഞാൻ ആദ്യം 7 പിടിച്ചു, പിന്നെ 8plus, പിന്നെ 11, പിന്നെ 12 Pr(battery backup കുറവാണ്), പിന്നെ ഇപ്പോൾ 18 month ആയി 14 Pro Max.
നല്ല ബാറ്ററി backup ആണ്, പിന്നെ only ഒറിജിനൽ ചാർജർ വെച്ച് ചാർജ്ജ് ചെയ്യും. ഇപ്പോ ബാറ്ററി Health 93% .
So ഫോൺ അത്യാവശ്യമാണ് എന്നുള്ളവർക്ക് Pro Max or PLus എന്നിവ suggest ചെയ്യുന്നു.
Work cheyyumbol phone use chettan Padilla head cap akath airpods vach hey Siri call cheyyan nice nice very useful
Nhan mini iranghaaand iPhone edkila….
Pause button feature vandhacchhhhh🔥
14
Iphone 15 adipoli ann bro 🤌🔥❤️🔥
15❤
13 update cheythal display povumo
sooper
Still using x 😇
Xs ende 😢😊
Bro I have 14 pro max and Njan upgrade cheyano vende en ulla confusion aanu.... 1 year aayi phn still enik 97% battery health okke und and nice performance und 14 pro max. Ennalum what's your opinion upgrade cheyano vende en oru confusion.
@@prabhulam037 Venda bro 14 pro max is a good phone. If you are having 13 pro max or older models then only need to upgrade to 16 pro max. Or upgrade to 16 pro max after 6 months if you feel apple intelligence features is ground breaking.
@@robbyjohn7660 Thank you for the feedback bro..... :)
Milan bro… 14pro max aanu map correct work aavunnilla oru pad reset adichu but ready aavunnilla direction ittu kayinja move aavunnilla
Bro how abt buying 11pro 256gb with 70-75% battery health in 2024?
No
Minimum 13 Pro
5g , Bgmi 90fps , good camera
Ellaam nokkitt better ullath edthal madhi
Not buy 80% max
My bro phone today update akkiyappam display poyee🤮🤮🤮🤮🤮
Ninte vail ittano update cheithat shardhikkaan😂
15 pro max with apple careplus theft and lost indegi 16 pro max ilotu upgrade chyan pattuvooo ? Undegil enthoram paisa avum? Arayavunavar inde replay please?
Njanum 15 pro max aanu use cheyyunnath .. njan ithavana upgrade cheyyunnilla.. randilum ai intelligence und … ini 17 series irangumbhol nokkam ennu theerumanichu
Bro 13 pro max ninnu 16 pro max upgrade chyithunthu bro aphipryam entha for game purposes PUBG.
Bro 13pm still best. I prefer you not to upgrade to 16 pm still now. Because it has minor difference. If u want status u can upgrade
@@Exclbr23 ok bro
പാവം ഈ ചങ്ങായി വല്ലാത്ത ജീവിതം ആണ്...
ആപ്പിൾ സർ നെ ന്യായീകരിച്ച് മടുക്കുന്നു...
ഒരു വലിയ സ്ക്രീൻ കൂടാതെ ബാറ്ററി bakup കിട്ടിയാൽ മതി. അതിനാൽ 14 plus എടുക്കാൻ ഉദ്ദേശിക്കുന്നു.
CAL RECORDING KANUMO 16PROMAX
Yes it’s a software feature iOS 18.1 update
❤
Bro njan wp weekly backup edukune aalu aahn wp messages important aahn so njn iphone 15 edutha nthelum storage issue kanumo
Avashangal kano iphone medikkunne….. just for show😅😅😅
Chilarku patti show kanikan ayirikum ennu karuthi ellaru agane avillaloo orikallum
13 pro edukunadhin seen undo
No seen edutho bro
@@ufcboxing3405 16 available avumbo Vila kurayo?
@@Rextoff Aa broo kurayum 👍
@@ufcboxing3405 apo.. apo edukunne alle nalladhe? Ipo edukandalloo
Bro 13 pro screen flicker avnna prblm ind nan athond ath sale cheythu
Ahh button Portrait photo mathralle use akn patu
Kure function und
Alla Visual intelligence um use cheyam
Athupole parayunathu shredikku bro
16 pro വാങ്ങാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🙂
Pre booking❤
Sthiram moonjikkal thanne vere matam onnulya
60 Hz 😂😂
Ingheru oru pro apple fan aan, waste aan review
@milan, 16 pro series nte koode kittunna usb c cable fast data transfer support cheyyumo?? atho vere data cable vangano ??
Yes
@@milanthomas means vere vangano vendayo?
😂
😂🤣..
ഐഫോൺ സിസ്റ്റീൻ പ്രോ ഇറങ്ങിയിട്ട് എടുക്കാം എന്ന് വിചാരിച്ചവരുണ്ടോ
15 pro max എടുത്ത് അടിയിൽ ആയ ലെ ഞാൻ 😢 ഒരു വസ്തുവിന് കൊള്ളില്ല കാഷ് കളയേണ്ട ആരും
Reason..?
@@Ansal090 ബാറ്ററി backup 5 മാസം കൊണ്ട് 91%
iPhone 13 , first year Apple വാറന്റിയും, second year എടുത്ത Apple Care+ ഉം കഴിഞ്ഞിട്ടു 3 മാസം ആയി..
Apple, സ്ക്രീനിൽ line ഇട്ട് തരുന്നതിന് മുന്നേ എക്സ്ചേഞ്ച് ആക്കിയാൽ 35 കിട്ടും ഇല്ലേൽ 30 പോകും 😢
14❤
❤