ഹിന്ദു ജ്യോൽസ്യൻ ഹരി പത്തനാപുരത്തിൻ്റെ വാക്കുകൾ |HARI PATHANAPURAM |SPEECH|LORD'S PRAYER|GOODNESS TV

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 2,9 тыс.

  • @puthenpurackaljoseph7601
    @puthenpurackaljoseph7601 9 месяцев назад +2642

    ക്രിസ്ത്യാനി ആയ ഞങ്ങൾക്ക് പോലും ഇത്ര മനോഹരമായി വ്യക്തമായി ഈ പരിഭാഷ ചെയ്യാൻ അറിയില്ല. Thank you brother ❤❤❤

    • @kunjammajoseph9926
      @kunjammajoseph9926 9 месяцев назад +24

      Kunjamma.godblessu.❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @jeesraj8072
      @jeesraj8072 9 месяцев назад +11

      😃😃😃

    • @mithunraju2742
      @mithunraju2742 9 месяцев назад +19

      Correct

    • @K-i-n-g174
      @K-i-n-g174 9 месяцев назад +13

      God bless you

    • @JomonJoseph-i3z
      @JomonJoseph-i3z 9 месяцев назад +16

      സത്യം

  • @celinesunny4361
    @celinesunny4361 9 месяцев назад +1212

    സഹോദരന് ഇത്രയും ജ്ഞാനം നൽകിയ തമ്പുരാന് നന്ദി പറയുന്നു. ഇനിയും ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

    • @HonestReporter
      @HonestReporter 9 месяцев назад +13

      Oh, what a wisdom!
      May God bless this brother abundantly 🎉

    • @SebastianPt-s6k
      @SebastianPt-s6k 9 месяцев назад +14

      Great , God bless you 💐

    • @srusun6107
      @srusun6107 9 месяцев назад +10

      May God bless you

    • @stephensonson3476
      @stephensonson3476 9 месяцев назад +4

      Aman Aman Lord 🙏🙏🙏

    • @jayashibu3130
      @jayashibu3130 9 месяцев назад +3

      Thanks brother

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 9 месяцев назад +818

    എത്ര വില പ്പെട്ട സന്ദേശം സഹോദരനിലൂടെ പരിശുദ്ധ ആത്മാവ് സംസാരിച്ചു❤❤❤❤❤

    • @ValsaJoseph-fd6no
      @ValsaJoseph-fd6no 9 месяцев назад +20

      അതാണ് സത്യം, ബ്രദർലുടെ HOLY SPIRIT OF GOD സംസാരിച്ചു ❤❤❤

    • @ValsaJoseph-fd6no
      @ValsaJoseph-fd6no 9 месяцев назад +12

      GOD BLESS YOU ABANDANTLY dear Brother. ❤❤❤

    • @biblicaltruthuntoldmalayal6984
      @biblicaltruthuntoldmalayal6984 9 месяцев назад +1

      ബൈബിൾ അനുസരിച്ച്, ആരുടെ രാജ്യം വരും?
      ക്രിസ്തുവിന്റെ രാജ്യമോ അതോ ക്രിസ്തു വിരുദ്ധ രാജ്യമോ?
      ദൈവങ്ങളുടെ ദൈവം ആരാണെന്ന് ചിന്തിക്കുക.

    • @nancyjoseph805
      @nancyjoseph805 9 месяцев назад

      🙏

    • @selinyesudas6673
      @selinyesudas6673 9 месяцев назад +1

      Amen

  • @vinukumar9140
    @vinukumar9140 9 месяцев назад +127

    ഹോ, എന്റെ ഈശോയെ അങ്ങ് പഠിപ്പിച്ച ഈ പ്രാർത്ഥന ഇത്രയും വ്യക്തമായി വ്യാഖ്യാനിച്ച ഈ ഹൈന്ദവ സഹോദരൻ എത്ര മാത്രം അറിവുള്ള മനുഷ്യനാണ്. ദൈവമേ ഈ മകനെ അങ്ങ് അനുഗ്രഹിക്കണമേ.

    • @srlindajosephjoseph865
      @srlindajosephjoseph865 7 месяцев назад +4

      പ്രിയ സഹോദരൻ ഹരി ഞാൻ ഒരു സിസ്റ്റർ ആണ്.. എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.. ഇത്രയേറെ ക്രിസ്തുവിന്റെ മനസ്സ് വായിച്ചെടുക്കുവാൻ താങ്കൾക്ക് കഴിഞ്ഞല്ലോ.. 🙏❤️👌🌹🌷

    • @UNKNOWN-vz6zk
      @UNKNOWN-vz6zk 5 месяцев назад

      But ningal Christians hinduvine respect cheyyillallo

    • @jithinkp54
      @jithinkp54 4 месяца назад

      നിങ്ങളുടെ അറിവിലൈമ ആണ് ഇവന് മുതലെടുക്കുന്നത്. ആശാന് ഇതിനൊക്കെ പൈസ കിട്ടുന്നുണ്ട്.

  • @URG-z4e
    @URG-z4e 9 месяцев назад +80

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എനിയ്ക്ക് 60 വയസ്സിന്റെ ഉള്ളിൽ ഈ പ്രർത്ഥനയുടെ ശക്തിയും, അർത്ഥവും ഒരു പുരോഹിതന്മാരും വ്യക്തമാക്കി പഠിപ്പിച്ചിട്ടില്ല. താങ്കൾക്ക് നന്ദി, ദൈവാനുഗ്രഹം ഉണ്ടാവട്ടെ🎉❤

  • @lincyjose870
    @lincyjose870 9 месяцев назад +408

    ഈശോ പഠിപ്പിച്ച പ്രാർത്ഥന അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കി മറ്റുള്ളവർക്ക് പകർന്നു നൽകിയ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sarajacob8000
    @sarajacob8000 9 месяцев назад +581

    ഇത്രയും ഭംഗിയായി ഈ പ്രാർത്ഥനയെ വിവക്ഷിക്കുന്ന ഈ സഹോദരനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏

  • @sajithomas1627
    @sajithomas1627 9 месяцев назад +455

    പരസ്പരം മതവിദ്വേഷങ്ങൾ പടർത്തുന്നവർക്കിടയിൽ ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്നുള്ളതാണ് ഒരു ആശ്വാസം....❤😊😊

  • @jomichanperumaly2082
    @jomichanperumaly2082 7 месяцев назад +31

    പറയേണ്ടത് പറയേണ്ടവർ പറയാതെ വരുമ്പോൾ പരിശുദ്ധത്മാവ് ശക്തമായി ഉണർന്നു പ്രവർത്തിക്കും എന്നതിന്റെ വലിയ സാക്ഷ്യം. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @drnisha6599
    @drnisha6599 9 месяцев назад +151

    കണ്ണുകൾ നിറയുന്നു .. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏼

    • @midhunt.b1234
      @midhunt.b1234 9 месяцев назад

      😢😢😢😢😢😢😢😢😢😢😢😢

    • @Anju.8608
      @Anju.8608 7 месяцев назад

      യേശു ഇ sahodaranil കൂടി പ്രവർത്തിക്കുന്നു . യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🎉❤

  • @ancyjoseph4432
    @ancyjoseph4432 9 месяцев назад +1468

    യേശു കൃസ്ത്യാനികളുടെ ദൈവം അല്ല, യേശു ലോക രക്ഷകൻ ആകുന്നു 🙏❤️

  • @anniejohn281
    @anniejohn281 9 месяцев назад +526

    ഒരു പുരോഹിതൻ പോലും ഇത്ര മനോഹമായി ഈ പ്രാർത്ഥന വ്യാഖ്യാനിച്ചിട്ടില്ല. അത്ര ലളിതമായി ഈ പ്രാർത്ഥന വിവരിച്ച താങ്ങളെ സർവശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

    • @varghesekr9208
      @varghesekr9208 9 месяцев назад +10

      😄 പള്ളിയിൽ പോകാറില്ല.

    • @sicilyjose1686
      @sicilyjose1686 9 месяцев назад +16

      God bless you brother

    • @SuperAbebaby
      @SuperAbebaby 9 месяцев назад +4

      പാവം പൂജാരിയോട് സഭ ദോഷം പറയാൻ ഒരു കാബുമില്ല. നിങ്ങൾ അന്വേഷിക്കു 🥲

    • @SuperAbebaby
      @SuperAbebaby 9 месяцев назад +1

      പാവം പൂജാരിയോട് സഭ ദോഷം പറയാൻ ഒരു കാബുമില്ല. നിങ്ങൾ അന്വേഷിക്കു 🥲

    • @lissygeorge919
      @lissygeorge919 9 месяцев назад +6

      God bless you 🌹

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 9 месяцев назад +493

    എന്റെ ദൈവമേ ഇ സഹോദരന്റ് കുടുംബത്തെഅനുഗ്രഹിക്കണമേ

  • @lmhyper7550
    @lmhyper7550 8 месяцев назад +50

    സഹോദരാ ഈശോയാണ് ഞങ്ങളിലൂടെ സംസാരിച്ചത്. ഈശോമിശിഹായ്ക്ക് സ്തുതി. അങ്ങയിലൂടെ 🌹🙏🏻🌹

  • @SajiJoseph-m1r
    @SajiJoseph-m1r 9 месяцев назад +77

    ഏറ്റവും ബഹുമാനത്തോടെ ഹരി ബ്രദറിനോട് ❤️🙏🙏ഒരു ക്രിസ്ത്യാനി ആയ എനിക്ക് ഇതിന്റെ പൂർണ്ണ അർഥം അറിയില്ലായിരുന്നു. മനസിലാക്കി തന്നതിന് ഒരുപാടു നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @MiniVincent-mf3nh
      @MiniVincent-mf3nh 8 месяцев назад

      ദൈവത്തിനു നന്ദി നല്ല മഹത്തായ ഒരു പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @rosmathew9013
      @rosmathew9013 8 месяцев назад

      Come again either another topic bro....

    • @KoroMan-n6e
      @KoroMan-n6e 7 месяцев назад

      എല്ല മതങ്ങൾ ളും നല്ലതു തന്നെ ഭരണം തിന്ന് വേണ്ടി മനുഷ്യൻ മാരെ തമ്മിൽ അടുപ്പിക്കാൻ നോക്കുന്നവരെ കരുത്തിയിക്കുക ഇ ലോകത്ത് ഒന്നും ആർക്കും ഒന്നു സാധിക്കില്ല ചെറിയ കാലയളവിൽ ജീവിക്കുന്ന നമ്മൾ എന്തിന് തമ്മിൽ അടിക്കണം സുകൃതം ചെയ്യുക പിന് തലമുറയ്ക്ക് ഗുണം കിട്ടും നല്ലതിനെ വേണ്ടി പ്രാർത്ഥിക്കുക

  • @alphonsafrancis3873
    @alphonsafrancis3873 9 месяцев назад +307

    ഈ പ്രാർത്ഥന പോലെ ഒരു പ്രാർത്ഥന ഈ ഭൂമിയിൽ ഇല്ല ഈശോയെ നന്ദി

  • @lovelyjames3371
    @lovelyjames3371 9 месяцев назад +558

    കർത്തൃ പ്രാർത്ഥന മനോഹരമാണ്. തുല്യമായി മറ്റൊന്നില്ല. മനസിലാക്കിയ സഹോദരന് നന്ദി 🙏🙏

    • @mvmv2413
      @mvmv2413 9 месяцев назад +2

      മനസ്സിലാക്കിക്കോ മതം മാറരുത് ദയവു ചെയ്ത്. ചെയ്തവർ എല്ലാം പെട്ടു എന്റെ സാമീ. 😂

    • @thomasninan1981
      @thomasninan1981 9 месяцев назад

    • @abimukeshs8229
      @abimukeshs8229 9 месяцев назад

      ​@@mvmv2413what do u mean!?

    • @sijojohny5522
      @sijojohny5522 9 месяцев назад +7

      മതം മാറ്റാനായിരുന്നു എങ്കിൽ, 2 ഓ 3 ഓ ശതമാനത്തിൽ ഇന്ത്യയിലെ ക്രിസ്ത്യൻ ജന സംഖ്യ ഇപ്പോഴും അതെ നിലയിൽ നിൽക്കുമോ?
      ഈ ചെറിയ ജനം വിദ്യഭ്യാസ ആതുരസേവന രംഗത്തും, സാമൂഹിക പരിഷ്കരണത്തിനും ഇന്ത്യക്കും ലോകം മുഴുവനും നൽകിയീട്ടുള്ള സംഭാവന എത്രയെന്നു നിഷ്പക്ഷമായി വസ്തുതകളെ അടിസ്ഥാനമാക്കി മനസിലാക്കാവുന്നതേ ഉള്ളൂ..
      ക്രിസ്ത്യാനി വിശ്വസിക്കുന്ന ദൈവത്തെ എല്ലാവരെയും അറിയിക്കുക എന്ന കടമ ക്രിസ്ത്യാനിക്കുണ്ട് ; എന്നാൽ മതം മാറ്റാൻ ഞങ്ങൾക്ക് കടമായില്ല. എന്നാൽ ആരെങ്കിലും സത്യദൈവത്തെ തിരിച്ചറിഞ്ഞു സ്വമനസാൽ സ്വീകരിച്ചാൽ അയ്യാളെ മത ചട്ടകൂടില്ലേക്കു സ്വീകരിക്കുന്നു എന്നത് യാഥാർഥ്യമാണ്.

    • @dillassebastian580
      @dillassebastian580 9 месяцев назад

      ഇതിൽ മതം മാറ്റത്തിന്റെ ആഹ്വാനം അല്ല. മറിച്ച് എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ട പരമ പ്രധാന മായ സത്യം. സർവേശ്വരൻ ആഗ്രഹിക്കുന്നതും ❤🙏​@@mvmv2413

  • @ptjoy1322
    @ptjoy1322 9 месяцев назад +230

    താങ്കൾ പറഞ്ഞതിന്റെ അർത്ഥം 1000% ശെരിയാണ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്റെ പേര് PTജോയ്. മിശിഹായുടെ നാമത്തിൽ ആയിരം സ്തോത്രം

  • @solyo9485
    @solyo9485 9 месяцев назад +37

    നന്മയുടെ പാഠം മനസിലാക്കി തന്ന പ്രിയ സഹോദരാ നിങ്ങൾക്കു വന്ദനം👌 🙏🏻🙏🏻..

  • @rajanmathew8948
    @rajanmathew8948 9 месяцев назад +26

    സഹോദരാ മതവിദ്വേഷമില്ലാതെ നല്ല അറിവോടു സം സാരിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്

  • @sherly_j
    @sherly_j 9 месяцев назад +267

    Daiva വചനം ശരിയായി മനസ്സിലാക്കി. യിരിക്കുന്ന ഒരു ദൈവത്തിൻ്റെ മകൻ. ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏🙏

  • @iceyjohn8044
    @iceyjohn8044 9 месяцев назад +391

    🦋ഒരു മനുഷ്യസ്നേഹിയ്ക്കുമാത്രമേ ദൈവത്തെ സ്നേഹിക്കാനാകൂ! അതിന്റെ ബഹിസ്ഫുരണങ്ങളാണ് ഈ ജ്ഞാനം!! 👍🏻❤️

  • @RATHEESH.ASWATHY-u6l
    @RATHEESH.ASWATHY-u6l 9 месяцев назад +43

    ഇന്നത്തെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി അങ്ങയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ജാതിയുടെയും മതത്തിന്റെയും പേരിൽ അടിപിടി കൂടുന്നവർ ഇതൊന്നു കേട്ട് നോക്കുവാ 🙏❤️❤️♥️♥️♥️♥️👍

  • @muhammedpalliyalil9732
    @muhammedpalliyalil9732 9 месяцев назад +27

    ഒരു കൃസ്ത്യനീക്കുപോലും ഇത്ര വെക തമായി വിവരിക്കാൻ കഴിയില്ല നന്ദി നമസക്കാരം

  • @tomyp.l4548
    @tomyp.l4548 9 месяцев назад +381

    ഒന്നും പറയാനില്ല എന്റെ പൊന്നു സഹോദരാ!!!🙏🏼🙏🏼🙏🏼

  • @Its-mortis-s23
    @Its-mortis-s23 9 месяцев назад +290

    Sir,നു ഇത്രയും അറിവ് എവിടുന്നു കിട്ടി very very good speech. God bless you sir.എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്ന sir ന്റെ മനോഭാവം വളരെ നല്ലതു

    • @ValsammaTitus
      @ValsammaTitus 9 месяцев назад +3

      A hrudayathite പവിത്രതയും അണ് ഹരി.sr nu ഒള്ളത് good message 🙏

    • @efatharealworld980
      @efatharealworld980 9 месяцев назад +7

      ദൈവത്തിന്റെ ജ്ഞാനം കാപട്യം ഇല്ലാതെ പ്രസംഗിക്കാൻ അറിയാവുന്ന ഒരു മനുഷ്യൻ

    • @sasikv4255
      @sasikv4255 9 месяцев назад

      എല്ലാ മതങ്ങളും ഒന്നാണോ?

    • @sasikv4255
      @sasikv4255 9 месяцев назад

      ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും ഈ പ്രാർത്ഥനയുടെ അർത്ഥം.
      നിന്റെ രാജ്യം വരേണമേ എന്നു പറഞ്ഞാൽ .മരണവും രോഗവും ദുഃഖവും യുദ്ധവും വേർപാടും ഇല്ലാത്ത രാജ്യം. ഇതിനെ ആരെങ്കിലും ക്രൈസ്തവ രാജ്യം ഉണ്ടാവണം എന്നാണു പ്രാർത്ഥിക്കുന്നതെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവർക്കു സതൃദൈവത്തെ അറിയില്ല എന്നർത്ഥം.
      ഈ വ്യാഖ്യാനിച്ച സഹോദരൻ യേശുവീനെ സ്വീകരിക്കുമോ? ഇല്ല എങ്കിൽ മരണ ശേഷം നിതൃത എവിടെ ആയിരിക്കും?

    • @efatharealworld980
      @efatharealworld980 9 месяцев назад +1

      കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നല്ലേ
      യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവൻ അത് ആര് തന്നെ ആയാലും സ്വർഗ്ഗത്തിൽ ആയിരിക്കും
      യേശുവിന്റെ ഇടത്തും വലത്തും കുരിത്തറച്ച രണ്ട് കള്ളന്മാരെ ഓർമ്മയുണ്ടല്ലോ അതിൽ ഒരു നല്ല കള്ളൻ ഉണ്ടായിരുന്നു ആ നല്ല കള്ളൻ ജ്ഞാന സ്നാനം സ്വീകരിച്ച് സഭയിൽ മെമ്പറായിനെ കുറിച്ച് ബൈബിൾ പറയുന്നില്ല

  • @Samuelta20
    @Samuelta20 9 месяцев назад +444

    ഈ പ്രാത്ഥന ഇതുപോലെ മനോഹരമായി കൃസ്ത്യാനിക്കു പോലും വ്യാഖ്യാനിക്കാൻ കഴിഞ്ഞിട്ടില്ല. Thank you

  • @georgekurian1062
    @georgekurian1062 6 месяцев назад +3

    ഈ പ്രാർത്ഥനക്ക് ഇത്ര വലിയ അർത്ഥമുണ്ടെന്ന് ഒരു ഹിന്ദു സഹോദരൻ പഠിപ്പിച്ചു തന്നു നന്ദി സഹോദരാ ഹൃദയം നിറഞ്ഞ നന്ദി👏🌹

  • @AugustinKJ-t5q
    @AugustinKJ-t5q 8 месяцев назад +10

    ഒരു കൃസ്തീയ വിശ്വോസി പറയാത്ത കാര്യങ്ങളാണ് അങ്ങ് ഇവിടെ പറഞ്ഞു വെക്കുന്നത്. ദൈവം ധാരളം അനുഗ്രഹം അങ്ങിൽ ചൊരിയുമാറാകട്ടെ നന്ദി നമസ്ക്കാരം❤❤❤❤

  • @bijumc1878
    @bijumc1878 9 месяцев назад +292

    പല കൃസ്തീയ പുരോഹിതന്മാർ പോലും പറയാൻ പറ്റാത്ത വ്യാഖ്യാനം !! അങ്ങേയ്ക്ക് നന്ദി🙏🙏🙏

  • @sabumabraham7892
    @sabumabraham7892 9 месяцев назад +244

    എന്റെ ഈ പ്രായം വരെയും ഇത്രയും മനോഹരമായ രീതിയിൽ കർത്താവിന്റെ പ്രാർത്ഥന വിവരിച്ചു കേട്ടിട്ടില്ല ഹരി സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @flower-cp7vv
      @flower-cp7vv 9 месяцев назад

      Fr.ഡാനിയേൽ പൂവന്നത്തിൽ ചാനൽ എടുത്തിട്ട് playlist എടുത്ത് നോക്കൂ
      ഈ പ്രാർത്ഥന അച്ഛൻ explain ചെയ്യുന്നുണ്ട്
      അതിമനോഹരമായി❤❤❤

  • @cyrilarakkal1759
    @cyrilarakkal1759 9 месяцев назад +339

    ദൈവം താങ്കളെ സമർത്തിയായി അനുഗ്രഹിക്കട്ടെ!

    • @sherlyjohn1977
      @sherlyjohn1977 9 месяцев назад +3

      Super👌👌👌👍

    • @bindushiju4773
      @bindushiju4773 9 месяцев назад

      Swargam bhoomitil varanam ennanunjan padichatu.

  • @lawrenceta9078
    @lawrenceta9078 9 месяцев назад +28

    എല്ലാവരെയും ഉൾകൊള്ളുന്ന പ്രാർത്ഥന. ഇതിനപ്പുറത്തേയ്ക്ക് മറ്റൊരു പ്രാർത്ഥനയുണ്ടോ?? ഹൃദയ വെളിച്ചം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ പറ്റൂ ❤️❤️👍🙏

  • @dipingeorge2045
    @dipingeorge2045 9 месяцев назад +48

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മനസിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കട്ടെ ❤️

  • @jaisesimon8628
    @jaisesimon8628 9 месяцев назад +140

    താങ്കളെ പോലെ എല്ലാരും ചിന്തിച്ചിരുന്നെങ്കിൽ സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും സന്തോഷവും സമാധാനവും ഐക്യവും ഉണ്ടായേനെ.... നിലനിന്നേനെ 🙏🙏🙏God bless your thoughts n words👏👏

  • @SB-mp5jb
    @SB-mp5jb 9 месяцев назад +438

    ക്രിസ്തുവിന്, മുസ്സലാമെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യൻ എന്നോ വേർതിരിവില്ല. എന്റെ അടുക്കൽ ആരുവന്നാലും ഹൃദയം തുറന്നു സംസാരിച്ചാൽ ഞാനും കൂടെയുണ്ടാവും... 🙏🙏

    • @girishp9362
      @girishp9362 9 месяцев назад +5

      എല്ലാ ഈശ്വരന്മാരും അങ്ങനെ തന്നെ എല്ലാം പഠിക്കുക മഹത്തായ ആശയങ്ങളെ ഉൾകൊള്ളുക. അത്മീയമണ്ഡലം വികസിക്കട്ടെ.

    • @godofwar9325
      @godofwar9325 9 месяцев назад

      ​@@girishp9362allahu angane alla

    • @salythomas2116
      @salythomas2116 9 месяцев назад

      👍🙏🏼🙏🏼

    • @RENJITHPUnni
      @RENJITHPUnni 9 месяцев назад +4

      But marriage varumbol ellam kanakkaa

    • @Hitman-055
      @Hitman-055 9 месяцев назад +1

      കുരിശ് യുദ്ധവും, ജൂത കൂട്ടക്കൊലകളും എന്തിനായിരുന്നു?

  • @JustinemjMj
    @JustinemjMj 9 месяцев назад +34

    ദൈവം ഇതാ അങ്ങയിലൂടെ സംസാരിക്കുന്നു.❤ഹരി പത്തനാപുരം❤

  • @sumaravi6083
    @sumaravi6083 9 месяцев назад +32

    അടിപൊളി ഇങ്ങനെ വേണം ഈ പ്രസംഗം കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി

  • @bennygeorge3654
    @bennygeorge3654 9 месяцев назад +323

    സുന്ദരമായ പ്രഭാഷണം.. ഒരു യഥാർത്ഥ ദൈവ സ്നേഹി...❤

    • @noobigaming2432
      @noobigaming2432 9 месяцев назад +1

      🙏🙏🙏♥️♥️♥️

    • @daisammasebastian3685
      @daisammasebastian3685 9 месяцев назад

      Good news to the whole world

    • @jerinsautovlogs7357
      @jerinsautovlogs7357 9 месяцев назад

      അതിലും ചേരുന്നത്....
      യഥാർത്ഥ മനുഷ്യസ്നേഹി എന്ന് പറയുന്നതാവും....❤❤

  • @sijojohny5522
    @sijojohny5522 9 месяцев назад +516

    ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌.
    റോമാ 14 : 17

    • @AtkSy-b9p
      @AtkSy-b9p 9 месяцев назад +33

      സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമെ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലേ പോലെ ഭൂമിയിലും ആകണമേ
      അന്നന്നും വേണ്ട ആഹാരം എന്നും ഞങ്ങൾക്ക് നൽകണമേ
      ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ
      ഞങ്ങളോടും ക്ഷമിക്കണമേ
      ഞങ്ങളെ പ്രലോപനങ്ങളിൽ ഉൾ പെടുത്തരുതേ
      തിന്മകളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണമേ
      ആമേൻ .

    • @MariyammaJoseph-rg9qk
      @MariyammaJoseph-rg9qk 9 месяцев назад +7

      Good amazing clarification. Thanks

    • @philipjoseph818
      @philipjoseph818 9 месяцев назад +5

      ❤❤❤❤❤❤❤❤

    • @bij144
      @bij144 9 месяцев назад +8

      യാഥാർഥ്യം ഇതു തന്നെ.

    • @mvmv2413
      @mvmv2413 9 месяцев назад +1

      പിന്നെന്താണ് pentecost കൂട്ടതല്ലും oc jc കോടതി അടിയും? അങ്ങേരെക്കൊണ്ട്(സ്വർഗസ്ഥനെ) കൊണ്ട് എന്തു ഗുണം? 😂 വെറുതെ പ്രാർത്ഥിക്കാം, തമ്മിലടിക്കാം പള്ളികളിൽ എന്നല്ലാതെ? 😂😂

  • @lakshmikr8386
    @lakshmikr8386 14 дней назад

    ഞാൻ ഒരു ഹിന്ദുവാണ്.. ഇത്ര ലളിതമായി മതമല്ല മനുഷ്യമനസ്സാണ് വലിയതെന്ന് പറഞ്ഞു തന്ന ജോത്സ്യർ, അങ്ങാണ് വലിയവൻ:-🙏🏼🙏🏼🙏🏼🙏🏼

  • @ANUKS-q6q
    @ANUKS-q6q 6 месяцев назад

    നന്ദി സഹോദരാ
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @rahulgujarat900
    @rahulgujarat900 9 месяцев назад +490

    ഞാൻ ഒരു rss ആണ്, ഹിന്ദു ആണ് ... But ഞാൻ ജീസസ്സിൽ മാതാവിൽ വിശ്വസിക്കുന്നു... എന്റെ മുത്തശ്ശി പരുമല പള്ളിയിൽ തിരുമേനിക്ക് നേർച്ച നേർന്നാണ് ഞാൻ ഉണ്ടായതെന്ന് അമ്മ പറയാറുണ്ട്... എപ്പോഴും പോകാറുണ്ട് പരുമല പള്ളി മണ്ണാർക്കാട് പള്ളി 🙏

    • @sasikv4255
      @sasikv4255 9 месяцев назад

      അതു കൊണ്ടാ താൻ RSS കാരനായതു.കാരണം ബിംബാരാധന ശക്തമായി നിരോധിച്ചിരിക്കുന്നു.ബിംബത്തിൽ പിശാചിൻ്റെ ആത്മാവു വസിക്കുന്നു. പിശാചിൻ്റെ മക്കൾ ദൈവത്തെ എതിർക്കുന്നു.യേശുമാത്രമാണു ദൈവം.

    • @amethyst98
      @amethyst98 9 месяцев назад +21

      ദൈവം അനുഗ്രഹിക്കട്ടെ

    • @rahulgujarat900
      @rahulgujarat900 9 месяцев назад +3

      @@amethyst98 🙏

    • @gokulr6950
      @gokulr6950 9 месяцев назад +9

      Please read the ബൈബിൾ

    • @rtvc61
      @rtvc61 9 месяцев назад +7

      മണ്ണാർക്കാട് അല്ല dear..
      മണറ്കാട് എന്നാണ്...
      മണ്ണാർക്കാട് എന്നത് പാലക്കാട് ഉള്ള ഒരു സ്ഥലം ആണ്..
      മണർകാട് പള്ളി കോട്ടയം ആണ്...

  • @jijokabraham
    @jijokabraham 9 месяцев назад +116

    ഹരി പത്തനാപുരം ജ്ഞാനം ഉള്ള മനുഷ്യൻ ആണ് ❤❤❤❤

  • @artifixtree8938
    @artifixtree8938 9 месяцев назад +209

    എത്ര അർത്ഥവത്തായ സന്ദേശം ചേവിയുള്ളവൻ കേൾക്കട്ടെ❤❤

  • @mammen6283
    @mammen6283 9 месяцев назад +124

    ഇത്രെയും വ്യക്തമായി ഒരു പുരോഹിതനും പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല. Thank you സർ. God bless you

  • @salibabu948
    @salibabu948 9 месяцев назад +25

    സഹോദരനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️❤️👍👍👍👍. യേശുവേ നന്ദി യേശുവേ സ്തോത്രം 💕

  • @samjoseph7902
    @samjoseph7902 7 месяцев назад +3

    ഇങ്ങനെ ആവണം അറിവുള്ള ഒരു മനുഷ്യൻ ❤️❤️❤️❤️

  • @joseea7393
    @joseea7393 9 месяцев назад +87

    പരിശുദ്ധാത്മാവുള്ള വ്യക്തികൾക്കെ ഇത് മനസിലാവുകയുള്ള താങ്കൾക്ക് ഈ അറിവ് നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു ദൈവം അനുഗഹിക്കട്ടെ യേശുവേ നന്ദി

    • @sasikv4255
      @sasikv4255 9 месяцев назад

      അദ്ദേഹത്തിനു പരിശുദ്ധാത്മാവ് ഉണ്ടോ? യേശുവിനെ അയാൾ ഹ്രദയത്തിൽ വിശ്വസിച്ചു വായ്കൊണ്ടു ഏറ്റു പറഞ്ഞോ? നിന്റെ രാജ്യം വരേണമേ എന്നുള്ളതിൻ്റെ അർത്ഥം പറഞ്ഞോ? അറിയാമോ?

  • @sebastianaj728
    @sebastianaj728 9 месяцев назад +108

    എത്ര മനോഹരമായ ഒരു വീഡിയോ എല്ലാ നന്മകളും നേരുന്നു എല്ലാ ക്രിസ്ത്യാനികളും ആദരവോടെ കേൾക്കേണ്ട പ്രസംഗം ആണിത് 🙏🙏

    • @ancythankachen3417
      @ancythankachen3417 9 месяцев назад

      യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചം ആകുന്നു ഇരുൾ ഇല്ല

  • @jinajames8562
    @jinajames8562 9 месяцев назад +79

    ഈ ശോ പഠിപ്പിച്ച പ്രാർത്ഥന ആണത് 🙏🌹

  • @jayagopi362
    @jayagopi362 8 месяцев назад +16

    വളരെ നല്ല സന്ദേശം ഇത് ഏല്ലാവർക്കും അനുഗ്രഹമാകട്ടെ. സഹോദരനെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ 👏🌹🙏

  • @johnks7594
    @johnks7594 Месяц назад

    സഹോദരാ ജീവനുള്ള ദൈവം അധികം അധികം അനുഗ്രഹിക്കട്ടെ

  • @rajammajose1713
    @rajammajose1713 9 месяцев назад +215

    Ella മതത്തെയും bhehumanikan ശ്രെമികുവനുള്ള ഒരു നല്ല പ്രിഭാഷണം❤❤❤

    • @joseelsa7736
      @joseelsa7736 9 месяцев назад

    • @pageevarghese
      @pageevarghese 9 месяцев назад +2

      അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വ൦.നന്മയുടെ സുവി ശേഷ൦ പങ്കുവച്ച സഹോദരന് നമോവാക൦

  • @abinpaul5854
    @abinpaul5854 9 месяцев назад +197

    ഇതാണ് മതേതരത്വം

  • @rajukurian5938
    @rajukurian5938 9 месяцев назад +70

    ഈ സഹോദരനെ പോലെ എല്ലാവരും ഇത്ര കൃത്യമായി കാര്യങ്ങളെ മനസ്സിലാക്കാൻ
    ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം എത്ര മനോഹരമായിരുന്നു.. May God bless him..🙏

    • @sasikv4255
      @sasikv4255 9 месяцев назад

      വെറുതെ പൊക്കാതെ .താഴെ വീഴും.

  • @rekhasyl1092
    @rekhasyl1092 9 месяцев назад +10

    ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു. ഇതു തന്നെയാണ് correct വ്യാഖ്യാനം

  • @vgsebastian8894
    @vgsebastian8894 9 месяцев назад +15

    ഈശോയെ ഈ മകന് എപ്പോഴും തുണയായിരിക്കണമേ
    Esoyea നന്ദി esoyea സ്തുതി 🙏🙏🙏

  • @pmsamuel6155
    @pmsamuel6155 9 месяцев назад +110

    ഇത്രയും മനോഹരമായ സന്ദേശം ഞങ്ങൾക്കു തന്ന പ്രിയ സഹോദരന് നന്ദി

  • @martinmulavarikcal4003
    @martinmulavarikcal4003 9 месяцев назад +101

    ദൈവം നിങ്ങളെ സമർത്ഥമായി എപ്പോഴും എപ്പോഴും അനുഗ്രഹിക്കട്ടെ

  • @justinj2475
    @justinj2475 9 месяцев назад +151

    ദൈവം ഈ സഹോദരനെ
    അനുഗ്രഹിക്കട്ടെ

  • @johnks7594
    @johnks7594 Месяц назад

    കൂടുതൽ കൂടുതൽആത്മ സന്തോഷം അനുഭവിക്കുവാനും അനേകരിലേക്കു ആ സന്തോഷം പകർന്നു കൊടുക്കുവാനും സർവ്വ ശക്തനായ ദൈവം കൃപ തരട്ടെ. പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @sarammaisac8812
    @sarammaisac8812 5 месяцев назад

    Yesuve nanni yesuve sthuthi amen amen ❤❤❤

  • @sniperty10
    @sniperty10 9 месяцев назад +122

    സ്വർഗ്ഗരാജ്യത്തിലെ രഹസ്യം😊 പണ്ഡിതന്മാരിൽ നിന്നും നിയമങ്ങൾ നിന്നും മറച്ചുപിടിച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിക്കൊടുത്ത പിതാവായ ദൈവത്തിന് നന്ദി

    • @asaugustine4144
      @asaugustine4144 9 месяцев назад +9

      സത്യം സത്യമായിട്ടും ഞാൻ പറയുന്നു ദൈവം നേരിട്ട് നമ്മെ പഠിപ്പിച്ച പ്രാത്ഥനയാണിത്. സർവ ശ്രേഷ്ഠ പ്രാത്ഥനയാണിത്.😊😊 6:40

  • @ponnachanc.a1642
    @ponnachanc.a1642 9 месяцев назад +64

    ഞങ്ങളുടെ പള്ളികളിൽ പോലും ഇത്രയും details ആയിട്ട് കേട്ടിട്ടില്ല. ഒരുപാട് നന്ദി ദേശത്ത് നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏

  • @yourdreamourworldvlog3544
    @yourdreamourworldvlog3544 9 месяцев назад +77

    ദൈവമേ ഈ മനുഷ്യനെ അനുഗ്രഹിക്കേണമേ 🙏

  • @zachariyadevasia7921
    @zachariyadevasia7921 7 месяцев назад +1

    You are great Brother, thank you for explaining Christ's prayer.

  • @rajeshrajan5531
    @rajeshrajan5531 7 месяцев назад +1

    നല്ല സന്ദേശം ചേട്ടാ

  • @SubhaPrakasan
    @SubhaPrakasan 9 месяцев назад +150

    എത്ര നല്ല ശൈലിയിൽ ഈ പ്രാർത്ഥന പരിശുത്തന്മാവിന്റെ കൃപയാൽ സഹോദരൻ വിവരിച്ചു തന്നു എന്റെ ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആമേൻ 🙏

  • @JosephDicruse-ui3lt
    @JosephDicruse-ui3lt 9 месяцев назад +107

    ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന്യം അർഹിക്കുന്ന വാക്കുകൾ. നന്ദി സഹോദരാ 🙏🙏🙏

  • @miniudayan4866
    @miniudayan4866 9 месяцев назад +54

    സഹോദരന് ഇത്രയും അറിവ് ദൈവം കനിഞ്ഞ് തന്ന അനുഗ്രഹമാണ് ഒരു വൈദികന് പോലും ഇങ്ങനെ പറഞ്ഞ് കൊടുക്കുവാൻ സാധിക്കും എന്ന് തോന്നുന്നില്ല കർത്താവ് അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലെ അറിവ് കൾ പറഞ്ഞ് കൊടുക്കുവാൻ

  • @valsammakunjumon4691
    @valsammakunjumon4691 8 месяцев назад +3

    എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ വ | ക്കുകളും വിവരിക്കുന്നത് കൃസ്ത്യാനിയായ ഞങ്ങൾക്ക് പോലും ഇത്രയും മനോഹരമായി പറയുവാൻ കഴിയ കയില്ല താങ്കൾക്ക് ഒരായിരം നന്ദി

  • @thottukalathara
    @thottukalathara 8 месяцев назад +2

    ഇതിൽ ഒന്നും പറയാൻ ഇല്ല
    ❤❤❤❤❤❤❤❤❤❤❤
    കുത്തിത്തിരുപ്പും
    വർഗീയതയും പറഞ്ഞു നടക്കുന്ന
    എല്ലാം സഹോദരങ്ങൾക്കും ഉള്ള മറുപടി
    പൊളിച്ചു ❤❤❤

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ 9 месяцев назад +80

    ഹരിയെന്ന ഈ സഹോദരനെയും ഈ വീഡിയോ ഒത്തിരി പേർക്ക് അനുഗ്രഹമായി ഇട്ട സഹോദരനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😊

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 9 месяцев назад +46

    എത്ര മനോഹരം ഒരു വൈദിക പണ്ഡിതനു പോലും ഇത്രയും വിശദമായി പറയാൻ കഴിവില്ല❤❤❤

  • @ajipoulose6051
    @ajipoulose6051 9 месяцев назад +83

    യേശുവേ... നാഥാ... ലോകം മുഴുവൻ അനുഗ്രഹിക്കേണമേ...

  • @santhoshcmathewcmathew1786
    @santhoshcmathewcmathew1786 9 месяцев назад +174

    സർവജന സുഖിനോഭവന്തു.... സർ, താങ്കൾ ഒരു പണ്ഡിതൻ തന്നെ. 🇮🇳🇮🇳🇮🇳

  • @susanjoseph4449
    @susanjoseph4449 24 дня назад

    Big Salute bro. In the name of Almighty God.

  • @AthulyaAthulya-y7j
    @AthulyaAthulya-y7j 2 месяца назад

    Karthave rekshikkename🙏😭

  • @RM-xq4rf
    @RM-xq4rf 9 месяцев назад +98

    എത്ര സുന്ദരമായ പ്രഭാഷണം !!!
    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു !!!!!!!!
    സഹോദരനെ ദൈവം അനുഗ്രഗിക്കട്ടെ !!👍👍👍

  • @minialex4507
    @minialex4507 9 месяцев назад +67

    ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ

  • @lailajoseph2759
    @lailajoseph2759 9 месяцев назад +27

    ഇദ്ദേഹം പറഞ്ഞതുതന്നെയാണ് "സ്വർഗസ്ഥനായ പിതാവേ" എന്നുള്ള പ്രാർത്ഥനയുടെ അർത്ഥം ഞാനും എന്നെപ്പോലുള്ള മറ്റു ക്രിസ്ത്യാനികളെ പഠിപ്പിച്ചതും ഞങ്ങൾ മനസ്സിലാക്കുന്നതും.
    അങ്ങും ഈ പ്രാർത്ഥന ഞങ്ങളെപ്പോലെതന്നെ മനസ്സിലാക്കിയതിന് അങ്ങേക്ക് നന്ദി🙏🏻

  • @babualex9869
    @babualex9869 8 месяцев назад +2

    വളരെ മനോഹരമായി ഈ പ്രാർത്ഥന വ്യക്തമായി വ്യാഖ്യാനം നൽകൻ കഴിഞ്ഞ ഹരി സഹോദരനേ യേശു ക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ..🙏🌹🙏🌹🙏🌹👍👍👍

  • @rovnshere
    @rovnshere 9 месяцев назад

    തങ്ങളുടെ ഫാൻ ആക്കി ട്ടോ

  • @susanminirajan5997
    @susanminirajan5997 9 месяцев назад +83

    ബ്രദർ, നല്ല സന്ദേശം,, മനസ്സിൽ പകയും വൈരാഗ്യവും ഇല്ലാത്ത ആർക്കും മനസിലാകുന്ന വാക്കുകൾ, thank you ബ്രദർ.

  • @mathewek7979
    @mathewek7979 9 месяцев назад +25

    സഹോദരാ, താങ്കൾ ആണ് യാത്ഥാർത്ത്യം മനസ്സിലാക്കിയ മനുഷ്യൻ. താങ്കളെ ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ!

  • @RosammaXavier-t9o
    @RosammaXavier-t9o 9 месяцев назад +41

    നൻമയുള്ള ഹൃദയത്തിനേ ഇതു പോലെ മറ്റുള്ളവരെ മാനിക്കാനും നല്ലതു പറയാനും സാധിക്കുകയുള്ളു. ഇതു കേൾക്കുന്ന ദൈവം താങ്കളെ അനുഗ്രഹിക്കും. നൻമയാണു ദൈവം. ദൈവാരൂപിയു ള്ള ഹൃദയം താങ്കൾക്ക് . ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. ❤❤❤😊😊

    • @shylamary3308
      @shylamary3308 9 месяцев назад

      God Bless You praise the lord

  • @marysebastian1309
    @marysebastian1309 5 месяцев назад +1

    Definitely, we have to approach Hindu Pandits for a better explantion for Jesus's teachings!!!

  • @santhammajoy3255
    @santhammajoy3255 7 месяцев назад +1

    Ha4i you are superior 🎉🎉

  • @SB-mp5jb
    @SB-mp5jb 9 месяцев назад +61

    താങ്കളെ സ്വർഗത്തിൽ വസിക്കുന്ന സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏♥️🙏

    • @pageevarghese
      @pageevarghese 9 месяцев назад

      അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.ഈ മഹാ ജ്ഞാന൦ പങ്കുവചച്ച സഹോദരന് നമോവാക൦

    • @ArunR-mw2cu
      @ArunR-mw2cu 9 месяцев назад

      നനമവരടേ❤❤❤❤❤❤

  • @aji3099
    @aji3099 9 месяцев назад +24

    തിരിച്ചററിവുള്ള പ്രായം മുതലേ കൺവൻഷനിൽ മറ്റും ഉപയോഗിക്കുന്ന പ്രാർത്ഥനയാണ് പക്ഷെ ഇത്ര വ്യക്തമായി വാക്കുകളുടെ അർത്ഥം ആത്മീയമായി പ്രതിഫലിപ്പിക്കാൻ അച്ചൻമർക്കുപോലും കഴിയില്ല അങ്ങയ്ക്ക് സാധിച്ചു . ഒരുപാട് നന്ദി. 👏👏👏ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lijumon9281
    @lijumon9281 9 месяцев назад +30

    എന്തോ താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും ഓരോ ദിവസം കഴിയുംതോറും കൂടികൂടി വരുന്നു
    ❤🙏

  • @mathewvarghese4094
    @mathewvarghese4094 7 месяцев назад +1

    Real explanation. God bless you.

  • @lucyjose4707
    @lucyjose4707 7 месяцев назад +2

    ഇത്രയും നല്ലൊരു സന്ദേശം നൽകിയ സഹോദരന് നന്ദി

  • @sheebavarghese8857
    @sheebavarghese8857 9 месяцев назад +43

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ വളരെ നന്നായി പറഞ്ഞിരിക്കുന്നു

  • @johnypa7388
    @johnypa7388 9 месяцев назад +16

    ഒരു ക്രിസ്തീയ സഭയിലും ആരും തന്നെ ഇത്ര മനോഹരമായി ഇത് പോലുള്ള പ്രസംഗം നടത്തിയിട്ടില്ല എത്ര മനോഹരം അർത്ഥ വത്തായ വാക്കുകൾ

    • @susanjoseph9293
      @susanjoseph9293 9 месяцев назад +1

      അങ്ങനെ പറയാതെ സുഹൃത്തേ.എല്ലാ സഭകളിലെയും പ്രസംഗം കേട്ടിട്ടുണ്ടോ?ഇല്ല ഞാൻ നിൽക്കുന്ന സഭയിൽ ഞാൻ കേട്ടിട്ടുണ്ട്.മറ്റ് പല സഭകളിൽ പ്രസംഗിക്കുന്നത് you ട്യൂബ് വഴി ഞാൻ കേട്ടിട്ടുണ്ട്.ഇതിലും നല്ല വിശദീകരണം കേട്ടിട്ടുണ്ട് എനിക്കത് പ്രയോജനം ചേയ്തിട്ടുമുണ്ട്.ഇദ്ദേഹം പറഞ്ഞതും നല്ലത് തന്നെ
      ഈ പ്രാർത്ഥനയെ കുറിച്ച് പ്രസംഗിക്കുന്ന ഓരോ വ്യക്തികളുടെയും പിതാവ് സ്വർഗസ്ഥൻ തന്നെ ആയിരിക്കണം.

  • @aleykuttydotty6462
    @aleykuttydotty6462 9 месяцев назад +33

    ദൈവാത്മാവു ഈ മനുഷ്യനിൽ വസിക്കുന്നുണ്ട്.

  • @kushymathai9821
    @kushymathai9821 6 месяцев назад +1

    True 🙏🙏

  • @susyphilip3263
    @susyphilip3263 9 месяцев назад +3

    ആൽമാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ ,സ്വർഗ്ഗരാജ്യം അവർക്കുള്ളത് ,ആമേൻ 🙏

  • @stanleythottakath2325
    @stanleythottakath2325 9 месяцев назад +41

    ഇതെല്ലാം സാറിന് ദൈവം തന്ന അറിവാണ്. ഗഭിരം തന്നെ എന്നും ദൈവം അനുഗ്രഹിക്കട്ടെ 👍👍👏🏻👏🏻🌹.

    • @sasikv4255
      @sasikv4255 9 месяцев назад

      പക്ഷെ ദൈവത്തെ അറിഞ്ഞില്ല.

    • @mercytom6955
      @mercytom6955 9 месяцев назад

      ​@@sasikv4255One day he will know the truth