ബ്രാൻഡഡ് ആണ് നോക്കുന്നത് എങ്കിൽ DIY audio kart നോക്കുക. Dayton nalla brand ആണ്. Peerless website und. വലിയ ഡ്രൈവർ എടുക്കാൻ ശ്രദ്ധിക്കുക, അതുപോലെ xmax കൂടുതൽ ഉള്ളതും.
@@itsmetorque ruclips.net/video/LcC0-IA_WxU/видео.html ഒരുപാട് ആളുകൾ ഇതേക്കുറച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്, അവയിൽ പറയുന്നതിനേക്കാൾ കൂടുതലായി എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല.
Infinity 12 inch kappa subwoofer ആണ് എങ്കിൽ frequency response 25hz to 175hz ആണ്. അപ്പോ box മാത്രം low hz ൽ tune ചെയ്തിട്ട് കാര്യമുണ്ടോ. അതിന്റെ efficiency കുറയുക അല്ലെ ചെയ്യുന്നത്.
ബോക്സ് ആണ് തീരുമാനിക്കുന്നത് ഡ്രൈവർ ഏത് ഫ്രീക്വെൻസി പ്ലേ ചെയ്യണം എന്നുള്ളത്. 26.5 Hz ആണ് ഫ്രീ എയർ resonance ഫ്രീക്വെൻസി അപ്പോൾ നമുക്ക് എന്തായാലും അതിനേക്കാൾ താഴേയ്ക്ക് ടൂൺ ചെയ്യാൻ കഴിയും( ബോക്സ് Q അഡ്ജസ്റ്റ് ചെയ്തുകൊണ്ട്) അങ്ങനെ ചെയ്യുമ്പോൾ എഫിഷിയെൻസി കുറയും പക്ഷേ ബോക്സ് അതനുസരിച്ച് വലിപ്പം കൂടുന്നതുകൊണ്ട് ഒരു പരിധിവരെ എഫിഷിയെൻസി കുറയുന്നത് ഡ്രൈവർ ഔട്ട്പുട്ട് നെ ബാധിക്കുന്നില്ല. (86 dB @1 Wവരെ എഫിഷിയെൻസി അപ്പോഴും കിട്ടുന്നുണ്ട് ). ആംപ്ലിഫയറിന് 50 Wനു മുകളിൽ പവർ ഉണ്ട്, ഡ്രൈവർ 50 Wആർഎംഎസ് ഉണ്ടെങ്കിൽ എഫിഷിയെൻസി അത്ര കാര്യം ആക്കേണ്ടത് ഇല്ല. ഇവിടെ ഡ്രൈവർ ഇന്റെ ഫ്രീക്വെൻസി റെസ്പോൺസ് മാത്രം ആണ് 25-175 Hz കൊടുത്തിരിക്കുന്നത്. നമ്മള് അത് ഒരു ബോക്സിൽ വെച്ച് കഴിയുമ്പോൾ ബോക്സിന്റെ കൂടെ ഫ്രീക്വെൻസി റെസ്പോൺസ് consider ചെയ്യണം. അങ്ങനെ നമുക്ക് ഡ്രൈവർ കൊള്ളില്ല എങ്കിലും നല്ലൊരു ബോക്സ് ഉപയോഗിച്ചാൽ അത്യാവശ്യം നല്ല പെർഫോമൻസ് കിട്ടും, അതേപോലെ തന്നെ നല്ല ഡ്രൈവർ bad ബോക്സ് യിൽ വെച്ചാൽ ഔട്ട്പുട്ട് ഉം അതുപോലെ പരാജയം തന്നെ ആയിരിക്കും.
@@bijukk461 വണ്ടികളുടെ മൈലേജ് പറയുന്ന പോലെ ആണ് ഇതു മനസ്സിലാക്കേണ്ടത്. ഒരു ബൈക്ക് (B-10 ലിറ്റര് പെട്രോൾ ടാങ്ക്) ഒരു ലിറ്റര് പെട്രോളില് 50 Km സഞ്ചരിക്കും എന്നു കരുതുക. മറ്റൊരു ബൈക്ക്(C-20 ലിറ്റര് പെട്രോൾ ടാങ്ക് ) ഒരു ലിറ്റര് പെട്രോൾ യിൽ 40 km സഞ്ചരിക്കും എന്നും കരുതുക. നിങ്ങൾ ഒരു യാത്ര പോകുകയാണെന്ന് കരുതുക 400 Km ദൂരം ഉണ്ട്. രണ്ടു വണ്ടികളും ഫുള് ടാങ്ക് പെട്രോൾ ഉണ്ട്. ഏത് വണ്ടി തിരഞ്ഞെടുക്കും? രണ്ടു വണ്ടികളിൽ ഏതും തിരഞ്ഞെടുക്കാം. പക്ഷേ കാഷ് സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ മൈലേജ് കൂടിയ വണ്ടി തിരഞ്ഞെടുക്കും. ഇനി 700 km roadtrip ആണെങ്കിൽ നമുക്ക് ഒരേ ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ(C-ബൈക്ക്). (പെട്രോൾ ടാങ്ക് capacity - subwoofer ആർഎംഎസ് പവർ ആയും, യാത്ര ചെയ്യേണ്ട ദൂരം നമുക്ക് വേണ്ട വോളിയം ലെവൽ ആയും, മൈലേജ് സ്പീക്കർ എഫിഷിയെൻസി {dB @1 Watt } -sensitivity എന്നും പറയും - ആയും മാറ്റി വായിച്ചാൽ കാര്യം പിടികിട്ടും.) അതായത് നമുക്ക് വേണ്ട സൌണ്ട് ലെവൽ കിട്ടാൻ എഫിഷിയെൻസി / sensitivity കൂടിയ suboofer നു കുറച്ചു പവർ മതി. പക്ഷേ എഫിഷിയെൻസി കൂടിയ subwoofer നു പവർ handling കുറവായിരിക്കും. ഒരുപാട് വോളിയം ലെവൽ വേണം എങ്കിൽ പവർ handling കൂടിയ എഫിഷിയെൻസി കുറഞ്ഞ subwoofer തന്നെ വേണ്ടി വരും അതിനെ ഡ്രൈവ് ചെയ്യാൻ പവർ കൂടിയ ആംപ്ലിഫയർഉം വേണ്ടി വരുന്നു. ആംപ്ലിഫയർ പവർ ഒരുപാട് ഉണ്ട് എങ്കിൽ(200+ ) sensitivity കാര്യം ആക്കാൻ ഇല്ല. 10 W subwoofer ആണെങ്കിൽ മാക്സിമം dB @1 W കിട്ടുന്ന രീതിയിൽ സെറ്റ് ചെയ്യുക. ഒരിക്കലും സ്പെക് ഷീറ്റ് യിൽ കാണുന്ന dB sensitivity comparison നു വേണ്ടി ഉപയോഗിക്കരുത്. സിമുലേഷൻ സോഫ്റ്റ്വെയർ തരുന്ന sensitivity ലെവൽ കംപയർ ചെയ്യുക.
Vere oru doubt. Entel ullath 4mosfet amp for jbl 1500 and aliexpresss il ninnum vangiya 4 transistor amp board anu. Randum bluetoth module il connect cheyyumbol volume kuranju pokunnu.
@@dileepkumarkgovtitithuravo8591 pre amplifier/filter board/gain board venam, Bluetooth module output 0.4VRMS aanu maximum, 2V RMS enkilum venam power amplifier nu. So pre amplifier venam.
18hz- 86hz wow great tuning....☺
😀
Ningal oru sambavam anutoo...
Really underrated...
I wi try my best to share this channel with audio lovers☺
വളരെ നന്ദി 🙏
@@EngineeringEssentials 🙂
Njan veendum parayunnu you are a genius
Super
Home use n patya affordable subwoofer suggest cheyamo
ബ്രാൻഡഡ് ആണ് നോക്കുന്നത് എങ്കിൽ DIY audio kart നോക്കുക. Dayton nalla brand ആണ്. Peerless website und. വലിയ ഡ്രൈവർ എടുക്കാൻ ശ്രദ്ധിക്കുക, അതുപോലെ xmax കൂടുതൽ ഉള്ളതും.
Veetil vekavunna 250 w amp nu nalla oru sub recommend cheyamo movie purpose under 12k
സ്വന്തം ആവശ്യത്തിന് വേണ്ടി ആണോ, വിൽക്കാൻ ആണോ?
@@EngineeringEssentials swantam aavasyam
@@sayiram3530 ഞാൻ ഒന്നു അന്വേഷിച്ചിട്ടു പറയാം.
Pettikku pakaram chenda(tube)upayokichal .Ithu randum thammilulla vyathyasam,gunam,dosham;Ithine patti oru vdo cheyyan abhyarthikkunnu.
Theerchayayum cheyyam
@@EngineeringEssentials cheytho?
@@itsmetorque ruclips.net/video/LcC0-IA_WxU/видео.html ഒരുപാട് ആളുകൾ ഇതേക്കുറച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്, അവയിൽ പറയുന്നതിനേക്കാൾ കൂടുതലായി എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല.
@@EngineeringEssentials ummm ok...
Tube only suitable for vehicles i think
@@itsmetorque I agree tube is cheaper, causes standing waves etc.
Dainty 10 inch 130 watts RMS 8 ohm subwoofer 5200,1943-4 transistor board atho two transistor board ano better
പവർ സപ്ലൈ അനുസരിച്ചു തിരഞ്ഞെടുക്കാം. 28V AC വരെ ഒരു ട്രാന്സിസ്റ്റർ pair മതി 8ohm നു. 42V AC വരെ 2 ട്രാന്സിസ്റ്റർ.
എന്റെ കയ്യിൽ 8 inch car subwoofer അന് ഉളദ് അദിൽ frequency response 30 to 200 hz എനിക്ക് വിട്ടിൽ വെക്കാൻ അന് അനരം വിട്ടിൽ വെക്കാൻ box ടിസെൻ ചെയ്യൻ അന് 30hz ട്ടുൻ ചെയ്ദ box മതിയോ വിട്ടിൽ വെക്കാൻ frequency കററ്റ് ചെയ്ദാ മതിയോ വിട്ടിൽ വെക്കാൻ റിപ്ലൈ പ്ലീസ്
മതിയാകും, കുറച്ചു വലിയ ബോക്സ് ഉപയോഗിക്കേണ്ടി വരും എന്ന് മാത്രം.
Infinity 12 inch kappa subwoofer ആണ് എങ്കിൽ frequency response 25hz to 175hz ആണ്. അപ്പോ box മാത്രം low hz ൽ tune ചെയ്തിട്ട് കാര്യമുണ്ടോ. അതിന്റെ efficiency കുറയുക അല്ലെ ചെയ്യുന്നത്.
ബോക്സ് ആണ് തീരുമാനിക്കുന്നത് ഡ്രൈവർ ഏത് ഫ്രീക്വെൻസി പ്ലേ ചെയ്യണം എന്നുള്ളത്. 26.5 Hz ആണ് ഫ്രീ എയർ resonance ഫ്രീക്വെൻസി അപ്പോൾ നമുക്ക് എന്തായാലും അതിനേക്കാൾ താഴേയ്ക്ക് ടൂൺ ചെയ്യാൻ കഴിയും( ബോക്സ് Q അഡ്ജസ്റ്റ് ചെയ്തുകൊണ്ട്) അങ്ങനെ ചെയ്യുമ്പോൾ എഫിഷിയെൻസി കുറയും പക്ഷേ ബോക്സ് അതനുസരിച്ച് വലിപ്പം കൂടുന്നതുകൊണ്ട് ഒരു പരിധിവരെ എഫിഷിയെൻസി കുറയുന്നത് ഡ്രൈവർ ഔട്ട്പുട്ട് നെ ബാധിക്കുന്നില്ല. (86 dB @1 Wവരെ എഫിഷിയെൻസി അപ്പോഴും കിട്ടുന്നുണ്ട് ). ആംപ്ലിഫയറിന് 50 Wനു മുകളിൽ പവർ ഉണ്ട്, ഡ്രൈവർ 50 Wആർഎംഎസ് ഉണ്ടെങ്കിൽ എഫിഷിയെൻസി അത്ര കാര്യം ആക്കേണ്ടത് ഇല്ല.
ഇവിടെ ഡ്രൈവർ ഇന്റെ ഫ്രീക്വെൻസി റെസ്പോൺസ് മാത്രം ആണ് 25-175 Hz കൊടുത്തിരിക്കുന്നത്. നമ്മള് അത് ഒരു ബോക്സിൽ വെച്ച് കഴിയുമ്പോൾ ബോക്സിന്റെ കൂടെ ഫ്രീക്വെൻസി റെസ്പോൺസ് consider ചെയ്യണം. അങ്ങനെ നമുക്ക് ഡ്രൈവർ കൊള്ളില്ല എങ്കിലും നല്ലൊരു ബോക്സ് ഉപയോഗിച്ചാൽ അത്യാവശ്യം നല്ല പെർഫോമൻസ് കിട്ടും, അതേപോലെ തന്നെ നല്ല ഡ്രൈവർ bad ബോക്സ് യിൽ വെച്ചാൽ ഔട്ട്പുട്ട് ഉം അതുപോലെ പരാജയം തന്നെ ആയിരിക്കും.
@@EngineeringEssentials 👌👌👌 minimum 86 db ആണോ എടുക്കേണ്ടത് , total spl എത്ര വരെ ചെയ്യാം
@@bijukk461 വണ്ടികളുടെ മൈലേജ് പറയുന്ന പോലെ ആണ് ഇതു മനസ്സിലാക്കേണ്ടത്. ഒരു ബൈക്ക് (B-10 ലിറ്റര് പെട്രോൾ ടാങ്ക്) ഒരു ലിറ്റര് പെട്രോളില് 50 Km സഞ്ചരിക്കും എന്നു കരുതുക. മറ്റൊരു ബൈക്ക്(C-20 ലിറ്റര് പെട്രോൾ ടാങ്ക് ) ഒരു ലിറ്റര് പെട്രോൾ യിൽ 40 km സഞ്ചരിക്കും എന്നും കരുതുക. നിങ്ങൾ ഒരു യാത്ര പോകുകയാണെന്ന് കരുതുക 400 Km ദൂരം ഉണ്ട്. രണ്ടു വണ്ടികളും ഫുള് ടാങ്ക് പെട്രോൾ ഉണ്ട്. ഏത് വണ്ടി തിരഞ്ഞെടുക്കും? രണ്ടു വണ്ടികളിൽ ഏതും തിരഞ്ഞെടുക്കാം. പക്ഷേ കാഷ് സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ മൈലേജ് കൂടിയ വണ്ടി തിരഞ്ഞെടുക്കും. ഇനി 700 km roadtrip ആണെങ്കിൽ നമുക്ക് ഒരേ ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ(C-ബൈക്ക്).
(പെട്രോൾ ടാങ്ക് capacity - subwoofer ആർഎംഎസ് പവർ ആയും, യാത്ര ചെയ്യേണ്ട ദൂരം നമുക്ക് വേണ്ട വോളിയം ലെവൽ ആയും, മൈലേജ് സ്പീക്കർ എഫിഷിയെൻസി {dB @1 Watt } -sensitivity എന്നും പറയും - ആയും മാറ്റി വായിച്ചാൽ കാര്യം പിടികിട്ടും.)
അതായത് നമുക്ക് വേണ്ട സൌണ്ട് ലെവൽ കിട്ടാൻ എഫിഷിയെൻസി / sensitivity കൂടിയ suboofer നു കുറച്ചു പവർ മതി. പക്ഷേ എഫിഷിയെൻസി കൂടിയ subwoofer നു പവർ handling കുറവായിരിക്കും. ഒരുപാട് വോളിയം ലെവൽ വേണം എങ്കിൽ പവർ handling കൂടിയ എഫിഷിയെൻസി കുറഞ്ഞ subwoofer തന്നെ വേണ്ടി വരും അതിനെ ഡ്രൈവ് ചെയ്യാൻ പവർ കൂടിയ ആംപ്ലിഫയർഉം വേണ്ടി വരുന്നു.
ആംപ്ലിഫയർ പവർ ഒരുപാട് ഉണ്ട് എങ്കിൽ(200+ ) sensitivity കാര്യം ആക്കാൻ ഇല്ല. 10 W subwoofer ആണെങ്കിൽ മാക്സിമം dB @1 W കിട്ടുന്ന രീതിയിൽ സെറ്റ് ചെയ്യുക.
ഒരിക്കലും സ്പെക് ഷീറ്റ് യിൽ കാണുന്ന dB sensitivity comparison നു വേണ്ടി ഉപയോഗിക്കരുത്. സിമുലേഷൻ സോഫ്റ്റ്വെയർ തരുന്ന sensitivity ലെവൽ കംപയർ ചെയ്യുക.
ഫ്രീക്യുൻസി ട്യൂൺ ചെയ്യാൻ ഏതു സോഫ്റ്റ്‌വെയർ ആണ് നിങ്ങൾ ഇതിനു ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് വേർഷൻ ഉണ്ടോ?
Good tutorial eatto 🤩😍❤️ God bless you 😌🙌
Thank you too
Bro ee sub 28 hz to 60 hz nalla response kituna L portedbox design cheyth tharumo
Driver ഏതാണ്?
@@EngineeringEssentials vangiyitilya, infinity primus aan alojiknat
Bro Whtsapp number tharamo
Home theater nu pattiya box dimension tharamo. Jbl 1500 anu entel ullathu. Box bigger ayalum problm illa. Low kittanam. Will you help please
സബ് പുറത്തു കാണണം എന്ന് നിർബന്ധം ഉണ്ടോ?
Sub kananm enn illa. Nalla effect kittiyal mathi
Vere oru doubt. Entel ullath 4mosfet amp for jbl 1500 and aliexpresss il ninnum vangiya 4 transistor amp board anu. Randum bluetoth module il connect cheyyumbol volume kuranju pokunnu.
@@dileepkumarkgovtitithuravo8591 pre amplifier/filter board/gain board venam, Bluetooth module output 0.4VRMS aanu maximum, 2V RMS enkilum venam power amplifier nu. So pre amplifier venam.
@@EngineeringEssentials Ooo sub board nu filter and gain control und so volume und. Stereo board nu vere pre amp vakkanam alle. Ok
🤩
ഫ്രീക്യുൻസി ട്യൂൺ ചെയ്യാൻ ഏതു സോഫ്റ്റ്‌വെയർ ആണ് നിങ്ങൾ ഇതിനു ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് വേർഷൻ ഉണ്ടോ?
ഇതു winISD എന്ന software ആണ് ഇതിനു ആൻഡ്രോയിഡ് ആപ്പ് ഇല്ല. ഇതുപോലെയുള്ള മറ്റു ആപ്പുകൾ ആൻഡ്രോയിഡ് യിൽ ഉണ്ടാകും.